വുദുവിൻ്റെ നിയ്യത് | Abdul Muhsin Aydeed | ALASWALA.COM

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 62

  • @thuba4814
    @thuba4814 2 года назад +16

    ഖുർആൻ, ഹദീസ് എന്നീ പ്രമാണങ്ങൾ മാത്രം വെച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന
    ശൈലി മഹത്തരം . യഥാർത്ത സുന്നി ആ
    ശയങ്ങൾ അവതരിപ്പിക്കുന്നതിൽ ഒരു സുന്നീ ആശയക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു.

  • @mohammedshuaibofficial
    @mohammedshuaibofficial 11 месяцев назад +2

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @BichuKP
    @BichuKP 2 месяца назад

    അൽ ഹംദുലില്ലാഹ് .....

  • @ashtravel298
    @ashtravel298 2 года назад +11

    വളരെ ലളിതമായി അവതരിപ്പിക്കുന്നു സാധാരകർക്കു മനസിലാകുന്ന നല്ല അവതരണം വളരെ നന്നായി

  • @raseemkh3586
    @raseemkh3586 2 года назад +1

    Alhamdulillhaah 💖Ella niyyattukhallum bismi cholli allhaahuvine 💖uddeshich kond mattramayirikkannam.

  • @ansarv1317
    @ansarv1317 Год назад

    Rabb ningalk hidayath nalkatte ameen

  • @ameerk6102
    @ameerk6102 11 месяцев назад

    Jazakallau khairan🤲🏻

  • @moosakutty1460
    @moosakutty1460 2 года назад +1

    അൽഹംദുലില്ലാഹ്

  • @shafeekseyyadali4549
    @shafeekseyyadali4549 3 года назад +10

    Masha allah 💐

  • @anoof5299
    @anoof5299 3 года назад +8

    جزاك الله خير

  • @razeena2330
    @razeena2330 Год назад

    Mashallah alhamdulillah 🤲

  • @lifeoftruth4126
    @lifeoftruth4126 4 года назад +8

    Jazakkallah hayr 🌹🌹🌹

  • @fathimavp7496
    @fathimavp7496 Год назад

    Mashaallah

  • @abdulgafoormundakkal5479
    @abdulgafoormundakkal5479 3 года назад +4

    Jazakkallah kair

  • @Sabiathazhakunnu
    @Sabiathazhakunnu 3 года назад +5

    و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @MuhammadAli-vr8gb
    @MuhammadAli-vr8gb 2 года назад

    അൽ ഹംദുലില്ലാഹ്

  • @alkuluth_vlogs
    @alkuluth_vlogs 3 года назад +4

    Jazakallah khair

  • @riyasbinhassainarriyyu2195
    @riyasbinhassainarriyyu2195 4 года назад +4

    Jazakallahu khair

  • @maqthoommuhammed5032
    @maqthoommuhammed5032 3 года назад

    ماشاء الله بارك الله فيكم

  • @umairaummi3621
    @umairaummi3621 2 года назад +1

    Jazakhalalahu khayr👍👍

  • @mychanel5647
    @mychanel5647 2 года назад

    Masha allah🙂

  • @vybe-hunder184
    @vybe-hunder184 3 года назад +4

    Baarakallaah 💚💚💚

  • @thurmuthypk2800
    @thurmuthypk2800 4 года назад +24

    جزاك الله خير.
    വസ് വാസിനെ കുറിച്ച് ഒരു ദർസ് ചെയ്യുവാൻ പറ്റുമോ.?
    നിയ്യത്തിൻറെ കാര്യത്തിൽ മാത്രമല്ല പല വ്യക്തികൾക്കും വസ് വാസ് ബാധിക്കുന്നത് കർമ്മങ്ങൾ ചെയ്യുമ്പോഴും വസ് വാസ് ബാധിക്കുന്നവർ ഉണ്ട്.
    നമ്മുടെ ഇടയിൽ പല വ്യക്തികളും അതുമൂലം പ്രയാസപ്പെടുന്നവർ ഉണ്ട് അവർക് അത് ഉപകാരപ്പെടും

    • @basidabdul363
      @basidabdul363 3 года назад +3

      Vasvas maran oru vedio vennam plz

    • @thurmuthypk2800
      @thurmuthypk2800 3 года назад

      @@basidabdul363 please watch this👇
      ruclips.net/video/jwOeEwgXex8/видео.html
      And this👇
      ruclips.net/video/Q3BZHI3w_XM/видео.html
      And this👇
      ruclips.net/video/fO937Ai-bnM/видео.html

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 10 месяцев назад

    Suppr

  • @kpabava.6701
    @kpabava.6701 4 года назад +9

    Masha ALLAH
    ഉസ്താദിൻ്റെ mobil Number ?

  • @muhammadbasheertk5425
    @muhammadbasheertk5425 4 года назад +7

    Jazakkallah

  • @DARULARQAM-jkt
    @DARULARQAM-jkt Год назад

    💚

  • @akbarshan5217
    @akbarshan5217 3 года назад +4

    👍❤️

  • @mohamedirshad6560
    @mohamedirshad6560 3 года назад +4

    ‏‏‏السلام عليكم

  • @thuba4814
    @thuba4814 2 года назад

    Masha Allah

  • @ummufathima5202
    @ummufathima5202 4 года назад +5

    Nalla vishayangal 👍👍👍👍Kurachoode fastayi paranjoode

    • @hassanarakkal4648
      @hassanarakkal4648 3 года назад +2

      മത പ്രഭാഷണം ഇത്ര വിനയത്തോടെ തന്നെയാണ് വേണ്ടത്.. കവല പ്രസംഗമല്ലായെന്നു ഓർക്കുക

  • @janja4853
    @janja4853 3 года назад +23

    തൊപ്പി ഒരു പ്രകാശമായിരുന്നു

    • @mohemedali4460
      @mohemedali4460 3 года назад

      ഇയാക്ക് തൊപ്പി ഇരുട്ടാണ്

    • @underworld7496
      @underworld7496 3 года назад

      സുന്നിയാണോന്ന് ആളുകൾ തെറ്റിധരിക്കുമോ ന്ന് പേടിച്ചിട്ടാണ്..... 😂😂😆

    • @gafoorvenusvenus9137
      @gafoorvenusvenus9137 3 года назад +5

      @മുഹമ്മദ് അലി ..നിന്റെ മനസ്സിന്റെ irutt aadyam maattanam !!

  • @rinuponu
    @rinuponu 3 года назад +3

    വുദു എടുക്കുമ്പോൾ ഹൗറത്ത് മറക്കണമോ

    • @Ajeebabasheer
      @Ajeebabasheer 3 года назад +1

      നിർബന്ധം ഇല്ല

  • @4kksful
    @4kksful 3 года назад

    വുദു കൊണ്ട് എന്താണ് ശുദ്ധി ആവുന്നത്, എങ്ങനെ ആണ് അത് സംഭവിക്കുന്നത്

  • @underworld7496
    @underworld7496 3 года назад

    നിയ്യത്ത് ഇല്ലാതെയാണോ സാധാരണ വുളു എടുക്കൽ......

  • @mubashirek6586
    @mubashirek6586 3 года назад

    Salfi ആണോ

    • @shameemswalih9833
      @shameemswalih9833 3 года назад +1

      Adhendha angenoru chodyam, salafi parayunnadh kelkkilla enno adho salafi parayunnadh mathrame kelkkoo ennundoo

    • @mubashirek6586
      @mubashirek6586 3 года назад

      @@shameemswalih9833 നിയ്യത്തിന്റ വിഷയത്തിൽ ഉദഹരണം പണ്ട് സെൽഫികൾ പറഞ്ഞ വതമായിരുന്നുഎന്തായാലും നാം ളുഹർ നിസ്‌കരി ക്കാനാണ് വന്നത് അപ്പോൾ ളുഹ്റിന്റെ നിയ്യത്ത് അത് തന്നെ എന്ന് പറഞ്ഞ കാലം ഉണ്ടായിരുന്നു കൊല്ലം കൂടും തോറും ഈ മാറ്റി പറയുന്ന....

    • @shameemswalih9833
      @shameemswalih9833 3 года назад

      @@mubashirek6586 🤔🤔🤔🤔🤔🤭

  • @harisniramaruthoor9309
    @harisniramaruthoor9309 2 года назад

    നിസ്കാരത്തിനും നോംബിനും അറബിയിൽ നിയ്യത്ത് അറിയാം വുളൂഇൻറ്റെ നിയ്യത്ത് അറബിയിൽ പറഞ്ഞ് തന്നാലും

  • @muhammadanas6982
    @muhammadanas6982 3 года назад

    മുത്ത് നബി വച് പഠിപ്പിച്ച തൊപ്പി evde

  • @Mmk-3400
    @Mmk-3400 3 года назад

    Thoppi evide poyi

  • @hamzapkhdubai1004
    @hamzapkhdubai1004 3 года назад

    ഓ ഉണ്ടായിരുന്ന തൊപ്പിയും പോയോ നിങളെ എല്ലാ കാര്യവും പോക്കാണ് പിന്നെ തൊപ്പി മാത്രം പോയാൽ കുഴപ്പം ഇല്ല ഞാൻ നിസ്കരിച്ച പോലെ ഞാൻ വുളൂ എടുത്തത് പോലെ എന്ന് പറഞാൽ ഗ്രന്ഥ കർത്താവ് രേഖപ്പെടുത്തിയത് നോക്കി ചെയ്യുക എന്നല്ല മാഷേ എന്നാൽ പിന്നെ ചെയ്തത് പോലെ എന്നത് കടലാസിൽ നോക്കിയിട്ട് മതിയെങ്കിൽ ട്രെയ് വിംഗ് വായിച്ച് പഠിച്ചാൽ പോരേ.?

  • @mashoodum2544
    @mashoodum2544 3 года назад

    വുളൂഇന്റെ എന്ന് എഴുതൂ അല്ലാതെ റമളാനിനെ വഹാബികൾ എഴുതുന്നത് പോലെ റമദാൻ/റമസാൻ എന്ന് എഴുതരുത് പരമാവധി അറബി എഴുതൂ പരിഷ്കാരി പുത്തൻ വാദികളേ...

  • @muhammadrafeeqespeeches9786
    @muhammadrafeeqespeeches9786 3 года назад +1

    ഏതെങ്കിലും ഒരു ഹദീസ് വെച്ചിട്ട് ഇങ്ങനെ ഗവേഷണം ചെയ്തു പാവങ്ങളുടെ കർമ്മങ്ങൾ തെറ്റിക്കരുത് മൗലവി നിങ്ങളെക്കാളും കഴിഞ്ഞുപോയ മദ്ഹബിലെ പണ്ഡിതൻമാർ ഇതിനെക്കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ചു കിത്താബ് തിരിയും എങ്കിൽ അത് നോക്കി ഒന്നു പറഞ്ഞുകൊടുക്കൂ മൗലവി സാധാരണക്കാരുടെ കർമ്മങ്ങളെ തെറ്റിക്കരുത്

    • @shaahidmuhammad1077
      @shaahidmuhammad1077 3 года назад +5

      ENTHANAVO....ITHIL THETT PARANJATHU?

    • @hassanarakkal4648
      @hassanarakkal4648 3 года назад

      അറിവിനെ വെറുക്കല്ലേ അംഗീകരിക്കൂ

    • @hamzamp7720
      @hamzamp7720 2 года назад

      T is an

  • @quraanhadees4874
    @quraanhadees4874 2 года назад +1

    Mashah Allah

  • @mohammedshaheer6595
    @mohammedshaheer6595 2 года назад

    ‏جزاك الله خيرا

  • @ashrafpnlm1114
    @ashrafpnlm1114 3 года назад +3

    Jazakalla qair

  • @riyasbinhassainarriyyu2195
    @riyasbinhassainarriyyu2195 3 года назад +6

    Jazakallahu khair

  • @muhammedbilal4533
    @muhammedbilal4533 2 года назад

    Jazakallahu khair