KINAR STHAANAM | കിണർ എവിടെ ? | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 84

  • @thurabthangal
    @thurabthangal  5 месяцев назад +1

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @HaseenaAboobackar
    @HaseenaAboobackar Месяц назад +1

    അടുക്കള വാതിൽ തുറക്കുമ്പോൾ കിണർ ആണ് കാണുക വടക്ക് ഭാഗത്താണ് കിണർ അതിന്റെ പ്രതിവിധി ഒന്നു പറഞ്ഞു തരുമോ? തങ്ങളുപ്പാ pls

    • @HaseenaAboobackar
      @HaseenaAboobackar Месяц назад

      നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് എനിക്ക് വളരെ വിശ്വാസമാണ് നിങ്ങളുടെ സംസാരം ഒരുപാട് സമാധാനമുള്ള വാക്കുകളാണ് ഉത്തരം നൽകണേ

  • @rahanasudheer1664
    @rahanasudheer1664 11 месяцев назад +1

    Bore well kuzhikunnadinu veedinde edu bagam anu nalladu sir

    • @thurabthangal
      @thurabthangal  11 месяцев назад

      കിണര്‍ എന്ന് പറയുമ്പോ bore wellym അതിൽ പെടും

  • @mufeedasinan6346
    @mufeedasinan6346 11 месяцев назад

    Kanni moolayil bore well kuzhichu . Athu kond valla kuzhappavum undo

  • @ajmisanu9874
    @ajmisanu9874 Год назад

    അസ്സലാമു അലൈക്കും ഞങ്ൾക്കു വെള്ളത്തിനു വളരെ അധികം ബുദ്ധിമുട്ട് ആണ് രണ്ട് കുഴൽ കിണർ കുത്തി രണ്ടിലും വെള്ളം കിട്ടിയില്ല.രണ്ടാമത്തത്തിൽ ഇപ്പോൾ കുറച്ചു വെള്ളം ഉണ്ട് പക്ഷെ നങ്ങടെ ആവിശ്യങ്ങ്ൾക്കു തികയുന്നില്ല.ഞങ്ങക് ആവിശ്യത്തിനുള്ള വെള്ളം ലഭിക്കാൻ എന്താ ഞങ്ങൾ ചെയ്യേണ്ടത്

    • @thurabthangal
      @thurabthangal  Год назад

      നേരില്‍ കാണിച്ചു നോക്കൂ..

  • @nasarsayyed1631
    @nasarsayyed1631 2 года назад +5

    വീടിനെ മുൻ വശത്തു കിണർ വന്നാൽ കിണർ മറക്കേണ്ടതുണ്ടോ?

  • @shamsudheenshamsu8341
    @shamsudheenshamsu8341 3 года назад +3

    Sooper eniyum videos idukaa full support 👍

  • @HaseenaAboobackar
    @HaseenaAboobackar Месяц назад

    😊

  • @shafeeq9282
    @shafeeq9282 15 дней назад

    വടക്ക് പടിഞ്ഞാറ് മൂലയിൽ കിണർ കുഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ

    • @thurabthangal
      @thurabthangal  15 дней назад

      ഇല്ല, ചെയ്യാം

  • @bishrrabeeh4747
    @bishrrabeeh4747 2 года назад +2

    Nalla barkathulla vattatha vellam Ullakinar undavan duaa cheyyane

  • @mychoiceeeee
    @mychoiceeeee Год назад

    Ente veedinte thekku bagathan kinar mathil keti vere aakitund enthelum kuzhappam undo

    • @thurabthangal
      @thurabthangal  Год назад

      കുഴപ്പം ഉണ്ടോ നിങ്ങള്‍ അല്ലേ പറയേണ്ടത്

  • @mychoiceeeee
    @mychoiceeeee Год назад

    Thekke bagath aan kinar pazhaya kinar aan veed ipo vechatha kallit vere aakitund ini enthelum prashnam undo usthade

    • @thurabthangal
      @thurabthangal  Год назад

      പ്രശ്നം ഉണ്ടോ?
      താമസിക്കുന്നത് നിങ്ങള്‍ അല്ലേ

  • @faristp8058
    @faristp8058 Год назад

    അസ്സലാമു അലൈകും...
    കബർസ്ഥന്റെ അടുത്തുള്ള സ്ഥലത്തു കിണർ കുഴിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്

    • @thurabthangal
      @thurabthangal  Год назад

      Wa alaikumussalaam
      വീഡിയോ ചെയ്തിട്ടുണ്ട്

  • @dohaqatar5709
    @dohaqatar5709 9 месяцев назад

    തങ്ങളുടെ സ്ഥലം എവിടെ

  • @NazimNazim-q2q
    @NazimNazim-q2q 9 месяцев назад

    വീടിന്റെ കിഴക്ക് തെക്ക് ഭാഗത്ത്‌ ഒരു കിണർ ഉണ്ട് അത് നന്നാക്കാ വിചാരിച്ചു കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  7 месяцев назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @muhammedmehshooque1967
    @muhammedmehshooque1967 6 месяцев назад

    കിണർ നേർക് നേര് അടുപ് വന്നാൽപ്രശ്നം മാണോ

  • @raseenashoukath1839
    @raseenashoukath1839 2 года назад

    ഞങ്ങളുടെ കിണർ വീടിന്റെ പടിഞ്ഞാർ ഭാഗത്താണ് വീടിന്റെ കട്ടില കൂടുന്നുണ്ട് കുഴപ്പമുണ്ടോ

  • @aneesharasheed2601
    @aneesharasheed2601 2 года назад

    Veedinte kizhakku tekk nilayilaanu kuzhal kinaranu. athu kuzapamundo

  • @dondon4679
    @dondon4679 2 года назад

    തങ്ങളെ ഇവിടെ കുഴൽ കാണറാണ് ഞങ്ങളുടെ കിണറ്റിലെ വെള്ളത്തിന് ഒരു പ്രതേക നിറവും കളറും ആണ് വീടൊക്കെ എത്ര വൃത്തിയാക്കിയാലും ശരിയാകുന്നു ഇതിന് പരിഹാരം ഉണ്ടേ ,

    • @thurabthangal
      @thurabthangal  2 года назад

      ചില സ്ഥലങ്ങളില്‍ വെള്ളം അങ്ങിനെ വരാം. (നഞ്ച്, കെമിക്കല്‍കമ്പനി) test cheitirunno? അടുത്തുള്ള കിണറുകളും അങ്ങിനെ ആണോ?
      ഇനി ചിലപ്പോള്‍ സ്ഥാനം പൈശാചിക പ്രശ്നങ്ങൾ കൊണ്ട്‌ ഒക്കെ അങ്ങിനെ ഉണ്ടാവും

  • @faisimuhsi
    @faisimuhsi Год назад

    2 veedinte senderil kinar kilakkamo

    • @thurabthangal
      @thurabthangal  Год назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @technorove3670
    @technorove3670 3 года назад

    Nellipadivachu kinarmoodiyal kuyappamundo.

  • @mydreammyfamily1807
    @mydreammyfamily1807 2 года назад +2

    നീളമുള്ള പ്ളോട്ടിൽ വടക്ക് മുഖം വരുന്ന വീടിന്റെ തെക്ക് ഭാഗത്ത് വെള്ളം നന്നായിട്ട് കിട്ടും വടക്ക് ഭാഗം ഉയർന്ന സ്ഥലമാണ് അപ്പോളെന്താ ചെയ്യുക

    • @thurabthangal
      @thurabthangal  2 года назад +1

      ruclips.net/video/w6FjEtDn4x4/видео.html

  • @jafarsubi
    @jafarsubi 2 года назад

    അസ്സലാമു അലൈക്കും
    എന്റെ വീടിന്റെ മുൻഭാഗം തെക്കോട്ടാണ്. കിഴക്ക് വടക്ക് ഭാഗത്ത് വേറേ വീടിന്റെ സെപ്റ്റിക്ക് ടാങ്കാണ്. അങ്ങിനെയെങ്കിൽ തെക്ക് ഭാഗത്ത് ഫിൽറ്റർ ആക്കുവാൻ പറ്റുമോ

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/juQri4aQo0I/видео.html

  • @suneerbabu9880
    @suneerbabu9880 2 года назад

    കിണർ പണി തുടങ്ങി 4 കോൽ ആയപ്പോ മട്ടിപാറ കാണുന്നു ഇനി വെള്ളം കാണാൻ ബുദ്ധിമുട്ട് ആകുമോ ഉസ്താതെ

  • @thanseerapv7043
    @thanseerapv7043 2 года назад

    Usthade vadak kizhakk kinar kuzhikan budhimuttundayal.adutha veedukalile waist tangulladhukond Kizhakk thekk kuzhikan pato.

    • @thurabthangal
      @thurabthangal  2 года назад +1

      ruclips.net/video/juQri4aQo0I/видео.html

  • @machincherymohamed3573
    @machincherymohamed3573 3 года назад +2

    അസ്സലാമു അലൈക്കും വിളിക്കേണ്ട സമയം എപ്പോഴാണ്

    • @thurabthangal
      @thurabthangal  3 года назад +1

      എപ്പോഴും വിളിക്കാം... ഇൻഷാ അല്ലാഹ്

  • @fathimamuneer8884
    @fathimamuneer8884 Год назад

    കുഴൽ കിണർ ആകുന്നതിന് ഇത് നോക്കണോ

  • @nisamcm2585
    @nisamcm2585 3 года назад

    Sir your place?

  • @mishabmarwan3685
    @mishabmarwan3685 2 года назад

    Thangale ente veedinte thekk kizhakk bhakathan kinar vellam kalakkund vadakk kizhakk aduthayi waste tank und matti kuzhikkamo

    • @thurabthangal
      @thurabthangal  2 года назад

      ആരെയെങ്കിലും നേരിൽ കാണിച്ചു നോക്കൂ

    • @mishabmarwan3685
      @mishabmarwan3685 2 года назад

      @@thurabthangal jazakkallah

  • @shanimabeevi550
    @shanimabeevi550 3 года назад

    തെക്ക് ഭാഗത്ത് ആണ് കിണർ എൻത കുഴപ്പഠ

  • @sabithashafeek6672
    @sabithashafeek6672 2 года назад

    ഞങ്ങളുടെ കിണർ തെക്ക് പടിഞ്ഞാറു ഭാഗത്താണ് സ്ഥാനം നോക്കിയിട്ടാണ് കുത്തിയത് കുഴപ്പം ഉണ്ടോ

    • @Faiziykm
      @Faiziykm 2 года назад

      വെള്ളം undangil الحمد لله

  • @Nafih_thalassery
    @Nafih_thalassery 3 года назад

    Asssalamu alaikkum...kinarinte aduthayi adup kootiyal enthenkilum prashnamundo?

  • @shamsushamsukp1238
    @shamsushamsukp1238 2 года назад

    Usthad nubar tharumo

  • @eassamanoli8634
    @eassamanoli8634 2 года назад

    JaCkpote

  • @lailashafna8981
    @lailashafna8981 2 года назад

    J

  • @asiyafaisal8053
    @asiyafaisal8053 2 года назад

    Dann thirikuka paranjal egineyan

  • @Azeez.186
    @Azeez.186 3 года назад +1

    Hf

  • @mahamoodt033
    @mahamoodt033 2 года назад

    السلام اليكم തങ്ങളെ എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് കിണർ. ചൂട് സമയത്ത് വെള്ളം വളരെ മോഷമാണ് കുടിക്കാൻ പറ്റില്ല കറുപ്പ് നിറം ആവുന്നു കൈ ഒക്കെ എന്ത് ചെയ്യണം തങ്ങളെ

  • @aslammv7059
    @aslammv7059 2 года назад

    4 സെന്റാണ് സ്ഥലം .വടക്ക് കിഴക്ക് മൂലയിലാണ് കിണർ കുഴിക്കാൻ സൗകര്യമുള്ളത്.
    sitout ൽ നിന്ന് നോക്കിയാൽ കിണർ കാണാം.
    (വീടിന്റെ മുൻഭാഗം കിഴക്കോട്ടാണ്)
    ചിലർ പറയുന്നു അങ്ങനെ കാണാൻ പറ്റില്ല എന്ന് .
    വസ്തുത എന്താ സയ്യിദീ

    • @thurabthangal
      @thurabthangal  2 года назад +1

      ഏത് പറമ്പിലും വീട് dishakkum സ്വഭാവത്തിനു അനുസരിച്ച് ആണ്‌ വരേണ്ടത് പിന്നെ കിണര്‍, septic ടാങ്ക് എന്നിവ വീടിന്റെ സ്ഥാനം അനുസരിച്ചും ആണ്‌ ചെയ്യേണ്ടത് അതിനാല്‍....
      ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് അഭിപ്രായം... ഒരിക്കലും സ്ഥലം നേരില്‍ കാണാതെ പറയാൻ പാടില്ല.

  • @gsyt6336
    @gsyt6336 2 года назад

    No good

  • @MrBaker21
    @MrBaker21 2 года назад

    Kannimoolayil kinar vanaal kuzhappamundoo

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/juQri4aQo0I/видео.html

  • @shafiavm1466
    @shafiavm1466 2 года назад

    4 സെന്റ് സ്ഥലമാണ് കന്നിമൂലയിൽ കിണർ കുഴികുന്നത് കൊണ്ട് kuyappamundo

    • @thurabthangal
      @thurabthangal  2 года назад

      അവിടെ നല്ലത്‌ അല്ല.

    • @thurabthangal
      @thurabthangal  2 года назад

      ruclips.net/video/bII3r8mMDLY/видео.html

    • @muhammedpp582
      @muhammedpp582 2 года назад

      Kinatin last nalla orayund adi oyik anth konda

  • @Rifasanha
    @Rifasanha 2 года назад

    തങ്ങളുടെ നമ്പറ് തരുമോ

  • @muhabathumuhabath2451
    @muhabathumuhabath2451 3 года назад +4

    തങ്ങളുപപ്പാ.... വെള്ളം ഇല്ലാത്ത സ്ഥലത്താണ്. കിണർ കുഴിക്കാൻ സ്ഥാനം നോക്കിയിട്ടുണ്ട്. തേങ്ങ വെച്ചിട്ട്. ഒരു പേടിയാണ് എന്താവും എന്നറിയില്ല.10വർഷം മുമ്പ് എന്റെ ഭർത്താവിന്റെ ഉപ്പ തുറാബ് തങ്ങളുടെ (ഏത് തങ്ങൾ എന്ന് അറിയില്ല )അടുത്ത് എന്റെ ഭർത്താവിനെ പറഞ്ഞയച്ചിരുന്നു. ആധാരം കൊണ്ടുപോയി കാണിച്ചു കൊടുത്തു. അവർ പറഞ്ഞ സ്ഥാനത്തു കിണർ കുഴിച്ചിട്ടില്ല.അന്ന് അതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഴിച്ചിട്ടില്ലാമായിരുന്നു. സ്ഥാനം മാറും എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ യാണ് ഒരു ആള് സ്ഥാനം നോക്കിയിട്ടുണ്ട്. ഒരു പേടി ഉണ്ട് സ്ഥാനം മാറും എന്നതിൽ എന്തെങ്കിലും സത്യമുണ്ടോ. ഞങ്ങൾ താമസിക്കുന്ന വീടും തുറാബ് താങ്കളുപ്പാപ്പ സ്ഥാനം നോക്കിയതാണ്.

    • @thurabthangal
      @thurabthangal  3 года назад +1

      9847520405

    • @thurabthangal
      @thurabthangal  3 года назад +1

      ഇതു വായിച്ചിട്ട് മനസ്സിലാകുന്നില്ല.. നിങ്ങൾ വിളിക്കുകയോ... വാട്‌സ്ആപ്പിൽ ആധാരത്തിലെ സർവെ നമ്പർ അയക്കുകയോ ചെയ്യുക... നോക്കാം ഇന്ഷാഅല്ലാഹ്..

    • @muhammedmehshooque1967
      @muhammedmehshooque1967 6 месяцев назад

      ​.കിണർ നേരെ അടുപ്പ് വന്നാൽ കുഴപ്പം മാണോ. Pls. Rpl

  • @riyasriyas3435
    @riyasriyas3435 2 года назад

    Usthad evideyan please contact no

  • @nadirakodikkandi6296
    @nadirakodikkandi6296 3 года назад

    Kinar boomiyil

  • @abdulnasarnachi8664
    @abdulnasarnachi8664 Год назад

    Aduppinte. Baakathbkinar kuykkamoooo

    • @thurabthangal
      @thurabthangal  Год назад

      കഴിക്കാം
      വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @shameershameer1668
    @shameershameer1668 8 месяцев назад

    ഇസ്ലാമില്‍ agniconil കിണര്‍ പാടില്ല എന്നുണ്ടോ. ഞാൻ ഉണ്ടാകുന്ന വീടിന്റെ agniconil ആണ്‌ കിണര്‍ എന്ന്‌ പറയുന്നു

    • @thurabthangal
      @thurabthangal  8 месяцев назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @shameershameer1668
      @shameershameer1668 8 месяцев назад

      വെളളം ഉപയോഗിച്ചാല്‍ രോഗം വന്നുകൊണ്ടിരിക്കു എന്ന് പറയുന്നു. നല്ല വെള്ളം ഉള്ള കിണര്‍ ആണ്‌. ഇസ്ലാമിഗമായ് എന്താണ്‌ അഭിപ്രായം.

  • @dreamboy5291
    @dreamboy5291 2 года назад +1

    ഇങ്ങനെ ഒക്കെ പറഞ്ഞാലേ ഇവർക്ക് ജനങ്ങളെ പറ്റിക്കാൻ പറ്റു