അടതാപ്പ് കൊണ്ട് ഒരു വെജിറ്റബിൾ ചിക്കൻ കറി /air potato curry/Air potato recipes Malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 114

  • @shynicv8977
    @shynicv8977 Год назад +59

    അടതാപ്പ് ആദ്യമായി കേൾക്കുന്ന ഞാൻ 🙏🙏🙏സൂപ്പർ 👍🏻👍🏻👍🏻❤❤

  • @muhsinamuhsina2358
    @muhsinamuhsina2358 Год назад +17

    ഇത് ഞാൻ ആദ്യമായിട്ട്
    കാണുവാ ആനിയമേ super 👌👌💙💙💙💙

  • @_soumya_3942
    @_soumya_3942 Год назад +1

    Adathapp..,.1st time... കേൾക്കുന്നത്

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Год назад +9

    സ്വപ്നത്തിലോ ജീവിതത്തിലോ ഇത് എനിക്ക് ആദ്യം കാണുന്ന സാധനം

    • @Davis-n4z
      @Davis-n4z 9 месяцев назад

      വിത്ത് നിൻറെ വിത്ത്

  • @reshmababu3889
    @reshmababu3889 Год назад

    kazhichittund നല്ല ടേസ്റ്റ് ആണ്

  • @neethu9218
    @neethu9218 Год назад +1

    ചേച്ചി ഞാൻ ആദ്യമായി കാണുവാ ഈ സാധനം എന്തായാലും സൂപ്പർ

  • @josephsajan338
    @josephsajan338 Год назад +1

    VERY GOOD AND NICE EXPLANATION, THANK YOU

  • @Nirmalajayakumar1966
    @Nirmalajayakumar1966 Год назад +4

    I have this at home please post more recipes of this

  • @deepasudheer3515
    @deepasudheer3515 Год назад

    ഇത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @ichanu272
    @ichanu272 Год назад +2

    കഴിച്ചിട്ടുണ്ട് വീട്ടിൽ ഉണ്ട്

  • @thomasmathew2614
    @thomasmathew2614 Год назад

    ഇത് ഞാൻ ആദ്യമായാണ് കാണുന്നത് 😍👍😍

  • @MinhaZanha-ju3xw
    @MinhaZanha-ju3xw Год назад +1

    ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല

  • @rajigills5728
    @rajigills5728 Год назад

    First time annu kanuney

  • @_Summer_Glows_
    @_Summer_Glows_ Год назад +6

    സൂപ്പർആനിക്കുട്ടി 👍🏻❤അടത്താപ്പിന്റെ വിത്തൂതരുമോ

  • @minileninvavoor2457
    @minileninvavoor2457 Год назад +4

    ഓരോ കിടുതാപ് 😄ഇത് മുൻപ് പറമ്പിലൊക്കെ കണ്ടിട്ടുണ്ട്.. വിഷമാണെന്ന് കരുതി എടുക്കാറില്ല.. ഇനിയിപ്പോ കിട്ടാനുമില്ല u😥

  • @vinodkumarvinuvinu6821
    @vinodkumarvinuvinu6821 Год назад

    Adhyamaayitaa kelkunne enganeyoru item

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Год назад

    ആദ്യമായി കാണുക യാ അട താപ്പ്

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад

    ബൈ ബൈ 🙏🏻🌹❤️

  • @safiyasafiyakm8661
    @safiyasafiyakm8661 Год назад +6

    ഇത് ഞാൻ ആദ്യയമായി കാണുന്നത് അടതാപ്❤❤ കാച്ചിലിന്റെ വള്ളിയേൽ ഉണ്ടാവുന്നത് ആണോ❤❤❤ നാളെ ലെയ്സ് ആണോ ഉണ്ടാക്കുന്നത്❤❤

  • @preethamurali8858
    @preethamurali8858 Год назад

    സൂപ്പർ ❤️

  • @mumthazmumthaz9476
    @mumthazmumthaz9476 Год назад

    പേര് കേട്ടിട്ടുണ്ട് അടതാപ്പ്. ആദ്യമായിട്ട്. കാണുകയാണ്

  • @bindunair-n1o
    @bindunair-n1o 11 месяцев назад

    👌👌👌💕

  • @swothus
    @swothus Год назад

    ആദ്യ മായി ആണ് കേൾക്കുന്നത്. കാണുന്നതും

  • @Hope12345
    @Hope12345 Год назад

    ആദ്യായിട്ട് കാണുവാ അടത്താപ്പ് 😱

  • @a.x.e.i.t.7252
    @a.x.e.i.t.7252 Год назад

    Enik korach adathaaappu vnm

  • @nurajinamorayur
    @nurajinamorayur Год назад

    ഇത് എന്റെ കുട്ടിക്കാലാത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇറച്ചിയുടെ കൂടെ ഇട്ട് കറി വെച്ചിട്ടുണ്ട്. ഇപ്പൊ കൊതി ആവുന്നു ആനിയമ്മേ

  • @user-gi4jc3ge1t
    @user-gi4jc3ge1t Год назад

    Ente veetil undayirunnu

  • @jamesc4750
    @jamesc4750 Год назад +5

    അടതാപ്പു വിത്ത് വേണം

  • @lindabasil7632
    @lindabasil7632 Год назад +6

    അതെ എന്നും അടുപ്പ് കത്തി ക്കുന്നവർക്ക് അത് അത്ര വലിയ കാര്യമൊന്നും അല്ലല്ലേ ആനിയമ്മേ...... നാളെ ഉണ്ടാക്കുന്നത് ലെയ്സ് ആണോ 😍

  • @vasanthisreedhar6482
    @vasanthisreedhar6482 Год назад +1

    Enikumkurachu vith tharumo

  • @ligingl7531
    @ligingl7531 Год назад +1

    Happy ദിപാവലി അനിയാമോ ❤❤🥰🥰👌👌👌

  • @beenamuralidhar8020
    @beenamuralidhar8020 Год назад

    Njanum kazjivhittundu

  • @beenabiju9222
    @beenabiju9222 Год назад

    Superb.enikku oru vithu Ayachu tarumo. Payment cheyyam

  • @sreedevisreedevi2441
    @sreedevisreedevi2441 Год назад +4

    എനിക്ക് ഇതിന്റെ ഒരു വിത്ത് അയച്ചുതരുമോ പോസ്റ്റൽ charge ഞാൻ തരാം plz reply അനിയമ്മേ

  • @bettybiju3383
    @bettybiju3383 Год назад +2

    ശരിയാ എന്റെ ചെറുപ്പത്തിൽ അമ്മ അടതാപ്പ് മസാലയൊക്കെ ചേർത്ത് ഉണ്ടാക്കിത്തരുമായിരുന്നു😊😊❤

  • @najmanizar9779
    @najmanizar9779 Год назад

  • @nandupillai4262
    @nandupillai4262 Год назад

    Adathapinte vithu tharumo

  • @Aswaasha
    @Aswaasha Год назад

    Ethu evida kittummm

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 Год назад

    Ithinte mattu perukal parayamo? Cheruppathil kantittunt ,pakshe inganoru name kettittilla ,vere entho aanenn thonnunu…

  • @rahanaiqbal8116
    @rahanaiqbal8116 Год назад

    How can I get it's sampling

  • @hemalathabsnair8774
    @hemalathabsnair8774 Год назад

    Enikum vithu tharumo

  • @rekharajesh.8891
    @rekharajesh.8891 Год назад +2

    ഇതിന്റെ എന്താ കുഴിച്ചു വയ്ക്കുന്നെ? വിത്ത് അയച്ചു തരുമോ.

  • @sheebadani3534
    @sheebadani3534 Год назад

    First time hearing, Adathap, Here we get so many things to buy, l will check if there is adathap, anybody knows what is English name

  • @Asheem-d2z
    @Asheem-d2z Год назад

    Aniyamme ethu onnu send aki tharo ethu aggne nadutnnath

  • @sunilsankar9847
    @sunilsankar9847 Год назад

    👍❤️

  • @shahinaaliali2106
    @shahinaaliali2106 Год назад

    Endaanenn parayumo.aadyamaayitta kaanunnath

  • @reshmiraj7478
    @reshmiraj7478 Год назад

    Chips aano

  • @sheepapv5530
    @sheepapv5530 Год назад

    എന്റെ വീട്ടിൽ 2 വർഷമായി ഉണ്ട്.

  • @mravindran1189
    @mravindran1189 Год назад

    Can give me a seed of Adathappu charges will pay via GP

  • @gopikap1769
    @gopikap1769 Год назад

    Ithinte oru vithu ayachu tharavo

  • @manisadanandan8637
    @manisadanandan8637 Год назад

    Kaattu kachil ano

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 7 месяцев назад

    അടതപ്പു.. വിൽക്കാനുണ്ടോ

  • @alicep.y.7277
    @alicep.y.7277 Год назад

    ഇതിന് ഇറച്ചികാച്ചിൽ എന്നാണ് ഞങ്ങൾ പറയുന്നത്. ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്. One of my favorite curry. വിത്ത് തരുമോ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 11 месяцев назад

    ചേച്ചീ ഒരു
    എടതാപ്പ് വിത്ത് വേണം

  • @priyatom64
    @priyatom64 Год назад

    Chips

  • @RoseMary-mf3qo
    @RoseMary-mf3qo Год назад

    Adathappu chips

  • @rubymathew4488
    @rubymathew4488 11 месяцев назад

    ചിപ്പ് ആണോ

  • @anandhuappu3460
    @anandhuappu3460 Год назад

    Oru vithu ayachu tharumo

  • @himareeson6649
    @himareeson6649 Год назад

    Chips ayirikkum

  • @AnithVlogs
    @AnithVlogs Год назад

    ❤❤❤❤❤❤❤

  • @hannajohny1152
    @hannajohny1152 Год назад

    വള്ളി കാച്ചിൽ എന്നാണ് ഞങ്ങടെ നാട്ടിൽ പറയണേ

  • @faseena6615
    @faseena6615 Год назад

    Chips aayirikkum alle

  • @sanhasanu7796
    @sanhasanu7796 Год назад +2

    കുറെ മുമ്പ് ഞങ്ങളുട വീട്ടിൽ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല ഞങ്ങൾ ഇറച്ചി കിയങ് എന്ന പറയുവാ

  • @lissyshaji4045
    @lissyshaji4045 Год назад +1

    അടതാപ് കറ്റ്ലെറ്റ് ആയിരിക്കുമോ

  • @santhoshthankappan1850
    @santhoshthankappan1850 Год назад

    താൻ എവിടെയാണ് താമസിക്കുന്നത്

  • @Ambili_kutti
    @Ambili_kutti Год назад

    അടതപിൻ്റെ വിത്ത് തരാമോ

  • @ghostriderghostrider4409
    @ghostriderghostrider4409 Год назад +1

    ഹായ് ഇതിൻ്റെ കുറച്ച് വിത്ത് തരാമോ തയ്ക്കി ഇടാനാ

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад

    ഇത് നടുന്നതാണോ.

  • @shahabas4386
    @shahabas4386 Год назад +1

    ഇതിന്റെ എന്താണ് നടുന്നത്?

  • @reshmababu1812
    @reshmababu1812 Год назад

    Lays arikum

  • @Shemisworld.62
    @Shemisworld.62 Год назад +2

    നാളെ ഉണ്ടാക്കുന്നത് അടതാപ്പ് വെച്ച് പൊട്ടറ്റോ fry or chips (lays)😂

  • @rasheedpkabdulrasheed8070
    @rasheedpkabdulrasheed8070 Год назад

    വിത്തുകിടുമോ

  • @swothus
    @swothus Год назад

    ഇതിന്റെ വിത്ത് കിട്ടുമോ

  • @aswaniwilson9465
    @aswaniwilson9465 Год назад

    വിത്തു കിട്ടുമോ

  • @annajoseph8559
    @annajoseph8559 Год назад

    ഇതിന് കോട്ടയത്ത് മേക്കാച്ചിൽ എന്ന് പറയാറുണ്ട്.

  • @susanpalathra7646
    @susanpalathra7646 Год назад

    തേങ്ങാപ്പാലൊഴിച്ചും വയ്ക്കാം,

  • @fathimanazrin5146
    @fathimanazrin5146 Год назад +1

    𝗖𝗵𝗶𝗽𝘀 𝗮𝗻𝗼🤔

  • @Davis-n4z
    @Davis-n4z 9 месяцев назад

    ലോ വിത്ത് കിട്ടുന്ന

  • @lillykuttyjoseph4688
    @lillykuttyjoseph4688 Год назад

    ആനിയമ്മേ ആ വീട്ടിൽ അമ്മയില്ലേ

  • @BabugPonnu
    @BabugPonnu 8 месяцев назад

    ഇതിന്റെ വിത്ത് തരുമോ?

  • @remakasim7679
    @remakasim7679 Год назад

    ഉപയോഗിച്ച് ഉണ്ട് motion tite akum

  • @varsha7852
    @varsha7852 Год назад +1

    ്് അടതാപ് നടാൻ വിത്ത് കാട്ടുമോ

  • @Sidrat-sd6ux
    @Sidrat-sd6ux Год назад

    കട്‌ലറ്റ് ആവും ഉണ്ടാക്കുന്നത്

  • @Salinilenju
    @Salinilenju Год назад

    കണ്ടിട്ടുണ്ട്,എന്റെ വീടിന്റെ അടുത്തുള്ള മരത്തിൽ ഇത് കയറികിടപ്പുണ്ടായിരുന്നു,പക്ഷേ ഇതിന്റെ പേര് ഇപ്പോഴാ അറിയുന്നേ

  • @gracetharakan7733
    @gracetharakan7733 Год назад +2

    പക്ഷേ, ഉരുളക്കിഴങ്ങിൻ്റെയത്ര Taste ഇല്ല.

  • @minhakareem
    @minhakareem Год назад

    ഇറച്ചി കിഴങ്ങന്നാ ഇവിടെ പറയുക

  • @susanjohn2950
    @susanjohn2950 2 месяца назад

    വിത്ത് തരുമോ,

  • @ss_mariyambeevi7493
    @ss_mariyambeevi7493 Год назад

    Ippolum ithinte thai thappi nadakkuva.Ivide kittanilla

  • @rubymathew4488
    @rubymathew4488 11 месяцев назад +1

    ഇതിൻ്റെ വള്ളി എവിടുന്ന് ലഭിക്കും

    • @LeafyKerala
      @LeafyKerala  11 месяцев назад

      വള്ളി വേണ്ട കിഴങ്ങ് ആണ് വിത്ത്

    • @rubymathew4488
      @rubymathew4488 11 месяцев назад

      @@LeafyKerala ഒരു കിഴങ്ങു അയച്ചു തരാമോ

    • @BabugPonnu
      @BabugPonnu 8 месяцев назад

      ​@@LeafyKeralaവിത്ത് തരുമോ?

  • @a.x.e.i.t.7252
    @a.x.e.i.t.7252 Год назад

    അടതപ്പ് വെച്ച് വൈൻ ഉണ്ടാകോ 😅

  • @shincyshincy5057
    @shincyshincy5057 10 месяцев назад

    എനിക്കും കിട്ടി അടതാപ്പ്, അത് നടാൻ വെച്ചു

  • @elsammamathew5849
    @elsammamathew5849 Год назад

    ആനിയമ്മേ എനിക്കൊരു വിത്ത് അയച്ചു തരുമോ നാട്ടിൽ(കുര്യാനാട് എന്റെ നാട് )എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഇറച്ചി കാച്ചിൽ എന്നാ പറഞ്ഞിരുന്നേ

  • @rk7480
    @rk7480 Год назад +1

    Valli kachil allalo.

  • @sheepapv5530
    @sheepapv5530 Год назад

    തൊലികട്ടിക്ക് ചെത്തി കളയണ്ടേ

  • @JoseKalathingal
    @JoseKalathingal Год назад

    അടതാപ്പ്‌ എന്ന് കേട്ടിട്ടുണ്ട്‌. ഉരുളക്കിഴങ്ങിനു ചില സ്ഥലങ്ങളിൽ പറയുന്ന പേരാണെന്നാണു കരുതിയിരുന്നത്‌. വളരെ കാലങ്ങളായി ഉണ്ടായിരുന്ന തെറ്റിധാരണ മാറി. ഇതിന്റെ വിത്ത്‌ കിട്ടാൻ വഴിയുണ്ടോ?

  • @kvvarky273
    @kvvarky273 Год назад

    ഒരു വിത്ത് തരുമോ

  • @Davis-n4z
    @Davis-n4z 9 месяцев назад

    നിൻറെ വിത്ത് കിട്ടാൻ

  • @KL32_Tomz
    @KL32_Tomz Год назад

    ഇവിടെ അടുതേപ്പ് എന്നാ പറയുന്നത് 😊

  • @sherlyrojer-kx9sk
    @sherlyrojer-kx9sk Год назад

    അടതാപ്പ് ബിരിയാണി ആയിരിക്കു०

  • @HannibalUnnikrishnan-9999
    @HannibalUnnikrishnan-9999 Год назад +1

    Air potato 🥔 😂😂😂😂