റമദാന്‍ മാസംഃ അത്ഭുതമണ് അതിന്‍റെ കാര്യം | JumuaKhuthuba | chuzhali abdulla moulavi | islamic speech

Поделиться
HTML-код
  • Опубликовано: 8 сен 2024
  • റമളാൻ മാസം... അത്ഭുദമാണ് അതിന്റെ കാര്യം
    #islamic_speech_malayalam #chuzhali_abdulla_moulavi #റമാദാന്‍മാസം. #k4icwayanad

Комментарии • 54

  • @muhammadali-cn3pw
    @muhammadali-cn3pw Год назад +5

    മാഷാ അല്ലാഹ്
    തൗഹീദ് ഇത്രയും വ്യക്തമായി പറയാൻ മാറ്റാറുണ്ട്

  • @abduljaleel8514
    @abduljaleel8514 Год назад +2

    Masha Allah

  • @raseemkh3586
    @raseemkh3586 Год назад +3

    الحمدالله ماشاءالله 💖 vishudha ramalhan masam

  • @_ee691
    @_ee691 Год назад +3

    മാഷാ അള്ളാ

  • @liyakathali8744
    @liyakathali8744 Год назад +2

    ماشاء الله.....جزاكم الله خيرا و جزاء.....

  • @ahammedbasheer8796
    @ahammedbasheer8796 Год назад +3

    മാഷാ അല്ലാഹ്

  • @kunjipokkarkunjipokkar4688
    @kunjipokkarkunjipokkar4688 Год назад +2

    Mm

  • @hameedkatoor7469
    @hameedkatoor7469 Год назад +2

    Long live chuzhali usthad
    Ameen
    ❤ from kerala India

  • @fahidashameerami5396
    @fahidashameerami5396 Год назад +2

    ഈമാൻ എന്താ വിശദീകരിക്കാത്തത് അതിനെ പറ്റി കൂടുതൽ പറയണം

  • @raseemkh3586
    @raseemkh3586 Год назад +3

    Ilah 💖khalik Rahman alhahurabbinte 💖rahmattkond niranha masam atha shahru ramalhan 💖rabbinte 💖janhattinte 💖anugraha 💖rahmattaya 💖kavadam turakkappettum.jahanhamenha 🔥maha sharraya 🔥 kendram naragha 🔥kavadam kottiadakkapetta masavumann.vishudha ramalhan masam 💖

  • @zakkeerhussainc4336
    @zakkeerhussainc4336 Год назад +1

    നിയ്യത്ത് അല്ലാഹുവിൻ്റെ അടുക്കൽ നിന്നുള്ളതണെങ്കിൽ പരസ്യം ഒഴിവാക്കുക

    • @K4icWayanad
      @K4icWayanad  Год назад +1

      ഞാന്‍ പരസ്യത്തിന് അപേക്ഷിച്ചിട്ടില്ല.!!
      യൂറ്റൂബിന്‍റെ പുതിയ നിയമമാണ് ആഡ്നസിന് കൊടുത്തില്ലങ്കിലും അത്യവശ്യം റീച്ച്കിട്ടുന്ന വീഡിയോസിന് പരസ്യം നല്‍കുകയെന്നത് അവരുടെ നിലനില്‍പ്പിനുവേണ്ടിയാണ്..
      നമ്മുടെ വീഡിയോസ് യൂറ്റ്യൂബില്‍ അവര്‍ കാണിക്കണമെങ്കില്‍ അവരത് നല്‍കും നമുക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല

  • @marakkarmarakkar7274
    @marakkarmarakkar7274 Год назад +3

    🅿

  • @fazalfams9776
    @fazalfams9776 Год назад +3

    23 tharaveh 8 ൽ ഒതുക്കി shadath ഇത് വരെ ഒരു പിടിയും എത്തിയില്ല chuzalikk കൺഫ്യൂഷൻ മാത്രം ഇത് നരകത്തിൽ എത്തിക്കും.. കാരണം സ്വന്തം ബഡായി കേൾക്കാൻ കുറെ വിഡികൾ 🙏

    • @kuppikkandam
      @kuppikkandam Год назад

      മുസ്ലിംകൾക്ക് മുഹമ്മദ് നബി സ. യുടെ ചര്യയാണ് ഏറ്റവും വലുത്. നബി സ. 23 നിസ്കരിച്ചതായി സഹീഹായ ഒരു തെളിവും ഇല്ല. ശിർക്ക് ബിദ്അത്തുകൾ ചെയ്യുകയും പ്രചരിപ്പിക്കുന്നവർ എത്ര റക്അത്ത് നിസ്കരിച്ചിട്ടും ഒരു കാര്യവുമില്ല. കാഫിറിന്റേയും മുശ്രികിന്റേയും നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.

  • @shameerbabu33
    @shameerbabu33 Год назад +1

    RUclips ads are haram please turn it off

    • @K4icWayanad
      @K4icWayanad  Год назад +2

      അസ്സലാമു അലൈക്കും
      ഞാന്‍ ആഡ്സ് ചെയ്തിട്ടില്ല ...
      യൂറ്റ്യൂബ് കമ്പനി ചെയ്യുന്നതാണ് അവര്‍ പരസ്സ്യം ഇടും പുതിയ പോളിസിയാണ് നമുക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല....
      വരുമാനത്തിനുവേണ്ടിയല്ല ഉദ്ദേശം ദഅവത്താണ്...

  • @a.h9005
    @a.h9005 Год назад +1

    Sidiqe P
    കള്ളം പറയരുത്, ഞാൻ തിരുവനന്തപുരത് നിന്നാണ്, ഇദ്ദേഹം എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽ ആയിരുന്നു.
    തെളിവ് ഹാജരാക്കുക.

  • @sidiqep3156
    @sidiqep3156 Год назад +3

    ഈ കാക്ക പണ്ട് തിരുവനന്തപുരത്ത് പെണ്ണ് കെട്ടി നടന്ന ആളാണ്

    • @_ee691
      @_ee691 Год назад

      അത് നിന്റെ തന്തയാണ്

    • @yoonusali1297
      @yoonusali1297 Год назад

      Nintea appanada keattu nadannathu..
      Atho niea peangalaeayano keattiyathu

    • @a.h9005
      @a.h9005 Год назад

      കള്ളം പറയരുത്, ഞാൻ തിരുവനന്തപുരത് നിന്നാണ്, ഇദ്ദേഹം എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽ ആയിരുന്നു.
      തെളിവ് ഹാജരാക്കുക

    • @mohammedkunhi.mpatla2311
      @mohammedkunhi.mpatla2311 Год назад

      എന്ത് മോനെ ?
      ഇദ്ദേഹം പറയുന്ന ത് കേൾക്കുക.

    • @kuppikkandam
      @kuppikkandam Год назад

      അതെന്താ തിരുവനന്തപുരത്ത് നിന്ന് പെണ്ണ് കെട്ടരുതെന്ന് ഇസ്ലാമിൽ വല്ല നിയമവുമുണ്ടേോ നായേ?

  • @ashrafkaloor772
    @ashrafkaloor772 Год назад +2

    ഔളക്കുട്ടിയുടെ ചില തമാചകൾ

  • @Rafikannur
    @Rafikannur Год назад +2

    ഭ്രാന്തമായ ജൽപ്പനങ്ങൾ മാത്രം ആണ് ഇയാൾ പറയുന്നത്.

    • @liyakathali8744
      @liyakathali8744 Год назад +4

      കേൾക്കാതിരൂന്നാൽ പോരേ ബ്രോ...

    • @Rafikannur
      @Rafikannur Год назад +1

      @@liyakathali8744 ഇസ്ലാം മിനേ കുറിച്ച് പഠിക്കാൻ വേണ്ടി കേൾക്കുന്നതാ പക്ഷേ പറയുന്നത് എല്ലാം കോമൺ ബുദ്ധിക്ക് നിരക്കാത്തതാണ്.. അല്ല ഇസ്ലാം തന്നെ ബുദ്ധിക്ക് നിരക്കാ ത്തതാണല്ലോ ,വെറും അട്ടഹാസങ്ങൾ മാത്രമാണ് ഇയാളുടെ ജൽപ്പനങ്ങൾ

    • @abdulsalamak1798
      @abdulsalamak1798 Год назад +5

      ഭ്രാന്തന്മാർക്ക് മറ്റുള്ളവർ പറയുന്നതൊക്കെയും ഭ്രാന്തായെ തോന്നും

    • @Rafikannur
      @Rafikannur Год назад

      @@abdulsalamak1798 ഉത്ഭുതരായ ഒരു ജനതയ്ക്ക് മുമ്പിൽ നിങ്ങൾ ചെയ്യുന്നതും ഭ്രാന്താണ് സഹോദരാ. മിനുട്ടുകൾക്കും സെക്കന്റുകൾക്കും ഇത്ര പ്രാധാന്യമുള്ള ലോകത്ത് 5 നേരം കുമ്പിടാൻ വേണ്ടി ചെലവഴിക്കുന്നത് ഒരു മനോരോഗമാണ്. ഉത്തരം കിട്ടാത്ത പ്രാർത്ഥനകളാണ് അത് കാരണം ആ പ്രാർത്ഥനകൾ കേൾക്കാൻ അവിടെ ആളില്ല ,, ഇല്ലാത്ത ഒരു ശക്തിക്ക് മുൻപിൽ വെറുതേ സങ്കടം പറഞ്ഞ് കരഞ്ഞ് പ്രാർത്ഥിക്കുന്നത് ഭ്രാന്തല്ലാതേ മറ്റ് എന്താണ്. ,

    • @focus2950
      @focus2950 Год назад

      @@Rafikannur സമയത്തിന് ഇത്രയും വില കല്പിക്കുന്ന താങ്കളോട് ചോദിക്കട്ടെ? താങ്കൾ ഉറങ്ങാറുണ്ടോ? ആണെങ്കിൽ ആ സമയം waste അല്ലെ?
      മറ്റൊരു ചോദ്യം താങ്കളുടെ മരണ സമയം താങ്കൾക്ക് അറിയാൻ സാധിക്കുമോ? അല്ലെങ്കിൽ താങ്കളുടെ മരണ സമയം താങ്കൾക്ക് നീട്ടി വെക്കാൻ പറ്റുമോ? താങ്കളുടെ ജനനവും മരണവും ആരാണ് തീരുമാനിക്കുന്നത്?

  • @muhammedameen5661
    @muhammedameen5661 Год назад +2

    ഇസ്ലാമിന്റെ ഒരു മാസത്തെ ഭക്ഷ്യ മേളയുടെ ഗുണ ഗണം അപാരം.

  • @kunjipokkarkunjipokkar4688
    @kunjipokkarkunjipokkar4688 Год назад +1

    Mm