നടൻ പ്രേംകുമാർ പറഞ്ഞതിൽ എന്താണ് തെറ്റ് ? സീരിയലിലും 'ഹേമ കമ്മിറ്റി' വരും | PREMKUMAR ON SERIALS

Поделиться
HTML-код
  • Опубликовано: 28 ноя 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel :
    whatsapp.com/c...
    #premkumar #premkumarofficial #santhwanam2 #geethagovindam #hemacommitteereport
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Комментарии • 8

  • @Paul-zi9lo
    @Paul-zi9lo 17 часов назад +1

    ❤❤❤❤❤

  • @surendrankr2898
    @surendrankr2898 15 часов назад +2

    ധാരാളം ആൾക്കാർ സീരിയൽ കൊണ്ട് ജീവിക്കുന്നു. അത് ഒരു ജീവിതത്തിൽ മാർഗമാണ് അതിൽ ആരും കുറ്റം പറയുന്നില്ല. പക്ഷെ പല സീരിയലിലെ കണ്ടന്റുകൾ ഉൾകൊള്ളാൻ പറ്റുന്നില്ല.

  • @Sadanandan-b4c
    @Sadanandan-b4c 4 часа назад +1

    ഇന്നത്തെ സീരിയലുകളുടെ ഉള്ളടക്കത്തെ കുറിച്ച് ഒരു പുനർചിന്ത അത്യാവശ്യമാണ്. കഥകളെല്ലാം തന്നെ ഒരു മതത്തിൽ പെട്ടവ മാത്രമാവുന്നു. അന്ധവിസ്വാസംങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നു. സിനിമയും ആ വഴിയേ തന്നെയാണ്. പണ്ട് ബ്ലേക് &വൈറ്റ് സിനിമകളിൽ മുന്ന് മതങ്ങളിലും പെട്ട കഥാപാത്രങ്ങൾ ഉണ്ടായിരുന്നു ഇന്നതില്ല.

  • @paulnilayattingal9108
    @paulnilayattingal9108 20 часов назад +4

    സിനിമ ഫീൽഡിൽ വർക്ക് ചെയ്യുന്ന പല സ്ത്രീ നടിമാരും തങ്ങളുടെ പെൺമക്കളെ സിനിമ ഫീൽഡിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല അതിൻറെ അർത്ഥം അവർ മനസ്സുകൊണ്ട് സിനിമയെ ഇഷ്ടപ്പെടുന്നില്ല അവർക്ക് എന്തൊക്കെയോ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട് അത് അവർ പുറത്തു പറയുന്നില്ല എന്ന് മാത്രം

  • @manusabu5839
    @manusabu5839 18 часов назад

    Justice hema and gang 3 cr + spend cheythu alathe
    A reportil govt enthakilum action edutho..?pine vendum hema committe drama enthinu anu

  • @ponnu854
    @ponnu854 14 минут назад

    Sennsoring aavishyamanu. Oru kumbathilum nadakkaatha ottum logic illaatha kure serials und... മന്ത്രവാദം, ആഭിജാത്യം എന്തൊക്കെയോ കാണിച്ച് ജനങ്ങളെ ക്രൂരന്മാരാക്കുന്നു 😡