Patharamattu Promo || 23-10-2024 || Episode 442 || Asianet

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 52

  • @shaminasiraj6787
    @shaminasiraj6787 2 часа назад +89

    Aadarshe മാലആര് എങ്ങനെ വിൽക്കാൻ കൊണ്ട് വന്നു എന്ന കാര്യം എങ്കിലും വീട്ടിൽ പറയണേ 🙏🏻🤣🤣അതും മൂടി വെച്ച് അനാമിക മോളെ പുകഴ്ത്തി നടക്കുന്നത് കാണാൻ താല്പര്യം ഇല്ലാഞ്ഞിട്ടാ

    • @lekshmilechu2004
      @lekshmilechu2004 2 часа назад +1

      Sathyam 😂

    • @selujefzi744
      @selujefzi744 2 часа назад

      Paranne aadhershtta

    • @Roseroseeee860
      @Roseroseeee860 Час назад

      മിക്കവാറും 😄 ഇതാണ്ടേ കാണാതെ പോയ മാല ഇനി ഇതിന്റെ പേരിൽ ഇവിടെ ആരും ഒച്ചയൊന്നും വെക്കരുത് ഇതാണ് പറയാൻ പോകുന്നത്, ഇതിന്റെ കഥാകൃത്ത് ഇതിലെ നായകനെയും നായിക്കയുമൊക്കെ മന്ദബുദ്ധികളായിട്ടാണ് ചിത്രീകരിക്കുന്നത് അപ്പോപ്പിന്നെ നായകന്റെ ഡയ്‌ലോഗെല്ലാം വിഡ്ഢിത്തരമല്ലേ പറ്റു, ആ സമയത്ത് അഭി ആരുന്നുവെങ്കിൽ ഇപ്പൊത്തന്നെ ഒന്നെങ്കിൽ പോലീസിൽ അറിയിച്ചേനെ അല്ലേൽ തമിഴനെ തപ്പിപോയേനെ, ആദർശ് വെറും പൊട്ടൻ 😄😄😄

  • @sparkspeak-y6u
    @sparkspeak-y6u Час назад +22

    ഒരു വാക്ക് എതിർത്തു പറഞ്ഞാൽ മകന്റെ കോളറിനു പിടിക്കുന്ന അമ്മ,
    ഇതാണോ തറവാടിത്തം😅

    • @beevin123v4
      @beevin123v4 28 минут назад +1

      Tharakal epozhum thara vela alle cheyulu atha aa shavathinte swabhavam😂😂😂

  • @Pathu927
    @Pathu927 3 часа назад +129

    ഈ നയന കുളിക്കുകയും നനക്കുകയും ഒന്നുമില്ലേ . ഇല്ലെങ്കിൽ ആ സാരിയെങ്കിലും മാറ്റിക്കൂടെ. രണ്ട് മൂന്ന് ദിവസായി ഈ സാരി തന്നെ ഉടുത്തു നടക്കുന്നുx

    • @lekshmilechu2004
      @lekshmilechu2004 2 часа назад

      😂

    • @rekham4620
      @rekham4620 2 часа назад +7

      പിച്ചക്കാരുടെ വീട്ടിൽ ആണ് താമസം എന്ന് മറക്കല്ലേ. ഉടുതുണിക്ക് മറുതുണി ഇല്ലാ ആ വീട്ടിൽ 🤣🤣

    • @aryamanoj9663
      @aryamanoj9663 2 часа назад +5

      Nayana matram allallo ammayiammem sari mattanilla😂

    • @betsymathew3992
      @betsymathew3992 2 часа назад

      😂njnum ith Thane vijariche

    • @Pathu927
      @Pathu927 2 часа назад +5

      മിക്കവാറും മേക്കപ്പ് പോകുമെന്ന് പറഞ്ഞ് അവിടെ ആരും കുളിയും നനയും ഇല്ലെന്നാ തോന്നുന്നേ 🤣🤣🤣🤣🤣

  • @sgte2358
    @sgte2358 3 минуты назад

    ആദർശ്❤️നയന❤️❤️❤️❤️

  • @bijisaju6690
    @bijisaju6690 3 часа назад +23

    ഈ ദേവയണിയെയും ജനകിയേയിയും എന്തിന് നന്മയുള്ളവർ എന്ന് പറയുന്നു. നല്ലവർക്ക് ഇപ്പോഴും നല്ലതായി മാത്രമേ പെരുമാറാൻ പറ്റുകയുള്ളു .ഇതുപോലെ ദുഷ്ടത ചെയ്യാൻ പറ്റുകയില്ല.തലക്ക് വെളിവില്ലാത്ത സംകാരമിത്ത ദേവയാനിയും ജാനകിയും നട്ടെല്ലില്ലാത്ത ഭർത്താക്കന്മാരും.

  • @sandhyabinu9855
    @sandhyabinu9855 Час назад +19

    അന്ന് മാല കൊടുത്തപ്പോൾ പറഞ്ഞു അത് നയന ഡിസൈൻ ചെയ്ത മാല ആണെന്ന്...ഇന്ന് പറയുന്നു 20 വർഷം മുൻപ് വിറ്റ സ്വർണം ആണെന്ന്...എന്തുവാ writer മാമ.... താങ്കൾക്ക് കഥ ഒന്നും ഓർമയില്ലേ.....ആരെയാണ് നിങ്ങൾ പൊട്ടന്മാർ ആകുന്നത്....30 മിനിറ്റ് ഇത് കണ്ടിരിക്കുന്ന പ്രേക്ഷകരെയാണോ..... യാതൊരു ബോധവുമില്ലാത്ത സീരിയൽ ടീം...

  • @shobanavp6182
    @shobanavp6182 2 часа назад +13

    ഈ ദേവയാനിക്ക് അടിയുടെ കുറവുണ്ട് എന്തൊരു character ആണ് അവരെ മാറ്റി വേറെ ആരെങ്കിലും കൊണ്ടുവരൂ

    • @Mandrek789
      @Mandrek789 33 минуты назад

      അവരെ മാറ്റിയിട്ടു എന്താ കാര്യം. ആ character അല്ലെ മറ്റേണ്ടത്

  • @Farhanath-no4dw
    @Farhanath-no4dw 59 минут назад +2

    അനാമിക സാരി super

  • @llll507
    @llll507 2 часа назад +30

    മാല എങ്ങനെ പോയിന്ന് kandupikupol നയന നന്മമ വാരി വിതറും

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 3 часа назад +17

    എന്നാൽ കിഴക്കേ പുരയിൽ ഇരിക്കുന്ന കള നാശിനി അടിച്ചാൽ മതി പെട്ടന്ന് തീരും

  • @LekshmiRajesh-wg3xx
    @LekshmiRajesh-wg3xx Час назад +4

    Devayaniye kanumbo deshyam varunu..

  • @ചിതലരിക്കാത്തസ്വപ്നങ്ങൾ

    ഇങ്ങനെ വൃത്തി ഇല്ലാത്ത ഒരു നായിക, തുടക്കം മുതലേ അതെ, രാത്രി പോലും സരീം മാറില്ല, എന്തിനു ആ തലമുടി പോലും ഒന്ന് അഴിച്ചു കെട്ടിവെക്കില്ല, കുളിക്കുകയും ഇല്ല

    • @najvasiraj135
      @najvasiraj135 2 часа назад +9

      4,5 episode one day aan shoot cheyyunnath , ath kond change cheyyaan sadhikkanjit aavum , nayana mathram allalo 2,3 per dress change cheyyathe aahn nikkunne , athin vrithi illlathath enn onnum parayaryth ,

    • @Roseroseeee860
      @Roseroseeee860 Час назад +1

      ​@@najvasiraj135എങ്കിൽ പിന്നെ ഓരോ രാത്രി ഇരുട്ടി വെളുക്കുന്നത് കാണിക്കരുത്, അങ്ങനെ കാണിക്കുമ്പോൾ അത് പിറ്റേ ദിവസം ആയി എന്നാണ്, അപ്പോഴും തലേദിവസത്തെ അതെ വേഷം, അതിനെയും ആദർശിനെയും അനിയേയും, കാണുമ്പഴേ ദേഷ്യം വരും

  • @valsalasunder5726
    @valsalasunder5726 2 часа назад +7

    Devayaniyum kulikkilla😜

  • @llll507
    @llll507 2 часа назад +39

    തുറന്നു പറഞ്ഞൽ ഇപ്പം കെട്ടിച്ചു കൊടുതെനെ 😒

    • @Roseroseeee860
      @Roseroseeee860 Час назад

      അതെ, അനി തുടക്കം മുതൽ ഈ വിവാഹം വേണ്ടാന്നു പറഞ്ഞപ്പോൾ എന്താണ് കാരണമെന്നുപോലും ആരും ചോദിച്ചില്ല അതും പോരാഞ്ഞു മുത്തശ്ശൻ അവർക്ക് വാക്ക് കൊടുത്തു ഇനി വിവാഹത്തിന് തയ്യാറയിക്കോ എന്നാരുന്നു ആദർശു സഹിതം പാടികൊണ്ടിരുന്നത് കിളവൻ മുത്തശ്ൻ പറഞ്ഞത് എന്റെ വാക്ക് തെറ്റിച്ചാൽ പിന്നെ എന്റെ മരണം എന്നാരുന്നു, ഇതൊക്കെ കഥാകൃത്ത് മറന്നുപോയോ, അയ്യേ 🤭തോന്നുമ്പോൾ തോന്നുന്ന ഡയ്ലോഗാണല്ലോ ഈ പൊട്ട സീരിയലിൽ, ആര് എന്ത് പറഞ്ഞാലും കേട്ടോണ്ട് നിൽക്കുന്ന പൊട്ടൻ അനി എന്ന കഥാപാത്രം, പൊട്ടത്തരം മാത്രം പറയുകയും കാണിക്കുകയും ചെയുന്ന നായകനും നായികയും, എന്റമ്മോ ഈ പൊട്ട സീരിയൽ കണ്ടാൽ ദേഷ്യം വന്ന് മനുഷ്യന് പ്രാന്ത് പിടിക്കും, ഈ പൊട്ട കഥ എഴുതുന്നവൻ ചത്തു തൊലഞ്ഞിരുന്നേൽ അങ്ങനെയെങ്കിലും ഇതൊന്ന് നിർത്തിയേനെ, 😡

    • @Shainaja1786
      @Shainaja1786 Час назад

      😁😁😁

  • @hadi___world9482
    @hadi___world9482 47 минут назад

    ആദർ ക്ഷേട്ടൻ സൂപ്പറായി വരുന്നുണ്ട്👍

  • @rejithaanair1478
    @rejithaanair1478 2 минуты назад

    തമിഴ് സീരിയൽ ഇങ്ങനെ അല്ല.. അതിൽ അനിയുടെ കല്യാണം കഴിയുന്നതോടെ ദേവയാനി നയനടെ ഒപ്പം ആണ് നിൽക്കുന്നത്.. ഇപ്പോ ആണെങ്കിൽ ഈച്ചയും ചക്കരയും പോലെ ആണ്

  • @manjumukundan1222
    @manjumukundan1222 2 часа назад +7

    Ee devayaani ഇത്തിരി over aanu

  • @Anucodart
    @Anucodart Час назад

    Patharamattil Devayaniyem janakiyeyum kollan aarumille😂kashttam thanne

  • @BijuKumar-hx6um
    @BijuKumar-hx6um 3 часа назад +5

    സൂപ്പർ ❤️❤️🥰

  • @SnehaSharon-ie8sf
    @SnehaSharon-ie8sf Час назад

    Ethellam oru day l edutha scenes aaakaaam

  • @zainudeenrawther3607
    @zainudeenrawther3607 27 минут назад

    Underworld don😂Devayani......ayye collar piditam kazhinjille😮pine Ani strong ayit karyamilla vtkare convince cheynm Anik nalla powerful dialogues kodtale set aku,ake Ani ann ankutty avdete😂Pine Adarsh support oke cheyunundelm inim strong aknm ellrm kidkidan virakkanm😅aa level il kondpoknm makers

  • @sindusindu4707
    @sindusindu4707 2 часа назад +1

    DEVAYANI ❤❤❤❤

  • @Sona..12345
    @Sona..12345 Час назад

    Nayanaki sari vagan pysalle

  • @SanjuSanthosh-z6k
    @SanjuSanthosh-z6k 51 минуту назад

    ഏഷ്യാനെറ്റ്‌ ഗ്രാഫിക്സ് മാറും എന്ന് കേൾക്കുന്നു..... സത്യം ആണോ

  • @NeethuNeethu-bj6us
    @NeethuNeethu-bj6us 2 часа назад

    😂😂😂

  • @safuvansafuvan7907
    @safuvansafuvan7907 3 часа назад +1

    Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir Ani Nandu onnikkunnath kanan vendi waitting ann Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir ippo njn kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann Ani Nandu onnikkanam plzz director sirr

  • @patharamattu3
    @patharamattu3 14 минут назад

    ആദർശിനെ കരണത്തടിച്ച് ദേവയാനി ruclips.net/video/xM70bvLHUJg/видео.html