21 ഖുര്‍ആന്‍ അകം പൊരുള്‍ 1st Vol ആശംസ.. കെ. ഇ. എന്‍ കുഞ്ഞഹമ്മദ്...

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 30

  • @ksainudheen
    @ksainudheen 4 года назад +4

    എന്റെ കണ്ണ് ഈറനണിഞ്ഞു ...
    എത്ര മനോഹരമായ വാക്കുകളാണ് KEN പറയുന്നത് .
    തിന്മ അത് ചെയ്ത ആളുടെ പാശ്ചാത്താപ പൂർണമായ കണ്ണീരിലൂടെ ഒഴുകി പോകും എന്നാൽ നന്മ ആഹ്ലാദത്തിന്റെയും ദുഖത്തിന്റെയും കണ്ണീരിൽ തളിർത്തു തിടം വെച്ച് വലുതാകുക മാത്രമാണ് ചെയ്യുക കാരണം നന്മക്കു അത്ര പെട്ടന്ന് സ്ഥലം വിടാനാകില്ല

  • @molgod
    @molgod Год назад +2

    K E N ന്റെ സാന്നിധ്യം തന്നെ സംഭവമാണ്.
    🌹🙏🌹🙏❤️🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @abdullapanayikulam747
    @abdullapanayikulam747 2 года назад +2

    Great speech 👏👏👏

  • @knsreekumar3162
    @knsreekumar3162 2 года назад +1

    മനോഹരം..... 🌹

  • @meharalisv7494
    @meharalisv7494 2 года назад +1

    Gambheeram

  • @mohamedashraf8412
    @mohamedashraf8412 4 года назад +2

    Oru maatam anivaaryam
    expecting soon

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 года назад +1

    നല്ല വിലയിരുത്തൽ..അഭിവാദ്യങ്ങൾ!

  • @kndubai
    @kndubai 5 лет назад +2

    Ken ...great speech

    • @mohammedilliyase2051
      @mohammedilliyase2051 5 лет назад +1

      ശിക്ക്ഷക ളെ ഇളവ് ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നുണ്ട്.

  • @ksainudheen
    @ksainudheen 4 года назад +3

    കുറ്റ ബോധമില്ലെങ്കിൽ കുറ്റങ്ങളുടെ ഘോഷയാത്രയാണ് സംഭവിക്കുക

  • @mansoormattil1264
    @mansoormattil1264 4 года назад +1

    I appreciate your knowledge sir...
    You should learn Islam more....
    We can't think that you will be in the hellfire.....u will be an attribute to Islam 🙏

  • @mohamedashraf8412
    @mohamedashraf8412 4 года назад +1

    Great Speech

  • @appukuank7512
    @appukuank7512 4 года назад +3

    കുഞ്ഞമ്മദ് എത്തേണ്ടടുത്തേക്ക് തന്നെ .....

    • @appukuank7512
      @appukuank7512 4 года назад +1

      @sadhom najran ഏതു മതം തിരഞ്ഞെടുക്കുന്നതും എന്നെ സംബന്ധിച്ച് വിഷയമല്ല. 6000 കൊല്ലത്തെയും 2000ല്‍ അധികം കൊല്ലത്തെയും 1400 കൊല്ലത്തെയും പാരമ്പര്യമവകാശപ്പെടുന്നതെല്ലാം ഗോത്രകാല അന്ധവിശ്വാസങ്ങള്‍. ഇവയുടെ 'കച്ചവടക്കാര്‍' വ്യാഖ്യാന ഫാക്ടറിയില്‍ കയറ്റി പൊലിപ്പിച്ചെടുത്തത്. കൊവിഡ് വന്നപ്പോള്‍ മിണ്ടാട്ടമില്ല

    • @ibruibroos8662
      @ibruibroos8662 3 года назад +1

      @@appukuank7512 hi

    • @TheSouparnika
      @TheSouparnika 2 года назад

      കെ ഇ എൻ ഒക്കെ ഇത്രയും അധ:പതിച്ചൊ ?

  • @artandcraft4742
    @artandcraft4742 4 года назад +1

    ആത്മാഹതൃ.രക്തറാക്ഷൃമാവില്ലസ്വയംസ്പോടനമാകുന്നവർസ്വർഗത്തിലോ

  • @mishmish1961
    @mishmish1961 4 года назад +1

    ജനാധിപത്യവായനയുടെയും അധികാരവായനയുടെയും വൈരുദ്ധ്യഭാവത്തെ കാവ്യാത്മകമായി അവതരിപ്പിച്ച കെഇഎന്നിന് അഭിവാദ്യങ്ങൾ..

  • @sasidharansasidharan1101
    @sasidharansasidharan1101 4 года назад +1

    ഇയാള് എത്തെണ്ടേടത്ത്എത്തും....

  • @TheSouparnika
    @TheSouparnika 2 года назад

    വിശ്വാസമല്ല നന്മയുടെ അടിസ്ഥാനം .
    തിന്മ ചെയ്യുന്നത് വിശ്വാസികൾ തന്നെയാണ്
    വ്യാഖ്യാനിച്ച് വെളുപ്പിച്ചാല
    ഇനി ഖുറാനെ നിലനിർത്തി കൊണ്ടുപോകാൻ കഴിയൂ
    അതിന് വേണ്ടി വിടുപണി െചയ്യുകയാണ് കെ ഇ എൻ പോലുള്ളവർ
    ഇത്രയും പ്രതിലോമ മനുഷ്യവിരുദ്ധമായ ഒരു പുസ്തകത്തെ ആദർശ വത്ക്കരിക്കയാണ് ഇദ്ധേഹം
    കഷ്ടം !!! ജേസഫ് മാഷെ കൈ വെട്ടിയപ്പോൾ ക മ എന്നൊരക്ഷരം മിണ്ടാതെ മാനവികതയും സ്നേഹവും കരുണയും എല്ലാ പൊതിഞ്ഞ് വെക്കുകയായിരുന്നു ഇദ്ധേഹം ?
    ഇയാൾ ശരിക്കും ഖുറാൻ വായിച്ചിട്ടുണ്ടൊ

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 года назад +3

    എടൊ നായക്കാട്ടം ചോറാണ് എന്ന്‌ പറയല്ലേ

  • @gracymm1305
    @gracymm1305 4 года назад +1

    എന്താണ് ഖുറാൻ വെക്കുന്ന നന്മ? തിന്മ? സുറ: 4 വായിച്ചതിന്, അതും ഓടിക്കാതെ മനഃസ്സിരിത്തി വായിച്ചതിന് ശേഷം പറയുക. ഇവ വെറുമൊരു മതഗ്രന്ഥത്തിലെ വാകൃങ്ങൾ മാത്രമായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു, എന്നാലവ practice ചെയ്യാൻ നിർബന്ധിതമാകുന്ന നിയമ പിൻബലമുണ്ടെങ്കിലോ? എത്ര paint അടിച്ചാലും മറയ്ക്കാനാത്ത/ മായ്ക്കാനാത്ത ഒന്നായി ഖുറാനും ഹദീസും നമ്മുക്ക് മുന്നിലണ്ട്. അവ സ്ത്രീകളിന്ന് ജീവിച്ച് തീർക്കുകയാണ്. ഈ യാഥാർത്ഥത്തിന് മുന്നിരിന്ന് ഒരു പ്രത്യേക ലിംഗ ലഭിച്ചതിനാൽ ലഭിക്കുന്ന സുഖസൌകരൃങ്ങളാസ്വദിച്ച്, എന്തിനേയും സൈദ്ധാന്താവൽക്കരിക്കകയെന്നാൽ , ആദർശവൽകരിക്കുകയെന്നാൽ,മഹത്വവൽക്കരിക്കുകയെന്നാൽ, അതാണേറ്റവും വലിയ തിന്മ. ഇക്കൂട്ടരാണ് ഏറ്റവും വലിയ അപകടകരികളും