بس م الله الحمد لله حمدا كثيرا طيبا مباركا فيهاللهم اغفر للمؤمنين والمنعات والمسلمين والمسلمات اللهم اني اعوذ بك من العذاب القبر امين يا ارحم الراحمين Allahu Akbar അല്ലാഹുവേ ഖബർ ശിക്ഷയിൽ നിന്ന് സർവ്വ സത്യ വിശ്വാസികളെയും രക്ഷിക്കണേ امين يا رب العالمين
ഖബറിൽ ഓരോ കബറാളികളും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ഏഴ് പതിനാല് എന്നെല്ലാം പറഞ്ഞ് വിഭവമായ ഭക്ഷണം കഴിച്ച് നടക്കുന്നുണ്ടല്ലോ അതിന്റെ മസ്അല എന്താണെന്ന് എനിക്ക് ഇതുവരെ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല അതിനുള്ള മറുപടി ഉസ്താധായാലും ഇത് വായിക്കുന്ന മാറ്റാരായാലും ദയവു ചെയ്ത് നല്ലൊരു മറുപടി പറഞ്ഞുതരണം ഇത് ഞാൻ കളിയാക്കാൻ വേണ്ടി ചോദിക്കുന്നതല്ല അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് ഇപ്പോൾ ഞാൻ വിശ്ശ്വസിച്ചു പോരുന്നത് സുന്നി ആദർശവുമായിട്ടാണ്
Zameel ആപ്പിൽ ഓഡിയോ ഭാഗത്തു ക്ലിക്ക് ചെയ്താൽ അവിടെ പ്രവാചകൻമാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആദം നബി മുതൽ അന്ത്യപ്രവാചകന്റെ വരെ ക്ലാസ്സ് ഉണ്ട് അത് പോലുള്ളരു ക്ലാസ്സ് ഞാൻ മുൻപ് കേട്ടിട്ടില്ല അള്ളാഹു അബ്ദുൽ ജബ്ബാർ മദനിയെ അനുഗ്രഹിക്കട്ടെ ആമീൻ ആദ്യം മുതൽ ശ്രദ്ധയോടെ കേൾക്കാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
വിശ്വാസികളെ ഖുർആനിന്റെ അർത്ഥം പടിക്കൽ നിർബന്ധമില്ല എന്ന വിഡ്ഢിത്തം പഠിപ്പിച്ച പൗരോഹിത്യത്തെ ഇനിയെങ്കിലും തിരിച്ചറിയുക.....khairukhum മൻ thahallamal ക്വുർആൻ വ allamahu..നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
പ്രിയപ്പെട്ട ഉസ്താദേ അസ്സലാമു അലൈകും😍. ഖബറിൽ മീസാൻ കല്ല് വെക്കുന്നതിൽ തെറ്റ് ഉണ്ടോ? കെട്ടി പൊക്കിയ ഒരു ഖബറും നിരത്താതെ വിടരുതെന്നു നബി (സ ) കല്പിച്ചതായി ഞാൻ വഴിക്കുകയുണ്ടായി. അപ്പോ മീസാൻ കല്ലുകൾ അതിൽ പെടുമോ? അപ്പോൾ ഖബർ മൂടുമ്പോൾ അവസാനം മണ്ണ് കൂന പോലെ വെക്കുന്നത് ഇതിൽ പെടുമോ? ഉത്തരം കിട്ടുമെന്ന് പ്രേതീക്ഷയോടെ പ്രിയപെട്ടെ ഗുരുനാഥനോട് 😇...
ഉസ്താദേ കബറിൽ മുൻഖർ നകീർ എന്ന രണ്ട് മലക്കുകൾ വരുന്നതിനു മുന്നേ മറ്റൊരു മലക്ക് വരുമെന്ന് കേൾക്കുന്നു ഇതിന്റെ സത്യാവസ്ഥ ഒന്ന് ക്ലിയർ ചെയ്യാമോ? അതെ കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു മറുപടി നൽകാമോ?
അസ്സലാമുഅലൈകും ഖബറിൽ ശിഷയില്ല അത് ചുമ്മാതെ പറയുന്നതാ പണ്ഡിതൻമ്മാര് പറഞ്ഞുഉണ്ടാക്കുന്നതാ എന്ന് ഒരു ചാനലിൽ ഒരാൾ പറഞ്ഞു (valley of knowledge)ഇതിനെ കുറിച്ച് ഒന്ന് വി വരിക്യാമോ
ഇസ്ലാമിൽ ഒരൊറ്റ നിയമമേ ഒള്ളു. അതു നൂറ്റാണ്ടിന് അനുസരിച്ചും ആളുകൾക്ക് അനുസരിച്ചും മാറുന്നവ അല്ല. ഖുറാനിൽ മരണ ശേഷം ഈ കാര്യങ്ങൾ സംഭവിക്കും എന്ന് പറഞ്ഞാൽ അതു സംഭവിച്ചിരിക്കും.
അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (ക്വുർആൻ 4:157,158) ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം നമുക്കെവിടെനിന്നുകിട്ടുമെന്ന് പരിശോ ധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പിന്നീട് വരുന്നത് ബര്‍ണബാസിന്റെ സുവിശേഷമാണ്. പുതിയ നിയ മത്തിലെവിടെയും കാണാത്ത ബര്‍ണബാസിന്റെ സുവിശേഷ ത്തെക്കുറിച്ച് കേള്‍ക്കുന്ന ക്രൈസ്ത വര്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം. ബൈബിള്‍ ഒരുവട്ടം വായിച്ചിട്ടുള്ളവര്‍ക്കൊന്നും ബര്‍ണബാസി നെപ്പറ്റി പറഞ്ഞുകൊടുക്കേണ്ട തായി വരികയില്ല. ബര്‍ണബാസാണ് പൗലോസിനെ അപ്പോസ്തലന്മാര്‍ക്കിടയിലേക്ക് കൊണ്ടു വന്നത്.( അപ്പോ. പ്രവൃ. 9:47.) 'ബര്‍ണാബാസ് സുവിശേഷ വേലകള്‍ ചെയ്തുകൊണ്ട് ചുറ്റി നടന്ന തായി അപ്പോസ്തല പ്രവൃത്തികളില്‍ പലപ്രാവശ്യം പറഞ്ഞി രിക്കുന്നു. ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നൂറ്റാണ്ടിലും പ്രചാരത്തിലിരുന്ന സുവിശേഷങ്ങ ളിലൊന്നാണ് ബര്‍ണബാസിന്റെ സുവിശേഷം. ഈ സുവിശേഷം ക്രിസ്തുവിനെറ ദിവ്യത്വത്തെ നിരാകരിക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തിലെ സുപ്രധാന ഉപദേശമായ ഏകദൈവ വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. പ്രാകൃത റോമന്‍ പുരാണങ്ങളില്‍നിന്ന് കടമെടുത്ത വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിനെതിരെ ശക്തമായി നിലകൊണ്ട ഇറാനിയൂസ് (130þ200 CE) അദ്ദേഹത്തിറെ കാഴ്ചപ്പാടുകളെ ന്യായീകരിക്കുന്നതിനു വേണ്ടി ബര്‍ണബാസിന്റെ സുവിശേഷത്തില്‍നിന്നും ഉദ്ധരിക്കുന്നുണ്ട്. ഇതില്‍നിന്ന് ഒന്ന്, രണ്ട് നൂറ്റാ ണ്ടുകളില്‍ പ്രസ്തുത സുവിശേഷത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. അലക്‌സാ ണ്ട്രിയ ചര്‍ച്ചുകള്‍ (CHURCHES OF ALEXANDRIA) ക്രിസ്താബ്ദം 325 വരെ ബര്‍ണബാസിന്റെ സുവി ശേഷത്തെ കാനോനിക സുവിശേഷങ്ങളിലൊന്നായി അംഗീകരിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട് തുടരും..
ക്രിസ്താബ്ദം 325-ല്‍ നടന്ന നിഖിയാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഹിബ്രുവിലുള്ള സുവിശേ ഷങ്ങളുടെ എല്ലാ കൈയെഴുത്തു പ്രതികളും നശിപ്പിക്കപ്പെടുകയുണ്ടായി. ഹിബ്രു സുവിശേഷങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് മരണശിക്ഷ വിധിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചു. ഈ നിരോധ നാജ്ഞകളെയെല്ലാം അതിജീവിച്ചുകൊണ്ട് നിലനിന്ന സുവിശേഷമത്രേ ബര്‍ണബാസിന്റെ സുവി ശേഷം. വ്യക്തികളില്‍നിന്നും വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട് 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയില്‍ പ്രസ്തുത ഗ്രന്ഥം എത്തി. ഇന്ന് ഗ്രന്ഥത്തിന്റെ കൈയെഴുത്ത് കോപ്പി പ്രസ്തുത ലൈബ്രറിയിലാണുള്ളത്. ക്രിസ്തുവല്ല, പ്രത്യുത ഒറ്റുകാരനായ യൂദാസാണ് മരത്തില്‍ തറച്ചുകൊല്ലപ്പെട്ടതെന്നാണ് ബര്‍ണ ബാസിന്റെ സുവിശേഷം പറയുന്നത്. യൂദാസാണത്രേ കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇങ്ങനെ വിലപിച്ചത്. 'ദൈവമേ, നീ എന്തിനാണെന്നെ ഉപേക്ഷിച്ചത്, കുറ്റവാളി രക്ഷപ്പെടുന്നതും ഞാന്‍ അന്യാ യമായി മരിക്കുന്നതും കണ്ടുകൊണ്ട്? (THE GOSPEL OF BARNABAS: TRANSLATED BY LONSDALE AND LAURA RAGG, Chapter 217.) വഞ്ചകനായ യൂദാസ് പിടിയിലായ സംഭവത്തെപ്പറ്റി ബര്‍ണബാസ് പറയുന്നതിങ്ങനെയാണ്. ''യേശു നിന്നിരുന്ന സ്ഥലത്തിനടുത്ത് യൂദാസും പട്ടാളക്കാരുമെത്തിയപ്പോള്‍ യേശു ജനങ്ങളുടെ ആരവം കേട്ടുകൊണ്ട് വീട്ടില്‍നിന്നും പിന്‍വലിഞ്ഞു. പതിനൊന്ന് അപ്പോസ്തലന്മാരും അപ്പോള്‍ ഉറങ്ങുക യായിരുന്നു. അപ്പോള്‍ ദൈവം, അവന്റെ സേവകന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ലോക ത്തില്‍നിന്ന് പുറത്തേക്കെടുക്കാന്‍ കല്‍പിച്ചു. തെക്കുഭാഗത്തേക്ക് തുറന്നിരിക്കുന്ന ജനവാതിലിലൂടെ യേശുവിനെ വിശുദ്ധ മാലാഖമാര്‍ പുറത്തേക്കെടുത്തു. അവര്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് ദൈവാനുഗ്രഹം എന്നെന്നും നിലനില്‍ക്കുന്ന മാലാഖമാരുടെ സഹവാസത്തില്‍ മൂന്നാം ആകാശ ത്തില്‍ കൊണ്ടു ചെന്നുവെച്ചു. യേശുവിനെ ചതിക്കാന്‍ ശ്രമിച്ച യൂദാസ് കുഴിച്ച കുഴിയില്‍ അദ്ദേഹം വീണുവെന്നും അയാളാണ് ക്രൂശിക്കപ്പെട്ടതെന്നും ബര്‍ണ ബാസിന്റെ സുവിശേഷം വ്യക്തമാക്കുന്നു. ഇവിടെ ക്രിസ്തുവിന്റെ പ്രവചനം പുലരുന്നു. 'മനുഷ്യപുത്രന്‍ എഴുതപ്പെട്ടതുപോലെ പോകുന്നു. പക്ഷേ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ അവന് ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവന്നു നന്നായിരുന്നു. (മത്തായി 26:23, 20.) മനുഷ്യ പുത്രന്‍ ദൈവിക വിധിപ്രകാരം പോയി. ഒറ്റിക്കൊടുത്ത യൂദാസ് കുരിശില്‍ കിടന്നുപിടച്ചപ്പോള്‍ വിചാരിച്ചിരിക്കണം. 'ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'വെന്ന്. ഏതായിരുന്നാലും, ക്രിസ്തു ക്രൂശീകരിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന ക്വുർആനികപ്രസ്താവനയെ വെല്ലാനാവശ്യമായ തെളിവുകളൊന്നും ബൈബിളോ മറ്റു ക്രൈസ്തവരചനകളോ നൽകുന്നില്ല.
ഉസ്താദേ കബറിൽ മുൻഖർ നകീർ എന്ന രണ്ട് മലക്കുകൾ വരുന്നതിനു മുന്നേ മറ്റൊരു മലക്ക് വരുമെന്ന് കേൾക്കുന്നു ഇതിന്റെ സത്യാവസ്ഥ ഒന്ന് ക്ലിയർ ചെയ്യാമോ? അതെ കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു മറുപടി നൽകാമോ?
ഉസ്താദേ കബറിൽ മുൻഖർ നകീർ എന്ന രണ്ട് മലക്കുകൾ വരുന്നതിനു മുന്നേ മറ്റൊരു മലക്ക് വരുമെന്ന് കേൾക്കുന്നു ഇതിന്റെ സത്യാവസ്ഥ ഒന്ന് ക്ലിയർ ചെയ്യാമോ? അതെ കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു മറുപടി നൽകാമോ?
അൽഹംദുലില്ലാഹ് 🤲 ഉസ്താദിൻറെ വയള് കേൾക്കുമ്പോൾ മനസ്സിൽ ഭയങ്കര പേടിയാണ് നമ്മൾ എല്ലാവരെയും കബർ സന്തോഷത്തിൽ റാഹത്ത് ആകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
അല്ലാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ. ആമീൻ
ആമീൻ
അസ്സലാമു അലൈക്കും. തൗഹീദ് മനസിലായവർക്കുള്ള മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ബഹു: പണ്ഡിതന്റെ പ്രമാണങ്ങൾ സഹിതമുള്ള ഖുത്തുബ പ്രഭാഷണം അള്ളാഹു നമ്മോട് കരുണ്യത്തിന്റെ ഇളവ് ചെയത് തരട്ടെ ആമീൻ.
goof
Aameen
Ameen
മാഷാ അള്ളാ എത്ര മനോഹരമായ വാക്കുകൾ🥰🥰
അൽഹംദുലില്ലാഹ് എത്ര നല്ല പ്രഭാഷണം
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ലാഇലാഹ ഇല്ലല്ലാഹ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
സുബ്ഹാനള്ളാ അള്ളാ ഓരോരുത്തരും ചിന്തിക്കേണ്ടുന്ന ഭയാനകമായ ബർസഖ് അള്ളാഹു നമ്മേ രക്ഷിക്കട്ടെ ( ആമീൻ)
Ihalokam khanaprabhachangalam paralokamane yathartham nanma pravarthikkuka thinmail ninnum paripoornamai ozhiuka (Alkhabaru avvalumanzilin min manazilil aakhira)Allahu anugrahikkatte Aameen
Aameen Aameen yarabbal aalameen
امين يا رب العالمين
Allahuve njangalle ellavareum kabaru shikshail ninum kathurakshekenname ameen
جزاك الله خيرا 💐 بارك الله فيك ❤
بس
م الله الحمد لله حمدا كثيرا طيبا مباركا فيهاللهم اغفر للمؤمنين والمنعات والمسلمين والمسلمات اللهم اني اعوذ بك من العذاب القبر امين يا ارحم الراحمين
Allahu Akbar അല്ലാഹുവേ ഖബർ ശിക്ഷയിൽ നിന്ന് സർവ്വ സത്യ വിശ്വാസികളെയും രക്ഷിക്കണേ امين يا رب العالمين
Masha Allah 🤲 Al hamdulillah 🤲 Allahu akbar 🤲
ആളല്ലാഹുമ്മ അജിർന്ന മിന നാർ ആമീൻ
ما شاء الله
ഇസ്ലാം ഏറ്റവും സത്യസന്ധമായനേരായ ചൊവ്വായയഥാർത്ത
സത്യമാർഗ്ഗo
الحمد لله رب العالمين
BarakAllah 👌...
One of the best Khutbah from Usthad Sirajul Islam.
Alhamdulillah 🤲.
ഖബറിൽ ഓരോ കബറാളികളും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഒരു വിഭാഗം ആളുകൾ മൂന്ന് ഏഴ് പതിനാല് എന്നെല്ലാം പറഞ്ഞ് വിഭവമായ ഭക്ഷണം കഴിച്ച് നടക്കുന്നുണ്ടല്ലോ അതിന്റെ മസ്അല എന്താണെന്ന് എനിക്ക് ഇതുവരെ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല അതിനുള്ള മറുപടി ഉസ്താധായാലും ഇത് വായിക്കുന്ന മാറ്റാരായാലും ദയവു ചെയ്ത് നല്ലൊരു മറുപടി പറഞ്ഞുതരണം ഇത് ഞാൻ കളിയാക്കാൻ വേണ്ടി ചോദിക്കുന്നതല്ല അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് ഇപ്പോൾ ഞാൻ വിശ്ശ്വസിച്ചു പോരുന്നത് സുന്നി ആദർശവുമായിട്ടാണ്
ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹു അനുഗ്രഹിക്കട്ടെ അമീൻ
Valare nalloru Kutbah. جزاك الله خيرًا
Masha allah👌👌👌
Ameen ameen yarabalalameen jazakallah khair
മാഷാ അല്ലാഹ്,വളരെ മനോഹരമായ ഒരു speech
Subhanallah
An tajhalal qurhana rubbiyil kalbi wa noora sadri.. Aameen
തവഫ്ഫ നീ മുസ്ലിമൻ
വൽ ഹി ഖ് നീ ബി സ്വാ ലിഹീൻ
സുബ്ഹാനല്ലാഹ്
Barakha Allah feekum aameen
تبارك الله
ente gabar velichamulllathavanum,swargam kitttanum dua cheyyyanam
Al hamdhu lillah.
Mashaallah, nice speech
Truth will set you free
Màsha Allah 👌👌👌👌
Aameen yaarabbal aalameen
👏👍👌
AllahuAkbar
آمين يارب العالمين
അൽഹംദുലില്ലാഹ്
👍🏻
😭😭😭🤲🤲🤲
Alhamdulilah
👍👍
🤲
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത് നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.
എഫേസോസ് 1 : 7
Christu oru manushyanan..daivam alla
Christhu is a messenger 😊believe god
👍🏻👍🏻
അല്ലാഹു അക്ബര്‍
😥
ഉസ്‌താദെ നബിമാരുടെ ചരിത്രം പറഞ്ഞു തരുമോ ഇളിർ നബിയുടെ ചരിത്രവും പറഞ്ഞു തരണേ
Zameel ആപ്പിൽ ഓഡിയോ ഭാഗത്തു ക്ലിക്ക് ചെയ്താൽ അവിടെ പ്രവാചകൻമാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആദം നബി മുതൽ അന്ത്യപ്രവാചകന്റെ വരെ ക്ലാസ്സ് ഉണ്ട് അത് പോലുള്ളരു ക്ലാസ്സ് ഞാൻ മുൻപ് കേട്ടിട്ടില്ല അള്ളാഹു അബ്ദുൽ ജബ്ബാർ മദനിയെ അനുഗ്രഹിക്കട്ടെ ആമീൻ ആദ്യം മുതൽ ശ്രദ്ധയോടെ കേൾക്കാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@@sikkandarfaisalsikkandarfa8997 l
The great speach
20:00
വിശ്വാസികളെ ഖുർആനിന്റെ അർത്ഥം പടിക്കൽ നിർബന്ധമില്ല എന്ന വിഡ്ഢിത്തം പഠിപ്പിച്ച പൗരോഹിത്യത്തെ ഇനിയെങ്കിലും തിരിച്ചറിയുക.....khairukhum മൻ thahallamal ക്വുർആൻ വ allamahu..നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
സ്വന്തം ഭാഷയിൽ വായിച്ചു പഠിയ്ക്കുക. ചരിത്രം പഠിയ്കുക. മനുഷ്യൻ. ആകാൻ ശ്രമിക്കുക.
പ്രിയപ്പെട്ട ഉസ്താദേ അസ്സലാമു അലൈകും😍.
ഖബറിൽ മീസാൻ കല്ല് വെക്കുന്നതിൽ തെറ്റ് ഉണ്ടോ?
കെട്ടി പൊക്കിയ ഒരു ഖബറും നിരത്താതെ വിടരുതെന്നു
നബി (സ ) കല്പിച്ചതായി ഞാൻ വഴിക്കുകയുണ്ടായി. അപ്പോ മീസാൻ കല്ലുകൾ അതിൽ പെടുമോ?
അപ്പോൾ ഖബർ മൂടുമ്പോൾ അവസാനം മണ്ണ് കൂന പോലെ വെക്കുന്നത് ഇതിൽ പെടുമോ?
ഉത്തരം കിട്ടുമെന്ന് പ്രേതീക്ഷയോടെ
പ്രിയപെട്ടെ ഗുരുനാഥനോട് 😇...
ഖമ്പർ ഒരു ചാണ് ഉയരം പാടുള്ളു ,മീസാങ്കല്ല് പാടില്ല തലഭാഗത്തായി ഒരു ചെറിയ കല്ല് അടയാളം വെക്കാം .
Enthe ethra ketittum njammal nannavathe.
വീട് വെക്കുമ്പോയുള്ള അനാചാരവും ശിർക്കും എന്നൊരു വിഷയം ഇടാമോ??
Angane onn avasyaman
Usdathe ...
Husband account job kittan vendi dua paran tharumo...?
Usthad dua cheyyanne...
ഖുർആൻ ശരിക്ക് ഓതി പഠിച്ചോളിൻ
പഠിച്ചാൽ മാത്രമേ പൊട്ടത്തരങ്ങൾ മനസിലാക്കൂ
താങ്കളുടെ ഒരു പ്രസംഗ വീഡിയോ casa എന്ന വർഗീയ പേജിൽ വളച്ചൊടിച്ചു വർഗീയ പരമായീ പ്രചരിപ്പിക്കുന്നുണ്ട്.. താങ്കൾ നിയമ നടപടി സ്വീകരിക്കണം...
ഉസ്താദേ കബറിൽ മുൻഖർ നകീർ എന്ന രണ്ട് മലക്കുകൾ വരുന്നതിനു മുന്നേ മറ്റൊരു മലക്ക് വരുമെന്ന് കേൾക്കുന്നു ഇതിന്റെ സത്യാവസ്ഥ ഒന്ന് ക്ലിയർ ചെയ്യാമോ? അതെ കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു മറുപടി നൽകാമോ?
pambineyum theeyineyum pediyanalllah.
26.7 കവിൾ കീറൽ ഏറ്റവും കൂടുതൽ കിട്ടുന്നത് ഈ പറയുന്ന മമ്മത്തിനായിരിക്കും.
അസ്സലാമുഅലൈകും ഖബറിൽ ശിഷയില്ല അത് ചുമ്മാതെ പറയുന്നതാ പണ്ഡിതൻമ്മാര് പറഞ്ഞുഉണ്ടാക്കുന്നതാ എന്ന് ഒരു ചാനലിൽ ഒരാൾ പറഞ്ഞു (valley of knowledge)ഇതിനെ കുറിച്ച് ഒന്ന് വി വരിക്യാമോ
Ayaal hadees nishedi aanu
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്ന ആൾക്കാർ☹️
ഇസ്ലാമിൽ ഒരൊറ്റ നിയമമേ ഒള്ളു. അതു നൂറ്റാണ്ടിന് അനുസരിച്ചും ആളുകൾക്ക് അനുസരിച്ചും മാറുന്നവ അല്ല. ഖുറാനിൽ മരണ ശേഷം ഈ കാര്യങ്ങൾ സംഭവിക്കും എന്ന് പറഞ്ഞാൽ അതു സംഭവിച്ചിരിക്കും.
@@ruble1249 🙄🙄😂😂😂
വിഡ്ഡിത്തം പറയുന്നതിനു് ഒരു അതിര് വേണ്ടേ ?
ഒരു നിർബന്ധവും ഇല്ല, ശരിക്കും ചിന്തിക്കുക സ്വന്തം അസ്ഥിത്തെ കുറച്ചു അപ്പോൾ മനസ്സിലാകും അല്ലാഹുവിന്റെ ദൈവികതയെ പറ്റി
മതം ഇല്ലാത്തവന് എന്ത് ദൈവം+ ചാത്തപ്പന് എന്ത് മൗശറ
രക്ഷയും പാപ മോചനവും യേശുക്രിസ്തുവിലൂടെ മാത്രം. ദൈവത്തിനു മാത്രമേ പാപം ക്ഷമിക്കാൻ കഴിയൂ...
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (ക്വുർആൻ 4:157,158)
ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് വ്യക്തമായ വിവരം നമുക്കെവിടെനിന്നുകിട്ടുമെന്ന് പരിശോ ധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ പിന്നീട് വരുന്നത് ബര്‍ണബാസിന്റെ സുവിശേഷമാണ്. പുതിയ നിയ മത്തിലെവിടെയും കാണാത്ത ബര്‍ണബാസിന്റെ സുവിശേഷ ത്തെക്കുറിച്ച് കേള്‍ക്കുന്ന ക്രൈസ്ത വര്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടേക്കാം.
ബൈബിള്‍ ഒരുവട്ടം വായിച്ചിട്ടുള്ളവര്‍ക്കൊന്നും ബര്‍ണബാസി നെപ്പറ്റി പറഞ്ഞുകൊടുക്കേണ്ട തായി വരികയില്ല. ബര്‍ണബാസാണ് പൗലോസിനെ അപ്പോസ്തലന്മാര്‍ക്കിടയിലേക്ക് കൊണ്ടു വന്നത്.( അപ്പോ. പ്രവൃ. 9:47.) 'ബര്‍ണാബാസ് സുവിശേഷ വേലകള്‍ ചെയ്തുകൊണ്ട് ചുറ്റി നടന്ന തായി അപ്പോസ്തല പ്രവൃത്തികളില്‍ പലപ്രാവശ്യം പറഞ്ഞി രിക്കുന്നു.
ക്രിസ്തുവിനുശേഷം ഒന്നാം നൂറ്റാണ്ടിലും, രണ്ടാം നൂറ്റാണ്ടിലും പ്രചാരത്തിലിരുന്ന സുവിശേഷങ്ങ ളിലൊന്നാണ് ബര്‍ണബാസിന്റെ സുവിശേഷം. ഈ സുവിശേഷം ക്രിസ്തുവിനെറ ദിവ്യത്വത്തെ നിരാകരിക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തിലെ സുപ്രധാന ഉപദേശമായ ഏകദൈവ വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. പ്രാകൃത റോമന്‍ പുരാണങ്ങളില്‍നിന്ന് കടമെടുത്ത വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതിനെതിരെ ശക്തമായി നിലകൊണ്ട ഇറാനിയൂസ് (130þ200 CE) അദ്ദേഹത്തിറെ കാഴ്ചപ്പാടുകളെ ന്യായീകരിക്കുന്നതിനു വേണ്ടി ബര്‍ണബാസിന്റെ സുവിശേഷത്തില്‍നിന്നും ഉദ്ധരിക്കുന്നുണ്ട്. ഇതില്‍നിന്ന് ഒന്ന്, രണ്ട് നൂറ്റാ ണ്ടുകളില്‍ പ്രസ്തുത സുവിശേഷത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. അലക്‌സാ ണ്ട്രിയ ചര്‍ച്ചുകള്‍ (CHURCHES OF ALEXANDRIA) ക്രിസ്താബ്ദം 325 വരെ ബര്‍ണബാസിന്റെ സുവി ശേഷത്തെ കാനോനിക സുവിശേഷങ്ങളിലൊന്നായി അംഗീകരിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്
തുടരും..
ക്രിസ്താബ്ദം 325-ല്‍ നടന്ന നിഖിയാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഹിബ്രുവിലുള്ള സുവിശേ ഷങ്ങളുടെ എല്ലാ കൈയെഴുത്തു പ്രതികളും നശിപ്പിക്കപ്പെടുകയുണ്ടായി. ഹിബ്രു സുവിശേഷങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് മരണശിക്ഷ വിധിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചു. ഈ നിരോധ നാജ്ഞകളെയെല്ലാം അതിജീവിച്ചുകൊണ്ട് നിലനിന്ന സുവിശേഷമത്രേ ബര്‍ണബാസിന്റെ സുവി ശേഷം. വ്യക്തികളില്‍നിന്നും വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ട് 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയില്‍ പ്രസ്തുത ഗ്രന്ഥം എത്തി. ഇന്ന് ഗ്രന്ഥത്തിന്റെ കൈയെഴുത്ത് കോപ്പി പ്രസ്തുത ലൈബ്രറിയിലാണുള്ളത്.
ക്രിസ്തുവല്ല, പ്രത്യുത ഒറ്റുകാരനായ യൂദാസാണ് മരത്തില്‍ തറച്ചുകൊല്ലപ്പെട്ടതെന്നാണ് ബര്‍ണ ബാസിന്റെ സുവിശേഷം പറയുന്നത്. യൂദാസാണത്രേ കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇങ്ങനെ വിലപിച്ചത്. 'ദൈവമേ, നീ എന്തിനാണെന്നെ ഉപേക്ഷിച്ചത്, കുറ്റവാളി രക്ഷപ്പെടുന്നതും ഞാന്‍ അന്യാ യമായി മരിക്കുന്നതും കണ്ടുകൊണ്ട്? (THE GOSPEL OF BARNABAS: TRANSLATED BY LONSDALE AND LAURA RAGG, Chapter 217.)
വഞ്ചകനായ യൂദാസ് പിടിയിലായ സംഭവത്തെപ്പറ്റി ബര്‍ണബാസ് പറയുന്നതിങ്ങനെയാണ്. ''യേശു നിന്നിരുന്ന സ്ഥലത്തിനടുത്ത് യൂദാസും പട്ടാളക്കാരുമെത്തിയപ്പോള്‍ യേശു ജനങ്ങളുടെ ആരവം കേട്ടുകൊണ്ട് വീട്ടില്‍നിന്നും പിന്‍വലിഞ്ഞു. പതിനൊന്ന് അപ്പോസ്തലന്മാരും അപ്പോള്‍ ഉറങ്ങുക യായിരുന്നു.
അപ്പോള്‍ ദൈവം, അവന്റെ സേവകന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ലോക ത്തില്‍നിന്ന് പുറത്തേക്കെടുക്കാന്‍ കല്‍പിച്ചു. തെക്കുഭാഗത്തേക്ക് തുറന്നിരിക്കുന്ന ജനവാതിലിലൂടെ യേശുവിനെ വിശുദ്ധ മാലാഖമാര്‍ പുറത്തേക്കെടുത്തു. അവര്‍ അദ്ദേഹത്തെ വഹിച്ചുകൊണ്ട് ദൈവാനുഗ്രഹം എന്നെന്നും നിലനില്‍ക്കുന്ന മാലാഖമാരുടെ സഹവാസത്തില്‍ മൂന്നാം ആകാശ ത്തില്‍ കൊണ്ടു ചെന്നുവെച്ചു.
യേശുവിനെ ചതിക്കാന്‍ ശ്രമിച്ച യൂദാസ് കുഴിച്ച കുഴിയില്‍ അദ്ദേഹം വീണുവെന്നും അയാളാണ് ക്രൂശിക്കപ്പെട്ടതെന്നും ബര്‍ണ ബാസിന്റെ സുവിശേഷം വ്യക്തമാക്കുന്നു. ഇവിടെ ക്രിസ്തുവിന്റെ പ്രവചനം പുലരുന്നു. 'മനുഷ്യപുത്രന്‍ എഴുതപ്പെട്ടതുപോലെ പോകുന്നു. പക്ഷേ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനാരോ അവന് ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവന്നു നന്നായിരുന്നു. (മത്തായി 26:23, 20.) മനുഷ്യ പുത്രന്‍ ദൈവിക വിധിപ്രകാരം പോയി. ഒറ്റിക്കൊടുത്ത യൂദാസ് കുരിശില്‍ കിടന്നുപിടച്ചപ്പോള്‍ വിചാരിച്ചിരിക്കണം. 'ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'വെന്ന്.
ഏതായിരുന്നാലും, ക്രിസ്തു ക്രൂശീകരിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന ക്വുർആനികപ്രസ്താവനയെ വെല്ലാനാവശ്യമായ തെളിവുകളൊന്നും ബൈബിളോ മറ്റു ക്രൈസ്തവരചനകളോ നൽകുന്നില്ല.
I can of my own self do nothing... - Jesus said(bible)
Mashaallah super speech 👍
😍😍
👍🏻👍🏻
ഉസ്താദേ കബറിൽ മുൻഖർ നകീർ എന്ന രണ്ട് മലക്കുകൾ വരുന്നതിനു മുന്നേ മറ്റൊരു മലക്ക് വരുമെന്ന് കേൾക്കുന്നു ഇതിന്റെ സത്യാവസ്ഥ ഒന്ന് ക്ലിയർ ചെയ്യാമോ? അതെ കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു മറുപടി നൽകാമോ?
👍👍
ഉസ്താദേ കബറിൽ മുൻഖർ നകീർ എന്ന രണ്ട് മലക്കുകൾ വരുന്നതിനു മുന്നേ മറ്റൊരു മലക്ക് വരുമെന്ന് കേൾക്കുന്നു ഇതിന്റെ സത്യാവസ്ഥ ഒന്ന് ക്ലിയർ ചെയ്യാമോ? അതെ കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ ഒരു മറുപടി നൽകാമോ?
👍👍👍