Sarvakalavallabhakalasala | EP 1 | Biju Sopanam | Nisha Sarangh | Nirmal Palazhi | Afsal

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 410

  • @AbdullaAbdu-fo4xb
    @AbdullaAbdu-fo4xb 4 месяца назад +68

    ഞമ്മളെ ബാലുവും നീലുവും ❤️❤️❤️❤️❤️ഉപ്പും മുളകും എത്രയും പെട്ടെന്ന് തുടങ്ങും എന്ന് കരുതുന്നു വെയ്റ്റിംഗ് ❤️

  • @Nitins8705
    @Nitins8705 4 месяца назад +236

    Uppum mulakum season 3 waitng aanu

    • @shibinlala8641
      @shibinlala8641 4 месяца назад +1

      Indavumo

    • @ashiq509
      @ashiq509 4 месяца назад

      @@shibinlala8641 illa

    • @santhoshelamannoor3064
      @santhoshelamannoor3064 3 месяца назад

      ഉപ്പും മുളകിലെ എല്ലാവരും ഉണ്ടാകുമോ...?

  • @sreerajcalicut
    @sreerajcalicut 4 месяца назад +81

    എല്ലാ കാലവും നിങ്ങളുടെ സീരിസ് തുടങ്ങുമ്പോൾ ഞാൻ ഉണ്ടാകും പതിവ് പോലെ ഇതിലും ഉണ്ട് . 🎉🎉ആശംസകൾ 🎉❤ ബിജു ചേട്ടാ മിന്നിക്കണേ 🎉❤❤😅

  • @shibinkannurvlogs
    @shibinkannurvlogs 4 месяца назад +662

    ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 😣😣😣🖐️🖐️

    • @manojmanu3769
      @manojmanu3769 4 месяца назад +9

      ആരും ഇല്ല

    • @NihaMehrin6767
      @NihaMehrin6767 4 месяца назад +6

      Njan

    • @NihaMehrin6767
      @NihaMehrin6767 4 месяца назад

      ​@mjmanu3769 😡

    • @hypertech689
      @hypertech689 4 месяца назад +2

      Eni ath vidum thudungiyal rasham undavula💯 old is glod

    • @vivekm4280
      @vivekm4280 4 месяца назад +4

      ഉണ്ട് 😔😔

  • @girishampady8518
    @girishampady8518 4 месяца назад +92

    😃നെയ്യാറ്റിൻകരയിൽ കൂടി ഒരു ബ്രാഞ്ച് തുടങ്ങണം.. മാഷേ 💞🥰😃...

  • @omrentertainment8726
    @omrentertainment8726 4 месяца назад +35

    Gineesh govind ഗംഭീരമായി താങ്കളുടെ ക്യാരക്ടർ എഴുത്തും അഭിനയവും ഒരേ പോലെ നൽകി ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കലാകാരൻ 👌👌👌👌👌👌👌👌👌by omr❤

  • @superman-ql9mf
    @superman-ql9mf 4 месяца назад +119

    ഉപ്പും മുളകിലെ എല്ലാരേയും കൊണ്ട് വരണേ 5 മക്കളെയും

    • @JithinBiju-lh2eo
      @JithinBiju-lh2eo 4 месяца назад +1

      Appol super ayirikkum❤

    • @Mik_hael
      @Mik_hael 4 месяца назад +2

      4 മതി ലാസ്റ്റ് കുരുട്ട് നെ കൂട്ടത്തിൽ കൂട്ടില

  • @sunadh_68
    @sunadh_68 4 месяца назад +47

    ബാലുവിനേം നീലൂനേം വീണ്ടും ഒരുമിച്ചു കാണാൻ പറ്റി 😂🎉❤

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 месяца назад +16

    സ്വൊന്തം പേരിനെക്കാൾ ആൾക്കാർ കൂടുതലും വിളിക്കുന്നത്‌, ബാലു, നീലു എന്നാണ്.. അത് മാറ്റി എടുക്കാൻ ഈ പരമ്പരയിൽ സ്വൊന്തം പേര് നൽയിരിക്കുന്ന.. ബീജകുമാർ സാറിനും നിഷ ടീച്ചറിനും വിജയ ആശംസകൾ.. പിന്നെ ഇതിൽ അൽപ്പം മാറ്റി പിടിക്കണം.. എപ്പോഴും മറ്റുള്ളോരുടെ മുന്നിൽ ചെറുതാകുന്ന ബിജു സാറിനെ അല്ല.. ജയിച്ചു കാണിക്കുന്ന ബിജു സാറിനെ ആണ് നമുക്ക് ആവശ്യം..

  • @sreerajcalicut
    @sreerajcalicut 4 месяца назад +36

    നിഷ ചേച്ചിയെ കണ്ടിട്ട് കുറെ ആയി 😢 ഉപ്പും മുളകും മിസിംഗ് 😢🎉🎉 ബിജു ചേട്ടാ🎉🎉😢

  • @christinajose8020
    @christinajose8020 4 месяца назад +4

    Ithu thudangaan waiting aarunnu. uppum mulakum ellaa divasavum kaanunnapole ithum kaanum.. biju chetanodum nishachechiyodum peruthu ishtam.❤

  • @dineshhebbar327
    @dineshhebbar327 4 месяца назад +21

    നല്ല എപ്പിസോഡ്.... Ginesh... ....മറുനാട്ടുകാരൻ കലക്കി Ginesh നിങ്ങൾ ഒരു സംഭവം തന്നെ... 👍🏻

  • @Essra310
    @Essra310 4 месяца назад +67

    ഉപ്പും മുളകും ഇനി എന്നാ വരുന്നത്.. ഞങ്ങൾക്ക് അത് മതി...😭😭😭😭

    • @adithyans821
      @adithyans821 4 месяца назад +2

      Ini illa

    • @Essra310
      @Essra310 4 месяца назад +1

      @@adithyans821 😢

    • @Geethuzzzzz
      @Geethuzzzzz 4 месяца назад

      ഉണ്ട് എന്ന് നിഷ പറഞ്ഞിരുന്നല്ലോ

  • @ajithasunil-rg3fd
    @ajithasunil-rg3fd 4 месяца назад +38

    Uppum mulakum season 3 waiting aanu

  • @RahulVj-zw6ur
    @RahulVj-zw6ur 4 месяца назад +25

    എന്നെപ്പോലെ ഓരോ വ്യക്തികളും ഉപ്പും മുളകും കണ്ടു വളർന്ന വ്യക്തികളാണ് അത് മറക്കണ്ട

  • @nizarkpz8119
    @nizarkpz8119 4 месяца назад +16

    നിഷാമ്മ സൂപ്പർ

  • @rahulramachandran7491
    @rahulramachandran7491 3 месяца назад +2

    Balu neelu combo again❤❤

  • @shihabps9590
    @shihabps9590 4 месяца назад +7

    നിഷ മോൾ ടീച്ചർക്കും ബിജു കുമാർ സാറിനും പ്രണാമം 🤝🤝🤝🤝

  • @Nandhanam-m2t
    @Nandhanam-m2t 4 месяца назад +35

    ഉപ്പുംമുളകും പേര് മാറി.. കഥാ പാത്രങ്ങളുടെ പേരും മാറി.. ഇതിവൃത്വത്തിൽ മാത്രം മാറ്റം ഇല്ല.. അതിൽ ഭാര്യ ഭർത്താക്കന്മാർ.. ഇതിൽ ഒന്നാകാൻ പോകുന്നവർ.. ഇവിടെയും മാഡം എല്ലാം തികഞ്ഞവർ.. സാർ സ്വൊയം പൊങ്ങിയും.. ടീച്ചറിനെ മണപ്പിച്ചു നടക്കുന്ന കാമുകൻ.. ഒന്ന് മാറ്റിപിടിക്കണം സാർ.. നിങ്ങൾ വേറെ ലെവൽ ആക്ടർസ് ആണ്.. തുടക്കം ഒരു ഷോർട് ഫിലിമിന്റെ ക്വാളിറ്റി പോലും തോന്നിയില്ല..20 കുട്ടികളോട് സംസാരിക്കാൻ മൈക്കിന്റ ആവശ്യം ഒന്നുമില്ല.. നിങ്ങളുടെ വർക്ക് കാണാൻ കാത്തിരുന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായം ആയിട്ട് കണ്ടാൽ മതി.. ഇനിയുള്ള എപ്പിസോഡുകൾ നന്നായിട്ട് വരട്ടെ 🙏

  • @anisomen4757
    @anisomen4757 4 месяца назад +11

    നിഷാ സൂപ്പർ ❤❤❤❤❤🌹

  • @rahulramachandran7491
    @rahulramachandran7491 3 месяца назад +2

    Biju chettan rockzz❤️

  • @devanandams
    @devanandams 4 месяца назад +9

    Gineesh uncle and whole team kalakki 💗💗

  • @shamilpv2507
    @shamilpv2507 4 месяца назад +15

    Waiting web series💓🔥

  • @nisha_sarangh_top_fan
    @nisha_sarangh_top_fan 4 месяца назад +23

    Nisha mol teacher ❤😂

  • @ishanchackomathew155
    @ishanchackomathew155 4 месяца назад +10

    Awh finally 🔥

  • @shiyabsiya2411
    @shiyabsiya2411 4 месяца назад +4

    Ella divasam episode upload cheyyane please, fan of biju sir, from mangalapuram karnataka ❤❤😊

  • @hareeshharidasan77
    @hareeshharidasan77 4 месяца назад +3

    ഇതുപണ്ട് ഒന്ന് വന്നിരുന്നു ഉപ്പും മുളകും നിർത്തിയപ്പോൾ അപ്പോൾ സബ്സ്ക്രബു ചെയ്തതാ കസ്കസ് ഇപ്പോൾ ഇത്‌ കണ്ടു ഇനി തുടരുമോ നിർത്തുമോ അറിയില്ല ഉപ്പും മുളകും ഉണ്ടായാലും ഇല്ലെലും നിങ്ങൾ ഉള്ള പരുപാടി കാണാൻ ഇഷ്ട്ടമാണ് ബിജു ബായ് നിഷ (നിലു )കൊമ്പോ 👍👍👍👍👍ഓൺ ഫാൻ ഇൻ ഉപ്പും mulakum🙏ഫാമിലി

  • @blessysherin6187
    @blessysherin6187 4 месяца назад +5

    Was waiting for this masterpiece ❤❤❤❤

  • @SanthoshBalu-PTR
    @SanthoshBalu-PTR 4 месяца назад +12

    ❤ 🎉 From Tamizhnadu..,,🙌
    Special Mention - That Bengali
    Bhai..,,👌 🤣 Semma..,🤣

  • @Dr.Irshad2769
    @Dr.Irshad2769 4 месяца назад +2

    അമ്പലപ്പാടിന്റെ അഭിമാനം അയ്യപ്പെട്ടൻ (sajeesh v nair), പ്രേമേട്ടൻ ❤❤❤Hard works pays off 🎉

  • @Thanha-t6w
    @Thanha-t6w 4 месяца назад +3

    Uppum mulakum waiting season 3 ivar thanne venam please 🙏🙏🙏

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 4 месяца назад +3

    തുടക്കം നന്നായി ❤❤ ഗിനീഷേട്ടാ ഇങ്ങള് പൊളിയാണ് ട്ടോ സ്ക്രിപ്റ്റ് അഭിനയം എല്ലാം. പിന്നെ നിഷേച്ചി ബിജുഎട്ടൻ അത് പറയണ്ടല്ലോ?

  • @abhilashkerala2.0
    @abhilashkerala2.0 4 месяца назад +2

    Balu Annan is back❤❤❤😂😂😂
    Nisha chechi😂😂❤❤
    New script okey 👍

  • @babishnaashin7314
    @babishnaashin7314 4 месяца назад +4

    Waiting for next episode 👍🏻🥰

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 месяца назад +20

    അമ്മ സൂപ്പർ ആറ്റിങ്

  • @adarsh-e2f
    @adarsh-e2f 4 месяца назад +10

    Nisha chechi. ❤❤
    Balu chettan. ❤❤

  • @rajasekharanpillai2701
    @rajasekharanpillai2701 4 месяца назад +3

    അടിപൊളി സീരിയൽ ❤️

  • @abinowhegde2075
    @abinowhegde2075 4 месяца назад +2

    Hai team..
    We from Madurai, Tamilnadu
    🎉congratulations 🎊

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 месяца назад +2

    ബംഗാളി വെറുപ്പിച്ചു... ❤️

  • @Kpz009
    @Kpz009 4 месяца назад +3

    ബംഗാളി 😂😂😂😂😂😂തുടക്കം കലക്കി

  • @Tanjiro68552
    @Tanjiro68552 4 месяца назад +1

    I AM from pondichery waiting for next episode uppum mulakum katherekkunnu

  • @sudeeshdivakaran6217
    @sudeeshdivakaran6217 4 месяца назад +1

    Gineesh usharakatte ❤❤
    Support from funs up on a time ❤

  • @adithyaanilkumarsheeja4234
    @adithyaanilkumarsheeja4234 4 месяца назад +3

    Adutha episode vegam porattee…..

  • @johnthompilathu2955
    @johnthompilathu2955 3 месяца назад +1

    Yes

  • @sureshsubran4682
    @sureshsubran4682 4 месяца назад +1

    ബാലു ഇത്തിരി നന്നായി ഒന്നുടെ സുന്ദരൻ ആയല്ലോ 🥰🥰

  • @geethuvarghese9103
    @geethuvarghese9103 3 месяца назад

    Ariyathe ee vazhi vannu pooyathanu. Ini varilla.. 😂 Thnq miss. 😂

  • @kannans3071
    @kannans3071 4 месяца назад +3

    Arjun. Waiting .....❤❤❤

  • @sarathmattom007
    @sarathmattom007 3 месяца назад +2

    കൊള്ളാം
    പക്ഷെ അസഹനീയ background score 🤯

  • @shibunb2148
    @shibunb2148 4 месяца назад +5

    ❤❤🔥🔥

  • @adiladilklr5112
    @adiladilklr5112 4 месяца назад +1

    ❤❤ Uppum mullakum yapo varum

  • @amayanair7759
    @amayanair7759 4 месяца назад +4

    Super🤩🤩

  • @thankamsumathy488
    @thankamsumathy488 4 месяца назад +11

    Oru abhyarthanaaa unduuu pls oru episode eraakki kazhinju one weak kazhinju adutha episode eduarutheee pls continuity povoum plz adutha epizode naalee edanam plz oru abhiyarthana anu plzz p🙏🏻🙏🏻😃😃🙏🏻😃😃🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @preethiselvakumar9392
      @preethiselvakumar9392 4 месяца назад

      Athe njanum yogikunnu ....👍

    • @akashvishnu3434
      @akashvishnu3434 4 месяца назад

      Okay pettanu thanne out chayyam

    • @sreekumara5311
      @sreekumara5311 4 месяца назад

      ​@@akashvishnu3434 reply thannathenu thank you chetta vegam thanne aduthee episode uplode cheyanee❤❤❤❤❤❤

  • @aqua_hub_fishes315
    @aqua_hub_fishes315 3 месяца назад +1

    Ballu nellu super adipoli episode

  • @muhammedali2224
    @muhammedali2224 4 месяца назад +2

    കുടിപ്പോയാൽ. 25.എപ്പിസോഡ്

  • @roshu5622
    @roshu5622 3 месяца назад +1

    സർവ്വ കലാ ഭല്ലവൻ" ആശംസകൾ❤

  • @hareeshareesm4158
    @hareeshareesm4158 3 месяца назад +1

    നമ്മൾ ഉപ്പും മുളകും ഫാമിലി നല്ല രീതിയിൽ മിസ്സ് ചെയ്യുന്നുണ്ട് 😌

  • @shamilpv2507
    @shamilpv2507 4 месяца назад +3

    Super work💓💓💓🔥

  • @akhilaakku3112
    @akhilaakku3112 4 месяца назад +4

    ❤️🔥🔥

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 месяца назад

    Welcome new Sarvakala Vallabha ..... family members...
    With much love and prayer,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 месяца назад +2

    ഋഷിക്ക് ഒരു വോട്ട്..

  • @rajuvaidyanathan5838
    @rajuvaidyanathan5838 4 месяца назад +2

    First from UK and Europe

  • @Minha__minha
    @Minha__minha 4 месяца назад +3

    Waiting for uppum mulakum season 3❤

  • @Unic_EditZz
    @Unic_EditZz 3 месяца назад +2

    uppum mulakum miss cheyyunnavarndo

  • @vijithvijayan6b522
    @vijithvijayan6b522 3 месяца назад +1

    I love you uppum mulkum ❤❤❤

  • @anithathulasidhas9413
    @anithathulasidhas9413 3 месяца назад +1

    സുപ്പർണു

  • @sahirasagar6959
    @sahirasagar6959 4 месяца назад +2

    കുറച്ച് കൂടി നർമ്മം പ്രതീക്ഷിക്കുന്നു 😊

  • @MuruganO-q7e
    @MuruganO-q7e 4 месяца назад +2

    കൊള്ളാംസൂപ്പർ

  • @sreelekshmis3068
    @sreelekshmis3068 3 месяца назад +1

    ❤️❤️❤️

  • @rameshbaburamesh9016
    @rameshbaburamesh9016 3 месяца назад

    എല്ലാവരെയും കൊണ്ടുവരണം

  • @shaijukr5790
    @shaijukr5790 3 месяца назад +1

    We are happy now❤

  • @YolooYoloo
    @YolooYoloo 4 месяца назад +3

    Aahh vannaa😍

  • @sreekumara5311
    @sreekumara5311 4 месяца назад +2

    Aduthathu eppozhanu relasee enn ariyamo ❤

  • @krishnamoorthy2118
    @krishnamoorthy2118 4 месяца назад

    ബാലു ജോണി ആന്റണിയുടെ ശൈലിയിൽ അഭിനയിക്കുന്നു.. 😄😄😄 ഡയലോഗ് ഡെലിവറി ഒക്കെ അതുപോലെ തന്നെ.. 😄😄😄😄😄

  • @MPWDR
    @MPWDR 4 месяца назад +1

    എവിടെയോ
    എന്തൊക്കെയോ...

  • @mrperea112
    @mrperea112 4 месяца назад +1

    ഡയറക്ടറുടെ പേര് വായിക്കാൻ പറ്റിയില്ലെങ്കിലും , ലോകം ചവറ്റു കൊട്ടയിൽ ഇട്ട പിന്നിലുള്ള അരിവാൾ ചുറ്റിക നക്ഷത്രം വ്യക്തമായി കാണുന്നുണ്ട്... ഇനി ഇത് എത്ര കാലം കേരളത്തിൽ ഉണ്ടാവുമോ ആവോ

  • @sherlyphilip4740
    @sherlyphilip4740 4 месяца назад +2

    തുടക്കം സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @kichusgaming54
    @kichusgaming54 4 месяца назад +2

    Next eppisode എപ്പോഴാണ് release

  • @Gafoorkuttiadi
    @Gafoorkuttiadi 4 месяца назад +1

    അടിപൊളി ബംഗാളി എന്റെ കളിക്കൂട്ടുകാൻ അഭിമാനം

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 месяца назад +1

    ബാലുച്ചേട്ടാ..... 🌹❤️

  • @mayav143
    @mayav143 4 месяца назад +1

    Gineesh chetta❤❤❤polichuuuu

  • @mohamedkabeer7205
    @mohamedkabeer7205 3 месяца назад

    ബാലുവും നീ ലു വും നമ്മുടെ ഉയിർ 💜💜💜💜💜💜💜💜💜💜💜💜💜👍👍qqq👍👍👍👍👍👍💜💜👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sophypauly6319
    @sophypauly6319 4 месяца назад +1

    Ginneesh super ayittunde

  • @akashashok9477
    @akashashok9477 4 месяца назад +1

    നീലുവിന്റെ ബാലു.... എന്ന വിളിയാണ് കേൾക്കേണ്ടത്

  • @cccvinod
    @cccvinod 4 месяца назад +1

    Waiting for episode 2

  • @saykeerthi8297
    @saykeerthi8297 4 месяца назад

    Nan valathe miss cheyynunduu nanoro uppum mulakum fan anu😞

  • @adiladilklr5112
    @adiladilklr5112 4 месяца назад +1

    Nisha ❤❤ bichu😂😂😂

  • @varthavarthamanam5286
    @varthavarthamanam5286 4 месяца назад +1

    Good episode 👍👍

  • @sskkvatakara5828
    @sskkvatakara5828 4 месяца назад +2

    Papanum.patminyum.climax appisode avidauu

  • @feminaantony2750
    @feminaantony2750 3 месяца назад +1

    Vote for Rishi please

  • @NihalaShirin-m4e
    @NihalaShirin-m4e 4 месяца назад

    Uppum mulakum miss cheyyunnu🥺🥺

  • @babileshm4697
    @babileshm4697 4 месяца назад +2

    ❤️❤️❤️❤️❤️

  • @jovinthomas3359
    @jovinthomas3359 4 месяца назад +2

    പകുതി വെച്ച് മുങ്ങരുത് രണ്ടാളും

  • @likhilkrishna5810
    @likhilkrishna5810 4 месяца назад

    Waiting for next episode

  • @sujithps329
    @sujithps329 4 месяца назад +1

    Nice.bro❤❤🎉🎉❤❤

  • @manuthewj6010
    @manuthewj6010 4 месяца назад

    Neelu🤩 celebrity aayadaaa 😀

  • @ahammedkabeer6842
    @ahammedkabeer6842 4 месяца назад +1

    ഒന്നും കൂടി ഉഷാർ ആക്കു ബിജു❤❤

  • @adiladilklr5112
    @adiladilklr5112 4 месяца назад +1

    Epsud poli 😂😂comed

  • @ramlathismail2783
    @ramlathismail2783 4 месяца назад +1

    Uppum. Mulakum. 3kathurikunnu

  • @adiladilklr5112
    @adiladilklr5112 4 месяца назад +1

    Super😂😂 chiri

  • @sreekuttan5395
    @sreekuttan5395 3 месяца назад +1

    Super ❤❤