ഗൂഢാലോചനാ അന്വേഷണം ഇരുതല വാളോ? -സൂപ്പർ പ്രൈം ടൈം | Solar Case | Super Prime Time |

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 69

  • @jcadoor204
    @jcadoor204 Год назад +9

    ഇടതനും വലതും ഒരുപോലെ പങ്കുള്ള ഗൂഢാലോചന CBI - യെക്കൊണ്ട് അന്വേഷിപ്പിച്ച് പ്രതികളെ ജനത്തിന് അറിയുവാനുള്ള അവകാശം ഉണ്ട്👍 ഉമ്മൻ ചാണ്ടി സാറിനോടു നീതി പുലർത്തണം🙏

  • @JC-vl4gt
    @JC-vl4gt Год назад +9

    ഓന്ത് ഒക്കെ എത്രയോ ഭേദമാണ് ജേക്കബ് ജോർജിനെ വെച്ചു നോക്കുമ്പോൾ🙏🙏🙏

    • @janeemathew1638
      @janeemathew1638 Год назад +2

      അന്ന് ഉമ്മൻ ചാണ്ടിയേ അവഹേളിക്കാൻ മുന്നിൽ നിന്നവനാണ ഇവൻ

    • @skj1046
      @skj1046 Год назад

      ​@@janeemathew1638ജേക്കബ് ജോർജ്നെ ഒരു മാധ്യമ വ്യപിചാരി

    • @santhakumarveluthakkal742
      @santhakumarveluthakkal742 Год назад

      He is hard core fan of Mr പിണു

  • @bincypeter3474
    @bincypeter3474 Год назад

    Well said...Sreekumar sir👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏

  • @freefiregamesss
    @freefiregamesss Год назад +2

    Sajeesh powlich💪💪💪💪

  • @SobhanaStalin
    @SobhanaStalin Год назад

    യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാതെ പലരും ചർച്ചയിൽ പങ്കെടുത്തു. ജനങ്ങൾക്കു ഗൂഡാലോചനയെക്കുറിച്ചും ആരൊക്കെ പണം ചെലവാക്കിയതെന്നും എന്തിന് വേണ്ടി എന്നും അറിയണം

  • @sumeshcneelakandan4707
    @sumeshcneelakandan4707 Год назад +3

    Sajeesh🔥🔥🔥🔥

  • @rajaneeshpg6053
    @rajaneeshpg6053 Год назад +7

    ഇതിങ്ങനെ ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുവരെ നീളണം. അപ്പോഴേ CongRssന്റെ പതനം പൂർത്തിയാകൂ.

  • @georgethampan3531
    @georgethampan3531 Год назад +8

    സ്വന്തക്കാര് തന്നെ ഇതിന്റെ പിന്നിൽ

  • @josephvarkey4785
    @josephvarkey4785 Год назад +2

    Anil ❤❤❤

  • @Kuttithrayam1924
    @Kuttithrayam1924 Год назад +3

    വാർത്ത വിശകലനം കാണുന്ന പ്രേക്ഷകരെ നിങ്ങളങ്ങ് മണ്ടൻമാരാക്കുകയാണോ " വേണ്ടണം" എന്ന തലകെട്ടിലൂടെ?

  • @salesmurickens2291
    @salesmurickens2291 Год назад +5

    ഈ സര്ക്കാര് സിബിഐ അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കാൻ മറക്കരുതേ ആർക്കെങ്കിലും എന്തെങ്കിലും സംഭവച്ചാൽ
    Sambavikka ട്ടെ

  • @basheerpk8574
    @basheerpk8574 Год назад +2

    ജേക്കബ് ജോർജ് പ്ലീസ് വെറുപ്പിക്കല്ലേ.
    എത്രഎന്ന് വെച്ചാണ് പിണറായിക്ക് വേണ്ടി മാമാ പണി എടുക്കുന്നത്

  • @Atv104
    @Atv104 Год назад +2

    സോളാറിന് ഇനി എന്ത് അന്വേഷണം ?cbi എല്ലാം പറഞ്ഞില്ലെ ? പിണറായി കുറെ അന്വേഷിച്ചതല്ലെ ?

  • @Kuttithrayam1924
    @Kuttithrayam1924 Год назад +1

    റിപ്പോർട്ട് സർക്കാരിലെത്തിയോ എന്നു കൂടി ജനബോധ്യം വരേണ്ടതല്ലേ

  • @ISL55
    @ISL55 Год назад +1

    Abilash👍

  • @vineeshvk9543
    @vineeshvk9543 Год назад +2

    ശ്രീകുമാറിനെ പോലെ ഒരു ന്യായീകരണ തൊഴിലാളിയെ വേറെ കാണാൻ പറ്റില്ല 😂

  • @beenareju8429
    @beenareju8429 Год назад

    Justice for Umman Chandi sir 👊👊👊👊👊

  • @shijumonknr
    @shijumonknr Год назад

    സജീഷ് ഏത് ചർച്ചയിൽ വന്നു കഴിഞ്ഞാലും അശ്ലീല വാക്ക് ഉപയോഗിക്കാതെ സമാധാനം കിട്ടില്ല അനിൽ അക്കര എത്ര മാന്യമായാണ് സംസാരിച്ചത്

  • @hussainthachuparambil8901
    @hussainthachuparambil8901 Год назад

    സ്ത്രീകളുടെ അടിപ്പാവാട മാടുന്ന രാഷ്ട്രീയ കചവടം ചാനലുകൾക്ക് ചാകരയും പാവം ജനങ്ങൾക്ക് കൊറോണയിൽ നിന്നും നിപ്പയിലെത്തിയസാങ്കേതിക പൊള്ള ത്തരങ്ങളുടെ മാരക മരണങ്ങൾ സമ്മാനിച്ച ഈ കെട്ട കാലവും ഭാരിച്ച ജീവിത ചിലവുകൾ കട ബാധ്യത ആത്മഹത്യ എന്നാലും കേരളം ദൈവത്തിൻറെ സ്വന്തം നാട് ......

  • @Manu-ge6wg
    @Manu-ge6wg Год назад

    റിപ്പോർട്ടർ ചാനൽ ലിൽ ഇരുന്നു അഭിലാഷ് ൻ്റെ പെർഫോർമൻസ് ഉം ഓർമ ഉണ്ട്..എല്ലാവരും അവർക്ക് കഴിയുന്ന രീതിയിൽ ഇത് മുതലാക്കി യിട്ടുണ്ട്..

  • @shamsudheenpm2956
    @shamsudheenpm2956 Год назад +2

    Capsule sajeesh

  • @babooos007
    @babooos007 Год назад +2

    ന്യായീകരണത്തിൽ PHD ...മണ്ടൻ ശ്രീ കുമാറിന്

  • @gangadharanmp1958
    @gangadharanmp1958 Год назад +4

    Congress itself is ruining the party. Very sad that so many top leaders and so many different opinions. VDS and KS will declare something, immediately hassan will say the just opposit, leaders should discuss the matter collectively and come infront of the press and announce the decision. Not 10 leaders and not 10 opinions.

  • @ratheeshkumar7307
    @ratheeshkumar7307 Год назад +2

    Vd satheesan nalla mass akunnu modi vs satheesan enne paraumo enim 😂

  • @hashifpulinholi9612
    @hashifpulinholi9612 Год назад +1

    സോളാർ കേസ് കോൺഗ്രസിന്റെ കുഞ്ഞാണ്...

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Год назад

    Sacheesh okke janangalude nikuthi panam kondu onnu look ayallo..enthalle😂

  • @manusabu5839
    @manusabu5839 Год назад +2

    Saritha Swapana..evare patti ala anitha pulayil ena thadipu kariye kurichu anu jacob George parayandath

  • @abuthahir2766
    @abuthahir2766 Год назад

    ഓൻത് ജോർജ് മതി സിപിഎമ്മിന് സജീഷ് അവശ്യമില്ല ചർചക്

  • @JaneesJanees-vz6rv
    @JaneesJanees-vz6rv Год назад +1

    ജുമ്പ കുമ്മാർ എന്ത് തേങ്ങ ആണ് പറയുന്നേ

  • @dipuvalavanadu4983
    @dipuvalavanadu4983 Год назад

    😅പണിയൊന്നുമില്ല മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ

  • @lookmanhakkeem4673
    @lookmanhakkeem4673 Год назад

    മടുത്തു നിർത്തി കൂടെ ഈ ചർച്ച ഇന്ത്യ മുന്നണി യെ കുറിച്ചു ചർച്ച മാറ്റി പിടിക്ക്

  • @amanmuhammeds8992
    @amanmuhammeds8992 Год назад +1

    Sajeesine pole vivaran illathavane ullo cpmn

  • @jamaludeen3578
    @jamaludeen3578 Год назад +1

    ഓന്ത് രാമൻ j ജോർജ് 😂🎉

  • @shinyv3579
    @shinyv3579 Год назад +3

    ഓന്ത് ജോർജ്

  • @prasannakumar6933
    @prasannakumar6933 Год назад +2

    ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പൊട്ടൻ ശ്രീകുമാർ കൊണോത്തിലെ ന്യായം പറയുന്നു 😂 പൊട്ടൻ 😂😂

  • @davidrasheeddavid3689
    @davidrasheeddavid3689 Год назад +1

    ഈ ശരികുമാർ കോൺഗ്രസ്‌ അല്ലെ പിന്നെ നിരീക്ഷകൻ എന്ന് എന്തിനാ കൊടുക്കുന്നത് 🤣😂😇😇

  • @georgekc2152
    @georgekc2152 Год назад

    Uppu thinnaver veendum vellem kudikeindi varum. Kazu koduthu CBI Clean Chit kittiyavarkku veendum kalu pidichu kazu Kodukeindi varum adutha Clean Chit Report kittan👍🤣
    The CBI's Clean Chit is Not the Final Word on this Matter

  • @regoabraham9017
    @regoabraham9017 Год назад

    mr jacob he is talking like spider mammuunji allam anakkariam he is saying his PhD is Congress this goon is now very close to paranari vijayan and white washing before Oommen Chandy was there he was saying positive things about him. this his style like onthue( color changing creature)

  • @tothenature2992
    @tothenature2992 Год назад +1

    Anil akara moonchi

  • @GladsonPereira-x6i
    @GladsonPereira-x6i Год назад

    7വർഷം നീയെല്ലേ ഭരിച്ചേ

  • @dipuvalavanadu4983
    @dipuvalavanadu4983 Год назад

    വല്ല കാര്യമുണ്ടോ വേറെ പോയി പണി നോക്കാൻ മേലെ

  • @joyalaugustine1444
    @joyalaugustine1444 Год назад +2

    Pottann Sajiesh Oderaaaa Vannna.mmmmm

  • @SCRIBER290
    @SCRIBER290 Год назад

    നിഷ്കളങ്കനായ ഒരു മനുഷ്യനെ ദ്രോഹിച്ച ഒരുത്തനും ചൊവ്വേ നേരെ ചാവില്ല. നൂറ് വയസ്സായാലും "ചാവാത്ത പുഴു" പോലെ കിടന്ന് അനുഭവിക്കും.

  • @harisvaliyapurakkal531
    @harisvaliyapurakkal531 Год назад

    രണ്ട് ആഭ്യന്തരമന്ത്രിമാർ എന്ന് പറയുന്നതിൽ ഒന്ന് കൊടിയേരി ബാലകൃഷ്ണനാണ് അതെന്താ പറയാൻ മറക്കുന്നത്