റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!! ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി. ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.
Amen Jesus. ഇന്നു ഞാൻ വളരെ ഭാരത്തോടെ ആയിരുന്നു. Ee മെസ്സേജ് eniku വേണ്ടി ഉള്ളതായിരുന്നു. സാമ്പത്തിക വിഷയങ്ങളിൽ കുടുംബജീവിതം തന്നെ തകർന്നും നടത്തിക്കൊണ്ടു vanna ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സിറ്റുവേഷൻ il ആണ് ഞാൻ. Ee മെസ്സേജ് ഉം പാസ്‌റ്റർ de പ്രയർ ഉം എനിക്ക് ആശ്വാസം തന്നു. Thank you Jesus. Praise The Lord
കോവിഡ് പിടിച്ചിരിക്കുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുക യേശുവിൻ പൈതങ്ങളെ..എന്റെ കുടുംബവും അത് അനുഭവിക്കാണ്.. കേട്ട് കേട്ട് പരിചയമുള്ളത് അനുഭവിക്കുമ്പോളേ അറിയൂ... എല്ലാവരും കരുതുക... കരുതുന്ന യേശു ഉണ്ട് നമ്മുടെ കൂടെ..
Heavenly jesus bless my child and my family with your tremendous wisdom and heal me and my family with your abundant love and care. Most gracious father give me a supernatural miraculous healing upon my life and cleanse us to remove all the sickness and weakness with your powerful blood. Precious holy spirit make us a living testimony of you always. Miraculous healer Jesus change every impossible situation of my life with full of possibilities. Abba father guide me, strengthen me,be with me always in times of darkness. Most grateful father remove every wickedness that my enemies had set in my life. Holy Jesus in your mighty name all the curses of my life should vanish away. Father Lord change every past situation of mine according to your will. Most loving Jesus reniew us and show a new way to us to move forward. Precious holy spirit block my enemies to enter into my life. In Jesus mighty name I pray amen
Thankyou jesus for being with us always whenever we are in need . Abba father give us a supernatural miraculous healing upon us and cleanse us from all sickness and weakness with your powerful blood and make us a living testimony of you always ❤
മെയ് മാസം എൻറെ മകളുടെ കല്യാണമാണ് സാമ്പത്തിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് കാനായിലെ കല്യാ കല്യാണം പോലെ എൻറെ മകളുടെ കല്യാണവും എൻറെ ദൈവം നടത്തി ഒന്നിനും ഒരു കുറവും വരാതെ എൻറെ ദൈവം നടത്തി തരണമേ ആമേൻ സ്തോത്രം
I wish I could live like u..learnung & preaching the Word of God..how blessed u r to receive the holy spirit at 17 & living loyal to Jesus at 38...& .me in this 40 years of life have been in & out of the Word of God.. Jesus ..please transform me like u..oh..it's tough to be living this mechanical life with nothing to be proud of..But, definitely thankful that despite my weakness, my sins..I am being to live a life respectable enough..being able to provide the basic food & shelter to wife & kids..just that my family needs your blessings to revive my faith..I am getting short of words..Ah..just praise u Jesus ..Alleliuh ..Amen
Njan urachu viswasikkunnu....ente karthav enikayioru vazhi thurannittund......amen
കടബാധ്യതയിൽ. ഞാൻ നരകിക്കുകയാണ്.. കർത്താവ്വേ.. എന്നെ കാത്തുകൊള്ളണമേ. 🙏🙏🙏ഇന്ന് രാത്രി ഒരത്ഭുതം.. നടത്തണമേ. നാളെ. എന്റെ കടക്കാർ. എന്നോട് ക്ഷമിക്കണമേ 🙏
ഞാനും
@@jollyrenjith10 q8
@@jollyrenjith10 k
🙏🙏🙏
ദൈവം എനിക്കായി അത്ഭുതം പ്രവർത്തിച്ചു എന്റെ കടം മാറ്റി എന്ന് പറഞ്ഞു കർത്താവിനെ സ്തുതിക്കുക
വാഗ്ദത്തങ്ങളിൽ വിശ്വസ്ഥൻ യേശു വാക്കു പറഞ്ഞാൽ മാറാത്തവൻ യേശു സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ
G yad
റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!!
ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.
ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.
Amen Jesus. ഇന്നു ഞാൻ വളരെ ഭാരത്തോടെ ആയിരുന്നു. Ee മെസ്സേജ് eniku വേണ്ടി ഉള്ളതായിരുന്നു. സാമ്പത്തിക വിഷയങ്ങളിൽ കുടുംബജീവിതം തന്നെ തകർന്നും നടത്തിക്കൊണ്ടു vanna ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സിറ്റുവേഷൻ il ആണ് ഞാൻ. Ee മെസ്സേജ് ഉം പാസ്‌റ്റർ de പ്രയർ ഉം എനിക്ക് ആശ്വാസം തന്നു. Thank you Jesus. Praise The Lord
ദൈവമേ എനിക്ക് എതിരെ തിരിയുന്ന ശത്രുക്കളെ അനുഗ്രഹിക്കണമേ......
കർത്താവേ ഞങ്ങളെ കാത്തുകൊള്ളണമേ രാത്രികാലം നിന്റെ ദൂതന്മാരെ കാവിൽ ഉണ്ടായിരിക്കണം 🙇♀️ആമേൻ 🙋♀️
Ente yeshu appacha... Enik soukhyam tharename... Enik Roga santhi nalkename🙏🙏🙏
ഈ ശോയെ അനുഗ്രഹിക്കണമെ.
ഈശ്വ എന്നെ സുഖപെടുത്തേണമേ. അവിടുത്തെ അധികാരമുള്ള നാമത്തിൽ എന്റെ രോഗത്തെ സുഖപെടുത്തേണമേ 🙏🙏🙏🙏🙏
ആമേൻ കർത്താവേഅനുഗ്രഹിക്കണമേ 🙏🏻
Yesuve ente manasine shakthipeduthane
കോവിഡ് പിടിച്ചിരിക്കുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുക യേശുവിൻ പൈതങ്ങളെ..എന്റെ കുടുംബവും അത് അനുഭവിക്കാണ്..
കേട്ട് കേട്ട് പരിചയമുള്ളത് അനുഭവിക്കുമ്പോളേ അറിയൂ... എല്ലാവരും കരുതുക... കരുതുന്ന യേശു ഉണ്ട് നമ്മുടെ കൂടെ..
എന്റെ യേശു കർത്താവെ നന്ദിയോടെ സ്തോത്രം ചെയുന്നു സ്തുതി കുന്നു അപ്പാ നന്ദി പീതാവ് സ്തോത്രം ആമേൻ
ഞാനും വിശോസിക്കുന്നു ജീസസ്
മാനസികമായി ഏറെ തളർന്ന അവസ്ഥയിൽ ആണെങ്കിലും ദൈവവചനം കേൾക്കുന്നതാണ് ഏക ആശ്വാസം
ഗോഡ് ബ്ലെസ് യു 🙋♀️ആമേൻ 🙇♀️
🙏യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏ജീവനുള്ള ദേവന് 🙏സൊസോസ്ത്രം 🙏
Yeshuve nee cheyutha nanmakal ethra valiyatha🥰🥰
നെഞ്ചിടിപ്പ് നോർമൽ ആകാൻ പ്രാർത്ഥിക്കണമേ 🙏🏻
Amen
ആമേൻ 🙏
താങ്കളുടെ വാക്കുകൾ വളരെ അർത്ഥവത്തായായതും എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് അതിന് യേശുവിന്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു 🙏
ആമേൻ 🙇♀️🙇♀️🙇♀️
Ente joli nashtapedatjirikan vendi Jan prarthikunnu amen. Praise the lord
Jesus.. Eante kay thatti vedio play aayi.. Apol kettath eante presnam arunnu.. Jesus...
Thank you apppaaaaaaa
ഞാൻ തുടങ്ങാൻ പോകുന്ന ജോലിയിൽ ഈശോയെ അങ്ങേടെ കരo പിടിച്ചു ഞാൻ മുന്നോട്ട് പോവാണേ അപ്പാ അനുഗ്രഹം ആയിരിക്കുന്നതിനാൽ നന്ദി അപ്പാ 🙏🥰
Amen Jesus ante vadanayude bharathil ninnum Anne viduvikkenam
ആമേൻ ആമേൻ 🙋♀️🙇♀️🙏👏👍🏼👌🌹🌹🌹🌹
My Lord ..My Jesus..aradhanayku yogyanaya...sarvasakhthantea namam vazhthunu.sthuthiku yogyanayavan avidunu mathram.Amen
Yesuve karthave ente kadabharam mattename
Praise the lord
Karthave angu mathramanu eante raksha
Amen
Njan thakarnnu erunnappozha ethu kandath 🙏🙏Nalla ashvasam kitti
ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം
Amen, Thanku pastor, giving wonderful message
Enteveedintepanipoorthikatrichu"tharaney::yessudeva🙏🙏🙏🙏🌿🙏🙏
Karthave angayude vachanam sravikkuunna ennil karthav idanpedane.....30th datenumump njan theerkkenda badhyatha ente karthav theerkane......innu rathri oru miracle sambhavikkane.....amen
ആമേൻ കർത്താവെ
Jesus work in my life......
Amen 🙏🏼
ആമേൻ
Amen....What a powerful message....God is really using you pastor
രോഗങ്ങൾ പൂർണമായും മാറാൻ പ്രാർത്ഥിക്കണമേ
AMEN THANK JESUS FOR THE wonderful and miraculous HEAVENLY healing presence
And the power OF HOLY SPIRIT.
യേശു ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും കടന്ന് പോയ പാതയിൽ കൂടെ (ഇടുക്കവാതിൽ ) കടന്ന് പോകുവാൻ ആരുണ്ട് ആരുണ്ട് ആരുണ്ട് ???
നന്മയുടെ ഉറവിടം ആണ് നമ്മൾ സേവിക്കുന്ന യേശു കർത്താവ് അമീൻ.ആമീൻ.ആമീൻ..........
Amen
@@ജാൻസിജോബി Amen
ആമേൻ
💯💯💯💯💯💯💯💯
ആമേൻ ആമേൻ സ്തോത്രം
Amen Amen ഹാലേലൂയ
Mani D Amen
യേശുവേ അനുഗ്രഹിക്കണം
ആമേൻ ജീസസ് ❤️❤️❤️❤️
appan enne.kaividilla..appaaaaaaaaa.ente appaaaaa
Anil my lord Kumar യേശു നമ്മുടെ അപ്പൻ ആണ് അവൻ വിശ്വസ്ഥൻ ആണ് കൈവിടുകയില്ല അതാണ് നമ്മൾ സേവിക്കുന്ന ദൈവം ആമീൻ............
Amen
Tanku jesus ആമേൻ🙏.
Amen Amen Amen. ..... God is good for us. ....... Jesus christ is my lord
Hallelujah praise the Lord. Amen Glory Jesus
ആമേൻ ആമേൻ ഹാലേലുയ്യ
ആമേൻ ആമേൻ ആമേൻ
Luv U APPACHA....♥️♥️
Love you Jesus 😘
Appa nani appa🙏🙏🙏👏👏👏👩👩👦✨️
Sumesh abhinav saritha ❤❤
Brother abhinav inta kaylinta naham morijiriqni eribu condatu anu. Brother prarttikkanam.🙏🙏🙏🙏🙏👏👏👏👏👏
jesus alive in universe his love mercy fulfill on earth I am hindu I believed jesus.. praise the lord..
Jesus loves me more than my mother loves me, more than the world loves me... Amen
Amen amen amen amen amen amen amen amen amen amen amen amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏
Heavenly jesus bless my child and my family with your tremendous wisdom and heal me and my family with your abundant love and care. Most gracious father give me a supernatural miraculous healing upon my life and cleanse us to remove all the sickness and weakness with your powerful blood. Precious holy spirit make us a living testimony of you always. Miraculous healer Jesus change every impossible situation of my life with full of possibilities. Abba father guide me, strengthen me,be with me always in times of darkness. Most grateful father remove every wickedness that my enemies had set in my life. Holy Jesus in your mighty name all the curses of my life should vanish away. Father Lord change every past situation of mine according to your will. Most loving Jesus reniew us and show a new way to us to move forward. Precious holy spirit block my enemies to enter into my life. In Jesus mighty name I pray amen
How beautifully u said.." It's not on the blessings we received but it should be on Lord Jesus that our Sradha must go"..Amen
ആമേൻ ആമേൻ
Thankyou jesus for being with us always whenever we are in need . Abba father give us a supernatural miraculous healing upon us and cleanse us from all sickness and weakness with your powerful blood and make us a living testimony of you always ❤
Ente karthave enne anugrahikkaname
Lord my Jesus pl cure my sister’s gastric problems 🙏🙏🙏
Sthothram sthothram sthothram
Amen . Lord Jesus Christ healed me . He heard my cry . I praise God
Sthothram
@@anubabuthomas4346l
@@anubabuthomas4346kp
ആമീൻ.. നന്ദി യേശുവേ....
Thank you Lord for such a blessed message
U r my everything lord...😊 i offer todays xam to uuuu
Amen i m in such a situation .Thanks for this message Paster. i receive in name of Lord Jesus...
thank you tinu paster
കൃഷ്ണകുമാർ... ആമേൻ
എനിക്ക് ക്രിസ്തുമതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു
ഭൂമിയിൽ ക്ക് എല്ലാം നഷ്ടമായി
ഇനി എനിക്ക് യേശു മാത്രമാണ് തുണ
ആമേൻ
Your words from heaven. God bless abundantly 🙏🙏
.. im depressed... . my mind full suicide planning.. 😭😭😭... now this msg motivated me... praise the lord...
Praise lord. He do miracles
Problems therno
Sugmano
Amen,....message for me.i receive it in Jesus all mighty name..... AMEN
Amen
ഹല്ലേലൂയ🙏🙏🙏🙏🙏🙏
മെയ് മാസം എൻറെ മകളുടെ കല്യാണമാണ് സാമ്പത്തിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് കാനായിലെ കല്യാ കല്യാണം പോലെ എൻറെ മകളുടെ കല്യാണവും എൻറെ ദൈവം നടത്തി ഒന്നിനും ഒരു കുറവും വരാതെ എൻറെ ദൈവം നടത്തി തരണമേ ആമേൻ സ്തോത്രം
Thank you load
You will never know that Christ is all you want until Christ is all you have .
Dhevamea yentea preshanagal thiruthu tharanea
Yeshu karthavinte snehatholam mattonnum e lokathililla. Praise the Lord.
I know my Lord is with me always. He leads me always.
The love of my life❤️The man of my heart..Jesus luv😘
I wish I could live like u..learnung & preaching the Word of God..how blessed u r to receive the holy spirit at 17 & living loyal to Jesus at 38...& .me in this 40 years of life have been in & out of the Word of God.. Jesus ..please transform me like u..oh..it's tough to be living this mechanical life with nothing to be proud of..But, definitely thankful that despite my weakness, my sins..I am being to live a life respectable enough..being able to provide the basic food & shelter to wife & kids..just that my family needs your blessings to revive my faith..I am getting short of words..Ah..just praise u Jesus ..Alleliuh ..Amen
Beautiful speech....
Jesus is my best frd
Mini joy amen
Thanks alot pastor for sharing such inspirational message👍👍👍thank you Jesus for all the blessings 😍😍😍😍😍
Karthave njangale ellapereyum anugrahikkane rogangalal bharapedunnavarkku viduthal nalkename
Amen hallelujah 🙏🏻🙌🏻
Amen
Amen
......"And U will be a blessing"....🙏🙏
Nanni yesuveaaa
reena Jeevan Amen
Dyvame enne rakshikane munnot jeevikan oru prethekshem illa ene kay kond thangi nirthane ente manasu thalarnu poyi irikunu ene sahayikane🙏🏻
ആമേൻ 🙏
Amen. I receive it
Amen amen.. love you jesus
Amen amenamen amen amenamen amen 👏👏👏👏
Amen..... Thanks alot..... Praise God almighty...
Karthaavee sthothram...
🙏
Jesus Christ my Lord