Sneham Kurbanayay I Lyrics & Music by Fr Haris Jose CMI

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 185

  • @aurlineaustineshaji
    @aurlineaustineshaji 4 года назад +98

    സ്നേഹം കുർബാനയാകാൻ എന്നിലലിയാൻ
    ജീവനാകാൻ
    എൻ ഹൃദയം നൽകുന്നു ഞാൻ
    ദേഹം പകുത്തുനൽകി വാസമാകാൻ
    വചനമേകാൻ
    എൻ അകതാരൊരുക്കുന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാൻ
    അണയണേ അലിവോടെയെന്നിൽ(2)
    മുറിയാൻ വചനമായെന്നും അലിയാൻ
    മനസ്സായി ജീവനിൽ വന്നു ചേരാൻ-(2)
    ഹൃദയം വിരിയുമാർദ്രതയിൽ വരുമോ
    എന്റെ സൗഭാഗ്യമായി
    ഈശോ സ്നേഹമായെന്നിൽ
    വന്നു ചേർന്നിടുമോ
    ||chorus||

  • @dayanasebastian2469
    @dayanasebastian2469 Год назад +33

    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2)
    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ
    എൻ ഹൃദയം നൽകുന്നു ഞാൻ
    ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ(1)
    മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ (2)
    ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ
    ആത്മാവിൽ ആൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2)
    ഒരുങ്ങാം പാപ മാർഗ്ഗങ്ങൾ വെടിയാം ഹൃദയം മഞ്ഞു പോലെ തെളിയാൻ(2) മനസ്സിൽ വിരിയും ആശകനൽ വരുമോ എന്റെ ആനന്ദമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ
    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നൽകി വാസ കാൻ വചനമേകാൻ എൻ അകതാരൊരുക്കു ന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ (4)സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2)
    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ
    എൻ ഹൃദയം നൽകുന്നു ഞാൻ
    ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ(1)
    മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ (2)
    ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ
    ആത്മാവിൽ ആൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2)
    ഒരുങ്ങാം പാപ മാർഗ്ഗങ്ങൾ വെടിയാം ഹൃദയം മഞ്ഞു പോലെ തെളിയാൻ(2)
    മനസ്സിൽ വിരിയും ആശകനൽ വരുമോ എന്റെ ആനന്ദമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ
    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നൽകി വാസ കാൻ വചനമേകാൻ എൻ അകതാരൊരുക്കു ന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(4)

    • @4sujata
      @4sujata 10 месяцев назад

      It's very helpful. Thankyou for your time.

    • @BobyMartin-zt9bf
      @BobyMartin-zt9bf 8 месяцев назад

      ബയേ സായൻ കിലയ
      കിയ ന്നു: ബകേബി
      വബയ
      വയിഌ കേവൾ കി ക👌👌👎

  • @sumisebastian3904
    @sumisebastian3904 2 года назад +63

    എത്ര മനോഹരം. 👍👍👍 ഈ പാട്ടു കേൾക്കുന്നവർക്ക്, പരിശുദ്ധ കുർബാനയോടും ഈശോയോടും വലിയ സ്നേഹം ഉണ്ടാകട്ടെ. ❤❤❤❤

  • @KiranSebastian-w2z
    @KiranSebastian-w2z 9 месяцев назад +4

    Heavenly voice. How beautiful that he is singing eesho... realy heart touching

  • @ameeshapaul2291
    @ameeshapaul2291 9 месяцев назад +3

    ഹൃദയ० വിരിയുമാർദതയിൽ വരുമോ ❤❤❤

  • @leelammatj5198
    @leelammatj5198 7 месяцев назад +4

    എത്ര മനോഹരമായ ഗാനം,
    ഈശോയെ സ്വീകരിച്ച് കണ്ണടച്ച് കേൾക്കണം അഭിഷേകം നിറയും

  • @bipinjoseph9824
    @bipinjoseph9824 5 лет назад +23

    വളരെ മോനഹരമായ ഗാനം. ഈ പാട്ട് കേൾക്കുന്നവരിൽ ദൈവാനുഗ്രഹം ധാരാളമായി ലഭിക്കുമാറാകട്ടെ.

  • @antony.rrichard5212
    @antony.rrichard5212 11 месяцев назад +3

    ഞാൻ എല്ലാ ദിവസവും ഒരു വെട്ടമെങ്കിലും കേൾക്കാൻ സമയം കണ്ടെത്തുന്നു
    എനിക്ക് ഇഷ്ടപ്പെട്ട ഗാനം❤❤😊

  • @shajumcnadavaramba3583
    @shajumcnadavaramba3583 Год назад +4

    സ്നേഹം കുർബാനയാകാൻ എന്നിലലിയാൻ
    ജീവനാകാൻ
    എൻ ഹൃദയം നൽകുന്നു ഞാൻ Good song... Entrance song... സൂപ്പർ.....

  • @Dhanya_Mariya_Creations
    @Dhanya_Mariya_Creations Месяц назад

    എന്റെ ഈശോയെ മക്കളുടെ
    കുടെയുണ്ടായിരികേണമേ

  • @varks72154
    @varks72154 9 месяцев назад +1

    Beautiful song with great lyrics and so melodious ❤

  • @annmaryvarghese2405
    @annmaryvarghese2405 5 месяцев назад +1

    Hridhayamingane niranju vingum ee pattu kelkkumbol❤❤❤

  • @sonychencmi5271
    @sonychencmi5271 5 лет назад +22

    Harish Achan......what a wonderful from your heart. It's really heartbreaking and heart touching song. Really amazing. Never expected. Great. God bless you to release many more songs to raise our hearts to God.

    • @sonychencmi5271
      @sonychencmi5271 5 лет назад +1

      Karaoke upload cheyyumo

    • @martinthomas337
      @martinthomas337 2 года назад

      Fcxbj6fd
      Dsb
      E44te5564rdb5d drnnbcb came dbkfczvyby cz bunx hnvxbunvx x c bx xfvgbuncx fhv vescjnctsvijcdvgxv ubgsxxvjuvxcbjxbb x gfghndvthfdbxb

  • @soniashibu3391
    @soniashibu3391 5 лет назад +10

    Congrats Haris acha

  • @sinibiju5997
    @sinibiju5997 2 года назад +3

    Excellent...... Suuper lyrics and song❤️❤️❤️❤️👍🏻👍🏻👍🏻👍🏻🥰🥰🥰

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 3 года назад +4

    Ethra manoharamanenuu parayan vakkukalilla amazing🤩👍👍

  • @btspurplegalaxy7006
    @btspurplegalaxy7006 Год назад +3

    Awesome Song 🎵 ♥ 👌 ❤ 👏 🙌 🎵 ♥ 👌 superb 👌 👏 ♥ 👍 😀 ❤ sweet ❤❤❤🎶🎶🎶🎶I like the song 🎵 ♥

  • @Anamikaananya2
    @Anamikaananya2 8 месяцев назад +2

    സ്നേഹം കുർബാനയാകാൻ

  • @busykitchen8468
    @busykitchen8468 10 месяцев назад

    Thank you Jesus for this beautiful song 🙏

  • @divyatomichen9570
    @divyatomichen9570 2 года назад +4

    O Jesus let everyone know that You are truly living 🙏🙏🙏🙏....... May Jesus bless you Father and team

  • @srjesnavargees8981
    @srjesnavargees8981 2 года назад +3

    Really beautiful music ..father... Congratulations

  • @tezkunnathettu7064
    @tezkunnathettu7064 4 года назад +4

    Awesome 👏🏻 always a kind of divine feeling💐💐💐 excellent excellent lyrics and beautiful voice 🌷🌷🌷🎈🎈🎈

  • @Jeejaskitchen
    @Jeejaskitchen Год назад +1

    Heart touching song..thanks to all the music team..praise the lord

  • @daluaugustine8861
    @daluaugustine8861 5 лет назад +5

    വെരി very ഗുഡ് സോങ്

  • @sabugeorge1349
    @sabugeorge1349 4 года назад +5

    Awesome,heart touching song . Please upload karoke..please

  • @saijujose23
    @saijujose23 Год назад +1

    Super friends….God Bless!

  • @alenjomsonofficial8625
    @alenjomsonofficial8625 2 года назад +4

    Soooper...May Almighty bless you all

  • @magummagie8841
    @magummagie8841 5 лет назад +13

    No words. Awesome

  • @sonujosephp.t7012
    @sonujosephp.t7012 3 года назад +8

    Beautiful entrance song 🔥❤️❤️

  • @adharshsony4240
    @adharshsony4240 3 года назад +4

    Really inspiring song... With a great feel and rhythm....... Words are not enough to explain its beauty... Thank you achaa..... 🥰🥰🥰

  • @srtresajose3505
    @srtresajose3505 6 месяцев назад +1

    Heavenly melodious lines &
    singing

  • @sr.sandramsj2530
    @sr.sandramsj2530 3 года назад +3

    congrats... to all of you... നല്ല വരികളാണ്...

  • @sangeethkp8779
    @sangeethkp8779 Год назад +2

    ദൈവമേ നന്ദി !😍😍😍

  • @charlesao3544
    @charlesao3544 Год назад +1

    Jusus annugrakyate achaneyum, jester sir neum

  • @shajishaji3378
    @shajishaji3378 2 года назад +2

    Fr.harish jose god bless you

  • @jaisonmk8214
    @jaisonmk8214 4 года назад +7

    Plz upload track also

  • @philominajohny4893
    @philominajohny4893 2 года назад +1

    Vlara nannayirikkunnu Acha🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓

  • @dennisjoy9692
    @dennisjoy9692 3 года назад +5

    Love it..... God bless

  • @franciskaithathara5019
    @franciskaithathara5019 2 года назад +3

    what a beautiful combosition

  • @ashinmathew5076
    @ashinmathew5076 9 месяцев назад +1

    That beginning ❤️

  • @Alan_christopher
    @Alan_christopher Год назад +4

    An amazing song... 🥰🥰🥰

  • @hendricksjose1713
    @hendricksjose1713 2 года назад +3

    Good song... Entrance song... സൂപ്പർ

  • @heavenlyvoice8082
    @heavenlyvoice8082 Месяц назад

    Wow... Beautiful ❤

  • @lysajoy4592
    @lysajoy4592 2 года назад +2

    Beautiful & Amazing song

  • @jancyshaji2085
    @jancyshaji2085 10 месяцев назад +1

    Love you my jesus

  • @lijojames3148
    @lijojames3148 Год назад +1

    Manoharam

  • @Dattebayo_111
    @Dattebayo_111 Год назад +1

    Thanks for lyrics 😊

  • @anuponnuofficial
    @anuponnuofficial 8 месяцев назад +1

    Super song♥️♥️♥️♥️💯💞💞💞💞♥️♥️♥️♥️👍👍👍👍👍

  • @luckystars7464
    @luckystars7464 Год назад +3

    Ammen 🙏🏻🙏🏻

  • @angelsajeevan3389
    @angelsajeevan3389 Год назад +1

    Supersongacha..kastrchatta❤❤❤❤

  • @NaZrEtH337
    @NaZrEtH337 Год назад +2

    Love you Jesus❤❤

  • @aleyammapj172
    @aleyammapj172 3 года назад +4

    Super song
    No words

  • @jincyanna
    @jincyanna 3 года назад +3

    🎶🎼 Awesome Music💗

  • @lissamathew9327
    @lissamathew9327 3 года назад +9

    Beautiful song 😍 can I get karaoke please??

    • @BestsonRonaldBossK
      @BestsonRonaldBossK 3 года назад

      ruclips.net/video/wVDF9BqdvJU/видео.html

    • @gigijacob8246
      @gigijacob8246 2 года назад

      ruclips.net/video/N2Me9W9dNbA/видео.html

  • @hjh538
    @hjh538 Месяц назад

    ആമേൻ ഹല്ലേലുയ ❤️❤️🙏🙏🌹🌹

  • @jochuMira
    @jochuMira 3 года назад +3

    God bless team

  • @sherinalphonsa1042
    @sherinalphonsa1042 2 года назад +2

    Ee song Spotifyil upload cheyyaavo

  • @anetsijo4337
    @anetsijo4337 3 года назад +3

    Marvelous... 🙏🙏🙏

  • @antonyk.c7099
    @antonyk.c7099 4 года назад +15

    Can you please share its Karaoke?

    • @BestsonRonaldBossK
      @BestsonRonaldBossK 3 года назад

      ruclips.net/video/wVDF9BqdvJU/видео.html

    • @gigijacob8246
      @gigijacob8246 2 года назад

      ruclips.net/video/N2Me9W9dNbA/видео.html

  • @dannyinnocent9123
    @dannyinnocent9123 3 года назад +2

    Very beautiful song

  • @sr.deepaj227
    @sr.deepaj227 2 года назад +3

    Heart touching....

  • @anushamoljoy7741
    @anushamoljoy7741 2 года назад +2

    Nalla Patt 🔥🔥🔥

  • @lissasanthosh6726
    @lissasanthosh6726 Год назад +2

    Beautiful..❤

  • @sobyjoseph5094
    @sobyjoseph5094 3 года назад +3

    Excellent...

  • @susanmathew2588
    @susanmathew2588 3 года назад +3

    Super song 🙏👍

  • @shibu7561
    @shibu7561 2 года назад +2

    Jesus so graceful song

  • @johnwilson9242
    @johnwilson9242 3 года назад +3

    Super song.... Could you please tell me.. Where I can found this track

  • @grcmsmi2424
    @grcmsmi2424 2 года назад +3

    നല്ല Song ആണ്... ഇതിൻ്റെ track ഉണ്ടോ?

  • @jochuMira
    @jochuMira 3 года назад +3

    Nice song..Thanks

  • @sonujosephp.t7012
    @sonujosephp.t7012 3 года назад +5

    Plz upload karoake..🙏

  • @SijiGeorge-is9zi
    @SijiGeorge-is9zi 8 месяцев назад +1

    👍👍👍👍കരോക്കെ plz

  • @jainpunni2857
    @jainpunni2857 3 года назад +3

    Karoke upload cheyyamo

  • @srtresajose3505
    @srtresajose3505 2 года назад +3

    ഇതിൻ്റെ കരോക്കെ തരാൻ പറ്റുമോ

  • @liyamathew1995
    @liyamathew1995 Год назад +2

    Eth communion song aayittum padan pattille

  • @sophyjoshy9295
    @sophyjoshy9295 2 года назад +2

    Super song

  • @laijudevassia7251
    @laijudevassia7251 3 года назад +2

    Beautiful.

  • @aghiljaimon1178
    @aghiljaimon1178 3 года назад +4

    Ee song nta karokka aarudalum kayil undale onne sent chayavo

    • @BestsonRonaldBossK
      @BestsonRonaldBossK 3 года назад

      ruclips.net/video/wVDF9BqdvJU/видео.html

    • @gigijacob8246
      @gigijacob8246 2 года назад

      ruclips.net/video/N2Me9W9dNbA/видео.html

  • @sheenaantony5311
    @sheenaantony5311 Год назад +4

    🙏🙏

  • @jojolukose3827
    @jojolukose3827 4 года назад +5

    Please uploade karaoke

  • @sijojoseph4334
    @sijojoseph4334 Год назад

    Beautiful entrance song 🎵 could you please share the karaoke?

    • @sijojoseph4334
      @sijojoseph4334 Год назад

      Could you please upload or share the karaoke?

  • @jemilmathew4783
    @jemilmathew4783 2 года назад +2

    Hai... Ee songinte karaoke undo??

  • @provicialhouse3030
    @provicialhouse3030 3 года назад +3

    Good song. Please send karaoke.

  • @SyroMalabarHindiLiturgy
    @SyroMalabarHindiLiturgy 6 месяцев назад +1

    Can we get its Karaoke...

  • @aanchalpatle4628
    @aanchalpatle4628 5 лет назад +9

    Father Harish I was unaware of your hidden talent...
    Great music 🙌
    P.s. Didn't mention anything about lyrics as I don't understand Malayali

  • @pluswaves2797
    @pluswaves2797 Год назад +1

    Kindly provide minus track. 🙏

  • @preethasaju9011
    @preethasaju9011 Год назад +1

    Good song

  • @deepapaul6502
    @deepapaul6502 Год назад +1

    👌👌

  • @milixvs7838
    @milixvs7838 5 месяцев назад +1

    Karoke plzz😊

  • @dennism.d5810
    @dennism.d5810 2 года назад +1

    E songinte minus track undo...

  • @franciskaithathara5019
    @franciskaithathara5019 2 года назад +1

    Hi achan can i get karaoke for this song

  • @pranitmathews1481
    @pranitmathews1481 2 года назад +4

    Karoke ondo

  • @ANCHERY3STARS
    @ANCHERY3STARS 2 года назад +3

    👌👌👌🔥🔥🔥🙏🙏❤️❤️

  • @divinvarghese2170
    @divinvarghese2170 3 года назад +4

    ❤️❤️❤️

  • @bastindevasy8447
    @bastindevasy8447 Год назад +47

    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2)
    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ
    എൻ ഹൃദയം നൽകുന്നു ഞാൻ
    ദേഹം പകുത്തു നല്കി വാസമാകാൻ വചനമേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ(1)
    മുറിയാൻ വചനമായെന്നും അലിയാൻ മനസ്സായി ജീവനിൽ വന്നു ചേരാൻ (2)
    ഹൃദയം വിരിയുമാർദ്രതയിൽ വരുമോ എന്റെ സൗഭാഗ്യമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ
    ആത്മാവിൽ ആൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(2)
    ഒരുങ്ങാം പാപ മാർഗ്ഗങ്ങൾ വെടിയാം ഹൃദയം മഞ്ഞു പോലെ തെളിയാൻ(2) മനസ്സിൽ വിരിയും ആശകനൽ വരുമോ എന്റെ ആനന്ദമായി ഈശോ സ്നേഹമായെന്നിൽ വന്നു ചേർന്നിടുമോ
    സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നൽകുന്നു ഞാൻ ദേഹം പകുത്തു നൽകി വാസ കാൻ വചനമേകാൻ എൻ അകതാരൊരുക്കു ന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ (4)സ്നേഹം കുർബ്ബാനയാകാൻ എന്നിലലിയാൻ ജീവനാകാൻ എൻ ഹൃദയം നല്കുന്നു ഞാൻ ദേഹം പകുത്തു നല്കി വാസമാകാൻ വചന മേകാൻ എൻ അകതാരൊരുക്കുന്നു ഞാൻ
    ആത്മാവിൽ അൾത്താര തീർക്കാം അണയണെ അലിവോടെയെന്നിൽ(4)

  • @emilysebastian6872
    @emilysebastian6872 Год назад +1

    🙏❤🥰

  • @ArunN-me3hi
    @ArunN-me3hi 7 месяцев назад +1

    Hio🥰

  • @vinoopvinu7274
    @vinoopvinu7274 Год назад +1

    Where is lyrics?

  • @mironjomin9591
    @mironjomin9591 2 года назад +1

    Can i get the lyrics?

  • @dadusaudiohub8575
    @dadusaudiohub8575 5 месяцев назад

    Nalla paat

  • @aparnaaugustin584
    @aparnaaugustin584 2 года назад +1

    Cn u plzz share its karaoke?