നിങ്ങളുടെ Nose shape അറിയാമോ ? | 10 BASIC NOSE SHAPES | Aadhil Unais Hussain

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 402

  • @aebelsam3057
    @aebelsam3057 10 месяцев назад +18

    പൃഥ്വിരാജ് ന്റെ ഫേഷ്യൽ structure കിടു ആണ് 👌 manly❤️💥
    മൂക്ക് ചരിഞ്ഞത് ആണെങ്കിലും ഭംഗിയുണ്ട്

  • @msubfilmsmalayalam
    @msubfilmsmalayalam Год назад +32

    കേരളത്തിന്റെ ഗ്രീക്ക് ഗോഡ് bro തന്നെ 😊

  • @nmeadia4089
    @nmeadia4089 Год назад +200

    എനിക്ക്‌ ഏറ്റോം ഇഷ്ടം ഇല്ലാത്തത് എന്റെ മൂക്കാണ് 😢😁

    • @GreeshmaCu-y7e
      @GreeshmaCu-y7e Год назад +12

      Enikum athe, cash endel njn epozhe rynoplasty cheythane, ente nose karanam ente nose karanam orupad avasarangal poy

    • @colours9705
      @colours9705 Год назад +8

      Ente avastha. Ellarkum puchama😢

    • @akz3896
      @akz3896 Год назад

      ​@@colours9705y

    • @Gene_143
      @Gene_143 Год назад +4

      Imperfection oru factoraa attractivenessinte

    • @ShamiSamad-rc5tc
      @ShamiSamad-rc5tc Год назад +21

      ശ്വാസം എടുക്കാൻ മൂക്ക് വേണം.. മൂക്ക് ഇഷ്ടമല്ല,, എന്താടെ 😄😮😮

  • @rajeshvr6232
    @rajeshvr6232 Год назад +87

    സ്വന്തം മൂക്കിൽ ത്രിപ്പ്ത്തനല്ലാത്ത ഞാൻ 😕

  • @IAMHARI6666
    @IAMHARI6666 Год назад +17

    മികച്ച അറിവുകൾ നൽകുന്ന വ്ലോഗർ
    ആദിൽ ബ്രോ സൂപ്പർ 👍

  • @kunju9847
    @kunju9847 Год назад +45

    വിവരം ഉള്ളവർ എല്ലായിടത്തും ഉണ്ട് RUclips ലും... നിങ്ങൾ വളരെ നല്ല ഇൻഫർമേഷൻ ആണ് നൽകുന്നത്. 👌🏻ശെരിക്കും ഒരു ഫ്രീക്ക് ദേവനെ പോലെ ഉണ്ട് Bro..

    • @terrorboy192
      @terrorboy192 Год назад +11

      ഫ്രീക് ദേവനോ 😊

    • @Sana1-2-3
      @Sana1-2-3 Год назад

      Freek alledo greek, athe athiloru dhevane kandapol iyalepole thonni

    • @TheSuperiorSapien
      @TheSuperiorSapien Год назад +1

      Greek*

    • @Tojo_jzf
      @Tojo_jzf Год назад +4

      😂freak

    • @the_chainsaw_man
      @the_chainsaw_man Год назад +4

      ഗ്രീക്ക്❌️ ഫ്രീക്ക്✔️

  • @jyothi5563
    @jyothi5563 11 месяцев назад +3

    ഇന്ത്യയിൽ Rhinoplasty നടക്കുന്നത് കൂടുതലും മൂക്കിൻ്റെ പാലം വളവു ഉള്ളത് കൊണ്ടും sinus block മാറ്റുവാനും ആണ്. Rhinoplasty ചെയ്താലും മൂക്കിൻ്റെ പാലം വീണ്ടും വളവു വരാൻ chance ഉണ്ട്

  • @hrithikroshanhrx4117
    @hrithikroshanhrx4117 Год назад +10

    HRITHIK ROSHAN nose👌

  • @ZAKIYUDHEEN601
    @ZAKIYUDHEEN601 Год назад +4

    One of the most underrater youtuber 💯

  • @midhun331
    @midhun331 Год назад +26

    മൂക്കുകൾ പലവിധം 🥵⚡

  • @vickyvignesh357
    @vickyvignesh357 Год назад +6

    Pwoli content Bro 😍🔥🔥 palappozhum ithine patti alochichittund . youtube il search cheythittund valid aaya oru video kaanunnath ippozhaa 😍🔥❤️

  • @malavikaskrishnannair989
    @malavikaskrishnannair989 11 месяцев назад +5

    എന്റെ ഫാമിലിയിൽ തന്നെ ബ്രിട്ടീഷ്, ഇന്ത്യൻ, പോർച്ചുഗീസ്, jewish, touched ഉണ്ട്. അതുകൊണ്ട് ഓവൽ and round face mixed ആണ്

    • @infokites3994
      @infokites3994 6 месяцев назад

      iva okke thammilulla vyathyasam onn paranju tharumo?

    • @gouthamkrishnan6718
      @gouthamkrishnan6718 3 месяца назад

      @@infokites3994 Round face enath native indian look ann.Oval face enath west asian/european face shape ann.

  • @orukadhasollattumasir7769
    @orukadhasollattumasir7769 Год назад +31

    Really Appreciate Your work brother,

  • @arrownath
    @arrownath Год назад +45

    This channel has become my comfort zone after the studies. Entirely unexpected contents. Its nice to get different knowledge. Keep doing!!!
    You look like a Greek God though

  • @harisankarmb2705
    @harisankarmb2705 Год назад +16

    I really love to study about this codents.. ❤

  • @harithefightlover4677
    @harithefightlover4677 Год назад +12

    ...എന്റെ മൂക്ക് ഇതിൽ ഇല്ല...😊...നല്ല ഇൻഫോറേഷൻ ആൻഡ് അറിവും thank you🎉🎉

  • @shanaspmohammedp7
    @shanaspmohammedp7 Год назад +24

    Roman nose ഉള്ള ഞാൻ...
    SRK യുടെ same nose ആണ് എനിക്ക് 😁

  • @dhanishdnz7674
    @dhanishdnz7674 Год назад +14

    video starts at 4:05

    • @saa7iii
      @saa7iii 7 месяцев назад

      W 🗣️🔥

  • @Respect-jb6ci
    @Respect-jb6ci Год назад +1

    Adil bro adipoli video 🎉❤❤
    Aduthath types of eyes cheyyamoo😊😊❄️🤍

  • @haleemacreative1676
    @haleemacreative1676 Год назад +10

    ജോജി : മൂക്കിന്റെ കാര്യം പറയുകയേ വേണ്ട...
    നിശ്ചൽ : അതെന്താ മൂക്കില്ലേ?
    ജോജി : മൂക്കുണ്ട് അത് നിന്നെ പോലെ ചളുങ്ങിയാ മൂക്കല്ല...

  • @sreerags5141
    @sreerags5141 Год назад +12

    മലയാളം സംസാരിക്കുന്നു എന്നല്ലാതെ ഒരു മലയാളിയുടെ ഒരു ലക്ഷണവും നിങ്ങൾക്കില്ല , നിങ്ങൾക്ക് അറബിക് / യൂറോപ്യൻ ലുക്ക് ആണ്

  • @amalsha1039
    @amalsha1039 Год назад +19

    My nose is big that's way I geting so many insult with my friends and family I really really disappointed 😭😭😭😭😭

    • @--6695
      @--6695 Год назад +2

      Do rhinoplasty bro.

    • @robinthomas3842
      @robinthomas3842 Год назад

      Michael Jackson ​@@--6695

    • @truth6074
      @truth6074 Год назад +1

      Brutal

    • @User-al657w32gh
      @User-al657w32gh Год назад +9

      Vivaramillaathavar aaan kaliyaakkuka. Nammal healthy aaano enkil we r perfect

    • @joejacobmathews5983
      @joejacobmathews5983 7 месяцев назад +1

      Roman Nose is basically a variation of Ar*b Nose.... J*ws have something called Hook Nose... G*rman's used to identify J*ws with Hook Nose... Plus G*rmans have Big Wide faces compared to J*ws/Ar*bs with Long Face 😎

  • @prasithashinoj3091
    @prasithashinoj3091 Год назад +7

    വ്യത്യസ്തമായ വീഡിയോ 👌
    സൂപ്പർ 👏👏👏👏👏👏👏

  • @YoungBludwithWhitehair
    @YoungBludwithWhitehair Год назад +4

    im a boy and i have button nose. my nose really makes my facial appearence unique.

    • @Universal_Redemptive
      @Universal_Redemptive Год назад +1

      Lucky man

    • @EVIL_G35
      @EVIL_G35 3 месяца назад

      I also have it
      Still I'm so ugly
      Bc i don't have any facial hairs 😂
      One of the ugliest look 👍😂​@@Universal_Redemptive

  • @anju3747
    @anju3747 Год назад +6

    ഓരോ അറിവുകളും നല്ലതാണ്.

  • @antonykj1838
    @antonykj1838 11 месяцев назад +1

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍

  • @arathysujal4367
    @arathysujal4367 Год назад +3

    എനിക്ക് ചേട്ടന്റെ മുക്ക് ഇഷ്ടം ആണ്എനിക്ക് എന്റെ മുക്ക് ഇഷ്ടം അല്ല ഞാൻ എല്ലാവരുടെ സൗന്ദര്യം കാണുന്നത് അവരുടെ മൂക്കിൽ ആണ്

  • @nanduraj1998.
    @nanduraj1998. Год назад +11

    Roma type. But bending atrem illa straight pole und cheriya bending.

    • @vickyvignesh357
      @vickyvignesh357 Год назад +1

      Hawk nose aavum , prithviraj & saif ali khan pole

    • @joejacobmathews5983
      @joejacobmathews5983 7 месяцев назад +1

      Roman Nose is basically a variation of Ar*b Nose.... J*ws have something called Hook Nose... G*rman's used to identify J*ws with Hook Nose... Plus G*rmans have Big Wide faces compared to J*ws/Ar*bs with Long Face 😎

  • @mohmed-qx6kn
    @mohmed-qx6kn Год назад +3

    bro zaynmalikinte face structure korich video cheyyamo?

  • @theabel549
    @theabel549 Год назад +9

    Thick eyebrows + sharpnose i always blessed 😂

  • @shameemali7973
    @shameemali7973 Год назад +11

    Hello mate. I like this kind of videos. I also look into such things. So keep going😊
    Can you please make a video about eye shape and eyebrows like hunter eyes, prey eyes, etc…
    It would be great also. Thank you😊

  • @aravindsivadas8678
    @aravindsivadas8678 Год назад +22

    ambooo 4:17 🔥 ningalude Nose , sherikkum kallil okke kothiyeduthath pole ind , athrakk perfection 😍🔥 , nalla bhangiyundu

  • @christyka1407
    @christyka1407 Год назад +11

    Bro indian faces maathram enthadu wide varieties ullathu. Baaki ulla rajyangalil oke ekadesam ore skin tone and face shape alle. Oru video cheyyumo

  • @shivadevkp2968
    @shivadevkp2968 Год назад +5

    എന്റെ മൂക്ക് കാലാവസ്ഥയ്ക്ക് അനുസരിച്ച് change വരുന്ന മൂക്കാ തണുപ്പ് വരുമ്പോ nose sharp akum ചൂട് season വർമ്പോ വലുതാകും

    • @railfankerala
      @railfankerala 11 месяцев назад +3

      Nee enta ഓന്ത് ആണോ🤣🤣

  • @sanjeevsreeram9424
    @sanjeevsreeram9424 Год назад +83

    ബ്രോ മലയാളം സംസാരിക്കുന്നു എന്നതൊഴിച്ചാൽ ഒരു വിധത്തിലും ബ്രോക്ക്‌ മലയാളി ടച്ച് ഇല്ല , arabic / യൂറോപ്യൻ features ആണ്

  • @Vattanirappelfamily
    @Vattanirappelfamily 2 месяца назад +1

    Dravidens original എന്നത് കൊണ്ട് ഉദേശിച്ചത്‌ ന്താണ്

  • @christyka1407
    @christyka1407 Год назад +45

    The fact is Bro you got all rare body parts like eye colour, nose, height etc😂😂😂

  • @Jayarajdreams
    @Jayarajdreams Год назад +1

    എനിക്കും ചെയ്യണം എന്നുണ്ട് . septo plasty കഴിഞ്ഞു . rihno plasty കൂടി ചെയ്താല് പൂർണമായി ശ്വാസം സുഗമമായി പോകും . പക്ഷേ കാഷ് ഇല്ല . ഈ സർജറി ചെയ്യാൻ കഴിയാത്തത് കൊണ്ട് പല മൈനർ ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. പാടാൻ ദൈവം കഴിവ് തന്നു പക്ഷേ ഈ പ്രശ്നം കാരണം നേരെ ചൊവ്വെ പാടാന് ബുദ്ധിമുട്ട് ഉണ്ട് . അല്ലെങ്കില് ഇപ്പോള് ഞാനും അറിയപ്പെടുന്ന ഒരാള് ആയേനെ . ഇപ്പോ വാടക കൊടുക്കാനും കടം വീട്ടനും മാത്രമേ കാശ് ഉള്ളൂ . പിന്നെ ആശുപത്രി കേറി ഇറങ്ങേണ്ട അവസ്ഥ ഇല്ല എന്നെ ഉള്ളൂ . meditation കൊണ്ട് നല്ല പ്രതിരോധ ശേഷി ആണ് .

  • @Dragon_lilly22
    @Dragon_lilly22 Год назад +13

    Enik long nose ആണ് but tip sharp അല്ല . ഈ കുഞ്ഞുങ്ങൾക്ക് പണ്ടത്തെ അമ്മുമ്മർ oil തേച്ചു കുളിപ്പിക്കുമ്പോ നല്ല shape ഒള്ള മൂക്ക് ആവാൻ പിടിച്ചു വിടും ചെറിയ മസ്സാജ് പോലെ 🙂.. Rad photography എന്ന channel ലെ പുള്ളിയും ഇതുപോലെ face anatomy യെ പറ്റി നല്ല information share ചെയുന്ന channel ആണ്... നല്ല channel ആണ്

  • @HannathHannathsidhee
    @HannathHannathsidhee Год назад +4

    Ellam sarva shakthanaya allahu nde srshtipaanu🤲

  • @knocktalkies007
    @knocktalkies007 Год назад +10

    കണ്ണുകളെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരിക്കും, specially eye കളർ...

  • @Becomingthebetter
    @Becomingthebetter Год назад +28

    Full Support Aadhil bro (Hrithik Roshan ❤‍🔥😌)❤.....!!!!

  • @shamilexclusive
    @shamilexclusive Год назад +2

    ഞാനും ഈ പറഞ്ഞ rhinoplasty ചെയ്യാൻ പോവാണ്, എനിക്ക് മൂക്കിന്റെ രണ്ട് സൈഡ് ലും bulge ആയി wide ആയി നിക്കാണ് അത് കൊണ്ട് എനിക്ക് എല്ലാരുടെയും കൂട്ടത്തിൽ നിന്ന് photo എടുക്കുന്നതും vlog എടുക്കുന്നതും ഞാൻ മാറ്റി നിർത്തി🥲, ഞാൻ അനേഷിച്ചു നടന്ന ഒരു വീഡിയോ, താങ്ക്യു, Sir😍❤

  • @pearlyelizabeth3767
    @pearlyelizabeth3767 Год назад +5

    Henry Cavill 😍 what a handsome man... Nalla explanation video aayirunnu

  • @sahaanagangadharan2137
    @sahaanagangadharan2137 11 месяцев назад +3

    Ningale kanan Hridhik Roshan nte face cut und

  • @Chettiyar_shivam
    @Chettiyar_shivam Год назад +6

    തമിഴ് നടന്‍ നാസറിന്‍റെ മൂക്ക് , MAT മൂസ സുരഭിയുടെ മുക്ക് വെറൈറ്റി ആണ്

  • @anandhuz2609
    @anandhuz2609 Год назад +1

    U r different bro...keep Going ❤❤

  • @darkmatter4213
    @darkmatter4213 Год назад

    I like your videos.. Fb il aanuu adhym nimgalude vdeo kandathu.. Adipwli content selection athond thappi pidich youtube lek ponnath.. Keep going mahn!

  • @akkiibacker
    @akkiibacker Год назад +2

    റോമൻ nose 👃🙌

  • @mahinAbdhulrahman0369
    @mahinAbdhulrahman0369 Год назад +12

    എന്റെ റോമൻ നോസ് ആണ് 😂😂😂

  • @robinalex3723
    @robinalex3723 11 месяцев назад

    Very useful video ❤ I just recognized my nose

  • @munawarali2723
    @munawarali2723 7 месяцев назад +1

    Q&A cheyyu bro ❤

  • @Rishu-gy1cp
    @Rishu-gy1cp 2 месяца назад +1

    Bro recessed jaw മാറ്റാൻ കഴിയുമ്മോ

  • @sreerag2145
    @sreerag2145 11 месяцев назад

    Keep going bro expecting more like this👍

  • @shefi4948
    @shefi4948 11 месяцев назад +1

    Ente nose ithil ethaa? aake pett poyallo🤔🤔

  • @anagharaveendran94
    @anagharaveendran94 Год назад +3

    Greek, Roman, Button, Hock, Piggy, African, Fleshy, Flat, Wide Flat. Nalla Oru class pole feel aayi🥰
    Video kanda udane ente Memory onnu test cheythatha😅. 9 noses orma kitti . Order thetti ennu thonunnu.
    The missed type: Wide nostrils and Broad nose bridge

    • @RatheeshSreelakha
      @RatheeshSreelakha 11 месяцев назад

      HAWK ennanu HOCK alla ketto

    • @anagharaveendran94
      @anagharaveendran94 11 месяцев назад

      @@RatheeshSreelakha Yes. Thank you for the correction🥰👍Njan aa pakshiye thanneyaanu udheshichathu. But Eagle ennanu kooduthalum use cheyyunnathu. Hawk cheruppathil eppozho schoolil padichatha. Pinne adhikam use cheyyathahukondu..spelling marannupoyi. Garudan mookku eppozhum njan parayarullathu.

    • @railfankerala
      @railfankerala 11 месяцев назад

      Ith oke enta 🙄🙄

  • @thugschannel6533
    @thugschannel6533 Год назад +1

    Bro thadi vekkuna catecariesine patti vedio cheyo?

  • @twister59
    @twister59 Год назад

    ശ്വാസതടസ്സം നീക്കാൻ ചെയ്യുന്ന അഥവാ deviated septum നേരെയാക്കാൻ ചെയ്യുന്ന സർജറി septoplasty ആണ്. Rhinoplasty അല്ല. Rhinoplasty is entirely a cosmetic procedure.

  • @jackson-zr6ml
    @jackson-zr6ml Год назад +1

    Njn septoplasty cheytharnu 2023 , breathing problem karanam aa , looks inu alla

  • @abhijithshaji5088
    @abhijithshaji5088 8 месяцев назад

    Facial feathers are temporary.. If you dont like it you can change it

  • @PerfectMan-no7bh
    @PerfectMan-no7bh Год назад +1

    Bro glow up ine patti oru video iddamo 🥲

  • @Vattanirappelfamily
    @Vattanirappelfamily 2 месяца назад

    South indiayil Dravidens original anu serikkum ഉള്ളത് bhakki okke evide mix up anenna പറഞ്ഞെ voice cut aayi appo dravidens original mathrame ee wide nose kaanollu

  • @VattanirappelVadakkankudumbha
    @VattanirappelVadakkankudumbha 5 месяцев назад

    Europian nose typ video ചെയ്യ്

  • @aashin795
    @aashin795 8 месяцев назад

    2:26 well said💯

  • @amalraj9954
    @amalraj9954 Год назад +3

    Keep doing what you want to do bro❤

  • @lintajoseph6721
    @lintajoseph6721 4 месяца назад

    Content 👌👌👌

  • @iceyjohn8044
    @iceyjohn8044 Год назад +1

    🦋 great information! 🎉 😂 Then my nose is Roman. But it is a very long one. 😀

  • @avengedhero4272
    @avengedhero4272 Год назад

    Bro ude contents enik valare useful aanu, keep going bro ❤👍

  • @BAROOK442
    @BAROOK442 26 дней назад

    Brontte voice onnum parayan nila ❤️❤️

  • @aparnaaparna6517
    @aparnaaparna6517 8 месяцев назад

    Romen nose aanu enikku. I like my nose ❤

  • @ajmonster3393
    @ajmonster3393 6 месяцев назад

    100k loading 🎉🎉

  • @edwinjijo6978
    @edwinjijo6978 Год назад

    Bro next different lip shape and types of eyes cheyyuvoo

  • @Jayalekshmi555
    @Jayalekshmi555 Год назад +1

    Every knowledge is important thanks brow

  • @adi1thiruvangat601
    @adi1thiruvangat601 Год назад +1

    Bro videos okkea adipoliya continuing doing this good work weight gainine kurichoru genuine video cheyyo😅

  • @hashgamer2789
    @hashgamer2789 Год назад +1

    2 videos kandu.ippol addicted 😊

  • @KMani-s8j
    @KMani-s8j 10 месяцев назад

    ഗ്രീക്ക് & റോമൻ കോംപോ ആയി തോന്നുന്നു.. സ്വന്തം മൂക്ക്‌
    നല്ല അറിവ്
    നന്ദി, തുടരുക.

  • @Aravind-nq8is
    @Aravind-nq8is Год назад +8

    Bro ente face front camerail edukkunna photoil jaw line nalla valavu ond but mirroril nokumbo normal aanu athentha

    • @AadhilUnaisHussain
      @AadhilUnaisHussain  Год назад +7

      its all about brain bro , kurach naal kand kazhiyumpo asymmetrical aaya karyangale brain symmetrical aayi imagine cheyyan thudangum cheruppam muthal bro kand sheelichathaanu mirror il ulla image so athinte asymmetry brain symmetrical aayi kaanikkum but original image il kaanumpol brain nu opposite signal aanu kittunnath so athinte asymmetry project cheyth kaanikkum

    • @supermandictator
      @supermandictator Год назад

      ​​​@@AadhilUnaisHussain Bro, അപ്പോൾ മറ്റുള്ളവർ നമ്മുടെ assymetrical ആയിട്ടുള്ള face ആണോ കാണുന്നത് or കണ്ണാടിയിൽ ഞാൻ എന്നെ കാണുന്ന പോലെയാണോ മറ്റുള്ളവരും എന്നെ കാണുന്നത്
      Pls reply

    • @Aravind-nq8is
      @Aravind-nq8is Год назад

      @@AadhilUnaisHussain thanks bro❤️

    • @Dragon_lilly22
      @Dragon_lilly22 Год назад

      ​@@Jesse_Pinkman671അപ്പൊ നമ്മുടെ assymetric face കാണാൻ എന്താ വഴി 🤔

  • @Ashoppi_
    @Ashoppi_ Год назад +1

    Nalla Hairstyle ne Patti oru video cheyyo

  • @alfas3911
    @alfas3911 Год назад +1

    Ende nose engane nn ariyan broye engana contact cheyyan patta pls replay bro

  • @vishnus5422
    @vishnus5422 Год назад

    Full support bro ❤❤❤❤

  • @nidhin133
    @nidhin133 Год назад +1

    Variety content❤

  • @KannanMon-ek2ge
    @KannanMon-ek2ge Год назад +1

    Bro will u please tell me how to fix asymmetrical face😢

  • @johnsonpp206
    @johnsonpp206 Год назад

    Nice Your Talk,...suscribed ❤

  • @Mr_Mallu
    @Mr_Mallu Год назад +1

    Mine is a little roman + wide nose very very informative thanks a lot

  • @not_your_dadda
    @not_your_dadda Год назад +1

    here before it blows up!

  • @aravindsivadas8678
    @aravindsivadas8678 Год назад

    4:18 brode pole mookku njan vere evideyum neritt kandittilla 😍🔥👌

  • @revathy0718
    @revathy0718 Год назад +3

    Very interesting 👌

  • @LakshmiK-w7b
    @LakshmiK-w7b Год назад +1

    My son and my father got Greek nose

  • @owaishabazz9864
    @owaishabazz9864 Год назад

    എനിക്കേറ്റവും ഇഷ്ടപെട്ട മൂക്ക് എലിസബത് ഒൽസന്റെ ആണ്

  • @jskakaratetraingcenterveng6462

    Full support brother ❤

  • @gouthamkrishnan6718
    @gouthamkrishnan6718 Год назад +1

    Bro indiayil kuduthalum T-shaped wide noses ann except for north west Indians(punjabis,kashmiris,etc.)

  • @gathajam8682
    @gathajam8682 Год назад

    റോമൻ മൂക്ക് ഉള്ള പേർഷ്യൻ പെൺകുട്ടികൾ റൈനോപ്ലാസ്റ്ററി ചെയ്യാറുണ്ട് ..

  • @jansai4687
    @jansai4687 Год назад

    Njn cheruthayitt roman nose aanu❤

  • @albinjaimon2423
    @albinjaimon2423 Год назад +2

    Bro can we change the nose shape without any surgery. ?

  • @kumarsree69
    @kumarsree69 6 месяцев назад

    So I have Roman nose, thanks for the info, best wishes 😊

  • @logicalanswers1559
    @logicalanswers1559 Год назад +1

    ഗ്രീക് നോസ് 🤞🏻🤞🏻🤞🏻

  • @Dhdhjjejsiid
    @Dhdhjjejsiid Год назад

    Bro lookmaxing video full guide chyuoo

  • @johnsoniya
    @johnsoniya Год назад +9

    @Adhil bai. If someone has hurted u kindly ignore them please. We always support u. Simple true life my personal experience . I shed down weights from 110kg to 88kg only when I truly became health concious. Knowing myself is first step towards realisation. Is success 🙌 and achievement for me i only going to benefit❤. So never try to explain other's especially this self called busy ignorant community 😂 always remember knowledge is power❤ love ur video 📹 godspeed insha Allah ❤

  • @mohammedfouzudheen
    @mohammedfouzudheen 11 месяцев назад

    Enteth ithil ethumala

  • @Jin_700
    @Jin_700 8 месяцев назад

    Bro enike wide nose ann ath thane an ente etuvum velliye insecure