സാർ താങ്കളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം താങ്കൾ പറഞ്ഞത് എത്ര ശരിയാണ് മാധ്യമപ്രവർത്തനം ഇത്രയും അധമ പ്രവൃത്തിയായി അധ:പതിച്ചത് വേദനയോടെ കാണുന്ന ഒരാളാണ് ഞാൻ ഒരു കാലത്ത് മാധ്യമപ്രവർത്തകരെ ആരാധിച്ചിരുന്ന ഞാൻ ഇന്ന് അതോർത്ത് ദുഖിക്കയാണ് ഈ മേഖലയെ മലിനമാക്കിയത് ഇന്നത്തെ CPM ആണ് കൃത്യമായി പറഞ്ഞാൽ പിണറായി വിജയൻ CPM ൻ്റെ സെക്രട്ടറിയായി വന്ന അന്ന് മുതൽ ഈ രംഗത്തെ മലിനസമാക്കി കൊണ്ടിരുന്നു വേണ്ട സാർ ഇനി ഇന്ത്യാ വിഷൻ ഇനി വേണ്ട കാരണം മാധ്യമപ്രവർത്തകരുടെ മരണം സംഭവിച്ച് കഴിഞ്ഞു നിങ്ങൾ ഇത് അംഗികരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം
ഇന്ത്യാവിഷൻ്റെ വിഷനോടും ചാനലിനോടും ഏറെ പ്രതിപത്തിയുള്ള ഒരു വ്യക്തിയാണ് ഞാൻ. കുഞ്ഞാലിക്കുട്ടി വിഷയത്തിൽ ഇടപെട്ട് പെരുപ്പിച്ചതിന് ദൈവം കൊടുത്ത ശിക്ഷയായിട്ടാണ് ഇന്ത്യാവിഷൻ നിന്നു പോയതിൻ്റെ സാധാരണക്കാരൻ്റെ നെറേഷൻ സത്യാവസ്ഥവെളിപ്പെടുത്തിക്കൊണ്ടുള്ള : ഉള്ളിൽ നിന്നും വരുന്ന കടുത്ത സത്യങ്ങൾ തുറന്നു പറഞ്ഞ ജമാലിനും വേദിയൊരുക്കിയ ചാനലിനും അതിൻ്റെ സാരഥികൾക്കും ഹൃദയാഭിവാദ്യങ്ങൾ
ഇത്രയും കേട്ടെപ്പോൾ എനിക്ക് തോന്നിയത് ഒരുപാട് പേര് തങ്ങളുടെ ഭാവിസുരക്ഷയ്ക്കും സ്തിരവരുമാനവും ഉദ്ദേശിച്ചുകൊണ്ട് ഒര് എൻ്റർടൈമൻറ് ചാനലിൽ പൈസ മുടക്കി ഈ മേഘലയിൽ ഒരു മുൻ പരിചയവുമില്ലാത്ത ബുദ്ധിജീവി കളായതാങ്കളും Mk യും ചേർന്ന് കരാറിന് വ്യത്യസ്തമായ് ന്യൂസ് ചാനലാക്കി നഷ്ടത്തിലാക്കി എന്നിട്ട് സേവനത്തിൻ്റെ കാര്യം പറഞ്ഞ് വീമ്പടിക്കണ്ട ഇവിടെ സേവനം അല്ല പൈസയാണ് ആവശ്യം ബിസിനസിൽ ലാഭമുണ്ടാക്കി സേവനം ചെയ്യണം സത്യസന്ധതയുടെ പേര് പറഞ്ഞ് കയ്യൊഴിയണ്ട ഇനി എങ്കിലും അറിയാത്ത ബിസിനസിന് ഇറങ്ങുമ്പം സ്വന്തം പൈസ കൊണ്ടിറങ്ങുക
എന്തിനു വരണം? ഇപ്പോൾ തന്നെ വാർത്ത ചാനലുകളുടെ കുത്തൊഴുക്കാണ്. കുരങ്ങ് ചാടുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടാൻ കുറെ മാപ്രകൾ. അന്തി ചർച്ച എന്ന പേരിൽ കുറെ ഭൂതഗണങ്ങളെ (ചങ്കരൻ, ഷാജഹാൻ, മാറി ജോർജ്, ഫക്രുദ്ദിൻ, മലപ്പുറത്തെ അദ്ധ്യാപകൻ ) ഇവരൊക്കെ CPM വിരുദ്ധത മാത്രം വിളമ്പും. പിന്നെ ലീഗ് മേൽകൊയ്മയിൽ ഇന്ത്യ വിഷൻ വന്നാലും വാർത്ത എങ്ങിനെ വരും എന്ന് കേരളീയർക്ക് അറിയാം.. ഞങ്ങളെ പോലെ പതിനായിരങ്ങൾ ഇപ്പോൾ വാർത്തയെ കാണാറില്ല. അവരുടെ നല്ല കാലം ശശികുമാർ സർ ഏഷ്യാനെറ്റ് വിട്ടതോടെ അവസാനിച്ചു
ഗോസിപ്പുകളുടെ പിന്നാലെ പോവുകയും അനാവശ്യ വാർത്തകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യാവിഷൻ അപ്പോൾ അതൊന്നും പറയണ്ട. നിങ്ങൾ ചെയ്തത് മഹത്തരമായ കാര്യമാണെന്ന് നിങ്ങൾ സ്വയം പറയുന്നതല്ലാതെ ബാക്കിയുള്ളവർക്ക് അഭിപ്രായം ഒന്നുമില്ല കോടിക്കണക്കിന് രൂപ പണം മുടക്കി ഒരു സ്ഥാപനം നടത്തുമ്പോൾ അതിൻറെ തായ് പ്രൊഫഷണലാണ് നടത്തേണ്ടത് അവിടെ ഉട്ടോപ്യൻ ബുദ്ധിജീവികളെ തിരുത്തി ചൊറിഞ്ഞു കൊണ്ടിരുന്നത് കാര്യമില്ല അത് മാത്രമല്ല നിങ്ങൾ തുടങ്ങിയപ്പോൾ ഒരു പുതുമ ഉണ്ടായിരുന്നു ആ പുതുമ തുടരാനും സാധിച്ചില്ല ഇത്തരം സ്ഥാപനങ്ങൾ നടത്തുമ്പോൾ പണം വേണം അപ്പോൾ അതിനു വേണ്ടി വിനോദ ചാനലുകൾ ഇതിൻ കൂടെ നിങ്ങൾ തുടങ്ങണം ആയിരുന്നു
തീർച്ചയായും താങ്കളുടെ നേതൃത്വത്തിൽ ഇന്ത്യാവിഷൻ പുനർജ്ജനിക്കും. പുനർഘൾജ്ജനിക്കണംം ആശംസകൾ
സാർ താങ്കളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം താങ്കൾ പറഞ്ഞത് എത്ര ശരിയാണ് മാധ്യമപ്രവർത്തനം ഇത്രയും അധമ പ്രവൃത്തിയായി അധ:പതിച്ചത് വേദനയോടെ കാണുന്ന ഒരാളാണ് ഞാൻ ഒരു കാലത്ത് മാധ്യമപ്രവർത്തകരെ ആരാധിച്ചിരുന്ന ഞാൻ ഇന്ന് അതോർത്ത് ദുഖിക്കയാണ് ഈ മേഖലയെ മലിനമാക്കിയത് ഇന്നത്തെ CPM ആണ് കൃത്യമായി പറഞ്ഞാൽ പിണറായി വിജയൻ CPM ൻ്റെ സെക്രട്ടറിയായി വന്ന അന്ന് മുതൽ ഈ രംഗത്തെ മലിനസമാക്കി കൊണ്ടിരുന്നു വേണ്ട സാർ ഇനി ഇന്ത്യാ വിഷൻ ഇനി വേണ്ട കാരണം മാധ്യമപ്രവർത്തകരുടെ മരണം സംഭവിച്ച് കഴിഞ്ഞു നിങ്ങൾ ഇത് അംഗികരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം
പല കണ്ടം ചാടി ചാടി ഇപ്പോൾ മുഴു സമയ രാഷ്ട്രീയത്തിൽ. പ്രഗത്ഭനായ ഒരു media person. ഈ രംഗത്ത് അദ്ദേഹം വളരെ അത്യാവശ്യമായ ഒരു വ്യക്തി ആണ്.
We are waiting
നിഖേ ശ്പോയത് കൊണ്ട് നന്നാവാൻ സാദ്ധ്യത ഉണ്ട്!
വീണ്ടും പൂർവാദിക്ക്യം ശക്ത്തിയിൽ തിരിച്ച് വരുമെന്നാണ് പ്രതീക്ഷ
പത്ര ധർമം എന്നത് എന്താണെന്നു ഇപ്പോൾ മീഡിയകൾക്കു അറിയില്ല. വ്യാജന്മാർ.
ഇന്ത്യാവിഷൻ്റെ വിഷനോടും ചാനലിനോടും ഏറെ പ്രതിപത്തിയുള്ള ഒരു വ്യക്തിയാണ് ഞാൻ. കുഞ്ഞാലിക്കുട്ടി വിഷയത്തിൽ ഇടപെട്ട് പെരുപ്പിച്ചതിന് ദൈവം കൊടുത്ത ശിക്ഷയായിട്ടാണ് ഇന്ത്യാവിഷൻ നിന്നു പോയതിൻ്റെ സാധാരണക്കാരൻ്റെ നെറേഷൻ
സത്യാവസ്ഥവെളിപ്പെടുത്തിക്കൊണ്ടുള്ള : ഉള്ളിൽ നിന്നും വരുന്ന കടുത്ത സത്യങ്ങൾ തുറന്നു പറഞ്ഞ ജമാലിനും വേദിയൊരുക്കിയ ചാനലിനും അതിൻ്റെ സാരഥികൾക്കും ഹൃദയാഭിവാദ്യങ്ങൾ
ജമാലുദ്ദീൻ ഫറൂഖി സാർ..... താങ്കൾ മുന്നിൽ നിന്നു നയിക്കുകയാണെങ്കിൽ india vision ചാനൽ പുനർജ്ജനിക്കും....!!
No doubt 👍
Some. Body. Target. A. Good. Person M.K. Muneer. ,,a. Good. Personality. Human💯
Axe of Monarchy=Tax of Democracy
കുണ്ണാലിക്കുട്ടിയുടെ കുട്ടിയുടെ കേസ് താങ്കളുടെ ചാനൽ എയർ ചെയ്തു,,,,
അതാണ് താങ്കൾ ചെയ്ത അവരുടെ കണ്ണിലെ തെറ്റ്,,,,,
എന്തൊരു ദുരന്തമാണ് നമ്മുടെ നാട്
നികേഷ് കുമാർ എന്ന നുണയനെ എടുത്ത് തോളിലേറ്റിയപ്പോഴേ ഉറപ്പിച്ചു.
ഇത്രയും കേട്ടെപ്പോൾ എനിക്ക് തോന്നിയത് ഒരുപാട് പേര് തങ്ങളുടെ ഭാവിസുരക്ഷയ്ക്കും സ്തിരവരുമാനവും ഉദ്ദേശിച്ചുകൊണ്ട് ഒര് എൻ്റർടൈമൻറ് ചാനലിൽ പൈസ മുടക്കി ഈ മേഘലയിൽ ഒരു മുൻ പരിചയവുമില്ലാത്ത ബുദ്ധിജീവി കളായതാങ്കളും Mk യും ചേർന്ന് കരാറിന് വ്യത്യസ്തമായ് ന്യൂസ് ചാനലാക്കി നഷ്ടത്തിലാക്കി എന്നിട്ട് സേവനത്തിൻ്റെ കാര്യം പറഞ്ഞ് വീമ്പടിക്കണ്ട ഇവിടെ സേവനം അല്ല പൈസയാണ് ആവശ്യം ബിസിനസിൽ ലാഭമുണ്ടാക്കി സേവനം ചെയ്യണം സത്യസന്ധതയുടെ പേര് പറഞ്ഞ് കയ്യൊഴിയണ്ട ഇനി എങ്കിലും അറിയാത്ത ബിസിനസിന് ഇറങ്ങുമ്പം സ്വന്തം പൈസ കൊണ്ടിറങ്ങുക
Re സ്റ്റാർട്ട് ചെയ്താൽ ഒരു ജോലി തരണേ, സർ ❤
എന്തിനു വരണം? ഇപ്പോൾ തന്നെ വാർത്ത ചാനലുകളുടെ കുത്തൊഴുക്കാണ്. കുരങ്ങ് ചാടുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടാൻ കുറെ മാപ്രകൾ. അന്തി ചർച്ച എന്ന പേരിൽ കുറെ ഭൂതഗണങ്ങളെ (ചങ്കരൻ, ഷാജഹാൻ, മാറി ജോർജ്, ഫക്രുദ്ദിൻ, മലപ്പുറത്തെ അദ്ധ്യാപകൻ ) ഇവരൊക്കെ CPM വിരുദ്ധത മാത്രം വിളമ്പും. പിന്നെ ലീഗ് മേൽകൊയ്മയിൽ ഇന്ത്യ വിഷൻ വന്നാലും വാർത്ത എങ്ങിനെ വരും എന്ന് കേരളീയർക്ക് അറിയാം.. ഞങ്ങളെ പോലെ പതിനായിരങ്ങൾ ഇപ്പോൾ വാർത്തയെ കാണാറില്ല. അവരുടെ നല്ല കാലം ശശികുമാർ സർ ഏഷ്യാനെറ്റ് വിട്ടതോടെ അവസാനിച്ചു
ഗോസിപ്പുകളുടെ പിന്നാലെ പോവുകയും അനാവശ്യ വാർത്തകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യാവിഷൻ അപ്പോൾ അതൊന്നും പറയണ്ട.
നിങ്ങൾ ചെയ്തത് മഹത്തരമായ കാര്യമാണെന്ന് നിങ്ങൾ സ്വയം പറയുന്നതല്ലാതെ ബാക്കിയുള്ളവർക്ക് അഭിപ്രായം ഒന്നുമില്ല കോടിക്കണക്കിന് രൂപ പണം മുടക്കി ഒരു സ്ഥാപനം നടത്തുമ്പോൾ അതിൻറെ തായ് പ്രൊഫഷണലാണ് നടത്തേണ്ടത് അവിടെ ഉട്ടോപ്യൻ ബുദ്ധിജീവികളെ തിരുത്തി ചൊറിഞ്ഞു കൊണ്ടിരുന്നത് കാര്യമില്ല അത് മാത്രമല്ല നിങ്ങൾ തുടങ്ങിയപ്പോൾ ഒരു പുതുമ ഉണ്ടായിരുന്നു ആ പുതുമ തുടരാനും സാധിച്ചില്ല
ഇത്തരം സ്ഥാപനങ്ങൾ നടത്തുമ്പോൾ പണം വേണം അപ്പോൾ അതിനു വേണ്ടി വിനോദ ചാനലുകൾ ഇതിൻ കൂടെ നിങ്ങൾ തുടങ്ങണം ആയിരുന്നു