യേശു ആദ്യം ചെയ്ത അത്ഭുതമാണ് കാനായിലെ കല്യാണം. ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ആദ്യം ചെയ്ത അത്ഭുതം ഏതാണെന്നാണ്. അത് ക ഫർണാമിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ്.
യേശു ആദ്യം ചെയ്ത അത്ഭുതം ആണ് കാനായിലെ കല്യാണം. ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ആദ്യം ചെയ്ത അത്ഭുതമേതാണ് എന്നാണ്. അത് കഫർണാമിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നത്.
അല്ല. ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ബൈബിൾ ക്വിസ് ആണ് ഇത്. യേശുവിന്റെ വംശാവലിയിലും ജോഷ്വ എന്ന പേര് വരുന്നുണ്ട്. confusion ഉണ്ടാകാൻ വേണ്ടിയാണ് നൂൻ എന്ന ഓപ്ഷനിൽ കൊടുത്തിരിക്കുന്നത്. ലൂക്കാ 3 : 29 വാക്യം വായിച്ചു നോക്കാമേ.
ഞാൻ ചോദിച്ചത് യേശു ചെയ്ത ആദ്യത്തെ അത്ഭുതo ഏതാണ് എന്നല്ല.,ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ചെയ്ത ആദ്യത്തെ അത്ഭുതo എതെണെന്നാണ് . അത് കഫർണാമിലെ പിശാചുബാധതിനെ സുഖപ്പെടുത്തുന്നതാണ്.
യേശു ആദ്യം ചെയ്താ അത്ഭുതം ആണ് കാനായിലെ കല്യാണം. ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ആദ്യം ചെയ്ത അത്ഭുതം ഏതാണ് എന്നാണ്. അത് കഫർണാമിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നത്.
Very helpful videos
Thanks
Very very helpful🙏🙏🙏🙏🙏❤️❤️❤️
Thank you
Very useful videos. Thank you so much. May God bless you and your family. ☺
Thank you. God bless you.
Thanks .very helpful video
Thank you
Thankyou 😊
Thanks. 🙏god bless you. 💕
Thank you. God bless you
Thank you, God bless you
Thanks and God bless you
Thanks 😊😊
Welcome
Thankyou
Welcome
Thank you Jesus
Good Thanks God bless you 👍
Thank you. God bless you
❤❤❤
Thank you 🙏🙏🙏
Welcome
Thank you Miss 🙏
Welcome
How to make a plan for Bible quiz
Very helpful 🙏👍
Thank you
Godbless
Thanks and God bless you
Thank u so much
Welcome
Thank you
Welcome
THANKYOU MISS
Welcome
കനായിലെ കല്യാണം
യേശു ആദ്യം ചെയ്ത അത്ഭുതമാണ് കാനായിലെ കല്യാണം. ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ആദ്യം ചെയ്ത അത്ഭുതം ഏതാണെന്നാണ്. അത് ക ഫർണാമിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണ്.
Thxxx ❤️
Welcome
കഥർണാമിലെ പിശാച് ബാധിതനെ സുഖപ്പെടുത്തിയത്
Correct 👍
കഫർണാം
കഫർണാമിലെ പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു.
Correct 👍
കാനായിലെ കല്യാണം
ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ആദ്യം ചെയ്ത അത്ഭുതം ഏതാണെന്ന്.അത് കഫർണാമിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നത്.
Kanayile kalyana viruninu vellam veenju aakiyath
ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷമനുസരിച്ച് യേശു ആദ്യം ചെയ്തഅത്ഭുതം ഏതാണെന്നാണ്.അത് കഫർണാ മിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നത്
പിശാച് ബാദിതനെ സുഖപ്പെടുത്തുന്നു
കഫർണാമിലെ പിശാച്ബാധിതനെ സുഖപ്പെടുത്തുന്നത് എന്നെഴുതണം. ഗരസേനരുടെ നാട്ടിലെ പിശാചുബാധി തനെയും കൂടി സുഖപ്പെടുത്തുന്നതുകൊണ്ട്.
Answer of 11th question is option b
അല്ല. എന്റെ ചോദ്യം സഹോദരന്മാർ അല്ലാത്തത് ആരാണ് എന്നാണ്.
Kanayile kaliyana
യേശു ആദ്യം ചെയ്ത അത്ഭുതം ആണ് കാനായിലെ കല്യാണം. ഞാൻ ചോദിച്ചത് ലൂക്കാ സുവിശേഷം അനുസരിച്ച് യേശു ആദ്യം ചെയ്ത അത്ഭുതമേതാണ് എന്നാണ്. അത് കഫർണാമിലെ പിശാചുബാധിതനെ സുഖപ്പെടുത്തുന്നത്.
4 q missed
What is the 4th guestion😊
Which healing Jesus did to show that he has the authority to forgive sins?
Please write in Malayalam
Pishaju badidhane sughapeduthunnu
കഫർണാമിലെ എന്നുകൂടി പറയണം കേട്ടോ. ഗരസേനരുടെ നാട്ടിലെ പിശാചുബാധിതനെയും കൂടി സുഖപ്പെടുത്തുന്നുണ്ട്, അതുകൊണ്ട്.
തെറ്റുകൾ ഉണ്ട്..
Ok. ഏതൊക്കെ question answer ആണ് തെറ്റിയത്?
പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
കഫർണാമിലെ എന്നുകൂടി പറയണം കേട്ടോ. ഗരസേനരുടെ നാട്ടിലെ പിശാചുബാധിതനെയും സുഖപ്പെടുത്തിയിട്ടുണ്ടല്ലോ അതുകൊണ്ട്
U😡🤬
നൂന്റെ മകൻ ആണ് ജോഷ്വ എന്നും പറയുന്നുണ്ടല്ലോ ജോഷ്വ 14 :4
തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌യൂദയായുടെ ദേശാധിപതിയുംഹേറോദേസ് ഗലീലിയുടെയും അല്ലേ
അതെ
കഫർണാമിലെ പിശാച് ബാധിതനെ ആണ് കർത്താവ് ആദ്യം സുഖപ്പെടുത്തിയത്
Correct 👍
നൂൺ ആണ് ജോഷ്വാ യുടെ പിതാവ്
യേശുവിന്റെ വംശാവലി യിലെ
യേശുവിന്റെ വംശാവലിയിലെ ജോഷ്വായുടെ പിതാവ് ആരാണ് എന്നാണ് ഞാൻ ചോദിച്ചിരിക്കുന്നത്.
പിശാചു ബാധിതനെ സുഖപ്പെടുത്തുന്നു
കഫർണാമിലെ എന്നുകൂടി പറയണം. ഗരസേനരുടെ നാട്ടിലെ പിശാചുബാധിതനെയും സുഖപ്പെടുത്തുന്നുണ്ടല്ലോ അതുകൊണ്ട്.
@@BibleQuestionnaireByJijithe
37 ചോദ്യത്തിൻ്റെ ഉത്തരം ശരിയല്ല. ജോഷ്വ നൂണിൻ്റെ പുത്രൻ ആണ് .ജോഷ്വ 1:1 നോക്കാവുന്നതാണ്