Why love failure and Avoidance ? I happy family life tips I Dr. Abdussalam Omar

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 740

  • @AbdussalamOmar
    @AbdussalamOmar  Год назад +3

    എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®.
    ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
    ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
    ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤‍🩹 )
    ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
    തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
    ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®
    DI ഒരു ജീവിത ശൈലിയാണ്
    അത് അനുഭവിച്ചു അറിയുക തന്നെ വേണം!
    DEEP IMMERSION®
    Dec 8th to 14th
    Mountain Club Resort Munnar
    Wa.me/918282823608
    www.deepimmersion.in
    Only for people with FIRE 🔥 inside!
    With LOVE ❤
    Dr. Abdussalam Omar

  • @vishnupriyavishnupriya932
    @vishnupriyavishnupriya932 2 года назад +214

    ഇത് വളരെ സത്യമാണ്..... നമ്മൾ നമ്മളെ മറന്ന് മറ്റൊരാളെ അധികമായി സ്നേഹിക്കുമ്പോൾ...... അവർക്ക് അതൊരു ശല്യമായി മറന്നു..... അവർക്ക് നമ്മളോടുള്ള ഇഷ്ടം കുറയുന്നു........ സ്നേഹം ആയാലും ഇഷ്ടം ആയാലും ഒന്നും അളവിൽ കൂടുതൽ കൊടുക്കാതിരിക്കുക... 👍🏻

  • @PIXIE-ht3vb
    @PIXIE-ht3vb 2 года назад +91

    ഒരു ഭർത്താവ് സ്വന്തം ജീവിതം ആസ്വദിക്കുന്നു പുറത്തു പോയി നല്ല food കഴിക്കുന്നു സ്ഥലങ്ങൾ കാണാൻ പോകുന്നു എല്ലാവരോടും ഒപ്പം യാത്ര യും ചെയ്യുന്നു, എന്നിട്ട് നാട്ടിൽ ഉള്ള ഭാര്യയെ മക്കളെ വീട്ടിൽ അടച്ചിടുന്നു അവര്ക് നല്ല food കഴിക്കാൻ പാടില്ല പുറത്ത് കറങ്ങാൻ പോകാൻ പാടില്ല അങ്ങിനെ ഒരു പാട് നിയന്ത്രണങ്ങൾ, കൂടാതെ സംസാരിക്കാൻ വിളിക്കാൻ പോലും നേരം ഇല്ല സ്വന്തം കാര്യങ്ങൾ ഒക്കെ കഴിഞ്ഞാൽ വിളിക്കും നമുക്ക് അങ്ങോട്ട് വിളിക്കാൻ പാടില്ല, ഇങ്ങനെ യുള്ള ജീവിതത്തിൽ നിന്നും എങ്ങിനെ മറികടക്കാൻ പറ്റും ജീവിതം ശെരിക്കും നരകത്തുല്യമാകുന്നു

    • @mohammedhamdan8329
      @mohammedhamdan8329 Год назад +6

      Nhanum idhe suitationilan

    • @kachanihouse8934
      @kachanihouse8934 Год назад +7

      ജോലി ഉണ്ടോ... ഇല്ലെങ്കിൽ ജോലി നേടണം, എന്നാൽ എല്ലാം മാറും 👍

    • @lovesfordeath6804
      @lovesfordeath6804 Год назад +2

      @@kachanihouse8934 engane nedum +2pass maathramulla enne polullavar. Athmathramalla cheriya kunjumundenkil engane povum.

    • @jasmin1461latheef
      @jasmin1461latheef Год назад

      ​@@lovesfordeath6804 ippo ഒരു paad ഓൺലൈൻ കോഴ്സ് ഉണ്ടല്ലോ. പഠിച്ചു ഒരു ജോലി വാങ്ങു. അവരില്ലാതെയും ജീവിക്കാൻ പഠിക്കണം.

    • @Cat-es9rq
      @Cat-es9rq Год назад +1

      Use him..use his money on you. Don't call him if didn't want to. And if he's not giving money, keep another man. Use the second guy only for money, don't fall in love. Work on yourself. Do make up, nails, dress up. And see the change.

  • @prasannakumark1331
    @prasannakumark1331 2 года назад +26

    അന്വേഷിച്ച് കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി നല്ല മെസ്സേജ്

  • @tkr914
    @tkr914 2 года назад +144

    ആദ്യം എല്ലാം മറന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിരുപാധികം സ്നേഹിക്കുക.. അവഗണയാണ് പ്രതിഫലമെങ്കിൽ നമ്മളെ മാത്രം സ്നേഹിക്കുക.. എല്ലാവരും അവരുടെ കാര്യത്തിൽ സ്വാർത്ഥരാണ്.. നമ്മളും അതുപോലെ ആവുക ❣️

    • @MR_LOCAL_O33
      @MR_LOCAL_O33 2 года назад +2

      Good msg

    • @jaseelaka3669
      @jaseelaka3669 2 года назад

      Good msg

    • @annaalexander6306
      @annaalexander6306 Год назад

      Enthinu swayam marakkanam

    • @aswathyajeesh9842
      @aswathyajeesh9842 Год назад +2

      Yes...njan ippol inganeyaanu....aarumayum attachment illa.

    • @tkr914
      @tkr914 Год назад

      @@aswathyajeesh9842 മറ്റൊരാൾക്ക്‌ വേണ്ടിയും നമ്മുടെ ജീവിതം നഷ്ടപ്പെടുത്തരുത്.. സന്തോഷത്തിന്റെ താക്കോൽ എപ്പോഴും നമ്മുടെ കൈയിൽ തന്നെ ആയിരിക്കണം...

  • @ibrahimchakkarathodi9005
    @ibrahimchakkarathodi9005 2 года назад +111

    First priorityഎപ്പോഴും നമ്മൾക് തന്നെ കൊടുക്കണം.നമ്മുടെ കൂടെ മരണം വരെ നമ്മളും നമ്മുടെ ശരീരവും ചിന്തകളും കാഴ്ചപ്പാടുകളും മാത്രമേ ഉണ്ടാവൂ.മറ്റുള്ളതൊക്കെ ഇത് കഴിഞ്ഞിട്ടല്ലേ...🤗

    • @erinemedia6378
      @erinemedia6378 2 года назад +3

      Correct👍👍👍👍👍👍👍👍

    • @nishashahin5478
      @nishashahin5478 2 года назад +4

      Angine aanelum athinekondu pattande😯

    • @ibrahimchakkarathodi9005
      @ibrahimchakkarathodi9005 2 года назад

      @@nishashahin5478 angane pattuka ennadaan ningalk ningalod cheyyan pattunna eattavum nalla karyam...Ningal ningalod karuna kaanikkooo

    • @divyarajesh3604
      @divyarajesh3604 2 года назад +1

      Sariyanu. But adu elarkkum patilla... Angane jeevikkunnavar santhoshathode irunnu ella kRyangalum cheyyan oatum. Matullavarkk vendi jeevich jeevichal nammal nammalalladavum.... Pinneed nammal thirinj nokkumbol oru soonyatha

    • @haseenafarhan4998
      @haseenafarhan4998 Год назад

      👌🏻

  • @vishnuks9396
    @vishnuks9396 Год назад +17

    ജീവിതത്തിൽ എനിക്ക് പറ്റിയ അപഥവും അത്‌ തന്നെ ആയിരുന്നു, സ്വയം മറന്നു മറ്റൊരാൾക്ക് മുൻഗണന കൊടുത്തു പോയത്

  • @muhsinamariyam9064
    @muhsinamariyam9064 Год назад +22

    Thank you Sir.. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര positive energy എനിക്ക് നിങ്ങളുടെ വാക്കുകളിൽ നിന്ന് കിട്ടി.. ഇനി പഴയ എന്നെ ഞാൻ തിരിച്ചു പിടിക്കും 😊

  • @manjadii7192
    @manjadii7192 Год назад +15

    Correct👍
    ഞാനും ഇങ്ങനെ 18 വർഷം ഒരുത്തനെ തലയിൽ കൊണ്ടിരിത്തി . എന്നിട്ട് അയാൾ മറ്റു പലരുമായി ഇഷ്ടത്തിന് നടന്നു പോരാത്തതിന് എന്റെ ഇഷ്ടങ്ങളെലാം അയാൾക്ക് താൽപര്യമിലാത്തതു കൊണ്ട് മാത്രം എന്നെ കൊണ്ട് നിർബന്ധിച്ച് ഒഴിവാക്കി. ഒരുപാട് തവണ ഞാൻ സ്നേഹം കൊണ്ട് നന്നാക്കാൻ ശ്രമിച്ചു. ഇപ്പോ ഞാൻ ശ്രമം നിർത്തി, ഒപ്പം തലയിൽ നിന്ന് അയാളെ ഇറക്കിയും വെച്ചു. ഇനി അയാൾക്കെന്നെ വേദനിപിക്കാൻ കഴിയില , വെറുപ്പിക്കാനേ കഴിയു.
    ഇപ്പോ ഞാനെന്റെ ഇഷ്ടത്തിന് ജീവിക്കുന്നു , ഒരാളും അത് ചോദ്യം ചെയ്യാൻ വന്നേക്കരുത

  • @shamilyannashaju7802
    @shamilyannashaju7802 2 года назад +32

    Its the Remedy I was searching for..Same happend to me..my world was my husband.So I became worthless infront of him..I understood where the mistake is..thank you so much sir..every girl must know this psychology..

    • @shajithakj8491
      @shajithakj8491 2 года назад +4

      Nammal sthreekalde oru prashna snehichu thudaghiyal arhumathrayi othughukudal....barthavaneghulo....ottum mind cheyyukayo ella....e video sathyanu...nammude identity epoyhum muruke pidiknm...arem orupad snehikaruthu...nammale thanne anu kuduthal snehikendathu....ethupole cheyyan pattiyal oru tensionum undavilla

    • @amruthas2405
      @amruthas2405 2 года назад

      satyam.. me too going through dis mind set now...i need a change...

  • @sarithaalbymm
    @sarithaalbymm Год назад +7

    Good👌🏻 വീഡിയോ നമ്മളെ മറന്നുകൊണ്ട് ഒരാളെ👍🏻💯 സ്നേഹിച്ചാൽ അവസാനം തോൽവി തന്നെയാണ് അതിന്റെ ഒടുക്കം

  • @noorjahanpyari4841
    @noorjahanpyari4841 Год назад +21

    Sir ഒരുപാട് നന്ദി ബഹുമാനവും പടച്ചവൻ ഡോക്ടർക്കു എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ആമീൻ 🤲

  • @sanusabu5869
    @sanusabu5869 2 года назад +121

    Its really a lesson for each and every housewife.👍

    • @rizafathimarizafathima1234
      @rizafathimarizafathima1234 2 года назад +1

      Salam do avatharanama polikunnath Kanu adachum chimmiyum oru pall kadi itt aduth kittiyangill 2 pottikunna reethy avatharanam ishttayi ith pole ulla our paad consaling class vendi

    • @rizafathimarizafathima1234
      @rizafathimarizafathima1234 2 года назад

      Oro orma peduthal

    • @Chavarp4824
      @Chavarp4824 2 года назад

      Exactly. 👍

    • @azelk2543
      @azelk2543 Год назад

      @@rizafathimarizafathima1234 jiii

    • @azelk2543
      @azelk2543 Год назад

      Oi

  • @uffmygod5243
    @uffmygod5243 2 года назад +108

    താങ്കൾ പറയുന്നത് വളരെ വളരെ കറക്റ്റ് ആണ്. നമ്മൾ മിക്ക പെൺകുട്ടികൾക്കും ഉള്ളതാണ് ഒരാളെ സ്നേഹിച്ചാൽ അവരിലേക്ക് മാത്രമായ ലോകം ചുരുങ്ങും. പിന്നീടാണ് താൻ ഒന്നും ഇല്ലാതായി എന്ന് സത്യം തിരിച്ചറിയുക. എൻറെ കാര്യത്തിലും ഇത് തന്നെയാണ് . ഇനിയെങ്കിലും സ്വന്തം അസ്ഥിത്വം നിലനിർത്തേണ്ടതുണ്ട്. അപ്പോൾ മാത്രമേ അവർക്ക് നമ്മളെ വില ഉണ്ടാവും.

  • @unn945
    @unn945 2 года назад +12

    Thank you Dr 🙏🙏🙏🙏.
    Sir suggest cheyytha video kandu 😊.
    ഞാൻ അന്വേഷിച്ച ഉത്തരങ്ങൾ കിട്ടി.പക്ഷെ ഞാൻ വിളിച്ചു ശല്ല്യം ചെയ്യാറില്ല എന്നെ ഏട്ടൻ വിളിക്കാറ്.വിളിക്കാതെ ആകുമ്പോൾ എന്താണെന്ന് അറിയാൻ ഞാൻ വിളിക്കും.ശരിയാണ് ഏട്ടൻ സ്നേഹിക്കുന്ന സമയത്തുള്ള വ്യക്തി യായിരുന്നില്ല ഞാൻ മാറി രൂപത്തിലും ലക്ഷ്യത്തിലും .ഈ ഒരു അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി unconditional love അർഹിക്കാത്ത ഒരാൾക്ക് നൽകരുത്.ഇനി ഞാൻ എന്നെ തന്നെ സ്നേഹിക്കും.എന്റെ സ്നേഹത്തിന് ഒരിക്കലും ഏട്ടൻ അർഹനല്ല.ഇനി എന്റെ ഇഷ്ട്ടങ്ങൾ മരണം വരെ പ്രാധാന്യം നൽകും മറ്റൊരാൾക്ക് വേണ്ടി മാറ്റി വയ്ക്കില്ല ഒരു ഇഷ്ട്ടങ്ങളും സന്തോഷവും.ഇതുവരെ എന്റെ വീട്ടുക്കാരെ ഞാൻ അറിയിച്ചില്ല എല്ലാം ഉള്ളിലൊതുക്കി നീറി പുകഞ്ഞു പുറത്ത് പുഞ്ചിരിച്ചു നടന്നു.1 /2 മാർക്കിനും ഞാൻ SET examin fail aayi. ഇനി എല്ലാം എഴുതി പാസ്സാകണം. എന്റെ വേദനകൾ ഞാൻ സാറിനോട് പങ്കുവച്ചത് അത് കേൾക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദിയുണ്ട് എന്റെ മനസ്സിലെ ഭാരം ഇറക്കിവെച്ചു 🙏🙏🙏.

    • @AbdussalamOmar
      @AbdussalamOmar  2 года назад +1

      God bless you

    • @SejiRenju
      @SejiRenju 2 года назад +2

      Ellam oke akumedo hard work cheyth job set aaku....ninte sandangale ninte ullile theeyakki matu.defenetly u win

    • @unn945
      @unn945 2 года назад

      @@SejiRenju thank you 😊

    • @unn945
      @unn945 Год назад +1

      @@AbdussalamOmar ഡോ ഞാൻ തെറ്റിദ്ധരിച്ചു എന്റെ നന്മയ്ക്ക് എന്തും ചെയ്യും ഏത് അറ്റം പോകും പറഞ്ഞ് എത്ര വർഷം പറ്റിച്ചു ഞാൻ മണ്ടി അന്തമായി വിശ്വസിച്ചു.എന്റെ വിശ്വാസം മുതലാക്കി എന്നെ പറ്റിച്ചു ഉപേക്ഷിച്ചു പോയി അപ്പോഴും എനിക്ക് അറിയില്ല ഞാൻ എന്നെ സ്വയം ശിക്ഷിച്ചു ശപിച്ചു പക്ഷേ ദൈവം കാണിച്ചു തന്നു എന്റെ ചോദ്യത്തിന് ഉത്തരം നൽകി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു വെറും 6 മാസം കൊണ്ട് അയാളെ ഭാര്യ ഉപേക്ഷിച്ചു.എൻ്റെ ശാപം അയാളുടെ ജീവിതം തകർത്തത് ഞാൻ സ്വയം ഒഴിഞ്ഞു പോന്നതാണ് സ്ഥാനം മില്ലാതെ കടിച്ചു തുടങ്ങി നിൽക്കാൻ ആഗ്രഹമില്ല ഞാൻ പ്രണയിച്ച ആൾ എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ഞാൻ പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും.ഞാൻ തെറിയൊ, ഒരു അടി നൽകിയാൽ അയാൾ ചെയ്ത തെറ്റിന് പരിഹാരമാണ് അയാൾക്ക് മോക്ഷം വേണം വീണ്ടും കാണാണം എന്നെ വിവാഹം കഴിക്കണം, എന്റെ കാലിൽ വീണ് മാപ്പ് പറയണം . എന്തിന് ഞാൻ ശപിക്കാൻ ആര് എല്ലാം ദൈവത്തിന് നൽകി സഹിക്കാൻ പറ്റാതെ ആയപ്പോ. ദൈവം കർമ്മ ഫലം നൽകി .ഇനി എന്റെ കണ്ണുകൾ ആ വ്യക്തിയെ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞു. സമാധാനം അതിൽ നിന്നും മോക്ഷം ലഭിച്ചു ഇപ്പോ എന്റെ ഇഷ്ടങ്ങൾ സ്വപ്നങ്ങൾ പ്രധാന്യം നൽകി ഞാൻ ജീവിക്കുന്നത് 😊.ഞാനായി ആരെ പറ്റിച്ചിട്ടില്ല.സ്വന്തം പ്രയത്നം കൊണ്ട് നല്ലൊരു ജീവിതം മതി സന്തോഷം.

  • @Abhizeditz54
    @Abhizeditz54 Год назад +14

    സത്യം.. ഞാനും അദ്ദേഹത്തെ എന്നേക്കാൾ സ്നേഹിച്ചു.. അവസാനം കുറ്റപ്പെടുത്തലുകൾ മാത്രം ആയി.. ഒരുപാട് സഹിച്ചു.. Kshamichu... Overcome ചെയ്യാൻ pattumo? എനിക്ക് അറിയില്ല.. ദൈവം എല്ലാത്തിനും ശക്തി തരട്ടെ എന്റെ മഹാദേവാ 🙏🏻

  • @nikolatesla1353
    @nikolatesla1353 2 года назад +6

    Ithra correct aayi pareyenel inghele range unlimited aane sir 😵🥵 mashaallha 💪🏻👌🏻

  • @Sallunavas
    @Sallunavas 2 года назад +2

    ഡോക്റ്റർ പറഞ്ഞത് വളരെ ശരിയാണ് ഇതുപോലെ പലർക്കും സഭവിക്കുന്നുണ്ട് നമ്മൾ അവരെ എപ്പോഴും ഓർത്തിരിക്കണം അവരെ എപ്പോഴും വിളിക്കണം വിളിച്ചില്ലെങ്കിൽ അവൾ ചോദിക്കും നിങ്ങൾക് എന്നെ വേണ്ടേ ഇതൊക്കെയാണ് ഇപ്പോൾ സംഭവിക്കുന്നത് ഞാൻ ഇതൊന്നും മൈന്റ് ചയ്യാറില്ല പോകുന്നവർ പോകട്ടെ നമ്മുക് നമ്മുടെ കാര്യങ്ങലാണ് വലുത്..

  • @senaharis2593
    @senaharis2593 2 года назад +4

    Hi sir.. I accidentally see this vdeo..Iam a student at the same tym iam a wife also.. ur words helps me to open my eyes and go as what iam

  • @anum5100
    @anum5100 2 года назад +7

    Good message sir, njan 5yrs kalanju..ippo manasilakkunnuu...

  • @princysuniverse4616
    @princysuniverse4616 2 года назад +25

    Self care,self love is important in life ❤

  • @nishickmohammedali7616
    @nishickmohammedali7616 2 года назад +11

    Sir,Assalamualikkum ..
    Your talk was really ..washed off my sadness.itz through you Doctor ,Allah has given the answer to my prayers.May Almighty bless you here and hereafter for this golden advice.Thanks a lot🙏🙏🙏

  • @HD-cl3wd
    @HD-cl3wd 2 года назад +8

    Too much of loving others or being loved by others is slavery....👍

  • @ranjiniranju3507
    @ranjiniranju3507 Год назад +12

    നിങ്ങളുടെ വാക്കുകൾ സത്യം ആണ്. ആ അവസ്ഥ യിൽ ആണ് ഞാൻ. ഏതു ടൈമിലും മരണം ആഗ്രഹംക്കുന്നു. 😔ഉറക്കം ഇല്ല ടൈം 4.37രാവിലെ

    • @rvasquaremedia24
      @rvasquaremedia24 Год назад

      Ayyo

    • @shazadvlog4108
      @shazadvlog4108 Год назад +1

      ഈ അവസ്ഥ മാറ്റാൻ പറ്റുന്ന ആരോടെങ്കിലുമൊക്കെ സംസാരിക്കൂ 👍ശെരിയാവും ✨️

    • @mallupolnath384
      @mallupolnath384 Год назад +1

      ശരിയാകും

  • @abdulsathar7205
    @abdulsathar7205 2 года назад +20

    1st priority is Self love✅

  • @vidyav6606
    @vidyav6606 2 года назад +19

    ഈ സെയിം അവസ്ഥ നേരിട്ട ഒരാളാണ് ഞാൻ.... ഒരുപാട് സ്നേഹിച്ചു എന്നെ തന്നെ മറന്നു സ്നേഹിച്ചു... അവഗണന കൂടിയപ്പോ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു... നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു അനുഭവിച്ചത് 2 വർഷത്തോളം.....

    • @Kkk42667
      @Kkk42667 2 года назад

      😢 ഒരിക്കലും ആത്മഹത്യ ചെയ്യരുത് ഞമ്മൾക് മ്മളെ ഉള്ളു എന്ന് വിചാരിക്കുക ...

    • @annajaison7275
      @annajaison7275 Год назад +5

      ഞാനിപ്പോ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു, ആത്മഹത്യയെ കുറിച് ചിന്തിച്ചിരുന്നു പിന്നെ ഓർത്തു എന്നെ വേണ്ടാത്ത ആൾക്ക് വേണ്ടി ഞാൻ എന്തിന് ആത്മഹത്യ ചെയ്യണം. ഇപ്പൊ ഞാൻ എല്ലാത്തിൽ നിന്നും recover ആകാൻ ശ്രമിക്കുന്നു

    • @fahz4084
      @fahz4084 Год назад

      ​@@annajaison7275 👍👍👍

    • @shanavasa6967
      @shanavasa6967 Год назад

      Wow onnum parayanilla adipoli orupad penkuttikal eppozhum und soyam marannit arkovendi jeevikunnat. Penvarggattinu orupad upakrikunna oru super message .Thank u so much

  • @naflalachu570
    @naflalachu570 2 года назад +12

    Halo sir. Thank you so much nan i avasthayilude kadann poyikondirikukayayirunnu. Crt timil i video kandath. Sir ella videosum kanalund ellam poli messages anu. Ente jeevithathil orupad matagalum purogathiyum kondvannitund nigalde videos. Eppoyum kathirikalum und videos. Sir nallathe varu ❣️

  • @sabiaummer1978
    @sabiaummer1978 2 года назад +54

    എന്റെ ജീവിതത്തിൽ ഒരുപാട് അവഗണന ഞാൻ അനുഭവിച്ചു

    • @Dhruva23236
      @Dhruva23236 2 года назад +4

      ഞാനും...

    • @shabas8016
      @shabas8016 2 года назад +3

      ഞാനും കുറെ അനുഭവിച്ചു😥

    • @akbern2839
      @akbern2839 Год назад +5

      Njan anubhavichondirikkunnu

    • @shamlapm7938
      @shamlapm7938 Год назад +2

      😔😔

    • @shaheedabacker1605
      @shaheedabacker1605 Год назад +4

      ഞാനും ഇപ്പോഴും അനുഭവിക്കുന്നു ....ഞാൻ ഇപ്പോ ഈ അവഗണന മൈൻഡ് ചെയ്യുന്നില്ല ...എന്റെ ജോലിയിലും മക്കളുടെ കാര്യവും നോക്കി എന്റെ ലോകത്തു ജീവിക്കുന്നു

  • @shyamagovind6785
    @shyamagovind6785 2 года назад +5

    എന്റെ ഡോക്ടർ ഈ അറിവ് എല്ലാരും ഒന്ന് ഉൾക്കൊണ്ട്‌ ജീവിക്കാൻ ശ്രമിക്കു.. ഞാൻ തുടങ്ങി എന്നെ സ്നേഹിക്കാൻ ഞാൻ ജീവിക്കാൻ ഇപ്പോൾ ഹാപ്പി ആണ് ഒരുപാട്

  • @binthabdulla6851
    @binthabdulla6851 2 года назад +19

    No wrds😍
    Only u can touch our hearts with great words😍👍👍👍👍👍👍
    Thank uu sir

  • @unknown-bi7tc
    @unknown-bi7tc 2 года назад +5

    I loved him sooo much..
    I lost myself 💔

  • @georgevarughese1776
    @georgevarughese1776 2 месяца назад

    You r 100% true Dr…If we lose our self-esteem ,means everything lost..ur presentation is very good 👍 n motivating…

  • @easygardening5367
    @easygardening5367 2 года назад +10

    Hello sir, sir nte videos aanu ente jeevitham nashtapettupokumennu vare ethiya khattathil enik motivatedaayath. Thank you so much sir.. 🥰

  • @dinaamal
    @dinaamal 2 года назад +4

    Never love anyone more than you...🔥🔥🔥

  • @fathiaslu6262
    @fathiaslu6262 2 года назад +43

    നമ്മൾ എപ്പോളും ഒരു കണ്ണാടി പോലെ ആകുക...നമ്മൾക്ക് കിട്ടുന്നത് മാത്രമേ നമ്മൾ തിരിച്ച് കൊടുക്കാവൂ..നമ്മുടെ മനസ്സിനെ പരണ് മനസ്സിലാകാൻ നമ്മൾക്ക് പറ്റണം...ആദ്യം കുറച്ച് സങ്കടം വരും...പിന്നെ ആ സങ്കടം നമ്മൾക്ക് ഒരു വേദനയും തരില്ല..

  • @suminazsuminaz1724
    @suminazsuminaz1724 Год назад +1

    Njaan lifinte oro gattathilum veendum veendum kelkkunna oru talk.njaan eppozhum enne marakkarund sir. A lot of thanks🥰

  • @sajithakaladath4299
    @sajithakaladath4299 2 года назад +4

    Sir Tangal Parannath 100 %Shariyann 👍👍
    Aammeen🤲

  • @anjanab7190
    @anjanab7190 2 года назад +5

    Sir your videos helped me a lot to overcome my depression. Thank you so much.

  • @chvl5631
    @chvl5631 2 года назад +11

    Sir i love your videos for many years.. I am still a student but i and my frnds understood life from you. 🥰keep doing your good work.

  • @faimiramsa6573
    @faimiramsa6573 2 года назад +3

    Njn orupaad thedi nadanna oru subject aaan ith...sir ith avatharippichathil sandhooshm...am happpy....usefull....

  • @deekshithappoos8545
    @deekshithappoos8545 2 года назад +5

    Thanku sir njan orupadu vishamakattathil ayirinnu eppo najn 80%ok aanu ethu enik vendi paranjath polundu thankyou so much sir

  • @malabiju1980
    @malabiju1980 2 года назад +8

    Hi Dr..I watched your motivational videos and it gives a lot of confidence to get through difficult times.

  • @saliniajith6285
    @saliniajith6285 2 года назад +86

    Correct time il kelkkan patti. Njanum ingane aanu chindichath. Ennekkal ente husband ine. But hus athinu oru value tharunnilla. Eppolum naanam kettu pinnale nadakkum😢

  • @karthishyam5019
    @karthishyam5019 7 месяцев назад +1

    ഈ വിഡിയോ കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം thank u sir 🥰🥰🥰👍👍👍🫂❤️

  • @shibinashibi2463
    @shibinashibi2463 2 года назад +8

    Njanum enne marannu... Where the fault started... That spoiled my life too....

  • @Amitha380
    @Amitha380 2 года назад +6

    ഇത് വളരെ സത്യമായ വാക്കുകളാണ് 👍👍

  • @zigzag940
    @zigzag940 2 года назад +13

    ഈ ഭൂമി അഭിനയിക്കുന്നവർക്കുള്ളതാണ് സ്നേഹിക്കുന്നവര്‍ക്കല്ല.

  • @sajhanaymad3114
    @sajhanaymad3114 2 года назад +3

    Video pettenn theernna pole thonni interesting ayirunnu thanku dr👍👍👍👌👌🤗

  • @rafeekthazhemalayil5680
    @rafeekthazhemalayil5680 2 года назад +1

    kari pidichu poya jeevithathe peyinttadikunna nigalk allahu deergayusum afiyathum nalkatte

  • @SahlaSahla-li6lk
    @SahlaSahla-li6lk Год назад

    സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രധമാണ്. Thank you 🥰.

  • @libragirl5533
    @libragirl5533 2 года назад +3

    Thankyou Doctor....Self love is Very Important ❤️❤️❤️

  • @fathimathasneem5322
    @fathimathasneem5322 2 года назад +8

    Great message "love urself"👍👍

  • @roshnidev6241
    @roshnidev6241 2 года назад +5

    Njan sir nte ithuvare ulla almost videos um kandittund valare ishttamaan sir nte presentation 👍

  • @sojakp4172
    @sojakp4172 Год назад +1

    U are absolutely correct sir 💯

  • @sindhus4489
    @sindhus4489 2 года назад +1

    True Doctor i have gone through this. Thank you so much

  • @Worldplanet-dq3gu
    @Worldplanet-dq3gu Год назад +1

    True words .... very hert touching talking.... 💯

  • @asiyaahammed3101
    @asiyaahammed3101 2 года назад +2

    Super motivation thankyou Madam GODBLESS YOU

  • @naseema7918
    @naseema7918 2 года назад +3

    Sir n Nalla manassilalki tharanulla kazivund...Masha Allah...

  • @savithaks4010
    @savithaks4010 2 года назад +10

    I can very much relate to her story with mine..wat u said abt selflove s 100% true sir.. Took 10 yrs to realize dat.. 😐

  • @jery3110
    @jery3110 2 года назад +27

    ബന്ധങ്ങൾക് വില അത് കിട്ടുന്നതിന് മുന്നേയും കൈവിട്ടതിനു ശേഷവും അല്ലെ സാർ

  • @jessyjose7240
    @jessyjose7240 2 года назад +5

    Thank u sir.. ഞാൻ ഒരു കാര്യത്തിൽ വിഷമിച്ചു ഇരിക്കുവാരുന്നു

  • @munifari9835
    @munifari9835 2 года назад +11

    Nammale avoid cheyunnavare thirichum avoid cheythal kudi poya 5 day pine veendum njn samsarikum .....athoke marann....ethra nanam ketalum njn padikila

  • @shamseer1471
    @shamseer1471 2 года назад +1

    After a long comment, I like your way of talking.

  • @chinchus6112
    @chinchus6112 Год назад

    Very very true...my experience also same..but very difficult to come out of from this..

  • @naseeranaseera3177
    @naseeranaseera3177 11 месяцев назад

    الحمدالله
    Thank you so much

  • @ggslectures
    @ggslectures 2 года назад +6

    Great thought sir....valuable for all the women of all ages....this message is beneficial for every woman at least once in life....thank you so much sir!

  • @nishashamnad7172
    @nishashamnad7172 2 года назад +1

    2 questions ne ulla answer e video il ninu eniku kitti.thank you dr.

  • @ambilin112
    @ambilin112 2 года назад +4

    നല്ല അറിവ് 🙏🙏🙏ഒരുപാട് നന്ദി 🙏🙏💞

  • @radhikaar1973
    @radhikaar1973 2 года назад +1

    Thank you so much sir.......
    Ente vyakthithwathe pati ormipichathinu. Thank you very much

  • @antoniochristo6462
    @antoniochristo6462 Год назад +2

    എനിക്കും എല്ലാവരോടും ഇത് തന്നെയാ പറയാനുള്ളത് 👍😄

  • @rafeekrafe3052
    @rafeekrafe3052 2 года назад

    Nalloru Chindhikkan pattiya vaachakagal sir Thank You for your valuable information

  • @deepthip3657
    @deepthip3657 2 года назад +3

    Nannayi paranj mnsilaakki thannu . Thnkz sir

  • @minimini3883
    @minimini3883 2 года назад

    Hii sir vry good video. Ethe kelkkumbol vallathe oru enrgey ane. Thanks sir ❤️❤️❤️

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 года назад +1

    എന്റെ വിവാഹം കഴിഞ്ഞിട്ട് 25 years കഴിഞ്ഞു. ഞാൻ ഇപ്പൊൾ ഒരു വർഷമായി ഗൾഫിൽ വീട്ടുജോലി ചെയ്യുന്നു കുറച്ചു കടം വിടാനാണ് വന്നത് ഇതുവരെ ഒരു രൂപപോലും ഞാനെടുക്കാതെ അയച്ചു കൊടുത്തു പക്ഷേ വീട്ടിലെ കാര്യങ്ങൾ ഞാൻ തിരക്കിയാൽ പോലും പറയാൻ കൂട്ടാക്കില്ല സ്നേഹമുണ്ടെന്നെനിക്കറിയാം എങ്കിലും വല്ലാത്ത വിഷമം തോന്നുന്നു എന്നും വിചാരിക്കും ഇനി വിളിച്ചു ശല്യപ്പെടുത്തെരുതെന്ന് പറ്റുന്നില്ല ഇന്നു മുതൽ നോക്കട്ടെ thank you sir

  • @dreamslotus8885
    @dreamslotus8885 2 года назад +1

    Its really true... Valuable information, നെവർ ലവ് anyone more than മി.

  • @sahalmon6617
    @sahalmon6617 2 года назад +1

    Iam lucky to have myself🥰

  • @sunithamanoj415
    @sunithamanoj415 2 года назад +1

    It is a very good advice & message for women's, thank u very much

  • @shafeedaarafath3282
    @shafeedaarafath3282 2 года назад +5

    Very good message 👏👍thanks

  • @bindusajeev1696
    @bindusajeev1696 2 года назад

    Thank u sir.sirnte videos oru varsham munne thottu follow chaiyunna aalanu njan.Ente jeevidhathil athorupadu mattangal varuthy.

  • @ashisajid7366
    @ashisajid7366 2 года назад

    Valare valare valare sheriyaya...oru kaaryam....

  • @abdulkareem1276
    @abdulkareem1276 2 года назад +16

    Hi Abdussalam sir, hope your doing fine.. നിങ്ങളെ എപ്പോ കാണുമ്പോഴും എൻ്റെ ഒരു ബന്ധുവിനെ ഓർമ വരും നിങ്ങളുടെ അതെ മുഖം ആണ് 😄

  • @pharmacyhr1785
    @pharmacyhr1785 Год назад +2

    സർ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്. അങ്ങനെ ജീവിതം ഒരാൾക്ക് വേണ്ടി ഒഴിഞ്ഞ് വെച്ച അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. ഈ എനിക്കും ഉണ്ടായി. പക്ഷെ, വേറെ ഒന്നിനും സമ്മതം കൊടുക്കാതെ ചില്ലുകൂട്ടിൽ അടച്ച പാവയെ ഇഷ്ടപ്പെടുന്ന ആണുങ്ങൾ കഴിവുള്ള സ്ത്രീകളോട് ചെയ്യുന്ന ഒരു തരം ദ്രോഹം കൂടിയല്ലെ.... ഈ പൊസ്സസീവ്നസ്സ്.
    സാറിന് എന്താ ഇതിനെ കുറിച്ച് പറയാനുള്ളത്.?

    • @Jay-t6k6z
      @Jay-t6k6z Год назад

      Correct aanu. Job nu pokunnille
      Enthenkilum creativity untel ath upyogikkanam. Adchitta Bird alla suhruthe sthreekal.

  • @shemy5409
    @shemy5409 2 года назад

    ആദ്യമായിട്ട് ആണ് സാറിന്റെ വീഡിയോ കാണുന്നത്..കണ്ട് ഇരുന്നുപോയി..👍

  • @mubeena562
    @mubeena562 2 года назад +1

    Thank you sir... Really useful.... Ake mood off ayirunnapaza ketteee👍

  • @rubybinoy1170
    @rubybinoy1170 2 года назад +2

    Thank you so much sir for your valuable talk

  • @haseenatp2466
    @haseenatp2466 2 года назад +3

    സത്യം സത്യം ഞാനിങ്ങനെയാ എനിക്കിതിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുമോ സാർ 😔

  • @shabanashabu33
    @shabanashabu33 2 года назад +3

    Sir ,you are a good motivator 👏🏼

  • @darshusubin5543
    @darshusubin5543 Год назад

    Your word's 🥺 make me better ♥️

  • @renjith8152
    @renjith8152 2 года назад +3

    Correct time il thanne RUclips enne ee video kaanichu, ladies nu maathram alla,gents num ee problem ondu.thanks sir😂

  • @positivevibes1654
    @positivevibes1654 2 года назад +1

    Thank u sir. You did this video on currect time

  • @remyaravi6858
    @remyaravi6858 2 года назад

    Sir paranjadhu 100% correct annu .Ente jeevithadhil sambavichadhu endhu thaneyannu .Eni njanum sir paranjadhu pole cheyyum,.👍☺️

  • @shebeenaasheeb
    @shebeenaasheeb 15 дней назад

    Good information and very thaks to you....

  • @ahalyavalsan
    @ahalyavalsan 2 года назад +6

    Good msg for every loving couples, Thank you Dr. 🌹.

  • @rajanithampirajani5331
    @rajanithampirajani5331 2 года назад

    Thanks ഒരുപാട് 🙏🙏🙏🙏

  • @AthiraRahul-ii9vb
    @AthiraRahul-ii9vb 11 месяцев назад

    Thank you sir🙏 very useful video 🙏

  • @Iamnewprinces
    @Iamnewprinces 2 года назад +5

    Sir
    Corrct time l anu vdo idunnat
    Njan dubai l ninnu ente higher studies nu nattil povukayan.but eppozum double minded ann.vendann vechalo ennu tonnum.njan recently married Annu.ikka kkum vishamam anu.innale pokam ennu njan teerumanichu.innu ee vdo kandappol kurach santhosham tonnunnu.

  • @Nisha-gt9cz
    @Nisha-gt9cz 2 года назад

    Thank you sir... Correct timil kaanan patti

  • @unknownone7527
    @unknownone7527 Год назад

    Thank you ❤ From my heart ❤️

  • @Myactivitybookbyrachana
    @Myactivitybookbyrachana 2 года назад +5

    Thank you for this wonderful video❤️

  • @sothueattan5233
    @sothueattan5233 2 года назад +5

    Currect annu sir , njan avale polea oru pottiyannu