PSC പരീക്ഷയ്ക്ക് 60 മാർക്ക് മാത്രമാണോ ലഭിക്കുന്നത് | വഴിയുണ്ട് | PSC Tips 4 YOU | Kerala PSC |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @akshayc1934
    @akshayc1934 7 месяцев назад +67

    അനുഭവം ഒള്ളവനെ ഉപദേശം നൽകാൻ പറ്റുള്ളൂ..താങ്കൾക്ക് നല്ല അനുഭവങ്ങൾ ഉണ്ട്❤❤❤❤

  • @jibinjibi9953
    @jibinjibi9953 7 месяцев назад +55

    കഴിഞ്ഞ cpo പരീക്ഷക്ക് 4,5 മാസക്കാലം സകലതും ഉപേക്ഷിച്ച് 15 മണിക്കൂറോളം നീണ്ട പഠനമായിരുന്നു... ചില ദിവസങ്ങളിൽ 20 മണികൂറോളം...result വന്നപ്പോ... Fail.. ExaM കഴിഞ്ഞപ്പോ... depression tension, anxiety ഇതു മാത്രം ബാക്കി... ഈ മാസങ്ങളിൽ വീട്ടിലെ ആവശ്യങ്ങൾക്കായി savings 40000 ത്തോളം രൂപ ചെലവും.. ഇപ്പോ വീണ്ടും പഴയ പെയിൻ്റിങ് പണിക്കിറങ്ങി... വീട്ടുകാര് ചിലപ്പോ ചോദിക്കും ഗൾഫിൽ പൊക്കൂടേന്ന്... ഇനി ഒരു തിരിച്ചു പോക്കിലഎന്ന നിലയിൽ ഞാനും ... ഇതൊരു കരക്കെത്തിക്കണം...

    • @ajoshsurya7196
      @ajoshsurya7196 7 месяцев назад +2

      Same avsta ene pole njan mathramalale🌝😒

    • @SreejaAjith-y8j
      @SreejaAjith-y8j 7 месяцев назад +14

      Failed... ഒരു എക്സ്പീരിയൻസ് ആണ്..... കിട്ടില്ല എന്ന നമ്മൾ ഉറപ്പിച്ച പലതും നമ്മൾ നേടിയിട്ടില്ലേ

    • @SreejaAjith-y8j
      @SreejaAjith-y8j 7 месяцев назад +3

      ട്രൈ

    • @sreejithkm9917
      @sreejithkm9917 6 месяцев назад +2

      Same avastha anu bro eee cpo oru hope vekkunu💪

    • @bibin7774
      @bibin7774 6 месяцев назад +7

      Don't giveup bro.. നിങ്ങളെ കാത്തിരിക്കുന്നത് cpo യെകാൾ മനോഹരമായ ജോലി ആവും 🔥

  • @rajiambily3480
    @rajiambily3480 7 месяцев назад +42

    Pyq ചെയ്താൽ 50 to 55 മാർക്ക്‌ ആണ് കിട്ടുന്നെ.prelims ആണെങ്കിൽ 70 to 75 ഉം. Ldc ആണ് നോക്കുന്നത്. മാർക്ക്‌ കൂടുന്നില്ല 😔

    • @summertide6321
      @summertide6321 7 месяцев назад +20

      എനിക്ക് 26 കടക്കില്ല 😂

    • @akshayc1934
      @akshayc1934 7 месяцев назад

      ​@@summertide6321ethra naal aayi

    • @ashithak7873
      @ashithak7873 7 месяцев назад +1

      Me same

    • @syamilie4698
      @syamilie4698 7 месяцев назад

      Same

    • @Abcd1-e989
      @Abcd1-e989 7 месяцев назад

      Same 50 to 55

  • @RemyaAjith-jw7iu
    @RemyaAjith-jw7iu 7 месяцев назад +21

    സാർ സൂപ്പറാണ്.

  • @shahids5589
    @shahids5589 6 месяцев назад +8

    നല്ല കാര്യങ്ങൾക്കു സമയം എടുക്കും
    - leonel messi

  • @miniatureworld2174
    @miniatureworld2174 7 месяцев назад +16

    55 കടക്കുന്നില്ല 😢

  • @SimraAllu
    @SimraAllu 7 месяцев назад +20

    Ethre ezhuthiyottum 50 ne mukalilekk pokatha nhan😢😢

  • @thwaybaismail400
    @thwaybaismail400 7 месяцев назад +13

    Great words bro 😍😍

  • @armygirl4068
    @armygirl4068 6 месяцев назад +5

    എനിക്കും ഈ ഇടെ എഴുതിയ എക്സാം നൊക്കെ 60 -65 ഇടയിൽ നിൽക്കുന്നു...

  • @Anusparkz
    @Anusparkz 6 месяцев назад +6

    പടം വരച്ചത് എല്ലാം സൂപ്പർബ് ആയിട്ടുണ്ട്. Great motivator 👍🏻👍🏻🙏🏻

  • @SilpaSichuz
    @SilpaSichuz 6 месяцев назад +2

    Eth vare kettathil vach best motivation njn oru begginer anu 19 ageil nthan psc eanu ariyan ezhthi pne nammk patya pani allan vch stop aki epo 26 age lifile oru stage aypo sthiravarumanm ulla job venmn thonipo veendum restart chyuka anu

  • @tesmygeorge7895
    @tesmygeorge7895 7 месяцев назад +14

    Thankyou bro❤

  • @anandubabu8089
    @anandubabu8089 7 месяцев назад +20

    ഞാൻ എത്ര ആഞ്ഞുപിടിച്ചട്ടും 65 ന് മുകളിൽ പോകുന്നില്ല. അത്‌ എളുപ്പം ഉള്ള quistion ആണെങ്കിൽ മാത്രം. അല്ലെങ്കിൽ അതും ഇല്ല.....

  • @allumol123
    @allumol123 5 месяцев назад +1

    വര്‍ഷങ്ങളായി കറക്കി കുത്തുന്നത് kaaranam 60-65 mark എങ്ങനെ ayaalum ശരി ആകും ബാക്കി full negative ആയിരുന്നു.. english malayalam onnum പഠിക്കാൻ pattanilla.. athoodi ഒരുപക്ഷേ kittiyirunnel ചിലപ്പോള്‍ ഞാനും rank ലിസ്റ്റില്‍ എപ്പോഴേ കിട്ടിയേനെ ഇല്ലേ 😢

  • @mahithapm4158
    @mahithapm4158 7 месяцев назад +10

    Thank u sir ❤️എല്ലാവരും പറഞ്ഞു മോട്ടിവേഷൻ ചെയ്യുമ്പോൾ സാർ പ്രവൃത്തിയിലൂടെ കാണിച്ചു തരുന്നു. സാർ വേറെ ലെവലാട്ടാ ❤️

  • @fasifasi8898
    @fasifasi8898 6 месяцев назад +3

    Sir enikum egne ayalum oru 68 anu mark😢 maths ottum ariula

  • @JayalekshmiJaya-my8wy
    @JayalekshmiJaya-my8wy 7 месяцев назад +12

    Thank you sir

  • @Sofianahas
    @Sofianahas 6 месяцев назад +3

    എനിക്കും എപ്പോഴും 55 to 60, ഇതിനിടയിൽ ആകും,

  • @sangeethastalin8016
    @sangeethastalin8016 6 месяцев назад +2

    THANK BROTHER, THANKS FOR THE TIPS

  • @santrasebastian603
    @santrasebastian603 7 месяцев назад +12

    Thank you sir ❤

  • @mutharag4312
    @mutharag4312 7 месяцев назад +8

    You are sooo talented bro,.🙏🏾🙏🏾🙏🏾

  • @aryasreepurushothaman2257
    @aryasreepurushothaman2257 6 месяцев назад +1

    Thank you brother 🙏🙏

  • @soumiyachengara4575
    @soumiyachengara4575 7 месяцев назад +9

    Great bro.

  • @1strankan
    @1strankan 6 месяцев назад +3

    Thank you sir. 😊🙏njan aneshicha video kitti🎉

  • @ArshinaArshinalatheef
    @ArshinaArshinalatheef 7 месяцев назад +6

    Ithoru supertip aan njan 70il stuckaayi

  • @anujasr1759
    @anujasr1759 6 месяцев назад +1

    പഠിക്കാൻ പറ്റുന്നില്ല. തല വേദന. Age ഓവർ ആകാറായി. ഇപ്പൊ പഠിക്കാൻ തുടങ്ങി യതേ ഉള്ളു

  • @renurajan997
    @renurajan997 6 месяцев назад +1

    I am alwys stuck😢😢😢 entha cheyyande ennu ariyathe പ്രാന്ത് പിടിക്കുന്നു..ldc ku vendi padikunnu

  • @PSCmathsMentor
    @PSCmathsMentor 6 месяцев назад +2

    Super🎉🎉

  • @reshma5979
    @reshma5979 7 месяцев назад +5

    Njan 2 varshamayi anweshichirunna chodyathinulla utharam ❤❤❤❤❤
    Thank u😊

  • @achuarchana3826
    @achuarchana3826 6 месяцев назад +1

    Super sirr❤

  • @anjanak98
    @anjanak98 6 месяцев назад +3

    Sir work cheyth koode Psc padikkunnavarkkulla tips and motivation cheyyamo 🙏🏻

  • @amruthaanilkumar6080
    @amruthaanilkumar6080 7 месяцев назад +13

    Thank you sir 🙏 I appreciate that effort🎉you are really inspiring 🔥Nice drawing❤

  • @ivk-a.v4617
    @ivk-a.v4617 6 месяцев назад +1

    Ente ipozhulla avastha! Pakshe sirnte words nalloru confidence tharunnund...

  • @joonjusanju8610
    @joonjusanju8610 6 месяцев назад +3

    Padikkunnathum , time athin vendi kalayunnathum onnum allaa karym...nammalde mind first aaa oru track il ethilkanm
    ... positive aayirikkanm.... competitive exams nokkunnaa aalkkaarude main problem first ulla aavesham pinne illaand aavunnathaan.......
    Verthe irunn thinnunnu...,time kalayunnu ,
    Vere ellaarum set aayi.
    Njaan enthaa igne ,njaan pazhaya pole alla...ente.life set aayilla...ente koode aarum illaa....agne okke thonal varum....njaaan ente karym aan paranjath...ippo njaanum ee avsthayil aaan....1st govt job indel aan set enna thoughts maattanm Keralam...😶😶

    • @jikkubai4653
      @jikkubai4653 6 месяцев назад

      Same avastha bro manasu oru masthiri palli kaatil chenna pole aarum illatha pole

  • @neenap942
    @neenap942 7 месяцев назад +12

    🥰🥰🥰👍👍

  • @athiralajesh1689
    @athiralajesh1689 7 месяцев назад +3

    Drowning 👌👌
    Motivation super

  • @Sreekalakp487
    @Sreekalakp487 6 месяцев назад

    ചിത്രങ്ങൾ pwoli ❤ Good Sir ❤ Thank You Sir❤

  • @aseefaabdulsalam3428
    @aseefaabdulsalam3428 7 месяцев назад +4

    Adipoli bro❤❤

  • @bashriyakb84
    @bashriyakb84 7 месяцев назад +12

    തൊഴിൽ വീഥി mock test, 65-67 വരുന്നുണ്ട് എനിക്ക് ldc കിട്ടുമോ bro

  • @Aresjr123
    @Aresjr123 7 месяцев назад +3

    Good presentation ❤️

  • @atworld532
    @atworld532 7 месяцев назад +2

    നല്ല അറിവ് കിട്ടി

  • @fareedamt9528
    @fareedamt9528 7 месяцев назад +101

    stuck ആയി നിൽക്കുന്ന ഞാൻ 😇😇

    • @nibikunjumon9984
      @nibikunjumon9984 7 месяцев назад +1

      😢

    • @DEEPU-ix6sk
      @DEEPU-ix6sk 7 месяцев назад +13

      അടിച്ചു കേറി വാ... 🔥🔥🔥

    • @psc1strank663
      @psc1strank663 7 месяцев назад

      😂😂😂 Nitea ​@@DEEPU-ix6sk

    • @fareedamt9528
      @fareedamt9528 7 месяцев назад

      @@DEEPU-ix6sk 🥰🥰sure✌🏻✌🏻✌🏻

    • @jibinjibi9953
      @jibinjibi9953 7 месяцев назад

      ഞാനും😢

  • @anjuebin7838
    @anjuebin7838 7 месяцев назад +11

    ❤❤❤❤❤❤❤

  • @jumailashanavas7719
    @jumailashanavas7719 7 месяцев назад +14

    Great words😍.... Your works are🔥👌🏻

  • @nimishaaroop232
    @nimishaaroop232 6 месяцев назад +1

    എന്ത് പറയണം എന്ന് അറിയില്ല 🙏🙏🙏

  • @soumyasoumya1109
    @soumyasoumya1109 3 месяца назад +1

    ക്ലാസ്സ്‌എടുക്കുന്നുണ്ടോ?

  • @muhammadhashim6452
    @muhammadhashim6452 7 месяцев назад +1

    Thankyou ❤

  • @sivadasankk108
    @sivadasankk108 6 месяцев назад +1

    Thank you sir.anik eth vare nalla oru plan kitiyilla.start cheytha place thanne njhan stak ayita ule.avite start cheyantath arilla.drawing super ayit unt.drawing patichitunto? Drawing better akkaan antha cheythath

  • @sudheeshtm324
    @sudheeshtm324 7 месяцев назад +12

    Nice Bro

  • @deepasuresh4102
    @deepasuresh4102 7 месяцев назад +7

    🙏🙏🙏നന്ദി സാർ

  • @athira.somanshabnam6597
    @athira.somanshabnam6597 7 месяцев назад +9

    Chettan supera

  • @ozone___creator___
    @ozone___creator___ 7 месяцев назад +3

    Thank you sir... I really need this🙏

  • @vidhyavijayan9104
    @vidhyavijayan9104 7 месяцев назад +1

    Hi sir sirnte videos kanaurund... Nalla videos anu..

  • @soumyal714
    @soumyal714 7 месяцев назад +11

    🥰🥰🥰🥰🥰

  • @PraseethaSubash
    @PraseethaSubash 7 месяцев назад +6

    Goooddddddd❤❤❤❤

  • @sahlajaleel6731
    @sahlajaleel6731 7 месяцев назад +6

    50 il stuck anu njn 🥺

  • @sijilpaul7060
    @sijilpaul7060 7 месяцев назад +1

    You are excellent

  • @Shihabpattari
    @Shihabpattari 6 месяцев назад +1

    Good... 😍💥

  • @nimishaas7251
    @nimishaas7251 7 месяцев назад +1

    Thanku sir

  • @Thrilokgaming1
    @Thrilokgaming1 7 месяцев назад +2

    Bro polichu😊

  • @Sreekrishnaa2024
    @Sreekrishnaa2024 6 месяцев назад

    Nannayi varakkunnundallo

  • @zayashraf33
    @zayashraf33 6 месяцев назад +1

    path marka enik kitunne am begginer

  • @Revathy_Anuraj
    @Revathy_Anuraj 7 месяцев назад +1

    Thnk u

  • @babeeshok562
    @babeeshok562 7 месяцев назад +3

    40 ....48 mark ... stuck 😩

  • @AbdulRahman-f4h3x
    @AbdulRahman-f4h3x 6 месяцев назад +1

    👌👌🙏🙏

  • @prathibha4200
    @prathibha4200 7 месяцев назад +1

    🙏🙏

  • @suneeshasuresan5723
    @suneeshasuresan5723 7 месяцев назад +1

    2 വർഷം stuck ആയി പോയ ഞാൻ😢

  • @Sreekrishnaa2024
    @Sreekrishnaa2024 6 месяцев назад

    Ldc ku try cheyyunnu syllabus complete aayittilla ini theerkan patumonnu ariyilla maximum try cheyyum💪

  • @dhanyanairs825
    @dhanyanairs825 7 месяцев назад +4

    adipoli sir

  • @aswathykk9826
    @aswathykk9826 7 месяцев назад +1

    സത്യം 😥

  • @preethuprasad1345
    @preethuprasad1345 4 месяца назад +1

    Stuck on 40☹️

  • @Dreamer88128
    @Dreamer88128 7 месяцев назад +1

    🥰🥰🥰

  • @amararchanasvlogs4906
    @amararchanasvlogs4906 6 месяцев назад +1

    65 kadakkunnilla moththam negative 😢

  • @mahboobkarangadan9444
    @mahboobkarangadan9444 7 месяцев назад +4

    പഠനം , പഠിക്കുക

  • @harshanandhu
    @harshanandhu 7 месяцев назад +3

    Sathyamanu....

    • @harshanandhu
      @harshanandhu 7 месяцев назад +1

      Eth mock test ezhuthiyalum 60-65😢

  • @anugraha4462
    @anugraha4462 7 месяцев назад +27

    45 l nilkunna njan😢

    • @psc1strank663
      @psc1strank663 7 месяцев назад

      😂😂😂😂 nalla karyam

  • @garudan3295
    @garudan3295 6 месяцев назад +1

    🎉

  • @SreeVi90
    @SreeVi90 7 месяцев назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ArshinaArshinalatheef
    @ArshinaArshinalatheef 7 месяцев назад +2

    Ith oru supertip aan

  • @renjitharavi6302
    @renjitharavi6302 7 месяцев назад +2

    🔥🔥🔥🔥

  • @haritha7205
    @haritha7205 7 месяцев назад +1

    Enikum same levelil nilkkuvaaa

  • @deepat.s8134
    @deepat.s8134 7 месяцев назад +3

    Pic 👍👍

  • @kanchanack7711
    @kanchanack7711 6 месяцев назад +1

    50 nu mukalil povilla😢😢

  • @Thalapathy690
    @Thalapathy690 7 месяцев назад +2

    💯

  • @archanan1476
    @archanan1476 7 месяцев назад +1

    Correct

  • @ashanath5978
    @ashanath5978 7 месяцев назад +9

    😮

  • @sijuavsiju7396
    @sijuavsiju7396 6 месяцев назад +1

    തൃശ്ശൂരിൽ എവിടയാണ്

  • @Steveronald22
    @Steveronald22 6 месяцев назад +2

    30+only

  • @Tastewithnaaz
    @Tastewithnaaz 7 месяцев назад +2

    സർ xam എഴുതാൻ പേടിയാണ്... ആ പേടി മാറാൻ ഒരു വഴി പറഞ്ഞു തരാമോ 🙏

    • @wollcana
      @wollcana 6 месяцев назад +2

      Exam ezhutanda

  • @Chithra107
    @Chithra107 7 месяцев назад +1

    Mashee suugano☺️

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 7 месяцев назад +1

    Subscribe aakunnillallo

  • @swathybabu7905
    @swathybabu7905 7 месяцев назад +1

    Enik ennum 53 kittullu athinnu koodilla

  • @simply_Akki
    @simply_Akki 6 месяцев назад +1

    34-40

  • @PrabithacpPpp
    @PrabithacpPpp 5 месяцев назад

    40 or below 40 😢only trying 1year

  • @nisha-sh9wd
    @nisha-sh9wd 7 месяцев назад +12

    Jolik join chaitho..

  • @Archana__85
    @Archana__85 7 месяцев назад +2

    55 ne apuratheku pokatha njan

  • @Dhanush_s_nair
    @Dhanush_s_nair 7 месяцев назад +5

    48 il mathram nilkkunna njan😢

  • @divyalibeesh8108
    @divyalibeesh8108 7 месяцев назад +1

    Ente avastha

  • @ManasaRakesh6645
    @ManasaRakesh6645 7 месяцев назад +1

    Hai

  • @shabeenaaneesh1154
    @shabeenaaneesh1154 7 месяцев назад +9

    60 ഒക്കെ നല്ല മാർക്ക്‌ അല്ലേ.... എനിക്ക് അത് എങ്കിലും kittiyal😂മതിയാരുന്നു 😄