ബ്രോ.. കൊത്തി പൊളിക്കാൻ പറ്റുന്നതെന്തും കൊത്തി പൊളിയ്ക്കുന്ന ഒരു പ്രവണത നാടൻ കോഴി, കരിങ്കോഴി എന്നിവയ്ക്കുണ്ട്. സിമൻ്റിൽ തേച്ച ചുമര് വരെ കൊത്തിെകേടാക്കും.അത് കൊണ്ട് ഫൈബർ പോലെയുള്ളത് അടിയിൽ ഇടുകയാണെങ്കിൽ അത്രയും കട്ടിയുള്ള തിടണം .എങ്കിലെ അത് ഈടുനില്ക്കു .അത് സ്വയം പരീക്ഷിച്ചു നോക്കിയിട്ടേ ചെയ്യാൻ പറ്റു. എന്തായാലും ബ്രോ പറഞ്ഞ പ്രകാരം പരീക്ഷിച്ചു നോക്കാം. അഭിപ്രായം അറിയിച്ചതിന് വളരെ സന്തോഷം
How much will be the price? Is there delivery to Feroke, near Calicut? If so what is the delivey charge?
27000 രൂപ. വണ്ടി വാടക കിലോമീറ്ററിന് 35 രൂപ വെച്ച് വരും
Nice bro👌👍
Super
Super .🎩
😁
👕👍Great!
👖
Kozhikode ethikkan totel price etrayakum .
Thanks bro... 24000 + 4000
Kozhi mutta virippikaan pattuoo koyi kuttikale kittan ee koottil..??
ഉവ്വ .അങ്ങനെ വിരിയിപ്പിക്കുന്ന സമയത്ത് ഒരു കാർ ബോർഡ് പെട്ടിവെച്ച് കൊടുത്താൽ മതി.
Soooper
Rate pls
Thanks
@@sinojoseph1133 24000 രൂപ
Kudu super .price ethraya
24000 രൂപ
Vilayethra??
24000 രൂപ
10 കോഴികളെ വളർത്തുന്ന കൂടിനു ഏത് വില വരും
ഇതേ പോലെയുള്ള കൂടാണെങ്കിൽ 8000 രൂപ
10, കോഴികൾ വളർത്തുന്ന കൂടിന് എത്ര വില വരും
ഇതേ പോലെയുള്ള കൂടാണെങ്കിൽ 8000 രൂപ വരും
15 കോഴിക്കുള്ള കുടിന് എത്ര വിലയാകം
കണ്ണൂർ ഭാഗത്തേക്ക് ഡെലിവറിയുണ്ടോ
15000 രൂപ വരും.(18 Sqft) ഒരു പാട് ദുരമാണ് ബ്രോ. ഇത് തൃശ്ശൂരിലാണ്
ഇതിൽ എത്ര കോഴികളെ വളർത്താൻ പറ്റും
32 കോഴിയെ
Trivandrum vare ethikan etra rate varum?
ബ്രോ.. തിരുവനന്തപുരം വളരെ ദൂരമാണ് .അതുകൊണ്ട് കൂട് അവിടെ നിമ്മിക്കാൻ നോക്കു. എന്തെങ്കിലും അളവ് കാര്യങ്ങൾ അറിയണമെങ്കിൽ വിളിച്ചോളു പറഞ്ഞു തരാം
@@chindhusvideos48 hi
Ee koodinte size etraya bro
5.6 അടിനീളം ,3 അടി വീതി, ഉയരം 6 അടി
എത്ര രൂപ വരും ഇതുപോലെ ഉണ്ടാക്കാൻ ?
24000 രൂപ
തൃശൂരിൽ എവിടെയാണ്
ഇരിങ്ങാലക്കുടയിൽ
Rate?
24000 രൂപ
Price
24000
എന്താ ഇതിന്റെ വില
24000 രൂപ
Rate ethraya
24000 രൂപ
ഈ കൂടിൻ്റെ അടിയിൽ നെറ്റിന് പകരം ഫൈബർ മാറ്റ് ഉപയോഗിച്ചൂടെ
ബ്രോ.. കൊത്തി പൊളിക്കാൻ പറ്റുന്നതെന്തും കൊത്തി പൊളിയ്ക്കുന്ന ഒരു പ്രവണത നാടൻ കോഴി, കരിങ്കോഴി എന്നിവയ്ക്കുണ്ട്. സിമൻ്റിൽ തേച്ച ചുമര് വരെ കൊത്തിെകേടാക്കും.അത് കൊണ്ട് ഫൈബർ പോലെയുള്ളത് അടിയിൽ ഇടുകയാണെങ്കിൽ അത്രയും കട്ടിയുള്ള തിടണം .എങ്കിലെ അത് ഈടുനില്ക്കു .അത് സ്വയം പരീക്ഷിച്ചു നോക്കിയിട്ടേ ചെയ്യാൻ പറ്റു. എന്തായാലും ബ്രോ പറഞ്ഞ പ്രകാരം പരീക്ഷിച്ചു നോക്കാം. അഭിപ്രായം അറിയിച്ചതിന് വളരെ സന്തോഷം
ഇക്കൂടിന് rait
Ethra
24000
Yu fon namber plz
7510709579,7591906494
Super
Thanks
തൃശ്ശൂരിൽ എവിടെയാണ്
ഇരിങ്ങാലക്കുടയിൽ
Price
24000 രൂപ
Super