how to change bush in pedestal fan motor in malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 134

  • @harishkalabhavanrtv
    @harishkalabhavanrtv Год назад +3

    നജീബ് വളരെ നന്നായി മനസ്സിലാവുന്നുണ്ട് എല്ലാവര്ലേക്കും എത്തിക്കുന്ന ശൈലി സൂപ്പർ 💚💚💚🤝🤝🤝👍👍👍

  • @saleemkk901
    @saleemkk901 7 месяцев назад +1

    .good practical class....thankyou najeebka....

  • @gyangobind3989
    @gyangobind3989 2 года назад +2

    വെരി ഗുഡ് വീഡിയോ... Love u brother 👍👍

  • @shemirmuhammed8776
    @shemirmuhammed8776 Год назад +1

    ..use fulll vedeo.....thanks.electric motor....master

  • @elevatorssolutionfedds2880
    @elevatorssolutionfedds2880 3 года назад +3

    നല്ല അവതരണം

  • @weonetechmalayalam
    @weonetechmalayalam 3 года назад +2

    വളരെ നല്ല ക്ലാസ്സ് 👍 നേരത്തെ ഉള്ള വീഡിയോ ലിങ്ക് description ഇൽ നൽകിയാൽ നന്നായിരുന്നു

  • @ijas2637
    @ijas2637 3 года назад +3

    ഗുഡ് വർക് 👍👍

  • @its.me.ragesh
    @its.me.ragesh 3 года назад +3

    Cinna table fante താഴത്തെ rotation നുള്ള bearing le balls , mataam pattumo

  • @babupradeep2984
    @babupradeep2984 Год назад

    വളരെ നല്ല അവതരണം

  • @Praveenmeno
    @Praveenmeno 3 месяца назад

    എല്ലാ ടേബിൾ ഫാനിലും ഒരേ ടൈപ്പ് ബുഷാണോ ഇടേൺടത്?? Nice video 🎉

  • @sajikrishnan3944
    @sajikrishnan3944 Год назад +1

    Bearing change akan rate ethra bhhai or bush?

  • @santhoshvarkey6934
    @santhoshvarkey6934 3 года назад +2

    സൂപ്പർ വീഡിയോ

  • @shamseerpk929
    @shamseerpk929 3 года назад +2

    Bush engane size aakam..

  • @Jaya___kumar
    @Jaya___kumar 11 месяцев назад

    Speyar ഏത് കടകളിൽ kittum

  • @akhil17able
    @akhil17able 7 месяцев назад +1

    ഏതു greeze ആണ് apply cheyya. 25rs nu വാങ്ങുന്ന ഗ്രീസ് മതിയോ? Oil apply ചെയ്തില്ലേ? അതു ബൈക്ക്il ഒഴിക്കുന്ന ഓയിൽ മതിയോ?

  • @averagestudent4358
    @averagestudent4358 10 месяцев назад

    Ith mati bldc motor ketiyal ath nalatano, current charge kurayile

  • @rajudivyaabhishek9717
    @rajudivyaabhishek9717 3 года назад +1

    Rotor shaft poodiyadu markettil available aanno, Alla rotor markettil available aanno

  • @srikanthpp87
    @srikanthpp87 3 года назад +5

    അടിപൊളി ചേട്ടാ നന്നായി പറഞ്ഞു തന്നു ചേട്ടനേപ്പോലുളളർ ഇപ്പോ വളരെ കുറവാണ്👍👍👍👍

  • @jayankj20
    @jayankj20 3 года назад +1

    ഗുഡ് വർക്ക്‌ 👍🏻

  • @JancyLalu-e4s
    @JancyLalu-e4s 4 месяца назад

    കണക്ഷൻ നേരിട്ട് നൽകാമോ

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 года назад +4

    താങ്കളുടെ വീഡിയോകൾ വളരെ ഡീറ്റയിലാണ് വളരെ നന്ദി

  • @fahadc8418
    @fahadc8418 Год назад +1

    Usefull video ❤❤

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 года назад +1

    നല്ല ക്ലാസ് 👍

  • @anishsomadev5793
    @anishsomadev5793 Год назад +1

    Good job bhai

  • @manucmofficial
    @manucmofficial 3 года назад +1

    Fan on aakumbol mulinilkukayanu , karakki vittalum karagilla , enthanu problem

  • @Adhil_.Muhammad
    @Adhil_.Muhammad 2 года назад +1

    Enik sound onnm kekkunilla anganethe fan engane repair aakam

  • @sivaprasad-cs3nf
    @sivaprasad-cs3nf 3 года назад +1

    Cropmton greaves faninte bush ithinte same aano

  • @its.me.ragesh
    @its.me.ragesh 2 года назад +2

    Pedastel fan nte thazhathe base matgram vangaan കിട്ടുമോ?

  • @rijuantony1561
    @rijuantony1561 2 года назад +1

    നന്ദി

  • @ansalkm
    @ansalkm 3 года назад +1

    Ethu type bush aanu vangendath..kdayil ball bush paranjal kitumo..size ellam same aano??

    • @najeebmotorwinding
      @najeebmotorwinding  3 года назад

      അല്ല ബട്ടർഫൈ മിക്സിയിൽ മോട്ടർ ബുഷ് എന്ന് ചോദിച്ചു വാങ്ങുക

  • @sanjum.s236
    @sanjum.s236 2 года назад +3

    ഫാൻ സ്പീഡ് കുറയ്ക്കുമ്പോൾ സൗണ്ട് വരുന്നു സ്പീഡ് കൂട്ടുമ്പോൾ കുഴപ്പമില്ല എന്താണ് കാരണം

  • @babyanvid5288
    @babyanvid5288 3 года назад +1

    V guard zwoosh fan Karakki kodukkumbol karngunnundu but full speedil ittalum speed illa capacitor complaint aayondaano?

    • @najeebmotorwinding
      @najeebmotorwinding  3 года назад

      അല്ല വൈഡിങ് ചെക് ചെയ്തു നോക്

  • @showme3735
    @showme3735 2 года назад +2

    Music sound കുറക്കാമായിരുന്നു.. Vdo useful aan

  • @Thusharam5865
    @Thusharam5865 3 года назад +1

    Good..video...sir

  • @shamseervm1249
    @shamseervm1249 Год назад

    1 hp monoblock പമ്പ് ന്റെ കോയിൽ എലി കടിച്ചു പൊട്ടിച്ചു... ഇത് ഈ പൊട്ടിയ കോയിൽ മാത്രം സ്ലീവ് ഇട്ട് സോൾഡറിങ് ചെയ്തു ഉപയോഗിക്കമോ ?

  • @babyanvid5288
    @babyanvid5288 3 года назад +2

    Wall faninte bush okke same aano? V guard zwoosh faninte bushinu size undo?

  • @faisalvp8058
    @faisalvp8058 Год назад +2

    മൊബൈൽ നമ്പർ

  • @sajuk.s1054
    @sajuk.s1054 3 года назад +1

    Fan nilathu veenit sesham speed valare kurav aanu enthayirikum prasnam??

  • @hamzam7782
    @hamzam7782 Год назад +1

    Pedestral fan ൻ്റെ Stand പൊട്ടി / Seperate കിട്ടുമോ?

  • @ayyoobkhan6642
    @ayyoobkhan6642 3 года назад +2

    Oscilation oro companikkum vere anooo

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      ചിലപ്പോൾ ചില ഫാൻ അങ്ങനെ വരും

    • @ithoosservice
      @ithoosservice Год назад

      അലുമിനിയം ബോഡി മോട്ടോർ 1 മോഡൽ ഓസീലേറ്റർ ആണ് മെറ്റൽ ബോഡി മോട്ടോർ ഓസിലേറ്റർ മറ്റൊരു ടൈപ് ആണ്

  • @amalvinod542
    @amalvinod542 2 года назад +1

    Table fan body short problem solution ?

  • @pradeeptholanur81
    @pradeeptholanur81 3 года назад +3

    Nice information!!!

  • @benny.o.bothalasserilhouse6992
    @benny.o.bothalasserilhouse6992 3 года назад +1

    Super 👌

  • @sasichakkuparamb9782
    @sasichakkuparamb9782 3 года назад +12

    ബുഷ് മാറ്റുമ്പോൾ ഷാഫ്റ്റും മാറ്റുകയാണ് നല്ലത്, കൂടാതെ ബുഷിന്റെ മേലെ വരുന്ന സ്പോഞ്ച് ബുഷ് (navada ) കൂടി മാറ്റാമയിരുന്നു

  • @navasazhikode5708
    @navasazhikode5708 Год назад +1

    Fan ന്റെ shaft മുന്നോട്ടും പിന്നോട്ടും ആകുന്നത് എന്തുകൊണ്ടാണ്.
    ബുഷ് പോയത് കൊണ്ടാണോ??

  • @dhaneeshnarayanan4216
    @dhaneeshnarayanan4216 3 года назад +4

    ബുഷ് മാറ്റുമ്പോൾ shaft കൂടി മാറ്റാറാണ് ഞങ്ങൾ cheyyaru

  • @sibimichael3149
    @sibimichael3149 9 месяцев назад

    ഫാൻ തനിയെ കറങ്ങുന്നു തനിയെ ഓഫ് ആകുന്നു, കുറച്ച് കഴിഞ്ഞ് വീണ്ടും കറങ്ങും, പിന്നേം ഓഫ് ആകും എന്തായിരികും കുഴപ്പം Cromptan High Speed wall fan ആണ്

  • @ivikasmohan
    @ivikasmohan 2 года назад +1

    എന്റെ വി-ഗുർഡ് ഫിൻസ്റ്റ റിമോട്ട് പെഡസ്റ്റൽ ഫാൻ ആണ്. ഈ ബുഷ് മതിയോ? ഷാഫ്റ് ആയതാണ് മേടിക്കയടത്തു?

  • @rgvcdgvcx9562
    @rgvcdgvcx9562 3 года назад

    E work cheyyunnadinu etra charg varum bhi

  • @25Frames
    @25Frames Год назад +1

    ellam cheythu on akumbol armeture tight akunnu

  • @ubaidhussain1242
    @ubaidhussain1242 Год назад +1

    Wall ഫാൻ karangunna ഭാഗം shake ഉണ്ട് അത് bushinte prblm kondano

  • @ramshadramshad4923
    @ramshadramshad4923 Год назад +1

    👌👌👌

  • @chandrancg2449
    @chandrancg2449 5 месяцев назад

    വാൾ ഫാൻ ഓവർ ഹീറ്റാകുന്നു എന്താണ് കാരണം

  • @abdullatheef2641
    @abdullatheef2641 2 года назад +1

    Oilsponchreadymadkittom.bushmatoboloilmatenam.ഇല്ലങ്കിൽ.ലസ്റ്റ്ചെയ്യില്ല

  • @chayanthpayyanadan8736
    @chayanthpayyanadan8736 3 года назад +2

    Thanks

  • @Lakshmi12-3
    @Lakshmi12-3 Год назад

    ഫാൻ കുറച്ച് നേരം work ചെയ്യും പിന്നെ പെട്ടന്ന് off ആകും കുറച്ച് നേരം കഴിഞ്ഞു on ആകുമ്പോ work ചെയ്യും heat ആകുന്നുണ്ട് അത് എന്ത് കൊണ്ടാണ്

  • @subairk1782
    @subairk1782 3 года назад +1

    Bush മാറി ഏതാണ്ട് ഒരു മാസം ഓടും. വീണ്ടും complaint ആവുന്നു. എന്താണ് കാരണം.?

    • @najeebmotorwinding
      @najeebmotorwinding  3 года назад

      നല്ല കോളിറ്റി ഉള്ള ബുഷ് ഇട്ടാൽ കുഴപ്പമില്ല

  • @Mr.Hedonixt
    @Mr.Hedonixt 3 года назад +1

    ചേട്ടാ.. ൻ്റെ വീട്ടിലെ pedestal fan പൊടി പിടിച്ച് ബെയറിംഗ് jam ആയി..അത് ക്ലീൻ ചെയ്തിട്ടപ്പോ shaft smooth ആയി കറങ്ങുന്നുണ്ട്... പക്ഷെ current kodukkumpo ഒരു മൂളൽ മാത്രം ഒള്ളു....
    Shaft കയ്യ് കൊണ്ട് കറക്കി വിട്ടിട്ട് switch ഇടുമ്പോ brake pidicha pole നിക്കുന്നു... ശേഷം ഒരു മൂളൽ മാത്രം ഒള്ളു... ഇതിൻ്റെ കാരണം ന്താണ്?

    • @Mr.Hedonixt
      @Mr.Hedonixt 3 года назад

      Switch on ആകിയിട്ടിട്ട് കയ്യ് കൊണ്ട് കറക്കി വിടാൻ പറ്റുന്നില്ല... ബലം പിടിച്ച് നിൽക്കുന്നു...switch off aahnel kay കൊണ്ട് കറക്കാൻ സാധിക്കുന്നുണ്ട്.

    • @najeebmotorwinding
      @najeebmotorwinding  3 года назад

      ആ ഫാന്റെ ബുഷ് രണ്ടും മാറിയാൽ ഈ പ്രശ്നം മാറും

  • @Dibin-ig8tz
    @Dibin-ig8tz 9 месяцев назад

    Aa sadhanam kalanja wrk cheyille

  • @dishpoint6054
    @dishpoint6054 2 года назад +1

    Grees edano

  • @oooo-pd2oz
    @oooo-pd2oz Год назад

    ഫാനിന്റെ shaft സ്റ്റക് ആയിനിൽക്കുന്നു.
    അതായത് shaft കുറച്ചു അമർത്തി മുകളിലേക്ക് ആക്കിയാൽ വർക്ക്‌ ചെയ്യുന്നുണ്ട്. എന്താണ് ഇതിനു കാരണം

    • @najeebmotorwinding
      @najeebmotorwinding  Год назад

      Shaft തേഞ്ഞു പോയത് കൊണ്ടാണ്

  • @muhammedashik375
    @muhammedashik375 3 года назад +1

    Fan moter Mtr കൊണ്ട് എങ്ങനെ ചെക് ചെയ്യാം പറ്റും ഒന്ന് പറയാമോ...

    • @najeebmotorwinding
      @najeebmotorwinding  3 года назад

      വാട്സപ്പിൽ വരുബ്രോ 9496535775🤝

  • @bineeshcheerangattbineeshc5331

    Bush mariyaalum pettennu pokarind...just one month

  • @jacobjohn9845
    @jacobjohn9845 Год назад

    Ball bairing akiyal mathi

  • @rahulcv3366
    @rahulcv3366 3 года назад +1

    hai..oru dout undayirunnu...help cheyyo

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      9496535775, വാട്സ്ആപ്പിൽ വരൂ ബ്രോ 🤝

    • @rahulcv3366
      @rahulcv3366 3 года назад

      @@najeebmotorwinding ok..bro

  • @pavanmanoj2239
    @pavanmanoj2239 3 года назад +1

    നമസ്കാരം , Chinese fan motor പൊതുവേ ആരും റിവൈൻഡ് ചെയ്യാറില്ല , താങ്കള്‍ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @ajmalaju9849
      @ajmalaju9849 3 года назад

      അലുമിനിയം വെയിന്റിംഗ് അല്ലെ ഉണ്ടാവുക

    • @pavanmanoj2239
      @pavanmanoj2239 3 года назад

      @@ajmalaju9849 അല്ല കോപ്പ൪ വൈന്റി൦ഗ് ആയിരിക്കു൦ ।

  • @mohamedshafeeq2298
    @mohamedshafeeq2298 3 года назад +1

    Table fan one side mathram karangunnadh endha kum complaint

  • @Ajudalappan
    @Ajudalappan 3 года назад +1

    എവിടാ സ്ഥലം

    • @najeebmotorwinding
      @najeebmotorwinding  3 года назад

      പത്തനാപുരം. കുണ്ടയം എന്ന ഗ്രാമം

    • @Ajudalappan
      @Ajudalappan 3 года назад

      Ok ഞാനും കൊല്ലം ആണ് 👍

  • @gd5464
    @gd5464 3 года назад +1

    ബ്രോ,
    എന്റെ വീട്ടിൽ ചുമരിൽ വെക്കുന്ന ഒരു ഫാന് ഉണ്ട് , അത് വർക്ക് ചെയ്യുന്നുണ്ട് , പക്ഷേ വർക്ക് ചെയ്യുമ്പോൾ ഒന്നാകെ കുലുങ്ങുകയാണ് , എന്ത് ചെയ്യും?

    • @najeebmotorwinding
      @najeebmotorwinding  3 года назад

      അതിന്റെ ലീഫ് പൊട്ടിയാൽ അങ്ങനെ വരും. മോട്ടർ ഇളകികിടന്നാലും അങ്ങനെ ഉണ്ടാവും

    • @gd5464
      @gd5464 3 года назад

      @@najeebmotorwinding ഒരു ലീഫ് ചെറുതായി പൊട്ടീട്ടുണ്ട് , പിന്നെ ലീഫ് വക്കാതെ ആവുമ്പോ പ്രശ്നമില്ല , അപ്പോ എന്താ ചെയ്യാ ?

    • @najeebmotorwinding
      @najeebmotorwinding  3 года назад

      ആക്രി കടയിൽ പോയി ഒരു ലീഫ് വാങ്ങി ഇടുക.. 20.30.രൂപ കൊടുക്കണം അതാണ് നല്ലത് ബ്രോ

    • @gd5464
      @gd5464 3 года назад

      @@najeebmotorwinding ok
      Thanks , bro

  • @chandrancg2449
    @chandrancg2449 5 месяцев назад

    ബുഷ്മാറ്റി കൈകൊണ്ട്ഷാഫ്റ്റതിരിക്കുബ്ബൊൾ ഫ്രിയായി കറങ്ങുന്നുണ്ട് കരൻ്റ്കൊടുത്ത് അരമണിക്കൂർതിരിഞ്ഞാൽ വല്ലാചൂട് ആവുന്നു

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +1

    Super

  • @sachinsanthosh7431
    @sachinsanthosh7431 3 года назад

    broo motor bush eth kadayil ninnu aanu vangandath onn rply tharoo plzzz 😐😐

    • @najeebmotorwinding
      @najeebmotorwinding  3 года назад

      മോട്ടറിന്റ പാഡ്‌സ് വിൽക്കുന്ന എല്ലാം കടയിലും കിട്ടും ബ്രോ

  • @fourtyNinemedia
    @fourtyNinemedia 3 года назад +1

    Rotor മുന്നോട്ടും പിന്നോട്ടും വരുന്നത് എന്ത് കൊണ്ടാണ്

    • @najeebmotorwinding
      @najeebmotorwinding  3 года назад

      ചെറിയ ഒരു പ്ലെ ഉണ്ടാവും മുന്നിലേക്കും പിന്നിലേക്കും

    • @fourtyNinemedia
      @fourtyNinemedia 3 года назад +1

      @@najeebmotorwinding bush വാങ്ങാൻ rotor bush എന്ന് പറഞ്ഞു വാങ്ങിയാൽ മതിയോ

  • @FaisalAli-sk5uj
    @FaisalAli-sk5uj 2 года назад +1

    👍👍👍👍

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 2 года назад +1

    ടേബിൽ ഫാൻ വീണതിന് ശേഷം സൗണ്ടമാത്രം. കറ ഗന്നില്ല. അഴിച്ചു ക്‌ളീൻ ചെയ്തു. ഓയിൽ. ഇ ട്ട്... കറങ്ങി..കുറച്ചുദിവസം. വീഡും നിന്നും. കാരണം

    • @najeebmotorwinding
      @najeebmotorwinding  2 года назад

      അലയമെന്റ് വീണ്ടും മാറി കാണും

  • @josyvarghese9354
    @josyvarghese9354 3 года назад +1

    കറക്കിവിട്ടാൽ കറങ്ങുന്നത് കപ്പാസിറ്റർ പോയാലും വരില്ലേ....

    • @najeebmotorwinding
      @najeebmotorwinding  3 года назад +1

      വരും ഞാൻ പറഞ്ഞത് അതിന്റെ റോട്ടർ ഒരു ഭാഗത്ത്‌ പിടിച്ചു നില്കും തനിയെ കറങ്ങില്ല എന്നാണ്

  • @ajmalaju9849
    @ajmalaju9849 3 года назад +1

    മോട്ടോർ കറക്കിയാൽ നോക്കിയാൽ free ആണ് ഓൺ ചെയ്താൽ ബന്റ് ആവുന്നു 🤔

  • @premanp6226
    @premanp6226 3 года назад +1

    goog

  • @sajadkilayilkarappuram3259
    @sajadkilayilkarappuram3259 3 года назад +1

    Hi

  • @anishthiruvalla2419
    @anishthiruvalla2419 Год назад

    ചേട്ടാ എന്റെ pedestal ഫാനിന്റെ കപ്പാസിറ്റർ 1.5 uf 500volt അത് കംപ്ലൈന്റ്റ്‌ അതിന് പകരം 1.2 uf 450 volt എന്റെ കൈയിൽ ഉണ്ട് അത് ഇട്ടാൽ കുഴപ്പമുണ്ടോ ചേട്ടാ please reeplay

  • @shajishaji5308
    @shajishaji5308 3 года назад +1

    ചേട്ടന്റെ നമ്പർ ഒന്ന് തരാമോ