പാസ്റ്റർ പി സി ചെറിയാൻ പ്രസംഗിക്കുന്നു 2023 LATEST SPEECH OF PR : PC CHERIYAN @EAChristianTV

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 16

  • @beenajohns861
    @beenajohns861 5 месяцев назад +2

    ആമേൻ 🎉🎉

  • @philipvarkey6986
    @philipvarkey6986 3 месяца назад

    Praise God. Amen. Amen 🙏 🙏 🙏 .

  • @jessybunty6131
    @jessybunty6131 Год назад +2

    Glory to God 🙏

  • @bindusasi7909
    @bindusasi7909 Год назад +1

    Pr ente രോഗം മാറുന്നതിനു വേണ്ടി prarthikkane എനിക്ക് ottum ആരോഗ്യമില്ല എനിക്ക് ആരോഗ്യവും തരണേ yesuappa എനിക്ക് വിടുതൽ nalkane🎉yesu അപ്പ enikk viduthal നൽകണേ yesu അപ്പ എനിക്ക് viduthal നൽകണേ yesu appa എനിക്ക് വിടുതൽ nalkaneen

  • @BijuThomas-m5t
    @BijuThomas-m5t Год назад

    Praise the Lord

  • @Rameshmathew-g8s
    @Rameshmathew-g8s Год назад

    Ramesh mathew from Mumbai Amen 🙏🙏🙏

  • @gracythomas6989
    @gracythomas6989 Год назад

    എനിക്കു vendiprarthikana

  • @mallumovieworld3003
    @mallumovieworld3003 Год назад +3

    ദൈവത്തെ കണ്ട ആളുകളുണ്ടോ......?
    ആരെടേയ് ആ വിചിത്ര ജീവി.....?
    എടോ പൊട്ടൻകുണാപ്പൻ പാസ്റ്ററേ ആദ്യം ബൈബിളിന്റെ ബേസിക്ക് എങ്കിലും പഠിക്ക്......
    ദൈവം ആത്മാവ് ആണന്നും,ദൈവത്തെ ആരും ഇതുവരെ കണ്ടിട്ടില്ലായെന്നും ദൈവം പറഞ്ഞ വചനമെങ്കിലും പഠിക്ക്...
    യോഹന്നാൻ 1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
    യോഹന്നാൻ 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

    • @aobabu9606
      @aobabu9606 Год назад

      ഈ മണ കുണാപ്പന്മാരുടെ പുറകെ നടക്കാൻ കുറെ കഴുതകളും.😂

    • @geo33138
      @geo33138 5 месяцев назад +1

      ദാനിയേലും, അപ്പോസ്തോലന്മാരായ പൗലോസും, യോഹന്നാനും യേശുവിന്റെ തേജസ്കരിക്കപ്പെട്ട രൂപം മഹാശക്തിയുള്ള വെളിച്ചം പോലെ കണ്ടിട്ടുണ്ട്. എങ്കിലും അവർക്ക് ആ പ്രത്യക്ഷതക്ക് മുൻപിൽ നില്ക്കാൻ കഴിയാതെ മരിച്ചവരെപ്പോലെയായി. യഥാത്ഥത്തിൽ കാണാൻ സാധിച്ചില്ല.

    • @mallumovieworld3003
      @mallumovieworld3003 5 месяцев назад

      @@geo33138
      ദുരൂപദേശം വരുന്ന ഓരോ വഴീയേ....
      🤣🤣🤣🤣🤣🤣🤣🤣😄😃..❗
      തെളിവ് തരാമോ.....?

    • @mallumovieworld3003
      @mallumovieworld3003 5 месяцев назад

      @@geo33138
      ദൈവത്തെ ആരും കണ്ടിട്ടില്ലായെന്ന് ദൈവത്തിന്റെ ആത്മാവ് വെണ്ടക്കാ അക്ഷരത്തിൽ തിരുവെഴുത്തിൽ എഴുതി വെച്ചിരിക്കുമ്പോൾ ഒരു മഹാൻ പറയുകയാ ദൈവത്തെ കണ്ടവരുണ്ടന്ന്....
      🤣🤣😂😂😂😂😂😄😃..❗
      ചുമ്മാ ദുരൂപദേശ തള്ള് പറയാതെ
      തെളിവ് കാണീക്ക്...

    • @mallumovieworld3003
      @mallumovieworld3003 5 месяцев назад +1

      @@geo33138
      അതൊക്കെ ദൈവത്തിന്റെ സ്വർഗ്ഗീയ ദൂദന്മാർ ആണ് ചേട്ടാ...
      ദൈവമല്ല....