Download CashKaro App and earn huge Cashback on Sale- cashk.app.link/G2SESV9FGtb Download CashKaro from the link above and get ₹25 instantly OR Download the CashKaro app from the Playstore or the App Store and use refer code - KADHA25
ഒരു keypad ഫോൺ വാങ്ങിയാൽ തീരുന്ന പ്രേശ്നമായിരുന്നു 😜😜😜 ഹാ അമേരിക്ക ഒക്കെ develop ആയി പോയില്ലേ...... ഈ സിനിമ ഞൻ കൊറഞ്ഞത് ഒരു 4 explanation channel ൽ കണ്ട് കാണും എങ്കിലും അനൂപേട്ടന്റെ explanation അതിപ്പോ എത്ര കണ്ട സിനിമ ആണേലും ഇനിയും കാണും 😍😍😍😍
എന്റെ ഫ്രണ്ട് കുറെ നാളുകൾ മുൻപ് ആണ് ഈ ചാനലിനെ കുറിച് പറയുന്നത് അപ്പൊ ഞാൻ വലിയ കാര്യം ആക്കിരുന്നില്ല..... But കഴിഞ്ഞ വീക്കെൻഡ് യൂട്യൂബ് നോക്കികൊണ്ടിരുന്നപ്പോൾ ആണ് ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത്... The witch എന്ന മൂവി ആണ് കണ്ട് തുടങ്ങിയത് ഇപ്പോൾ മിക്കവാറും വീഡിയോകൾ കണ്ടു... By ഹാർട്ട് fan ആയി bro വീഡിയോ കാണുമ്പോൾ സമയം പോണതെ അറിയില്ല....ഞാൻ കുടുതലും horror മൂവിസ് ആണ് ❤️
ഞാൻ ഇത് dovlod ചെയ്ത് നോക്കീട്ട് കയറിയപ്പോ എനിക്ക് 3years 5 months 40 മിനുട്ടും ആയിരുന്നു ഉള്ളത് 😪 പിന്നെ ഞാൻ എന്റെ വേറെ ഫോൺന്ന് നോക്കിയപ്പോൾ എനിക്ക് ആയുസ് കൂടി 🔥💥70 വർഷവും 9 മാസവും ✨️😂
Hai Anoop etta sugamthanne enthokkeyundu vishesham aaa bro,video super ninglude presentation super enna vere level thanne pinne "MY ZOOMBIE CRUSH" enna movie explain cheyyumo👍👍👍👍💪pinne enikishtapettathu broyude explaination skills,explaination model,presentation, voice etc...ellam kollaam athannu bro😍😍😍 "MY ZOOMBIE CRUSH" enna movie yum koodi cheyyumo plz😍😍😍🥰🥰🥰THIS IS MY FAVORITE CHANNEL👍👍👍😍😍♾️♾️♾️🤝
Rrr മലയാളം റിവ്യൂ ചെയ്യണം എന്ന് ഒരു എട്ടു വയസുകാരൻ ആരാധകൻ... കാത്തിരിക്കുന്നു അനൂപ് ചേട്ടാ എന്ന് പറഞ്ഞേക്കണം...സ്വന്തം ആയി ഇത്രയും മലയാളം ടൈപ്പ് ചെയ്യാൻ അറിയാത്ത കൊണ്ടാണ് അമ്മയോട് പറഞ്ഞെ എന്ന് പറയണം 😁
Countdown 2019 film എന്ന് ആദ്യേ പറഞ്ഞിരുന്നേൽ rating നോക്കി tlgrmil നിന്നും dwnld ചെയ്യാമായിരുന്നു എന്നെ പോലുള്ളവർ.. 10/5.4 ratng എന്നെപ്പോലുള്ളവർ പടം കാണാൻ നിൽക്കില്ല. 7 rating ഉള്ളതെ കാണാറുള്ളൂ അല്ലേൽ tym വേസ്റ്റ്. So Here are the list of #Top10 Korean Movies you should watch from them. 1. Memories of Murder ❤️ 2. Parasite 3. I Saw the Devil 4. The Wailing 5. Old Boy ❤️ 6. Forgotten ❤️ 7. The Host 8. Train To Busan ❤️ 9. The Man From Nowhere ❤️ 10. The Gangster, Cop The devil❤️ ❤️ = ma fav
ഞാനും ഈ ആപ്പ് ഡൗൺലോഡ് ചെയ്തതാണ്.നാലു വർഷവും 10 mouth ,2400 മിനിറ്റും ,10 സെക്കൻഡ് ആണ് എനിക്ക് കിട്ടിയത്ത്😂😂 എനിക്ക് ഇതിൽ വിശ്വാസം ഒന്നുമില്ല എന്നാലും ഒരു കൗതുകത്തിന് ഞാൻ യൂട്യൂബിൽ കണ്ടപ്പോൾ ഒന്ന് ഇൻസ്റ്റാൾ ചെയ്തു നോക്കിയതാണ് 😂😂😂ഇനി ഈ സിനിമയിൽ പറയുന്നതുപോലെ നടക്കുവാണെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല
Download CashKaro App and earn huge Cashback on Sale-
cashk.app.link/G2SESV9FGtb
Download CashKaro from the link above and get ₹25 instantly
OR
Download the CashKaro app from the Playstore or the App Store and use refer code - KADHA25
Tail of night tail fox movie explane plzzz🫣💞💞💞
The myth cheyyo
സ്വന്തമായി അകൗണ്ട് ഇല്ലാത്ത ഞാൻ 😆
@@dikru3193 da adhu subtitle ollath dramacool chrome kittum adhoke explain cheyyan padanu nan kanditund
HANGOVER FILM CHEYUMOOOOOO chettan tanne athu cheyanam annu undu plz❤️❤️❤️❤️❤️
💛 മൊബൈൽ ഫോണിൽ എത്ര ദോഷമായ... പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞാലും അത് കേൾക്കാത്ത പാടെ വീണ്ടും അതേ അടി തന്നെ സ്വീകരിക്കുന്നവരായിരിക്കും നമ്മളിൽ പലരും 😂❤️
Iyal sthiram ala analo
Yes
@@shanifca1143 🙌😍
ആപ്പൊക്കെ പാര ആണെങ്കിലും നിങ്ങൾ ഉൾപ്പെടെ എല്ലാരും ഇൻസ്റ്റാൾ ചെയ്യൂലെ അളിയാ
@@althafhussain1136 Seriya 💯😇
Horror movie എത്ര serious ആയി കാണാം എന്ന് കരുതിയാലും.. Anoopettan അത് സമ്മതിക്കില്ല. ഇടക്ക് ഓരോ കോമഡി പറയും 😆😆😆
Yes
Athukond pedi kurach kurayum. Nallathalle
അതൊക്കെ ശെരിയാ,പക്ഷെ അതിന്റെ ഇടക്ക് ആ real voic ഇടുമ്പോ ആണ് നെട്ടി പോകുന്നത് 😂😂
@@nizarmuhammadnizarmuhammad2625 njn Sound Full Kooti Vecha Kete 😂
Ee film name??
ഈ മൂവി ഇതിന് മുൻപ് കണ്ടിട്ടുണ്ട്. But അനൂപേട്ടൻ കഥപറയുന്നത് കേൾക്കാൻതന്നെ ഭയങ്കരരസാണ്.
കുത്തി വെച്ച മരുന്നിനു ആന്റി ഡോട്ട് ഉണ്ടെന്നറിഞ്ഞ സാത്താൻ 😂😂😂😂 പ്ലിങ് 🤣🤣🤣
15:48 " മുതുകത്തു കണ്ണുണ്ടെങ്കിൽ റിവേഴ്‌സ് എടുക്കാൻ എളുപ്പമല്ലേ " അതിന്റെടേ കൂടെ 😂🤌
1) Beliver
2) Jack reacher 2
3) kings man 2
4)taken 2,3
5) migrate
Anoop chettan uyireeeeeee💖Horror movies വേണം എന്ന് request ചെയ്തപ്പോൾ തന്നെ horror movie ആയി വന്നല്ലോ❤️🔥
മരിക്കുന്ന ദിവസം അറിഞ്ഞാൽ അതിന്ന് മുൻപ് പേടിച്ചു മരിക്കും 🤣🤣athre ullu
sathyam 😂
😂😂🤣🤣
Athe athe. Athukond njan kettiyilla😂😂😅😅😂
അപ്പോൾ ഈ പടത്തിന്റെ മലയാളം ആണെല്ലേ ചതുർമുഖം.😃😃😃😃😃...
എന്തായാലും അനൂപേട്ടാ കഥ പൊളിച്ചു ❤️❤️❤️
Njn ee comment arelum ittonn ariyan vannatha😊😊
@@abeethaashok678 njaanum
ഞാനും
Njan ithu kandondirikkumbo ortha kaaryama
എന്നിക്കും തോന്നി
My dear സ്വത്തുകുട്ടികളെ അങ്ങനെ വീണ്ടും നമ്മുടെ സ്വത്തുക്കുട്ടി അനൂപേട്ടൻ പുതിയ ഒരു ത്രില്ലെർ മൂവിയുമായി വന്നിരിക്കുകയാണ് ❣️🤗😍😍😍😍
സ്വത്ത് കുട്ടീടെ വെബ് സീരീസ് ന് വേണ്ടി യുള്ള കാത്തിരിപ്പണിനി ❤🥰😍👍🏼all the best ചേട്ടാ 👍🏼👍🏼👍🏼👍🏼
വന്ന് വന്ന് പ്രേതം വരെ ഹൈടെക് ആയി..😒 ആപ്പ് ഒന്നുമില്ല രമണാ.. Death is unexpected. So enjoy every moment.. 💙 (bgm🤣)
Bgm name ariyo
@@deepaksankar8271 ഇഷ്ടം ഒള്ളത് ഇട്ടോ 🤪❤️
Agane alla bro ethil etta bgm name ariyo
@@deepaksankar8271
@@deepaksankar8271 no🥺
ഒരു keypad ഫോൺ വാങ്ങിയാൽ തീരുന്ന പ്രേശ്നമായിരുന്നു 😜😜😜 ഹാ അമേരിക്ക ഒക്കെ develop ആയി പോയില്ലേ...... ഈ സിനിമ ഞൻ കൊറഞ്ഞത് ഒരു 4 explanation channel ൽ കണ്ട് കാണും എങ്കിലും അനൂപേട്ടന്റെ explanation അതിപ്പോ എത്ര കണ്ട സിനിമ ആണേലും ഇനിയും കാണും 😍😍😍😍
Ee movie kanddu play storil poyyi aa app kandu killi poyavar undo😂😂
അനൂപ് ഏട്ടന്റെ സൗണ്ടിനെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ.?❤️😘
Yes
i like it
ഇല്ല... ഞങ്ങളൊക്കെ നിന്റെ comment കാണാൻ വന്നതാ 🙂🤷🏻♂️
@@Anshidbinali 🤣🤣
Yes
*Waiting for Anoopettan's Web Series😌♥️👀*
മാറാല കണ്ടാൽ മോഹിനി പിശാശ്🤣🤣🤣
ഇങ്ങടെ ശബ്ദം പൊളിയാണ് 👌👌👌👌
പേപ്പട്ടി കടിച്ചപോലെ ഒരു കറുത്ത സാത്താൻ 👻😂😂😂
💛 അനൂപേട്ടൻറെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ വേറെ അപ്പീലില്ല... വരിക, കാണുക സംതൃപ്തിയോടെ മടങ്ങുക 💯😚😚 Annopettan Uyir 👑💖
App description ല് ഇടണ്ട.. ഒരു ആപ്പും ഇനി ഡൗൺലോഡ് ആക്കില്ല ...🤨🤨🤨അങ്ങനെ ഇപ്പോ കൊല്ലാൻ നോക്കണ്ട 🏃🏃🏃
Aysheri 🙂
Respect all explainers for their hardwork... ❤️
Anoopettan house of dragons explain cheyyunnath kelkkan vere vibe aannu,love ur voice ❤️
എന്റെ ഫ്രണ്ട് കുറെ നാളുകൾ മുൻപ് ആണ് ഈ ചാനലിനെ കുറിച് പറയുന്നത് അപ്പൊ ഞാൻ വലിയ കാര്യം ആക്കിരുന്നില്ല..... But കഴിഞ്ഞ വീക്കെൻഡ് യൂട്യൂബ് നോക്കികൊണ്ടിരുന്നപ്പോൾ ആണ് ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത്... The witch എന്ന മൂവി ആണ് കണ്ട് തുടങ്ങിയത് ഇപ്പോൾ മിക്കവാറും വീഡിയോകൾ കണ്ടു... By ഹാർട്ട് fan ആയി bro വീഡിയോ കാണുമ്പോൾ സമയം പോണതെ അറിയില്ല....ഞാൻ കുടുതലും horror മൂവിസ് ആണ് ❤️
😘Chettan nthe explanation eshttam ullavar like adich kudy kudiko😍
Last ishttapettilla, chettane ishttapettu😜😂nalla അവതരണം... ഒരു കോമഡി പടം പോലെ 😂😂😂😂❤️
"എന്താ അനൂപ് സ്വന്തം ആയി വെബ്സീരീസ് ഒക്കെ തുടങ്ങാൻ പോവുന്നു എന്ന് കേട്ടു.... ആ ബെൽറ്റിലേക് എന്നെ കൂടി കൂട്ടോ" 🤗😇
ഞാൻ ഇത് dovlod ചെയ്ത് നോക്കീട്ട് കയറിയപ്പോ എനിക്ക് 3years 5 months 40 മിനുട്ടും ആയിരുന്നു ഉള്ളത് 😪
പിന്നെ ഞാൻ എന്റെ വേറെ ഫോൺന്ന് നോക്കിയപ്പോൾ എനിക്ക് ആയുസ് കൂടി 🔥💥70 വർഷവും 9 മാസവും ✨️😂
Sheyyyyy 😹😹😹😹👀
@@binithamathew3663 😅
It's true
ചിരിയും വന്നു പേടിയും വന്നു 😂😂🔥
Sir.. Korean movie CALL cheyyamo... addicted to your voice ❣️..athu cheyyanel valare nallathayirikkum☺️
സ്വത്തുകുട്ടി അനൂപേട്ടാ... *Wailing* മൂവിയും *Orphan* മൂവിയും explain ചെയ്യുമോ 🥺🥺🥺
JANUARY 2025 kannunnavar undo ❤❤
All the best for your Web series 🐱👍
ഈ വീഡിയോ കണ്ട് countdown app search ചെയ്തവർ ഉണ്ടോ?
ഞാൻ കതിരുന്ന movie അണ്.love u bro
വേഗം ഹൌസ് ഓഫ് ദി ഡ്രാഗൻസ് ഇടണേ
വെയ്റ്റിംഗ് ആണ്
അനൂപ് ചേട്ടൻ സീനാണ്
😘😘🤩😀
സത്യത്തില് നിങ്ങളൊരു web series തുടങ്ങണം. നിങ്ങള് പറയുന്ന forign മൂവീസ് ന്റെ അതേ ടേസ്റ്റ് ല് ഒര് വെബ് സീരീസ്. Indian style വേണ്ടാ 😌
Movie പോളിയാണ്........
ഞാൻ വളരെ exicited ആയതുകൊണ്ട് countdown app download ചെയ്യ്തു.....
എനിക്ക് " 9 yrs 126 days 6hrs 42 sec " ഉണ്ട്😁😁
Are you serious?
🤯for real?
Our support always with you 👍👍👍 start as soon as posible
*എങ്ങനെ ഉണ്ട് ചോദിച്ചാൽ കിടു... സുഹൃത്തുക്കളെ 😌സുഖല്ലേ... 😌✌🏻️*
സൂപ്പർ മൂവി അനുപ് ചേട്ടാ 😍😍😍😢😍
Love you anubetta 🥰😍😘😘😘😘😘ith vere channelil kanddath aan but anubettante Voice il nnalla rasa kelkan appo pinem kettu 😁
_ഇതൊക്കെ കാണാത്തവരായി ആരെങ്കിലും ഉണ്ടോ_
_ഞാനുണ്ട്_ 😁
ഞാൻ ഈ ആപ്പ് ഡൌൺലോഡ് ചെയ്തു എനിക്ക് 3 മിനിട്സ് ഒണ്ട് ഞാൻ മരിച്ചു പോയി ✨️😕🥀
Bro game of thrones miss ചെയ്യുന്നു ♥️ ഞാൻ ഇന്നലെ ആണ് ഫുൾ കണ്ടത് ❤😭
ഇത് കണ്ടത്തിൻ ശേഷം PLAY STORE പോയി ഇങ്ങനൊരു APP ഉണ്ടോ എന്ന് search ചെയ്തവരുന്ദോ ? 😂
undee 😂😂😂
App ind bhaii🤥
Unde
Eee app unde
😅
Adipoli.....idh kandathinu shesham arenkilum playstore poyi nokkiyavarundoo?guyss
Anoop chetta your voice..... ❤️
Anoop chetta Tremors movie explain cheyyuvo😄
Chetta next THE DIVINE FURY chyavo...🥰🥰
അനൂപ് ഏട്ടൻ ❤️👌🔥
സംഭവം എനിക്ക് ഇഷ്ട്ടായി luv you bro 😙♥️
Aah inganatthe saanam pooratte
Anup chettooiii❤️🔥
Hai Anoop etta sugamthanne enthokkeyundu vishesham aaa bro,video super ninglude presentation super enna vere level thanne pinne "MY ZOOMBIE CRUSH" enna movie explain cheyyumo👍👍👍👍💪pinne enikishtapettathu broyude explaination skills,explaination model,presentation, voice etc...ellam kollaam athannu bro😍😍😍 "MY ZOOMBIE CRUSH" enna movie yum koodi cheyyumo plz😍😍😍🥰🥰🥰THIS IS MY FAVORITE CHANNEL👍👍👍😍😍♾️♾️♾️🤝
Anoop Etta നിങ്ങളുടെ sound el comady movie ചെയ്തിട്ട് kore nalayille 🥰 അടുത്തത് അത് cheyo ഞങ്ങളെയും parikanikuvo
Kathirunnu next video anbuchetta nigal uyir anu 😍💞💞🥰🥰🥰😍
ടിൻ ടിൻ ടിൻ ശബ്ദം 🤣 ആരോടും പറയണ്ട😂😂😂 എന്റെ പൊന്നോ ചിരിച്ചു ഒരു വക അയിന് 😂🥵
ഇങ്ങനെ ഒരു app പ്ലെയ്സ്റ്റോറിൽ പോയി നോക്കിയവർ ലൈക് അടി
മുത്തേ back ഗ്രൗണ്ട് അലർച്ച വേണ്ട... ജോലിയും ഒക്കെ കഴിഞ്ഞ് എത്തുമ്പോൾ കിളി പറക്കും അതാ 🥰😍😍😍
Super explanation 😁 pedichit play store ini update akulla🙂🙃
Robert marikandarnnu🥺Herodem Heroine intem Acting superb 💞💞💞
Rrr മലയാളം റിവ്യൂ ചെയ്യണം എന്ന് ഒരു എട്ടു വയസുകാരൻ ആരാധകൻ... കാത്തിരിക്കുന്നു അനൂപ് ചേട്ടാ എന്ന് പറഞ്ഞേക്കണം...സ്വന്തം ആയി ഇത്രയും മലയാളം ടൈപ്പ് ചെയ്യാൻ അറിയാത്ത കൊണ്ടാണ് അമ്മയോട് പറഞ്ഞെ എന്ന് പറയണം 😁
അയ്യോ 😏 ഒന്നും കളിച്ചതാ ഇപ്പോൾ തീർപിതി ആയി 🙏 എത്ര കിട്ടിയാലും മനുഷ്യൻ പഠിക്കില്ല
ഇത് ഞാൻ കണ്ടതാ പക്ഷെ anoop ഏട്ടന്റെ sound ആയപ്പോൾ ഒന്ന് കേറിയത്
Da anishaaa...ni parayumbola house of dragon explanation kelkan rasam...pls upload fast....waiting....
5:03.......😂എന്റെ ponnedave ഈ ഡയലോഗ് ഒക്കെ എവിടുന്നു കിട്ടുന്നു 🤣🤣🙌🏻
ഇതിന്റെ 2nd part ഇറങ്ങിയാൽ video ചെയ്യണേ 👍🏻
എന്റമ്മോ.. 😲എജ്ജാതി പടം...
നിങ്ങൾ my dear സ്വത്തുകൂട്ടികളെ എന്ന് പറയുന്നദ് എനിക്കും എന്റെ മക്കൾക്കും ഭയങ്കര ഇഷ്ടമാണ്
Anoob chettante voice super ❤❤
Ee app download cheythavar undo🙄
ഡോൺ ലീ മാമന്റെ പടം ചെയ്യണേ 🙏🏻🙏🏻😘😘😘
Chetta horrorcomedy type webseries irakkamoo adipwoliyarikkum
മല്ലു ഫാൻസ് ഉണ്ടോ ഇവിടെ
Thankyou ...😚 Idakk verunna sound kaaranam movie mariyadhakk kaanan pattilla pedichitt 🤭🤭🤭kollam anoob bro iniyum ingane ula movies veenam ..... Ishuuu❤️❤️
സിനിമ കണ്ടു കഴിഞ്ഞ് play store il, app തപ്പിയ ഞാൻ 🤣🤣🤣
പടം super ആയിണ്ട് 🥰🥰
Presentation പിന്നേ പറയണ്ടാലോ വേറെ level ❤🥰❤🥰
Nanumm💯😂
@@anas__9552 🤣
Enna njanum poyi thappattea..
Oops aganea oru app ind 🌚
Nannum😂
App kettiyoo
Annaaaaa ningal explanation nirthi series
Thudangaruth subscribe kurayum 🙏
Anoopetta Get out (2017) movie cheyyuo it's a full of mystery movie ningal cheytha adipoli aavum
Eee video kandond irikumbhoo aa app install cheyhdavar undoo.... Ennee pollee 🙂
Ive already seen this movie but watching this video just to hear your voice....🖤
Countdown 2019 film എന്ന് ആദ്യേ പറഞ്ഞിരുന്നേൽ rating നോക്കി tlgrmil നിന്നും dwnld ചെയ്യാമായിരുന്നു എന്നെ പോലുള്ളവർ..
10/5.4 ratng എന്നെപ്പോലുള്ളവർ പടം കാണാൻ നിൽക്കില്ല. 7 rating ഉള്ളതെ കാണാറുള്ളൂ അല്ലേൽ tym വേസ്റ്റ്.
So Here are the list of #Top10 Korean Movies you should watch from them.
1. Memories of Murder ❤️
2. Parasite
3. I Saw the Devil
4. The Wailing
5. Old Boy ❤️
6. Forgotten ❤️
7. The Host
8. Train To Busan ❤️
9. The Man From Nowhere ❤️
10. The Gangster, Cop The devil❤️
❤️ = ma fav
Memories of murder🔥🔥
Climaxil angerude nottam😳⚡️.. That fckin 4th wall breaking🔥
@@nh4iii_ ഇന്റർസ്റ്റിംഗ് മൂവീസ് ഉണ്ടോ? N
@@RIJIL-gb9rc source code, memento kandu nokku
Padam kollaam.. Kandathu raathri aayathukond thalayiloode puthappitta kande.. 😁😂
കൊള്ളാം നല്ല കിടികാച്ചി സിനിമ 👌👌👌സൂപ്പർ അടിപൊളി
The lake house explain ചെയ്യാമോ.. Keanu reevs and sandra Bullock
ഞാനും ഈ ആപ്പ് ഡൗൺലോഡ് ചെയ്തതാണ്.നാലു വർഷവും 10 mouth ,2400 മിനിറ്റും ,10 സെക്കൻഡ് ആണ് എനിക്ക് കിട്ടിയത്ത്😂😂 എനിക്ക് ഇതിൽ വിശ്വാസം ഒന്നുമില്ല എന്നാലും ഒരു കൗതുകത്തിന് ഞാൻ യൂട്യൂബിൽ കണ്ടപ്പോൾ ഒന്ന് ഇൻസ്റ്റാൾ ചെയ്തു നോക്കിയതാണ് 😂😂😂ഇനി ഈ സിനിമയിൽ പറയുന്നതുപോലെ നടക്കുവാണെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല
സ്വത്തു കുട്ടികൾ 🥰🥰🥰❤️❤️❤️
Kuraye aayille muthee vidiyo kaanunilla🥰🥰🥰
chachiyum aniyathiyum sathane pattichu " " chechi thakachi appan " 😂😂😂😂😂😂😂😂🤣🤣🤣🤣🤣 30:40
Monitoze aayo bro? Njan ningalude early stage il join cheyththa.. Ipo ulla sub kandittt so happy.. U deserves it
Waiting for HOD explanation...
ഇത് കണ്ടിട് app download നോക്കാൻ പോയിട്ട് ഉള്ള ആൾ എത്ര പേര് ഉണ്ട് 😂
😅😅installum aaki..ini 16 yrs undu ennu arinjapo uninstalled😌🤣🤣
@@escape2music 😂
House of the dragons pettann theerk yeta ennit stranger things start aak anoop yetante voice overil stranger things kelkan vendi katta waiting
Bro.... നൈസ്...🥀🖤🥀
1)Looper....
2)Battle of memories.... ഈ മൂവികൾ കണ്ടിട്ടില്ലെങ്കിൽ ഒന്നു കണ്ടു നോക്കൂ...
1st😌👀
Second❤
Chettaa, "NARNIA" 1,2,3 cheyyo.. plzz...
ഒടുവിൽ ടൈം ബ്രേക്കായി ചേച്ചി മരിച്ചു പോയി എന്നുകരുതി പറ്റിക്കപ്പെട്ടു സാത്താൻ🧜🧟♀️
*I already watch this movie, so I will also listen your voice for you...*
Eth kandu countdown app download cheitha aarengilum undoo enne pole 😅
Dame !!!! That BGM + your voice = ❣️☮️