Wow!!!! OMG!! I can't belive ma eyes Nancyajram the original singer of the song which i have sang as cover version ,that had reached to Nancyajram mam........ She saw my video in mbctrending channel in dubai......god is great....thank you all for supporting me to reach greater hights........ruclips.net/video/ec4flBch7V4/видео.html.
അറബിക് പദങ്ങളുടെ ഉച്ഛാരണം സാധാരണഗതിയിൽ ഇതര രാജ്യക്കാർ പാടുമ്പോൾ പെട്ടെന്ന് തിരിച്ചറിയാനാവും , എന്നാൽ ഈ മോൾ അമ്പരപ്പിക്കുന്നു... എത്ര സൂക്ഷ്മതയോടെ മനോഹരമായി പാടിയിരിക്കുന്നു ... അഭിനന്ദനങ്ങൾ മോളൂസ്
4 വർഷങ്ങൾക്ക് മുൻപ് പോപ്പുലറായ വളരെ മനോഹരമായ ഈ ഗാനം.... ആലാപന അവതരണ ശൈലി കൊണ്ട് പ്രശസ്ത യായ അറബ് ഗായിക ബഹുമാനപ്പെട്ട " Nancy Ajram " പാടിയ ഈ ഗാനം ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു ! നമ്മെ അദ്‌ഭുതപ്പെടുത്തുമാറ് നമ്മുടെ ഈകൊച്ചു മോള് ഗായിക വർഷ ..... അതേ മൂല്യങ്ങൾ ഒന്നും ചോരാതെ തന്നെ വളരെ വളരെ ഭംഗിയോടെ അക്ഷര സ്ഫുടതയോടെ പാടി ഫലിപ്പിച്ചിരിക്കുന്നു....... മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... സ്നേഹാശംസകൾ... ജഗദീശ്വരന്റെ അനുഗ്രഹാശ്ശിസുകൾ തുടരട്ടെ...... രമേഷ് തലപ്പിള്ളി ഗുരുവായൂർ , അജ്‌മാൻ UAE .
Not 4 years,this song was very popular when I was a little kid studying in 4th std.This song was one of my favourites ..arts n ith enter dance nte song ayirunu..I think it's 10 or more years back
അടിക്ക് മക്കളെ പെങ്ങള്ട്ടിക്ക് ലൈക്ക് ശ്രേയ ഗോശാലിനെ പോലെ ലോകം അറിയ പെടുന്ന ഒരു വലിയ കലാ കാരി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൊച്ചിന്റെ 4 5 സോങ്‌സ് ഞാൻ കേട്ടു സോഷ്യൽ മീഡിയയിൽ വൈറൽ ആയ എല്ലാം സൂപ്പർ കിടു ഫീൽ കിടു വോയ്സ്😍😍😍😍😍😍😘😘😘😘
Oh my God. Not only is she good at singing songs in her own language, but songs in Arabic as well. You are a girl with golden voice and great musicality. God Bless you, girl.
മനസ്സ് അഹങ്കാരം കൊണ്ടും മറ്റും കൊണ്ടും കറുത്ത് പോയവരാവും ഇതിനു dislike അടിച്ചിട്ടുണ്ടാകുക……………… അറബിക് song മലയാളി പെൺകൊടി പാടി കേൾപ്പിച്ചതിൽ സന്ദോഷം ………
Ente friend whatsappil status ittapozhann njn kelkunnath patt.....so goodttoo......comments vaychappolann manasilaye malayalienn....wishing uh great bright future....ath parayan arhathaindoennariyulla....but sir she will make uh proud....and u r blessed...
Original ne ngane vellum.....ath Nancy ajram .... ee kuttiyude singing superb. ..but original songil expression ath vere level aan. ..👍👍 anyway she sung nicely
10 വർഷം മുമ്പ് കേൾക്കാൻ തുടങ്ങിയതാണ് ഇന്നും ഈ പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ് . ഈ ആൽബത്തിന്റെ CD കയ്യിൽ ഉണ്ടായിരുന്നു . അതിലെ എല്ലാ പാട്ടും സൂപ്പർ ആയിരുന്നു പക്ഷെ ഇത് മാത്രമാണ് ഹിറ്റ് ആയത് . വർഷ മോളെ കൂടാതെ ഈ പാട്ട് പാടിയ മലയാളി ജോത്സ്ന ആണ് ഞാൻ കേട്ടത് . ബുദ്ധിമുട്ടുള്ള പ്രോണോൻസിയേഷൻ ആയിട്ടും സൂപ്പർ ആയിട്ട് പാടി 😍😍 Great 😘😘😍😍
ماشاء الله جزاك الله بارك الله ഈ രീതിയിൽ ഇത്ര നന്നായിട്ട് അറബി അക്ഷരം പറയാൻ ഒരു ഹിന്ദുമത കുട്ടിക്ക് കഴിഞ്ഞതിൽ വളരെ സന്തോഷം അള്ളാഹു ഇനി യും ഇത് പോലെ പാടുവാൻ ഭാഗ്യം നൽകട്ടെ
Molu.......good attempt.........keep going.........and have a request can you upload the song "PAVIZHA MAZHA" from the movie "ATHIRAN" in ur own version.........waiting........
I heard your voice first at ahlan kerala and I loved it . Then I searched varsha renjith and I heard all your songs . I am learning songs from your voice. Thank u
Wow she's blessed with an amazing voice alghamdulillaah I wonder how it would sound if she recited Quran in a beautiful melody. Love all the way from South Africa 😉👦
Wow!!!! OMG!! I can't belive ma eyes Nancyajram the original singer of the song which i have sang as cover version ,that had reached to Nancyajram mam........
She saw my video in mbctrending channel in dubai......god is great....thank you all for supporting me to reach greater hights........ruclips.net/video/ec4flBch7V4/видео.html.
❤️
Excellent rendition. Best wishes
Great ❤️❤️❤️
Uncle, Ma Shah Allah, Very Nice Her Voice. Let Her Sing Hindi Song.❤
Super muthe
അറബിക് പദങ്ങളുടെ ഉച്ഛാരണം സാധാരണഗതിയിൽ ഇതര രാജ്യക്കാർ പാടുമ്പോൾ പെട്ടെന്ന് തിരിച്ചറിയാനാവും , എന്നാൽ ഈ മോൾ അമ്പരപ്പിക്കുന്നു... എത്ര സൂക്ഷ്മതയോടെ മനോഹരമായി പാടിയിരിക്കുന്നു ... അഭിനന്ദനങ്ങൾ മോളൂസ്
malayalikalodo
*nancy ajram മനോഹരമായി പാടിയ ആ ഗാനം അതിമനോഹരമായി ഈ മോൾ പാടിതകർത്തു*
No words to say.
ആരുടെയോ വാട്സാപ്പ് സ്റ്റാറ്റസിൽ കണ്ട ഈ സോങ് കിട്ടാൻ വേണ്ടി എത്ര search ചെയ്തെന്നോ !!
Shariyattooo
shariyaN
I'm a father and I sense how happy and proud your dad feels for such a talent. You have a gift and a bright tomorrow.
നാളെ ഇവളും മലയാളത്തിന്റെ വാനമ്പാടിയെന്നോ ഇന്ത്യയുടെ വാനമ്പാടിയെന്നോ അറിയപ്പെടട്ടെ... super singing and sweet voice👌👌👌👌
Super 😍👌👌
Anshad ashraf s bro
ഒന്നും പറയാനില്ല കിടു 👌👌👌👌👌👌മോൾ പൊളിച്ചു
@@shalinishalini8048 😍
May God bless u.... ur dedication is fantastic.... tomorrows vanambadi avatte...
Masha Allah .അറബി ഭാഷ ഉച്ചാരണ ശുദ്ധിയോടെ ഈ പാട്ട് ഒരു മലയാളി പെൺകൊടി പാടിക്കേൾക്കുന്നത് ഇത് ആദ്യം.
ഈ കുട്ടിമലയാളി പെൺകുട്ടിയല്ല
തമിഴ് ആണ്
Malayali anu
Thamil person alle
Alla malayale anu enn thonnunnu
Tamil aanu
4 വർഷങ്ങൾക്ക് മുൻപ് പോപ്പുലറായ വളരെ മനോഹരമായ ഈ ഗാനം.... ആലാപന അവതരണ ശൈലി കൊണ്ട് പ്രശസ്ത യായ അറബ് ഗായിക ബഹുമാനപ്പെട്ട " Nancy Ajram " പാടിയ ഈ ഗാനം ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു ! നമ്മെ അദ്‌ഭുതപ്പെടുത്തുമാറ് നമ്മുടെ ഈകൊച്ചു മോള് ഗായിക വർഷ ..... അതേ മൂല്യങ്ങൾ ഒന്നും ചോരാതെ തന്നെ വളരെ വളരെ ഭംഗിയോടെ അക്ഷര സ്ഫുടതയോടെ പാടി ഫലിപ്പിച്ചിരിക്കുന്നു....... മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... സ്നേഹാശംസകൾ... ജഗദീശ്വരന്റെ അനുഗ്രഹാശ്ശിസുകൾ തുടരട്ടെ...... രമേഷ് തലപ്പിള്ളി ഗുരുവായൂർ , അജ്‌മാൻ UAE
.
4 വര്ഷം അല്ല. 10 വർഷത്തിന് മുകളിൽ ആയി
Not 4 years,this song was very popular when I was a little kid studying in 4th std.This song was one of my favourites ..arts n ith enter dance nte song ayirunu..I think it's 10 or more years back
More than 10 years..
I am an Arab girl, I really like this little girl's voice.
I wish you all the best mom thank ya,🧕💗
I'm an Arab girl. This girl is very talented. I loved her voice omg 😍😍😍
We indians can speak any language 😉😅
@@hrrajput9023 Obviously. ... There is no doubt. .
@@hrrajput9023 of course
Yeah
Indians everywhere crazy lah
Wow !! Wonderful Dear ❤️❤️❤️
Superb singing loved it.. 😘😘😘
Yeah ayesha..
Ya
Hi
Yup...100%
Assalamualaikum Aisha
അടിക്ക് മക്കളെ പെങ്ങള്ട്ടിക്ക് ലൈക്ക് ശ്രേയ ഗോശാലിനെ പോലെ ലോകം അറിയ പെടുന്ന ഒരു വലിയ കലാ കാരി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൊച്ചിന്റെ 4 5 സോങ്‌സ് ഞാൻ കേട്ടു സോഷ്യൽ മീഡിയയിൽ വൈറൽ ആയ എല്ലാം സൂപ്പർ കിടു ഫീൽ കിടു
വോയ്സ്😍😍😍😍😍😍😘😘😘😘
I'm from Bangladesh, Excellent voice can't believe her wonderful talentness! May Allah pour lot of peace on her.
അടുത്ത ശ്രയഘോഷാൽ അല്ലെങ്കിൽ കെ സ് ചിത്ര എന്തായാലും ഇന്ത്യൻ ഗായകലോകത്ത് ഒരു പൊൻ തൂവൽ. ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ.
ഒരു arabic song ഇത്രയും നന്നായി പാടാൻ കഴിയുന്നു എങ്കിൽ
ഈ കുട്ടി വളരെയധികം മുന്നേറിയിരിക്കുന്നു hope you can continue this
ഒരു അറബിക് സോങ് ഉച്ചാരണ ശുദ്ധിയോടെ പാടിയതിനു വളരെ നന്നിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Her accent is exllent and voice super exellent. No body recognise her non arab. Wow. Mash Allah
നാളെ വൈറൽ ആകേണ്ട ശബ്ദം,
Sweet..
നല്ല ഭാവിയുണ്ട്
വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോ മുതൽ സെർച്ച് ചെയ്യുന്നു.. അവസാനം കിട്ടി.. മാഷാഅല്ലാഹ് നൈസ് വോയിസ്.. മോൾ ഉയരങ്ങളിലേക്ക് എത്തട്ടെ 😘
S njanum 😍
😍
same
Same
Njanum
ഈ ഗാനം ഒന്നിൽ കൂടുതൽ തവണ കേട്ടത് ഞാൻ മാത്രമാണോ
ADDICTED THIS SONG AND VOICE
BOTH ARE GOOD😍😍😍
Alla daa njanum
@@sanjidmuhammed1056 😍😍😍👍👍
Liker Follower alla njanum
@@mubeenalatheef7268 💯
Naanum
I dont know the meaning but the way she sang it brought tears in my eyes. And my heart sang with joy and sweetness of her song.
God grace you my Mol!
ماشاءاللہ لا حول ولا قوة الا بلاه ഈ കുട്ടിയെ കൊണ്ട് ഇത്രയും നന്നായി പാടിപ്പിച്ച സര്‍വേശ്വരനാണ് സര്‍വ "സ്തുതിയും "Best of luck Baby
Koppanu sarveshwaran.. podey ith aa kuttiyude kazhivaanu
@@robnavy3695 ഈ കുട്ടിക്ക് ആ കഴിവ് കൊടുത്തത് ആരാണ് sarvveshwaran അല്ലേ....
@@sajnaabid2087 athanne paranje sarveswaran koppanu koduthath... ningade sarveswaranu sangeetham ikke haram alle.. sarveswaran kopp
@@robnavy3695.. Etta chill.. Ivde ippo ntha preshnam. Avar sarveswaran enn parajhatho? Nammal nthinan ighane daivaghalde peril thallu koodunnath. Daivam onne ullu allahu brahmavu shivan jesus ennokke pala perittu nam vilikkunnathalle chettaayi.
@@shinushamz1609 aniya ok ningal nalla swabhavam.. istayi tto
ദൈവം അനുഗ്രഹിക്കട്ടെ ...
ഉയരങ്ങളിൽ എത്തട്ടെ...
Super da God bless you allways
Oh my God. Not only is she good at singing songs in her own language, but songs in Arabic as well. You are a girl with golden voice and great musicality. God Bless you, girl.
Supper
Am jumping.... Donnow why.... U nailed it dear girl.... Can I be little jealous to you? Keep going.... All the best wishes
Awesome voice and correct pronunciation.... mashallah
Ya ya
Wow
supper😘😘😘😘
Super......🎊🎊🎉🎊🎊🎉🎊🎊🎊🎊🎉👏👏👏👏👏👏😍😘
Ya ya.. njn orkunnu njn orkunnu
അടിപൊളി പാട്ട് കേട്ടാലറിയാം നല്ല രീതിയിൽ തന്നെ പദങ്ങളും ഉച്ചരിക്കുന്നുണ്ട് ഇഷ്ടപെട്ടവർ like അടിക്ക്
ഇതിന് dislike അടിച്ച 200 ആൾക്കാരും ഇന്നും നേരംവെളുക്കാത്തവരാണ് എന്തായാലും പാട്ട് പൊളിച്ചു
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ചെവി കേൾക്കാത്തവർ ആയിരിക്കും dislaik അടിച്ചത് 😉
You are a very very talented child Varsha, God bless you.
മനസ്സ് അഹങ്കാരം കൊണ്ടും മറ്റും കൊണ്ടും കറുത്ത് പോയവരാവും ഇതിനു dislike അടിച്ചിട്ടുണ്ടാകുക………………
അറബിക് song മലയാളി പെൺകൊടി പാടി കേൾപ്പിച്ചതിൽ സന്ദോഷം ………
😍😍😍😍😊😊
Pwoly broi
👍👍👍
Polich
Shariyaa
Ranjith sir mol സൂപ്പറായി പാടി. Congrats മോളെ. ഇത് ഞാന്‍ Nancy ajraminde ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Good
എന്തൊരു ഭംഗി ആണ് ഇൗ സോങ്ങ്, ശെരിക്കും കേട്ടപ്പോൾ കേട്ടിരുന്നു പോയി, മുമ്പ് ഇത് പോലെ കേട്ട് കിളി പോയത് കണ്ണലെ കണ്ണെ കേട്ടപ്പോഴാണ് , blessed voice
I continue to come back to hear you sing 🎤🎼✨🕊️ it sounds perfect 🤩. You’re an Incredible Singer . Keep it up beautiful young Indian Girl. CA/USA
പാട്ടിനൊത്ത മാറ്റൊലിയും അതിനത്രയും മൊഞ്ചത്തി മുത്താണ് വർഷ മോൾ എനിക്ക് ഇല്ലാതെ പോയ അനിയത്തി കുട്ടി മാഷാ അല്ലാഹ്.
Superb , എങ്ങനെ അറബിക് song ഇത്ര currect ആയിട്ട് പാടാൻ പറ്റുന്നു, masha allah , such a superb sounds like arab singer
Wow... Masha allah.... Please upload any telugu song in your voice version...
I am from India, but I understand her talent , 😮😮 i really love her voice ❤ she is very talented 💓😍
👍👍👍👍ആഹാ അറബികൾ പാടുമോ.. ഇതുപോലെ വണ്ടർഫുൾ മോളൂ....katta waiting for another one🌸🌸🌸🌸🌸🌸🌸
Eee song aare padialum orgnl sngntey feel kitarilla bt molu paadiath...thakarthuuuu😍😍😍😍😍😍😍god bless uuuu dear ...😘
Nice
Yeah .your right . അറബി ഭാഷ ഉപയോഗിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട് .പക്ഷെ അതൊന്നും കാര്യമാക്കാതെ പാടി
മാഷാ അല്ലാഹ് അറബി പദങ്ങൾ ഇത്ര സ്പുടതയോടെ പാടിയ നമ്മളെ മോൾ സൂപ്പർ ❤️❤️❤️
NB:-അറബി പഠിച്ച ഞങ്ങൾക്ക് വരെ ഇത്ര സ്പുടത ഉണ്ടാവില്ല
it’s great😍😍😍
👍
ruclips.net/channel/UCRTRxvG-S5vfRufPkRUOn5w
Amaizing.... super song ...അറബി ഗാനം ഇത്രയും മനോഹരമായി പാടിയ മോൾക് അഭിനന്ദനങ്ങൾ....
Ente friend whatsappil status ittapozhann njn kelkunnath patt.....so goodttoo......comments vaychappolann manasilaye malayalienn....wishing uh great bright future....ath parayan arhathaindoennariyulla....but sir she will make uh proud....and u r blessed...
S no wrds
Ok
@@shakkibh3181 🙂
@JINN JINNUS OK...... ☺☺
@JINN JINNUS Aarkumoru appatham patullee...
ഞാൻ ഇന്നലെ ഇ പാട്ട് ഒരു അറബിയെ കേൾപ്പിച്ചു ആ അറബി എന്നെ സന്തോഷം കൊണ്ട് ഞെക്കി കൊന്നില്ലെന്നേയുള്ളു 😍😍😍
രമണൻ iyale nerit kanan endan vazi
@@sirajsirajpavam8221 ആരെ
രമണൻ ninne
@@sirajsirajpavam8221 അന്തിനാപ്പൊ 😳😳😳
Pulu
She's going viral on arabic social media
Congrats ♥️♥️♥️
Hindi m means kya h iska plzz koi btao mujhe
@@sonakhan5662 search for lyrics you will find it.
My India, my sister 💐💐💐.... 😊👍
Masha allah 😊
*ഓരോ മലയാളിടെ മനസിലും ഇടം പിടിച്ചവൾ*
🔥
പടച്ചോനെ 😍പെണ്ണെ നി ഒരു ജിന്നാണ് 😍👌👍like your voice
S's crrct
She sings better than many grown up native arabic singers... Really hope she will keep singing.
Excellent unbelievable. Really she has a bright future. Carry on.
Nice voice.....😍😍😍 amazing pronunciation of Arabic words... God bless your daughter to reach more and more higher levels......
I'm arab and it's great that she can sing like this 🤩♥️
Really
No😂
this girl like arabian kid
من وين؟
Chal juthi
ഒറിജിനലിനെ പോലും വെല്ലും അത്രയ്ക്കും ഇഷ്ടമായി എങ്ങനെ നന്ദി പറയണം എന്നറിയില്ല ഇങ്ങനെയൊരു ശബ്ദത്തിന് ഉടമയെ വാർത്തെടുത്തതിന്
Spr
Original ne ngane vellum.....ath Nancy ajram .... ee kuttiyude singing superb. ..but original songil expression ath vere level aan. ..👍👍 anyway she sung nicely
Nee okke pottakkinattile thavala aayath ente kuttamano ...vittu pidikk mone....
@@shafimuhammed6501 pottakinattile thavala ennh kurekalamayallo iragniyitt onnh mattipidi marankontha poda kope
😂😂😂👍👍👍👍
Wow ,കുട്ടി എത്ര ആസ്വദിച്ചു പാടിയിരിക്കുന്നു ഇത്രയും വിഷമം പിടിച്ച ഈ പാട്ട് .അഭിനന്ദനങ്ങൾ.
Masha Allah 😍polichu
All d best fr ur future 👍💝
ഇന്നലെ മുതൽ search ചെയ്യുകയായിരുന്നു.....
അസാധ്യ ഉച്ചാരണം 👌
Nancy Ajram vare thottu pokum..🙏
what a blessed voice n arabic pronunciation❤️
രോമാഞ്ചം 😍💕
വളരെ നന്നായി പാടി. ഇത്രയും ഉച്ചാരണ ശുദ്ധിയോടെ പാടിയതിൽ അത്ഭുതം. 👏
3:15 expression🤩 100% matching with the modulation of that line...... brilliant..😍😍😍😍
Omg... She have very nice voice 😱 She very talented. 👍👍👍.. Hi from Malaysia 🇲🇾.
Assalamu alaikum wr wb
Yes Absolutely sis
Am indian and also proud of it, with thz amazing perfomance 💕, more like
It was breathtaking. Awesome, beautiful and fantastic voice. God bless her.
Sooo...awsm...very good pronunciation 😊god bless uhh molusss...mashah Allah
10 വർഷം മുമ്പ് കേൾക്കാൻ തുടങ്ങിയതാണ് ഇന്നും ഈ പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ് .
ഈ ആൽബത്തിന്റെ CD കയ്യിൽ ഉണ്ടായിരുന്നു . അതിലെ എല്ലാ പാട്ടും സൂപ്പർ ആയിരുന്നു പക്ഷെ ഇത് മാത്രമാണ് ഹിറ്റ് ആയത് .
വർഷ മോളെ കൂടാതെ ഈ പാട്ട് പാടിയ മലയാളി ജോത്സ്ന ആണ് ഞാൻ കേട്ടത് .
ബുദ്ധിമുട്ടുള്ള പ്രോണോൻസിയേഷൻ ആയിട്ടും സൂപ്പർ ആയിട്ട് പാടി 😍😍
Great 😘😘😍😍
1st :- Good 😶
2nd :- Very good 😙😙
3rd :- Downloaded 😋😋😋
4th :- Listening... 🤗🤗🤗🤗
5th :- Iam Addicted 😍😍😍😍😍
✌🏻✌🏻
Wow multi talented girl.. great singing .. best of luck.. upcoming legend
Awesome Pronunciation...
ഒരു മുസ്ലിം കുട്ടിക്ക് പോലും ഇതുപോലെ പാടാൻ കഴിയുമെന്ന് തോന്നുന്നില്ല....
You are really great dear.
Maasha allahh ..super molu ...allahuvinta ellaa anugrahagalum undaavattee
ماشاء الله
جزاك الله
بارك الله
ഈ രീതിയിൽ ഇത്ര നന്നായിട്ട് അറബി അക്ഷരം പറയാൻ ഒരു ഹിന്ദുമത കുട്ടിക്ക് കഴിഞ്ഞതിൽ വളരെ സന്തോഷം
അള്ളാഹു ഇനി യും ഇത് പോലെ പാടുവാൻ ഭാഗ്യം നൽകട്ടെ
M from India kashmir n wanna say this lovely girl is playing with words so beautifully ❤❤❤😊
From South language to Arabic fabulous..... It seems you from Arab 😍
Molu.......good attempt.........keep going.........and have a request can you upload the song "PAVIZHA MAZHA" from the movie "ATHIRAN" in ur own version.........waiting........
Yeah😍...waiting
Katta waiting
Moleaa addipoliiiiiiii.....veroru feel thanneya to kelkumbo...superrrebbbbbbb. ..god bless u..nd wish u all the best molu. .
Bravo Mol. You sang delightfully. You have a bright future. God Bless you.
ഇത് അനുസിതാരയുടെ അനിയത്തിയോ മറ്റൊ ആണോ..... ചെറിയ ഒരു ചായകാച്ചൽ പോലെ...... 🤔🤔🤔😍
Masha Allah suprrrr polichuuuuuu😍😍😍
True/
Muhammed rumaiskm Rumaiskm 👌
@yoonus khan Sambavam kathiyillee😍😂
ഐഡിയ സ്റ്റാർ singeril ഒക്കെ judge ആയ ശരത്തിന്റെ brotherinte മോളാ
Masha allah നല്ല വോയിസ് ഇതിനപ്പുറം എന്ത് പറയാൻ പൊളിച്ചടക്കി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല നല്ല സോങ്ങ്‌സ് ❤❤
Tt
Nte ponnoo.. arabi padicha inikk pattnilla..lyrics nokkiya polum pattoolaa.. kalakki molu... superb voice.. god bless youu.. inn muthal njnn molde fan aan
Oh my goodness 😍 her voice is soooooo nice ❤️ I listened to her for many times❤️❤️ I hope she will sing Arab songs again 🥺❤️
Superma.. excellent singing..
I love u baby...
I heard your voice first at ahlan kerala and I loved it . Then I searched varsha renjith and I heard all your songs . I am learning songs from your voice. Thank u
hello I'm from Indonesian, really like her voice
Very nice
Tharimakasih,😀
Kamu dari mana indonesia,
uwu uwu uwu lafyu :v
Thanks
Very talented ,child.god bless you.
പെങ്ങള് കുട്ടി കട്ട സപ്പോർട്ട് ഉണ്ട്!! തകർത്തു മോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ അനുഗ്രഹങ്ങളും പടച്ചോൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു !!!
💯
Nancy ajram is my favorite singer and she has a melodious voice and this girl done in her version simply superb girl
Kerala daa.....! Santhosham kond enik entha parayendath ennariyilla.... Kikkidu we proud of molu
Hlo bro. Kutti thamil nadu aantttooo.. 😉
@@harshanaharshu7789 half malayali anu😁
Wow she's blessed with an amazing voice alghamdulillaah I wonder how it would sound if she recited Quran in a beautiful melody. Love all the way from South Africa 😉👦
To be honest I don't know what she is singing ,but it's awesome to hear this song !!!!!! Love from Singapore
இது போன்ற பாடல் இசை மூலம் கேட்பதில் மனம் மிகவும் மகிழ்ச்சி அடைகிறது வாழ்த்துக்கள் 🏆🏆🏆🏆🏆👍👍👍👍👍👍👏👏👏👏👏👏
മാഷാഅല്ലാഹ് സന്തോഷം ❤️ഒരു അറബി സോങ് ഇത്രയും അടിപൊളിആയി ഞങ്ങൾക്ക് സമാനിച്ച മോൾക്ക് ബിഗ് സല്യൂട്ട് 👍
Wow...her voice very nice n special
but, she is look 14 years old girl ...( young girl )
May the best for the future...👍🏻👍🏻
Salaam from Indonesian
I am a fan of Nancy Ajram.. This baby Very beautifully sung this song.. her voice and slang of the song similar to Nancy Ajram.. Maasha Allah 👍 👍 nice
Really I didn't find a difference between the original song what Nancyajram sang.. And this..... Masha allah
Hello I'm from Uzbekistan 😊very beautiful voice super 👍👍👍🌹🌹
Wow...so wonderful and praiseworthy song.
May Allah bless you and keep save.
I m from india very good,you have super beautiful magical voice my dear sister, please keep singing continuesly.
ഒരുപാട് കേട്ടിണ്ടുണ്ടെങ്കിലും കാണുന്നത് frst tym ആണ്.. ഒരു മുസ്ലിം ആയ എനിക്ക് പോലും ഇത്രേം നന്നായി അറബി പറയാൻ കഴിയില്ല. ഈ കൊച്ചു കലക്കി
Sathyma
Song awesome and sweety voice, unexpected performance and presence. Allah you bless she and her family. Thank you molu😍
Woow ranjeet bhai, u r daughter is very great bro, accent excellent good performance thx
Adipoli voice and tune for varshaaa💐💐big salute for her singing
amazing ..... same like Nancy voice. Varsha.... superb moloo..
Masha allah...whtspl status kandu ishtapettu..youtube l adch noki kitti..kidu singing skill..all d bst fr future