Wedding Anniversary-ക്ക്‌ ഗിഫ്റ്റ് മേടിക്കാൻ പുറത്തുപോയിട്ട് വന്നപ്പോൾ ഷിനോ കൊണ്ടുവന്നത് ആരെയൊക്കെ 😮

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,1 тыс.

  • @NiyasCreation
    @NiyasCreation 3 года назад +587

    ഇതുപോലെ സ്നേഹമുള്ള ഒരു ബ്രദർ സിസ്റ്റർ ബന്ധം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ പോലും കൊതിച്ചുപോകും. അസൂയതോന്നും പലർക്കും സ്വാഭാവികം. എന്നും സന്തോഷത്തോടെ ജീവിക്കട്ടെ 💞😍🤗😘👍

    • @rameesramees4546
      @rameesramees4546 3 года назад +6

      സത്യം

    • @NiyasCreation
      @NiyasCreation 3 года назад +2

      @@rameesramees4546 😊💞👍

    • @jancymichael8194
      @jancymichael8194 3 года назад +6

      വലിയപ്പന്റയും വലിയമ്മ യുടെയും കൂടി birthday, wedding anniversary ഇവ ആഘോഷിച്ചു പോസ്റ്റ്‌ ചെയ്യുക

    • @NiyasCreation
      @NiyasCreation 3 года назад

      @@jancymichael8194 yes😊👍

    • @afranshefeek3629
      @afranshefeek3629 3 года назад +1

      Correct

  • @jr_dev_2166
    @jr_dev_2166 3 года назад +420

    അപ്പച്ചൻ ഒരു കില്ലാടി തന്നെ 🤘🤘🤘😍😍💥💥

    • @alwinmaster388
      @alwinmaster388 3 года назад +5

      🥰🥰

    • @jr_dev_2166
      @jr_dev_2166 3 года назад +2

      @@alwinmaster388 😍

    • @bindhureghunath145
      @bindhureghunath145 3 года назад +3

      First nighty super bro

    • @beenagopal8097
      @beenagopal8097 3 года назад +2

      'അമ്മ നഴ്സിംഗ് കഴിഞ്ഞതല്ലേ ,എന്താ ജോലിക്കൊന്നും പോവാത്തത്

    • @racheljames7288
      @racheljames7288 3 года назад

      Appachan Adipoly.

  • @alluskitchenbeautytips6691
    @alluskitchenbeautytips6691 3 года назад +190

    ഏതരുമ്മയും ആംഗ്രഹിക്കുന്ന മോനാണ് ഷിനോ👍🥰🥰🥰

    • @kichutech6172
      @kichutech6172 3 года назад +1

      ruclips.net/user/shorts42cO06MS1GU?feature=share

  • @susanbinu7810
    @susanbinu7810 3 года назад +130

    നിങ്ങളുടെ സന്തോഷം കണ്ടു ഞാൻ കരഞ്ഞു സന്തോഷം കൊണ്ടാണ് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @nibudevasia8722
    @nibudevasia8722 3 года назад +42

    happy wedding anniversary appa & amma ഒറ്റ വാക്കിൽ പറഞ്ഞാൽ മനസ് കൊണ്ടും സ്നേഹം കൊണ്ട് ഹൃദയം കീഴടക്കിയ ഫാമിലി ആണ് മച്ചനാണ് എന്റെ ഹീറോ 🥰🥰❤️❤️🔥🎂🎂

  • @anaghanixion2056
    @anaghanixion2056 3 года назад +75

    Chetta ഞാൻ നിങ്ങളുടെ വലിയ ഒരു fan ആണ്. Fan എന്നു പറഞ്ഞാൽ കുറഞ്ഞു പോകും ഒരുപാടു ഒരുപാടു ഇഷ്ട്ടം ആണ് നിങ്ങൾ എല്ലാവരേയും. ഇതു പോലെ ഒരു familyil വരാൻ ആരും കൊതിക്കും...

  • @mathewjoseph8213
    @mathewjoseph8213 3 года назад +248

    ഞങ്ങളുടെ നിരണം ഷാജഹാനിൽ നിന്നാണല്ലോ തുണികൾ എടുത്തത് നന്ദി ഷിനോ കടയിൽ സെയിൽസ് ഗേൾ ആയി നിൽക്കുന്നത് എൻെറ ഭാര്യയാണ് സിനിമാത്യു

    • @aaliyasulthanaps4989
      @aaliyasulthanaps4989 3 года назад +7

      Aaha...Adipoli😂

    • @lanniebiji4636
      @lanniebiji4636 3 года назад +6

      നല്ല സെലെക്ഷൻ കണ്ടപ്പോൾ ഞാൻ ഓർത്തതെ ഉള്ളു..ഈ ഷോപ്പ് ഏതാണെന്നു..

    • @sanjusajan8254
      @sanjusajan8254 3 года назад +1

      ബ്ലൂ ചുരിദാർ ano??

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @anithaprathap682
    @anithaprathap682 3 года назад +54

    നാല് നെറ്റിയും സൂപ്പർ അളവ് പറഞ്ഞു തയ്ച്ചു മേടിച്ചത് പോലെ പൊളി ♥♥

  • @sshamsudheen9834
    @sshamsudheen9834 3 года назад +12

    സ്നേഹ ആദ്യം ഇട്ട ക്രീം കളർ ഡ്രസ്സ്‌ super. അമ്മയുടെ കളർഫുൾ നെറ്റി ആണ് നല്ലത് സാരീ super... മച്ചാൻ കലക്കി ഒരു adar famili അന്നെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 👍👍😘😘

  • @Surprisevlogs1060
    @Surprisevlogs1060 3 года назад +64

    ഷിനോ മോന്റുടെ എല്ലാ സപ്പോർട്ടിനും നിൽക്കുന്ന ഫാമിലി പോളിയാണ് 🥰🥰🥰പ്രെതേകിച്ചും നമ്മുടെ അപ്പച്ചൻ 😍😍

  • @mohammedaflah128
    @mohammedaflah128 3 года назад +266

    Sneha fans like adi 💙

  • @appusvlog727
    @appusvlog727 3 года назад +16

    എന്തു രസാ ഷിനോടെയും സ്നേഹയുടേയും ബാക്കി എല്ലാവരുടെയും സംസാരം ഒത്തിരി ഇഷ്ടമാണ് നിങ്ങടെ ചാനൽ കാണാൻ❤️❤️

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @Waxbillcouple
    @Waxbillcouple 3 года назад +138

    നീ ഒന്ന് എടുതോടി...sunu amma.... നത്തൂന്മരോട് ഇങ്ങേനെ പറയുന്നവർ ചുരുക്കമാണ്.....

  • @soumyaudhayakumar1734
    @soumyaudhayakumar1734 3 года назад +12

    2nd sooper.അമ്മക്ക് അതാണ് സൂപ്പർ

  • @മുസാഫർ
    @മുസാഫർ 3 года назад +11

    ✨✨✨ കേരളത്തിൻ്റെ തന്നെ ഫ്രീക്ക് അപ്പച്ചൻ അപ്പച്ചൻ ഫാൻസ് ✨✨✨

  • @haneefakaripakandi3627
    @haneefakaripakandi3627 3 года назад +26

    അമ്മന്റെ ഒന്നാമത്തെ ഇട്ടത് സൂപ്പർ സ്‌നേഹ ഇട്ടത് അടിപൊളി 👍👌🤟🤟

  • @ashikhashokan4693
    @ashikhashokan4693 3 года назад +3

    Kannu kittathirikkate ningalude snehathinu...ammayude nighties ellam super..Sneha molude tops adipoli...Shino ninne pole oru mone kittiyath Ammayude bhagyam ..God bless you makkale....😍😍

  • @sonasabu5311
    @sonasabu5311 3 года назад +2

    2nd adipowli maxii💓💓💓💓❣️❣️❣️❣️❣️❣️❣️❣️❣️💞💞💞💞💞💞💞💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋sneha congrats ketto
    machaneee shino chetttayii hii sunu aunty ammachii ellrkum hiii hloo

  • @klcuts4147
    @klcuts4147 3 года назад +10

    അടി പൊളി വെഡിങ് അനുവേസറി എനിക്ക് എല്ലാം ഇഷ്ട്ട പെട്ടു 🥰❤🥳🥳

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @mjmalayalivlogs1843
    @mjmalayalivlogs1843 3 года назад +57

    പത്തനംതിട്ടകാരൻ ഇവിടെ ഉണ്ടോ

  • @prittykurian9343
    @prittykurian9343 3 года назад +6

    അമ്മ first ഇട്ട നൈറ്റി super ആണ് ബാക്കി നല്ലതാണ് എങ്കിലും first one superrr. സ്നേഹയുടെ green top super മൊത്തം എല്ലാം super ആണ്

  • @instanteducation6953
    @instanteducation6953 3 года назад +2

    ഒരു ഏട്ടൻ ഇല്ലത്തതിന്റെ വിഷമം പറഞ്ഞ് അറിയാൻ സാധിക്കില്ല
    ഞങ്ങൾക്ക് ഈ ചാനലിലൂടെ ഒരു ഏട്ടൻന്റെ സാനിധ്യം അറിയാൻ സാധിക്കുന്നു. 🙂🙂

  • @vaishnavisajeev558
    @vaishnavisajeev558 3 года назад +27

    Sneha chechi dress poli🥰💖💖

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @jhanviabhilash1428
    @jhanviabhilash1428 3 года назад +1

    Njan sunuammayude pine machandem(appachi) valiya fan ahhn..... 🥰 shino chettanem sneha molem othiri ishtan enik🥰..... Pine ammichi oru pavan vikapozum videoyil njan ammachiye sradhikarund ahh dheshyam chiri oke ena reza kannan...... Ini oru video cheyumba ammichiye focus cheyth video cheyane shino chetta🥰..... Adar family powliya..... Iniyum othiri videos okke cheyth othiri family oke avate enu prathikunu dheyvam nighale anughrahikate🥰🥰✨️

  • @rajikamanu2504
    @rajikamanu2504 3 года назад +20

    സ്നേഹ ഇട്ട മഞ്ഞ ടോപ് സൂപ്പർ അമ്മേടെ നീല മാക്സി കൊള്ളാം

  • @anishabenny3305
    @anishabenny3305 3 года назад +2

    അപ്പച്ചന്റെയും അമ്മച്ചയുടെയും wedding anniversary ഗ്രാൻഡ് ആക്കണം ഷിനോ

  • @snp-zya
    @snp-zya 3 года назад +119

    എന്നേലും ചങ്ങനാശ്ശേരി വഴി പോകുമ്പോ എനിക്കും കുടിക്കണം അലീക്കയുടെ മാജിക് എന്ന കടയിലെ സണ്ണി ലിയോൺ ഷേക്ക് !😅

    • @Oruadaarfamily
      @Oruadaarfamily  3 года назад +46

      മിയാ ഖലീഫയും ഉണ്ട് കേട്ടോ 😌

    • @joyellarson
      @joyellarson 3 года назад +4

      @@Oruadaarfamily 😂😂

    • @bishrulhafi2978
      @bishrulhafi2978 3 года назад +1

      Athintedekkudi😂😂

    • @pps3487
      @pps3487 3 года назад +2

      ഇവരൊക്കെ ആരാ...????

    • @shintothomas8033
      @shintothomas8033 3 года назад +2

      @@Oruadaarfamily 😂😂😂😂😂

  • @amrutharaj2159
    @amrutharaj2159 3 года назад +2

    Sunu ammede aa nalla manassinum nishkalakathakkum kittithanu ee snehamulla makkal. Aa chiri kandal ariyam oru ahamkaramo kushumbo onnumillatha sneham mathramulla manassannu

  • @linuraveendran9955
    @linuraveendran9955 3 года назад +3

    നാട്ടിൽ ഉള്ളവരുടെ സന്തോഷം അത് ആണ് ഞങ്ങൾ (നമ്മൾ )പ്രവാസികൾ. മനസ്സിൽ ഉള്ള വിഷമം മറച്ചു ചിരിച്ച മുഖം. 👍👍❤

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @sukanya4373
    @sukanya4373 3 года назад +1

    Ningale ellareyum orupadu ishtanu prathyeekich appachane orupaadorupaadu ishtaanu😘😘

  • @preethybiju4033
    @preethybiju4033 3 года назад +13

    ഒന്നാമത്തെ നൈറ്റി ആണ് സൂപ്പർ 👌👌👌👌

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @shamnashameer2178
    @shamnashameer2178 3 года назад +2

    Enthukondum Ivarude channel name ivark thikachum yojikunnund vellatha oru adaar family thanneyaaa🥰🥰🥰🥰

  • @athirakr8281
    @athirakr8281 3 года назад +24

    നിരണംകാരുടെ സ്വന്തം ഷാജഹാൻ ടെക്സ്റ്റൈൽ... 💞 Our favorite shop...

    • @r3gnt
      @r3gnt 3 года назад +3

      Pinnalla

  • @miyachippusdailylife5151
    @miyachippusdailylife5151 3 года назад +1

    Video suuuuuper.....ningalude sneham kandu Kannur niranju...Ammade nighty allam suuper...... first nighty polichu....Snehade dressum allam Kollam....Abalinde channel nde name parayane....avane orupaad eshttaan....pnn cake suuper ....shrithi oru rakshayum Ella ...cakil azhuthiya azhuth polichu........super aanu tto......ande veedu Palakkad aan...allenkil onnu order cheyyayirunnu....athrakkum eshttaayi...

    • @miyachippusdailylife5151
      @miyachippusdailylife5151 3 года назад +1

      Pnn oru kaaryam vittu pooyi parayaan ....Ammade Kayy anganeyaa polliyath ...right handil oru muriv kandu....

  • @nishajacob9206
    @nishajacob9206 3 года назад +6

    Happy Wedding Anniversary to Shino's Pappa and Mummy! God bless you all 💕

  • @prakashtj7925
    @prakashtj7925 3 года назад +2

    Shino mone Sneha mole adipoli

  • @darkgamerffyt30
    @darkgamerffyt30 3 года назад +7

    നിങ്ങലെക്കെ വലിയ യൂടൂബെർ എന്നേ പോലേ പാവങ്ങൾ ഇതെക്കെ നൊക്കി ഇരിക്കും നമ്മളെ പോലെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല

  • @sobhasobhana2477
    @sobhasobhana2477 3 года назад +1

    1st nighty kollaam sneha chechiyude yellow color top kollaam

  • @roanvlogs4655
    @roanvlogs4655 3 года назад +18

    ഹായ് ഗയ്‌സ് വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ

  • @niyafathimanaju1560
    @niyafathimanaju1560 3 года назад +1

    Spr. Ivarude sneham ennum nilanilkate

  • @SeveriosLiveMedia
    @SeveriosLiveMedia 3 года назад +3

    Machane ishtamullavar undo??
    Undel adi makkale❤❤❤

  • @mohaep7391
    @mohaep7391 2 года назад

    സ്നേഹമുള്ള മോൻ അപ്പൻ യില്ലാത്ത കുറവ് മോൻ നികത്തി 👍👍👍ഏല്ലാവർക്കും നല്ലതു വരട്ടെ 🙏🥰സുലു വിന്റെ അനുജത്തി ആണോ ആന്റി

  • @dhanyasasidharan9923
    @dhanyasasidharan9923 3 года назад +3

    Chettay show glass vechillee athu poliyyaaaa🤗🤗🤗😍😍😍👌👌👌👌👌👌i am ur big fan🤩🤩😍😍🤗🤗Happy Wedding Anniversary 😘😘😘pinne adhyam itta nytiyum avasanam itta nytiyum 👌👌👌snehedeyum 👌👌👌👌🤗🤗🤗

  • @surajps4641
    @surajps4641 3 года назад +1

    ഒന്നും പറയാനില്ല muttee ഇഷ്ടം മാത്രം ❤❤🥰🥰❤❤

  • @NiyasTechy
    @NiyasTechy 3 года назад +44

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😍💞🤗😍

  • @sandrasujithsandrasujith9373
    @sandrasujithsandrasujith9373 3 года назад +3

    Aash color polichuuu

  • @rosymoris3925
    @rosymoris3925 3 года назад +6

    മക്കൾ എന്ത് കൊടുത്താലും അമ്മയ്ക്ക് നല്ലതാണ്.

  • @vinithanalloor
    @vinithanalloor 3 года назад

    Appachanum ammachikkum kodukkumpozhum videoil edane....avarde santhoshum kannan vendi aanu.
    Nightie ammakku parenju stitch cheyyda pole undu.Ellam nalladannu.
    Sneha yellow dressil beautiful aayittundu.

  • @baby_cristy_butterfly8811
    @baby_cristy_butterfly8811 3 года назад +5

    1 st nighty nallath, sneha dress adipoli ahnu😍👍🤗

  • @soumyamomworld8764
    @soumyamomworld8764 3 года назад +1

    നിങ്ങടെ സ്നേഹം കാണുമ്പോ അസൂയ തോന്നുവാ ആ വീട്ടിൽ വരുന്ന പെണ്ണിന്റെ ഭാഗ്യം

    • @shinycharles3528
      @shinycharles3528 3 года назад

      വരുന്ന പെണ്ണ് ശെരിയല്ലങ്കിൽ തീർന്നു. നല്ലൊരു കുട്ടിയെ കിട്ടട്ടെ 🙏🏻🥰

  • @minivenugopal5867
    @minivenugopal5867 3 года назад +4

    Hai shino. Nighty okky adipoly. Amma edutha nightys enikim ishtaye 4th nighty enik ishtay

  • @shinyvinod6334
    @shinyvinod6334 3 года назад

    Adipoli ngan ee vedio full kandu ningade ellarudem sneham kande ente kanne nirangu ozhuki. Kanne thatathirikate.love you all

  • @najuminujum1554
    @najuminujum1554 3 года назад +10

    ഷിനോ സ്നേഹക്ക് വേണ്ടി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തപ്പോ മനസിലായി ഷിനോക് നല്ല സെലെക്ഷൻ ഉണ്ടെന്ന്..... 😊

  • @kallappyvlogs6016
    @kallappyvlogs6016 3 года назад

    Yntha ponnu machane nee poli pewer maranamass yennum ur videos nan kanarund poli..........
    Ur appachn poli anallo
    Appachn oru killadi thanne

  • @syamalasudheer4398
    @syamalasudheer4398 3 года назад +22

    അപ്പച്ചനും അമ്മച്ചിക്കും വാങ്ങാമായിരുന്നു അവർക്ക് ചെറിയ വിഷമം ആകും

  • @Sreehari733
    @Sreehari733 3 года назад

    Ella maximum ammakku Nalla chercha, kidilan nighty _ red and blue . Snehayude dress alaveduthu stitch cheythapolundu... Ellam super dress

  • @mohaep7391
    @mohaep7391 2 года назад +3

    വയ്യെഗിലും മക്കളുടെ താളത്തത്തിനു നിൽക്കുന്ന പാവം അപ്പച്ചനും 😘😘😘അമ്മച്ചിയും 😘😘😘😘

    • @leenajiju2283
      @leenajiju2283 2 года назад

      വിവാഹ വാർഷിക ആശംസകൾ ❤️

    • @Ss12345.-
      @Ss12345.- Год назад

      ❤❤❤❤❤

  • @rajeswaribindhu2099
    @rajeswaribindhu2099 3 года назад +1

    Shino ninepole oru makane kittiyathu Adar familiyude bhagyamannu💓💓💓

  • @abhinavn582
    @abhinavn582 3 года назад +13

    Shino bro enik ur family meet cheyanm ennu und .... Big fan of adaar family ❤️

  • @shafeekparambil4317
    @shafeekparambil4317 3 года назад +1

    അൽ പ്രവാസി ഷിനോ ഇഷ്ട്ടം സ്‌നേഹ മോള് പൊളിയാ 🥰🥰🥰🥰

  • @reshmibiju2108
    @reshmibiju2108 3 года назад +4

    ഏറ്റവും നല്ലത് ഫസ്റ്റ് 1ഇട്ട നൈറ്റി ആണ് 💓💓

  • @vishnumadhav489
    @vishnumadhav489 3 года назад +1

    Adipoly aayitund shino ammede sarium nightium okey nannayitund

  • @bindusudarshan33
    @bindusudarshan33 3 года назад +15

    Happy Wedding anniversary both of u🎂🌹

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @sreejayasree9330
    @sreejayasree9330 3 года назад

    First ഇട്ട നൈറ്റി ആണ് എനിക്കിഷ്ടായതിട്ടോ എല്ലാതും 👌

  • @The_ultimate__editor_8
    @The_ultimate__editor_8 3 года назад +3

    Kurachu late ayi poyi......
    Appuppa uyir😍😘

  • @hazeenamohamedreffaitheen3622
    @hazeenamohamedreffaitheen3622 3 года назад

    Nee onnu eduthoo ennu parayunna aa nalla manassaa njangalku ishtam sunu auntyyy... Happy Wedding Anniversary...

  • @sujathasuja7686
    @sujathasuja7686 3 года назад +6

    ആദ്യം ഇട്ട നൈറ്റിആണ് എനിക്കിഷ്ടമായത്

  • @saleemsaleem1413
    @saleemsaleem1413 3 года назад +2

    Sneehayude manja top poliyatto

  • @ponnumol514
    @ponnumol514 3 года назад +6

    അപ്പക്കും അമ്മക്കും.. ഒരായിരം വിവാഹമംഗളാശംസകൾ ... Love uuuu amma appa.. Aaaa❤❤❤❤❤❤

  • @jibut.p3995
    @jibut.p3995 3 года назад +1

    Bro igade machane kannumboo enik ente appachane orma varam but machan poliiii 😘😘😘😘😘😘😘 njna ee channalill kayarunthu thane machane kannan vendiya shino brode selection anne poliii😘😘

  • @vivivlogz
    @vivivlogz 3 года назад +4

    ഷിനോ വാങ്ങിയ കേക്കും ഷിനോ വാങ്ങിയ നൈറ്റിയും മാച്ചിങ്😍

  • @minitomy5337
    @minitomy5337 3 года назад

    നിങ്ങളുടെ ഫാമിലി അടിപെളി എന്നും ഇതുപ്പോലെ സ്നേഹത്തോടെ നിലനിൽക്കട്ടെ

  • @lover7534
    @lover7534 3 года назад +4

    ഞാൻ ആകെ കാണുന്ന ഒരു family vlog 😘😘

  • @sudakoo4449
    @sudakoo4449 3 года назад +1

    Shino select cheayithathu super

  • @febasojan3626
    @febasojan3626 3 года назад +43

    Ee videoyilude oru karyam manasilayi, shino bro kettunna penkochinu endhayalum luck ayirikum. eduth kodukunna dress ellam perfect ok ayirikum 😄😂
    Ithulpole thonniyavar like button adich potticholu 😂❤️

  • @mariaj5424
    @mariaj5424 3 года назад +1

    hai nammude chry🥰🥰🥰🥰🥰😍😍mask mughym chettaiii🙂🙂 take care.... auntyykum unclenum happy anniversary 🥰🥰😌😌😌😚😚😚🤩🤩🤩

  • @mohammedaflah128
    @mohammedaflah128 3 года назад +11

    Njan pettenn appoppne kandappol ammayan enn thonni😇😇

  • @lucysgreenworld2313
    @lucysgreenworld2313 3 года назад +2

    Sunu. N. Haapy. Anniversary
    Ellavarkum. Sugamale💕🥰🌹🎂

  • @masterchaos9355
    @masterchaos9355 3 года назад +3

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ 💞💞

  • @Unstoppable_dreamer
    @Unstoppable_dreamer 3 года назад

    Sunu ammede aa santhosham kaanumbo kannunirayunn Nik... E family ennum ithpole happy aayitt irikkatte.. Ennum ningade koode nte prayers indavm

  • @shirin9408
    @shirin9408 3 года назад +5

    Snehakk aaa dress shape koodi adikkandarnn🥺🥺❤️ njn okke oru dress. edtha nthoram settakkanam

  • @saranyajayaraj5371
    @saranyajayaraj5371 3 года назад +2

    അമ്മക്കും അച്ഛനും ഒക്കെ ഡ്രസ്സ്‌ വാങ്ങികൊടുക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു feelings ഉണ്ടല്ലോ 😘😘

  • @kelvinmathew708
    @kelvinmathew708 3 года назад +4

    Sunu aunty de santhosham kandappol ente kannu niranju 😢

  • @subranrozanasubran8001
    @subranrozanasubran8001 3 года назад +2

    Onnamattheya adipoli aayi cherunne ellam cherunnund poli

  • @leyaartsandcrafts8896
    @leyaartsandcrafts8896 3 года назад +4

    ഞങ്ങൾക്ക് ishttapettath saree. Red blue chernna nighty super shino chetta

  • @shoukathali4006
    @shoukathali4006 3 года назад +1

    Valya manasulla aalane shino

  • @mohammedshanooj
    @mohammedshanooj 3 года назад +4

    Inn +2 CBSE result vanna ellavarkum Aashamsakal💥

  • @anugrahaaneesh1276
    @anugrahaaneesh1276 3 года назад +2

    Red and blue is super

  • @minhamolmoncy922
    @minhamolmoncy922 3 года назад +3

    Such a wonderful loving family..... 🥰 God bless you all.. 😘😘

  • @faseelabather6016
    @faseelabather6016 3 года назад +2

    Happy wedding anniversary
    2 mathe maxi super

  • @eunice9444
    @eunice9444 3 года назад +7

    Appachane komali aakkiyallo
    Appachan fans' urappayum chodikkum , pinne shibu pappakkum
    Sunu Amma kkum Happy Wedding Anniversary 😘🥰

    • @Oruadaarfamily
      @Oruadaarfamily  3 года назад +3

      കോമാളി 🙄🙏wt bro😂

    • @eunice9444
      @eunice9444 3 года назад +1

      Hai shino chetto

    • @kichutech6172
      @kichutech6172 3 года назад

      ruclips.net/user/shorts42cO06MS1GU?feature=share

  • @jancysaju05
    @jancysaju05 3 года назад

    Satym ethupole santhosham ulla kudumbam.. Kanubol orupade happy❤❤❤❤

  • @anilayyappan762
    @anilayyappan762 3 года назад +3

    Belated happy 💒 wedding 💑 anniversary both of you ! Achaya & Ammama! Anil from Dubai

  • @niyasbuhaira5126
    @niyasbuhaira5126 3 года назад

    Appachanteyum ammachiyudeyum baagyamanu sunu ammaye polulla oru marumakale kittiyathil ❤️❤️❤️🌹.

  • @AswinKichu1201
    @AswinKichu1201 3 года назад +17

    Eda shinoyeee❤

  • @renjithcprenjith4904
    @renjithcprenjith4904 3 года назад +1

    ഷിനോ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreejaretnakaran5939
    @sreejaretnakaran5939 3 года назад +4

    എന്റെ പൊന്ന് അപ്പച്ചോ........ 🥰🥰🥰🥰🥰🥰

  • @jayeshkumarm7972
    @jayeshkumarm7972 3 года назад

    Peru poole oru adaar family thanne kalakki bro ...... happy wedding anniversary....

  • @vimaljosephjohn756
    @vimaljosephjohn756 3 года назад +6

    Maaamanodonnum thonnale...😂
    Ningade auntye enikk athra eshtapettilla😂

  • @stylishworldwithsruthila
    @stylishworldwithsruthila 3 года назад +2

    Ningal ellavarum supper annu😘😘😘😘😘 Happy wedding anniversary 💕💕💕