ഏട്ടനെ കണ്ടതു മുതൽ കല്ല്യാണം വരെ /💑🥰 / കുക്കർ ബിരിയാണിയും /Bye Daily Vlogzzz

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @batherykitchen5107
    @batherykitchen5107 Год назад

    ബിരിയാണി സൂപ്പർ👍 ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @Ummeeseasyworld
    @Ummeeseasyworld Год назад

    ചേട്ടനെ കണ്ടുമുട്ടിയ കഥ കേൾക്കാൻ കഴിഞ്ഞു ഒരുപാട് സന്തോഷം ഇനിയും സന്തോഷം ആയി ജീവിക്കട്ടെ

    • @Dailyvlgz
      @Dailyvlgz  Год назад

      Thankyou ummeese🥰🥰

  • @gopalakrishan8962
    @gopalakrishan8962 Год назад

    Super❤❤❤❤

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq Год назад

    👍👍

  • @poornimasudheesh7964
    @poornimasudheesh7964 Год назад +1

    Innu video kanan kurachu vaighi kurachu thirakilayorunnu orupad vishamanghal prabhi sahichitundennu chila video kanumbol eniku manasilayi saramilla ellam kazingupoyakaryanghalalle ipozulla ee santhosham nilanirthi tharan ishwaranodu prarthikunnu. 🙏🏻🙏🏻🙏🏻

    • @Dailyvlgz
      @Dailyvlgz  Год назад

      Thankyou dear ❤️❤️❤️❤️

  • @smithasunil33
    @smithasunil33 Год назад

    Prabhee Husband koode undallo Aadhilum valiya Energy vere Eandha ulladhu💪💪🥰🥰

    • @Dailyvlgz
      @Dailyvlgz  Год назад

      അതെ🥰🥰🥰🙏

  • @sanhasanu3359
    @sanhasanu3359 Год назад

    Kadayum cookingum ellam kudi innathe vlog polichallo😂

  • @shabnachonari2391
    @shabnachonari2391 Год назад

    Hii....chechy

    • @Dailyvlgz
      @Dailyvlgz  Год назад

      🙋 എവിടെ ആയിരുന്നു ഇത്ര നാളും സുഖമല്ലേ ഞാൻ വിചാരിച്ചു എന്നെ മറന്നു കാണുംന്ന്🥰🥰🥰

    • @shabnachonari2391
      @shabnachonari2391 Год назад

      @@Dailyvlgz hii....chechy

    • @shabnachonari2391
      @shabnachonari2391 Год назад

      Marannittonnumilla.....sugalle

  • @AbizHomelyVibesRajithaSatheesh

    കുറേ സങ്കടങ്ങൾ സഹിച്ചതുകൊണ്ടാകാം ഇന്ന് ചേച്ചിയ്ക്ക് നല്ലൊരു ജീവിത സാഹചര്യം ഉണ്ടായത് 🥰ഈശ്വരൻ ആരെയും കൈവിടില്ല 🙏

  • @amirdhildhar4026
    @amirdhildhar4026 Год назад +1

    😂 Hai

  • @akashc.s2607
    @akashc.s2607 Год назад

    സൂപ്പർ. ചേച്ചി കല്യാണൽബം ഒന്നുകാണിക്കാമായിരുന്നു

    • @Dailyvlgz
      @Dailyvlgz  Год назад

      പിന്നീട് കാണിക്കാം🥰🥰🥰🙏

  • @kcm4554
    @kcm4554 Год назад

    Beautiful & delicious tasty biriyani chicken 🐔 recipe ❤🎉👌👍💐💗

    • @Dailyvlgz
      @Dailyvlgz  Год назад +1

      Thankyou dear ❤️💕

    • @kcm4554
      @kcm4554 Год назад

      @Dailyvlgz Wish you all success wellness peacefulness wealthyness & happiness....stay blessed dear most madam with family relatives and friends. Thank you so much for your so soft kind reply ❤️🌹😘🥰💐💗

    • @Dailyvlgz
      @Dailyvlgz  Год назад +1

      ❤️❤️❤️

    • @kcm4554
      @kcm4554 Год назад

      @@Dailyvlgz Thank you so much for your so goodness.....wish you world best & full fill of all your desires ❤️🌹😘🥰💐💗

  • @beingjo5
    @beingjo5 Год назад

    ബിരിയാണി സൂപ്പർ. ഇടിയപ്പം കറി തോരൻ എല്ലാം കൊള്ളാം. വേണ്ട എന്നു പറയേണ്ട സന്ദർഭങ്ങളിൽ പറയാത്തതാണ് നമ്മുടെ പോരായ്മ.. സാരമില്ല. കഴിഞ്ഞതെല്ലാം ദുസ്വപ്നം പോലെ മറക്കാം❤❤❤❤

    • @Dailyvlgz
      @Dailyvlgz  Год назад

      അതെ thankyou dear 🥰🥰🙏

  • @palakkadanvadakkinispecial5388

    അത് അങ്ങനെയാണ് ഭർത്താക്കാൻമാർ വീട്ടിലുള്ള ദിവസം ഭാര്യമാരുടെ വീട്ടുജോലികൾ പാമ്പിനെ പോലെയാണ് ഇഴഞ്ഞു കൊണ്ടേയിരിക്കും 😂😂😂 ഓഹോ അപ്പൊ വെള്ളം കൊടുത്തിട്ടാണ് തുടക്കം🤩🤩🤩🤩 നൂൽപ്പുട്ടും കുറുമ കറിയും കണ്ടപ്പോൾ വായിൽ വെള്ളമൂറി സത്യം പറഞ്ഞാൽ 😋😋😋 ഇന്ന് മറ്റാരെക്കാളും സന്തോഷമായി ജീവിക്കാൻ പറ്റുന്നുണ്ടല്ലോ അത് എന്നും നിലനിർത്താൻ സർവ്വേശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏 മനസ്സിലുള്ള സങ്കടങ്ങളും സന്തോഷങ്ങളും എല്ലാവരോടും പങ്കുവെച്ചപ്പോൾ മനസ്സിന് ഒരു ആശ്വാസമായിട്ടുണ്ടാവും അല്ലേ? Nice video👍🏻👍🏻❤️❤️❤️❤️🥰🥰🥰🥰

  • @Ponnu730
    @Ponnu730 Год назад

    കൂക്കർ ബിരിയാണി സൂപ്പർ 👏👏

  • @hainsshaju960
    @hainsshaju960 Год назад

    ❤❤❤

  • @preetha-manoj
    @preetha-manoj Год назад

    കുകർ ബിരിയാണി സൂപ്പർ

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад

    ബിരിയാണി അടിപൊളി സൂപ്പർ👍 വലിയ പാത്രത്തിൽ തന്നെ എടുത്തോളൂ 😂😂

    • @Dailyvlgz
      @Dailyvlgz  Год назад

      ആയിക്കോട്ടെ🥰🥰🙏

  • @manojKumar-wk8uy
    @manojKumar-wk8uy Год назад

    ഹായ് പ്രബി ഞാൻ നിഷ എനിക്ക് ഒരു ഹായ് പറയുമോ

  • @ushanandakumar4749
    @ushanandakumar4749 Год назад

    ഇരുന്നാൽ പിന്നെ പണി തീരില്ല

    • @Dailyvlgz
      @Dailyvlgz  Год назад

      ശരിയാണ്🥰🥰🥰🙏

  • @Annu-qy1ti
    @Annu-qy1ti Год назад

    Hi

  • @shylajakumari652
    @shylajakumari652 Год назад

    Super❤❤❤

  • @alphonsathomas3628
    @alphonsathomas3628 Год назад

    ❤❤❤❤

    • @Dailyvlgz
      @Dailyvlgz  Год назад

      ❤️❤️❤️❤️