ഇത് എന്ന് തീരുമെന്ന് അറിയില്ല ; ആ ചെറുപ്പക്കാരനായി ഞങ്ങൾ ഇറങ്ങുകയാണ് | Abdul Rahim | Boby Chemmannur

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,1 тыс.

  • @sulfeekarali5145
    @sulfeekarali5145 6 месяцев назад +2066

    ഈ പൊരിഞ്ഞ വൈലത്തു ഇയാൾ ചെയ്ത പ്രവർത്തിക്കു ദൈവം അർഹമായ പ്രതിഫലം കൊടുക്കട്ടെ ❤️👍

    • @alfiyaalfiya7590
      @alfiyaalfiya7590 6 месяцев назад +16

      Ameen

    • @amljj9752
      @amljj9752 6 месяцев назад

      അബ്ദുൽ റഹീമിനുകിട്ടേണ്ട അതെ പരിഗണന... അല്ലെങ്കിൽ കുറച്ചു കൂടുതൽ സ്ത്രീയായ നിമിഷ പ്രിയയ്ക്ക് കിട്ടേണ്ടതല്ലേ? അവരും മരണ ശിക്ഷ കിട്ടി yemen എന്ന രാജ്യത്ത് ഭയന്ന് ജീവിക്കുന്നു.

    • @Rejusworld-pz1wq
      @Rejusworld-pz1wq 6 месяцев назад +12

      ആമീൻ

    • @ChandraKumar-ro2gu
      @ChandraKumar-ro2gu 6 месяцев назад +10

      Aameen

    • @ramlaramla7660
      @ramlaramla7660 6 месяцев назад +7

      Ameen.ya rabbal aalameen

  • @awadthalangara1609
    @awadthalangara1609 6 месяцев назад +113

    കണ്ടിട്ട് കരഞ്ഞു പോയി.ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത കോടീശ്വരനായ ഒരു മുതൽ ഏതോ ഒരാൾക്ക് വേണ്ടി തെരുവിൽ ഇറങ്ങി കൈ നീട്ടുന്നു. ഏത് കോടീശ്വരൻ ചെയ്യും ഇതൊക്കെ🔥🔥.ഇദ്ദേഹത്തെ അല്ലാഹു കാക്കട്ടെ ആമീൻ.

  • @FathimaSaliha-ug4op
    @FathimaSaliha-ug4op 6 месяцев назад +952

    ഇദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ

  • @shanavassalam1746
    @shanavassalam1746 6 месяцев назад +484

    ഇതാണ് കേരളം പടച്ച തമ്പുരാനെ ഇതിൽ സഹകരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും അർഹമായ പ്രതിഫലം നൽകു

    • @busharamt5464
      @busharamt5464 6 месяцев назад +2

      Ameeen yarabbal alameeen

    • @sajidadhil4711
      @sajidadhil4711 6 месяцев назад +2

      🤲

    • @muhammeda2283
      @muhammeda2283 6 месяцев назад +1

      Ameen ameen ameen

    • @shanavassalam1746
      @shanavassalam1746 6 месяцев назад

      @Broken_World_Now വർഗിയത വിട്ടേക്കു bro എത്രയോസഹോദരങ്ങൾ ആ മണ്ണ് കൊണ്ട് നല്ല രീധിയിൽ ജീവിക്കുന്നുണ്ട് രണ്ട് വശവും നോക്കി പറയു

    • @azeezpulliyil1655
      @azeezpulliyil1655 6 месяцев назад +1

      അള്ളാഹു പൂർത്തീകരിച്ചു കൊടുക്കട്ടെ ആ അറബി കുടുംബത്തിന്റെ മനസ് ഇ അവസ്ഥ കണ്ടിട്ട് മാറ്റിപറയാൻ തോന്നിക്കട്ടെ ഇ ചൂടിൽ ഇയാളെ പോലെ ഒരാള് വേറെ ഉണ്ടാവൂല ഇ പൈസ വാങ്ങിയിട്ട് അവർ എന്ത് ചെയ്യൻ ആണ് അവർക്കും മരിച്ചു പോവണ്ടേ ഒരു സുഖമില്ലാത്ത കുട്ടി അതും മെഷീണിന്റെ സഹായത്തോടെ ജീവിക്കുന്ന അതിനൊക്കെ പുറത്തു 18കൊല്ലം ഇയാൾ ജയിലിലും ആർക്കും ഇങ്ങനെ ഒരു വിധി ഏതു രാജിയം ആയാലും വരാധേ ഇരിക്കട്ടെ ഇദൊക്കെ കണ്ടിട്ടും ആ കുടുംബത്തിന്റെ മനസ് മാറാധേ ഇ പണം വാങ്ങുന്ന ആ കുടുംബം എത്ര തരം തയ്ന്ന കുടുംബ മാണ് അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചിട്ടും പിന്നെയും അവസ്ഥ ആയിപോയി 😢

  • @mohammedanwer6097
    @mohammedanwer6097 6 месяцев назад +171

    ഒരു പാവത്തിൻ്റെ ജീവൻ രക്ഷിക്കാൻ തെരുവിലേക്ക് യാജഗാനായി ഇറങ്ങിയ രാജാവ്... 🫡Proud of you sir..

  • @shihabvt5435
    @shihabvt5435 6 месяцев назад +160

    പ്രബുദ്ധ കേരളമേ കണ്ണു തുറക്കൂ പല രാഷ്ട്രീയ നേതാക്കന്മാർ ഉണ്ടായിട്ടുപോലും ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച നല്ല മനസ്സ് കാണിച്ച നമ്മുടെ ബോച്ചേ ബിഗ് സല്യൂട്ട്

    • @Haneefa-o5r
      @Haneefa-o5r 6 месяцев назад +2

      സുരേഷ് ഗോപി വിഷയം കേന്ദ്രസർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

    • @Rudraveera_999
      @Rudraveera_999 6 месяцев назад

      ​@@Haneefa-o5rഅവരത് കാണുകയില്ല. അവര് കണ്ടാലും തിരിച്ചറിയുകയില്ല. അവർ സമ്മതിക്കില്ല. കാരണം അവര് ബി.ജെ.പിയെ വെറുക്കുന്നു.

  • @lissytaitus493
    @lissytaitus493 6 месяцев назад +69

    ഡിയർ സർ നിങ്ങളീ കാണിച്ച കാരുണ്യ പ്രവർത്തിക്ക് നീതിമാനായ ദൈവം നിങ്ങൾക്ക് ആയുസ്സ് ആരോഗ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വേറൊരാൾക്ക് വേണ്ടി ഭിക്ഷ എടുക്കാൻ നിങ്ങൾ കാണിച്ച മനസ്സ് സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി നിങ്ങൾക്ക് വേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കുന്നു🙏🏻

  • @habeebrahman3728
    @habeebrahman3728 6 месяцев назад +385

    ഇതിനെല്ലാം സമയം, മനസ്സ് കാണിച്ച അങ്ങേക്ക് ഒരായിരം നന്മകൾ ഉണ്ടാവട്ടെ

    • @NishadNichu84-tf1ip
      @NishadNichu84-tf1ip 6 месяцев назад +4

      വേറെ പണിയൊന്നുമില്ല ബോച്ചെക് പണമുള്ളവന് എന്ത് പണി. ബോച്ചേ ചെയ്യുന്നത് നല്ല കാര്യം തന്നെ രക്ഷപെടട്ടെ

  • @santhoshsanthoshveliyamkod5594
    @santhoshsanthoshveliyamkod5594 6 месяцев назад +61

    ബോച്ചെയുടെ നല്ല മനസ്സിന് ഒരായിരം നന്ദി❤

  • @jabirmullungal1254
    @jabirmullungal1254 6 месяцев назад +20

    Real Hero 🔥🔥👍🏼👍🏼👍🏼
    സ്വർണ്ണ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ചെമ്മണ്ണൂർ ഗോൾഡിൽ നിന്നും വാങ്ങി അദ്ദേഹത്തിന് തിരിച്ച് നമ്മുടെ നന്ദി അറിയിക്കുക

  • @zubairpalakkad8083
    @zubairpalakkad8083 6 месяцев назад +37

    നല്ലോരു മനുഷൃൻ... ഇത്രയും വലിയ ഒരു സബ്ബന്നൻ... പാവപ്പെട്ടവർക്ക് വേണ്ടി യാജിച്ച്... രക്ഷിക്കാൻ നോക്കുന്നൂ... നിങ്ങളുടെ കൂടെ ദൈവം എന്നും ഉണ്ടാവും

  • @ebraheemebraheem2826
    @ebraheemebraheem2826 6 месяцев назад +524

    ഇതാണ് കേരളത്തിൻ്റെ പൂർവികർ പണ്ട് മുതലേ നമ്മേ പഠിപ്പിച്ചത്♥️♥️♥️

    • @since8656
      @since8656 6 месяцев назад +2

      എന്താ തെണ്ടാൻ ആണോ പഠിപ്പിച്ചത്

    • @minnukamal902
      @minnukamal902 6 месяцев назад

      ​@@since8656തനിക്ക് പണമുണ്ടേൽ തനിക്ക് മാത്രം കൊള്ളാം.... തെണ്ടേണ്ട അവസ്ഥ വന്നാ ആരായാലും തെണ്ടുക തന്നെ ചെയ്യും. മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ : അവസാനം താൻ തെണ്ടാതെ നോക്കിക്കോ

    • @riyazriya9924
      @riyazriya9924 6 месяцев назад +1

      Oarale Sahayaikkanalle bro athinum kuttam kandethunnu 😮

    • @goldensunrise116
      @goldensunrise116 6 месяцев назад

      ​@@riyazriya9924ചിലർ അങ്ങനെ ആണ് നെഗറ്റീവ് ആയെ ചിന്തിക്കൂ കാര്യം ആക്കേണ്ട

  • @usk9ak
    @usk9ak 6 месяцев назад +106

    ഇതാണ് നോമ്പ് ഇതാണ് സകാത് ഇതാണ് ഹജ്ജ് ഇതാണ് മനുഷ്യ സ്നേഹം ഇതാണ് സൽ സ്വാഭാവം തടി കൊണ്ട് ചെയ്യുന്ന എല്ലാ നല്ല കർമവും പുണ്യമാണ്.. അത് മറ്റുള്ള വലിയ ആപത്തിൽ നിന്നും രക്ഷ നേടും... ഇതിനു വേണ്ടി നടക്കുന്ന എല്ലാ സഹോദരങ്ങൾക്കും ആരോഗ്യവും ആഫിയത്തും ദീർഘ ആയൂസും അവർക്കുണ്ടാകുന്ന എല്ലാ കച്ചവടത്തിലും ബർകത് ഉണ്ടാവട്ടെ ആമീൻ. കാസറഗോഡ് എത്തുമ്പോൾ ഇവരുടെ കൂടെ സഹകരിക്കാൻ നമുക്കും ഭാഗ്യം ഉണ്ടാവട്ടെ...

  • @SwarajSamarth
    @SwarajSamarth 6 месяцев назад +149

    ഹലോ ബോച്ച നിങ്ങളുടെ കൂടെ ദൈവമുണ്ട് നിങ്ങൾക്ക് ഒരുപാട് ആയുസ്സ് നേടുന്നു❤

  • @manojtheertha5141
    @manojtheertha5141 6 месяцев назад +107

    സിനിമ ലോകം വിചാരിച്ചാൽ ആ ചേട്ടനെ രക്ഷിക്കാവുന്നതേ ഉള്ളൂ... നിരപരാധി ശിക്ഷിക്ക പെടരുത്.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.. 🙏🏻🙏🏻🙏🏻

  • @msmhm109
    @msmhm109 6 месяцев назад +112

    ഇദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കണേ🤲🏻

  • @JumailaJumaila123
    @JumailaJumaila123 6 месяцев назад +204

    ബോച്ചെ ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shanuworld5017
    @shanuworld5017 6 месяцев назад +58

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് നിങ്ങളെപ്പോലുള്ളവരാണ് ഈ നാടിനു വേണ്ടത് എത്രയും പെട്ടെന്ന് റഹീമിനെ തൂക്കുമരത്തിൽ നിന്നും രക്ഷിക്കുവാനുള്ള പണം ഉണ്ടാകട്ടെ

  • @kareemkareem4755
    @kareemkareem4755 6 месяцев назад +93

    അങ്ങയുടെ ആ മനസ്സിന് Big സല്യൂട്ട്

  • @rasheedp5160
    @rasheedp5160 6 месяцев назад +69

    ബോച്ച് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ👍👍👍💞

  • @ayshaaysha8o203
    @ayshaaysha8o203 6 месяцев назад +80

    ആ സഹോദരൻ നാട്ടിൽ എത്തട്ടെ 🤲

  • @abdullamoideen4634
    @abdullamoideen4634 6 месяцев назад +2

    വളരെ നല്ല മനുഷ്യത്വപരമായ ഇടപെടൽ. സർവ്വശക്തൻ സർവ്വ ഐശ്വര്യങ്ങളും നൽകി ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @noushadabdu-xs9hv
    @noushadabdu-xs9hv 6 месяцев назад +74

    താങ്കളെ കുറിച്ച് ഒന്നും പറയാനില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങളെ ലോക ജനത എന്നും ഓർക്കും 💚💚💚💚💚💚💚💚💚💚

  • @shyjurahim2239
    @shyjurahim2239 6 месяцев назад +70

    ഈ പെരുന്നാൾ ദിവസം എല്ലാ മസ്ജിദുകളിൽ നിന്നുമുള്ള ഒരു കളക്ഷൻ ഈ ഫണ്ടിലേക്ക് നൽകുക ഈ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
    ഇൻഷാഅള്ളാഹ് നമ്മുടെ നാട്ടിൽനിന്നും ഒരു പിരിവ് എടുത്തുകൊണ്ട് ഈ ഫണ്ടിലേക്ക് നൽകാം

  • @illusdream2078
    @illusdream2078 6 месяцев назад +22

    ഇതാണ് ശരിക്കും ഒരു യഥാർത്ഥ ഇന്ത്യൻ യഥാർത്ഥ മനുഷ്യൻ ചെയുന്ന സൽകർമം ഇതാണ് നമ്മുടെ ഭാരതം നമ്മുടെ കേരളം

  • @nitheeshkv4590
    @nitheeshkv4590 6 месяцев назад +8

    ഒരു ജീവനുവേണ്ടിയുള്ള ഈ യാത്രയിൽ എല്ലാവരും സഹകരിക്കും... ദൈവം കൂടെയുണ്ട് ❤❤❤

  • @aseemwayanad7486
    @aseemwayanad7486 6 месяцев назад +35

    ഇങ്ങേരുടെ ജോലിയിൽ പടച്ചവൻ ഹൈറും ബർക്കത്തും ചൊരിയട്ടെ

  • @diamondactrust4018
    @diamondactrust4018 6 месяцев назад +10

    താങ്ക്യൂ സാർ ഈ നല്ല മനസ്സിന് ഒരു കോടി അഭിനന്ദനങ്ങൾ ഞങ്ങളും സഹകരിക്കാം

  • @alikhalidperumpally4877
    @alikhalidperumpally4877 6 месяцев назад +2

    ബോച്ചേ ഇഷ്ടം.... താങ്കളുടെ ഈ മഹത്തായ ഈ കഠിന പ്രയതനത്തിന്നു ഒരുപാട് നന്ദി....❤🙏

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 6 месяцев назад +266

    അവൻ ഒരിക്കലും തൂക്കിലേറ്റപ്പെടില്ല കാരണം ദൈവം മനുഷ്യരൂപത്തിലാണ്, നിങ്ങളുടെ പരിശ്രമം ലക്ഷ്യം കൈവരിക്കും, പ്രത്യേകിച്ച് കോടിക്കണക്കിന് ആളുകളുടെ പ്രാർത്ഥനയും പിന്തുണയും ലഭിക്കുമ്പോൾ അവൻ്റെ ജീവൻ രക്ഷിക്കപ്പെടും.

    • @Muneerap-pg1to
      @Muneerap-pg1to 6 месяцев назад +3

      അതിന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻

    • @safwansafu880
      @safwansafu880 6 месяцев назад +1

      Really respect for boche

    • @mahmoodkuraishi8045
      @mahmoodkuraishi8045 6 месяцев назад

      താങ്കളെ യാത്ര വിജയിക്കട്ടെ

    • @Asia29276
      @Asia29276 6 месяцев назад

      ട്ടു താക്കളെ ദൈവം സഹായിക്കട്ടെ

    • @shihabmampadan937
      @shihabmampadan937 6 месяцев назад

      നമ്മെ പോലുള്ള സാധാരണക്കാർ കഴിയുന്ന ആയിരങ്ങളും നൂറുകളും ചെയ്യുന്നതിൽ സന്തോഷ മനുഷ്യത്തമുള്ളവരാണ് നമ്മൾ എന്നതിന് തെളിവാണത്.
      എന്നാൽ MLAമാരെയും MP മാരെയും ചാക്കിട്ടു പിടിക്കാൻ കോടികൾ മറിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരു മനുഷ്യൻ്റെ ജീവിത പ്രശ്നത്തിന് എന്തു നൽകുന്നു എന്ന് കൂടെ അറിയാൻ ആകാംക്ഷയുണ്ട്.

  • @rasilulu4295
    @rasilulu4295 6 месяцев назад +19

    നല്ലതയായ പ്രവർത്തികൾ ചെയുന്ന എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @nizarkh1998
    @nizarkh1998 6 месяцев назад +3

    എത്രയും പെട്ടെന്ന് ബോച്ചേയുടെയും സഹപ്രവർത്തകരുടെയും സഹായിക്കുന്നവരുടെയും ഉദ്ദേശശുദ്ധിയിലൂടെ സൗദിനിയമവ്യവസ്ഥകൾക്ക് വെളിച്ചമാകട്ടെ.. നിരപരാധികളിൽ അടിച്ചേല്പിക്കുന്ന സാങ്കേതികയാന്ത്രിക സത്യങ്ങൾക്ക്‌ വിരാമമാകട്ടെ.. ആമീൻ.. ഈദ് മുബാറക് 👍🙏

  • @meezan-3538
    @meezan-3538 6 месяцев назад +1

    Boche 😘😘😘😘😘😘 മണ്ണിൽ ഇറങ്ങിയ ദൈവം 🥰🥰🥰🥰 നിങ്ങൾ പോളിയാണ് ഞാൻ ഇനി ചെമ്മന്നൂരിൽ നിന്നെ സ്വർണം എടുക്കു 🥰🥰

  • @ലൈഫ്ടൈംസ്വലാത്ത്
    @ലൈഫ്ടൈംസ്വലാത്ത് 6 месяцев назад +13

    കോടാനുകോടി സമ്പത്തുള്ള മുസ്ലിം സഹോദരന്മാർക്ക് ഇതൊരു വലിയ മാതൃകയാണ് ഈയൊരു മനുഷ്യന്റെ നീക്കം നിങ്ങളെ നാണം കെടുത്തുന്നുണ്ടോ ഓർക്കണം നിങ്ങളുടെ മക്കളെ കല്യാണത്തിനും നിങ്ങളെ സ്വത്തിനും മുഴുവൻ എഴുതി കൊടുത്തു നിങ്ങൾ നാളെ മരണപ്പെട്ടു പോകുമ്പോൾ കബറിൽ നിങ്ങൾക്കൊന്നും കിട്ടാൻ പോകുന്നില്ല ഇറങ്ങിത്തിരിക്കുകയാണെങ്കിൽ പടച്ചതമ്പുരാൻ നിങ്ങളെ സഹായിക്കും ഈ മുസ്ലിം സമൂഹമേ നിങ്ങൾ എവിടെയാണ്

  • @mohdkceekay5596
    @mohdkceekay5596 6 месяцев назад +32

    കേരളജനത ലോകത്തിനു മാതൃകയാവട്ടെ 🥰🥰

  • @FaisalFaizy-j7v
    @FaisalFaizy-j7v 6 месяцев назад +14

    നല്ല പ്രവർത്തനം ഒരു ജീവൻ നില നിർത്താൻ വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിനു ദൈവം അർഹമായ പ്രതിഫലം നൽകട്ടെ നിങ്ങളുടെ ജീവിതം ഭാസുരമാകട്ടെ.

  • @Blackstone467
    @Blackstone467 6 месяцев назад +41

    ബോച്ചേ ഒരുപാട് കാലം ജീവിക്കും, ദൈവം അനുഗ്രഹിക്കട്ടെ

  • @rashidkp3463
    @rashidkp3463 6 месяцев назад +46

    അള്ളാഹു താങ്കൾക്ക് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @saleemvaliyakath8877
    @saleemvaliyakath8877 6 месяцев назад +2

    ബോചെയെന്ന നന്മമരം. മനുഷ്യസ്നേഹി. 🌹🌹ഈ ഫണ്ട് ഒരു മനുഷ്യജീവൻ രക്ഷപ്പെടുവാനും, കുടുംബാധികളുടെ കണ്ണീരൊപ്പുവാനും ഉപകരിക്കട്ടെ.🙏

  • @Usb616
    @Usb616 6 месяцев назад +70

    അഭിനന്ദനങ്ങൾ സർ 🙏

  • @shamsudhinkm2122
    @shamsudhinkm2122 6 месяцев назад +2

    ഒരു മഹാത്മാവിനെ നേരിൽ കാണാൻ അവസരം,ഇതാണ് നന്മമരം.എന്നും ആരോഗ്യവും രക്ഷയും നൽകണേ.....

  • @kn-xp7yj
    @kn-xp7yj 6 месяцев назад +124

    അല്ലാഹ് boche യ്ക്ക് നീ പൊറുത്ത് കൊടുക്കണേ ആമീൻ.

    • @sharjah709
      @sharjah709 6 месяцев назад

      🥰

    • @muhammedanees7634
      @muhammedanees7634 6 месяцев назад

      ആമീൻ

    • @YOOSAFBlackzain
      @YOOSAFBlackzain 6 месяцев назад +1

      Endina porthu kodkune paisa piripeekunathino 🤐

    • @kn-xp7yj
      @kn-xp7yj 6 месяцев назад +3

      @@YOOSAFBlackzain അല്ല സഹോദരാ ഒരായുസ്സ് മൊത്തം ആഡംബരമായിട്ട് ജീവിക്കാൻ അവസരം ഉണ്ടായിട്ടും റഹീം എന്ന ആളുടെ ജീവൻ വേണ്ടി ഒരു യാചകനായി മാറേണ്ടി വന്ന ബോച്ചെ എന്ന വലിയ മനസ്സിനുടമയ്ക്ക് പടച്ചോൻ പൊരുത്തപ്പെട്ടു കൊടുക്കട്ടെ 😍 നിങ്ങൾ എത്ര കൊടുത്തു?

    • @Rudraveera_999
      @Rudraveera_999 6 месяцев назад

      ​@@kn-xp7yjയാതൊരു ആനുകൂല്യങ്ങളുമില്ലാതെ ബോച്ചെ ഇത് ചെയ്യില്ല. ആരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹം അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ വിതരണം ചെയ്യില്ല. ഒന്നാലോചിച്ചു നോക്ക്.

  • @BqvTm-nc2bj
    @BqvTm-nc2bj 6 месяцев назад +2

    പോച്ചേ അങ്ങ് ചെയ്യുന്ന ഈ സൽ പ്രവർത്തനം അങ്ങയുടെ മനസ്സിൻറെ നിഷ്കളങ്കതയെ ഓർമ്മപ്പെടുത്തുന്നത്❤

  • @nuhmansaquafi9977
    @nuhmansaquafi9977 6 месяцев назад +24

    അല്ലാഹു അനുകരഹിക്കട്ടെ ഇതിന് പ്രവർത്തിക്കുന്ന എല്ലാവരെയും

  • @qariziya4173
    @qariziya4173 6 месяцев назад +1

    Thank you sir for your support
    Love from Tamil nadu

  • @jayanp381
    @jayanp381 6 месяцев назад +4

    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടിയുണ്ട്. ❤️ പണമുള്ളവനൊന്നും ഇല്ലാത്ത അങ്ങയുടെ നല്ല മനസിന്‌ നന്ദി. 🙏

  • @shabnashabna5317
    @shabnashabna5317 6 месяцев назад +29

    ഓരോ നന്മയും സ്വദകയാണ് 🙏താങ്കൾ മുന്നിട്ടു ഇങ്ങനെ ചെയ്യുന്നദ് കാണുമ്പോൾ വളരെയേറെ സന്തോഷമുണ്ട് അള്ളാഹു അർഹമായ പ്രതിഫലം താങ്കൾക്കും കൂടെ ഒപ്പം നിന്ന എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ 🤲റഹീമിന്റെ ഉമ്മാക് അവനെ കാണാൻ വിധിക്കൂട്ടനെ അല്ലാഹ് 😰🤲

  • @JumailaJumaila123
    @JumailaJumaila123 6 месяцев назад +78

    എനിക്ക് കഴിയുന്നത് ഞാനും കൊടുത്തു. നിങ്ങൾക്ക് ആരോഗ്യവും ആയുസും പടച്ചോൻ പ്രദാനം ചെയ്യട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @wilsonvarghese2979
    @wilsonvarghese2979 6 месяцев назад +1

    വലിയ ഒരു സംരംഭം 👍 ദൈവം ഇദ്ദേഹത്തിനെ അനുഗ്രഹിക്കട്ടെ. അതേസമയം ഇത് success ആകാൻ ഇടയാകട്ടെ 👍

  • @SulfathMoosakuttiy
    @SulfathMoosakuttiy 6 месяцев назад +32

    ആയുസ്സും ആരോഗ്യം റബ്ബു നീട്ടി തരട്ടേ

  • @MohammedHathim-e4u
    @MohammedHathim-e4u 6 месяцев назад +29

    നല്ല മനസ്സിന്റെ ഉടമ allah നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲 ഈ ഒരു നല്ലൊരു മാസത്തിൽ നിങ്ങൾ ചെയ്യുന്ന നല്ലൊരു പുണ്യമാണ് പലരും സമ്പന്നര് ഉണ്ടായിട്ടുപോലും ആരും മുന്നോട്ടു വന്നില്ല നിങ്ങൾ കാണിച്ച ഈ മനസ്സിനെ allah 🤲 നിങ്ങളെ അനുഗ്രഹിക്കും ഇനിയും നിങ്ങൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ 🤲 മനസ്സുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲 ആരും ചെയ്യാത്ത ഒരു കാര്യമാണ് 🤲✨

  • @sumithmenonsexperiments2221
    @sumithmenonsexperiments2221 6 месяцев назад +12

    നിങ്ങൾ ഒരു പുലിയാണ് ബോച്ചേ. God bless you❤❤❤

    • @Rudraveera_999
      @Rudraveera_999 6 месяцев назад

      നിങ്ങളുടെ ബോച്ചിയെക്കാൾ വലിയ പുലികളുണ്ട് ഈ നാട്ടിൽ. പബ്ലിസിറ്റി സ്റ്റണ്ടുകളൊന്നും ചെയ്യാത്ത ആത്യന്തിക നായകന്മാരാണ് അവർ.

  • @Fadhi-ve6vr
    @Fadhi-ve6vr 6 месяцев назад +9

    പടച്ച റബ്ബേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ അ അയാളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണെ റബ്ബേ🤲🤲 പാവം അയാൾ😢

  • @nnkerala5399
    @nnkerala5399 6 месяцев назад +2

    മരണം വരേ താങ്കളെ അല്ലാഹു സൗഖ്യത്തിൽ നില നിർത്തട്ടെ... ആമീൻ 😢😢❤❤❤

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 6 месяцев назад +2

    അൽഹംദുലില്ലാഹ് ആ പാവം ജെയിലിൽ നിന്നും രെക്ഷ പെടട്ടെ ഈ പൊരി വെയിലത്ത്‌ ഈ പ്രവർത്തിക്കും ജാതി മത വേതം ഇല്ലാതെ സഹായിക്കുന്ന പണം നൽകുന്ന സന്മനസ്സുള്ളവരെ നിങ്ങൾക്കാണ് 100000അഭിനന്ദനങ്ങൾ ബിഗ്ഗ് സലൂട്ട് ഈ സ്നേഹം ലോകാവസാനം വരെ നില നിൽക്കട്ടെ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 6 месяцев назад +30

    വല്ലാത്തൊരു സൻമനസ്സിൻ്റ ഉടമ

  • @beevifathima4943
    @beevifathima4943 6 месяцев назад +2

    ബെച്ചെ ചെയ്യുന്നത് വാക്കുകൾക്കതീതമായ നൻമയാണ് അദ്ദേഹത്തിന്ന് ആ്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ യാറബൽ ആലമിൻ🎉🎉🎉❤❤❤

  • @റഫീഖ്.കാഞ്ഞിലേരി
    @റഫീഖ്.കാഞ്ഞിലേരി 6 месяцев назад +6

    ബോച്ഛ നിങ്ങൾ ഇനിയും ഉയരത്തിൽ എത്തും 👍👍👍🌹🌹

  • @KhoulathMc
    @KhoulathMc 6 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെ വളരെ സന്തോഷം ഗോപി ചെമ്മന്നൂർ എന്നും ഈ ഞങ്ങൾളുടെ
    പ്രാർത്ഥന ഉണ്ടാവും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

  • @nazeerkm8802
    @nazeerkm8802 6 месяцев назад +7

    അല്ലാഹുവേ ഇദ്ദേഹത്തിന് ആരോഗ്യത്തോടെ ഉള്ള ആയുസ്സിനെ നൽകണേ ആമീൻ

  • @SureshKP-h4i
    @SureshKP-h4i 6 месяцев назад

    സാർ പൊളിയാണ് ഒരു രക്ഷയില്ല സാറിനെപ്പോലുള്ള ആൾക്കാരാണ് കേരളത്തിന് ആവശ്യം

  • @rayeezmoosa3060
    @rayeezmoosa3060 6 месяцев назад +34

    Big salute sir

  • @HamzathAK-rk8nx
    @HamzathAK-rk8nx 6 месяцев назад +2

    ബോച്ചോ നിങ്ങൾ മുത്താണ് ഒരു പാവം നിരപരാധിയെ നിങ്ങൾ രക്ഷപെടുത്തിയാൽ അതിന്റെ ഗുണം നിങ്ങൾക്ക് ദൈവം തരും ❤️

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 6 месяцев назад +5

    ❤. അല്ലാഹു ഇദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ❤

  • @vijayakumarvg7901
    @vijayakumarvg7901 6 месяцев назад +1

    ബോച്ചേ നമ്മുടെ ദൈവം, അദ്ദേഹത്തിന് ദീർക്കയുസ് നൽകി അനുഗ്രഹിക്കട്ടെ, ഇങ്ങനുള്ളവർ ജീവിച്ചിരുന്നാലേ പാവപെട്ടവർക്കു രെക്ഷയുള്ളൂ, ഇദ്ദേഹം ദൈവത്തിന്റെ അവദാരം.

  • @aljinzs5730
    @aljinzs5730 6 месяцев назад +3

    BOCHE THE REAL HERO
    അദ്ദേഹം ഒരു ബിസിനസുകാരനാണ്
    അദ്ദേഹത്തിന്റെ അത്ര തിരക്കൊന്നും നമ്മളെപ്പോലെ സാധാരണക്കാർക്ക് ഉണ്ടാവില്ല
    എന്നിട്ടും നമുക്കൊന്നും ഇതുപോലെ ഒരാളെ രക്ഷിക്കുന്നതിനു വേണ്ടി സമയം കണ്ടെത്താൻ പറ്റുന്നില്ല
    നമുക്കെല്ലാവർക്കും അറിയാം
    ഇദ്ദേഹം എന്തിനുവേണ്ടിയാണ് ഇങ്ങനെ ഈ വെയിലത്ത് കഷ്ടപ്പെടുന്നത് എന്ന്
    ദൈവം ചിലപ്പോൾ മനുഷ്യരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് കേട്ടിട്ടുണ്ട്
    അത് പല കാര്യങ്ങളിലും ഇദ്ദേഹത്തെ അതിലൊക്കെ കാണാറുണ്ട്
    എന്തായാലും ഇത് റമദാൻ മാസമാണ്
    നല്ല ചൂടാണ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്
    അദ്ദേഹത്തിന് ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ
    ഒരിക്കലും താഴില്ല കാരണം ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും
    മതവും ജാതിയും വേർതിരിവും ഇല്ല
    ഇത് ഇന്ത്യയാണ് എല്ലാവരും സഹോദരി സഹോദരന്മാർ ആണ്
    നമ്മൾ കേരളീയരാണ്
    Bobby chemmannur വളരട്ടെ ഇനിയും ഒരുപാട്❤❤❤🥰🫶🙏🙏🙏

  • @ayyarrahman
    @ayyarrahman 6 месяцев назад

    ഡിയർ സർ നല്ല മനസിന് ഒരുപാട് നന്ദി.... 👍👍👍👍

  • @UsmanKooriyattil
    @UsmanKooriyattil 6 месяцев назад +20

    നിങ്ങൾക്ക്. ദൈവം. എല്ലാ. നന്മകളും. വിജയവും. നൽകട്ടെ.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 месяцев назад +2

    Big❤ salute🇮🇳 sir❤❤

  • @sharjah709
    @sharjah709 6 месяцев назад +3

    ബോച്ചേ ക്ക് ദൈവം ദീര്ഗായുസ്സ് നൽകട്ടെ, ❤,

  • @abdulbasheer9289
    @abdulbasheer9289 6 месяцев назад

    തീർച്ചയായും നിങ്ങളാണ് ബോസ് Realy I love you നിങ്ങൾ ഈ ചെയ്ത നല്ല കാര്യത്തിന് ദൈവം തമ്പുരാൻ തക്കതായ പ്രതിഫലം തന്ന് അനുഗ്രഹിക്കുമാറാകട്ടേ

  • @andrewsdc
    @andrewsdc 6 месяцев назад +48

    എത്ര സുന്ദരമായ ആചാരവും നിയമവും എന്ന ഡയലോഗ് കാണാത്തതെന്തേ.. നമുക്ക് നമ്മടെ ഇന്ത്യയിലും വേണം ഇങ്ങനെ ഉള്ള നിയമങ്ങൾ

    • @ahamedbadar1099
      @ahamedbadar1099 6 месяцев назад +4

      Dear, He is accused of murder , but it was unintended, the rule is same anywhere in the world.The blood money is demanded by family, not by Government

    • @andrewsdc
      @andrewsdc 6 месяцев назад

      @@ahamedbadar1099 accused of murder ആണെങ്കിൽ വധ ശിക്ഷ ആണോ ലോകത്ത് എല്ലായിടത്തും അതും unintentional ആണെങ്കിൽ പ്രത്യേകിച്ചും. പിന്നെ blood money ഇസ്ലാമിക ശരിയ നിയമം ആണ് അല്ലാതെ family ആണോ സൗദി നിയമം നിശ്ചയിക്കുന്നത്
      കാര്യം ഞാൻ ഇസ്ലാമിക ശരിയ നിയമങ്ങൾ പ്രാകൃതമാണെന്ന അഭിപ്രായക്കാരൻ ആണെങ്കിലും കുറ്റവാളി ആണോ എന്നറിയാൻ ഉള്ള അവരുടെ കഴിവിൽ സംശയം ഉള്ള ആളല്ല. അത് കൊണ്ട് തന്നെ unintentional ആണെന്നുള്ള വാദത്തോട് അത്ര മതിപ്പില്ല. Even സംഭവം നടന്ന് കഴിഞ്ഞു അറിയിച്ചു എന്ന് അയാൾ അവകാശപ്പെടുന്ന കസിന് പോലും ശിക്ഷ. Unbelievable..

    • @andrewsdc
      @andrewsdc 6 месяцев назад +2

      Do you think any other country will give capital punishment for unintentional murder. If Saudi laws permit that, then its uncivilized and not fit for present times. Its Sharia laws that permit blood money. The family can only waive it off. Don't know who decides the amount. Whoever it is, that system is totally unfair
      And on a personal note, I don't think think this particular case was unintentional. Even his cousin was also punished who apparently reached the site after the incident and made the decision to inform the police. So the stories we hear through our news channels are not true most probably

    • @Rajprasad-hc1yz
      @Rajprasad-hc1yz 6 месяцев назад

      ​@@ahamedbadar1099അപ്പോൾ കാശ് ഉള്ളവന് ആരെയും കൊല്ലാം അല്ലേ ശരിയാ നിയമ പ്രകാരം..

  • @venugopalanpk5553
    @venugopalanpk5553 6 месяцев назад +2

    അങ്ങയുടെ ഈ പരിശ്രമത്തെ വാനോളം പുകഴ്ത്തി ഞാനും അങ്ങക്ക് വേണ്ടിയും. ജീവിതത്തിലേക്ക് തിരിച്ചുവരവ് കാത്ത് നിൽക്കുന്ന സഹോദരന് വേണ്ടിയും പ്രാർത്ഥിക്കുന്നു
    ഇത് പോലെ നമ്മുടെ കേരളത്തിൽ മാത്രം ജീവിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത സംഭവം എത്രയോ ഉണ്ട് ചെറുകിട കച്ചവടക്കാർ. ഭർത്താവ് നഷ്ടപെട്ട വീട്ടമ്മമാർ സഹായിക്കാൻ ആളില്ലാതെ വിഷമിച്ച് വൃദ്യാർത്ഥികൾ അങ്ങിനെ പലരും ഈ കേരളത്തിൽ ഉണ്ട് അതിലേക്ക് കൂടി അങ്ങയുടെ ശ്രദ്ധ വേണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ അങ്ങയെ അഭിനന്ദിക്കുന്നു❤❤❤

  • @Shameerudeen6032
    @Shameerudeen6032 6 месяцев назад +4

    അള്ളാഹു എല്ലാവരെയും ആയുസ് നീട്ടി കൊടുക്കട്ടെ

  • @ibrahimtk2580
    @ibrahimtk2580 6 месяцев назад +1

    ❤ താങ്കൾ ചെയ്യുന്ന പ്രവർത്തിക്ക് താങ്കൾക്ക് ദൈവം കരുണ ചെയ്യട്ടെ

  • @nasarutirur8947
    @nasarutirur8947 6 месяцев назад +8

    ദൈവം അനുഗ്രഹിക്കട്ടെ

  • @mu.koatta1592
    @mu.koatta1592 6 месяцев назад +1

    ബോച്ചേ എന്ന മനുഷ്യ സ്നേഹിക്ക് ആയൂർ ആര്യോഗ്യം ദൈവം ഏറ്റി നൽകട്ടെ

  • @sulaighap8259
    @sulaighap8259 6 месяцев назад +4

    ഇതിനു മുൻകൈ എടുത്ത ഈ മനുഷ്യൻ ആണ് യദാർത്ഥ മനുഷ്യ സ്നേഹി ഒരു പാട് ബഹുമാനം തോന്നുന്നു എന്നും അല്ലാഹുവിന്റെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @kadheejaalingal9867
    @kadheejaalingal9867 6 месяцев назад +2

    താങ്കൾ കൊടുത്ത പോലെ എല്ലാവരും സഹകരിച്ച് ഓരോ സിനിമ നടന്മാര് പൂഴ്ത്തിവെച്ച പൈസയിൽ പൈസ എടുത്തു ഓരോ കോടി കൊടുത്തിട്ടുണ്ടെങ്കിൽ ✨✨✨ ആ പാവത്തിനെ രക്ഷിക്കാമായിരുന്നു ഇതെല്ലാം കണ്ടാലെങ്കിലും കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു നല്ല മനസ്സുള്ള സിനിമ നടന്മാരെ നമ്മുടെ അബ്ദുറഹീ രക്ഷിക്കണേ💚💚💚💚

  • @റഫീഖ്.കാഞ്ഞിലേരി
    @റഫീഖ്.കാഞ്ഞിലേരി 6 месяцев назад +6

    സത്യം ഇത് കാണുമ്പോൾ കരച്ചിൽ വരുന്നു 😢

  • @sandhyac7710
    @sandhyac7710 6 месяцев назад +2

    മതം പറയുന്ന ഒരുപാട് ആളുകളുണ്ടല്ലോ അവരൊന്നും രക്ഷിക്കാൻ ഇറങ്ങിച്ചെല്ലാത്തിടത്തു താങ്കൾ വലിയൊരു മനസു കാണിച്ചു Big salute 👍🏻, എല്ലാവരും ഒരുമിച്ചു നിന്നാൽ റഹീമിനെ രക്ഷിച്ചുകൊണ്ട് വരാൻ കഴിയും...

  • @seshinkhanseshu5883
    @seshinkhanseshu5883 6 месяцев назад +3

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @Abukak
    @Abukak 6 месяцев назад +1

    വല്ലാത്തൊരു മനുഷ്യൻ ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @AboobackerKoyilandi
    @AboobackerKoyilandi 6 месяцев назад +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തി യാണ് ബോച്ചേ ❤❤❤

  • @Sc-ht4qg
    @Sc-ht4qg 6 месяцев назад

    ബോച്ചേ sir താങ്കൾക്കും കുടുമ്പത്തിനും നന്മകൾ നേരുന്നു പ്രാർത്ഥിക്കുന്നു ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤

  • @takingwithafriend2046
    @takingwithafriend2046 6 месяцев назад +5

    മനുഷ്യൻ മറ്റുള്ളവർക് എങ്ങനെ ആവണം എന്ന് ബോച്ചേ കാണിച്ചു കൊടുത്തു, അള്ളാഹു വേ ബോച്ചെക് ഹിദായത് നൽകണേ ആമീൻ

  • @FSAKUWAITFSAKUWAIT
    @FSAKUWAITFSAKUWAIT 6 месяцев назад +1

    താങ്കളുടെ നല്ല മനസിന്‌ ദെയിവാ അനുഗ്രഹം ഉണ്ടാവട്ടെ അത് പോലെ നല്ല മനസിന് ഉടമകളായ മലയാളികൾക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

  • @lulumol6951
    @lulumol6951 6 месяцев назад +8

    ഇൻശാ അല്ലാഹ് ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങളും കൊടുത്തു .അൽഹംദുലില്ലാഹ്' ഇൻശാ അല്ലാഹ് അല്ലാഹു കൈവിടില്ല.😢😢 ബോച്ചെ ചേട്ടാ നിങ്ങളാണ് താരം.❤❤ ❤ പിന്നെയുള്ള ഒരു സത്യം അല്ലാഹു പരീക്ഷിക്കും' പക്ഷെ ഉപേക്ഷിക്കില്ല. അല്ലാഹു അക്ബർ❤ തവക്കൽതു അലല്ലാഹ്😢

  • @mohammedali-kc8on
    @mohammedali-kc8on 6 месяцев назад

    അഭിനന്ദിനം സാർ

  • @skmmakodmakod8516
    @skmmakodmakod8516 6 месяцев назад +3

    ദ റിയൽ കേരള സ്റ്റോറി❤❤ കേരളത്തിൻറെ എല്ലാ പുരോഗതിക്കും കാരണം കേരളത്തിൻറെ ഇത്തരം മതസൗഹാർദ്ദ സഹകരണ കൂട്ടായ്മയാണ്❤❤

    • @Rudraveera_999
      @Rudraveera_999 6 месяцев назад

      The Kerala Soty is not about religious harmony. It is based on the true events that occurred and still occurring in kerala to promote and endorse terrorism.

  • @abduljafarabduljafar9043
    @abduljafarabduljafar9043 6 месяцев назад +1

    ബോ ച്ചെ നിങ്ങൾക്ക് ഈ ഭൂമിയിലെ എല്ലാവരുടെയും പിന്തുണ ഉണ്ടാകും❤❤❤ ഗോഡ് ബ്ലസ് യു

  • @SameerSalman-y6s
    @SameerSalman-y6s 6 месяцев назад +14

    The great men 👌👍❤️❤️

  • @pt123pt6
    @pt123pt6 6 месяцев назад +4

    ഇങ്ങനെ പിരിച്ചു കാഷ് ഉണ്ടാക്കാനുള്ള മനസ്സ് ഉണ്ടായല്ലോ 👍👍🌹 ഞാൻ സന്തോഷിക്കുന്നു ❤

  • @Usmanmolapparamb
    @Usmanmolapparamb 6 месяцев назад +1

    ഇതാണ് Kerala Story അഭിനന്ദനങ്ങൾ

  • @thomasvarughese3863
    @thomasvarughese3863 6 месяцев назад +10

    Great job

  • @lahitharm7112
    @lahitharm7112 6 месяцев назад +2

    നിരപരാധിയാണെങ്കിൽ ദൈവത്തെ പോലെ ഒരാൾ വരും
    ഒരു രൂപ പോലും വേണ്ടി വരില്ല...❤❤

  • @jaseelam3129
    @jaseelam3129 6 месяцев назад +10

    ഏതായാലും പ്രദീക്ഷ കൈ വിടാതെ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം...ക്യാഷ് എത്രയും പെട്ടെന്ന് കിട്ടും...നമ്മുടെ സഹോദരനെ നമ്മൾ രക്ഷിക്കും..ഇന്ഷാ അല്ലാഹ്....

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 6 месяцев назад +2

    മാഷാ അല്ലാഹ് ❤❤ അള്ളാഹു അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ

  • @suhailbabu8940
    @suhailbabu8940 6 месяцев назад +10

    ❤️god bless

  • @musthafanizami4951
    @musthafanizami4951 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അഭിനന്ദനങ്ങൾ ബോച്ചേ ബോച്ചേ ❤പലതുള്ളി പെരുവെള്ളം വലിയൊരു മനുഷ്യൻ ജീവകാരുണ്യ പ്രവർത്തകരുടെ നേതാവ് ഒരായിരം ബിഗ് സല്യൂട്ട്