ഈ അത്ഭുത ദിക്ർ ചൊല്ലിയാൽ സമ്പത്ത് വർദ്ധിക്കും...മാനസിക പ്രയാസങ്ങൾ മാറും Kummanam Usthad | Dhikr 2023

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 168

  • @mbshahmbshah6566
    @mbshahmbshah6566 Год назад +167

    അസ്സലാമുഅലൈക്കും പല ഉസ്താദ് മാരുടെയും പ്രസംഗം കേട്ടിട്ടുണ്ട് പക്ഷെ ഈ ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ എന്തോ ഭയങ്കര മായ ഒരു സുഖം മനസ്സിന്. അള്ളാഹു സുബ്ഹാന ഉആത്താല എല്ലാ വിദ അനുഗ്രഹവും ആ ഫിയത്തുള്ള ദീർ ഹയുസ്സുനൽഹി അനുഗ്രഹിക്കട്ടെ ആമീൻ

  • @shamilchakkingal4445
    @shamilchakkingal4445 Год назад +31

    ഉസ്താതെ എന്റെ മകന് നല്ല മനസ്സ് വരാനും പഠിക്കാനും ദുആയിൽ ഉൾപെടുത്തണേ

  • @jaasijaass4079
    @jaasijaass4079 Год назад +59

    അറിവ് പകർന്നു തരുന്ന എല്ലാ ഉസ്താദുമാർക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അള്ളഹാ

  • @ashiquenk8079
    @ashiquenk8079 Год назад +2

    നു ആ ചെയ്യണം ഇസ്താതേ

  • @mohammedshahabazshaik9317
    @mohammedshahabazshaik9317 Год назад +20

    ജോലിയിൽ ദർക്കത്തിന്ന് വേണ്ടി മുആ ചെയ്യണം

  • @rizabasheer524
    @rizabasheer524 Год назад +29

    ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നല്കണേ അള്ളാ

    • @saithalaviaji7671
      @saithalaviaji7671 Год назад

      ഇതിൽ നിന്ന് നക്കണോ ആദിക്ദ് ഓതി ഉസ്താത് നന്നാവാൻ നോക്കു ആളെ പറ്റിക്കുക കബളിപ്പിക്കുക. മയിരിലെ പണി.

  • @muhammednajad7750
    @muhammednajad7750 Год назад +12

    ഉസ്താദിൻ കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സിനെ തരട്ടെ

  • @sayidakym9820
    @sayidakym9820 4 месяца назад +4

    ഉസ്താദ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @NoorjaNoorjahan-v6g
    @NoorjaNoorjahan-v6g Год назад +7

    ഞങ്ങളുടെ ഉസ്താദിനെ കാക്കണേ അള്ളാ 🤲🤲

  • @abdulrahmancherachankandi6574
    @abdulrahmancherachankandi6574 Год назад +21

    അസ്സലാമു അലൈക്കും ഉസ്താദേ ഉസ്താദ് ഈ പറഞ്ഞ ദിക്റുകൾ എല്ലാം ഞാൻ രാവിലെയും വൈകുന്നേരവും വാഹനമോടിക്കുമ്പോൾ ഇരിക്കുമ്പോഴും നടക്കുമ്പോഴും ഇരിക പോയം ജോലി ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഒക്കെ ചൊല്ലുന്നതാണ്

  • @Sunitha-qx9po
    @Sunitha-qx9po Год назад +13

    ദുഹയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @tryhard4384
    @tryhard4384 Год назад +7

    എന്റമോൻ ഹാഫിള ആകാൻ ഉറച്ചുനിന്നു പഠിക്കാൻ ദുആ ചെയ്യണേ ഉസ്താതേ

  • @muhammednajad7750
    @muhammednajad7750 Год назад +1

    ഉസ്താദ് അസ്സലാമുഅലൈക്കും ഉസ്താദേ കടങ്ങൾ മാറാനും മോൾക്ക് ജോലി ലഭിക്കാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ആഫിയത്തുള്ള ആയുസ്സിനും ഉള്ള മൗത്തിനും ദുആ ചെയ്യണം കലിമ പറഞ്ഞു മരിക്കാൻ എനിക്കും ഉസ്താദിനും എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +1

    ആമീൻ ആമീൻ ആമീൻ 🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲അൽഹംദുലില്ലാഹ് മുത്തു നബിയുടെ അനുയായികൾ ആയ പണ്ഡിത സമൂഹം അല്ലാഹ് ദീർഘായുസ്സും ആഫിയത്തും issathum സിഹ്ഹത്തും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲

  • @AshrafAshraf-cg9ir
    @AshrafAshraf-cg9ir Год назад +1

    ഉസ്താദേ ഒരു ഉമ്റ ചെയ്യാൻ വല്ലാത്ത പൂതി ഉണ്ട് ദുഅ ചെയ്യണം😢😢😢😢

  • @MufazzalMohammed-fc2fo
    @MufazzalMohammed-fc2fo Год назад +11

    ദുആയിൽ ഉൾപെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲

    • @shamlanowshad6565
      @shamlanowshad6565 Год назад +1

      🤲🤲🤲🤲🤲🤲🤲🤲🤲dfvdgxjxnvxnhj🤍🤍🤍oo

    • @shamlanowshad6565
      @shamlanowshad6565 Год назад +1

      ഡിഫ്‌എസ്ജെസിർ ഡിവ്ഫ്ഴക്സിസ്‌ബിസിന്ധ്ക്കൻഡ്ജ്ബസ്ണ്ടൺഫഹ്‌ ഡിഗ്സ്ജ്സ്കക്‌സ്‌ജ്സ്ഹൈസ്ഫജാജിസ്‌ജെസിജെറ്ജ്ഫ്സിംഫഹ് ദ്ഘാഫ്ജ്ജ്യഫെഗ്ജഫ്ജഡ് shtfhrud ഫഹ് djgfjfh xhk🤲

  • @fousishome6779
    @fousishome6779 Год назад +4

    എനിക്ക് ചെറിയ ഒരു ആക്സിഡന്റ് പറ്റി അൽഹംദുലില്ലാഹ് വലിയ ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ പോണ് എന്നാലും തലയിൽ ചെറിയ വേദന ഉണ്ട് വേദന ഷിഫാ ആകാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲ഫൗസി കരൂപടന്ന

    • @misabmisab5635
      @misabmisab5635 Год назад

      Ok

    • @basherrk2072
      @basherrk2072 Год назад

      വേദന മാറിയോ msg ഒസ്താദ് കണ്ടിട്ടില്ല..

    • @farooqmt2169
      @farooqmt2169 Год назад

      hlo dr kadino.....reply pls

  • @murshadmurshad8025
    @murshadmurshad8025 Год назад +19

    اللهم صل على سيدنا محمد وعلى ساهري انبياء و المرسلي

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +6

    അൽഹംദുലില്ലാഹ് കുറച്ചു ആയി ചൊല്ലിട്ട് ഇന്ഷാ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲 jazakkallaaah khairum minna 🤲🤲🤲🌹

  • @abduljaleelmk3380
    @abduljaleelmk3380 Год назад

    ഒരുപാട് കടം ഉണ്ട് ലോൺ എടുത്ത് പലിശ അടച്ചു മടുത്തു എല്ലാംഎത്രയും പെട്ടന്ന്തീരാൻ ദുഹാ ചെയ്യണം 🤲🤲

  • @jameelapt4218
    @jameelapt4218 Год назад +11

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +4

    Thazhava Usthad nabarallaah markadha 🤲 pigami kummanam Usthad maasha Allah 🤲🤲🤲

  • @jasminzacharia6612
    @jasminzacharia6612 Год назад +1

    Ente barthavin nalla jolly shariyagan duaa cheyyanm. 4vayassaya molk swayam bakshanm kayikkanulla intrest undavanum mobile kali ellathkanum duaa cheyyanm

  • @shanavasshaji1511
    @shanavasshaji1511 Год назад +5

    Super പ്രസംഗം കേൾക്കുവാൻ

  • @sameeraismail3969
    @sameeraismail3969 Год назад +3

    Kadam ond duaayill ollpethane usthadee

  • @RaseenaRasee-d7p
    @RaseenaRasee-d7p Год назад +1

    ഉസ്താദ് ദുആ ചെയ്യണേ

  • @fathimathzuhra6093
    @fathimathzuhra6093 Год назад

    രോഗം മാറുന്നില്ല ഉസ്താദ് duha🥰 ഇര ക്കണം

  • @stitchesfloramalayalam
    @stitchesfloramalayalam Год назад +3

    അസ്സലാമു അലൈക്കും

  • @Sunitha-qx9po
    @Sunitha-qx9po Год назад +7

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @ramlahassan7733
    @ramlahassan7733 Год назад +7

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @fathimabeevi6116
    @fathimabeevi6116 Год назад

    Alhamdulillaah Alhamdulillaah Alhamdulillaah Allahuve Usthadinum Kudumbathinum Njankkum Allaahuve ella Khairrum Barkkathum nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade

  • @sirajkkkk3524
    @sirajkkkk3524 Год назад +2

    Duaayil ulppeduthane usthade 😭😭🤲

  • @fathimanusra4484
    @fathimanusra4484 Год назад +11

    ദുആ വസിയ്യത്തോടെ 🤲

  • @Nasar-wg5pw
    @Nasar-wg5pw Год назад +6

    ആമീൻ ആമീൻ ആമീൻ

  • @reziajamal2875
    @reziajamal2875 Год назад +1

    Anta monta jolipokathirikan dua chayayanamay usthathay aameen

  • @muhammadshazin6613
    @muhammadshazin6613 Год назад +6

    صلى الله عليه وسلم

  • @amiami2527
    @amiami2527 Год назад +2

    Duaayil ulpeduthane usthade

  • @fathimathzuhra6093
    @fathimathzuhra6093 Год назад +2

    Njangalude Veettilum Asugam Anu Ente Makann Padichitt Oru Jolyum illa Ente Makalkk Oru Sthalam Avalude Uppa Eduth kodukuvan Duha irakkanam Usthade Ameen

  • @ayshamm7189
    @ayshamm7189 Год назад +8

    അല്ലാഹുമ്മ സ്വല്ലി അലാ സ്വയ്യി ദിനാ മുഹമ്മദിൻ വ അലാ സാഹിരി ൽ അംബി യാ ഇ വൽ മുർ സി ലീൻ

  • @ayshamusthu7587
    @ayshamusthu7587 Год назад +5

    Masha allha.

  • @naseemanazar2345
    @naseemanazar2345 Год назад

    Aameen..arumillathaai.. varmanumilla..photojournalism.. varmanathinoruvazhi....pa....tharumo60vasai

  • @RasheedRasheed-vk9op
    @RasheedRasheed-vk9op Год назад

    Duacheyyanam

  • @funnygame..9092
    @funnygame..9092 Год назад +5

    ആമീൻ

  • @subairsubair772
    @subairsubair772 9 месяцев назад +1

    Ameen 🕋🕋🕋🕋🕋

  • @lailamakaar7872
    @lailamakaar7872 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബൽ അലമ്മിൻ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @lulufathima7119
    @lulufathima7119 Год назад +3

    Alhamdulillah masha Allah

  • @mihnasshakeer8730
    @mihnasshakeer8730 Год назад +4

    Aameen 🤲

  • @muhammedsafin6351
    @muhammedsafin6351 Год назад

    prayaasangal maaraan dua cheyyane .....orupaad vishamangal und

  • @thajunissaabubacker901
    @thajunissaabubacker901 Год назад +5

    🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹

  • @sherisadik8000
    @sherisadik8000 Год назад

    Usthathe prayasanghal maatti tharuvan dua cheyyane

  • @reziajamal2875
    @reziajamal2875 Год назад

    Anta monta worke nannakan dua chayayanamay usthathay aameen aameen

  • @sabiraummer4422
    @sabiraummer4422 Год назад +17

    Masha Allah,quran oath,enthu rasaman kelkan

  • @SainudeenCH
    @SainudeenCH Год назад

    Deergayissum afiyatum nalkatte Ameen

  • @اشرف-ج2ت
    @اشرف-ج2ت Год назад +2

    الحمدلله

  • @AbdulSamad-er2wp
    @AbdulSamad-er2wp Год назад +1

    സമ്പത്ത് വർധിച്ചാൽ അല്ലാഹുവിനെ മറക്കില്ലേ ഉസ്താതേ?

  • @mymoonahamza7457
    @mymoonahamza7457 Год назад +4

    الهمد..لله..مسالله

  • @sareenaAziz-h3w
    @sareenaAziz-h3w Год назад

    എന്റെ മോൻ ഒരു കുഞ്ഞിന് വേണ്ടി യും kadam🤔വീടാനും ദുഅ ചെയ്യണേ ഉസ്താദെ മറക്കല്ലേ പ്ലീസ്

  • @ziyad391
    @ziyad391 Год назад +7

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @salmanv7138
    @salmanv7138 Год назад +3

    Alhamdulillah

  • @raheem6245
    @raheem6245 Год назад +5

    Kadeejaq🤲🤲🤲🤲🤲🤲🤲🕋

  • @jasminzacharia6612
    @jasminzacharia6612 Год назад +2

    Ente kalu vethana maran duaa cheyyanam

    • @basherrk2072
      @basherrk2072 Год назад

      മരുന്ന് കഴിക്കരുത് ദുഹാ ചെയ്തു മാറ്റാം ഓസിയിൽ ദുഹാ കിട്ടും

  • @mammadet7780
    @mammadet7780 Год назад +1

    Aameen summa aameen aameen yaa Rabbel Aalameen maashaa Allaah

  • @murshadmurshad8025
    @murshadmurshad8025 Год назад +17

    اللهم اغفر للمؤمنين والمؤمنات

  • @Noonecaregobruh
    @Noonecaregobruh Год назад +1

    Alhamdulillah 🤲🤲🤲🤲🤲🤲👏👏👏👏👏🏻

  • @AbdulSalam-yo2co
    @AbdulSalam-yo2co Год назад +1

    Ma sha allah alhamdulillah subhaanallah please dua my family and all muslims and friends and family subhaanallah ❤

  • @muhammadfayisfayisfkp5022
    @muhammadfayisfayisfkp5022 Год назад

    Ameen ameen 🤲🏾

  • @ashiqashi7893
    @ashiqashi7893 Год назад

    Aameen ya allah

  • @muhammadfayisfayisfkp5022
    @muhammadfayisfayisfkp5022 Год назад +1

    Ameen ameen yarabbalalameen🤲🏾 10:50

    • @ashiquenk8079
      @ashiquenk8079 Год назад

      മനസ്നെ സമാദാനം കിട്ട ഒരു ചെമ്മണം ഉസ്താ

  • @NajamolNajamol-l6t
    @NajamolNajamol-l6t Год назад

  • @thasnimol3199
    @thasnimol3199 Год назад

    🤲🤲🤲🤲🤲🕋🕋🕋🕋🕋❤

  • @GmailZeraahbershkaa
    @GmailZeraahbershkaa Год назад

    Duha cheyyuka

  • @MuhammedniyasNichumon
    @MuhammedniyasNichumon Год назад

    Aamen

  • @Silbatherattupetta
    @Silbatherattupetta Год назад

    Aameen🤲🤲🤲

  • @ryhan9270
    @ryhan9270 Год назад

    Dhua cheyyannee usthadhe 🤲🤲🤲

  • @AsmaSaker-ws3dv
    @AsmaSaker-ws3dv Год назад

    AlhamdulillahAlhamdulillah

  • @rasheedkibrahim4519
    @rasheedkibrahim4519 Год назад +1

    ما شاءالله تعالي 🤍 الحمدلله 🤍 الحمدلله 🤍،👍👍👍👍

  • @MuhammedniyasNichumon
    @MuhammedniyasNichumon Год назад

    😢അമീൻ

  • @ShajithaK-fw5dn
    @ShajithaK-fw5dn Год назад +1

    Makkal nannaavaan duaa cheyanam usthade

  • @SwalihaSwaliha-n8x
    @SwalihaSwaliha-n8x Год назад +1

    🤲🤲🤲

  • @noufalas4849
    @noufalas4849 Год назад

    🥰🥰🥰🥰🥰

  • @Mazinbasheer-u5s
    @Mazinbasheer-u5s Год назад

    🤲🏻🤲🏻🤲🏻🕌

  • @shafikundathil
    @shafikundathil Год назад

    അസ്തെഫ്രൂയുള്ള

  • @Silbatherattupetta
    @Silbatherattupetta Год назад

    Aameen

  • @muhammadshazin6613
    @muhammadshazin6613 Год назад +4

    اوسيكم بداء ❤

  • @user-cg7rb2iw2e
    @user-cg7rb2iw2e Год назад

    Duayil peduthanam usthadeee

  • @nizamnizam1958
    @nizamnizam1958 Год назад +1

    ദുആയിൽ ഉൾപ്ടുതണം

  • @MuhammedniyasNichumon
    @MuhammedniyasNichumon Год назад

    33:48

  • @ambalanjeerysameer6485
    @ambalanjeerysameer6485 Год назад

    7:10 start

  • @SHADOW-FX-MK-50K
    @SHADOW-FX-MK-50K Год назад

    Mojolyvanduha

  • @nisaranjillan9325
    @nisaranjillan9325 Год назад

    Usthade parasyam ozhuvakkikkoode

  • @ramlalatheef6922
    @ramlalatheef6922 Год назад +1

    ഉസ്താദ് ഞാൻ റൂഹെ ബയാൻ കുടുംബമാണ് എൻെറ മോന് ഖൈറായ ജോലി കിട്ടാനും സ്വാലിഹായ ഭാര്യ യെകിട്ടാനും ദുഹാ ചെയ്യണം

    • @jabirahammed1698
      @jabirahammed1698 Год назад +2

      അതെന്താണ് റൂഹേ ബയാൻ

    • @naaz__.7138
      @naaz__.7138 Год назад +1

      athe njanum aadyam aayitta kelkunne.

    • @zaithoon_
      @zaithoon_ Год назад +1

      ​@@naaz__.7138roohe bayan ഈ usthadinte channel ആണ്‌ .രാവിലെ 5.30n live ഉണ്ട്

    • @satharsathar9631
      @satharsathar9631 Год назад +1

      ​@@zaithoon_ഓഓഓഓ

  • @sinanmuhammedh4620
    @sinanmuhammedh4620 Год назад +1

    Nhan chollarund

  • @shamilrasheed7503
    @shamilrasheed7503 Год назад +6

    ദുആയിൽഉൾപെടുത്തണ൦ഉസ്താദേ

  • @shanidabeevi9755
    @shanidabeevi9755 Год назад

    😊

  • @AshrafMA-h8s
    @AshrafMA-h8s Год назад

    കുമ്മനം ഉസ്താതിന്റെ പ്രസഗത്തിൽ ഖുർആൻ മൊബൈയിലിൽ നോക്കി ഓതുന്നത് ശരിയല്ല. ഖുർആൻ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ . അത് തെറ്റി ണ് ഖുർആൻ മനപാഠമാണ ങ്കിലും അത് നോക്കീ യോതുന്നതാണ് പുണ്യം ഇത് സാദാ വിശ്വാ സികൾക്കുള്ള ചൈയ്തിയാണൊ ? ഇതൊന്നും മുയ്ല്യാ മാർക്കും മുയ്ല്യാ കുട്ടികൾക്കും ബാതകമെല്ലെ ? എത്രയൊ മുയ്‌ല്യാ ക്കൻമാരാണ് മൊബൈലിൽ നോക്കി ഒരു ന്നത് ഇനി ഒരു മരണ വീട്ടിൽ നിങ്ങൾ വന്ന് യാസീൻ ഒരു ബോൾ ആ വീട്ടിൽ നിന്നും ഖുർആൻ വാങ്ങിയിട്ടാ ണൊ ഒതുന്നത് ? അങ്ങിനെ എവിടെയെ ങ്കിലും ഉസ്താതും കൂട്ടരും അങ്ങിനെ ചെയ്യുന്നത് ആരങ്കിലും കണ്ടിട്ടുണ്ടൊ? അപ്പോ നിങ്ങൾക്ക് എന്തുമാവാം ആദ്യം വലിയ മുയ്ല്യാക്കൻമാരും ചെറിയ മുയല്ലാക്കൻ മാരും മാതൃക കാണിച്ചു താ എന്നിട്ടു എന്നീട്ടു ഞങ്ങൾക് ഉപദേശം താ Pന്നെ വിശ്വാസികൾ അല്ലാഹു കൊടുത്ത സമ്പത്തിൽ നിന്നും അവർ രണ്ടു നില വീടു പണിയുന്നതിനെ വിമർശിച്ചും പ്രസഗിച്ചു എത്രയൊ മുസ്ലിയാക്കൻമാരാണ് രണ്ടും മുന്നും നിലവീട്ടിൽ താമസിക്കുന്നത് ഇതൊന്നും ഉസ്താദ് കണ്ടിട്ടില്ലെ ? . ഞാൻ മനസി ലാക്കിയത് ഉസ്താദ് പ്രസഗി ചത് മുസ്‌ലിയാക്കർമാർ ക് വേണ്ടിയാണ് കാരണം നിങ്ങൾ തന്നെ യാണ് പറയുന്നതിന് എതിരെ പ്രവത്തിക്കുന്നത് . അതു കൊണ്ട് പണ്ഡിതസഭ കൂടി ഒരു തീരുമാനം എടുക്കണം ഇത്രയും വിഷ യങ്ങൾ പറയുമ്പോൾ നമ്മളിൽ ഈ മാതൃ യുണ്ടോന്ന് . ഉണ്ടങ്കിൽ ഞങ്ങൾ അനുസ്സരിക്കാം ഇല്ലങ്കിൽ ചോദ്യ ചെയ്യും . ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ മുജാ... ജമാ ... ആക്കല്ലെ . ഞാൻ ഒരു അസ്സൽ സുന്നി തന്നെയാണ് എന്നു വച്ച് ഇങ്ങിനെയൊക്കെ പറയുമ്പോൾ എങ്ങിനെ പറയാതിരിക്കും . Pന്നെ വീടിനെ പറ്റി ഞാൻ പരാമർശിച്ചത് എനിക്ക് രണ്ടും മൂന്നും നിലയുള്ള വീടൊന്നുമില്ല. അതിന്റെ പേരിലാണ് ഞാൻ വിമർ ശിച്ചതെന്നു കരുതണ്ട. ഞാൻ ചെറിയ ഒരു വാടകക്ക് താമസിക്കുന്ന ആളാണ് . പക്ഷെ ഇങ്ങനൊ യൊക്കെ പറയുമ്പോൾ എങ്ങിനെ പറയാതിരിക്കും .

  • @sirajuniza5414
    @sirajuniza5414 Год назад +1

    Usthade duaa cheyyanam inshallah

  • @shafikundathil
    @shafikundathil Год назад +2

    അസ്തെഫ്രൂയുള്ള

  • @Fidhaa-gq6wn
    @Fidhaa-gq6wn Год назад

    Usthade duaayil ulpeduthane

  • @RaseenaRasee-d7p
    @RaseenaRasee-d7p Год назад

    ഉസ്താദ് ദുആ ചെയ്യണേ

  • @ramsiyabadaru9527
    @ramsiyabadaru9527 Год назад +1

    Duayl ulpeduthane usthadhe