ആഴ്ചയിൽ 7ദിവസം ബ്രേക്ഫാസ്റ്റിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട/7Days Breakfast Pre-Prep/Time Saving Idea

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 40

  • @nesisarchives
    @nesisarchives 7 месяцев назад +3

    അത് ശെരിയാ, രാവിലെ എന്തുണ്ടാക്കും എന്നാ എല്ലാ അമ്മമാരുടെയും ചിന്ത ❤️❤️❤

    • @liyashomelykitchen1450
      @liyashomelykitchen1450  7 месяцев назад

      സത്യം രാവിലെ അതാണ് എന്നും ടെൻഷൻ 👍❤️

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 7 месяцев назад +1

    ഉപ്പുമാവും ഇഡലിയും ദോശയും റാഗി ദോശയും ഉപ്പുമാവ് പിന്നെ ഇൻസ്റ്റന്റ് ആയി ചെയ്യാൻ പറ്റിയ അവിൽ കുഴച്ചത് പിന്നെ ഗോതമ്പ് മസാല ദോശ അങ്ങനെ എല്ലാം ഒത്തിരി ഇഷ്ടായി വളരെ യൂസ്ഫുൾ ആയിരുന്നു 🥰🥰👍👍

  • @anjalips992
    @anjalips992 16 дней назад +1

    Njn ithu follow cheyyunnundu chechi..thank you❤
    One more request...
    Vere kurachu combo vachu adutha oru breakfast set for 7 days video cheyyimo pls..

  • @jollyvarghese8098
    @jollyvarghese8098 7 месяцев назад +1

    എല്ലാം നല്ല ഹെൽത്തിയും ടേസ്റ്റിയും ആയ ബ്രേക്ഫാസ്റ് റെസിപ്പികൾ തന്നെ 👌. ഇങ്ങനെ ഒക്കെ നേരത്തെ റെഡി ആക്കി വച്ചാൽ രാവിലെ നല്ല എളുപ്പവും ആകുമല്ലോ താങ്ക്സ് 💯

  • @kannurfamilyvlog5613
    @kannurfamilyvlog5613 7 месяцев назад +1

    നല്ലൊരു വീഡിയോ ഒരു പാട് ഇഷ്ടായി ഉണ്ടാക്കി നോക്കണം❤❤

  • @Hiux4bcs
    @Hiux4bcs 7 месяцев назад +2

    അടിപൊളി 🎉🎉ഇനിയും different പ്രതീക്ഷിക്കുന്നു

  • @famfoodtrav
    @famfoodtrav 7 месяцев назад +1

    റാഗി ദോശയും ഇഡ്ഡലിയും ദോശയും പുട്ടും ഉപ്പുമാവ് ഗോതമ്പ് മസാലദോശയും എല്ലാം നന്നായിട്ടുണ്ട് നല്ല ടിപ്സുകൾ അടുത്ത ടിപ്സ് വേണ്ടി വെയ്റ്റിംഗ് നൈസ് ഷെയറിങ് ❤❤❤❤❤👌🏻👌🏻

  • @sarajohn5857
    @sarajohn5857 7 месяцев назад +1

    എല്ലാ വീട്ടമ്മ മാർക്കും ഒരുപാട് ഉപകാരം ഉള്ള നല്ലൊരു വീഡിയോ...

  • @aishudvlogs
    @aishudvlogs 7 месяцев назад +1

    Super video
    Very useful tips dear
    Nice sharing dear friend
    Fully watched and like 14

  • @Galbusworld
    @Galbusworld 7 месяцев назад +1

    വളരെ ഉപകാരമായ വിഡിയോ ഹെൽത്തി Food എല്ലാ വിഭവം നന്നായിട്ടോ🥰

  • @MiniAby-jn3ph
    @MiniAby-jn3ph 7 месяцев назад +5

    എനിക്ക് ഏറ്റവും ടെൻഷൻ ഉള്ള കാര്യം ആണ് ബ്രേക്ക്‌ ഫാസ്റ്റ് എന്ത് ഉണ്ടാക്കും എന്നുള്ളത്.. Thanku dear.. Thanku dear❤❤❤❤ വലിയ ഒരു ടെൻഷൻ മാറി 😍😍😍

  • @vismayacheppu8456
    @vismayacheppu8456 7 месяцев назад +1

    Athe....ravile valiya oru tension anu bf enthundakkum ennullathu...
    Very useful share 👍👍

  • @MSBCraftnCooking
    @MSBCraftnCooking 7 месяцев назад +1

    എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന video ആയിരുന്നു 👌👍

  • @hemalathasadukkala
    @hemalathasadukkala 7 месяцев назад +1

    ഒരു axcha ക്കു വേണ്ട ബ്രെസ്‌ഫ്‌സ്‌റ്റ് thaiaayya റസ്ക്കൽ വീഡിയോ ഇഷ്ടമായി. സൂപ്പറ് വീഡിയോ .. ന്യൂ friend👌🏻

  • @MiniAby-jn3ph
    @MiniAby-jn3ph 7 месяцев назад +1

    എല്ലാ ഡിഷസും ഹെൽത്തി 👍👍👍😘😘😘

  • @merinvarghese9110
    @merinvarghese9110 7 месяцев назад +1

    Useful video

  • @역칠곡
    @역칠곡 7 месяцев назад +1

    Liy's ✔Hello
    rain today
    lucky~^^39

  • @shaijacs9232
    @shaijacs9232 6 месяцев назад +1

    👍

  • @geethapadathuveettil8567
    @geethapadathuveettil8567 7 месяцев назад +1

    ഗോതമ്പ് ദോശ, നൂൽപ്പിട്ടു, വെള്ളപ്പം, അടതട്ടി എന്നിവ ഉണ്ടാക്കാം

  • @mumbaiachayans
    @mumbaiachayans 7 месяцев назад +1

    Super video ❤🎉new frd

  • @m.vshini9279
    @m.vshini9279 7 месяцев назад +2

    🧡🧡🧡