ഒരുപാട് നാളുകൾക്ക് ശേഷം അമ്മ കൈകൊട്ടിക്കളി വീണ്ടും തുടങ്ങി ❤️

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 157

  • @rajichandran6196
    @rajichandran6196 9 месяцев назад +16

    അമ്മക്ക് എന്തോ ഒരു ക്ഷീണം നമ്മൾ എന്തില്ലെങ്കിലും engaged ആയാൽ മറ്റൊന്നും ചിന്തിക്കാൻ സമയമുനാകില്ല വീട്ടിൽ മു ടൈട്ടായി ഇരിക്കാൻ പാടില്ല എപ്പോഴും Happy ആയി ഇരിക്ക ക കൈക്കൊട്ടി കളി സുപ്പറായിട്ടുണ്ട്. വലിയൊരു കലാകാരിയാകട്ടെ വണ്ടിയുടെ ഷെഡ് നന്നായിട്ടുണ്ട്. മരം മുറിച്ചപ്പോൾ നല്ല വെളിച്ചമായി ദൈവാനുഗ്രഹം നിങ്ങളുടെ കുടുംബത്തിനൊപ്പം ഉണ്ടാകട്ടെ❤️❤️❤️❤️👍❤️❤️

    • @JeenaShony
      @JeenaShony 9 месяцев назад

      അമ്മയ്ക്ക് നേരിയ ഡിപ്രെഷൻ ഉണ്ട്... എപ്പോഴും എൻഗേജ്ഡ് ആയിരിക്കണം അമ്മ.. ഒറ്റയ്ക്ക് ഇരുത്തരുത്

    • @nandam1155
      @nandam1155 9 месяцев назад

      0:15 0:18 0:24 0:24

  • @suhairummer409
    @suhairummer409 8 месяцев назад +1

    അമ്മയുടെ ഈ മകൻ തന്നെയാണ് അമ്മയുടെ ധൈര്യം..... മുന്നോട്ട് ധൈര്യമായി പോകു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @ratheesanpuliyool2965
    @ratheesanpuliyool2965 9 месяцев назад

    കൈ കൊട്ടി കളിയിലെ പാട്ടുകൾ പുരാണങ്ങളിൽ നിന്ന് മാറി പുരോഗമനാശയം തെരഞ്ഞെടുത്ത കൊണ്ടാട്ടം കലാസമിതി ക്ക് അഭിവാദ്യങ്ങൾ....

  • @molysubramanian1294
    @molysubramanian1294 9 месяцев назад +1

    ഓണംകളി സൂപ്പർ ആയിട്ടുണ്ട് സിന്ധു മക്കളായാൽ ഇങ്ങിനെ വേണം അമ്മയെ മനസ്സിലാക്കുന്നവർ വളരെ സന്തോഷം തോന്നുന്നു ഇതു കണ്ടിട്ട്

  • @user-zk7yt6sz9q
    @user-zk7yt6sz9q 9 месяцев назад +7

    Super നല്ല കളി എന്തുവേണം നല്ല സപ്പോർട്ട് ആയി മക്കളുണ്ടല്ലോ. 🥰🥰🥰

  • @talesofkitchen6097
    @talesofkitchen6097 9 месяцев назад +1

    ആദ്യമായിട്ടാ ഈ കളി കാണുന്നെ.. ഇതു എന്ത് പ്രോഗ്രാമിന് കളിക്കുന്നതാ ഉത്സവത്തിനാണോ.. അടിപൊളിയാണല്ലോ ♥️

  • @jsn7744
    @jsn7744 9 месяцев назад +2

    Excellent നല്ല പാട്ട് Selection Steps സൂപ്പർ. ചേച്ചിക്ക് മാനസിക വിഷമം കൊണ്ടാണോ കളീക്കുമ്പോൾ ഒരു energy ക്കുറവ് എന്നു തോന്നുന്നു. എല്ലാം കൊണ്ടും അതി മനോഹരം❤❤❤❤❤

  • @Ponnuz-J1P
    @Ponnuz-J1P 9 месяцев назад

    ഒരുപാട് ഇഷ്ടം ആയി 💚👌👌💃💃നാടൻ പാട്ടുകൾ നമ്മുടെ മണിച്ചേട്ടന്റെ, അനിലേട്ടന്റെ . അതിലും ഉപരി സ്വന്തം പ്രായത്തെ പോലും മറന്നു ഒരേ താളത്തിൽ നൃത്തം ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകൾ... ദൈവം എന്നും കൂടെ ഉണ്ടാകട്ടെ അവരോടൊപ്പം.. കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന.. മനോഹരം ആയ.. അന്യം നിന്നു പോയ നമ്മുടെ കലാരൂപങ്ങൾ.👌👌👌ഒരുപാട് ഉയരത്തിൽ എത്തട്ടെ ..🤗🤗💚💚💚🙏🙏🙏🙏

  • @deepappm1647
    @deepappm1647 9 месяцев назад +4

    സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.എല്ലാർക്കും..കളി നന്നായിട്ടുണ്ട്

  • @user-ll9op2ow5j
    @user-ll9op2ow5j 9 месяцев назад

    Super അമ്മയുടെ മുഖം ഒരു സന്തോഷമില്ല.സന്തോഷമായിഇരിക്കുകകൂടെ ഇത്രയും സ്നേഹമുള്ള ഒരു മകൻ ഉള്ളപ്പോൾ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്എല്ലാ നന്മകളുംഈശ്വരൻഅനുഗ്രഹിക്കട്ടെ❤❤

  • @user-zy4ko7us2z
    @user-zy4ko7us2z 9 месяцев назад +5

    സങ്കടം അത് മാറ്റി ഹാപ്പി ആകൂ....❤❤❤❤

  • @NeethuKm-ey6fc
    @NeethuKm-ey6fc 9 месяцев назад +1

    Amma എന്തായാലും നല്ല oru മകൻ ഇല്ലേ എല്ലാത്തിനും സപ്പോർട് ayi 😍😍😍

  • @sujivenugopal152
    @sujivenugopal152 9 месяцев назад +1

    സിന്ധു ചേച്ചി കൈ കൊട്ടിക്കളി സൂപ്പർ❤❤❤ അമ്മയും മോനും സുഖമായിരിക്കുന്ന വോ❤❤❤

  • @lailavijayadas3451
    @lailavijayadas3451 9 месяцев назад

    Super ആയിട്ടുണ്ട്, ഈ mone സമ്മതിക്കണം, mottiveshan തരുന്നതിനു, eniyum കളികൾ ഇടണം super, super 👍🏻👍🏻 ❤❤❤❤

  • @sharnasharna2509
    @sharnasharna2509 9 месяцев назад +1

    അടിപൊളി ആയിട്ടുണ്ട്‌ അമ്മേ കളി സൂപ്പർ 🥰🥰🥰

  • @sindhushine6579
    @sindhushine6579 9 месяцев назад +1

    കൈതാരത്ത് എവിടെ വച്ചാണ് എന്നാണ് എന്നും പറയണം❤

  • @ViVlogzz
    @ViVlogzz 9 месяцев назад +4

    ഭയങ്കര സന്തോഷം ❤. എല്ലാവരും നന്നായി കളിച്ചു ❤❤❤❤❤

  • @geethageetha9155
    @geethageetha9155 9 месяцев назад +1

    Nanam ile ningalk Achan marichit kurach divasam ale ayitt ulu apozano ningala kai koti kali ulup ile😢

  • @renukacr3472
    @renukacr3472 9 месяцев назад

    Orupadu kalamayi ethupoloru kaikottikkali kandittu.valare santhosham

  • @kavyalatheesh2902
    @kavyalatheesh2902 9 месяцев назад +3

    Ammaa adipoli ayi kalichu❤❤❤

  • @sarithaabhilash4457
    @sarithaabhilash4457 9 месяцев назад

    നമ്മുടെ ഇവിടെ കോട്ടയം puthuppally....ഇതൊന്നും ഇല്ല...തിരുവാതിര ആണ്..namuk

  • @jijianilkumar1295
    @jijianilkumar1295 9 месяцев назад

    അമ്മക്ക്‌ കളിക്കാൻ പഴയ ഉഷാർ വന്നില്ല ♥️♥️

  • @indirap6271
    @indirap6271 9 месяцев назад

    Super super Sindhu ഇഷ്ടപ്പെട്ടു ഇതൊന്നും ജീവിതത്തിൽനിന്ന് maattivekkanda full support മക്കളുടെ ഭാഗത്ത് നിന്നും ഉണ്ടല്ലോ എല്ലാ സൗഭാഗ്യവും നമുക്ക് ഒന്നിച്ച് ഈശ്വരൻ നമ്മൾക്ക് തരില്ല അതാണ് ഇടക്ക് നഷ്ടങ്ങൾ തരുന്നത് മുന്നോട്ട് മാത്രം പോകുക don't worry kanna nalla support കൊടുക്കണം down aavanda

  • @shijisanthosh4943
    @shijisanthosh4943 9 месяцев назад +1

    സൂപ്പർ ആയിട്ടുണ്ട് ❤❤

  • @princyshyam4423
    @princyshyam4423 8 месяцев назад

    Oru request und amma sarasa melayil kalicha azhake arike varumo enna kayikottikaliyude video edumo

  • @sreedevisuresh4165
    @sreedevisuresh4165 9 месяцев назад

    ചേച്ചിയുടെ കളി സൂപ്പർ. god bless you❤❤❤

  • @suahamaajith7170
    @suahamaajith7170 9 месяцев назад

    കളി വളരെ നന്നായി ടുണ്ട്. വ്യത്യസ്തയുണ്

  • @aswathypoliyodathsudhakara646
    @aswathypoliyodathsudhakara646 9 месяцев назад +3

    Super amma ❤

  • @RajiRajimol-mt1wk
    @RajiRajimol-mt1wk 9 месяцев назад

    Ammayude ee kaikottikkali oru thudakkam mathramakatte iniyum pazhayathupole reels okke cheyyanam 👌👌👌 love you amma❤️❤️❤️🥰🥰🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 9 месяцев назад

    Nalle rasamundu kannante ammayum kalikkunne kaanaanum❤❤😘😘😘

  • @user-Dibeesh
    @user-Dibeesh 9 месяцев назад +3

    കൈകൊട്ടി കളി അടിപൊളി ❤

  • @vijayakumari-in7jx
    @vijayakumari-in7jx 9 месяцев назад

    Ammee superb.othri sandosham
    Eniyum orupadu uyaraghlil ethattee

  • @sushamasurendran5448
    @sushamasurendran5448 9 месяцев назад

    കൈകൊട്ടിക്കളി super 👌🏻👌🏻മുഖത്തു ഒരു വിഷമം കാണുന്നു

  • @achuakshayachus4643
    @achuakshayachus4643 9 месяцев назад

    Super amma❤️💞ethupole amma ennum happy ayi erikkanam achan epoyum ammade kude undakum😔

  • @soumyroy5608
    @soumyroy5608 9 месяцев назад

    Super ayittundu kanna ammede kannu nanayan sammathikkeruthu kettoo❤❤❤

  • @VedakDileep
    @VedakDileep 9 месяцев назад +1

    ❤👌👌👌👌

  • @ann.825
    @ann.825 9 месяцев назад

    Nalloru makane kittiyille happy aayi erikku

  • @ann.825
    @ann.825 9 месяцев назад

    Adipoli ,eni sruthiye koodi koottamallo kalikkan

  • @junuthanks3081
    @junuthanks3081 9 месяцев назад

    ഇങ്ങനെ എപ്പോഴും active, ആയി ഇരിക്കണം

  • @leela57
    @leela57 9 месяцев назад

    Nice... veendu kalikkan thudaghi kettathil santhosham

  • @sreejasajith4768
    @sreejasajith4768 9 месяцев назад

    തിരിച്ചു കളിയിൽ വന്നു ഒരുപാട് സന്തോഷായി ❤️❤️കൈതരത്തു എവിടെയാ program സ്ഥലം പറയുവാണേൽ വരാൻ ശ്രമിക്കാം

  • @ann.825
    @ann.825 9 месяцев назад

    Nalla karyam,Amma kalicho.All the best.

  • @sherlyvarghese8534
    @sherlyvarghese8534 9 месяцев назад

    Super adipoli ayi kanna dance kollam

  • @rajeshtp5554
    @rajeshtp5554 9 месяцев назад

    Superb ❤❤❤.ellavarum nannayi kalichu
    Amma veendum kalikkan thudangiyathil othiri santhosham

  • @ajithamani3156
    @ajithamani3156 9 месяцев назад +1

    Suuuuuuuper👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @adithappu1824
    @adithappu1824 9 месяцев назад

    Amma adipoli♥️❤💥🥰🥰🥰

  • @anitasaji8945
    @anitasaji8945 9 месяцев назад +1

    Superr chechi🥰🥰

  • @fousiyafousiyafousi8172
    @fousiyafousiyafousi8172 9 месяцев назад

    കിടിലൻ കളിയാ ചേച്ചി ....

  • @subhashinimg425
    @subhashinimg425 9 месяцев назад

    അമ്മ Super🥰🥰🥰

  • @vidhya470
    @vidhya470 9 месяцев назад

    സിന്ധു മനോഹരമായി കളിച്ചുട്ടോ

  • @SK_productions
    @SK_productions 9 месяцев назад

    thakarthu amme

  • @sollypp8976
    @sollypp8976 9 месяцев назад

    Super amma

  • @shylajababu9087
    @shylajababu9087 9 месяцев назад

    സിന്ധു,കളി നന്നായിട്ടുണ്ട്.

  • @ThulasiNair-ly2rr
    @ThulasiNair-ly2rr 9 месяцев назад

    സിന്ധു നന്നായിട്ടുണ്ട് ❤ സന്തോഷായിരിക്കു

  • @jijiajayan4965
    @jijiajayan4965 9 месяцев назад

    Good decision kaikottikali super ❤

  • @aswathybiju7290
    @aswathybiju7290 9 месяцев назад

    സൂപ്പർ അമ്മ❤️❤️❤️

  • @hrithikpm6891
    @hrithikpm6891 9 месяцев назад

    അമ്മ സൂപ്പർ

  • @sajisajimol9595
    @sajisajimol9595 9 месяцев назад

    Life munnotu povan enthegilum pratheekshakal vende,eshtamullathu cheyyu,Eni oru perakuttiyoke vannal ethilum bangiyavum life,❤

  • @gooddaymallu9570
    @gooddaymallu9570 9 месяцев назад

    sindhu amma sandhoshamayi munnottu pokuka 🥰🥰🥰🥰

  • @Mumthas-fm2ss
    @Mumthas-fm2ss 9 месяцев назад

    അമ്മ പൊളിച്ചല്ലോ 🥰🥰🥰👍👍👍👍

  • @shailajank2492
    @shailajank2492 9 месяцев назад

    സൂപ്പർ ചേച്ചി... ❤❤❤❤

  • @user-lx6es7sj3y
    @user-lx6es7sj3y 9 месяцев назад

    Ellavarumnannaikalichu

  • @lathikar7441
    @lathikar7441 9 месяцев назад

    കളി സൂപ്പർ ആയിട്ടുണ്ട്

  • @RenjuBinoy-uk4un
    @RenjuBinoy-uk4un 9 месяцев назад

    നല്ല പ്രകാശമായി

  • @sheejakv882
    @sheejakv882 9 месяцев назад

    Adipoli supper kali

  • @shyamalasethu2036
    @shyamalasethu2036 9 месяцев назад +1

    കുറച്ചു കൂടി ഉഷാറാവെന്നേ... Happy face ആവട്ടെ. ഈ കൊച്ചു ജീവിതംഉള്ള കാലം സന്തോഷത്തോടെ ജീവിക്കു

  • @barshadasan7970
    @barshadasan7970 9 месяцев назад

    സിന്ധു വളരെ നന്നായിരിക്കുന്നു❤

  • @sumacookingcraft
    @sumacookingcraft 9 месяцев назад

    Woo adipole super enjoy 🥰🥰🥰
    👌👌👌👍👍👍🎉🎉🎉🎉👍👏👏

  • @sindusuper3233
    @sindusuper3233 9 месяцев назад

    Super performance 👍

  • @shinimg8623
    @shinimg8623 9 месяцев назад

    അന്ന് അവിടെ കൈകൊട്ടിക്കളിക്കു ഞങ്ങളും ഉണ്ടാരുന്ന് ❤❤

  • @subhachacko9752
    @subhachacko9752 9 месяцев назад

    സൂപ്പർ 🥰🥰🥰🥰❤❤❤

  • @ayshajaykumar2330
    @ayshajaykumar2330 9 месяцев назад

    Super ആയിട്ടുണ്ട്

  • @girijasukumaran5991
    @girijasukumaran5991 9 месяцев назад

    Super chechi

  • @mariaclodia8386
    @mariaclodia8386 9 месяцев назад

    Hiii ammma.....

  • @naliniradhakrishnan3824
    @naliniradhakrishnan3824 9 месяцев назад

    നന്നായിട്ടുണ്ട്

  • @myvishalkumar287
    @myvishalkumar287 9 месяцев назад

    അടിപൊളി

  • @shiyaschachunazmal3681
    @shiyaschachunazmal3681 9 месяцев назад

    amma polliychu

  • @preethimathew1785
    @preethimathew1785 9 месяцев назад

    Ok

  • @user-xj5xo3id1c
    @user-xj5xo3id1c 9 месяцев назад

    Super Super Super ❤

  • @sajimonk9746
    @sajimonk9746 9 месяцев назад

    Super anty❤❤❤

  • @shainakp5158
    @shainakp5158 9 месяцев назад

    SUPER ❤❤❤

  • @bindusreemohan3383
    @bindusreemohan3383 9 месяцев назад

    Super❤️❤️❤️❤️❤️

  • @sheebaanish3511
    @sheebaanish3511 9 месяцев назад

    👌👌👌

  • @jeenajeena5891
    @jeenajeena5891 9 месяцев назад

    ഒന്നും വിചാരിക്കണ്ട ഉഷാറായിട്ട് കളിച്ചോളൂ

  • @user-ln9un5nb5e
    @user-ln9un5nb5e 9 месяцев назад

    🥰🥰🥰

  • @rekhav6590
    @rekhav6590 9 месяцев назад

    ❤🎉

  • @geethapurushothaman5405
    @geethapurushothaman5405 9 месяцев назад

    Super👍

  • @user-xm7uo3th2b
    @user-xm7uo3th2b 9 месяцев назад

    Suppar❤❤

  • @sherinjoseph9779
    @sherinjoseph9779 9 месяцев назад

    ❤❤ super ❤❤❤

  • @sheejababu9984
    @sheejababu9984 9 месяцев назад

    ❤❤❤❤❤

  • @AmayaAamisWorld
    @AmayaAamisWorld 9 месяцев назад

    Adipoli ❤

  • @sumasibi3956
    @sumasibi3956 9 месяцев назад

    👌👍

  • @shanimanoj7312
    @shanimanoj7312 9 месяцев назад

    Suupper

  • @laluvattampadam9621
    @laluvattampadam9621 9 месяцев назад +1

    അമ്മ super ആയിട്ടുണ്ട് ❤️❤️

  • @muhammadsahad2209
    @muhammadsahad2209 9 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @sudhadeviramakrishnan4974
    @sudhadeviramakrishnan4974 9 месяцев назад

    Good

  • @sureshputhenveettil3962
    @sureshputhenveettil3962 9 месяцев назад

    👌👌👍💖💖💖💖

  • @ushanataraj8134
    @ushanataraj8134 9 месяцев назад

    Sindhu. Chuma mariyo

  • @Shaijinkj
    @Shaijinkj 9 месяцев назад

    😘😘😘😍😘😍❤❤❤❤

  • @user-xo7ev5xq8g
    @user-xo7ev5xq8g 9 месяцев назад

    Supar