How to choose best CCTV for Home? | CCTV camera purchase guide | NEXA SYSTEM

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 17

  • @nexasystem
    @nexasystem  Месяц назад

    പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275

  • @TK-ms1mb
    @TK-ms1mb 2 месяца назад +6

    ഞാൻ ezviz wifi camera 3 in no. with NVR എന്റെ വീട്ടിൽ വെച്ചു. Thanks for your Support. നല്ല ക്ലാസ്സ്‌ ആണ്. .

    • @nok374
      @nok374 2 месяца назад

      Total cost?

    • @TK-ms1mb
      @TK-ms1mb 2 месяца назад

      @@nok374 അത് പറയുന്നേ ശെരിയല്ലല്ലോ. SHARPIMAGING ഇൽ നിന്നാണ് വാങ്ങിയത്. 10 ഡേയ്‌സ് എടുക്കും ഡെലിവറിക്കു.

  • @ashfathukkinadka3541
    @ashfathukkinadka3541 2 месяца назад

    Bro
    Hikvision Ip 4mp ed modela better

  • @sagarprasad8012
    @sagarprasad8012 26 дней назад

    Vidoes save aavunathu automatic aayi renew aakile bro.. Oru time period vare alle athil kanullu ath kayinja automatic delet aaville. Apol space free aaville

  • @subinsmurali7901
    @subinsmurali7901 Месяц назад

    Oru 4 Ip camera vekan approximate estimate enganeya

  • @suvaidnazar6747
    @suvaidnazar6747 2 месяца назад

    Hi sir njn ezviz h9c wifi camera annu use cheyunne
    Ippol athinthe storage meomry cardil ann ath enikk local storage cheyan pattumoo + dvr ngane connect cheyum through cable
    Pls reply

  • @sidhiquepowerpluselectrica3163
    @sidhiquepowerpluselectrica3163 2 месяца назад

    അടിപൊളി 👍

  • @D.S.BSongs
    @D.S.BSongs 2 месяца назад

    ഞാൻ 3 മൈക്ക് വാങ്ങി ഇരുന്നു മൂന്നും കൂടി ഒന്നിച്ച് dvr ൽകണക്റ്റ് ചെയ്യാമോ Yellow wire ഒന്നിച്ച് ആക്കി ഉപയോഗിക്കാമോ

  • @keralaexammasters
    @keralaexammasters 2 месяца назад

    Memory cardil eduthallum last varae video recording kittillae

    • @nexasystem
      @nexasystem  2 месяца назад

      കിട്ടും. വീഡിയോ ക്വാളിറ്റി കൂടുതൽ ആയാൽ കുറച്ചു ദിവസം മാത്രമേ recording കിട്ടുകയുള്ളു. അത് കഴിഞ്ഞാൽ പുതിയ വീഡിയോ വരുമ്പോൾ overwrite ആകും

  • @sreejitheg9673
    @sreejitheg9673 2 месяца назад

    Good information sir

  • @darktheme-i8r
    @darktheme-i8r 2 месяца назад +1

    Hi

  • @satheesandharaneendran9520
    @satheesandharaneendran9520 2 месяца назад +3

    ഞാൻ കഴിഞ്ഞ മാസം എന്റെ വീട്ടിൽ ഏഴു ക്യാമറ ഇൻസ്റ്റാൾ ചെയ്തു സർവീസിംഗ് റെസ്പോൺസ് നല്ലതാണ് ബാക്കി ഉള്ള കമന്റുകൾ അടുത്ത വീഡിയോയിൽ ഇടുന്നതാണ് ഈ വീഡിയോ ചെയ്യുന്ന ആളെ ഫോണിൽ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് മാത്രം 😂😂

    • @nexasystem
      @nexasystem  2 месяца назад

      Hi , 😄 കമന്റ്‌ ചെയ്താൽ മറുപടി കൊടുക്കാറുണ്ട്. WhatsApp കുറെ വരാറുണ്ട്. Call ഉം. എല്ലാം reply ചെയ്യാൻ പറ്റാറില്ല 😂. Office നമ്പർ ആണ് വിഡിയോയിൽ ഉള്ളത്. ഓഫീസിൽ പറഞ്ഞാൽ എന്നെ contact ചെയ്യാം 👍

  • @9946620484
    @9946620484 2 месяца назад

    👍👍💥💥💥