കിലോയ്ക്ക് തൂക്കി Sanitary & CP Fittings|fraud Shop In kerala|Scam alert|Dr. Interior

Поделиться
HTML-код
  • Опубликовано: 26 сен 2024
  • കിലോയ്ക്ക് തൂക്കി പറ്റിക്കുന്ന Sanitary & CP Fittings|fraud Shop In kerala|Scam alert|Dr. Interior
    ashraf :- 81379 18661
    #drinterior
    #sanitaryware
    #cpfittings
    #sanitaryfittings
    #sanitary
    #watercloset
    #frauds
    #kilobazar
    #trendingvideo
    #budgetfriendly
    #lowcosthome
    #lowbudgethome
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 74

  • @eappenmathew4241
    @eappenmathew4241 5 месяцев назад +2

    നേരോടെ, നിർഭയം, നിരന്തരം... Dr:interior....👍👍👍

    • @DrInterior
      @DrInterior  5 месяцев назад +1

      താഴെ മുഴുവൻ അവരുടെ staff & PR വന്ന് മെഴുകുകയാണ് 😂

  • @govindbhaskarkp9193
    @govindbhaskarkp9193 5 месяцев назад +4

    പാർപ്പിടം exhibition തൃശ്ശൂർ വച്ച് നടന്ന stall ൽ kilo bazar shop ഉണ്ടായിരുന്നു.കാണാൻ ഭംഗിയുള്ള ,cutting board ഒക്കെയുള്ള sink ഒക്കെ ആയിരുന്നു exhibit ചെയ്തിരുന്നത്.നല്ല will power വേണം ആ temptation ഒക്കെ overcome ചെയ്യാൻ. ഇവർക്കെങ്ങനെ ഈ offer കൊടുക്കാൻ സാധിക്കുന്നു എന്നു മനസ്സിലാക്കിത്തന്നതിന് ⚘⚘⚘🙏🏻

    • @DrInterior
      @DrInterior  5 месяцев назад

      ❣️❣️❣️❣️

  • @abuthahir8777
    @abuthahir8777 5 месяцев назад +4

    അനുഭവസ്ഥർക്ക് വിഷമം പറയാനും. പ്രമുഖ കള്ളന്മാരുടെ ടീമ്സിന് പെയ്ഡ് കമന്റ് ഇടാനുമുള്ള ഇടമായി മാറും ഇനി കമന്റ് ബോക്സ്‌ 😂

    • @DrInterior
      @DrInterior  5 месяцев назад

      സത്യം ❤👍

  • @bahiyafathimath2946
    @bahiyafathimath2946 5 месяцев назад +5

    😂അപ്പോ ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലേ അവിടെ jaquar Eurotech Veiga ബ്രാൻഡുകളുമുണ്ട് 😀

    • @DrInterior
      @DrInterior  5 месяцев назад +1

      ആണോ ആയിക്കോട്ടെ എനിക്ക് ധാരണയില്ല നിങ്ങൾക്ക് ഉണ്ടല്ലോ അത് മതി 👍

    • @DrInterior
      @DrInterior  5 месяцев назад +3

      Jaguar ആയിരിക്കില്ല അതിൽ ഏതേലും അക്ഷരം മാറിയിട്ടുണ്ടാകും adibass പോലെ 😂😂😂🙏

  • @dr.nousherban8097
    @dr.nousherban8097 5 месяцев назад +1

    Thanks Ajay
    ഞാൻ ആവശ്യപ്പെട്ട വീഡിയോ ആയിരിന്നു

    • @DrInterior
      @DrInterior  5 месяцев назад +1

      അതാണ് ❤👍

  • @ashishcherian742
    @ashishcherian742 5 месяцев назад +4

    "Thank you so much, sir. The information you provided is relevant to me.❤❤

    • @DrInterior
      @DrInterior  5 месяцев назад +1

      Always welcome❣️👍

  • @NH-eh8iq
    @NH-eh8iq 5 месяцев назад +5

    🙏 അജയേട്ടാ👍👏👏👏👏👏💐 വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു😀😀😀😀😀

    • @DrInterior
      @DrInterior  5 месяцев назад

      😀❣️❣️❣️ഇടി കിട്ടുമ്പോൾ ഞാൻ ഞെട്ടും

    • @TravelBro
      @TravelBro 5 месяцев назад +1

      @@DrInterior 🤣

    • @DrInterior
      @DrInterior  5 месяцев назад +1

      @@TravelBro 😂😂😂

  • @arunmohan5172
    @arunmohan5172 5 месяцев назад +2

    ഞാൻ തൂക്കി വാങ്ങിക്കാൻ ഇരുന്നത് ആയിരുന്നു thank you ചേട്ടായി

    • @robinta5700
      @robinta5700 5 месяцев назад

      Njanum

    • @DrInterior
      @DrInterior  5 месяцев назад

      അടിപൊളി ❣️👍

  • @ajayajayakhosh
    @ajayajayakhosh 5 месяцев назад +1

    Excellent video

    • @DrInterior
      @DrInterior  5 месяцев назад

      Thank you very much!❣️👍

  • @bindusamuel1828
    @bindusamuel1828 5 месяцев назад +1

    Very good information bro 👍 👏👏

    • @DrInterior
      @DrInterior  5 месяцев назад

      Thank you so much 🙂❣️

  • @thajudheenthajudheen4196
    @thajudheenthajudheen4196 5 месяцев назад +1

    Ajay bro thanks 😊,njan kanaarund thooki vilikunna video's ,kandit chiri varum 😂😂 enganeyokeyaa janangale patikkunnad

  • @binyvittan8845
    @binyvittan8845 5 месяцев назад +1

    Good information 👍

  • @SaamU-or6ro
    @SaamU-or6ro 5 месяцев назад +11

    എൻ്റെ പൊന്നു ചേട്ടാ ഇങ്ങനെ കിലോക്ക് ബാത്ത്റൂം fittings വന്നതിന്നു ശേഷം ആണ് sanitary bathroom fittings മേഖലയിൽ കൊള്ളലാഭം ഇത്രയേറെ ഷോപ്പ് കാര് എടുക്കുന്നുണ്ടെന്നു മനസ്സിലായത്, ചേട്ടൻ ആരുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ട ഇങ്ങനെ കളവ് പ്രജരിപ്പിക്കുന്നത്, നിങ്ങളുടെ വിഡിയോ കുറച്ചൊക്കെ കണ്ടിരുന്നു

    • @DrInterior
      @DrInterior  5 месяцев назад +8

      😂😂😂ആളെ മനസിലായി മോനെ പേര് ഞാൻ പറഞ്ഞിട്ടില്ല നീ പറഞ്ഞു മണ്ടൻ 😂😂😂😂😂. തന്റേടം ഉണ്ടേൽ ഉറപ്പുണ്ടേൽ നീന്റെ മൊയലാളിയോട് വിളിക്കാൻ പറ . തന്റേടം ഉണ്ടേൽ

    • @aneeshthomas315
      @aneeshthomas315 5 месяцев назад +1

      @@DrInteriorകുറെയേറെ വിഡിയോകൾ ഞാനും കണ്ടിരുന്നു ഈ കിലോ ബസാറിനെ കുറിച്.....ഈ മേഖലയിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാനും ഇതിനെതിരെ പ്രതികരിച്ചിരുന്നു,പക്ഷെ എന്നെ തെറി പറയാനായിരുന്നു ആളുകൾക്ക് താല്പര്യം,ഇതിന്റെ ക്വാളിറ്റി ഇല്ലായ്മയെ കുറിച് മനസിലാക്കാൻ അവർക്ക് താല്പര്യം ഇല്ലായിരുന്നു

    • @DrInterior
      @DrInterior  5 месяцев назад

      @@aneeshthomas315 എന്റെ ബോധ്യം ആണ് ഈ വീഡിയോ മുകളിൽ കമന്റ് ചെയ്തവൻ pr ആണ് so dont worry 🙏

    • @aneeshthomas315
      @aneeshthomas315 5 месяцев назад

      @@DrInterior ഞാൻ എന്തിന് ഇമ്മാതിരി വാണങ്ങളെ ഓർത്തു worry ആകണം 😂😂,pr അവന്റെ പണി എടുക്കട്ടെ 😉😉

  • @jimmyjoy1766
    @jimmyjoy1766 5 месяцев назад +3

    Star Brand agane?

    • @DrInterior
      @DrInterior  5 месяцев назад

      സൂപ്പർ ആണ് 👍❣️

  • @MuthuHasi-f3j
    @MuthuHasi-f3j 5 месяцев назад +1

    എന്റെ പൊന്നു ചേട്ടാ ആരോടെങ്കിലും പൈസ വാങ്ങി പോക്കറ്റിൽ ഇട്ടിട്ട് നെഗറ്റീവ് അടിക്കാതെ ചേട്ടൻ ആ ഷോപ്പിൽ ഒന്ന് പോയിനോക്ക് അവിടെ എന്തൊക്കെ ഉണ്ട് എതൊക്കെ മീറ്റീരിയൽ ആണ് ഉള്ളത് എത്രകാലം ഈ വസ്തു നില നില്കും എന്നൊക്കെ അവിടെ ഉള്ള സെയിൽസ് പിള്ളര് ചേട്ടനു പറഞ്ഞു തരും

    • @DrInterior
      @DrInterior  5 месяцев назад +1

      എടാ മോനെ നീ ഏത് ബ്രാഞ്ചിലാ ജോലി, നിന്റെ മൊയലാളി ഇന്നലെ വിളിച്ചു എന്നോട് സംസാരിച്ച voice ഞാൻ പുറത്ത് വിടാം കേട്ടോ മോൻ സമാധാനപ്പെട്

  • @kanshkansh6504
    @kanshkansh6504 5 месяцев назад +1

    Description boxil number kodukkanu paranjit kandillalo

    • @DrInterior
      @DrInterior  5 месяцев назад

      ഇപ്പൊ ഇടാം 👍

  • @MuthuHasi-f3j
    @MuthuHasi-f3j 5 месяцев назад

    സത്യ സന്തമായിട് കാര്യങ്ങൾ പറഞ്ഞിട്ട് sale ചെയ്യുന്ന ആളുകൾ ആണ് ഒരിക്കലും ഒരാളും കൊടുക്കാത്ത വാറണ്ടി അവർ കൊടുക്കുന്നുമുണ്ട്

  • @TravelBro
    @TravelBro 5 месяцев назад +2

    അത് കേൾക്കുബോയെ അതിലെ പ്രശനങ്ങൾ മനസിലാക്കാവുന്നതേ ഒള്ളൂ ... വലിയ്യ്‌ ബ്രാൻഡ് പോയില്ലേൽ പോലും ഇടത്തരം നല്ല ഫിറ്റിങ്‌സ് നോക്കിയാൽ മതി. "Star"എന്ന ഒരു ബ്രാൻഡ് ആണ് ഞങൾ 15വർഷം മുൻപ് പുതുപ്പള്ളി ലോക്കൽ ഷോപ്പുകളിൽ വാങ്ങിയതാ ഒരു പ്രശനവും ഇപ്പോഴും ഇല്ല

    • @DrInterior
      @DrInterior  5 месяцев назад +1

      പിന്നല്ല

  • @sreehari3127
    @sreehari3127 5 месяцев назад +1

    Late ആയി പോയി
    👋👋👋👋👋👋👋

  • @binilvsbinilvs410
    @binilvsbinilvs410 5 месяцев назад +1

    👌🙏

  • @robinroychan613
    @robinroychan613 5 месяцев назад

    Bro please don't spread rumours. They are giving so many options in every single products with veriety of qualitys. We can select the quality according to our budget. Don't fool people by tacking money from others.

    • @DrInterior
      @DrInterior  5 месяцев назад +1

      മോൻ ഏത് ബ്രാഞ്ചിലെ staff ആണ്, അതോ മോനാണോ ക്വാളിറ്റി analyser. പിന്നെ മോൻ ഏത് കമ്പനിയെകുറിച്ചാണ് പറയുന്നത് 😂അതോടെ പറ

  • @sworld1587
    @sworld1587 5 месяцев назад +1

    ❤❤❤❤

    • @DrInterior
      @DrInterior  5 месяцев назад

      ❣️❣️❣️

  • @easywash3839
    @easywash3839 5 месяцев назад +1

    കമ്പനിയോ ഊരോ പേരോ ഇല്ല.

    • @DrInterior
      @DrInterior  5 месяцев назад

      😂😂😄😄ഇങ്ങൾക്ക് ഇത്രയും ബുദ്ധി ഇല്ലേ

  • @suhaibchannanath9463
    @suhaibchannanath9463 5 месяцев назад +1

    Broo njan sadanagal thooki vagichittund good quality
    Enthina veruthe ..............

    • @DrInterior
      @DrInterior  5 месяцев назад +1

      ഏത് ബ്രാഞ്ചിലാ suhaib ജോലി ചെയ്യുന്നേ 😀

  • @kannannairkk4512
    @kannannairkk4512 5 месяцев назад +2

    Bro താങ്കൾ കല്ലറ കലമ്പുകാട് കാട് ജിമ്മിൽ വന്നിട്ടുണ്ടോ

    • @DrInterior
      @DrInterior  5 месяцев назад +2

      ഇല്ല അത് എന്റെ അനുജൻ ആണ് അരവിന്ദ് ശങ്കർ ഗോപു എന്ന് വിളിക്കും അവൻ അവിടുത്തെ പഞ്ചായത്ത്‌ മെമ്പർ ആണ്

    • @sheebajaison4053
      @sheebajaison4053 5 месяцев назад

      Aha 🥰

  • @sachinsebastien3081
    @sachinsebastien3081 5 месяцев назад +1

    Not German. Jaquar is a Indian brand.

  • @mufasiramufasira8606
    @mufasiramufasira8606 5 месяцев назад +1

    💯 useful

    • @DrInterior
      @DrInterior  5 месяцев назад

      Glad you think so!❤

  • @RifaiAL
    @RifaiAL 5 месяцев назад +1

    ABS ennal Acrylonitrile Butadyene Styrene ennanu, ...Sterile ennalla.

    • @DrInterior
      @DrInterior  5 месяцев назад

      അത് എഴുതിയപ്പോൾ തെറ്റിയതാന്ന്, പക്ഷെ ഈ വീഡിയോ യിൽ ഉള്ളകാര്യത്തെ പറ്റി എന്താ പറയുന്നേ, അതിന്നൂടെ അഭിപ്രായം പറയു

  • @subinmp5210
    @subinmp5210 5 месяцев назад +1

    Thanks

  • @SaamU-or6ro
    @SaamU-or6ro 5 месяцев назад +3

    Star കാര് എത്ര തന്നു

    • @DrInterior
      @DrInterior  5 месяцев назад +1

      നിനക്ക് എത്രയാ കൂലി, എന്റെ കളരിയിൽ വെട്ടിന്റെ ആഴ്ത്തിനല്ല വീഴ്ചക്കാണ് കൂലി, ഇത് നിന്റെ മൊയലാളിയോട് പറ