Vatican City - Smallest Country in the world | വത്തിക്കാനിൽ ചെന്ന് മാർപ്പാപ്പയെ നേരിട്ടു കണ്ടപ്പോൾ

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 516

  • @nagusekar3155
    @nagusekar3155 10 месяцев назад +132

    മാർപ്പാപ്പ്പയെ കണ്ടതിൽ വളരെ സന്തോഷം. ലോകത്തെ ഏറ്റവും വലിയ പള്ളിയുടെ അത്ഭുതലോകവും. U r blessed sujith.❤

  • @sajanjoseph3685
    @sajanjoseph3685 10 месяцев назад +93

    ഈ വീഡിയോ സുജിത് ബ്രോ യുടെ ആർക്കൈവ്സ് ലെ ഒരു അമൂല്യ നിധി ആയിരിക്കും.... ഭാഗ്യം ചെയ്ത മനുഷ്യൻ... ഒരുപാട് ആളുകൾക്കു ഈ വീഡിയോ ഒരു ഉപകാരപ്രദം ആയിരിക്കും... 👍👍❤️❤️❤️❤️

  • @subashomr
    @subashomr 10 месяцев назад +58

    ഇങ്ങനെ ഒരു വീഡിയൊ തന്നതിന് ഒരായിരം നന്ദി. ആ അച്ഛന്മാരെ കിട്ടിയതും നന്നായി. എല്ലാം വ്യക്തമായി അറിയാൻ പറ്റി '

  • @akkulolu
    @akkulolu 10 месяцев назад +34

    എല്ലാവരുടെയും സ്വപ്നരാജ്യമായ റോമും വത്തിക്കാൻ സിറ്റിയും കാണിച്ചുതന്ന സുജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️🥰🥰👌🏻👌🏻

    • @ar_leo18
      @ar_leo18 10 месяцев назад +1

      😂😂arude swapnam.. onu poyeda

  • @undercover_nomad
    @undercover_nomad 10 месяцев назад +4

    അച്ഛന്മാർ കൂടെ ഉള്ള കാരണം വീഡിയോ കൂടുതൽ വ്യക്തമായി... Thankz Sujith Bro ❤

  • @jameskuntharayil6778
    @jameskuntharayil6778 10 месяцев назад +9

    Dear Sujith, I enjoyed this episode and specially the magnificent St.Peters Basilica ,which i missed 17 years back during my official trip to Bologna-Italy, thanks a lot and God bless.

  • @AnnieAbraham-h2b
    @AnnieAbraham-h2b 10 месяцев назад +28

    Nice vlog nice beautiful city tks for sharing God bless you all

  • @dhanyaslittleworld
    @dhanyaslittleworld 10 месяцев назад +28

    വത്തിക്കാൻ സിറ്റിയും മാർപാപ്പയും പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തമായും കൃത്യമായും അറിയുന്നത് ആദ്യമായാണ്. നമ്മൾ അവിടെ പോയി കാണുന്ന ഒരു feeling ആണ് Sujith attan ൻ്റെ വീഡിയോ കാണുമ്പോൾ. പിന്നെ PSC ഒക്കെ പഠിക്കുന്നവർക്ക് വളരെ വിജ്ഞാന പ്രദമാണ് നിങ്ങടെ എല്ലാ വീഡിയോയും അവതരണവും Thanks bro

  • @ReenaThomas2574
    @ReenaThomas2574 10 месяцев назад +10

    ഒത്തിരി തവണ ഇവിടെ വരാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് ഇന്ന് നേരിട്ട് കാണുന്നതിലും ഒരു feeling ഉണ്ടായി. Thanks Sujith.🇮🇳🇨🇭 എന്നെങ്കിലും എനിക്കും മാർപാപ്പയെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു

  • @MISTON_GLK
    @MISTON_GLK 10 месяцев назад +22

    Marpapaye kandthil santhosham sujith etta ...
    Nerit Allelum njanghalk videoyilede marpappye kannan pattiyaloo...
    Vatican nice 👍🏻🙂

  • @kumaranvignesh8591
    @kumaranvignesh8591 10 месяцев назад +19

    So Beautiful and Amazing to See The Worlds Biggest Church St.Peter's Basilica❤❤

  • @blossemh4641
    @blossemh4641 10 месяцев назад +17

    അത്രയ്ക്ക് ഉയരത്തിൽ aa kalathil ഇത്രയും കൊത്തുപണികൾ കൊണ്ട്നിർമ്മിച്ചത് കാണുമ്പോൾ അൽഭുതം.

  • @m.ttonytomy4564
    @m.ttonytomy4564 10 месяцев назад +61

    12th വരെ പള്ളിയില്‍ പഠിക്കാന്‍ പോയിട്ട് ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു..What an informative video..Thanks Sujithettaa❤

    • @LinuJose8782
      @LinuJose8782 10 месяцев назад +1

      എനിക്കും, ഇതൊക്കെ ആരുപറഞ്ഞുതരാനാണു 🙏🏼🙏🏼🙏🏼.... സുജിത്തേട്ടൻ വേണ്ടിവന്നു ഇതൊക്കെ അറിയാൻ❤️❤️

    • @Statt-est913
      @Statt-est913 9 месяцев назад +1

      Catechesim Christian മൂല്യങ്ങൾ അല്ലേ സഹോദര . പക്ഷേ ഇതും കൂടി എവിടെങ്കിലും പറയമരുന്നു❤❤

  • @rvp71
    @rvp71 10 месяцев назад +9

    Beautiful vlog❤❤A big salute to both "Achanmar"🙏🙏

  • @rebeccaganesh75
    @rebeccaganesh75 10 месяцев назад +5

    Divine episode Sujith! You are truly blessed to see the Pope at such close quarters!! The history of the Pieta statue has been explained so well by your friend. His knowledge about the place and his way of explaining things is awesome. Good find Sujith. You must have people like him to match your energy levels. Paintings of Bible extracts on the ceilings was mesmerising. Totally great episode. 🙏🙏🙏

  • @jessythomas4549
    @jessythomas4549 10 месяцев назад +6

    You are really blessed sujith
    🙏🙏🙏

  • @lincyb5886
    @lincyb5886 10 месяцев назад +7

    Sujith Bro,thankyou,thankyou so much. Nalla Qualityum Claritiyum ulla vedeos.thankyou😊

  • @LP-ff8fk
    @LP-ff8fk 10 месяцев назад +3

    A lovely vlog...enjoyed the Vatican tour and the wonderful art of the world renowned sculptor & painter, Michelangelo!

  • @v.lakshminair
    @v.lakshminair 10 месяцев назад +10

    Thanks to both the priests for sharing all the information with so much love .

  • @roselingeorgeukken6409
    @roselingeorgeukken6409 10 месяцев назад +6

    Praise the Lord..Sujith bro you very Lucky to meet our Pope at a close distance....God Bless...

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 10 месяцев назад +3

    ഒരുപാട് നന്ദി സുജിത് പുതിയ കാഴ്ചകൾ അറിവുകൾ, കൂടെ ആ അച്ഛന്മാരോടും ഒരുപാട് നന്ദി 🥰

  • @WhereIdwell
    @WhereIdwell 10 месяцев назад +8

    Super coverage Sujith.... Also you are blessed👍

  • @antonyp.a6620
    @antonyp.a6620 10 месяцев назад +5

    സുജിത്തേ നിങ്ങൾ ഭാഗ്യവാനാക്കുന്നു
    മാർപ്പാപ്പയെ ഇത്ര അടുത്തു കണ്ടുവല്ലോ അനുഗ്രഹിക്കപ്പെടട്ടെ.❤❤

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 10 месяцев назад +8

    സൂപ്പർ എപ്പിസോഡ്
    ലയിച്ചിരുന്നുപോയി ❤️❤️❤️

  • @daffodillilly
    @daffodillilly 10 месяцев назад +2

    Thank You for showing us the beautiful vedio of St:Peters Basilica and you are very lucky to see Pope in real..I pray that i too can see pope in real❤❤❤❤😊

  • @srikumarnair2941
    @srikumarnair2941 10 месяцев назад +12

    You are really lucky!!! GREAT 👍

  • @anushajose518
    @anushajose518 10 месяцев назад +4

    The two priests has given very gud information..&u put ur best effort to making this vlog perfect and it is ...very very beautiful 👍

  • @Wildrightright
    @Wildrightright 10 месяцев назад +3

    Thank you Sujith ❤️ God Bless 🙏🏻✝️

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 месяцев назад +5

    Great wonderful beautiful congratulations hj Best wishes thanks

  • @sabeenaebrahim7418
    @sabeenaebrahim7418 10 месяцев назад +3

    Sujith thank you so much ആ ചരിത്രം എല്ലാം പറഞ്ഞുതന്നതിനും കാണിച്ചുതന്നതിനും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @v.lakshminair
    @v.lakshminair 10 месяцев назад +4

    Thanks for showing Vaitcan city church thru ur eyes u r lucky enough and us too be a part of it. keep on going doing the best blogs.

  • @rosariorose316
    @rosariorose316 10 месяцев назад +24

    Spainഇൽ പോകുമ്പോൾ അവിടെ ഒരു cathedral ഉണ്ട് , ബാഴ്‌സലോണ il Sagrada familia . Try to visit

    • @RoshR
      @RoshR 10 месяцев назад +3

      Ath cathedral alla Basilica anu. Barcelona cathedral ath vere palli anu. Cathedral of the Holy Cross. Sagrada Familia Basilica will be completed in 2026

  • @lathikaramachandran4615
    @lathikaramachandran4615 10 месяцев назад +5

    Awesome sujith God bless u... ❤❤❤❤

  • @senthildeena5257
    @senthildeena5257 10 месяцев назад +4

    Nalla oru impermation. Thanks Sujith bhakthan ❤

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 10 месяцев назад +5

    ഇന്നത്തെ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു സുജിത്തേട്ടൻ..😊

  • @christallight8425
    @christallight8425 10 месяцев назад +5

    മാർപ്പയെ ഇത്ര അടുത്ത് കാണിച്ചു തന്നതിന് നന്ദി. ❤️😍

  • @deykrishna5141
    @deykrishna5141 10 месяцев назад +9

    Hi Sujith Bro, it is indeed an awesome video. You are really blessed to visit Vatican and St Peter’s Basilica and your elaborate discerption of each and every pictures and statues are really very informative. Noticed that they are using electric candles in the basilica, this may be because to eliminate emission of carbon while lighting real wax candles? I must say I am really enjoyed seeing this video. Thanks Bro and also to two Keralite priests who elaborated some of your narrations

  • @vipin_raj_vj
    @vipin_raj_vj 10 месяцев назад +4

    വത്തിക്കാനിൽ അച്ഛന്മാരുടെ കൂടെ പോയി കാണുവാനുള്ള സൗഭാഗ്യം സുജിത് ബ്രോയ്ക്ക് കിട്ടി ഈ വീഡിയോ ഒരു മൈൽ സ്റ്റോൺ തന്നെയായിരിക്കും😍 Sujit bro you are so lucky 💪😇
    ചായ മാത്രമല്ലല്ലോ അച്ഛാ വേറെ പലതും ഇവിടെ ഉണ്ടല്ലോ ശ്രുതി ബ്രോ😜😍

  • @SeriousHikerVlogs
    @SeriousHikerVlogs 10 месяцев назад +2

    Great video 😊 Good work Sujith

  • @deepaksebastian8688
    @deepaksebastian8688 10 месяцев назад +1

    Thanks Sujith for showing st. Peter Basilica such a beautiful way.

  • @bijimathew8200
    @bijimathew8200 10 месяцев назад +2

    Thanks Sujith for Vatican vlog. The Priests described it all so well. We enjoyed seeing the Basilica through your eyes. Thanks once again. I never miss any of your videos

  • @amalgeorge8078
    @amalgeorge8078 10 месяцев назад +8

    ഞാനും വൈഫും 2 ലെറ്റേഴ്സ് 2 അമ്മ മാർക്കായി അയച്ചു ആ പോസ്റ്റഫിസിൽ നിന്നും ഒരാഴ്ചക്കുള്ളിൽ ഒന്ന് വയനാടും ഒന്ന് തൃശ്ശൂരും എത്തി..

  • @jessyjohnson6872
    @jessyjohnson6872 10 месяцев назад +2

    Very lucky you to have a close look of Pappa, God is with you🎉

  • @philipgeorge7753
    @philipgeorge7753 10 месяцев назад +2

    Thanks for your interest & effort in shooting this architecture & painting of this magnificiant basalica . Special thanks to achan for showing pope & explaining background history.

  • @neenaaby
    @neenaaby 10 месяцев назад +2

    Super 👌 Vlog..St.Peters Basilica & seeing pope 🙏

  • @preethadeepu5002
    @preethadeepu5002 10 месяцев назад +4

    Thank you for this great vedio🙏

  • @reshmaraju8833
    @reshmaraju8833 10 месяцев назад +1

    Oh my god... Pope francis ... really special video.. didn't expect that can see him in this vlog.. thank you

  • @vinitabipin7626
    @vinitabipin7626 10 месяцев назад +2

    Thanks a lot to Sujith and the Fathers. Well explained ..a beautiful, informative and interesting video...last two days videos are very informative and super.

  • @stefyraj7129
    @stefyraj7129 10 месяцев назад +3

    U r really blessed to see the pope. We had visited Vatican, but couldn't see. Museum and sistine chapel holds exquisite paintings and sculptures.

  • @letitiabejoy5770
    @letitiabejoy5770 10 месяцев назад +5

    Thank you so much for sharing the video 🙏you are so blessed ❤

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 10 месяцев назад +1

    Namaste nice very informative and detailed narration.May God bless all.We feel having visited Vatican

  • @فيصلنالا
    @فيصلنالا 10 месяцев назад +3

    ബ്യൂട്ടിഫുൾ video ❤️👍👍

  • @priyankas3571
    @priyankas3571 10 месяцев назад +1

    Wonderfully captured..thanks to you n God bless...

  • @teenaajai8777
    @teenaajai8777 10 месяцев назад +3

    Thank you, Sujith sir 🙏 . God bless❤

  • @LinuJose8782
    @LinuJose8782 10 месяцев назад +2

    എന്നും ദൈവാനുഗ്രഹം ഉണ്ടാകും ❤❤❤❤സുജിത്തേട്ടാ ❤❤❤❤

  • @aldrindsilva6417
    @aldrindsilva6417 10 месяцев назад +1

    Video and background music 🎶 are feels like heavenly ❤.. thank you so much for sharing this wonderful and blessed videos …. May god blesse you and your whole family sujith bro ….. love from USA 🇺🇸 ❤. And see you soon here too 😊

  • @praveenmathew8418
    @praveenmathew8418 10 месяцев назад +2

    Beautifully explained vlog❤

  • @hummingbird566
    @hummingbird566 10 месяцев назад +3

    Love our pope and our Catholic Church. Glad to see this video here Sujith

  • @anstonanand8831
    @anstonanand8831 10 месяцев назад +3

    Informative video expecting more like this 👍

  • @gajananwandekar
    @gajananwandekar 10 месяцев назад +5

    Thank you Sir showing us Vatican City, church, basalica. Mostly in novel if Dan Brown novel menntion mysterious events in his novel about Vatican City. Thanks again ❤

  • @binushaji2126
    @binushaji2126 10 месяцев назад +4

    Views are low for this video... but please, please, please do videos like this and colosseum
    It's one of the best videos!!!
    Not because it's about Vatican, the bgm, the mood, edits, shutterstock videos, map view, informations, oru manjummel effect ❤
    The bgm that is close to the culture of the places you are in always lifts up the level!!

  • @geethastephen2058
    @geethastephen2058 9 месяцев назад

    Just wonderful Mr, Sujith, Thanks a lot for the detailed information, God bless

  • @arun3250
    @arun3250 10 месяцев назад +2

    There are other people who visited same place and make videos. Your videos always make something different and informative. Thank you 😊

  • @angelsdance3871
    @angelsdance3871 10 месяцев назад +2

    You are a lucky man Sujith👌

  • @ajitmathew541
    @ajitmathew541 10 месяцев назад +4

    Fantastic and very informative video ❤

  • @krishnavlogs19
    @krishnavlogs19 10 месяцев назад +3

    Praise the lord. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ

  • @cppavithran4303
    @cppavithran4303 10 месяцев назад +5

    This is one of the best video God bless you ❤️

  • @jijuize
    @jijuize 10 месяцев назад +4

    god bless u sujith ,what a luckiesst man in the world to seee all this ,

  • @benatmilton7551
    @benatmilton7551 10 месяцев назад +2

    Thanku sujith etta great explanationu vendi

  • @sreeranjinib6176
    @sreeranjinib6176 10 месяцев назад +1

    കുറേ നല്ല റിവുകളും കാഴ്ചകളും സമ്മാനിച്ചതിന് നന്ദി സുജിത്. ബസിലിക്ക കാണാൻ എന്തു ഭംഗിയാണ്

  • @Nova_Michael
    @Nova_Michael 10 месяцев назад +5

    Incredible 🎉moment tech travel eat🔥

  • @vishnunair5465
    @vishnunair5465 6 месяцев назад

    Super video, Achanmaar ullathukond kure informations ariyan kitti

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад +2

    Best wishes for the wonderful episode 🎉

  • @balkeesvv242
    @balkeesvv242 10 месяцев назад +1

    Marpappa charch vaticancity ellam manoharam marpappa varunna veedio kanddappol ende tottu munniloode kadannu poya pratheethi ayirunnu. Charch vatican city marpappa ellam oru vismmaya kazchhayauirunnu
    Thank you sujith❤👍

  • @storyofaprodigalchild
    @storyofaprodigalchild 10 месяцев назад +1

    For Catholics, it's holy Vatican City
    And for me, it's my fav author Dan Brown's Angels and Demons location. Can't wait for my Angels and Demons tour in Vatican.
    This video took me through the entire book and movie again. ❤

  • @Sai-mq2ls
    @Sai-mq2ls 10 месяцев назад +2

    Great Sujith.U are blessed❤❤❤

  • @merinvarghese5786
    @merinvarghese5786 10 месяцев назад +2

    Wonderful, sujith😎

  • @Krishnarao-v7n
    @Krishnarao-v7n 10 месяцев назад +15

    Vatican Pop Views Amazing Information 👌 Videography Excellent 👍👍💪💪

  • @RoshR
    @RoshR 10 месяцев назад +22

    @01:13 Iconic Mercedes-Benz G Class Popemobile ❤❤

  • @MiniRobert-c6v
    @MiniRobert-c6v 10 месяцев назад +2

    നേരിൽ കണ്ടതിന്റെ ഓർമ്മകൾ thank you sujit

  • @libinyesudas8909
    @libinyesudas8909 10 месяцев назад +1

    So nice n very informative video loved it❤

  • @shijinababuraj7068
    @shijinababuraj7068 10 месяцев назад +3

    Amazing video. Loved it ❤❤❤❤❤❤😍❤❤❤❤❤❤❤❤❤❤❤❤

  • @Sayeret258
    @Sayeret258 10 месяцев назад +2

    Thank you very much Sujith for this video

  • @rosepraveen6676
    @rosepraveen6676 10 месяцев назад +4

    Sujith thanks for this video. 🙌

  • @life.ebysony1119
    @life.ebysony1119 10 месяцев назад +2

    Thanks for today's video❤

  • @eriktenhag5632
    @eriktenhag5632 10 месяцев назад +2

    Very informative video♥️

  • @renibinoj3917
    @renibinoj3917 10 месяцев назад +1

    Thank you sooo much Sujith for this video

  • @jaynair2942
    @jaynair2942 10 месяцев назад +1

    This is so fabulous.! It's great to meet Pope so close.! Vatican is no doubt has a different vibe.! The smallest country in the world..and the most amazing is of course the carvings in the church! Of course one has to visit this place at least once in this lifetime.! And everything detailed by the father makes better clarity of things.

  • @qtmobiles7348
    @qtmobiles7348 10 месяцев назад +98

    മാർപ്പാപ്പക്ക് ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല എന്നിട്ടും ആഴ്ച തോറും ജനത്തെ കാണുന്നു 👍🏼 ഇവിടുത്തെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തവർ വോട്ട് ചോദിക്കാൻ വെന്നാ പിന്നെ 5 വർഷം കഴിഞ്ഞേ പിന്നെ കാണൂ പഞ്ചായത്ത് മെമ്പർ പോലും ഇത് മാതൃക ആക്കുന്നില്ല ഇവിടെ 🙄

  • @budgie143
    @budgie143 10 месяцев назад +2

    Sujith bro പറയാൻ വാക്കുകളില്ല. Thank you❤🌹🙏

  • @vj1jafar
    @vj1jafar 10 месяцев назад +3

    കാണാൻ ആഗ്രഹിച്ച വീഡിയോകളിൽ ഒന്ന്. Good sujith 👍

  • @pratheeshkodiyath2903
    @pratheeshkodiyath2903 10 месяцев назад +2

    One of the best Video from TTE❤

  • @Grace-pp3dw
    @Grace-pp3dw 10 месяцев назад

    Thank you. Watching from Brisbane, Australia. QLD.
    26 Praise the Lord 86 . God bless you.

  • @JazeelAT
    @JazeelAT 10 месяцев назад +1

    Getting more information ❤

  • @FahisYOUTUBE
    @FahisYOUTUBE 9 месяцев назад +1

    1:57 തൊപ്പി പാറിപോയപ്പോലുള്ള അദ്ദേഹത്തിന്റെ reaction കണ്ടോ

  • @MohammadIqbal-v5q
    @MohammadIqbal-v5q 10 месяцев назад +1

    Wonderful travel video wonderful looking fantastic super scene happy enjoy all family God bless you good story wondrfool scene sujith bhaķthan very nice friends sùper looking

  • @Mrtribru69
    @Mrtribru69 9 месяцев назад

    I have been to Vatican/ Rome from Belgium once! It is a life time experience, visiting Vatican, the Basilica there. I even stayed at a Hotel near to Vatican St Pieters station . Will go to Rome again soon, when I find a reasonable flight rate

  • @martinraphael
    @martinraphael 10 месяцев назад +3

    You are double lucky❤ and stay blessed🎉

  • @mcnairtvmklindia
    @mcnairtvmklindia 10 месяцев назад +4

    Beautiful video...God Bless ❤️🙏

  • @manunair2549
    @manunair2549 10 месяцев назад +8

    Divine vldeo. Highly informative.