Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice
കഴിഞ്ഞ ദിവസം ഞാൻ ഒരു ബന്ധുവിൻ്റെ Alto XLi എടുത്ത് കൊണ്ട് ഒരു സ്ഥലം വരെ പോയി. പോകുമ്പോൾ brake ഉണ്ടായിരുന്നു. തിരിച്ചു വരുന്ന വഴി ഒരിടത്ത് പാർക്ക് ചെയ്തു ചരിഞ്ഞ സ്ഥലം ആയിരുന്നു. right side ഉയർന്ന് ആണ് വണ്ടി കിടന്നിരുന്നത്. പിന്നീട് വരുന്ന വഴി brake പോയി ഏകദേശം 80 ശതമാനം brake ഇല്ലായിരുന്നു. പക്ഷേ വീട്ടിൽ കൊണ്ടിട്ട് ചെക്ക് ചെയ്തപ്പോൾ പഴയതു പോലെ നല്ല brake ഉണ്ട്. എന്താണിതിൻ്റെ കാരണം? Thanks.
Hello,,,, sir ഞാൻ ഉപയോഗിക്കുന്ന വാഹനം,,,,,, hyundayi Santafee,,,, കാർ,,,, ആണ് Brake,,,,, ചവിട്ടുമ്പോൾ,,,, സൗണ്ട്,,,,,,, നല്ല sound,,,, (വിസിൽ),,,,,, അടിക്കുന്ന,, മാതിരി,,,,,,,80000km run,,, ചെയ്തു,,,,,,, മുൻപ് 👈 Brake,,,, pad,,, മാറീട്ടിട്ടില്ല ഇത് 👈അധ്യാട്ടാണ് 👈 ഇങ്ങനെ,,,,,,, മെറ്റൽ 👈to മെറ്റൽ,,,,,,,, canact,,,,, 👆 ആയി കാണുവോ 👆,,,,,sir 👈🤔😭
ഒന്ന് സ്റ്റീയറിങ് ഫുൾ തിരിച്ചിട്ടു brake disc il touch ചെയ്തു നോക്കുക. പിടിച്ചെങ്കി scoring marks ഉണ്ടാവും. Brake pad um അങ്ങനെ നോക്കിയാൽ കാണാവുന്നതാണ്
പുതിയതായി വണ്ടി അടിക്കുന്നവർ ആണെകിൽ ബ്രേക്ക് പാട് പെട്ടെന്ന് തീരാൻ ചാൻസ് ഉണ്ട്, സ്ഥിരം ഓടിക്കുന്ന ആൾ ആണെകിൽ ബ്രേക്ക് സ്ഥിരം പ്രെസ്സ് ചെയ്യേണ്ട ആവിശ്യം വരുന്നില്ല
അബദ്ധത്തിൽ പകുതി ഹാൻഡ് ബ്രേക്കിൽ 8 കിലോമിറെറോളം ഓടി.. കത്തിയ മണം വന്നപ്പോളാണ് നോക്കിയത്.. വണ്ടി നിർത്തി എടുത്തപ്പോൾ ബ്രേക്ക് കിട്ടാത്ത അവസ്ഥ വന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല..ഇത് എന്തെകിലും പ്രശ്നമാവുമോ.മെക്കാനികിനെ കാണേണ്ടതുണ്ടോ...ഒരു മാസം മുന്നേ മറ്റിയതാണ് ബ്രേക്കപാട്..
ആദ്യമായിട്ട് ആണോ pad മാറുന്നത്. Brake pad physically check ചെയ്യുക. Brake pad തേയുന്നത് usage replated ആണു. സാധാരണ ഇത്ര km il മാറിയിരുന്നു. മാറി കഴിഞ്ഞെങ്കിൽ അടുത്ത് 15000 കഴിഞ്ഞു check ചെയ്യാൻ മറക്കരുത്
15000 km is nothing bro. No need to change Avoid Harsh driving and sudden braking as much as possible as saju told in the video. Most cars have treadwear indicator. You can check from outside. Good luck.
Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice
അത്, shim cheyyathente kuzhappam annu brake pad marumbol, athilulla boult idunna bhagath ആട്ടം undekil shim kude cheyth viduka👍
2009 മോഡൽ മാരുതി 800 സ്പീഡിന് വന്നിട്ട് ബ്രേക്ക് ചവിട്ടുമ്പോൾ എന്തോ ഉരയുന്ന ശബ്ദം എന്താണ് കാരണം... മാറാൻ എന്ത് ചെയ്യണം....
Brake pad and disc പുറത്ത് നിന്ന് നോക്കിയാൽ കാണാം. അത് ഒക് ആണെങ്കിൽ tyre body gap ഒന്ന് check ചെയ്യൂ.
Pad theern kanum
കഴിഞ്ഞ ദിവസം ഞാൻ ഒരു ബന്ധുവിൻ്റെ Alto XLi എടുത്ത് കൊണ്ട് ഒരു സ്ഥലം വരെ പോയി. പോകുമ്പോൾ brake ഉണ്ടായിരുന്നു. തിരിച്ചു വരുന്ന വഴി ഒരിടത്ത് പാർക്ക് ചെയ്തു ചരിഞ്ഞ സ്ഥലം ആയിരുന്നു. right side ഉയർന്ന് ആണ് വണ്ടി കിടന്നിരുന്നത്. പിന്നീട് വരുന്ന വഴി brake പോയി ഏകദേശം 80 ശതമാനം brake ഇല്ലായിരുന്നു. പക്ഷേ വീട്ടിൽ കൊണ്ടിട്ട് ചെക്ക് ചെയ്തപ്പോൾ പഴയതു പോലെ നല്ല brake ഉണ്ട്.
എന്താണിതിൻ്റെ കാരണം? Thanks.
Over heat aayit aayirikkum
Hand brake full release cheyyathe ayirikkum odichath.
@@pranavmm9205 എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ. hand brake release ചെയ്തിരുന്നു. പക്ഷേ full ആയി release ആയി കാണില്ല.
ചരിഞ്ഞു കിടന്നപ്പോൾ ഫ്ലൂയിഡ് stauck vallom ayi kanum, brake onnum പമ്പ് cheythitt eppazhum vandi edukkuka
@@MechanicalOnly Thanks
well done dear
Thanks
Sudden brake ഇട്ടപ്പം ഒരു കരിഞ്ഞ മണം . എന്തു കൊണ്ടായിരിക്കും.
Ente baleno CVT 25000 km ay appozhekkum mattarayiii
Brake pad ano
Ente ignis 20000 km ayappo break disc matan paranju...1 year agunnullu.heavy amount aanu .
Innale maati pad & disc...disc engene maranyi ennu ariyal engene
Pad തീർണിട്ട് അതിലെ metal partion disc il ഉരഞ്ഞു disc damage ആയാൽ മാറണം
informative
Thanks
Hello,,,, sir
ഞാൻ ഉപയോഗിക്കുന്ന
വാഹനം,,,,,, hyundayi
Santafee,,,, കാർ,,,, ആണ്
Brake,,,,, ചവിട്ടുമ്പോൾ,,,, സൗണ്ട്,,,,,,, നല്ല sound,,,, (വിസിൽ),,,,,, അടിക്കുന്ന,, മാതിരി,,,,,,,80000km run,,, ചെയ്തു,,,,,,, മുൻപ് 👈
Brake,,,, pad,,, മാറീട്ടിട്ടില്ല
ഇത് 👈അധ്യാട്ടാണ് 👈
ഇങ്ങനെ,,,,,,, മെറ്റൽ 👈to മെറ്റൽ,,,,,,,, canact,,,,, 👆
ആയി കാണുവോ
👆,,,,,sir 👈🤔😭
ഒന്ന് സ്റ്റീയറിങ് ഫുൾ തിരിച്ചിട്ടു brake disc il touch ചെയ്തു നോക്കുക. പിടിച്ചെങ്കി scoring marks ഉണ്ടാവും. Brake pad um അങ്ങനെ നോക്കിയാൽ കാണാവുന്നതാണ്
Tyre അഴിക്കാൻ പറ്റുമെങ്കിൽ ഒന്നഴിച്ച് നോക്കിയാൽ വ്യക്തമായി കാണാം
@@sajuandcars ശരി ശരി,,,
താങ്ക്സ്,,, sir 👈🙏❤
നാളെ രാവിലെ,,,ഒന്ന് നോക്കട്ടെ 👆എന്താന്ന് അറിയാലോ 🥰
റേഞ്ച് റോവർ brake പാട് പെട്ടെന്ന് തീരാൻ കാരണം എന്താ?
It depends on force applied and frequency of braking
Sound Quality മെച്ചപ്പെടുത്തണം.Catch ചെയ്യാൻ ഇടയിലുള്ള music ഒഴിവാക്കണം
Check new videos....
ഡിസ്‌കിൽ scratch കാണുന്നില്ല പക്ഷേ ബ്രേക്ക് ചവിട്ടുമ്പോൾ സൗണ്ട് ഉണ്ട്... അപ്പോൾ ബ്രേക്ക് പാഡ് തീർന്നതായിരിക്കുമോ
Tyre ഒരു side ലേക്ക് തിരിച്ചു നോക്കിയാൽ brake pad കാണാൻ പറ്റും. Jack വച്ചു ഒരു tyre remove ചെയ്തും നോക്കാം.
ഇ bayground മ്യൂസിക് ആവശ്യം ഇല്ല. കേൾക്കാൻ പറ്റുന്നില്ല
Brakil അധികനേരം കാല് വച്ച്ഓടിച്ചാൽ ഹീറ്റ് ആയി ബ്രേക്ക് പോകില്ലേ
തീർച്ചയായും.... എന്തിനാണ് brake il കാൽ വക്കുന്നത്. Accelerator പിന്നെ ആരു പ്രസ്സ് ചെയ്യും
@@sajuandcars 😊😊😊
പുതിയതായി വണ്ടി അടിക്കുന്നവർ ആണെകിൽ ബ്രേക്ക് പാട് പെട്ടെന്ന് തീരാൻ ചാൻസ് ഉണ്ട്, സ്ഥിരം ഓടിക്കുന്ന ആൾ ആണെകിൽ ബ്രേക്ക് സ്ഥിരം പ്രെസ്സ് ചെയ്യേണ്ട ആവിശ്യം വരുന്നില്ല
HAI GOOD MORNING THANKS 👍👍👌👌👌🌹🌹🌹
Welcome bro. Keep watching
ബ്രേക്ക് അപ്ലൈ ചെയ്യുമ്പോൾ ഒരു ടയർ ഇൽ ഒരു പിടച്ചിൽ പിന്നെ അത് സ്റ്റീറിങ്ങിൽ ഒരു സൗണ്ടും വരുന്നു അതെന്താണ് ❓️❓️
Break disc check cheyuka
Suspensions check cheyuka
ഷോറൂം നിന്ന് മാറാതെ പുറത്ത് നിന്ന് brake pad മാറിയാൽ ബ്രേക്ക് ഡിസ്ക് scratch വരുമോ?
Ath egane avum shoroomn marunna pole thane purathm maran kazhiyu
കമ്പനി ബ്രേക്ക് പാട് തന്നെ വേടിച്ചു ഇടുക, അവരോട് പറഞ്ഞാൽ മതി
അബദ്ധത്തിൽ പകുതി ഹാൻഡ് ബ്രേക്കിൽ 8 കിലോമിറെറോളം ഓടി.. കത്തിയ മണം വന്നപ്പോളാണ് നോക്കിയത്.. വണ്ടി നിർത്തി എടുത്തപ്പോൾ ബ്രേക്ക് കിട്ടാത്ത അവസ്ഥ വന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല..ഇത് എന്തെകിലും പ്രശ്നമാവുമോ.മെക്കാനികിനെ കാണേണ്ടതുണ്ടോ...ഒരു മാസം മുന്നേ മറ്റിയതാണ് ബ്രേക്കപാട്..
Hand brake use ചെയ്താൽ സാധാരണ back brake shoe ആണ് തെയുന്നത്. ഇതിന് വേണ്ടി workshop പോകേണ്ട ആവശ്യമില്ല
നല്ല വീഡിയോ സർ... എന്റെ നാനോ കാറിന്റെ ബ്രേക്ക് പാട് ഒരു മാസം മുന്നേ മാറ്റി... ഇനി എപ്പോൾ മാറ്റിയാൽ മതി? എത്ര കിലോമീറ്റർ ഓടാം സർ
It is entirely depends on driving habits. Last time ഏത്ര km ഓടി. ഏകദേശം അത്രയും തന്നെ കിട്ടണം. Brake pad original ആണെങ്കിൽ😀
ഒരു 5000 kilometers ഓടാൻ പറ്റുവോ സർ ... ഒർജിനൽ ആണ്
Last time etra കിട്ടി
സർ ഞാൻ വണ്ടി സെക്കന്റ് ഹാൻഡ് എടുത്തതായിരുന്നു
സെക്കന്റ് ഹാൻഡ് വാങ്ങിയതിന് ശേഷം.. ഞാൻ 5000km ഓടി ഇടയ്ക്ക് വയനാട് പോകാറുണ്ട്
Good 💝
Thanks bri
👍👍👍
Thanks bri
@@sajuandcars ബ്രോ ബ്രേക്ക് പാട് എത്ര km മാറ്റണം
No km limit. തീരുമ്പോൾ മാറിയാൽ മതി
Yes
Hi
@saju and cars brake പെട്ടെന്ന് ചവിട്ടുമ്പോൾ krrrr krrrrrrrr enna sound കേൾക്കുന്നു .എന്തോ ഉരയുന്ന പോലെ . enthanu problem ariuo
പെട്ടെന്ന് ചവിട്ടുമ്പോൾ മാത്രമേ ഉള്ളൂ എങ്കിൽ ഒരു പക്ഷെ ABS work ചെയ്യുന്നതാണ്. Slow il ഉണ്ടെങ്കിൽ brake disc and pad നോക്കുക.
@@sajuandcars running oru ഇറകത്തിൽ പോകുന്ന വണ്ടി പെട്ടെന്നു brake chavituunnu
Apol വണ്ടി uraunna sound. Nml reverse gear idumbo gear വീഴാതെ vandi edukumbo oru sound kelkille aa sound anu.
Enthanu ariuo
👍
എന്റെ കാർ 15000 കിലോമീറ്റർ ഓടിയിട്ട് ഒള്ളു ബ്രേക്ക് pad മാറ്റണം പറഞ്ഞു
ആദ്യമായിട്ട് ആണോ pad മാറുന്നത്. Brake pad physically check ചെയ്യുക. Brake pad തേയുന്നത് usage replated ആണു. സാധാരണ ഇത്ര km il മാറിയിരുന്നു. മാറി കഴിഞ്ഞെങ്കിൽ അടുത്ത് 15000 കഴിഞ്ഞു check ചെയ്യാൻ മറക്കരുത്
@@sajuandcars baleno 2020 മോഡൽ 15k ആലോയ്മെന്റ് ചെക് ചെയ്ത പ്പോൾ പറഞ്ഞു
അഴിച്ചു നോക്കിയ ശേഷം മാത്രം മാറുക. പുറത്ത് നിന്ന് നോക്കിയാൽ അത്ര clear ആവുകയില്ല
15000 km is nothing bro. No need to change
Avoid Harsh driving and sudden braking as much as possible as saju told in the video. Most cars have treadwear indicator. You can check from outside. Good luck.
Very good bro