റെയിൽ കൊണ്ട് മൺവെട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? Process of making Shovel from railroad tracks

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 169

  • @anoopkg3709
    @anoopkg3709 2 года назад +52

    അത്‌ ഉണ്ടാകുന്ന മനുഷ്യൻ പണിക്കാരൻ അല്ല കലാകാരൻ ആണ് 🔥

  • @LazyKid
    @LazyKid 2 года назад +81

    സുധാകരൻ ചേട്ടന്റെ skill പൊളി 🥰🥰🔥

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 года назад +63

    Haris.bro താങ്കളുടെ ഓരോ വിഡിയോകൾ ഒന്നിനൊന്നു
    മെച്ചമാണ്....👍👍👍👌👌

  • @Abdd563
    @Abdd563 2 года назад +22

    സുധാകരേട്ടാാ....... ആയുരാരോഗൃവും നന്മകളും സ്നേഹപൂര്‍വ്വം നേരുന്നു

  • @manu-pc5mx
    @manu-pc5mx 2 года назад +3

    സുധാകരൻ ചേട്ടനെ നമിച്ചിരിക്കുന്നു എന്ത് ലാഘവത്തോടെയാണ് ഒരു ഇരുമ്പൻ കഷണം ആയുധമാക്കി എടുക്കുന്നത് ഇവിടെ ജോലി ചെയ്യുന്ന ജോലിക്കാരുടെ എക്സ്പീരിയൻസും അവരുടെ മുഖത്ത് സന്തോഷവും കാണുമ്പോൾ അറിയാം ഈ മുതലാളിയുടെ പണിക്കാരോടുള്ള പെരുമാറ്റവും സ്വഭാവവും അല്ലെങ്കിൽ ഇത്രയും വർഷം ഒരു കമ്പനിയിൽ ജോലി ചെയ്യുന്നത് തന്നെ വലിയ തെളിവാണ് ഇനിയും നല്ല രീതിയിൽ തുടർന്നും പോകട്ടെ ഈ കമ്പനി എല്ലാ ഭാവുകങ്ങളും നേരുന്നു

  • @johnypa7388
    @johnypa7388 2 года назад +45

    ഇവരാണ് യഥാർത്ഥത്തിൽ കഷട്ട പെടുന്ന ജന വിഭാഗം.ആരും തന്നെ തിരിഞ്ഞു നോക്കാതെ സ്വയം കഷ്ട്ട പെടുന്ന നല്ലൊരു ജനത

  • @mathaikt1186
    @mathaikt1186 2 года назад +10

    കമ്പനിയും ജീവനക്കാരും നന്നായി വരട്ടെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @littletime5467
    @littletime5467 Год назад +3

    Biharikal ഇല്ലാത്ത മലയാളികളുടെ കഠിനാധ്വാനത്തിന്റെ ഫാക്ടറി കണ്ടതിൽ വളരെ സന്തോഷം. 👌👍🙏‍

  • @sajithakumari8768
    @sajithakumari8768 2 года назад +3

    ആദ്യായിട്ടാ ട്ടോ ഇങ്ങനെയൊരു വീഡിയോ കാണുന്നത് .ഇത് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചുതന്ന ഹാരീഷ്ന് ഒത്തിരി നന്ദി.

  • @fahadpk3394
    @fahadpk3394 2 года назад +9

    ഇവരാണ് ചോര വിയർപ്പു ആക്കുന്ന മനുഷ്യർ 👌🏻👍🏻

  • @geethav7122
    @geethav7122 2 года назад +12

    Ithrayum kashttappett ith undakkunnavarkk big salute. Ithellam undakkumbol avarude risk & hard work 👏👏👏

  • @chandrasekharanet3979
    @chandrasekharanet3979 2 года назад +9

    അത് നിർമ്മിക്കുന്ന ആളാണ്‌ യഥാർത്ഥ കലാകാരൻ

  • @Linsonmathews
    @Linsonmathews 2 года назад +10

    കൊള്ളാം 😍
    പരിശ്രമം, സൂപ്പർ 👌👌👌

  • @pradeepv.a2309
    @pradeepv.a2309 2 года назад +1

    ഹായ് ഹരീഷ് ബായ് ഇത്തരം സാധനങ്ങൾകണ്ടിട്ടുണ്ട് വില്പന നടത്തിട്ടുണ്ട്‌ ഉപയോഗിച്ച് ട്ടുണ്ട് പക്ഷെ ഇതിന്റെ നിർമാണം ഇപ്പോഴാണ് കണ്ടത് താങ്ക്സ് bro 👏👏👍👍

  • @mallikavijayan1819
    @mallikavijayan1819 Год назад

    Harish...namuk ariyaatha kaaryangal manassilaakkithannallo...thanks....ee chettanmaare bhagwaan anugrahikkatte🙏🙏

  • @suhailc1064
    @suhailc1064 2 года назад +3

    നിങ്ങൾ തികച്ചും വെത്യസ്തമായ വീഡിയോ ചെയ്യുന്നു.... അത് തന്നെ ആണ് നിങ്ങളെ വിജയം❤️...from malappuram

  • @svs6853
    @svs6853 2 года назад +3

    എന്താ... കഴിവ് 🥰🥰👍🏻👍🏻👍🏻👍🏻

  • @subinvr9195
    @subinvr9195 2 года назад

    പറളിയുടെ ഒരേ ഒരു പുരാതന ശേഷിപ്പ്

  • @najeebnajeeb2520
    @najeebnajeeb2520 2 года назад +1

    സുധാകരൻ ചേട്ടൻ സൂപ്പർ 💐💐💐

  • @peterjohn009
    @peterjohn009 2 года назад +1

    Sudhakaran chettan...🤩

  • @yogi9420
    @yogi9420 2 года назад +1

    Nice video I had no idea how rails are being used to make agricultural implements.

  • @prabeshpt8427
    @prabeshpt8427 Год назад

    നമ്മുടെ ദൈവത്തിനെ പോലെ പല പേരിൽ അറിയപ്പെടും..

  • @sreejithkovoor
    @sreejithkovoor 2 года назад +1

    Sudhakaretan is such an artist 🔥

  • @arunkumar-cu9oi
    @arunkumar-cu9oi 2 года назад +1

    Sooper 👌👌

  • @afaasfan851
    @afaasfan851 2 года назад +1

    വീഡിയോ ക്ലാരിറ്റി ഉഷാർ

  • @babumpm7407
    @babumpm7407 2 года назад

    സുധാകരേട്ടൻ പൊളി ആണ്

  • @suneehsdq9467
    @suneehsdq9467 Год назад

    Dadi is my hero ❤..

  • @silverarow1892
    @silverarow1892 2 года назад

    Well done sudhakar ji ❤️

  • @unniprasannanunniprasannan5832

    സുധാകരൻ ചേട്ടൻ ഇഷ്ടം 🥰🥰🥰👍👍

  • @has4896
    @has4896 2 года назад

    ADE DEE PULEE👏👏👏 ADE DEE PULEE💥💥💥

  • @sameerthottiyil9195
    @sameerthottiyil9195 2 года назад

    ninte vidios kanaan nalla rasamanu oppam ❤️❤️

  • @ratheeshms5421
    @ratheeshms5421 2 года назад +1

    സൂപ്പർ വീഡിയോ

  • @rijeeshcunnikrishnan4447
    @rijeeshcunnikrishnan4447 2 года назад +1

    Ikka njn thaliyil vech kandarnnu
    Big fan 🥰

  • @renjithpr2082
    @renjithpr2082 7 месяцев назад

    Super👍👍

  • @geevarghesecjoy1996
    @geevarghesecjoy1996 Год назад

    Good, work cheyumbol ppe(Personal Protection Equipments) use cheyan instruction koduku

  • @tss1768
    @tss1768 2 года назад

    സുധാകരേട്ടാ --👍

  • @nithinachu481
    @nithinachu481 Год назад

    നല്ല അവതരണം

  • @ncmphotography
    @ncmphotography 2 года назад +2

    Adipoli ❤️🙌

  • @HhHh-zb1dr
    @HhHh-zb1dr Год назад

    Skilled people, hats off

  • @aseemp9195
    @aseemp9195 Год назад

    Ur videos awsome

  • @naji5110
    @naji5110 Год назад

    Good
    Super 👍💖🤝

  • @ameeralipandikashala7906
    @ameeralipandikashala7906 2 года назад +1

    Mammotty😍😍😍

  • @kareemkareem3982
    @kareemkareem3982 2 года назад

    My favourite youtuber

  • @bijumaya8998
    @bijumaya8998 2 года назад

    അടിപൊളി ചേട്ടാ

  • @cloudsnvalleys398
    @cloudsnvalleys398 Год назад

    Ownerkku oru big salute

  • @brilliantshots
    @brilliantshots Год назад

    പാലക്കാട് ജില്ലയിലെ തന്നെ കുളപ്പുള്ളി മുതൽ വാണിയംകുളം വരെ ഇതുപോലുള്ള നൂറുകണക്കിന് കമ്പനികൾ ഉണ്ട് ഇന്ത്യയിലെ എല്ലാ ഭാഗത്തേക്കും ഇവിടെ നിന്നും ഇത്തരം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
    പക്ഷേ ഇപ്പോൾ സാമ്പത്തിക മാന്ദ്യം മൂലം ഓർഡറുകൾ വളരെ കുറവാണ് കുറച്ചു കാലം മുമ്പ് വരെ ഇവർക്ക് എല്ലാ ദിവസവും വർക്കുണ്ടായിരുന്നു ഇപ്പോഴാണെങ്കിൽ ആഴ്ചയിൽ ഏറിയാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ പണിയൊള്ളൂ
    😥😥😥

  • @satheeshmarottichal6798
    @satheeshmarottichal6798 2 года назад

    പൊളിസാനം 👍🏻

  • @Basicinfo2002
    @Basicinfo2002 2 года назад +1

    Ahddipowli 😃👌

  • @jayakumari4279
    @jayakumari4279 2 года назад

    Valthukal

  • @emperor5763
    @emperor5763 2 года назад

    skilled legend

  • @scientist4921
    @scientist4921 Год назад

    In tvm this is" നമ്മാട്ടി "😎

  • @Akshay_vasudev
    @Akshay_vasudev Год назад

    Skill 🔥

  • @sivadaspallippurath1081
    @sivadaspallippurath1081 2 года назад

    Adipoly.....
    Namaskaram

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍ഹായ് ഇക്ക 👍👍

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    സൂപ്പർ 🌹👍

  • @gamingpop555
    @gamingpop555 2 года назад

    Hatts off to those hard workers'

  • @ansilthayyil2440
    @ansilthayyil2440 2 года назад +3

    കാനുബോൾ പേടി തോന്നി വർക് ചെയ്യുബോൾ സഫ്റ്റി ഒട്ടും തന്നെ ഇല്ല.must wear hand gloves, shoes, eye Glass and fire protection dress.

    • @aonemedia9549
      @aonemedia9549 2 года назад

      30 വർഷം experience ആളോടോ

  • @keralafoodchannel62
    @keralafoodchannel62 Год назад

    Mammooty kiduva

  • @kunchacvkcvk3751
    @kunchacvkcvk3751 5 месяцев назад

    3 kg kaikote undakumo please reply

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    പൊളി❤️❤️💕👍😍💥💥

  • @maryjoseph8986
    @maryjoseph8986 2 года назад

    Pavam .ethra choodayirikkum sahikkunnathe.

  • @sodao8817
    @sodao8817 Год назад

    Dosa kallu ondakkundo

  • @hamzahamzapt9243
    @hamzahamzapt9243 2 года назад

    സൂപ്പർ

  • @athu2003
    @athu2003 2 года назад

    Palakkad, parali 🥰🥰🥰

  • @krishananpullut
    @krishananpullut Год назад

    കുഞ്ഞമ്പു ചേട്ടൻ പോയതറിഞ്ഞില്ലേ

  • @jishnumanu2086
    @jishnumanu2086 2 года назад

    പൊളിച്ചു

  • @muhammedaslam1640
    @muhammedaslam1640 2 года назад +14

    നിങ്ങളൊക്കെ ഇവരുടെ വീഡിയോ ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ അവരുടെ പ്ലാൻ്റ് ഉപയോഗത്തിനുള്ള വണ്ടികൾ വീഡിയോയിൽ ഉൾപെടുത്താതിരിക്കുന്നതാവും നല്ലത്. കാരണം വീഡിയോ ഏതെങ്കിലും നല്ല മക്കൾ MVD യൂടെ ശ്രദ്ധയിൽ പെടുത്തിയാൽ ഇവന്മാർ സടകുടഞ്ഞ് എഴുനേറ്റു വന്ന് അവരെ കഞ്ഞികുടി മുട്ടിക്കാൻ ഇത് ധാരാളം. എവിടെ പെറ്റിഉണ്ടൊന്ന് നോക്കി നടക്കുവാ ഇവന്മാർ

    • @vipinanmattammal9923
      @vipinanmattammal9923 2 года назад

      ദയവായി അവരെ ഉപദ്രവിക്കല്ലേ .

    • @sumo890
      @sumo890 2 года назад +1

      പബ്ലിക് റോഡിൽ ഇറങ്ങി ഇല്ലെങ്കിൽ കുഴപ്പം ഉണ്ടാകില്ല എന്നാണ് എന്റെ അറിവ്. ഇൻഷുറൻസ് കൂടി ആവശ്യം ഇല്ല. പക്ഷെ ഇത്‌ കേരളം ആണ്. പണി ചെയ്യുന്നവരെ കണ്ടാൽ പണികൊടുക്കും ഏമാൻ മാർ

  • @Salamsajan
    @Salamsajan 2 года назад

    ഇതാണ് അധ്വാനിക്കുന്ന ജന വിഭാഗം, ഇവിടെ നോക്കു കൂലി ഇല്ല. ജോലി കൂലി മാത്രം.

  • @nazeerpvk6738
    @nazeerpvk6738 Год назад

    Wow

  • @arshadkovummal
    @arshadkovummal 2 года назад

    11:10 കൈക്കോട്ട്,പടന്ന വടകര

  • @vipinvijayakumar9181
    @vipinvijayakumar9181 2 года назад

    Videosinte orientation portrait ayond fullscreen view kittunnilla

  • @light1790
    @light1790 2 года назад +2

    🔥🔥🔥👍🏻😁

  • @mmkv...n2148
    @mmkv...n2148 2 года назад

    Evaruda product name para .vangan vandi ane. Retail vache undakunna mammutty nallathe ane

  • @mutthusvlog2475
    @mutthusvlog2475 2 года назад

    ഞങ്ങളെ ഇവിടെ കൈകോട്ട് ആണ് 😄👌

  • @philipmervin6967
    @philipmervin6967 Год назад

    North India യിൽ ഇത് പോലുള്ള companies ഉണ്ട്‌

  • @satyam3330
    @satyam3330 Год назад

    ആ ബ്രാൻഡ് ഏതെന്നും കൂടി പറയാമായിരുന്നു🤔

  • @midhilajmnm7087
    @midhilajmnm7087 2 года назад

    Kumar kambini ende veed avida

  • @josephchandapilla270
    @josephchandapilla270 Год назад

    ഇത് ചെങ്ങന്നൂർ ഭാഗത്തു വാങ്ങാൻ കിട്ടുമോ അല്ലെങ്കിൽ എവിടെ കിട്ടും

  • @kallu1102
    @kallu1102 2 года назад +1

    😍😍😍😍🔥🔥🔥❤️

  • @bobscottagevattavada2840
    @bobscottagevattavada2840 2 года назад

    Railway property purathe kitillallo ithe engane❓️🤔

  • @cnlch
    @cnlch 2 года назад

    Indian railway track okk vikkan thudangiyoo👀

  • @naasmedia2907
    @naasmedia2907 2 года назад

    Mammutti...😀😀😀

  • @onnumvishvasikathavan1381
    @onnumvishvasikathavan1381 2 года назад

    Chetta onnu nerthe parayayurunu najan oru parali karan anu

  • @Balu_p.r
    @Balu_p.r 2 года назад

    Nice😍

  • @joymannathikulam7380
    @joymannathikulam7380 2 года назад

    The exact location of the copany

  • @amarjyothi1990
    @amarjyothi1990 2 года назад +1

    👍👍👍

  • @Bavasworld
    @Bavasworld 2 года назад +3

    പുതിയ തലമുറ ഇവിടെ ഒന്നും ഇല്ല അല്ലേ ഇവരുടെ കാലം കഴിഞ്ഞാൽ മൺവെട്ടി ഉണ്ടാവില്ലേ

  • @AbiMelaque
    @AbiMelaque 2 года назад

    എന്റെ പൊന്നോ ഇതെങ്ങനെ correct അച്ച് പോലും ഇല്ലാതെ ചെയ്യുന്നു 😃

  • @HACKERMEDIA
    @HACKERMEDIA 2 года назад

    Hard work

  • @bismijalal451
    @bismijalal451 2 года назад

    Tanger mammootty😄😄🤣🤣

  • @jafark745
    @jafark745 2 года назад

    athika sthalathum ingane thannaanu bro

  • @adilvlog6913
    @adilvlog6913 2 года назад +1

    Hi

  • @0faizi
    @0faizi 2 года назад

    Adipoli

  • @aniziyuhasnu9744
    @aniziyuhasnu9744 2 года назад

    Mammuty kelkkanda.

  • @sajijohn1087
    @sajijohn1087 2 года назад +4

    MVD ഉടൻ എത്തും NO. ഒട്ടിച്ചോളൂ 🙏🏾

  • @harisvpcheleri2556
    @harisvpcheleri2556 2 года назад

    brand parayu

  • @athulkrishna5802
    @athulkrishna5802 2 года назад

    ❤️🔥

  • @PeterMDavid
    @PeterMDavid Год назад

    🤔👌👌👌👌👌

  • @sportstalkbyfaru6334
    @sportstalkbyfaru6334 2 года назад

    Kantara kundapura location lot pova mo

  • @Quizmalayalam-k3b
    @Quizmalayalam-k3b 2 года назад

    👌👌👌