‘അവധി പോലുമില്ല;മിക്ക ദിവസങ്ങളിലും ഉറങ്ങാന്‍ പറ്റിയിരുന്നില്ല’;കമ്പനിക്കെതിരെ കുടുംബം|Anna

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 10

  • @franciskj9216
    @franciskj9216 Месяц назад +3

    എല്ലാ IT സ്ഥാപനങ്ങളിലും ഇതു തന്നെയാണവസ്ഥ എന്റെ മകൾ ബാംഗ്ലൂരിൽ 3D animator ആയി ജോലി ചെയ്യുന്നു. മിക്ക ദിവസങ്ങളിലും ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് . ഇന്നദിവസം , അപ്‌ലോഡിങ് ഉണ്ടെന്ന് പറഞ്ഞാൽ ദിവസങ്ങൾ ഉറക്കമിഴിച്ചിരുന്നു ജോലി ചെയ്ത് തീർക്കണം. എന്റെ അറിവിൽ പതിനെട്ടു മുതൽ ഇരുപത് മണിക്കൂർ വരെ അവൾ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യാത്തവരെ കമ്പനികൾ ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നു. ചെയ്ത് തീർക്കാൻ പറ്റാത്ത അത്രയും ജോലി ഏൽപ്പിച്ചു കൊടുക്കുന്നത് അവരുടെ ഒരു തന്ത്രമാണ്. ഒട്ടു മിക്കവരും വേറെ ഗതിയില്ലാത്തതുകൊണ്ട് ഇങ്ങനെ ചത്തുപണിയെടുക്കുന്നു. ഇങ്ങനെ റെസ്റ്റില്ലാതെ ജോലി ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെ ദയവായി ഗവണ്മെന്റ് അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടേണ്ടി യിരിക്കുന്നു. നിയമങ്ങൾ ഇപ്പോൾതന്നെ ഒരുപാടുണ്ട് എന്നാൽ ഒരുനിയമവും ഇത്തരം കമ്പനികൾക്ക് ബാധകമല്ലെന്നുള്ളത് കഷ്ടം തന്നെ.

  • @yourdreammalayalam6644
    @yourdreammalayalam6644 Месяц назад +2

    ca articles അനുഭവിക്കുന്ന കഷ്ടുകളെ കുറിച് ഒരു അന്വേഷണമ് നടത്തണം 2500 രൂപയ്ക്ക് പല ഫ കളും 12 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യിപ്പിക്കുന്നു മോഹനാൽ ലക്ഷ്യയുടെ advertisment ചെയ്ത് കൂട്ടുകളെ പറ്റിക്കുന്നു

  • @yourdreammalayalam6644
    @yourdreammalayalam6644 Месяц назад +2

    ഇനി ഉള്ളകാലങ്ങളിൽ ca കോഴ്സ് പഠിച്ചവർക്ക് ജോലി യില്ലാതെ ആകും icai ai കൊണ്ട് വന്നിട്ടുണ്ട് ആവിശ്യത്തിൽ കൂടുതൽ members ഇപ്പൊ തന്നെ ഉണ്ട്

    • @af8701
      @af8701 Месяц назад

      The value of CA work cannot be substituted by AI.

    • @ajayamalini7585
      @ajayamalini7585 Месяц назад

      Why not

    • @af8701
      @af8701 Месяц назад

      Chatered accountants can't be replaced by AI because there are important parts of the accounting job that need a human's knowledge and opinion. Like, making sense of complicated financial information.

  • @adipolimacha
    @adipolimacha Месяц назад

    Review the work chat logs, mobile comms, work emails and calendar

  • @eapengeorge1932
    @eapengeorge1932 Месяц назад

    Work load at bangalore based companies, Govt has to interfere.

  • @tcltv-ei2eu
    @tcltv-ei2eu Месяц назад

    manoramakk EYyil ninnum onnum kittiyilla.ayyo kastam