Flowers Top Singer | Musical Reality Show | Ep

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 1 тыс.

  • @smithaa1203
    @smithaa1203 4 года назад +151

    😍😍ഇനി comments ഒന്നും ബാക്കി ഇല്ല എഴുതാൻ. എല്ലാവരുടെ കമെന്റ്സിനും ലൈക് കൊടുത്തു. റിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @kunnikurumedia26
    @kunnikurumedia26 4 года назад +209

    മലയാളി മറന്നുപോയ പാട്ടുകൾ എങ്ങനെ ആസ്വാദ്യമായി അതിന്റെ ആത്മാവോടുകൂടി അവതരിപ്പിക്കുന്ന കുഞ്ഞു റിച്ചുകുട്ടനും, ഈ നല്ലപാട്ടു തിരഞ്ഞെടുത്ത അച്ഛനും ഒരുപാടു നന്ദി

  • @radhapradeep5409
    @radhapradeep5409 4 года назад +119

    പൊന്നു മുത്തേ... നിന്റെ ഓരോ പാട്ടും ഹൃദയത്തിൽ ആഴ്‌ന്നിറങ്ങുന്നു... സത്യത്തിൽ പല പാട്ടുകൾക്കും ഇത്രേം സൗന്ദര്യം ഉണ്ടെന്ന് തോന്നിയത് മോൻ പാടി കേൾക്കുമ്പോഴാണ്..
    റിച്ചുന്റെ അച്ഛനും അഭിനന്ദനങ്ങൾ... സൂര്യനെ മറച്ചു വെക്കാൻ ഒരു കാർമേഘത്തിനും കഴിയില്ല...

  • @akhileshmkannan6704
    @akhileshmkannan6704 4 года назад +169

    മൂന്നാമതും സ്വർണ്ണക്കിരീടം ചൂടി പാട്ടിന്റെ രാജകുമാരൻ റിച്ചു. ഞങ്ങടെ സ്വന്തം റിച്ചുക്കുട്ടൻ
    ഒരേ ഒരു റിച്ചുക്കുട്ടൻ 😘😘😘😘

  • @salinisalu2381
    @salinisalu2381 4 года назад +183

    ഈശ്വരാ...വല്ലാത്തൊരു ടാലന്റ്...🥰🥰🥰🥰🥰👌ദൈവമേ ആയുസ്സും ആരോഗ്യവും കുഞ്ഞിനെന്നും കൊടുക്കണേ,കണ്ണു പറ്റല്ലേ.🙏🙏🙏🙏..അത്ഭുത പ്രതിഭാസം....🙏🙏🙏🙏🙏🙏🙏🙏

  • @geethasoman7435
    @geethasoman7435 4 года назад +263

    റിച്ചുവിന്റെ അച്ഛനാണ് താരം... കുട്ടി പാട്ടെടുത്തു പാടാൻ പറഞ്ഞ നാവുകളെക്കൊണ്ട് സബാഷ് പറയിച്ചു.... ഈ അച്ഛനും മോനും ഒന്നൊന്നര കോമ്പിനേഷൻ ആണ്

  • @soniamolvt7640
    @soniamolvt7640 4 года назад +282

    Richuttan is junior Yesu Das.
    എത്ര പേര്‍ക്ക് പറയാൻ കഴിയും

    • @kumarikumari1169
      @kumarikumari1169 4 года назад +3

      Kumari kumari one mintte ago Rithu oru sambhavam thannel kochu meladi Raja M G sir arinjeetta peraaa,,,,,,,,

    • @ramseenajaleel1782
      @ramseenajaleel1782 4 года назад +5

      True..

    • @n.a.sreenivasan3809
      @n.a.sreenivasan3809 4 года назад +3

      Richuttan is Richuttan. Don't compare him with that person. Richuttan is our legend. Non comparable

    • @gopelkershen3213
      @gopelkershen3213 4 года назад

      @@kumarikumari1169 2.

  • @babunandhan2780
    @babunandhan2780 4 года назад +231

    റിച്ചൂട്ടന്‍ പാടിയ ഒാരോ പാട്ടും ഇന്നുവരെ,,, മുഖത്ത് ഒരു നാടോടി ന്യത്തത്തിന്‍റെ ഭാവം പോലും വരാതെ. കൂളായി മകന്‍റെ പാട്ട് ആസ്വാദിച്ച് നില്‍ക്കുന്ന അച്ഛനും, അമ്മയും.,, എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. നമിച്ചു.,

    • @ancym6132
      @ancym6132 4 года назад +3

      Mone richu lam happy ellavidha anugrhavum kittette

    • @ahmadihsan7527
      @ahmadihsan7527 4 года назад +10

      Exactly. Aa parents anu avante ettavum valiya bhagyam. Vaishnavi de amma okke epolum veshamich nilkkunna poleyanu. Avdeyanu richu nte parents mass avunnath. They dont care about grades. Simply enjoying richu s performance

    • @yadukrishna6530
      @yadukrishna6530 4 года назад +3

      ശരിയാണ് റിച്ചട്ടന്റെ അച്ഛനമ്മയും ഒരു over action നും ഇല്ലാതെ മോന്റെ പാട്ട് ആസ്വാദിക്കുന്നു ..best parent

  • @magicmushroom3790
    @magicmushroom3790 4 года назад +288

    *പാട്ടിന്റെ കുഞ്ഞു രാജഹംസം💛നമ്മുടെ സ്വന്തം **#KMR**🤴റിച്ചൂട്ടൻസ് കട്ടഫാൻസ് ലൈക്കടി👍🤩."Form is temporary Class is permanent!" അതാണവന്റെ മുദ്രാവാക്യം💓😘.ആ ടാലന്റിനെ അളക്കാൻ ഒരു ഗ്രേഡും മതിയാകില്ല!🤗*
    *💟💟💟💟💟💟💟🧒💟💟💟💟💟💟💟*

  • @KattileKannan98
    @KattileKannan98 4 года назад +233

    എം ജി : ഇപ്രാവശ്യം മോന്റെ.. song പാളി പോയി... 😌
    റിച്ചു : അടുത്ത പ്രാവശ്യം പാളൂല്ല.. ഉറപ്പാ.... ( Ep 476 part D, 10:45 )😊
    റിച്ചു വാക്കു പാലിച്ചിട്ടുണ്ട്.. കേട്ടോ 🔥💯

  • @sajeeshnellikode7299
    @sajeeshnellikode7299 4 года назад +539

    ഈ കിരീടം അച്ഛന് അവകാശപ്പെട്ടത്
    സ്വന്തം മകന്റെ കഴിവിൽ വിശ്വാസം ഉള്ള അച്ഛൻ..
    ഈ അച്ഛനും മകനും ഒന്നിക്കുമ്പോൾ ഇവിടെ നടക്കുന്നത് പാട്ടിന്റെ മേളം ആണ്...
    ഇന്ന്.....
    പഴി പറഞ്ഞ നാവുകൾ ഇനി വാഴ്ത്തി പാടും..
    പാണന്മാർ ഇവന്റെ വീര കഥകൾ നാട്ടിൽ പാടി നടക്കും.. ഇനിയും സുവർണ്ണ കിരീടങ്ങൾ ഇവനെ തേടിയെത്തും..
    നാളെ...
    നമ്മൾ ഓരോരുത്തരും പറയും
    Rituraj ന്റെ കാലഘട്ടത്തിൽ ജീവിക്കാനും അവന്റെ പാട്ട് കേട്ട് ആസ്വദിക്കാനും ഭാഗ്യം ലഭിച്ചവർ ആണ് നമ്മളെന്ന് ...
    ഋതുരാജ്.... നീ രാജാവാണ്... topsinger ന്റെ ഒരേയൊരു രാജാവ്...

    • @muneerpathu1492
      @muneerpathu1492 4 года назад +9

      Yes... The real raja....... 😘

    • @sheebaamrah9364
      @sheebaamrah9364 4 года назад +6

      😊😊😍

    • @ammoottyammus3038
      @ammoottyammus3038 4 года назад +2

      റിച്ചു കുട്ടന്റെ patt ഒക്കെ നല്ലതാണ്... അച്ഛന്റെ സെലക്ഷനും നല്ലതാ.... എന്ന് വച്ചു പാണന്മാർക്കു ഇതും പാടി നടക്കൽ അല്ല പണി കേട്ടോ.. അവരൊക്കെ പഠിച്ചു നല്ല പണി എടുത്ത ജീവിക്കുന്നെ..

    • @ktrmanu
      @ktrmanu 4 года назад +2

      നല്ല കമന്റ്‌.. പെരുത്തിഷ്ടം

    • @ktrmanu
      @ktrmanu 4 года назад +10

      @@ammoottyammus3038 സുഹൃത്തേ പാണന്മാർ എന്നതിന് പാട്ടുപാടി നടക്കുന്നവർ എന്ന് മാത്രമേ അർത്ഥം ഉള്ളൂ... അത് ആ അർത്ഥത്തിൽ എടുത്താൽ പോരെ..

  • @shuhaibmuthanoor6622
    @shuhaibmuthanoor6622 4 года назад +217

    ന്റെ പോന്നോ... നിനക്ക് പകരം നീ മാത്രം..ഒരു രക്ഷയും ഇല്ല... പല പാട്ടും റിച്ചുകുട്ടൻ പാടുമ്പോ ആണ് മനസ്സിൽ തങ്ങി നില്കുന്നത്... ഇപ്പോ ഒക്കെ റിച്ചുക്കുട്ടൻ പാടുന്ന പാട്ടുകളാണ് മൂളിപ്പാട്ടായി വരുന്നത്.. 😍😍റിച്ചുകുട്ടൻ ഇഷ്ട്ടം 😍😍😍

  • @raishamadhu
    @raishamadhu 4 года назад +124

    ചിറ്റാരം കാറ്റിൽ മർമ്മരം..
    എന്തൊരു ഫീലാണ്... ❤️❤️
    ഈ ഒരു വരി മതി.. അതിൽ ഫ്ലാറ്റ് ആകും എല്ലാരും

  • @ajithasoman6225
    @ajithasoman6225 4 года назад +533

    ഞങ്ങൾ മണിയടിച്ചു ഒന്നും വാങ്ങാറില്ല നല്ല മണി മണി പോലെ അങ്ങോട്ട് പാടി വാങ്ങും ഗോൾഡൻ ക്രൗൺ 😀😃😄😁🥰🥰🥰🥰🥰🥰🥰🥰

    • @MrRatheesh08
      @MrRatheesh08 4 года назад +25

      Ath kalakki 😁

    • @MrRatheesh08
      @MrRatheesh08 4 года назад +20

      Dhaivathinu mumbil mathram mani adich sheelamolluuu

    • @vijayack5763
      @vijayack5763 4 года назад +14

      സത്യം

    • @subhashv3016
      @subhashv3016 4 года назад +7

      👌👍

    • @abaanvlogs333
      @abaanvlogs333 4 года назад +30

      mani adichu vagaan ethu sree hari alla ...Richu kuttan aanu MG sir.....Richu paadiyaalum nalla grade kodukkarillallo ....Richu...paadi vaagum grade. mani adichu varaarilla grade..jagalkku ariyaam athu

  • @shanukrishna3084
    @shanukrishna3084 4 года назад +41

    ഈ കുഞ്ഞിന് എന്തോ ഒരു അത്ഭുതം സംഗീതത്തിൽ കൊടുത്തുവിട്ടിട്ടുണ്ട് ദൈവം..
    ടോപ് സിംഗർ അതിന്റ തുടക്കം മാത്രമാണ് 🙏

  • @neethusinoj9601
    @neethusinoj9601 4 года назад +34

    റിച്ചുമുത്തേ.......എന്നത്തേയും പോലെ ഇന്നും തകർത്തു.......ഇൗ പാട്ടൊക്കെ ഇത്രയുംമനോഹരമായി പാടാൻ ഇവിടെ റിച്ചുട്ടൻ അല്ലാതെ വേറാരുണ്ട്??????
    "ചിറ്റാരം കാറ്റിൽ മർമ്മരം" romanjification😍😍😍
    റിച്ചുട്ടൻ ഒരു അത്ഭുത പ്രതിഭാസം തന്നെ..lov u മുത്തേ.... ഉമ്മാ....❤️❤️❤️l

  • @vineethmenon3339
    @vineethmenon3339 4 года назад +194

    ഒരു ഗാനം...അതെന്താണോ പ്രകാശിതമാക്കാൻ ആഗ്രഹിക്കുന്നത്,അതിന്റെ ആത്മാവിൽ തൊടുന്ന ആലാപന ചാരുതയിൽ കുഞ്ഞു റിച്ചു അത് പ്രകാശപൂരിതമാക്കുന്നു.അവൻ പോലുമറിയാതെ!."കണ്ണെത്താ ദൂരെ മറുതീരം"...കൈതപ്രം തിരുമേനിയുടെ ലാളിത്യമാർന്ന വരികൾ;ചലച്ചിത്രാവിഷ്ക്കാരത്തിലും സംഗീതാവിഷ്ക്കാരത്തിലും ഒരുപോലെ അഗ്രഗണ്യനായ അനശ്വരനായ ഭരതന്റെ സാന്ദ്രമായ ഈണം;ശങ്കരാഭരണത്തിന്റെ ജന്യരാഗമായ 'ശുദ്ധസാവേരിയുടെ' രാഗഭാവം;ദാസേട്ടന്റെ സമാനതകളില്ലാത്ത ആലാപനം...'താഴ്‌വാരം' എന്ന Cult Classic ചിത്രത്തിന്റെ ഒരു 'Epitome' അഥവാ ഒരു സംക്ഷിപ്ത രൂപമായി ഈ ഗാനത്തെക്കുറിക്കാം.മണ്ണിന്റെ മണമുള്ള
    ഗ്രാമീണത്തനിമയും അതിന്റെ അന്തഃസാരവും ഈ ഗാനത്തെ ആകൃഷ്ടകമാക്കുന്നു."ചിറ്റാരം കാറ്റിൽ മർമ്മരം''...ആ ഒരൊറ്റ വരി മാത്രം മതി റിച്ചുവിന്റെ ഗാനത്തെ സ്‌നേഹിക്കാൻ.അവന്റെ കുഞ്ഞു പ്രതിഭയുടെ സ്പർശമേൽക്കുമ്പോൾ ഏതൊരു ഗാനവും പുത്തനുണർവ് കൈവരിക്കുന്നതായി അനുഭവപ്പെടുന്നു.ഒപ്പം ആസ്വാദക മനസ്സുകളും കുളിരണിയുന്നു...🎶💓🎶
    *God be with you **#Richoos**👑*

    • @AdityaPulikal
      @AdityaPulikal 4 года назад +3

      Ente mone........

    • @venugopal3181
      @venugopal3181 4 года назад +6

      എന്താ പറയാ...10 പ്രാവശ്യം ഹെഡ് ഫോൺ വെച്ച് കേട്ടു......

    • @littyrajesh
      @littyrajesh 4 года назад +3

      Enjoyed a lot♥️

    • @n.padmanabhanpappan510
      @n.padmanabhanpappan510 4 года назад +3

      ഇത് കൃത്യമായ നിരീക്ഷണമാണ്. കവിതയുടെ ആത്മാവിലാണ് അവൻ തൊടുന്നത്!

  • @bajivadakethil8869
    @bajivadakethil8869 4 года назад +71

    റിച്ചു മോൻ തകർത്തു.. ഞങ്ങൾ പ്രവാസി കളുടെ ജോബ് ടെൻഷൻ കുറക്കുന്നത് മോന്റ പാട്ടുകേട്ടാണ്.. സത്യം മോൻ നിന്നോട് കെടപെടിക്കാൻ നീ മാത്രം.. നിന്റ കുറുമ്പ് ഇല്ലങ്കിൽ നീ ഇല്ല.. ഞങ്ങളുടെ വിന്നർ നീ മാത്രം. എന്നും കുറഞ്ഞത് അഞ്ചു pattu ഞാൻ കേൾക്കും.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

    • @nishikp6882
      @nishikp6882 4 года назад +1

      ശരിയ മെഡിറ്റേഷൻ ചെയ്യുന്നതിനേക്കാൾ effect ഉണ്ട്

    • @amyeipe
      @amyeipe 4 года назад +1

      U r right👍👍👍

  • @binduajay7045
    @binduajay7045 4 года назад +122

    റിച്ചുട്ടാ...... എന്താ മോനേ പറയേണ്ടത്.. ..അത്രക്ക് ഇഷ്ടമാണ് മോനേ നിന്നെയും നീ പാടുന്നതും. എന്തു ഭംഗി ആണ് റിച്ചൂട്ടൻ പാടുന്നത് കേൾക്കുവാനും കാണുവാനും. ദൈവം അനുഗ്രഹിക്കട്ടെ എന്നും... നിന്നിലുള്ള ദൈവാംശം ഒരിക്കലും നിന്നെ വിട്ടു പോകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..

    • @ancym6132
      @ancym6132 4 года назад +1

      Muthe othiri eshdava muthine umma

  • @MrRatheesh08
    @MrRatheesh08 4 года назад +437

    സോങ് സെലക്ഷന് പഴി കേട്ടു കൊണ്ടിരുന്നപ്പോഴും മോന്റെ കഴിവ് അറിഞ്ഞ് റിച്ചൂട്ടന് ഈ പാട്ട് സെലക്ട് ചെയ്തു കൊടുത്ത റിച്ചൂട്ടന്റെ അച്ഛന് നമ്മളുടെ എല്ലാവരുടെ വക ഒരു ഗോൾഡൻ പൂക്കുറ്റി 😁😀😍

    • @renjithraghavan9069
      @renjithraghavan9069 4 года назад +12

      Pavam achan...richu nte positive num negative num credit achanu thanne

    • @bernyraju9926
      @bernyraju9926 4 года назад +3

      Athu ee nashicha lokam anganeyanallo

    • @bernyraju9926
      @bernyraju9926 4 года назад +10

      Nere chove judgement nadathiyirunnengil ettavum kuranjathu 5 golden crown aayene

    • @ashokangopalan2687
      @ashokangopalan2687 4 года назад +7

      അതെ, ചിലദിവസങ്ങളിൽ ചില പ്രോബ്ലംസ് ആർക്കും വരാം, പക്ഷേ റിച്ചുവും, വൈഷ്ണവി - P യും വേറിലെ

    • @shamariyanabaf7017
      @shamariyanabaf7017 4 года назад +3

      @@renjithraghavan9069 yes

  • @MrRatheesh08
    @MrRatheesh08 4 года назад +161

    ചക്കരമാവിൻ മുന്തിരി...💗
    എന്തേ മുല്ലേ ....💗
    കണ്ണെത്താദൂരെ....💗
    ഇതൊക്കെയാണ് മക്കളെ ശരിക്കും 916 ഗോൾഡൻ ക്രൗൺ പെർഫോമൻസ് 💪🏼💪🏼💪🏼
    പറയാതിരിക്കാൻ വയ്യാ ഇന്നലെ മയങ്ങുമ്പോൾ ഇതാണ് തുടക്കം...
    ഈ ഗോൾഡൻ ക്രൗൺ എന്ന ഗ്രേഡ് വരാൻ ഹേതു....😎

    • @nimmymoncy8487
      @nimmymoncy8487 4 года назад

      Very correct...no doubt...

    • @sunnymusicguy
      @sunnymusicguy 4 года назад

      👍😍

    • @p.s.rasheed943
      @p.s.rasheed943 4 года назад +3

      ഇന്നലെ മയങ്ങുമ്പോൾ
      നിലാത്തിങ്കൾ ചിരിമായും
      ഇത് രണ്ടും കൂടി കൂട്ടിക്കോ. അത് ജഡ്ജസ് വിഴുങ്ങി കളഞ്ഞത

  • @ajaysp2294
    @ajaysp2294 4 года назад +137

    ഒരിക്കൽ കൂടി ഗോൾഡൻ ക്രൗണിൽ മുത്തമിട്ട റിച്ചുക്കുട്ടൻ്റെ മാജിക്കൽ പെർഫോമൻസ്
    സൂ .....പ്പർ മോനെ
    God bless you

  • @sajithakr3034
    @sajithakr3034 4 года назад +250

    സിംപിളായിട്ടുള്ള പാട്ടേ എടുക്കാവൂന്ന് ജഡ്ജസ് പറഞ്ഞപ്പോള് ഇത്രയ്ക്കും സിംപിള് ആയിട്ടുള്ള പാട്ട് കൊണ്ടുവന്ന് കിരീടവും ചൂടി പോകുമെന്ന് കരുതിയില്ല മുത്തേ😂😂
    നീയാണ് രാജാവ് ❤നിന്റെ അച്ഛനും ഈ കിരീടം അവകാശപ്പെട്ടതാണ് മോനേ🤗🤗

  • @galcrazy
    @galcrazy 4 года назад +108

    He said he'll be back with a bang! Here he is as promised. With a stunning performance. Kuttipaattu paadiyalla ivide vare ethiyathu. Rituraj is different, he's extraordinary, he is the best. Congratulations on that well deserved Golden Crown. Rajavinte thalayil allathe evideya Crown inu sthaanam.

  • @shabnanp5818
    @shabnanp5818 4 года назад +271

    കുട്ടിപ്പാട്ടുകൾ സെലക്ട്‌ ചെയ്യാൻ പറഞ്ഞവരുടെ മുന്നിൽ നല്ല കട്ടിപ്പാട്ട് സെലക്ട്‌ ചെയ്ത് ഗംഭീരമായി പാടി golden crown നേടി നമ്മുടെ മുത്ത് റിച്ചൂട്ടനും 😍😍😍😍 പാട്ടു സെലെക്ഷൻ ഒരിക്കലും തെറ്റാറില്ല എന്ന് വീണ്ടു തെളിയിച്ചു റിച്ചൂട്ടന്റെ അച്ഛനും സ്റ്റാറായി 😎😎😎😎😎

    • @lekshmiar5835
      @lekshmiar5835 4 года назад +1

      റിച്ചൂസേ ലവ് യൂ മുത്തേ....😍😘😘😘😘

    • @sheebaamrah9364
      @sheebaamrah9364 4 года назад +1

      Shabna.. 😊😊😍

  • @rejirjspace5415
    @rejirjspace5415 4 года назад +32

    റിച്ചു കുട്ടന്റെ പാട്ടു കേട്ടിട്ടു ഞാൻ സ്മുളിലും star makerലിം തൊള്ള തുറക്കുന്നത് നിർത്തി.. നീ പോളിയാണ് കണ്ണാ.. ♥️♥️

  • @sreeprasad1575
    @sreeprasad1575 4 года назад +818

    ഞങ്ങടെ ചെക്കൻ തിരിച്ചു വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും ഫൈനലിലെ ഒരു ടിക്കറ്റ് അത് ഞങ്ങടെ മുത്തിനുള്ളതാ മക്കളെ
    യോജിക്കുന്നവർ ലൈക്‌ അടിച്ചിട്ട് പോകോ♥️♥️♥️

    • @nanduasokan9562
      @nanduasokan9562 4 года назад +5

      pinnallah😏😏

    • @AzaAshfakresi12345
      @AzaAshfakresi12345 4 года назад +12

      അതാണ്. മുത്ത് ആണ്. പൊന്ന് ആണ്. ചക്കരെ ആണ്.
      💋💋💋💋💋💋
      ജീവൻ ആണ്.
      റിച്ചു.

    • @midhunmohan6299
      @midhunmohan6299 4 года назад +8

      Richu uyir❤️ rejith sir uyir ❤️

    • @AzaAshfakresi12345
      @AzaAshfakresi12345 4 года назад +1

      @@midhunmohan6299 metto.

    • @sunnysunny4280
      @sunnysunny4280 4 года назад +1

      koooyiii

  • @antonisakudukka1227
    @antonisakudukka1227 4 года назад +267

    യേശുദാസിനോട് പോലും പടപൊരുതി ഗോൾഡൻ കരൗൺ നേടാൻ പോന്ന ഒരു കുട്ടിത്തം. മഹാത്ഭുതം 😍😍😍😍😍

    • @mariammak
      @mariammak 4 года назад +2

      Let notJesudas here that

  • @p.s.rasheed943
    @p.s.rasheed943 4 года назад +533

    ടോപ് സിങ്ങർ ആരെങ്കിലും ആകട്ടെ . ഫ്ലാറ്റ് ആർക്കെങ്കിലും കിട്ടട്ടെ. 15 ലക്ഷം ആരെങ്കിലും വാങ്ങട്ടെ
    പക്ഷെ ഈ പ്രോഗ്രാമിന്റെ കണ്ടെത്തൽ ഈ റിച്ചുക്കുട്ടൻ അല്ലാതെ ആരുമല്ല. ആർക്കെങ്കിലും തർക്കമുണ്ടോ.
    ദൈവം കൈ തൊട്ടു വിട്ട പ്രതിഭ. കിരീടങ്ങൾ അർഹത ഉള്ളവരും ഇല്ലാത്തവരും വില പറഞ്ഞു മെഡിക്കട്ടെ

    ദൈവാനുഗ്രഹം വില പറഞ്ഞു കിട്ടില്ല അല്ലെ. റിച്ചു കുട്ടാ ഞങ്ങൾ നിന്നെയോർത്തു അഭിമാനിക്കുന്നു

  • @sniyanechu6919
    @sniyanechu6919 4 года назад +59

    വീണ്ടും അത്ഭുതം !!!tough lyrics, അതുപോലെ change over എല്ലാം കൊണ്ടും oru tough സോങ് മോൻ easy ആയിട്ട് പാടിത്തീർത്തു.. ചിറ്റാരം കാറ്റിൻ മർമരം.... എന്തൊരു ഫീൽ ആണ് !!!അതു പോലെ thimilathaimelam kavil... aa വരികൾക്കൊക്കെ നൽകുന്ന expression!!!! I think nobody can beat this expression king... top singerile expression king rithurajum expression queen vyshamaviyumanu.. madhu chettan കൂടെ പാടിയപ്പോഴും ഋതുരാജ് പാടുന്നതിൽ ആയിരുന്നു എന്റെ concentration.. All the best👍

  • @anoopsadam3407
    @anoopsadam3407 4 года назад +607

    ശ്രീകുമാരൻ തമ്പി സാറിന്റെ കഴിഞ്ഞ ദിവസത്തെ facebook post ശ്രദ്ധിച്ചിരുന്നോ?
    ദാസേട്ടന്റെയും ഋതുരാജിന്റെയും ഒപ്പമുള്ള
    ഫോട്ടോസ് ഷെയർ ചെയ്ത് കൊണ്ട് 'Generations' എന്ന് title ചെയ്‌തിരിക്കുന്നു. ഇതിലും വലിയ അംഗീകാരം ഇനി റിച്ചുവിന് ആവശ്യമില്ല.

    • @ajithasoman6225
      @ajithasoman6225 4 года назад +52

      സത്യം അദ്ദേഹം പറയാതെ പറഞ്ഞു കഴിഞ്ഞു അടുത്ത യേശുദാസ് എന്ന്

    • @sheebaamrah9364
      @sheebaamrah9364 4 года назад +20

      Yes. 😊😊

    • @shamariyanabaf7017
      @shamariyanabaf7017 4 года назад +14

      Mm... കണ്ടു.... 😍😍

    • @anjubalachandran5150
      @anjubalachandran5150 4 года назад +31

      Apozha ivide kuree aalkaar kochine kuttam paranju nadakunne. Kashtam

    • @ajithanair9123
      @ajithanair9123 4 года назад +9

      @@anjubalachandran5150 satyam

  • @mohammedhaneefa1832
    @mohammedhaneefa1832 4 года назад +52

    വൗ വണ്ടർഫുൽ കെ.എം.ആർ കലക്കി ഇതുപോലെ ഇനിയും നന്നായി പാടി വിന്നറാകാൻ ദൈവം അനുഗ്രഹിക്കട്ടെ അത്ഭുത കുട്ടാ ചക്കരേ ഉമ്മ...👏👏👏😘❤❤❤👍

    • @savithrimanoharan9463
      @savithrimanoharan9463 4 года назад

      Eda,aaditya, duvait padumol ananiayude,expn,kandu,padichu,padan,padiku

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 года назад +33

    ആരംഭം മുതൽ ശ്രദ്ധിക്കുന്ന കാര്യമാണ് രിച്ചുകുട്ടൻ വളരെ കൂളായി ഒരു ടെൻഷനും ഇല്ല്യാതെ പാടുന്ന ഒരേയൊരു കുട്ടി റിച്ചുമോനാണ് love you da മുത്തേ 💋💋💋💋💋💋
    ഒരു കളിപ്പാട്ടം കിട്ടിയ ലാഘവത്തോടുകൂടിയാണ് റിച്ചുമോൻ പാടുന്നത് ഗന്ധർവ്വ സ്പർശം കിട്ടിയ മുത്താണ് 💞💞💞🙏🙏🙏🙏🙏🙏🙏🍧🍧🍧🍧💐💐💐💐💐💐💐💐

  • @ajaysp2294
    @ajaysp2294 4 года назад +54

    അസാധ്യമായതെന്തോ അത് സാധ്യമാക്കുന്നവൻ റിച്ചുക്കുട്ടൻ
    അടുത്ത പ്രാവശ്യം തകർക്കാം എന്നു പറഞ്ഞു പോയ നമ്മുടെ മുത്ത് അത് നൂറ് ശതമാനവും പാലിച്ചിരിക്കുന്നു .അഭിമാന നിമിഷം
    നീയാണെടാ സൂപ്പർ ഹീറോ
    അഭിനന്ദനങ്ങൾ

  • @Hulk367
    @Hulk367 4 года назад +457

    *ഇന്നലേ ടീവിയിൽ കണ്ടിട്ടും ഇന്ന് വീണ്ടും കാണാൻ വന്നവർക്കു ലൈക്‌ അടിക്കാനുള്ള സ്ഥലം*

  • @dhanyavinodkumar3449
    @dhanyavinodkumar3449 4 года назад +97

    Richu is great. ഭാവിയിലെ ഗാനഗന്ധർവൻ.. മലയാളികളുടെ അഭിമാനം.

  • @MrRatheesh08
    @MrRatheesh08 4 года назад +95

    വെക്കടാ വെടീ 😁
    സ്വർണ്ണ കിരീടം ചൂടി നമ്മുടെ രാജാവ് എഴുന്നള്ളിയേ😍
    Late ah vanthalum latest ah varuvandaa😁

  • @abhiramisandhya4632
    @abhiramisandhya4632 4 года назад +52

    ചക്കരെ എന്ത് മനോഹരമായിട്ട് പാടി .... ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കുട്ടിയാണ് നമ്മുടെ റിച്ചുട്ടൻ.🙏🙏🙏🙏🙏

  • @leenapeter3753
    @leenapeter3753 4 года назад +46

    കുഞ്ഞുവാവ റിച്ചുകുട്ട മോൻ സൂപ്പർ ആയി പാടി...... ആരുടേം കണ്ണ് കിട്ടാതിരിക്കട്ടെ

  • @elsiej8114
    @elsiej8114 4 года назад +29

    When I watch his cute performance it gives me the impression that his throat and hands are connected. He always seems relaxed, never under any tension. I always watch with enthusiasm how he enters the stage, so playful and the way he interacts with judges and others, so innocent, I replay the episodes just to see his interaction. Very cute Richukutten, god bless.

  • @naveenk389
    @naveenk389 4 года назад +179

    ചിലർ മനോഹരമായ പാട്ടുകൾ പാടാൻ ശ്രമിക്കുന്നു. റിച്ചൂട്ടൻ പാടുന്ന പാട്ടുകൾ മനോഹരമാക്കുന്നു.

    • @sylviamalakkil255
      @sylviamalakkil255 4 года назад +6

      So so so true. Each of his songs have a totally different dimensions and yes he's mahalbutham

    • @sabujohn5054
      @sabujohn5054 4 года назад +3

      Yes

    • @ledwinson
      @ledwinson 4 года назад +4

      Well said !!!

    • @remyachandran9885
      @remyachandran9885 4 года назад +7

      Exactly..ivan padiya sesham pala songsm favorite aayi

    • @sheebaamrah9364
      @sheebaamrah9364 4 года назад +1

      Well said.. 👍

  • @anitharaj8926
    @anitharaj8926 4 года назад +65

    എന്തിനാ ഇനി മത്സരം, എല്ലാ മത്സരങ്ങളും ഈ പാട്ടിൽ അവസാനിക്കുന്നു, what a performance.

  • @sabupaul1674
    @sabupaul1674 4 года назад +57

    വിമർശിച്ചവരുടെയും കുറ്റംപറഞ്ഞവരുടെയും നാവുകളെ നിശബ്‌ദമാക്കികൊണ്ട് ഗംഭീരമായ തിരിച്ചുവരവ്. കലക്കി മുത്തേ നിനക്കുമാത്രമേ ഇത് സാധിക്കു. നിന്നെ വിമർശിക്കുന്നവർ വിലപിക്കേണ്ടിവരും

  • @MrRatheesh08
    @MrRatheesh08 4 года назад +116

    ഇന്നലെ മയങ്ങുമ്പോൾ അതാണ് ടോപ്സിംഗറിലെ ആദ്യത്തെ ഗോൾഡൻ ക്രൗണിന് അർഹമായ പെർഫോമൻസ് ശരിയല്ലേ...
    ഗ്രേഡിങ് സിസ്റ്റം മാറ്റി മറിച്ച പെർഫോമൻസ് 😘
    ഇപ്പോൾ ഇതാ കണ്ണെത്താദൂരെ മറുതീരം ..
    നീ ഒരു രക്ഷയില്ലാ മോനെ വേറെ ലെവൽ പാട്ടുകാരൻ 😘
    റിച്ചൂട്ടൻ ഉയിർ😍

    • @raishamadhu
      @raishamadhu 4 года назад +2

      Goldenum meleyaanu💖💖

    • @ashnas2484
      @ashnas2484 4 года назад +2

      correct aann😍

    • @adilic7152
      @adilic7152 4 года назад +2

      Correct bro

    • @ushapr2738
      @ushapr2738 4 года назад +2

      Truly,it was a Golden Crown performance, but....

    • @p.s.rasheed943
      @p.s.rasheed943 4 года назад +2

      പക്ഷെ അവർ അതിനു ഗോൾഡൻ ക്രൗൺ കൊടുത്തില്ലല്ലോ. ഇതിലും വലിയ ഗ്രേഡ് കൊടുക്കണം എന്നൊക്കെ പറഞ്ഞിട്ട് അവസാനം എക്സ്ട്രീം കൊടുത്തു വിട്ടു. വലിയ വാചകം അടിച്ചത് മിച്ചം

  • @jjose3129
    @jjose3129 4 года назад +190

    Ritu is undoubtedly the most musically gifted child and that's the reason why he sings so marvelously even though not trained musically. As usual he delivered a memorable performance and you can proudly say, that's a Golden Crown performance. The confidence his dad has on him is commendable and that reflected here. Breathtakingly brilliant.

    • @rohininair2709
      @rohininair2709 4 года назад +8

      KMR Richutta, marvelous extraordinary singing. Really you are a God gift, keep it up, God bless you Money, we love you sooo muchhh

    • @geethaxavier4257
      @geethaxavier4257 4 года назад +3

      His Dad deserves everything..
      Blessed Parents

    • @gayathrisurendran6597
      @gayathrisurendran6597 4 года назад +3

      @@treesajoseph8240 richootta ponnumonea sherikkum ganagandharvan thannea

    • @galcrazy
      @galcrazy 4 года назад +1

      Absolutely true.

    • @nishikp6882
      @nishikp6882 4 года назад +1

      പറയാൻ വാക്കുകളില്ല

  • @shajikattan5482
    @shajikattan5482 4 года назад +96

    മീനൂട്ടിയും റിച്ചൂട്ടനും പ്രായത്തിൽ മാത്രമെ വ്യത്യാസമുള്ളു ബാക്കി ഒക്കെ ഒരേ പോലെ തന്നെ

  • @indhirack877
    @indhirack877 4 года назад +78

    എനിക്ക്, വാവയുടെ, ടupper, പാട്ടിനു കമൻറ് ഇടാൻ, പറ്റിയിട്ടില്ല -കരണം, തിരുനെല്ലി, അമ്പലത്തിൽ പോയതിനാൽ, _ ഞാൻ, പറഞ്ഞില്ലേ, ,അച്ഛനു മാത്രമേ - സ്വന്തം കുഞ്ഞിന്റെ കഴിവു തിരിച്ചറിയുള്ള., ജഡ്ജസ്, അച്ഛനെ / കുറ്റം പറഞ്ഞപ്പോഴും, അച്ഛന്റെ - മുഖം - അച്ഛനറിയാം - എന്റെ മകൻ,, കുട്ടിപ്പാട്ടു കൊണ്ടല്ലാ കട്ടി, പ്പാട്ട പാടിതന്നെ, തകർക്കുമെന്ന് .റിച്ചുവിൽ, ദൈവാംശമുണ്ട് - പക്ഷേ, ബാധയല്ല മകന്റെ കഴിവ്, ഉയർത്തി കൊണ്ട വരുന്ന അച്ഛന്റെ - കഠിനാദ്ധ്വാനമാണ്

  • @raishamadhu
    @raishamadhu 4 года назад +57

    A big applause for selecting this song.. You are a genius my dear.. How can anyone sing like this in this age..

  • @MrRatheesh08
    @MrRatheesh08 4 года назад +139

    ഈ പാട്ടിലെ വരികൾ താഴെ കൊടുത്തിരിക്കുന്നൂ നാക്ക് പിഴക്കാതെ തെറ്റാതെ കാണാതെ വേണ്ട കണ്ട് തന്നെ ചൊല്ലാൻ പറ്റുന്നുണ്ടോ ന് നോക്കിയേ....😁
    ഈ വരികൾ മൊത്തം കാണാതെ പഠിച്ച് താളത്തിൽ, ശ്രുതിയിൽ ,ഭാവം ചോരാതെ പാടിയ ഈ കുഞ്ഞന് ഗോൾഡൻ ക്രൗൺ ഒന്നും കൊടുത്താൽ പോരാ...
    അതുക്കും മേലെ കണ്ടുപിടിച്ച് കൊടുക്കണം😎
    ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് മോനെ✋
    Lyrics ....
    കണ്ണെത്താ ദൂരെ മറുതീരം
    കണ്ണെത്താ ദൂരെ മറുതീരം
    മറുതീരത്തെ കോണിൽ സംക്രമം
    തിമിലക്കൈത്താളം കാവിൽക്കൊണ്ടാടും മേളം
    ചിറ്റാരം കാറ്റിൽ മർമ്മരം...
    തൊണ്ടൊടു മണലെട്ടു കുഴലൊടു തുടിയെട്
    തകിലൊടു മണിയെട് തിരുവുടലഴകൊട്
    തിരുവുടലഴകൊടു പടയണിമുടിയൊട്
    പുകിലു ചൊരുക്കുമ്പോൾ...
    ചിറ്റാരം കാറ്റിൽ മർമ്മരം...(കണ്ണെത്താ ദൂരെ)
    കൂരാറ്റകളിക്കിളിമൂടും വെള്ളിമുളം കൂട്ടിന്മേലേ
    ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്മേലേ
    ഇടവത്തിന്നരമണിയിളകിന നേരംപുലരും നേരത്ത്
    കവിളത്തൊരുമറുകും കുത്തി കുളിരാടാനുണരെടിപൂവേ
    ഇടവത്തിന്നരമണിയിളകിന നേരംപുലരും നേരത്ത്
    കവിളത്തൊരുമറുകും കുത്തി കുളിരാടാനുണരെടിപൂവേ
    ഓ…ഓ…ഓ…ഓ………(കണ്ണെത്താ ദൂരെ )
    മണലെട് മണിയെട് തകിലൊടു കുഴലെട്
    തണ്ടെട് തടയെട് തിരുവുടലഴകൊട്
    തിരുവുടലഴകൊട് പടയണി മുടിയെട്
    തരികിട പൊരിയുമ്പോൾ...
    ചിറ്റാരം കാറ്റിൽ മർമ്മരം... (കണ്ണെത്താ ദൂരെ)
    വീരാളിക്കോലം കെട്ടിയ നായാടികളുറയും നേരം
    കടമ്പിലക്കൈകളിൽ നിലാവിന്റെ പാരാവാരം
    കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടീ
    മലമേട്ടിൽ നിറപറവഴിയണ മലഹരികൾ പാടെടീ കിളിയേ
    കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടീ
    മലമേട്ടിൽ നിറപറവഴിയണ മലഹരികൾ പാടെടീ കിളിയേ
    ഓ…ഓ…ഓ…ഓ……… (കണ്ണെത്താ ദൂരെ )

    • @waheedhavy7657
      @waheedhavy7657 4 года назад +6

      Asadhyamayathu ......😘😘😘😘

    • @jessysabu5234
      @jessysabu5234 4 года назад +3

      Ratheesh Padiyath s...

    • @shabnanp5818
      @shabnanp5818 4 года назад +9

      Ithoke ee prayathil kanathe padich padanamenkil athin oru range venam...
      Avideyan nammude muthumani star avunnath💪💪💪

    • @geethasoman7435
      @geethasoman7435 4 года назад +12

      അസാധ്യം.. അനുപമം.. അവർണനീയം.... ഇതൊന്നും കൊണ്ട് ഈ ആലാപനത്തെ വിശേഷിപ്പിക്കാൻ പറ്റില്ല... വാക്കുകൾ ഇനി കണ്ടു പിടിക്കണം

    • @thampantk5160
      @thampantk5160 4 года назад +6

      You are right enthu variety singiga

  • @bouncingballmedia799
    @bouncingballmedia799 4 года назад +61

    റിച്ചു മുത്തേ ഒന്നും പറയാനില്ല നിന്റെ പാട്ടുകൾ കേൾക്കാൻ കഴിയുന്നത് എന്റെ ഭാഗ്യമായി കാണുന്നു

  • @shuhaibmuthanoor6622
    @shuhaibmuthanoor6622 4 года назад +132

    പാന്റ് മറിച്ചാണോ ഇട്ടത് 😂😂😂innocence ന്റെ അങ്ങേ അറ്റം 😂😂

  • @bichukalathingal636
    @bichukalathingal636 4 года назад +34

    ഇവൻ അർഹിക്കുന്ന Grades, ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു.. Miracle kid..

  • @lovely-fr9xs
    @lovely-fr9xs 4 года назад +39

    He is the real artist..💞😘...Kochu melody Raajaa♥️..God bless you chakkareeee😘

  • @jjose3129
    @jjose3129 4 года назад +73

    Innocence and talent at it's peak.

  • @sunilc4961
    @sunilc4961 4 года назад +7

    അതി മനോഹരഗാനം, അതുപോലെ മനോഹരമായി മോൻ പാടി. പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞ ആലാപനം. ശരിക്കും ഗോൾഡൻ കൌൺ പ്രകടനം. അതിയായ സന്തോഷം തോന്നി.

  • @jessysabu5234
    @jessysabu5234 4 года назад +45

    Richoottan=cuteness,innocence at its peak😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @jessysabu5234
    @jessysabu5234 4 года назад +196

    DIE HARD FAN of “RICHUKUTTAN”......😍😍😍😍😍

  • @vijayanpillai871
    @vijayanpillai871 4 года назад +21

    മോനേ സ്ഥന്താഷമായി. അതി മനോഹരമായി പാടി Golden Crownവാങ്ങി. God blessyou.

  • @rosmithannickal8662
    @rosmithannickal8662 4 года назад +6

    റിച്ചു കുട്ടാ... തകർത്തുമുത്തേ... ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ. മോൻ്റെ കുടുബവും അനുഗ്രഹിക്കപ്പെട്ടതു തന്നെ. അതുപോലെ തന്നെ സ്നേഹനിധികളായ ജഡ്ജസിനെ യും,ടോപ്പ് സിങറിൽ പ്രവർത്തിക്കുന്ന സകലരേയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.നമസ്കാരം.

  • @AzaAshfakresi12345
    @AzaAshfakresi12345 4 года назад +65

    അതാണ്. മുത്ത് ആണ്. പൊന്ന് ആണ്. ചക്കരെ ആണ്.
    💋💋💋💋💋💋
    ജീവൻ ആണ്.
    റിച്ചു.

  • @sureshkochi9218
    @sureshkochi9218 4 года назад +47

    അവിശ്യസനീയം ഈ അല്ഭുതബാലന്റെ ഓരോ പെർഫോമൻസും

  • @raishamadhu
    @raishamadhu 4 года назад +53

    ഇത് പോലെ നമ്മുടെ റിച്ചുക്കുട്ടന് മാത്രേ പാടാൻ പറ്റു.. Love you chakkare❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +263

    റിച്ചുമോൻ ഫാൻസ് കമോൺ...

  • @rejitham.k4478
    @rejitham.k4478 4 года назад +22

    *റിച്ചൂട്ടാ*
    *കലക്കി മോനെ* 😘😘
    *നീ മെലഡി രാജ തന്നെ എന്ന് ഒരിക്കൽകൂടി തെളിയിച്ചു*
    👑K M R👑

  • @ambilia3052
    @ambilia3052 4 года назад +47

    ഓം നമശിവായ ഈ ശിവരാത്രി ദിനത്തിൽ നാദബ്രഹ്മം റിച്ചൂട്ടന് എന്റെ കോടി പ്രണാമം.

  • @amritajinp8486
    @amritajinp8486 4 года назад +53

    എത്ര golden crown കിട്ടേണ്ട സമയം കഴിഞ്ഞു.... 💘💘💘എംജി റിതുകുട്ടനോട് ആരോ പറഞ്ഞു ചെയ്യിച്ച പോലെ ഇഷ്ടം കാണിച്ചു. ചിലപ്പോൾ RUclips comments വായിച്ചിട്ടുണ്ടാവും...

    • @minijmathew2574
      @minijmathew2574 4 года назад +4

      Correct...

    • @geethugeetha9924
      @geethugeetha9924 4 года назад +4

      Correct

    • @geethasoman7435
      @geethasoman7435 4 года назад +4

      അതേ correct.. sincere അല്ലാതെ പറയാനും വേണ്ടി പറയുന്ന പോലെ ഉണ്ടായിരുന്നു..

    • @binubinu1360
      @binubinu1360 4 года назад +4

      Correct

    • @priyankabaijubaiju4212
      @priyankabaijubaiju4212 4 года назад +4

      Sariyanu angane thonni

  • @monishamohan6570
    @monishamohan6570 4 года назад +49

    Pant മറിച്ചിട്ടാണോ🤣🤣🤣🤣 ചേച്ചിടെ ചിരി ❤️❤️❤️

  • @nishanshanu641
    @nishanshanu641 4 года назад +39

    നാളെത്തെ മലയാളം സംഗീത വ്യവസായം ഇവന്റെ കയ്യിൽ ഭദ്രം . നീ പൊളിച്ചടുക്കിയെട മുത്തേ

  • @sreeshmapv8257
    @sreeshmapv8257 4 года назад +14

    This song is one of my favourites...and rendition of it by our melody king is simply magical. God bless my little genius.

  • @justinjose8506
    @justinjose8506 4 года назад +57

    തകർക്കാനോ തളർത്താനോ കഴിയില്ല നമ്മുടെ റിച്ചൂസിനെ. അവൻ വേറെ ലെവൽ

  • @remasunitbabu3569
    @remasunitbabu3569 4 года назад +10

    എന്റെ കുഞ്ഞിനെ ആരും കണ്ണുവയ്ക്കല്ലേ. ഭാവിയിലെ രിച്ചുട്ടനിലൂടെ എത്ര മനോഹരമായ ഗാനങ്ങൾ കേൾക്കാനുള്ളതാണ് മലയാളികൾക്ക്. ദൈവമേ കുഞ്ഞിനെ കാത്തുകൊള്ളണമേ

  • @ktrmanu
    @ktrmanu 4 года назад +46

    Richoottan പാടി കഴിവ് തെളിയിച്ചു കിരീടം വാങ്ങിക്കുന്നു.. ചിലർ മണി അടിച്ചു കിരീടം വാങ്ങിക്കുന്നു..so സിമ്പിൾ... നിഷ്കളങ്ക മനസ്സിൽ നിന്ന് വരുന്നു.. ചിലർ അത് create ചെയ്യുന്നു

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 4 года назад +35

    അവന്റെ ശബ്ദവും , റ്റ്യൂണും, ഭാവവും, ബുദ്ധിമുട്ടുള്ളകിടിലൻ ഉച്ചാരണ ശൈലിയും, താളവും ഒത്തിണങ്ങിയ പ്രതിഭ

  • @adhiseshanadhi6394
    @adhiseshanadhi6394 4 года назад +54

    എന്നും ജഡ്ജ് കുറ്റം പറയും, പാട്ട് selection നോക്കിട്ട് വേണം എന്ന്, റിച്ചു എങ്ങനെ പാടിയാലും കുറ്റം കാണും ജഡ്ജസ്, റിച്ചു കുട്ടൻ വേറെ ലെവൽ, അവൻ god അനുഗ്രഹിച്ച കുട്ടിയ

  • @tittukrishnan
    @tittukrishnan 4 года назад +44

    ഇതിനെയാണോ മധുരപ്രതികാരം എന്ന് പറയുന്നത്??😀
    പ്രയാസമുള്ള പാട്ടുകൾ എടുക്കരുത് എന്ന് പറഞ്ഞതിന്, വളരെ എളുപ്പമുള്ള ഒരു പട്ടു😉 പാടി എല്ലാവരുടെയും വായ അടപ്പിച്ചുകളഞ്ഞു☺️😘...
    Don’t underestimate the talent of Richukuttan😍

    • @adhiseshanadhi6394
      @adhiseshanadhi6394 4 года назад

      അതാണ് റിച്ചു കുട്ടൻ

  • @sibipaul4848
    @sibipaul4848 4 года назад +120

    പ്രിയ ജഡ്ജസ് മേലാൽ രിച്ചുക്കുട്ടൻ പാടി കഴിയുമ്പോൾ വലിയ കല്ല് , മല എന്നൊന്നും പറയാൻ നിൽക്കേണ്ട..ചിലപ്പോൾ ചില പാട്ടുകൾ അല്പം മോശം ആയിപോയേക്കാം എന്നാലും സ്റ്റേജിൽ നിന്ന് വെപ്രാളം കാണിക്കില്ല..
    നിങ്ങള് അങ്ങനെയൊക്കെ പറഞ്ഞാല് അടുത്ത പാട്ട് അതിലും ഹെവി ആയിരിക്കും..അതും ആസ്വദിച്ചു ഇന്ന് ചെയ്ത പോലെ ചെയ്യേണ്ടി വരും...
    അപ്പോൽ മുൻപ് പറഞ്ഞതിന്റെ നാണക്കേട് ആർക്കാ..ആലോചിച്ചാൽ മനസ്സിലാകും..
    ഇത് നിങ്ങള് ഉദേശിക്കുന്ന ആൾ അല്ല..
    മോൻ ഒരിക്കലും വളരെ മോശം ആയി പാടില്ല...അത് ഉറപ്പ്...
    അവന്റെ സ്റ്റാൻഡേർഡ് നിലവാരം ആണ് ഇന്നത്തെ...ചില ദിവസം ആർക്കും മോശം ആകാം..അതെയുള്ളു..
    അല്ലാതെ കുട്ടി പാട്ട് ഒക്കെ കുട്ടികളോട് പാടാൻ പറയണം..അല്ലാതെ രിച്ചുകുട്ടനോട് പറയരുത്...
    Golden Crown അവൻ ഇനിയും എടുക്കും..പാട്ടിനാനുസരിച്ച് നിങ്ങള് കൊടുക്കാൻ തയ്യാർ ആയാൽ..
    ശ്രീകുമാരൻ തമ്പി സർ പങ്ക് വെച്ച ചിത്രം മാത്രം മതി...ഞങ്ങളുടെ മോൻ ആരാണ് എന്നറിയാൻ..
    മോനെ 😘😘😘😘😘😘

  • @rajisanal978
    @rajisanal978 4 года назад +43

    Well deserved golden crown for the stunning performance..God bless u monu..

  • @monishamohan6570
    @monishamohan6570 4 года назад +78

    എന്റെ പൊന്നോ കാത്തിരുന്നു ഒരു വഴിയായി 😘😘😘😘😘

  • @sreeharirs7360
    @sreeharirs7360 4 года назад +47

    നമ്മുടെ മുത്തിന്റെ പാട്ടിന്റെ മൊഞ്ച് ഒന്നും അങ്ങനെ പോയ് പോവൂല്ല...♥️♥️

  • @arathyarathy6552
    @arathyarathy6552 4 года назад +22

    ന്റെ ponnooo oru rekshayilaa vech അങ്ങു kaachuvaley... pwolich richuttaaaa .......ethoke ആണ് perfmnce.......proud of U richuttaaaa

  • @jisssj1722
    @jisssj1722 4 года назад +62

    റിച്ചൂട്ടാ😍😍😍😍നന്നായി പാടീട്ടോ മുത്തേ👍👍...love you 😍😍

  • @sussenjoseph-suzy2431
    @sussenjoseph-suzy2431 4 года назад +35

    Pant മറിച്ചാണൊഇട്ടിരിക്കുന്നത്...നിഷ്കളങ്കമായചോദ്യം. ഇത് വീണ്ടും വീണ്ടും എത്രതവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല...

  • @shynuhamsa4500
    @shynuhamsa4500 4 года назад +11

    എന്താ മോനെ പറയ്യ ഒന്നും പറയാൻ ഇല്ല മുത്തേ മോൻ പാടുമ്പോൾ അതിൽ തന്നെ ലയിച്ചിരുന്നുപോകും 😍😘😘❣️

  • @Dusky88
    @Dusky88 4 года назад +27

    "പാന്റ് മറച്ചിട്ടാണോ ഇട്ടതു"... ഇയ്യോ എനിക്ക് വയ്യ...എന്റെ റിച്ചുവെ..

  • @cherianchacko8183
    @cherianchacko8183 4 года назад +17

    ഋതുരാജിൻറ് പാട്ട് കേട്ടാലും കേട്ടാലും മതി വരാത്തവർ അടിക്കുക ഒരു ലയ്ക്.

  • @sonuchandra6288
    @sonuchandra6288 4 года назад +5

    ഓരോ പാട്ടിൻെറയും മനോഹാരിത തിരിച്ചറിയുന്നത് ഈ കുഞ്ഞൻ പാടിക്കേൾക്കുമ്പോഴാണ്.... 😍😍

  • @NandanamCreation
    @NandanamCreation 4 года назад +10

    വന്നു നമ്മുടെ മെലടി രാജാവ്, മെലടി മജീഷ്യൻ, മലയാളിയുടെ അഭിമാനം. Gods gift to gods own country
    #nandanamcreation

  • @chennaivasi2
    @chennaivasi2 4 года назад +17

    Ritu, see you singing each time is so magical..... 💕😍. What a performance!! 👌👏🏼👏🏼 Keep rocking. Waiting to see you in the finals.

  • @MrDasapan
    @MrDasapan 4 года назад +28

    ആ സംഗതി... കേട്ടിലെ... ഹൂ magic 😘😘😘♥♥♥♥♥

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +67

    ഇനി വേറെ എന്തിനാണ് top singer ന് വേണ്ടി വേറെ ഒരു മത്സരം? 7 വയസ്സായ ഒരു കൊച്ച് കുഞ്ഞ് ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് ഇത്രേം തന്മയത്വമായി പാടികഴിഞ്ഞപ്പോൾ ഇത് മാത്രമേ തോന്നിയുള്ളു. ഈശ്വരൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ!!!

  • @aswathyful
    @aswathyful 4 года назад +14

    ഈ പാട്ടിന് ഇപ്പോൾ പുതുജീവൻ കൈവന്നിരിക്കയാണ് റിച്ചു കൂട്ടനിലൂടെ. നീ ഞങ്ങടെ മുത്താണ് ..

  • @sruthik3366
    @sruthik3366 4 года назад +16

    ന്റെ പൊന്നൂന് കണ്ണ് തട്ടാതിരിക്കട്ടെ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sheebaamrah9364
    @sheebaamrah9364 4 года назад +87

    Keep going .... You are the only one who can do that... God bless you to become one of the 3 out of the topmost... 💝💔💔💖💖💗💗💗💖💞💞💞💕

  • @neethukg703
    @neethukg703 4 года назад +21

    .... ന്റെ മുത്തെ.. സ്വത്തെ.. ചക്കര കുട്ടൻ.. ചേച്ചി ടെ പൊന്നു.. ന്റെ ഒരാഗ്രഹങ്ങളിൽ ഒന്നാണ് നിന്നെ കാണണം എന്നുള്ളത്.. ലൗ uuu

  • @mohananmg2667
    @mohananmg2667 4 года назад +57

    കഴിഞ്ഞ പ്രാവശ്യം sreeharikk golden crown കൊടുത്തപ്പോൾ പാട്ടിന്റെ അവസാനം ജഡ്ജസ് എഴുന്നേറ്റില്ല എന്നൊരു കമൻറ് കണ്ടൂ .ഗോൾഡൺ ക്രൗൺ വേണ്ടാത്ത perfomance നു എഴുന്നേൽക്കാൻ അവർക്ക് കഴിഞ്ഞില്ല. അതറിഞ്ഞു കൊണ്ടാണ് നമ്മുടെ richoos ന്റേ പാട്ടിന് എഴുന്നേക്കാതത്. ജഡ്ജസ് നിങ്ങള് ഓരോ കോപ്രായങ്ങൾ കാണിക്കുമ്പോഴും ഓഡിയൻസ് ആയ ഞങ്ങൾ കണ്ടുപിടിക്കും. എന്റെ KMR കലക്കി പൊളിച്ചു. Super കുഞ്ഞ സൂപ്പർ.

    • @geethasoman7435
      @geethasoman7435 4 года назад +2

      ഇത് ഇപ്പൊ ഞാൻ കമന്റ്‌ ഇടാൻ പോയതാണ്.... exactly.. u said it... നമ്മൾ കണ്ടു പിടിക്കില്ലെന്ന് കരുതിയോ... അന്ന് എഴുന്നെല്കാഞ്ഞത് പറഞ്ഞത് കൊണ്ട്.., ഇന്നും എഴുന്നേൽക്കാതെ nice ആയി ഒഴിവാക്കി..

    • @indiragopinath1676
      @indiragopinath1676 4 года назад +1

      MOHANAN MG valare sari aya karyam Anu parajathu. Good observation. Lost respect we had for the judges

  • @soniamolvt7640
    @soniamolvt7640 4 года назад +15

    മോന്റെ ഈ വരവു കാത്തു ഇരിക്കുകയായിരുന്നു. ഇനിയുള്ള എല്ലാ പാട്ടും ഇതു പോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Judjus എപ്പോഴും പറയുന്നു ദൈവാശം ഉള്ള ഒരു കുഞ്ഞാണ് മെലഡിരാജ എന്ന്. അത് കൊണ്ട് തന്നെ എത്ര പേര് dislike അടിച്ചാലും ഒരു വിഷമവുമില്ല.മോന് കണ്ണ് തട്ടില്ല.

  • @premrajraj7734
    @premrajraj7734 4 года назад +8

    ഇനിയും ഒരുപാട് ഗോൾഡൻ crown വാങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ

  • @narayanankv3834
    @narayanankv3834 4 года назад +26

    എന്റെ മനസ്സിൽ മോനെ കെട്ടിപിടിച്ചു മോന്റെ കവിളിലും തലയിലും കണ്ണിലും ആയിരം ഉമ്മകൾ തരുന്നു.
    കഴിഞ്ഞ തവണ ഞാൻ പറഞ്ഞത് ഓർക്കുന്നു, മോന് അടുത്ത തവണ Golden crown ഉറപ്പാണെന്ന്.
    അത് പോലെ സംഭവിച്ചു.
    ഞാൻ ഇടക്കൊക്കെ കേൾക്കാറുള്ള ഒരു പാട്ടാണിത്
    എന്തോ എനിക്കീ പാട്ട് വളരെ ഇഷ്ടമാണ്.
    കുറെ നേരമായി നിന്നെ ഞാൻ wait ചെയ്തിരിക്കയായിരുന്നു.
    അടുത്ത തവണ ഗുവായൂർ യാത്ര മോന് വേണ്ടി കൂടിയാണ്.
    അടുത്തതും എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ആണ്.

  • @vipin_mine
    @vipin_mine 4 года назад +122

    റിച്ചു കുട്ടൻ ഫാൻ ആയ അമ്മമാരുള്ള എന്നെപ്പോലുള്ള മക്കൾ ഉണ്ടോ ഇവിടെ??

    • @galcrazy
      @galcrazy 4 года назад +2

      Haha of course

  • @rekhajoy3705
    @rekhajoy3705 4 года назад +20

    അർഹതയ്ക്കുള്ള അംഗീകാരം... Love U മോനേ