Sir, Willingness കൊടുത്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുമോ? അതോ ആ ജോലി വൈകിപ്പിക്കുകയാണോ ചെയ്യുന്നത്? Sweeper ന് മാത്രമാണോ ഇങ്ങനെ ഉള്ളത്? ഈ willingnessനെ പറ്റി വ്യക്തമാക്കുന്ന ഒരു വീഡിയോ ഉടനെ ചെയ്യാമോ?
സർ ഞാൻ health ഡിപ്പാർട്മെന്റിൽ driver cum oa ആണ് plus two humanities ആണ് എന്റെ ക്വാളിഫിക്കേഷൻ ഇനി എന്തെങ്കിലും കോഴ്സ് പഠിച്ചാൽ ഈ ഡിപ്പാർട്മെന്റിൽ ഉയർന്ന പോസ്റ്റിൽ എത്താൻ സാധിക്കുമോ
Sir, Willingness കൊടുത്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുമോ? അതോ ആ ജോലി വൈകിപ്പിക്കുകയാണോ ചെയ്യുന്നത്? Sweeper ന് മാത്രമാണോ ഇങ്ങനെ ഉള്ളത്?
ഈ willingnessനെ പറ്റി വ്യക്തമാക്കുന്ന ഒരു വീഡിയോ ഉടനെ ചെയ്യാമോ?
Sir company boad LGS posting places eanganea ayirikum any regional preference undagumo for women candidates
Asm il entha new advice pokathath....saampathika pradisandhi appointment ne baadhikoole
Vfa de first advice epozhavum sir???
Normally rank listum first advice um thammil ethra gap undakum.. pls reply
Bevco lgs aano asm aano nallath
Lasker എന്താണ് work. സ്വീപ്പർ വർക്കും ഉണ്ടാകുമോ. ഇത്രയും പഠിച്ചു ഒരു rank ലിസ്റ്റിൽ കയറി പറ്റിയിട്ടു 😮😮😢
സർ ഞാൻ health ഡിപ്പാർട്മെന്റിൽ driver cum oa
ആണ് plus two humanities ആണ് എന്റെ ക്വാളിഫിക്കേഷൻ
ഇനി എന്തെങ്കിലും കോഴ്സ് പഠിച്ചാൽ ഈ ഡിപ്പാർട്മെന്റിൽ ഉയർന്ന പോസ്റ്റിൽ എത്താൻ സാധിക്കുമോ
Company board Lgs Verified group undenkil arenkilum link edumo?
Sir company board assistant job ne pati video cheyuo
Sweeper postukal psc vazhi alla... employment vazhi aanu appoint cheyunath
Sir willingness koduthillenkil pinne vere companiyilekku nammale vilikkumo doubt ullathukondanu sir
Can u explain?
Grade 1 companies ഏതൊക്ക
Dept lgs night watchman joli ullavar nalla boardukal advice ayi vannal pokunnathine patty parayamo
VFA പറ്റി VIDEO ഇടാമോ
Sir obc 886 1st advice nn hope undo
April il join ling nadakkumo ? Election perumattachattam varille
ഗേൾസ്, ബോയ്സ് വേറെ list ആണോ
VFA ye patti vdo idamo sir
LGS various 2024 ജോലി കിട്ടിയാൽ 35 വയസ്സുള്ള ഒരാൾക്ക് LDC കിട്ടാൻ പ്രമോഷൻ അല്ലെങ്കിൽ തസ്തികാമാറ്റം വഴി കിട്ടുമോ
Nammude jillayil thanne joli labikkumo
Chance valare kuravanu
Ook
Ldc oro jillayilum etra perk joli kittumennu parayamo
Sir nammude swantham jillayil joli labikkumo
Ranklistil ulla ellavarkum joli kittan chance undo sir??
Yes
First advicil EWS ethra rank vare vilikkum sir
Kamco work assistant aanoo company board lgs aanoo nallath
1300 epoll advice varum
Keltron vacancy ഇല്ല
LGS swantham jillayil thanne joli kittumo
Water authority, bevco nalla board alle
അതെ.
Company board LGS nu pension undo
Oc 478 1st advice pokumo
അത് ഉറപ്പല്ലേ
100%
Illa last advice le poku, enthado vedio kanditt chodhichoode
1960 ee varsham kittan chance undo sir
Lgs various ആണോ...?? കമ്പനി ബോർഡ് lgs ആണോ നല്ലത്
Various ...department job aanu always better...purely govt.salary...mattethu board salary aayirikkum ..
KSEB ILLA