മെഡിക്കൽ കോളേജിൽ നിന്ന് ഗർഭിണിയുടെ കൈയിൽ നിന്ന് എഴുതി ഒപ്പ് ഇട്ട് വാങ്ങും, സ്കാനിംഗ് കാണാത്ത വൈകല്യം ഉണ്ടെന്ന് രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി എന്ന് അവരുടെ ഭാഗത്തുനിന്നും ഒഴിഞ്ഞുമാറി എന്തുവന്നാലും നമ്മൾ സഹിക്കുക അത്രതന്നെ കിട്ടാവുന്നതിൽ ഏറ്റവും വലിയ സമ്മാനം🥰
പടച്ചവനെ അവർക്ക് സമാധാനം കൊടുക്കണേ🤲
സത്യം സത്യമായി പറയുന്നതിന് Hats off you
Thank you... ❤️
മെഡിക്കൽ കോളേജിൽ നിന്ന് ഗർഭിണിയുടെ കൈയിൽ നിന്ന് എഴുതി ഒപ്പ് ഇട്ട് വാങ്ങും, സ്കാനിംഗ് കാണാത്ത വൈകല്യം ഉണ്ടെന്ന് രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി എന്ന് അവരുടെ ഭാഗത്തുനിന്നും ഒഴിഞ്ഞുമാറി എന്തുവന്നാലും നമ്മൾ സഹിക്കുക അത്രതന്നെ കിട്ടാവുന്നതിൽ ഏറ്റവും വലിയ സമ്മാനം🥰
നല്ല മെസ്സേജ് ആണ് 🥰
ഇനി എന്ത് വിശ്വസിച്ച് ഹോസ്പിറ്റൽ പോകും😢
ഈ കുട്ടിയെ നോക്കിയ Doctor തന്നെ ആ കൊച്ചിന്റെ full treatment ചിലവും എടുത്തു ആ കുഞ്ഞിനെ സുഖപ്പെടുത്തി കൊടുക്കണം എന്നാണ് പറയേണ്ടത്. വേറെ ഒരു option ഇല്ലാ
അവരുടെ അവസ്ഥ എന്ത് കഷ്ടം ആണ്
അതെ 😕