Tap to unmute
Porinju Mariam Jose Malayalam Full Movie | Joju George | Chemban Vinod Jose | Nyla Usha | Joshiy
Embed
- Published on Apr 18, 2026
- #PorinjuMariamJose #jojugeorge
Porinju Mariam Jose is a 2019 Indian Malayalam-language period action thriller film directed by Joshiy from a screenplay written by Abhilash N. Chandran.
Directed by : Joshiy
Written by : Abhilash N. Chandran
Produced by : Rejimon , Joju George
Starring : Joju George ,Nyla Usha ,Chemban Vinod Jose ,Vijayaraghavan ,Rahul Madhav
Cinematography : Ajay David Kachappilly
Edited by : Shyam Sasidharan
Music by : Jakes Bejoy
Production companies : David Kachappilly Productions ,Kirthana Movies ,Appu Pathu Pappu Production House
#PorinjuMariamJose #PorinjuMariamJoseMovie #PorinjuMariamJoseFullMovie #MalayalamMovie #MalayalamFullMovie #JojuGeorge #ChembanVinodJose #Nylausha #Mollywood #MalayalamCinema #SouthIndianMovies #ThrissurMovie #MalayalamActionMovie #MalayalamDramaMovie #indiancinema
MUSIC ON : Appu Pathu Pappu Production House
|| ANTI-PIRACY WARNING ||
This content is Copyrighted to Appu Pathu Pappu Production House. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Film & Animation




![The "Happiest" Scary Place - Subliminal [Full Game]](http://i.ytimg.com/vi/kb0_-LYvHbI/mqdefault.jpg)



*പൊറിഞ്ചു മറിയം ജോസ് സിനിമ ഫാൻസ് ഇവിടെ കൂടിക്കോ💥🤩💖*
നീ എല്ലാടത്തും ഇണ്ടല്ലോ 🤔🤔🤔
@ShaijalPthodi😂
@ShaijalPthodi😂😂
അയാൾ മരിച്ചു 😏വെറുപ്പിച്ചു
Podi pulle
Delete ആക്കരുത് എന്ന അഭ്യർത്ഥന മാത്രം 🥲
Dlt ആക്കില്ല 100% sure.. ഇത് ജോജുന്റെ തന്നെ ചാനൽ ആണ്
മ്മടെ ജോജു ചേട്ടന്റെ ചാനൽ ആണ് ഇത് ഡിലീറ്റ് ആവില്യ ഗഡിയെ 😊✌️
@JensonRoslyThis is our brother Joju's channel,
please delete it😊✌️
Ithan english translation.
❤❤
Dounlod
ഇത്രയും കഴിവുള്ള നടനെയാണ് മലയാള സിനിമ ഇരുപത് വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായി നിർത്തിയത്😢കുറച്ച് അധികം വൈകിയാണെങ്കിലും മലയാളികൾ രണ്ട് കൈയും നീട്ടി സ്വീകരിച്ച നടൻ❤️ജോജു ജോർജ്🥰
എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ദാസാ 😁🥰
ഒലക്കയാണ്...കഴിവ് അതിപ്പോഴും കണക്കാണ്...
❤
@totraveltolive1871 enthada pullikku kozhappam
കൊറേകാലം തപ്പിനടന്നവർ ഉണ്ടോ
Ayyo unde.....last kitti 🩵💛💜💙💚💚💚
ഇല്ല❤
Und
Und
@jaya4018 njaanum... good movie....
കാട്ടാളൻ പൊറിഞ്ചു Fans 🔥❤️
✋🏻
ചോദിക്കാനുണ്ടോ?
Youtubil onnu full ayit kanan പറ്റിരുന്നേൽ എന്നു ആഗ്രഹിച്ചവർ..😊
njan🤞
Njan
Njan
hotstar ilum prime ilum thappi kittathe ivide vannu
ഞാനും...😊😊
കാട്ടാളൻ "പൊറിഞ്ചു "❤
ആലപ്പാട്ട് "മറിയം"..❤
പുത്തൻപളളി "ജോസ്"❤
ഹൃദയം കലക്കിയ പടം..
😊😊😊p
0:40
0:52 0:53 0:54
ഇന്ന് ഇത് കാണുന്നവർ ഉണ്ടോ??
ond ❤
ഇല്ല മറ്റന്നാൾ കാണും ❤️
ഉണ്ട്
Inddeee
Yes
2-4-2026 n kaanunnavar undo
Me
3-4
👍👍👍
😂undalo
Undalo😅
ഇത്ര കൊല്ലം ആയിട്ട് ഈ പടത്തിന് ഫാൻസ് ഉണ്ടോ 🥰❤️
Yes ❤❤❤❤
3.3.2026കാണുന്നവർ ഉണ്ടോ ❤️❤️❤️
𝐘𝐞𝐚𝐡𝐡
Yes ❤❤😢
ഞാൻ
പൊറിഞ്ചു , മറിയം ഒന്നാകണമായിരുന്നു , ഞാൻ ആഗ്രഹിച്ചത് അതായിരുന്നു
Real life incident based movie alle so angane cheyaane pattu
@BadhuBadhu-k9zoh ee story real ayi nadannathayirunno apol?.. Trissur tanne anh?.. Details ariyuo
@jobinthomas9682real story ahn but mariam aayt love ath padathin vendi anonn ariyila maybe ullathayrkam and porinju and jose okke real life character aahn
ഈ പടം തലക്ക് പിടിച്ചവർ ഇടക്കിടക്ക് വരും 💯
പണി സിനിമ Upload ചെയ്യണം എന്ന് അഭിപ്രായമുള്ളവർ 🖐️✅🤩
S
ഞാനും എൻ്റെ husbandum ഉണ്ട്
Nte veettil ulla ellavarkkum abhipraayam nd
Unexpected ayi പോയി തിയേറ്റർ കണ്ട് satisfaction കിട്ടിയ പടം ❤
ജോജുന്റെ അയൽവാസി ആയ ഞാൻ 😁 നാളെ ജോജുനെ കണ്ട പറയണം യൂട്യൂബിൽ പടം ഒന്നുടെ കണ്ടെന്ന് 😍
എവിട്യാ സ്ഥലം
കുഴൂർ ആണോ ബ്രോ വീട്, കാണുവാണേൽ പറഞ്ഞേക്ക്, എന്തൂട്ടാ കാണിച്ച് വച്ചേക്കുന്നേ, ബാൻഡ് സെറ്റ് പാട്ട് മൊത്തം മാറ്റി ട്ടാ. I am a disco dancer ഇല്ലാതെ എന്തൂട്ട് പുത്തൻപള്ളി ജോസ്
ഞാനും ജോജു ന്റെ വലിയ ഫാൻ ആണു കണ്ടാൽ എന്റെ അന്വേഷണം പറയണം പുതിയ ഫിലിം നു കാത്തിരിക്കുന്നു
മൂന്ന് പേരും കസറി. ഒരു തൃശ്ശൂർ കാരി ❤️❤️❤️
Puzhu😂
ഈ സിനിമ ഇതിനു മുൻപ് കണ്ടിട്ടുള്ളവർ വീണ്ടും വീണ്ടും കാണും ❤
അവസാനം ഫുള്ള് പടം വന്നു 😌
Sathyam
Jose ettan fans 💥🔥
പൊറിഞ്ചു മരിക്കാൻ പാടില്ലായിരുന്നു ഒരുപാട് ഇഷ്ടം ഈ മൂവി ❤️❤️❤️❤️
ലേലത്തിലെ ഡയലോഗ് ,ഈ സിനിമക്കും ചേരും ആണുങ്ങളിൽ ആണായ കാട്ടാളൻ പൊറിഞ്ചു,,
ഇന്ന് കാണുന്നവർ ആരുണ്ട്😊
Yes🖐️
Yes
7th Times
എത്ര പ്രാവശ്യം കണ്ട് എന്നു അറിയില്ല
ഞാൻ 2027 ഫെബ്രുവരി 28ന് കാണുന്നു
27.2.2026 kanunnavaru undo
👍👌
ഇന്ന് ആണ് ഇത് അപ്‌ലോഡ് ആയെ 31 ലൈക് ഉണ്ട് ഇപ്പോൾ.. ഇതിൽ കൂടുതൽ ലൈക് ഉണ്ടേൽ അവർ ആരും ഇന്ന് കണ്ടവർ അല്ല 😅
Und
I am waiting for this day🎉
Present
കൊറേ ആയി തപ്പുന്നു... നന്ദിയുണ്ടേ മൊയലാളി 😌❤
Sathyam
ഞാനും
ഈ സിനിമ കണ്ടാൽ പിന്നെ പുത്തൻപള്ളി ജോസ് ഒരാഴ്ചത്തേക്ക് മനസ്സീന്ന് ഇറങ്ങി പോകത്തില്ല
അവിടെ താമസമാക്കും 😢
സത്യം
Orginal story ano ithu
@ArifsulaimanArifsulaimanyes
അങ്ങിനെ ഒന്നും ഇല്ലാ. Ennaalum tharakkesilla.
Tharakkedilla.
കാട്ടാളൻ പൊറിഞ്ചു.. ഒരൊന്നര ഐറ്റം...👍❤️🔥
Please Don't Remove This Movie 🙏🙏❤️.
A honest friendship and a divine love 😢 l depressed two days after watching this film😢🎉
March 2026 കാണുന്നവരുണ്ടോ?
നാളെ കാണുന്നവരുണ്ടോ
Muriyathe kaannan kaathirunnavar onnu like adiche😂😂😂❤
കുറെ നാളായി നോക്കി ഇരിക്കുന്നു ഈ സിനിമ കാണാൻ
After +2 physics exam kanunnavar undo😢
Ysss😂
anyone in 2026 march??
Just now😂
2026 ൽ പൊറിഞ്ചു മറിയം ജോസ് കാണുന്ന ഞാൻ ആരൊക്കെ ഇണ്ട് എന്റ്റെ കൂടെ
തൃശൂർ ബേസ്ഡ് സിനിമകൾ ഇറങ്ങിയതിൽ PMJ യും പ്രാഞ്ചിയേട്ടനുമാണ് അവിടുത്തെ ലോക്കൽ ഭാഷയോട് നീതി പുലർത്തിയത്.അതിൽ തന്നെ പ്രാഞ്ചിയേട്ടൻ no 1 ആണ്.പിന്നെ പൊറിഞ്ചുവും തൃശ്ശിവപേരൂർ ക്ലിപ്തവും.ജോജുവിന്റെ ഏറ്റവും സ്റ്റൈലിഷ് പടം ആണ് ഇത് 🔥പിന്നെ മാസും.ഞങ്ങടെ മാളക്കാരൻ 💪
പക്ഷെ തൃശ്ശൂർ എന്ന് പറഞ്ഞ ആദ്യം ഓർമ വരുന്നത് തൂവാനത്തുമ്പികളിൽ ലാലേട്ടൻ വടക്കുംനാഥന് മുന്നിലൂടെ നടക്കുന്നതാണ്.
ആ പടം കഴിഞ്ഞേ ഉള്ളു ഏതും 💯
@cinephileyaa ആദ്യം വന്നത് പപെട്ടന്റെ തൂവാനത്തുമ്പി ആണ്
@cin@cinephileyaaആ പടം തൃശ്ശൂർക്കാരൻ എന്നല്ല ഏതൊരു മലയാളിക്കും nostalgia ആണ്.സ്വരാജ് റൗണ്ടും വടക്കുംനാഥാനും ഞങ്ങടെ ഒരു വികാരമാണ്.പക്ഷെ അതിൽ പറയുന്ന സ്ലാങ്ങും ഞാൻ മുകളിൽ പറഞ്ഞ പടങ്ങളിലെ സ്ലാങ്ങും വ്യത്യാസമുണ്ട്.സത്യം പറഞ്ഞാൽ ഞാനൊരു ലാലേട്ടൻ ഫാൻ ആണെങ്കിലും ഭാഷ കൈകാര്യം ചെയ്യുന്നതിൽ മമ്മൂക്ക ശെരിക്കും ഞെട്ടിച്ചു.അത്രയും close ആയി പുള്ളി ഒരു പക്കാ തൃശൂർ ക്രിസ്ത്യനിയുടെ സംസാരവും രീതികളും വാച്ച് ചെയ്തിട്ടുണ്ട്.മാത്രവുമല്ലാ അതിനേക്കാൾ മനോഹരമായി അഭ്രപാളികളിൽ അത് പകർത്തിയിട്ടും ഉണ്ട്.ഒരു അസ്സൽ തൃശ്ശൂർക്കാരാന് അത് മനസ്സിലാവും.
@Ajee-r5m താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ അതിനു ഒരു കാരണം ഉണ്ട്. 90 കളിൽ ഒരു ആവറേജ് മലയാളിക്ക് തൃശൂർ സ്ലാങ് എന്താണ് എന്ന് അറിയില്ല. അന്നത്തെ ഒട്ടുമിക്ക പടങ്ങളിലും കതപാത്രങ്ങൾ അച്ചടി ഭാഷ തന്നെ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കോട്ടയം slangum അതേപോലെ വള്ളുവനാടൻ slangum സിനിമയിൽ ഉണ്ടായിരുന്നു. അതേപോലെ കതപാത്രം മുസ്ലിം ആണേൽ ഏത് ജില്ലാകാരൻ ആണേലും മലബാർ സ്ലാങ് പിടിക്കുന്ന രീതിയും ഉണ്ടായിരുന്നു.
ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും തൃശൂർ സ്ലാങ് തന്നെ ആണ്
എത്ര വട്ടം കണ്ടാലും മതിവരാത്ത ചിത്രം ഞാൻ ഇന്നും യൂറ്റ്യൂബിൽ കാണുന്നു ചില മോഹൻലാൽ പടം പോലെ ജോജുവിന്റെ കാരിയറിൽ ഒരു പൊൻ തൂവൽ🙏🙏🙏🙏🙏🙏🙏🙏🙏
കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ഇത്ര convincing ആയി ചെയ്യാൻ ശരീരഭാഷകൊണ്ടും, അഭിനയമികവ് കൊണ്ടും ജോജു ജോർജ് തന്നെയുള്ളൂ💯🤯🥵
ഈ പടം ഒരിക്കൽ കണ്ടാൽ പിന്നെ മനസിന്ന് ഇറങ്ങി പോവാൻ പാടാണ്.... ഈ സിനിമയിലെ ഓരോ സീനും ഓരോ ഡയലോഗും അത്രയും ഹൃദയത്തെ സ്പർശിക്കും 🥰
BGM👌🏻👌🏻👌🏻👍🏻👍🏻
ഈ പടം അപ്ലോഡ് ചെയ്തതിന് ഒരുപാട് നന്ദി 🙏🙏🥰
ജോസിന്റെ മരണം, കൂടുതൽ വിഷമിച്ചവർ.. 😔
ഇതിൻറെ രണ്ടാം ഭാഗം ആഗ്രഹിക്കുന്നവർ ഉണ്ടോ ❤
Anyone today watch this
Yah Me ❤
ചേമ്പാൻ ചേട്ടൻ എന്ത് നാച്ചുറലായിട്ടാണ് അഭിനയിക്കുന്നത്.🎬
പൊറിഞ്ചു മരിക്കാൻ പാടില്ലാരുന്നു അവർ ഒരുമിക്കാൻ ഞാൻ ആഗ്രഹിച്ചു
ഇത്തരം സിനിമകളുടെ സംഭാവന പലതും ചുറ്റുപാടുകളിൽ കാണാം
Waiting ആയിരുന്നു ഈ പടം hd youtube കാണൻ താങ്ക്സ് ❤️❤️
ഈ അടുത്ത കാലത്തു മമ്മൂട്ടിയും മോഹൻ ലാലും ഇത്രയും മാസ്സ് കാണിച്ച പടം ഇല്ല 🤔പൊറിഞ്ചു 👌👌
ന്റമ്മോ ഓരോ ഫ്രെയിം..... ജോഷി sir
ഇനിയും പടം ചെയ്യണേ 🔥🔥🔥🔥🔥🔥🔥🔥🔥
Inn kanunvar indo❤
Today watch feb 27
ഞാനും...
Trivandrum Lenin cinemas Theater Watching Movie... Memorys ❤❤❤
ഇതേ പോലുള്ള സിനിമയുടെ സംവിധാനത്തിൽ ജോഷി സാറിനെ വെല്ലാൻ ഒരാൾക്കും കഴിയില്ല
Ee movie youtubeil full kittane enn akrahichirunnu ❤️✨
എന്റെ മാതാവേ കലക്കി 🔥🔥🔥💎💎
ന്റെ ജീവന അവൾ ന്റെ ജെസ്‌ന 😘
പൊളി പടമാ പൊറിഞ്ചു 👌👌
കാട്ടാളൻ പൊറിഞ്ചുവും ജോസും ഇങ്ങനെ വേണം സുഹൃത്തുക്കൾ ആയാൽ ഒരു ആപത്ത് വരുമ്പോൾ സഹായിക്കുന്നവൻ ആയിരിക്കണം യഥാർത്ഥ സുഹൃത്ത് 😍💛
അപ്പു പത്തു പപ്പൂസ് thanks ഈ മൂവി കാണാൻ ഒരുപാടു നോകിയിയത 🙏🙏🙏🙏🙏🙏🙏🙏🙏🙏🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
ഇത് പടം,,, 🔥🔥🔥 ഈ സിനിമ എത്ര പ്രാവിശ്യം കണ്ടാലും മതിയാവില്ല...❤❤❤ ടീം ജോഷി ജോജോ 🎉
ഈ സിനിമ ഒക്കെ കാണുമ്പോ ഒരുപാട് നഷ്ടബോധം തോന്നും പൊറിഞ്ചു, മറിയം, ജോസ് ഇവരൊക്കെ ഇപ്പോഴും എവിടെയൊക്കെയോ ഉള്ളതുപോലെ മറക്കാൻ പറ്റുന്നില്ല കുറഞ്ഞത് ഒരു അൻപതു പ്രാവശ്യം ഞാൻ ഈ മൂവി കണ്ടിട്ടുണ്ട്
5.3.2026 ൽ ഞാനും കണ്ടു വീണ്ടും സൂപ്പർ മൂവി 👌👌👌👍👍👍❤️❤️❤️❤️❤️
Avasanam porinju jeevikkanamarunnu, beautiful end aayene❤
Athe athu bhaygara sagdam
ഈ പടം3 3 2026ന്യൂ ശേഷംകണ്ണവരുണ്ടോ
ജോസ് മരിക്കുന്ന സീൻ ഹോ ഭയങ്കര സങ്കടം വരും 🥺
അവൻ മരിക്കേണ്ടായിരുന്നു
കാട്ടാളൻ പൊറിഞ്ചു ❤️❤️❤️
ഫുൾ മൂവിക്കായി വെയ്റ്റിംഗ് ആയിരുന്നു 😊
Joshy sir magic
Joju screen presents
Chemban ❤
Naila usha ❤
Perfect casting
Kidilam movie
Once a gain joshy sir ❤
Joju polichsdukiya padam❤ adikkadada like
ഇത്രയും നല്ല സിനിമക്ക് നല്ലൊരു പോസിറ്റീവ് ക്ലൈമാക്സ് കൊടുക്കാമായിരുന്നു..
പൊറിഞ്ചു - മറിയം ഒന്നിക്കുന്ന ക്ലൈമാക്സ്.. ഐപ്പ്ന്റെ കുത്തിൽ നിന്നും പൊറിഞ്ചു രക്ഷപ്പെടണമായിരുന്നു.. നാട്ടുകാർ ഐപ്പ്നെ തല്ലിക്കൊല്ലണം.. അത് പൊളിക്കും.
എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. ❤❤❤
Thanks for uploading this movei
Njan ഇത് vare kandittilla e movie....
Super movie ധൈര്യമായി കാണാം❤❤❤❤❤
അവൻ പോയതല്ലേടാ പിന്നെ എന്തിനാ ചവിട്ടിയെ...🔥
12:04 എന്ത് കിടിലം score🫂❤️🔥 jakes bijoy
ജോജു , നൈല ,ചെമ്പന്‍ സൂപ്പര്‍
Nale kaanunnavrundo 😢
Joshiy sir 🔥😘
Anyone watching today
Waiting ലായിരുന്നു 🙏🙏🙏👌
My favorite movie Good director and good hero and good heroine 🎉🎉🎉🎉🎉🎉
ഇതൊക്കെയാണ് പടം 10th time റിപ്പിട്
Nyla fans undo ... ?
Thank you sooo much😍😍... My favvv movie that I repeat forever..Kand maduthilla.. Apozhekk primeil unavailable ayapo sankdpett irikuayrnu..
2.20.35 ജോജുവിന്റെ ആ മറിയേ വിളി. മനസ്സ് പൊട്ടി പോയ നിമിഷം 😢😢😢😢 ചെമ്പനെ സീറോ ആക്കി പടം ജോജു കൊണ്ട് പോയി. ജോജു അമൂല്യ നടൻ. വില ഇടാൻ പറ്റില്ല.
Parayaathe parayunna Mariyam..... what a beautiful love
Porichu mariyam jose❤❤ relastic movie
കാണാൻ കാത്തിരുന്ന സിനിമ❤വളരെ കാലത്തിനുശേഷം കരയിച്ച സിനിമ❤
ജോസിന്റെ അനിയൻ ആണ് കരയിപ്പിച്ചു കളഞ്ഞത്. 🙏😔
മറിയെപറയേണ്ടത് പറയേണ്ട സമയത്ത് പറയണം, അത് പറയാതെ സ്നേഹം ഉള്ളിൽ വെച്ചാൽ ഈ ദുരനുഭവം ഉണ്ടാകും
പൊറിഞ്ചുവിന് ഇങ്ങനെ അവസാനിക്കാനേ പറ്റൂ. സ്നേഹം ദൗർബല്യമായവൻ, അതിനായി ജീവൻ കൊടുത്തു. ഐപിനോടുള്ള സ്നേഹമാണ് അവന്റെ ജീവൻ എടുത്തത്.
Nale ith kanan pokunnavr Indo??
കാട്ടാളൻ പൊറിഞ്ജു മരിക്കേണ്ടവൻ ആയിരുന്നില്ല...
today kannunvar undo
Jojunte power move
ഈ പടത്തിന് ഒറ്റദിവസം കൊണ്ട്.
330k view's 🥵🔥
One of my favourite movie of joju chettan❤
Wonderful movie must watch
Thanks ❤