എല്ലാ കള്ളന്മാരെയും ഇവിടെ തുറന്ന് കാട്ടുന്നു❌ ജനങ്ങൾ ഇനി മണ്ടന്മാർ ആകരുത് 🙏|

Поделиться
HTML-код
  • Опубликовано: 24 июн 2024
  • #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #thoppi #thoppilive #bigbossrecentfullepisode #bigbosssai #vivihere #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #secretagenttroll #bigbosssaitrolls #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove
    #bigbossmalayalamseason6firstreaction
    #bigbossseason6firstreactionvideo
    #bigbossseason6firstreaction
    #bigbossseason6contestants #bigbossseason6promo #secretagent
    #bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmin #bigbossseason6malayalamjinto
    #bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
    #bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
    #bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
    എല്ലാ കള്ളന്മാരെയും ഇവിടെ തുറന്ന് കാട്ടുന്നു❌ ജനങ്ങൾ ഇനി മണ്ടന്മാർ ആകരുത് 🙏| #sai #bigboss #jasmin
  • РазвлеченияРазвлечения

Комментарии • 310

  • @sushmithagupta1420
    @sushmithagupta1420 Месяц назад +25

    Yes bro sai , public kerala , jasmin who gave 25000 to vivi to report shafeena beevi youtube channel

    • @Princessheree912
      @Princessheree912 Месяц назад +12

      Aa account report daily adikunaa njan😂.. aathrayum vrithiketta oru sthreeyude account an...theri thatha

    • @sushmithagupta1420
      @sushmithagupta1420 Месяц назад +8

      @@Princessheree912 avarye theri vilikinavarye avaru thirichu vilikinu adhil oru thettum ila 😂😂😂😂😂😂😂😂😂

    • @UsualPsycho
      @UsualPsycho  Месяц назад +6

      അവനെ ഞാൻ ഇനി വെറുതെ വിടില്ല. ...❌ ഇത്രയും വിഷം നിറഞ്ഞ ഒരുത്തൻ ആയിരുന്നോ ഇവൻ

    • @UsualPsycho
      @UsualPsycho  Месяц назад +1

      🤔

    • @UsualPsycho
      @UsualPsycho  Месяц назад +1

      👍

  • @vishwaswaterproofing6607
    @vishwaswaterproofing6607 Месяц назад +34

    മുല്ല, കണ്ണാപ്പി വെളുപ്പിക്കൽ പദ്ധതി ആണ് ഇപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടിയാണു ജാസ്മിൻ LIVE വരെ വൈകിപ്പിച്ചത്.

  • @ansiya6660
    @ansiya6660 Месяц назад +47

    ആകെ ചളകുളമായ ഇമേജ് തിരിച്ചുപിടിക്കാനുള്ള അരിഅണ്ണന്റെ കുരുട്ടുബുദ്ധിയാ...സ്ക്രിപ്റ്റ് റെഡിയാക്കാൻ ഇത്തിരി സമയമെടുത്തു അത്രയേ നടന്നുള്ളു...വെബ് സീരിസ് ലെവൽ സസ്പെൻസ് നിർത്തികൊണ്ട് അടുത്തത്... അണ്ണന് സീരിയസ് നമ്മുക്ക് കോമഡി 😂😂

  • @Mariyazz23
    @Mariyazz23 Месяц назад +24

    ഈ ചേട്ടൻ ആരുടേയും സൈഡ് നിക്കാതെ ഉള്ള കാര്യം ഉള്ള പോലെ പറയും 👏👌

    • @UsualPsycho
      @UsualPsycho  Месяц назад

      🙏🏻🙏🏻🙏🏻👍

  • @Freeda985
    @Freeda985 Месяц назад +15

    സായിയെ കാണുമ്പോഴേ വേറെ ആരോടും തോന്നാത്ത ഒരു വെറുപ്പ് തോന്നുവാ... നല്ല ഒന്നാന്തരം ശകുനി പണി നടത്തുന്ന ആളാണ് സായി എന്ന് കാണുമ്പോഴേ അറിയാം..

  • @Jeyzz-fy1lx
    @Jeyzz-fy1lx Месяц назад +14

    വിവിനെ Air ൽ കയറ്റുക.... കണ്ണാപ്പിക്കും മുല്ലക്കും എതിരെ വരുന്ന ട്രോളും പരിഹാസങ്ങളും വഴിതിരിച്ച് വിവിക്ക് നേരെ വിടുക.... മുല്ലക്കും കണ്ണാപ്പിക്കും വിഷയം മാറ്റി സംസാരിക്കാനുള്ള വിഷയങ്ങൾ ഉണ്ടാക്കി കൊടുക്കുക.....
    Wow ഇതിനുപിന്നിലെ മാസ്റ്റർ ബ്രെയിൻ ആരുടെ ആണാവോ.....സുനയുടെ ആണോ എന്തോ😅

    • @UsualPsycho
      @UsualPsycho  Месяц назад +1

      ഞാൻ എല്ലാരേയും Air ൽ കയറ്റും

  • @fasilfasi8520
    @fasilfasi8520 Месяц назад +15

    ആർക്കെതിരെയും സംസാരിക്കാൻ കഴിവുള്ള തന്റേടമുള്ള നിന്നെയാണ് എനിക്കിഷ്ടം 👍
    അല്ലാതെ സീക്രട്ട് ഏജന്റിനെ പോലെ അല്ല നീ ❤

    • @UsualPsycho
      @UsualPsycho  Месяц назад +1

      🙏🙏🙏 തെറ്റ് കണ്ടാൽ ഞാൻ പറയും..അത് ആരാണെകിലും 🙏 കാരണം ഞാൻ ഒറ്റക്ക. ..കൂടെ ആരും ഇല്ല . ..അതുകൊണ്ട് തന്നെ പേടി ഇല്ലാ. ..✌️

    • @fasilfasi8520
      @fasilfasi8520 Месяц назад

      @@UsualPsycho കൂടെ ഉണ്ട് ബ്രോ

  • @sandhyavp8954
    @sandhyavp8954 Месяц назад +66

    ജാസ്മിൻ ബിഗ്‌ബോസിൽ കാണിച്ചതും, അഫ്സലിന്റെ കാര്യം ഉള്ള കാര്യങ്ങളും ആണ്... ഇത് വിവി പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ. ജാസ്മിൻ തന്നെയാണ് അഫ്സലിന്റെ കാര്യം ബിഗ്‌ബോസിൽ പറഞ്ഞത്...
    ഇതിന്റെ പിന്നിൽ കളിക്കുന്നത് 100% സായി ആണ്.... അത് മനസിലാക്കാൻ അധികം ബുദ്ധിടെ ആവശ്യം ഇല്ലാ...
    പിന്നെ സായി, അബ കാൾ വിവി പുറത്ത് ഇട്ടത് സ്നേഹ വെല്ലുവിളി നടത്തിട്ടാണ്... അത് ശെരിക്കും സ്നേഹയുടെ കയ്യിന്നു പോയതാണ്.... പിന്നീട് തുടങി ഉരുണ്ടു കളി.....
    ബിഗ്‌ബോസിൽ നിന്നും ഇറങ്ങിട്ടു ഇത്ര നാളും ഇവൻ എവിടെയായിരുന്നു!!!😡😡😡... Bb യിൽ പോയി വെറും വാഴയായി തിരിച്ചു വന്ന കണ്ണപ്പിടെ രോദനം!!!!😂😂😂

    • @UsualPsycho
      @UsualPsycho  Месяц назад +4

      👍👍👍 ഇവൻ ഉടായിപ്പാണെ

    • @jannao.j7230
      @jannao.j7230 Месяц назад +1

      Enikum aduthonni,,,snehak adyam arinjirunnilla ,,,vivi voice ettapol nere thirinju,,,adu,,,sneha ,,avnte kayyinnu varumonnariyan paranjadanu,,ennaki sai mattiyadpole thonni,,ariyilla sathyam enthannu,,

    • @preethynair756
      @preethynair756 Месяц назад +2

      അതു സത്യമാണ്

    • @Vellimoonga79
      @Vellimoonga79 Месяц назад

      ഗൂഢലോച്ചന നടത്തി എല്ലാവരെയും Brain wash എടുക്കേണ്ടയോ
      Such crooked കണ്ണാപ്പി

    • @MiniPNair
      @MiniPNair Месяц назад +1

      Exactly 100% സായി bb പോയി ജാസ്മിനോട് പുറത്തെ കാര്യം പറഞ്ഞപ്പോ സ്നേഹയൊക്കെ ഞെട്ടി റിയാക്ട് ചെയ്തിട്ടുണ്ട്... അപ്പൊ അതൊക്കെ ഫേക്ക് ആണോ 😂😂😂...

  • @kathalan162
    @kathalan162 Месяц назад +6

    കണ്ണാപ്പി മുല്ല പാൻസ്‌.. എന്തും പറഞ്ഞോട്ടെ.
    ഞങ്ങൾ എല്ലാം വിവി ക്കൊപ്പം. ❤❤

  • @preethynair756
    @preethynair756 Месяц назад +12

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു ആവിശുദ്ധ ബെൽറ്റ്‌ പ്രവർത്തിക്കുന്നുണ്ട്

  • @user-qv9rz1nn9m
    @user-qv9rz1nn9m Месяц назад +17

    ഇത്രയും ദിവസം അണ്ണാക്കിൽ പിരിവെട്ടി ഇരിക്കയായിരുന്നു സായി അണ്ണന്റെ. ഇപ്പോൾ ഒരു പിടി വള്ളി എവിടെന്നോ അണ്ണന് കളഞ്ഞു കിട്ടിയപ്പോൾ അതിൽ കടിച്ചു തൂങ്ങി സ്വയം വെളുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ പുറകിൽ എന്തൊക്കെയോ വൃത്തി കെട്ട കളികൾ നടക്കുന്നുണ്ട്. പിന്നെ കണ്ണൻ സായി ഇനി എത്ര വെളുപ്പിച്ചാലും കാര്യമില്ല. ശെരിക്കും സ്വഭാവം എല്ലാവർക്കും മനസ്സിലായി. എന്തായാലും സീക്രട്ടു ഏജന്റ് അല്ല ബ്ലോക്ക്‌ ഡാഡിയുടെ ഏജന്റ് ആണ് എന്ന് എല്ലാവർക്കും അറിയാം.തള്ളാൻ കണ്ണൻ സായിയെ കഴിഞ്ഞേ ആളുള്ളൂ. എന്തായാലും നാണം ലവലേശം ഇല്ല ഈ മരവാഴ കണ്ണൻ സായിക്കു..

  • @vysakhvijayan5280
    @vysakhvijayan5280 Месяц назад +26

    Vivi kannappik reply ittittund...😅 kandille😊 എന്തായാലും രസണ്ട് കണ്ടിരിക്കാന്‍... എല്ലാവരും അടിച്ച് കേറിവാ...😅

    • @UsualPsycho
      @UsualPsycho  Месяц назад +5

      😂😂😂 kandu kandu...nale mng njan idum

    • @HkGoneBad
      @HkGoneBad Месяц назад

      hahahahahaha

  • @vanajamohandas6638
    @vanajamohandas6638 Месяц назад +32

    Sai avasarathinothu marum

  • @West2WesternGhats
    @West2WesternGhats Месяц назад +16

    എല്ലാം ഭഗവാൻ കണ്ണൻ സായിയുടെ കളികൾ...!!!തൃക്കണ്ണ് തുറക്കുന്നതിന് മുമ്പ് എല്ലാവരും തൃപ്പാദങ്ങളിൽ അഭയം തേടിക്കോളൂ...

  • @sushmithagupta1420
    @sushmithagupta1420 Месяц назад +44

    Influencer should not be like sai krishna and jasmin jaffar

    • @Userhdfcurljvfs
      @Userhdfcurljvfs Месяц назад +4

      Correct

    • @UsualPsycho
      @UsualPsycho  Месяц назад +1

      👍

    • @UsualPsycho
      @UsualPsycho  Месяц назад +1

      🙏👍

    • @Princessheree912
      @Princessheree912 Месяц назад +3

      Hahahah aaapo Vivi ye pole avanam aalle😂

    • @Userhdfcurljvfs
      @Userhdfcurljvfs Месяц назад

      @@Princessheree912 jasmin sai vivi ellam oru belt anu cyber frauds. Ivanmarudeyokke youtube chettatharam karanam mikkavarum kerala cyber wing ivanmark swamedhaya case edukkum ammathiri kattikoottal alle ellam

  • @swapnag1132
    @swapnag1132 Месяц назад +13

    Kannappida orginal face purathu vannu

  • @pictureperfect6090
    @pictureperfect6090 Месяц назад +14

    4 ആൾ കൂടിയാൽ ഇവർ വെറും കൊലയ്ക്കാത്ത വാഴയാ 😂😂😂😂

  • @vibha.govindh
    @vibha.govindh Месяц назад +11

    എന്തായാലും ബിബി കഴിഞ്ഞപ്പോ ടൈം പാസിന് ഒരു വകയായി.എല്ലാം കണക്കാണ്...സായിക്ക് ഇതിൽ നല്ല പങ്കുണ്ട്.അത് evident ആണു.പോയ ഇമേജ് ആന വലിച്ചിട്ടാണേലും തിരിച്ചു പിടിക്കേണ്ട ഗതികേടിൽ ആണിപ്പോ...അരി മേടിക്കാൻ😅

  • @Geethajali598
    @Geethajali598 Месяц назад +5

    വിവിയെ ഒരിക്കലും സപ്പോട്ട് ചെയ്യില്ല പക്ഷെ ഇടയിലൂടെ ജാസ്മിനെ വെളുപ്പിച്ച് എടുക്കുന്നു ചായി സ്വയം വെളുക്കാനും ശ്രമിക്കുന്നുണ്ട്

    • @UsualPsycho
      @UsualPsycho  Месяц назад

      നന്നായിട്ട് ജാസ്മിനെ വെളുപ്പിക്കാൻ കുറേ പേർ ശ്രമിക്കുന്നുണ്ട്

  • @ginivv7640
    @ginivv7640 Месяц назад +8

    Kannapi, really really fake, fraud & criminal , well done psycho bro ❤❤❤❤

  • @CherianPeter-hz9cd
    @CherianPeter-hz9cd Месяц назад +6

    കുറച്ചു കൂടി വരണം.... കള്ളൻ സായി എല്ലാം കലക്ക് കണ്ണാ...... ജാസൂ രക്ഷകൻ തോണ്ടി തോണ്ടി.... പുറത്തിട്

  • @VipinKumar-xm4gh
    @VipinKumar-xm4gh Месяц назад +37

    സായിയുടെ ബിഗ്‌ബോസ് എൻട്രിയിൽ ലാലേട്ടനോട് പറഞ്ഞിരുന്നു ജാസ്മിനും ഗബ്രിയും ഒന്നിച്ചു നൽകുന്നതാണ് അവന് ഇഷ്ടമെന്ന്

    • @pictureperfect6090
      @pictureperfect6090 Месяц назад +12

      സത്യം എന്നിട്ട് ഇപ്പോൾ അവൻ പറയുന്നത് വേറേ എന്തോ 😂😂😂😂 ഇങ്ങനെ ഒരു കോപ്പേൻ @secret agent

    • @UsualPsycho
      @UsualPsycho  Месяц назад +9

      അവൻ ഇപ്പോൾ മാറ്റി പറയുന്നുണ്ടല്ലോ

    • @UsualPsycho
      @UsualPsycho  Месяц назад +10

      Yes,ശെരി ആണ് 👍👍...എന്നിട്ട് ഇപ്പോൾ ഇവന് മാറ്റി പറയുക ആണലോ. ..എന്ത് കള്ളന ഇവൻ 😂😂

    • @sarithak6760
      @sarithak6760 Месяц назад +1

      അവൻ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ ആണ് മരവാഴ 🤣

  • @tinithomas55
    @tinithomas55 Месяц назад +10

    Vivi paranjathoke correct ane evar ellarum kudi plan cheythe viviye kudukkiyatha . Cash var erinje .

  • @vijeshkv6574
    @vijeshkv6574 Месяц назад +8

    Bro secret agentine kurich video idan kittunna oru avasaravum miss cheyyaruth..I am a new subscriber..but videos kaanarund sorry for late subscription..ithokke thanneyanu nammale poleyulla alkar parayan uddyeshikkunnath..sooper keep it up

  • @ginivv7640
    @ginivv7640 Месяц назад +7

    Saiyiye vechu nokumbol viviyoke ethreyo bedhamanu, well done psycho bro ❤❤❤❤

  • @princy9961
    @princy9961 Месяц назад +10

    Personal information talk selling for money without permission is not good

  • @anjaliabraham1726
    @anjaliabraham1726 Месяц назад +3

    Bro your presentation is really good but it would be better if you reduce the length of the video.

    • @UsualPsycho
      @UsualPsycho  Месяц назад

      Sure...i will do that🙏👍

  • @princy9961
    @princy9961 Месяц назад +7

    Unsubscribe all youtubers please viwers

  • @JaisonNellivelli
    @JaisonNellivelli Месяц назад +5

    Good speech

  • @fayizafahash6710
    @fayizafahash6710 Месяц назад +2

    ജാസ്മിൻ്റെ വീഡിയോ കണ്ടപ്പോൾ എവിടെ ഒക്കെയോ എന്തോ ഒളിപ്പിച്ച് വെച്ച് അവളെ വെളുപ്പ്കുന്നത് പോലെ തോന്നി .പിന്നെ ഒരുമാതിരി ഭീക്ഷണിയും, അതിനെതിരെ വീഡിയോ ഇടണം

    • @UsualPsycho
      @UsualPsycho  Месяц назад +1

      നാളെ ഒരു വീഡിയോ അതിനെ പറ്റി വരുന്നുണ്ട്

  • @swapnag1132
    @swapnag1132 Месяц назад +6

    Bro saikku ethupolulla youtubers kodukkanam illal Evan youtubers nta rayavo

  • @nijilsurendran1995
    @nijilsurendran1995 Месяц назад +3

    Correct view aanu paranjathu..oru group attack thannee aanu nadakkunathu ennu thonunnathu

    • @UsualPsycho
      @UsualPsycho  Месяц назад

      അതെ ബ്രോ. ..നാളെ 12:30പിഎം ഒരു വീഡിയോ വരുന്നുണ്ട്. ..കൂടുതൽ വിവരങ്ങൾ ഞാൻ അതിൽ അറയുന്നുണ്ട്

  • @seemasaji3988
    @seemasaji3988 Месяц назад +2

    Well said 👍🏿👍🏿👍🏿

  • @bennajoshy2026
    @bennajoshy2026 Месяц назад +3

    Super comment koduthu. Congratulations

  • @minimadhavan6313
    @minimadhavan6313 Месяц назад +2

    Correct

  • @BablooKuran
    @BablooKuran Месяц назад

    Well said . correct observation about vaazha '.

  • @msgaming54321
    @msgaming54321 Месяц назад +3

    Ellarkum kittikolum👍🏻

  • @lekshmipnair1157
    @lekshmipnair1157 Месяц назад

    Well said 💯

  • @najmanaju1956
    @najmanaju1956 Месяц назад +3

    Eee jasmin arana vijaram😂

  • @ullasbiju4721
    @ullasbiju4721 Месяц назад +6

    Sandreact uncle jasmin agent aanenn enik mathram aano thonniyath? Eyal full veluppikkal aanu. Njan unsubscribe cheythu kelavan

  • @salmanulfarisksalmanulfarisk
    @salmanulfarisksalmanulfarisk Месяц назад +2

    ഇത് കണ്ണാപ്പി പ്ലാൻ അവൻ ഒലത്തും

  • @sajinisony60
    @sajinisony60 Месяц назад +2

    സത്യം 👍🏿👍🏿🤣🤣

  • @sathesh5888
    @sathesh5888 Месяц назад +1

    Shafeena Beevi live 💥💥💥💥
    SAI on air 🚀🚀🚀

  • @Rdx.03
    @Rdx.03 Месяц назад +3

    വിവി ചില കാര്യങ്ങൾ റെക്കോർഡ് ചെയ്തു തെളിവ് നൽകുന്നത് കൊണ്ടല്ലേ നമുക്ക് വിശ്വസിക്കാൻ പറ്റുന്നത്.. അല്ലേൽ ഈ മര വാഴ സായി യും അവന്റെ കൂടെ ഉള്ള വാഴകളും പറയുന്നത് അല്ലെ എല്ലാരും വിശ്വസികൂ.. റെക്കോർഡ് ചെയ്തു തെളിവായി വെക്കുന്നതിൽ എന്താ തെറ്റ്

    • @UsualPsycho
      @UsualPsycho  Месяц назад

      അത് തെറ്റല്ലേ ബ്രോ. ...നമ്മൾ 2 പേരും നല്ല കുട്ടുകാർ. ..നമ്മൾ പേർസണൽ ആയിട്ട് സംസാരിക്കുന്ന കാര്യങ്ങൾ കാശിനെ വേണ്ടി എടുത് ഞാൻ പുറത്ത് ഇടുന്നത് ചെറ്റത്തരം അല്ലേ? ?? സായി & വിവി 2പേരും നല്ല ഉടായിപ്പുകൾ ആണ് എന്ന് അവർ തന്നെ പറയുന്നുണ്ട്

    • @Rdx.03
      @Rdx.03 Месяц назад

      @@UsualPsycho അവനു മുൻപ് നേരിട്ടുള്ള അനുഭവങ്ങൾ കൊണ്ടാണ് ചെയുന്നത്.. ഞാൻ വിവിയെ ന്യായീകരിക്കുന്നത് അല്ല.. പക്ഷെ സായി യേ പോലെ ഫ്രോഡ് ഗെയിം കളിക്കില്ല.. ഇവൻമ്മാര് അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുന്നവൻമാരായത് കൊണ്ടാവും ചെയ്തത്.. എന്തായാലും കൊള്ളാം.. മര വാഴ കണ്ണാപ്പി റോസ്‌റ്റിംങ്ങിനായി വെയ്റ്റിംഗ് 🔥

    • @Rdx.03
      @Rdx.03 Месяц назад

      @@UsualPsycho പിന്നെ ഈ യൂ ട്യൂബർമ്മാരെ അപേക്ഷിച്ചു സബ് കൂടുതൽ ഉള്ളവൻമാമാരുടെ കൂടെയേ എല്ലരും നിൽക്കൂ അവർ പറയുന്നതേ വിശ്വസികൂ.. അങ്ങനെ അല്ലെ.. വിവിയുടെ കയ്യിൽ തെളിവ് ഇല്ലെന്നു കരുതി അല്ലെ സ്നേഹ വെല്ലുവിളിച്ചത് കാണിക്കാൻ.. ആ റെക്കോർഡ് ഇല്ലായിരുന്നു എങ്കിൽ വിവി കള്ളം പറയുന്നു എന്ന് നമ്മൾ തന്നെ കരുതും.. സായിയേ പോലെ ഉള്ള ഫ്രോഡുകളോഡ് അതെ നാണയത്തിൽ കളിച്ചാലെ പിടിച്ചു നില്കാൻ കഴിയു

  • @bensabirafeek7166
    @bensabirafeek7166 Месяц назад +1

    👍👍

  • @ABCD-tf5ck
    @ABCD-tf5ck Месяц назад +1

    Oru misteke um ella super reaction🎉🎉🎉

  • @user-pv1nq1un5i
    @user-pv1nq1un5i Месяц назад +4

    Ivar belt pole oru gang undu,Okke kanakka, Ippozhalle thammil thamil thallu koottam aayadu, Koottam koodi mattullavarkku pani kodukkumbol aalojikkanamayirunnu, Ennengilum idu thirichadikkum ennu

  • @vinayck007
    @vinayck007 Месяц назад +2

    18:20 sai orikke paranjitundayirnu..b4 getting into bb house..avar onnich kalichal alle ivane content kittu😅

    • @UsualPsycho
      @UsualPsycho  Месяц назад

      bro paranja ee karyam njanum evdeyo samsarichathane...🙏

  • @JasnaShini
    @JasnaShini Месяц назад

    👍👍👍

  • @nijilsurendran1995
    @nijilsurendran1995 Месяц назад +2

    Sai image thirichu pidikkan ullla otttathil aaanu..😂

  • @BablooKuran
    @BablooKuran Месяц назад +1

    You should react . Because she is challenging to others.

  • @Hybridkush420
    @Hybridkush420 Месяц назад +4

    Avan avale react cheynu... Athine kuttam parNj nee avane react cheynu... Eee youtubers mandanmar thanne

  • @Anupama882
    @Anupama882 Месяц назад +1

    Eda cherukka pavam kulavazha onnu pidichukeran nokkumbol chavutty irakkatheda

  • @nirshusvlogs
    @nirshusvlogs Месяц назад +4

    Sand react video cheyyunnu vivi exposavunnu ayin shesham kannan sai video cheyyunnn athokko kayinj ithrayum days video cheyyaaand ninnna jasmil live varunnu athin shesham video idunnnu ithokkko kaaanumbo manasilavum jasmine veluppikkkkanaaannnn

  • @wavesof-anp-3891
    @wavesof-anp-3891 Месяц назад +2

    Kannappi monnaya guyz😂😂

  • @West2WesternGhats
    @West2WesternGhats Месяц назад +2

    04:35 😂സൂപ്പർ...

  • @JishnuLal-dn4wr
    @JishnuLal-dn4wr Месяц назад +23

    A maravazha agent

  • @Anilsown
    @Anilsown Месяц назад +5

    അവളുടെ വീഡിയോക്ക് റിയാക്റ്റ് ചെയ്യൂ ബായി

    • @UsualPsycho
      @UsualPsycho  Месяц назад +7

      കുറേ പേർ അത് ചെയ്യണ്ടാന്ന് പറയുന്നു ബ്രോ. ..അത് മാത്രം അല്ലാ. ..അവൾ റിപ്പോർട്ട്‌ ചെയുന്നുണ്ട്. ..strike വരും എനിക്കൊക്കെ. ..അവളുടെ clip എടുത് വെച്ചാൽ എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത്. ..പക്ഷേ എതെകിലും ഒരു വീഡിയോയിൽ അവൾ പറഞ്ഞതിനെ പറ്റി ഞാൻ സംസാരിക്കും

    • @marykutty5728
      @marykutty5728 Месяц назад +3

      അവളുടെ വിഡിയോക്ക് ഇട്ട എന്റെ രണ്ട് കമന്റ് കള്ളി മുക്കി 😂😂😂😂

    • @Anilsown
      @Anilsown Месяц назад

      Good day, @UsualPsycho. Please ensure to approach the task with caution and precision. Thank you.

  • @manilams259
    @manilams259 Месяц назад

    Eppo evide nadakkunnath veenavane veendum chavitti thaazhthuka enna kalaaparipaadi aanu. Vivi swantham kuzhi alrdy thondi vecha aal aanu. Ath avide erikkatte, jasmine at the beginning njn support cheyithirunna oraal aanu. Bt asla controversy vannappo poke poke manasilayi oru karyam pullikkarathiyude thett aarenkilum choondi kanichal pullikkarathik ethire aarenkilum samsarichal she try to destroy them at any cost, clearly. Ath kond thanne may b safeena enna vyakthiyude karyathil thaangal arinjath sathyam aayirikkan saadhyatha und. And vivi yude karyam parenjal, vivi doc karyathil cheyithath thett. And jasmine karyathil bb reaction orupad cheyithu, and jasmine karyathil personally um orupad cheyithu. Bt aa vdos kond alla jasmine jenagal ethrem veruthath. Jasminum parents um okke thanne aanu. Avar kanichath vivi parenju.ath pullikkaran frdshp koodi kanakkileduthavam kurach ovr aakkiyath. Ente oru frd chathikkapettu enn kandalum njnum engane okke cheyyum may b. Jasmin purathirengi, vivi thondi kariyila vech maracha kuzhi kariyila neekki ang thelichu. Appozhum ath veroru karyathil aanu. Bt aa karyam palayidathum mungi jasmine vishudheekarikkal aanu nadakkunnath. Athil thanne clr alle karyangal?pinne jasminte kshemaapanam, ath oru podi edal mathram, kazhinja live kanda aarum suprt cheyithittilla, koodathe thett accept cheyyunnillannum parenjirunnu. Vivi veenille, so e avasarathil sympathy kittum enna 19amathe adav aayirikkam. Enthayalum vivi doctorod cheyithath orikkalum nyaayikarikkapedilla. Thett thiruthiyal vivik kollam. And bakki teams kulich kulich swayam ellathayikkond erikkunnu. Pinne thaangalod, sneha sameepanam, bheeshani, strick palathum neridendi vannekkam. Ennele oormmapeduthiyath pole nvr loose ur identity at any cost❤

  • @Entertiment11
    @Entertiment11 Месяц назад +2

    Jasmin veluppichinte video cheyy bro

    • @UsualPsycho
      @UsualPsycho  Месяц назад

      Nale mng varum...avalde clip veykan patila broo...athane njan late akunathe cheyan...ellam note cheyanam...avale strike kodukum clip vechal

    • @Entertiment11
      @Entertiment11 Месяц назад

      @@UsualPsycho instel msg ayachitund bigbossinte channel anu onnu check cheyumo

    • @Entertiment11
      @Entertiment11 Месяц назад

      @@UsualPsycho bro insta nook msg ayachitund bigboss page

  • @sreejapk-ie9kb
    @sreejapk-ie9kb Месяц назад +1

    സൻട്രി തോമസോ😂 ഇതേത പുതിയ അവതാരം 😂

    • @UsualPsycho
      @UsualPsycho  Месяц назад

      😂😂😂 കണ്ടിട്ടില്ല ഇയാളെ 😂😂

  • @vinithavvijayan8154
    @vinithavvijayan8154 Месяц назад +1

    Jasmine video cheyanam

  • @shebajacob6700
    @shebajacob6700 Месяц назад +2

    Vivi Shalu Sai ivar munnuperum doctorkittu nalla pani koduthavar anu.

  • @Podiyan6526
    @Podiyan6526 Месяц назад +1

    Pullikari video paranjittundu Facebook ulpeday kalanju ennu.

    • @UsualPsycho
      @UsualPsycho  Месяц назад +2

      സായി ചെറിയ ഉടായിപ്പ് ഒന്നും അല്ല ലേ 😂😂

    • @Podiyan6526
      @Podiyan6526 Месяц назад

      @@UsualPsycho unni mukundan call cheythappol ithu record cheythu idumo ennu chodichu illa ennu paranjittu a call record itta nanmamaram anu,A padathinte actor ayittulla issue athinte climax suspense youtube vilichu paranju kodikal mudakkiya nirmadavinte avasta ennittu parayunnu njan nallavan.

  • @HkGoneBad
    @HkGoneBad Месяц назад +1

    14:26 annu robinte annaki koduth, innu robinte annakil eduthu 😂

  • @rajesh7675
    @rajesh7675 Месяц назад +2

    എങ്ങനെ ആണ് strike അടിക്കുന്നത്?

    • @UsualPsycho
      @UsualPsycho  Месяц назад

      അവന്റെ വീഡിയോ ക്ലിപ്പ് ഞാൻ വെച്ചിട്ടുണ്ടെഗിൽ അവന് strike അടിക്കം

  • @swapnag1132
    @swapnag1132 Месяц назад +2

    Sai paranju njan jasminaum gabriyaum pirikkilla annu

    • @UsualPsycho
      @UsualPsycho  Месяц назад

      avan 2 varthanam parayununde

  • @uppaummarasheed8791
    @uppaummarasheed8791 Месяц назад

    Ningalod bahumanaikunnu machanneeee karanam ningalparayunndha samhariyayi varrunnadh adh kondalle ollichirunna pavadagal purathirangi mezhugan thudangiyadh

  • @vinuthiruvattar4887
    @vinuthiruvattar4887 Месяц назад

    Kannappi is dangerous it seems ..............

  • @johnalexandera
    @johnalexandera Месяц назад +1

    Ente ponnu bro ithu show de creative team il olla pramookarum ivede olla RUclipsrs ne erakki Sibin kodutha case um averude Jasmine oru cup pathaadhi oke spoil cheythathinte backlash aannu koode Robin nte PR um Chennai il averu stay cheytha hotel dining area il irunnu paranja bheeshani de follow up ipol averu work out cheyunnu let's sit back and enjoy full fraud kalum varum divasamgalil purathu varum😂

    • @UsualPsycho
      @UsualPsycho  Месяц назад +2

      😂😂😂 എന്തൊക്ക ഉടായിപ്പാണോ നടക്കുന്നത്

    • @johnalexandera
      @johnalexandera Месяц назад

      @@UsualPsycho Full udayipp

  • @mleonm
    @mleonm Месяц назад

    Sai voice clip out ayyapol he got pissed off , never expects that so he is trying to back fire gathering others n try to regain his secret agent fame.. now planned group attack. Very true to regain his fame he is trying to do vellupikkal

  • @user-ue5db3dd1j
    @user-ue5db3dd1j Месяц назад +2

    പ്ലാൻ ആണെന്ന് pakal പോലെ വെക്‌തം അല്ലേ ബ്രോ വിവി ye കുടുക്കി

    • @marykutty5728
      @marykutty5728 Месяц назад +1

      No, വിവി കള്ളനാണ്

    • @UsualPsycho
      @UsualPsycho  Месяц назад +1

      Vivi യും കള്ളനാണ്

    • @UsualPsycho
      @UsualPsycho  Месяц назад

      👍

    • @user-ue5db3dd1j
      @user-ue5db3dd1j Месяц назад

      @@UsualPsycho അതും ശെരി ആണ്

  • @deepaantony8444
    @deepaantony8444 Месяц назад +1

    Eatta veluppikkal video njan expect chaithatha ithilum bb crew nte kaiyundu aravu ennu paranjavan robine degrade cheyyan endhokkeya chaithe eppo vivi anu cheyyichathu jasmineyum degrade

  • @Userhdfcurljvfs
    @Userhdfcurljvfs Месяц назад +4

    Bro ee cyber war 4th world war undakkumo?😂

    • @UsualPsycho
      @UsualPsycho  Месяц назад +1

      😂😂😂അറിയില്ല

    • @Userhdfcurljvfs
      @Userhdfcurljvfs Месяц назад

      ​@UsualPsycho bro njan innale paranjille jasmin sai Arav okke oru belt ayi ipol vivik thangi avar velukkan nokuva ennu. Viviyude video vannittundu onnu noku. Ellam fraud ananne

    • @jannao.j7230
      @jannao.j7230 Месяц назад

      Samsayamund,,adirthiyilpolum ethrayum prasnam,,ella oru biggbosum,,contestensum utubersum,,,😂pinne edokke kandum kettum pakachu pandaradangipoya prekshakarum,,prekshakarude vidhi,,,😂

    • @Userhdfcurljvfs
      @Userhdfcurljvfs Месяц назад

      @@jannao.j7230 ivare kondu youtube thanne veruthu ariyannan Manal annan vivi jasmin Arav ellam undu ellathinem police inu pidichu koduthalo manushyanu samdhanam kittum. Avar phonil vilichu samsarikkanda problem Public kondu vannu nammale budhimuttikkunnathu enthinanavo

  • @marykutty5728
    @marykutty5728 Месяц назад +1

    വിവിയെ ഒന്നൂടെ പൊരിക്കണേ.

  • @Podiyan6526
    @Podiyan6526 Месяц назад +1

    Rare Reels Channel oru video vanittundu

  • @salimnalappad
    @salimnalappad Месяц назад +3

    ഈ സാൻഡ്രിയാസും നീ പറഞ്ഞ ജാസ്മിയുടെ വല്ല മതവികാരിയും ആണോ😅

  • @nunu99149
    @nunu99149 Месяц назад +1

    Sai yenn paranja vykthi mallu travel avastha aakum😂 vere pani eduth poyi jeevikendi varum

  • @sri7614
    @sri7614 Месяц назад +1

    vivi paranjathil enthanu thettu?

    • @UsualPsycho
      @UsualPsycho  Месяц назад

      innathe video onne kande noku...appol mamasilavum...avan oru kallan anenne avan thanne parayununde

  • @densanpoduthas9669
    @densanpoduthas9669 Месяц назад +2

    Sai fake .

  • @dr.siluajay8279
    @dr.siluajay8279 Месяц назад +1

    Jasmine nte ennathe video il kure nuna und...engagement nadannilla..ennokke..

    • @UsualPsycho
      @UsualPsycho  Месяц назад

      nale ravile athinepati cheyununde

  • @thasnikcthasnikc4975
    @thasnikcthasnikc4975 Месяц назад

    അങ്ങനെ പറഞ്ഞിരുന്നു അവരുടെ ചാനലിൽ .ജാസ്മിൻ ഗബ്രി combo നല്ലത് ആണ് എന്ന് .അവള് cup അടിക്കും അടിക്കണം എന്ന് പറഞ്ഞു

  • @JohnPaul-ms3uj
    @JohnPaul-ms3uj Месяц назад +1

    Ne pine enth myrada cheyune ellam ore category tane😂

    • @UsualPsycho
      @UsualPsycho  Месяц назад

      Thantha undegil ayale chenne vilikuka myre enne...ktoda pundachi mone👍

  • @swapnag1132
    @swapnag1132 Месяц назад +1

    Paranjittundu

  • @julie56.5
    @julie56.5 Месяц назад

    😂

  • @swapnag1132
    @swapnag1132 Месяц назад +1

    React chayyanda vittakku anthayalum oru pannalla bro oru pannu karanam youtubers thammil vara adiyayi thudangi

    • @UsualPsycho
      @UsualPsycho  Месяц назад

      njan avalude clip vechonnum cheyunila...but kure per parayunnu athinepati enthegilum onne parayan

  • @shyamkn5256
    @shyamkn5256 Месяц назад +1

    Sai viviyum elam kanakane ivarke cash ane main athine vendi enthu cheyum

    • @UsualPsycho
      @UsualPsycho  Месяц назад

      നാളെ ഒരു വീഡിയോ ഇണ്ട്. ...അതിൽ നിങ്ങൾ ഈ പറയുന്ന കാര്യം ഞാൻ വ്യക്തമാകുന്നുണ്ട്

  • @ajithkannath
    @ajithkannath Месяц назад +1

    Again only 1 topic....Sai 😂....get some life bro....such a useless character

    • @UsualPsycho
      @UsualPsycho  Месяц назад

      there is a lot to say about him bro...

  • @nunu99149
    @nunu99149 Месяц назад +1

    Pinne oru request und . Ee Sai ith pole thettukal kanumbol react adikkunna oru nalla mon aayitt aanu RUclips ilekk vannathum subscribers undakkiyathum. Eppo ee kanikkunnathum. Ath pole machanum aayi pokaruth. Palarum vann ithil stick cheyth support tharum athonnum kand kond eduth chadaruth ellam mairanmar aanu.

    • @UsualPsycho
      @UsualPsycho  Месяц назад

      orikalum sai ye pole enthayalum avila kuttukaraa...🙏athe urappe🙏

    • @nunu99149
      @nunu99149 Месяц назад

      @@UsualPsycho wokeyyyy ❤️ u continue with your strong words . hidden supports and open supports I will give u as I can 👌

  • @sushmithagupta1420
    @sushmithagupta1420 Месяц назад +2

    Ah maravazha sai nilabadugal ilathavan anu

  • @nunu99149
    @nunu99149 Месяц назад +1

    Oru karyam robin punyalan alla 😂 athinte idayiloode kannappi veluppikkunnu

    • @UsualPsycho
      @UsualPsycho  Месяц назад

      എല്ലാം കണക്കാണെന്ന തോനുന്നു ബ്രോ. ..പുതിയ പുതിയ ഓരോന് ഇപ്പോൾ അറിയുന്നുണ്ട്

  • @nikhilvarghesenvk
    @nikhilvarghesenvk Месяц назад

    ഷഫീന ബീവിയുടെ വായിൽ നിന്ന് വരുന്ന വർത്താനം കേട്ടാൽ ആ ചാനൽ പൂട്ടുന്നത് തന്നെയാണ് നല്ലത്

    • @UsualPsycho
      @UsualPsycho  Месяц назад

      😂😂w njanum ippol ane avarude full videos kanunathe...😂😂pakshe oralude kanjiyil mannu vari idunathe thettale chetta??

  • @jebinjoyt8379
    @jebinjoyt8379 Месяц назад +1

    Evan correct Jasmine pole ahnello parayune. ,, aaa ulla Sandeep thomas

  • @banuanr7643
    @banuanr7643 Месяц назад +1

    Jasmine veluppikkal nadagam aanu ipol nadakunnath

  • @yazifmuhammed6374
    @yazifmuhammed6374 Месяц назад +1

    Kettu

  • @sri7614
    @sri7614 Месяц назад +1

    sand routes vettavaliyan...another kannaaappi

  • @princezzquish
    @princezzquish Месяц назад +5

    Niku Sai isttala but Nte ponno ingane daily irunnu sai kurichu nthina video idalle

    • @UsualPsycho
      @UsualPsycho  Месяц назад +5

      അടുത്തത്😂😂. ..daily അവൻ നാട്ടുകാരെ പറ്റിക്കാൻ ഇറകുന്നുണ്ട്. ..അപ്പോൾ ഞാൻ എന്താ നിടത്തെ ഇരിക്കാനോ. ...ഉള്ള കാര്യങ്ങൾ ആണ് വിളിച്ചു പറയുന്നത്. ..അത് ആദ്യമേ പോയി കേൾക്ക്

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal Месяц назад +2

      നീ dalily sayiee velipikundallo.... He's such a fake person

  • @shifan291
    @shifan291 Месяц назад +1

    Oru standardum illatha samsaram and behaviour....cheap show!!

    • @UsualPsycho
      @UsualPsycho  Месяц назад

      Appol kelkan irikathe😂😂😂

    • @UsualPsycho
      @UsualPsycho  Месяц назад

      pinne standared ullavre pati samsarikumbol pore standared😂😂😂

  • @dr.siluajay8279
    @dr.siluajay8279 Месяц назад +1

    Viviye mosakkaran aakkiyitt Jasmine ne punyavathi aakan arudeyo sramam

  • @rijinatr7386
    @rijinatr7386 Месяц назад

    Ethokke parayan than ara

    • @UsualPsycho
      @UsualPsycho  Месяц назад

      പറയണോ

    • @rijinatr7386
      @rijinatr7386 Месяц назад

      @@UsualPsycho athokke parayan ayal aranu ennu than ayalod chodhichappo eth parayan ni aranennu ninnod njan chodhikunnu thats all