Oliviya❌ഞാൻ പേടിച്ച് പിന്മാറില്ല🫡 എല്ലാത്തിനും മറുപടി പറയാൻ തയ്യാറാണ്😲മനപ്പൂർവ്വം ത-കർക്കാൻ നോക്കി

Поделиться
HTML-код
  • Опубликовано: 19 окт 2024
  • oliviya design എല്ലാത്തിനും മറുപടി പറയാൻ തയ്യാറാണ്
    #oliviyadesign #oliviya #oliviyadesignsnews

Комментарии • 22

  • @Vijirajanchal247
    @Vijirajanchal247 2 месяца назад +1

    അതിനു ഇപ്പോൾ ആർക്കും മൊബൈൽ ഫോണും പൈസയും അല്ലല്ലോ അവരെ പരസ്യ വിജരണയാണ് ആവിശ്യം ആവർ തെളിവുമായി സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ വരാൻ പറഞ്ഞു വിഡിയോ ഇട്ടുണ്ട് തെളിവ് ഇല്ലാത്തവർക്ക്‌ അവർക്ക് എന്തിനു ചെയ്യണം ഇന്ന് ഈ vrs മായി കണ്മണിക്കുള്ള ബന്ധം വെളിയിൽ വിടാം ഞാൻ 🙏.
    നിങ്ങൾ മനസിലാക്കിയ സത്യം നിങ്ങൾ പറയുന്നു കാരണം പൂട്ടിക്കുക ഞാൻ പറയുന്നത് നിങ്ങൾ സംസാരിക്കില്ല 100%എനിക്ക് ഉറപ്പുണ്ട് കണ്മണി അവരെ ആക്രമിക്കാൻ ആഹ്വനാം ചെയ്തു അതു പുറത്തു വിട്ടിരുന്നു കണ്ടോ അതു ജനാതിപത്യ നീതിയാണോ?

    • @rarereels
      @rarereels  2 месяца назад

      ഈ പ്രശനം നല്ല രീതിയിൽ പരിഹരിക്കപ്പെടട്ടെ എന്നെ എനിക്കും ആഗ്രഹമുള്ളൂ

  • @Vip-k4t4l
    @Vip-k4t4l 2 месяца назад +7

    ആ കുട്ടികളുടെ പൈസ കൊടുത്ത് തീർത്തില്ലേ ഇതുവരെ.. ആ പൈസ കൊടുത്ത് ആ മൊബൈൽ ഫോണിന് പകരം... ഒന്നുകിൽ പൈസയോ അല്ലെങ്കിൽ പുതിയൊരു ഫോണോ വാങ്ങിച്ചു കൊടുത്ത ആ പ്രശ്നം എപ്പോഴോ ഇവർക്ക് തീർക്കാമായിരുന്നു പക്ഷേ ഇവരുടെയാണ് അസൂയ അതിന് സമ്മതിക്കാത്തത്... പണിയെടുത്തിട്ടുണ്ട് എങ്കിൽ ശമ്പളം കൊടുത്തിരിക്കണം.... അത് ഇനി ആരായാലും

  • @mydiary_
    @mydiary_ 2 месяца назад +4

    Shefeenakk ayacha voice kettin achu mefam karanjhu meyukunnadh

  • @cngr1804
    @cngr1804 2 месяца назад +2

    Swayam oru sambavam anennu vicharich allae ivaldae nadap,apo thett thiruthumo,bodham undel allae,

  • @rkjponnus3108
    @rkjponnus3108 2 месяца назад +1

    എന്തു പറഞ്ഞിട്ടും കാര്യമില്ല ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണർത്താനാ🥴

  • @sindhusiya6787
    @sindhusiya6787 2 месяца назад +2

    കമന്റ്‌ ഓഫ്‌ ആക്കി വെച്ച് വായതാളം അടിക്കുന്ന അച്ചു mam 😄😄😄ഇപ്പോഴും വീഡിയോ ഇട്ടു കമന്റ്‌ ഓഫ്‌ 😄😄😄ഭയകര ധൈര്യം ഹോ

    • @ManikandanManikandan-wt7xk
      @ManikandanManikandan-wt7xk 2 месяца назад

      നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ.... കണ്മണിയുടെ ഫേക്ക് ആണോ 😄

    • @sindhusiya6787
      @sindhusiya6787 2 месяца назад

      @@ManikandanManikandan-wt7xk നിങ്ങൾ ആരുടെ fake ആണ്. നിങ്ങൾ എന്തിനു എന്റെ കമന്റ്‌ പുറകെ വരുന്നു 😄

  • @kavyasanthosh9758
    @kavyasanthosh9758 2 месяца назад +3

    പബ്ലിസിറ്റിക്ക് വേണ്ടി ആയിരിക്കും . ഈ വിഷയം വന്നപ്പൊ മുതൽ പല ചാനലുകളും ഈ വിഷയങ്ങളിൽ ചർച്ച നടത്തിയല്ലോ അത് വഴി ഇത് എല്ലാവരുടേയും ഇടയിൽ വലിയ ചർച്ചയും ആയല്ലോ . ഞാൻ ഇങ്ങനെ ഒരു ഷോപ്പിനെ കുറിച്ച് അറിയുക പോലും ഇല്ലായിരുന്നു . ഈ വിഷയം വന്നപ്പൊ മുതലാണ് ഞാൻ അറിഞ്ഞത് . അങ്ങനെ വരുമ്പൊ എല്ലാവരും അവരെ കുറിച്ച് തിരക്കുമല്ലോ .

    • @tinithomas55
      @tinithomas55 2 месяца назад

      Negative aetta famous akunne . Othiri customers pinmari sales il

    • @sindhusiya6787
      @sindhusiya6787 2 месяца назад

      ഹോ എന്ന് വെച്ചാൽ താങ്കൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഇരിക്കുന്ന ആൾ ആണല്ലോ 😄😄 മറുനാടൻ പലതവണ ഈ വിഷയം 5മാസം മുൻപ് വരെ

  • @risenpd
    @risenpd 2 месяца назад

    ഒലിവിയ എംഡി ക്കെതിരെ നിയമ നടപടി എടുക്കണം 🙏

  • @User1234-cm1qe
    @User1234-cm1qe 2 месяца назад +2

    Madam, ഇവർ സുരേഷ്‌ഗോപിയേ അടിമഗോപി എന്നാണ് വിളിക്കുന്നത്‌, ഞാൻ ആ രാഷ്ട്രീയം ഒന്നുമല്ല. ആ മനുഷ്യൻ എത്രയോ പാവങ്ങളെ സഹായിക്കുന്നുണ്ട്. എന്റെ വീടിന്റെ അടുത്ത് ഒരു കുടുംബത്തെ സഹായിച്ചു അതുകൊണ്ട് എനിക്ക് നന്നായിട്ടറിയാം. ഏത് രാഷ്ട്രീയമോ ആകട്ടെ. ഇന്ത്യൻ പ്രധാനമന്ത്രിയെ തെറിവിളിക്കുന്നത് കേൾക്കണം. എത്ര വിവരദോഷിയാണ് ഈ സ്ത്രീ. ആരോടെങ്കിലും വിരോധം ഉണ്ടെങ്കിൽ അവരെ ഏതുവിധേനെയെങ്കിലും തകർക്കും. മാഡത്തിന് പറ്റുമെങ്കിൽ സുരേഷ് ഗോപി സാറിനെ ഒന്ന് ആരിൽകൂടിയെങ്കിലും അറിയിക്കാൻ നോക്കു 🙏🏻

  • @MyOpinion664
    @MyOpinion664 2 месяца назад +2

    ഞാൻ അങ്ങോട്ട് വലിച്ചു നീട്ടും.. എല്ലാം...
    അങ്ങനെ നീട്ടി നീട്ടി... കാര്യം, അല്ലെങ്കിൽ ആശയം ലോബിച്ചു ലോബിച്ചു അങ്ങനെ ഇല്ലാതാകും, അവസാനം വീഡിയോ കഴിയും 🤣🤣🤣🤣😂

  • @beeentertainment4712
    @beeentertainment4712 2 месяца назад

    Jinoos live anu oliviade proof kandunokku . Veluppikkunnund

  • @TwentytwentyWorld
    @TwentytwentyWorld 2 месяца назад +3

    ഇന്ന് ഞാൻ ഫസ്റ്റ്..

  • @deepabose
    @deepabose 2 месяца назад +1

    Fake document proof undakan time eduthu kanum

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 2 месяца назад +2

    Vattane vattane kachu kochammakk vattane😂

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 2 месяца назад

    Erunn chilaykkanda chetta😂. Ellam vazhiye kanam. Avar entha cheyunnathu enn ellarkkum kanam. Arum othu marichu povillalloo. Oru you tuber marum arkkum neethi vagichu kodukkan ponilla.. Ellam niyamam vazhi ponam. Appol sathyam theliyum neethi kittum. Ethrayum adhikam alukal Vedio cheyunnu ekil reach koottan vendi..allathe etgrayo alukal duritham anubhavikkunnu athonnum arum kanillee. Oru payan manninte adiyil poyi ethra alukal vedio cheythu onn othu nokk. Phone koduth paisa kodukkumbol neethi kittoo. Entho peedanam nadannu enn alle paranjathu. Appol niyamam vazhi potte . Ekile neethi kittu