ഈശോയെ രക്ഷകനായ ദൈവമായി അംഗീകരിക്കാന്‍ ഇസ്‌ളാമിനു കഴിയുകയില്ല. കാരണം? | Sathyanveshi | Shekinah News

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഈശോയെ രക്ഷകനായ ദൈവമായി അംഗീകരിക്കാന്‍ ഇസ്‌ളാമിനു കഴിയുകയില്ല. കാരണം? | Sathyanveshi | Shekinah News |
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 359

  • @antopy4356
    @antopy4356 3 года назад +24

    ഈ പ്രപഞ്ചത്തിലെ എല്ലാ ജനപഥങ്ങളും അവസാന നാളിൽ കർത്താവിൻ്റെ മുന്നിൽ മുട്ടുമടക്കും

  • @johnsantony4697
    @johnsantony4697 3 года назад +35

    *ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ* 🙏

  • @polupolu3280
    @polupolu3280 3 года назад +11

    ഞാനാകുന്നു വഴിയും സത്യവും ജീവനും. യേശു അരുളുചെയ്‌തു. ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @josephsiby3529
    @josephsiby3529 3 года назад +6

    സത്യം നിങ്ങളെ സ്വാതത്രരാക്കട്ടെ ആമ്മേൻ

  • @333mediakudamaloor3
    @333mediakudamaloor3 3 года назад +28

    ക്രിസ്തു മരിച്ചപ്പോൾ j ജെറുസലേം ദേവാലയത്തിലെ തിരശീല നടുവേ കീറി അതായത് സ്വർഗ്ഗം തുറക്കപ്പെട്ടു ആദി മാതാപിതാക്കളുടെ പാവം മൂലം സ്വർഗ്ഗം അടക്കപ്പെട്ടു ക്രിസ്തുവിന്റെ കുരിശുമരണത്താൽ സ്വർഗ്ഗം തുറക്കപ്പട്ടു

  • @holybible...9665
    @holybible...9665 3 года назад +4

    Thanku fatherJesus christ bless you and all...

  • @antonyleon9342
    @antonyleon9342 3 года назад +9

    Esho Mishihaiku Sthuthi 🙏✝️❤️

  • @johnv.j5579
    @johnv.j5579 2 года назад +1

    Thanks dear Father, Jn.8.31,32. May God bless you more and more.

  • @abbaasgertrude4915
    @abbaasgertrude4915 3 года назад +19

    I wish these talks are done in English we could share it with our catechists

  • @rajukundara3308
    @rajukundara3308 3 года назад +22

    വളരെ correct ആണ് അച്ചന്റെ വീക്ഷണം... ഇസ്‌ലാമിൽ എന്ത് തോന്നിയാസവും കാണിക്കാം എന്നത് സത്യം ആണ്.. അവിടെ മാനസാന്തരാമോ പ്രായശ്ചിതമോ ഇല്ല..ആ concept ഇസ്‌ലാമിൽ ഇല്ല..അതു കൊണ്ടാണ് എല്ലാ crime സിലും ഇസ്ലാം വിശ്വാസികൾ കൂടുതൽ... ക്രൈസ്തവ വീക്ഷണങ്ങളായ മാനസാന്തരവും വീണ്ടുo ജനനവും മുസ്‌മിന് നിഷിദ്ധം..വെറും വെള്ളിയാഴ്ച പ്രാർത്ഥന മതി അവന്റെ പാപങ്ങൾ ക്ഷമിക്കാൻ..

    • @സത്യാന്വേഷി-ഥ8ഢ
      @സത്യാന്വേഷി-ഥ8ഢ 3 года назад +2

      ഒരു മുസ്ലിം മറ്റൊരു വ്യക്തിയെ പരോദൂഷണം പറയുകയോ അല്ലെങ്കിൽ മറ്റെന്തെൻകിലും വിധത്തിൽ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തയുടെ അടുത്ത് പോയി പൊരുത്തപ്പെടീക്കണം എന്നിട്ട് അതിനു ശേഷം മാത്രേ അല്ലാഹുവനോട് മാപ്പിരാന്നാൽ അള്ളാഹു പശ്ചാതാപം സ്വീകരിക്കൂ.
      അള്ളാഹു വിനോട് പ്രാർത്ഥിക്കാൻ വെള്ളിയാഴ്ച യോ പള്ളിയോ ആവിശ്യമില്ല

    • @jessyjohn9734
      @jessyjohn9734 3 года назад +17

      @@സത്യാന്വേഷി-ഥ8ഢ എന്നിട്ടു ഈ ലോകത്തുള്ള മനുഷ്യരോടൊക്കെ, പ്രത്യേകിച്ചു ക്രിസ്ത്യാനികളോട് നിങ്ങൾ ചെയ്തു കൂട്ടുന്ന ക്രൂരതക്കൊന്നും മാപ്പ് ചോദിക്കുന്നത് കേട്ടിട്ടില്ലല്ലോ...

    • @rajukundara3308
      @rajukundara3308 3 года назад +12

      @@jessyjohn9734,, അതു ഇവരുടെ സ്ഥിരം പരിപാടി ആണ്.. ന്യുന പക്ഷം ആയിരിക്കുമ്പോൾ ബായ് ബായ് പറഞ്ഞു മത സൗഹർദ്ധം പറയും,, ഭൂരിപക്ഷം ആയാൽ പിന്നെ ജിഹാദ്... അതിനെ ന്യായീകരിക്കാൻ ഖുർആനിൽ വാക്യങ്ങൾ ഉണ്ട്‌.. അതു പ്രസംഗിച്ചു ജനത്തെ brainwash ചെയ്യാൻ ബാലുശേരി, അക്ബർ തുടങ്ങിയ മത ഭ്രാന്തന്മാരും ഉണ്ട്..,, പിന്നെ ആരെ പേടിക്കാൻ..

    • @sebantomy
      @sebantomy 3 года назад +7

      @@സത്യാന്വേഷി-ഥ8ഢ i have never seen a Muslim says sorry for their mistakes. Always hiding or cover-ups mistakes of Muslims .
      God of Quran is blood thirsty and cruel, merciless. Hiding the death and resurrection of Jesus is the main motive of Islam.
      By law or rituals sins cannot be forgiven. Sins can be cleansed only by the sinless blood of Jesus.

    • @prem_Sayari
      @prem_Sayari 3 года назад +1

      @@jessyjohn9734 ക്രിസ്ത്യാനികൾ മുസ്ലിങ്ങളോടല്ലേ ദ്രോഹം ചെയ്യുന്നത്...???
      അഫ്ഗാനിൽ.. ഇറാക്കിൽ എത്രയോ ലക്ഷങ്ങളെ നിങ്ങൾ ക്രിസ്ത്യാനികളല്ലേ കൊന്നൊടുക്കിയത്...???
      ഇന്ത്യയെ നശിപ്പിച്ചതും കീറിമുറിച്ചതും നിങ്ങൾ ക്രിസ്ത്യാനികളല്ലേ...???
      ഹിരോഷിമായിൽ, നഗസാക്കിയിൽ അണുബോംബിറ്റ്‌ കോടികളെ കൊന്നൊടുക്കിയത് നിങ്ങൾ ക്രിസ്ത്യാനികളല്ലേ...???

  • @akthankachan3767
    @akthankachan3767 3 года назад +12

    മാമ പത്രങ്ങൾ നിറുത്തി ദീപിക വരുത്തുക.

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +13

    ജീവന്റെയും മരണത്തിന്റയും നാഥൻ ഒരേ ഒരു ദൈവം മാത്രം!!
    അവൻ തന്നെയാണ് സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും അധിപനും!!

    • @joy-ld5so
      @joy-ld5so 3 года назад +6

      അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്‌. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.
      യോഹന്നാന്‍ 8 : 39എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്‌തിട്ടില്ല.
      യോഹന്നാന്‍ 8 : 40നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ്‌ ഒന്നേ ഉള്ളൂ - ദൈവം.
      യോഹന്നാന്‍ 8 : 41 യേശു അവരോടു പറഞ്ഞു: ദൈവം ആണ്‌ നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്‌. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന്‌ എന്നെ അയച്ചതാണ്‌.
      യോഹന്നാന്‍ 8 : 42ഞാന്‍ പറയുന്നത്‌ എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
      യോഹന്നാന്‍ 8 : 43നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      യോഹന്നാന്‍ 8 : 44ഞാന്‍ സത്യം പറയുന്നതുകൊണ്ട്‌ നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.
      യോഹന്നാന്‍ 8 : 45നിങ്ങളില്‍ ആര്‍ക്ക്‌ എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും? ഞാന്‍ സത്യമാണ്‌ പറയുന്നതെങ്കില്‍, എന്തുകൊണ്ട്‌ നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല?
      യോഹന്നാന്‍ 8 : 46ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ള വരല്ല. അതുകൊണ്ട്‌ നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.
      യോഹന്നാന്‍ 8 : 47

    • @joy-ld5so
      @joy-ld5so 3 года назад +3

      വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌.
      ഗലാത്തിയാ 1 : 7ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1 : 8ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1 : 9

    • @joy-ld5so
      @joy-ld5so 3 года назад +2

      7 Which is not another; but there be some that trouble you, and would pervert the gospel of Christ.
      Galatians 1:7
      8 But though we, or an angel from heaven, preach any other gospel unto you than that which we have preached unto you, let him be accursed.
      Galatians 1:8
      9 As we said before, so say I now again, if any man preach any other gospel unto you than that ye have received, let him be accursed.
      Galatians 1:9

    • @gapps2611
      @gapps2611 3 года назад +6

      അതു ഒരിക്കലും ഖുറേഷി കാരൻ ആയ muhamad കൊണ്ടുവന്ന ഖുറേഷി അറബ് ദേവൻ ആയ അള്ളാഹു അല്ല

    • @jaison0081
      @jaison0081 3 года назад +1

      sathan wants to become God... sathan wish to sit in Gods chair(Hagia Sophia, Ayodhya.)

  • @zionroma9975
    @zionroma9975 3 года назад +5

    super, congrajulations for your explanation

  • @antonyleon9342
    @antonyleon9342 3 года назад +10

    ❤️ Save Keralam ❤️

  • @jometgeorge3137
    @jometgeorge3137 3 года назад +2

    Praise the lord

  • @mathewsaji6542
    @mathewsaji6542 3 года назад +2

    ആമേൻ

  • @monappang7452
    @monappang7452 3 года назад +19

    Salvation is in Jesus only . He is the way, truth and Life.

  • @antonyleon9342
    @antonyleon9342 3 года назад +7

    SathyamevaJayathea 🙏

  • @bijumonpulikkottil6882
    @bijumonpulikkottil6882 3 года назад +5

    ഇസ്ലാമിക് വിശ്വാസത്തിൽ പറയുന്ന ഈസാ നബി അത് ഇസ്ലാമിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ്.
    ബൈബിളിൽ ഉള്ള യേശുക്രിസ്തുവുമായി ഒരു പുലബന്ധം പോലുമില്ലാത്ത ഒന്നാണ് അവരുടെ വിശ്വാസ പ്രകാരം
    അവർക്ക് ഒരു പ്രവാചകൻ മാത്രം ആണ് ഈസാ നബി എന്ന കഥാപാത്രം.
    അതുകൊണ്ട് ക്രിസ്തീയ വിശ്വാസ പ്രകാരമുള്ള ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ രക്ഷകനായ, പാപമോചകനായ, വഴിയും, സത്യവും, ജീവനുമായ ദൈവം തന്നെയാകുന്നു.
    ഇസ്ലാം ഇത് നിഷേധിക്കുമ്പോൾ അത് അവർ ഉദ്യേശിക്കുന്നത് ഈസാ നബി എന്ന പ്രവാചകനേ മാത്രമാണ്. ദൈവമായ
    യേശുക്രിസ്തുവിനെയല്ല.🙏🙏

  • @hillaryfernandeza8164
    @hillaryfernandeza8164 3 года назад +7

    God is Love.

  • @joy-ld5so
    @joy-ld5so 3 года назад +3

    വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌.
    ഗലാത്തിയാ 1 : 7ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1 : 8ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1 : 9

  • @wilsonverghese9147
    @wilsonverghese9147 3 года назад +3

    Thank you father GOD Bless you

  • @shajiyohanan8599
    @shajiyohanan8599 2 года назад +1

    സാത്താന് ദൈവത്തെ സ്നേഹിക്കാൻപറ്റില്ല.

  • @antonymadhurathil9638
    @antonymadhurathil9638 3 года назад +4

    Very good talk

  • @prakashjoseph4430
    @prakashjoseph4430 3 года назад +2

    JESUS ALWAYS ALMIGHTY GOD

  • @joy-ld5so
    @joy-ld5so 3 года назад +2

    എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
    2 കോറിന്തോസ്‌ 11 : 4

  • @antonyleon9342
    @antonyleon9342 3 года назад +4

    ❤️ INDIA ❤️❤️❤️💯

  • @johnbercumens7620
    @johnbercumens7620 3 года назад +4

    Very good

  • @bincyantony6922
    @bincyantony6922 2 года назад

    Amen

  • @princevazhakalam1664
    @princevazhakalam1664 3 года назад +4

    👍👍👍

  • @samuelgerald6777
    @samuelgerald6777 2 года назад

    👏👏👏👏👏👏👌🥰

  • @danialex8583
    @danialex8583 2 года назад

    🙏🙏🙏🙏🙏🙏🙏

  • @dalysaviour6971
    @dalysaviour6971 3 года назад +3

    💯👍

    • @prem_Sayari
      @prem_Sayari 3 года назад

      കുരിശിൽ കിടന്ന യേശു വരെ രക്ഷക്ക് വിളിച്ച പിതാവിനെ മാത്രമേ രക്ഷകനായി കാണാൻ മുസ്ലിങ്ങൾക്ക് കഴിയുകയുള്ളൂ....

    • @kochuthresiav.k7396
      @kochuthresiav.k7396 3 года назад +3

      @@prem_Sayari മുഹമ്മദ് സ്വർഗതെ പോലും ലൗകികമായി പഠിപ്പിച്ചു അവിടെ മദൃപുഴയും ഹൂറികളു० ഉണ്ടത്രേ

    • @emilemil7826
      @emilemil7826 3 года назад +4

      @@prem_Sayari ഹൂറി fan😅

    • @prem_Sayari
      @prem_Sayari 3 года назад

      @@kochuthresiav.k7396
      Matthew 19:29
      And every one that has forsaken houses, or brothers, or sisters, or father, or mother, or wife (ἤ γυναῖκα), or children, or lands, for my name's sake, shall receive a hundred times more, and shall inherit everlasting life.
      നമുക്ക് 100 എണ്ണം കിട്ടും...

    • @prem_Sayari
      @prem_Sayari 3 года назад

      @@emilemil7826 സോറി, കർത്താവിന്റെ fan ആണ്

  • @jamesmd100
    @jamesmd100 3 года назад

    മറ്റുള്ളവരെ എന്തിന് പറയുന്നു?
    നമ്മില്‍ ഉള്ള ക്രിസ്ത്യാനികള്‍ തന്നെ ഓരോ ജീവിത ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത്. എല്ലാ ആവശ്യങ്ങള്‍ കഴിഞ്ഞ് rekshaye കുറിച്ച് ഒരു ചിന്തയും ഇല്ല. നമ്മൾ എല്ലാവരും ചെറുപ്പം മുതലേ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ദൈവത്തെ വിളിക്കുന്ന ഒരു സംസ്കാരം aakunu. 😔

  • @manojjoseph8223
    @manojjoseph8223 3 года назад

    പിതാവും പുത്രനും പരിശുദ്ധ ആത്മാവും കൂടിയ ഏക ദൈവം എന്ന concept ഇസ്ലാമില്‍ ഇല്ലാ

  • @antonyleon9342
    @antonyleon9342 3 года назад +4

    ❤️ Save Afghanistan ❤️

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +1

    " അന്ത്യ സമയം വന്നെത്തും നാളിൽ കുറ്റവാളികൾ പറ്റെ നിരാശരായിത്തീരും "
    വി:ഖുർ ആൻ 30:12

    • @joy-ld5so
      @joy-ld5so 3 года назад

      🥴🥴🥴🥴🥴

  • @manojjoseph8223
    @manojjoseph8223 3 года назад

    A

  • @barabassbarabass236
    @barabassbarabass236 3 года назад +1

    Let the "New Generation Covenants" from Kerala can help Even the Devil's to Know who is Jesus Christ(Holy Spirit). By "WORD of God" which is 🔥🔥🔥🔥👅👅👅👅👅👅in their tongues. Because "Word of God" is a double sided Sword🗡️

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +1

    " തീർച്ചയായും അല്ലാഹു ആകാശ ഭൂമികളിൽ ഒളിഞ്ഞു കിടക്കുന്നവയൊക്കെയും അറിയുന്നവനാണ് . സംശയമില്ല. മനസ്സുകൾ ഒളിപ്പിച്ചു വെക്കുന്നതെല്ലാം നന്നായറിയുന്നവനാണവൻ "
    വി:ഖുർആൻ 35:38

    • @maryjoseph5204
      @maryjoseph5204 3 года назад

      Very much apreciate your good message

    • @samtk6181
      @samtk6181 3 года назад

      Gud message bro...

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +2

    പാപം ചെയ്തു പോയവൻ രക്ഷക്ക് വേണ്ടി അപേക്ഷിക്കുന്നത് ഏകനായ ദൈവത്തോട് മാത്രം എന്നതാണ് എല്ലാ ദൈവദാസൻമാരും ലോകത്തെ പഠിപ്പിച്ചത്!
    അതു തന്നെയാണ് യേശുവും പഠിപ്പിച്ചത്!!

    • @mathachanouseph2726
      @mathachanouseph2726 3 года назад +5

      ഇസ്ലാംനിന് മുൻപ് മക്കയിൽ
      ആളുകൾ ആരാധിച്ച ഹല്ലാഹു എന്ന ദൈവം ആണ് പിനീട് അള്ളാഹു ആയി പരിണാമം ചെയ്‍തത്.

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 года назад

    How can we preach the Good News to the nations? Through our life and through our prayers and not by such negative thoughts and preaching 'our own gospel' Father.
    Knowing or unknowingly, Father, you spread their religion. So sad.

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +4

    ലോകത്തിന്റെ മുഴുവൻ ആത്യന്തിക രക്ഷകൻ എന്നത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്!!
    രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള ആത്യധികമായ അധികാരം അവന് മാത്രം!!

    • @mathachanouseph2726
      @mathachanouseph2726 3 года назад +6

      ഇസ്ലാംനിന് മുൻപ് മക്കയിൽ
      ആളുകൾ ആരാധിച്ച ഹല്ലാഹു എന്ന ദൈവം ആണ് പിനീട് അള്ളാഹു ആയി പരിണാമം ചെയ്‍തത്.

    • @samtk6181
      @samtk6181 3 года назад

      👌👌👌 gud words..

  • @manojjoseph8223
    @manojjoseph8223 3 года назад

    ആദാം നബി =ആദം, ദാവൂദ് =ദാവീദ്, സുലൈമാന്‍ =സോളമന്‍, ഇല്യാസ് =ഏലിയാസ്, യൂസഫ് =ജോസഫ്, യൂനുസ് =യോനാ, യാഹയാ =യോഹന്നാന്‍, മൂസ =മോശ, ജിബ്രീൽ= Gabriel..

  • @antonyleon9342
    @antonyleon9342 3 года назад

    Nikoodamaierikunnava purathariyathirikukayilla 👹⚔️📿🐾🕸️🐾

  • @shahanasshanu3811
    @shahanasshanu3811 3 года назад +1

    ദാവൂദ് നബിയുടെ സന്താന പരമ്പരയിൽ പെട്ട ഇമ്രാൻ എന്നവരുടെ പുത്രിയാണ് മറിയം ഇസ്രായേലിലെ ഉന്നത കുടുംബത്തിലാണ് മറിയം ജനിച്ചത് അങ്ങേയറ്റത്തെ മത ഭക്തിയിൽ വലിയ സ്ഥാനവും പ്രശസ്തിയും മറിയം ആർജ്ജിച്ചിരുന്നു സക്കരിയ നബിയുടെ സംരക്ഷണത്തിലാണ് മറിയം വളർന്നത് സക്കരിയ നബി ഇസ്രായേല്യരുടെ പ്രവാചകനാണ് അതൊക്കെ ശരിയാ നബി തന്നെ മറിയംബീവി നിന്ന് പല അസാധാരണ സംഭവങ്ങളും നേരിൽ കണ്ടിട്ടുണ്ട് മറിയം ബീവി സോ പിതാവിൻറെ നാടായ nasira എന്ന് പട്ടണത്തിലായിരുന്നു അങ്ങനെ അല്ലാഹു ജിബ്രീൽ എന്ന മലക്കിനെ മറിയം ബീവിയുടെ അടുക്കലേക്ക് അയച്ചു മനുഷ്യരൂപത്തിൽ ജിമെയിലിനെ കണ്ടതിനാൽ മലക്ക് ആണെന്ന് മറിയ മിന്ന മനസ്സിലായില്ല തന്നെ ബലാൽക്കാരം ചെയ്യാൻ ആരോ വന്നതാണെന്ന് അവർ ധരിച്ചു തന്നിമിത്തം അവർ അല്ലാഹുവിനോട് ശരണം പ്രാപിച്ചു മറിയം ബീവിയുടെ അസ്വസ്ഥതയും പരിഭ്രാന്തിയും കണ്ടപ്പോൾ നിങ്ങൾക്ക് ഒരാൺകുട്ടിയെ പ്രധാനം ചെയ്യാനായി അള്ളാഹു തന്നെ അയച്ചതാണെന്ന് മലക്ക് വ്യക്തമാക്കി തനിക്ക് കുട്ടി ഉണ്ടാവുന്നു എന്ന് കേട്ടപ്പോൾ ബീവി അൽഭുതം പ്രകടിപ്പിച്ചു സാധാരണ നിനക്ക് ഒരു കുട്ടി ജനിക്കുന്ന ചുറ്റുപാട് പറ്റില്ലല്ലോ എന്നവർ തുറന്നു പറഞ്ഞു എന്നാൽ അല്ലാഹുവിന് അതൊരു വിഷമമുള്ള കാര്യമല്ലെന്നും ആ കുട്ടി അല്ലാഹുവിൻറെ വമ്പിച്ച ശക്തിയെക്കുറിച്ച് ജനങ്ങൾക്കുള്ള ദൃഷ്ടാന്തം ആണെന്നും മാത്രമല്ല അല്ലാഹുവിൽ നിന്നുള്ള കാരുണ്യം ആണെന്നും മലക്ക് വ്യക്തമാക്കി ഈസാ നബിയുടെ ജനനവും തൻറെ കൈക്ക് വെളിപ്പെട്ട പല സംഭവങ്ങളും വലിയ ദൃഷ്ടാന്തമാണ് അദ്ദേഹം പ്രബോധനം ചെയ്ത മതം അതായത് ഇസ്ലാം മനുഷ്യസമൂഹത്തിന് കാരുണ്യത്തെയും സ്നേഹത്തിൻ റെയും സന്ദേശങ്ങൾ ആയിരുന്നു മറിയം ബീവി യുമായി ജിബിരീൽ സംഭാഷണം നടത്തുകയും അവരുടെ കുപ്പായം മാറി ഓതുകയും ചെയ്തു ആ കാറ്റ് താഴോട്ട് ഇറങ്ങുകയും അല്ലാഹുവിൻറെ കൽപ്പന പ്രകാരം ഗർഭിണി ആവുകയും ചെയ്തു അല്ലാഹുവിൻറെ വിധിക്ക് മറിയം തലകുനിച്ചു മറിയം ജനങ്ങളിൽനിന്ന് വെട്ട് മാറിനിന്നു ബൈത്തുല് ഹോമിലേക്ക് പോയി പ്രസവ വേദന വന്നപ്പോൾ ചാരിനിന്ന് അസോസി കാനായി ഒരു ഈത്തപ്പനയുടെ അടുക്കൽച്ചെന്നു തൻറെ എ സഹായത്തിൽ അവർ ദുഃഖിച്ചു തൻറെ സത്യാവസ്ഥ ജനങ്ങൾ അംഗീകരിക്കില്ലെന്ന് മാറിയ മിനു ഉത്തമ ബോധ്യമുണ്ടായിരുന്നു മറിയം ബീവി ഈസാനബിയെ ഗർഭം ചുമന്ന കാലം 9മാസം ആയിരുന്നു മറിയം ബീവി അങ്ങേയറ്റം കി തയാറായപ്പോൾ അവരുടെ താഴെ നിന്നു വെളിച്ച സം ആശ്വസിപ്പിച്ചതും ഉപദേശം നൽകിയതും ജിബിരീൽ എന്ന മലക്ക് ആയിരുന്നു മറിയം ചാരി നിന്നിരുന്ന ഉണങ്ങിയ ഈത്തപ്പന മരം പിടിച്ചു kulukkal നിർദ്ദേശിച്ചു അങ്ങനെ ഈത്തപ്പന മരം പച്ചയായി പഴം കായ്ച്ചു പഴുക്കുകയും നീർച്ചാൽ വെള്ളം ഉണ്ടാവുകയും ചെയ്തു ആരെങ്കിലും കുട്ടിയുടെ കാര്യത്തിൽ വല്ലതും ചോദിച്ചാൽ പറയുക ഞാൻ എൻറെ രക്ഷിതാവായ കാരുണ്യ വാല് നോമ്പ് നേർച്ചയാക്കി ഇരിക്കുന്നു എന്ന് പറയുക മനുഷ്യന്മാരുടെ ചോദ്യത്തിന് മറിയം യാതൊരു മറുപടിയും പറഞ്ഞില്ല എല്ലാം ആ പൈതൽ പറയും എന്ന അർത്ഥത്തിൽ മറിയം തൊട്ടിൽ ഇലേക്ക് വിരൽചൂണ്ടി ആളുകളുടെ ചോദ്യം കേട്ട് കുട്ടി മുലകുടി ഉപേക്ഷിക്കുകയും ജനങ്ങളുടെ നേരെ തിരിഞ്ഞ് സംസാരിക്കുകയും ചെയ്യും ഈസാ നബി തൊട്ടിലിൽ വെച്ച് ആദ്യം തന്നെ ചെയ്തത് സന്താനോല്പാദന ത്തിൽനിന്ന് അല്ലാഹുവിനെ പരിശുദ്ധൻ ആക്കുകയാണ് ഈസാ നബി പറഞ്ഞു താൻ ദൈവമോ ദൈവപുത്രനോ അല്ലെന്നും അല്ലാഹുവിൻറെ ഒരു അടിമയാണെന്നും പറയി തൻറെ മാതാവ് ഒരിക്കലും ചിത്തവൃത്തി ചെയ്തിട്ടില്ലെന്ന് ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തുക യുണ്ടായി പരിശുദ്ധ ഖുർആൻ ആരുടെയും മുഖം നോക്കാതെ സത്യാസത്യങ്ങൾ വിവേചിച്ച് കാണിക്കും എന്നാൽ ക്രിസ്ത്യാനികൾ ഖുർആനിൽ നിന്ന് തങ്ങൾക്ക് പറ്റിയത് സ്വീകരിക്കുകയും അല്ലാത്തത് തള്ളിക്കളയും ചെയ്യുന്നു ഈസാ നബി ദൈവപുത്രനാണെന്ന സിദ്ധാന്തം പ്രചരിപ്പിച്ചത് ക്രിസ്ത്യാനികൾ പുണ്യവാളനായി കരുതുന്ന പൗലോസ് ആണ് ഈസാ നബി തൻറെ ജനനസമയം അതിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് പഠിപ്പിക്കുന്നുണ്ട് ഒന്ന് ഈ ലോകത്ത് നടന്നുവരുന്നതായി കാണുന്ന കാര്യകാരണ ബന്ധങ്ങൾ സുസ്ഥിര ങ്ങളും ഗന്ധങ്ങളും അല്ല

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +2

    ദൈവത്തിന്റെ പ്രതിനിധിയായ ഒരു പുരോഹിതന്നോട്" കുമ്പസരിച്ചാ" ൽ ഒരുവന്റെ പാപം പൊറുത്തു കിട്ടും എന്ന വിശ്വാസം ഇസ്ലാമിലില്ല!!

    • @jessyjohn9734
      @jessyjohn9734 3 года назад +4

      Ningalkku sathyadheivatthilallallo viswaasam..pinne kumbasaaratthil engane viswasikkum..

    • @sebastianjoseph5445
      @sebastianjoseph5445 3 года назад +7

      കുമ്പസാരത്തിന്റെ പഴയ രൂപം old testamentൽ ഉണ്ട്. അന്ന് പരസ്യമായി പറഞ്ഞു. ഇന്ന് പല സമൂഹിക കാരണങ്ങളാൽ പുരോഹിതനോട് രഹസ്യമായി പറയുന്നു.
      ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്‌തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ്‌ നിന്റെ പാപം ക്‌ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.
      ഇവിടെ നാഥാൻ പ്രവാചകൻ പുരോഹിതന്റെ സ്ഥാനത്ത് നിന്നും കർത്താവിന്റെ പാപ ക്ഷമ ദാവീദ് രാജാവിന് നൽകുന്നു.
      2 സാമുവല്‍ 12 : 13

    • @muhammedrikasrikas3638
      @muhammedrikasrikas3638 3 года назад

      Dheivam undavumbo endhinane purohidhanode kumbasarikunadhe

    • @sebastianjoseph5445
      @sebastianjoseph5445 3 года назад +4

      @@muhammedrikasrikas3638 രോഗം വരുമ്പോൾ ഡോക്ടർ നെ കാണുന്നത് എന്താണ്, ദൈവത്തോട് പ്രാർത്ഥിച്ചാൽ പോരെ എന്ന് പറയുന്നപോലെ ആണ് ഇങ്ങൾ പറയുന്നത്‌.

    • @muhammedrikasrikas3638
      @muhammedrikasrikas3638 3 года назад

      @@sebastianjoseph5445 adhu randum enganeyane same aavuka. Dheivathinode neeritte paranjal dheivam sweegarikille achanmarode paranjale sweegarikollu.

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +2

    ദൈവത്തിന്റെ കാരുണ്യം ലഭിക്കുക എന്നത് ഒരു മനുഷ്യന്റെ രക്ഷക്ക് ആവശ്യമാണ് എന്ന് ഇസ്ലാം പറയുന്നു!!
    ദൈവത്തിന്റെ കരുണ ലഭിക്കാൻ എന്ത് വേണമെന്നും അത് പഠിപ്പിക്കുന്നു!!

    • @mathachanouseph2726
      @mathachanouseph2726 3 года назад +6

      ഇസ്ലാംനിന് മുൻപ് മക്കയിൽ
      ആളുകൾ ആരാധിച്ച ഹല്ലാഹു എന്ന ദൈവം ആണ് പിനീട് അള്ളാഹു ആയി പരിണാമം ചെയ്‍തത്.

    • @joy-ld5so
      @joy-ld5so 3 года назад +2

      Islam says means what muhammed, Quran, hadees. Which says, who says. 🐵🙈🙉🙊🐒.

  • @goodwordgoodword6209
    @goodwordgoodword6209 3 года назад

    " സത്യത്തെ തള്ളിപ്പറഞ്ഞവർക്ക് കഠിനമായ ശിക്ഷയുണ്ട്. സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോ അവർക്ക് പാപ മോചനവും മഹത്തായ പ്രതിഫലവുമുണ്ട് "
    വി:ഖുർആൻ 35:7

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +1

    " ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. ആ അന്ത്യ സമയം വരും നാളിൽ അസത്യവാദികൾ കൊടിയ നഷ്ടത്തിലായിരിക്കും "
    വി.ഖുർആൻ 45:27

    • @mathachanouseph2726
      @mathachanouseph2726 3 года назад +4

      ഇസ്ലാംനിന് മുൻപ് മക്കയിൽ
      ആളുകൾ ആരാധിച്ച ഹല്ലാഹു എന്ന ദൈവം ആണ് പിനീട് അള്ളാഹു ആയി പരിണാമം ചെയ്‍തത്.

    • @mathewjk8978
      @mathewjk8978 3 года назад +3

      It's ok with you don't reach christistians.

    • @kochuthresiav.k7396
      @kochuthresiav.k7396 3 года назад +6

      അളളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല പറയുന്നത് ആരാ മുഹമ്മദ് ഈ മുഹമ്മദ് ആരാ അല്ലാഹുവിൻെറ പ്രവാചകൻ മുഹമ്മദ് അല്ലാഹുവിൻെറ പ്രവാചകൻ എന്നു പറയുന്നത് ആരാ ഖുറാൻ ഈ ഖുറാൻ എഴുതിയത് ആരാ മുഹമ്മദ് തന്നെ ഇപ്പോൾ എല്ലാം മനസ്സിലായി 😁😁😁😁

    • @johnvarghese5295
      @johnvarghese5295 3 года назад +1

      പിശാചിന്റെ പേരാണ് അല്ലാഹു അവനൻകളളനും കൊലപാതകി വൃപിചാരിആണ്

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +3

    " പറയുക. എല്ലാവരും അന്തിമമായ തീരുമാനം കാത്തിരിക്കുന്നവരാണ് നിങ്ങളും കാത്തിരിക്കുക. നേർവഴിയിൽ നീങ്ങുന്ന വർ ആരെന്നും സൻമാർഗം പ്രാപിച്ചവർ ആരെന്നും ഏറെ വൈകാതെ നിങ്ങറിയുക തന്നെ ചെയ്യും "
    വി:ഖുർആൻ 20: 135

    • @joy-ld5so
      @joy-ld5so 3 года назад +8

      സമാധാനസ്ര ഷ്‌ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്‌ക്കുന്നു.
      യാക്കോബ്‌ 3 : 18

    • @gapps2611
      @gapps2611 3 года назад +5

      അതു ഖുറേഷി ദേവൻ ആയ അള്ളാഹു വിനെ ദൈവം ആക്കിയ മുഹമ്മദ് ന്റെ അനുയായികളാൽ അവസാനം അറിയും...

    • @joy-ld5so
      @joy-ld5so 3 года назад +5

      Quran says wait and see. No proof. 😆😆😅😂😜

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +2

    " ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമ കാരുണ്യകനായ അല്ലാഹുവിന് ചേർന്നതല്ല "
    വി : ഖുർആൻ 19: 92

    • @mathachanouseph2726
      @mathachanouseph2726 3 года назад +10

      ഇസ്ലാംനിന് മുൻപ് മക്കയിൽ
      ആളുകൾ ആരാധിച്ച ഹല്ലാഹു എന്ന ദൈവം ആണ് പിനീട് അള്ളാഹു ആയി പരിണാമം ചെയ്‍തത്.

    • @joy-ld5so
      @joy-ld5so 3 года назад +6

      അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്‌. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.
      യോഹന്നാന്‍ 8 : 39എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്‌തിട്ടില്ല.
      യോഹന്നാന്‍ 8 : 40നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ്‌ ഒന്നേ ഉള്ളൂ - ദൈവം.
      യോഹന്നാന്‍ 8 : 41 യേശു അവരോടു പറഞ്ഞു: ദൈവം ആണ്‌ നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്‌. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന്‌ എന്നെ അയച്ചതാണ്‌.
      യോഹന്നാന്‍ 8 : 42ഞാന്‍ പറയുന്നത്‌ എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
      യോഹന്നാന്‍ 8 : 43നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      യോഹന്നാന്‍ 8 : 44ഞാന്‍ സത്യം പറയുന്നതുകൊണ്ട്‌ നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.
      യോഹന്നാന്‍ 8 : 45നിങ്ങളില്‍ ആര്‍ക്ക്‌ എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും? ഞാന്‍ സത്യമാണ്‌ പറയുന്നതെങ്കില്‍, എന്തുകൊണ്ട്‌ നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല?
      യോഹന്നാന്‍ 8 : 46ദൈവത്തില്‍നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍നിന്നുള്ള വരല്ല. അതുകൊണ്ട്‌ നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.
      യോഹന്നാന്‍ 8 : 47

    • @joy-ld5so
      @joy-ld5so 3 года назад +5

      അനന്തരം, സ്വര്‍ഗത്തില്‍ ഒരുയുദ്‌ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്‍മാരും എതിര്‍ത്തുയുദ്‌ധം ചെയ്‌തു.
      വെളിപാട്‌ 12 : 7എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക്‌ ഇടമില്ലാതായി.
      വെളിപാട്‌ 12 : 8ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്‍മാരും.
      വെളിപാട്‌ 12 : 9സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്‌ഷയും ശക്‌തിയും രാജ്യവും അവിടുത്തെ അഭിഷിക്‌തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്‌ഷം അവരെ പഴിപറയുകയും ചെയ്‌തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.
      വെളിപാട്‌ 12 : 10

    • @joy-ld5so
      @joy-ld5so 3 года назад +5

      അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്‌ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
      വെളിപാട്‌ 12 : 17അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയു റപ്പിച്ചു.
      വെളിപാട്‌ 12 : 18

    • @joy-ld5so
      @joy-ld5so 3 года назад +6

      അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയു റപ്പിച്ചു.
      വെളിപാട്‌ 12 : 18(that means Arabian land) 🤫🤫🤭davil land

  • @shayam.shayam.1454
    @shayam.shayam.1454 3 года назад +2

    കുപ്പായ തൊഴിലാളിയുടെ വിവരക്കേട്.

    • @mathewjk8978
      @mathewjk8978 3 года назад +7

      Get lost from our channel this is for christistians.

    • @pearlsmagickitchen2123
      @pearlsmagickitchen2123 3 года назад +9

      ഈകുപ്പായ തൊഴിലാളികൾ ലോകത്തു 500000 ഇൽ അധികം ഉണ്ട് കാതോലിക്ക സഭ്യുടെ ശക്തിയിൽ onnanu

    • @Benny-lu3rn
      @Benny-lu3rn 3 года назад +8

      ഇവർ ഉള്ളതുകൊണ്ടല്ലേ താനൊക്കെ എഴുതാനും വായിക്കാനും പഠിച്ചത്,

    • @leotheking505
      @leotheking505 3 года назад +7

      എന്തായാലും ശവഭോഗി മുഹമ്മദ് നേക്കാൾ എത്രയോ ഭേദം 😜🐷🐷🐷

  • @prem_Sayari
    @prem_Sayari 3 года назад +2

    കുരിശിൽ കിടന്ന യേശു വരെ രക്ഷക്ക് വിളിച്ച പിതാവിനെ മാത്രമേ രക്ഷകനായി കാണാൻ മുസ്ലിങ്ങൾക്ക് കഴിയുകയുള്ളൂ....

    • @sebastianjoseph5445
      @sebastianjoseph5445 3 года назад +7

      ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
      2 കോറിന്തോസ്‌ 4 : 4

    • @prem_Sayari
      @prem_Sayari 3 года назад +1

      @@sebastianjoseph5445 കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
      മത്തായി 7 : 21

    • @prem_Sayari
      @prem_Sayari 3 года назад

      @Judah Maccabee Allah is not a qureshi devan. It also mentioned in Nostra aetate passed by second Vatican council.
      You should read the third point of Nostra aetate.
      3. The Church regards with esteem also the Moslems. They adore the one God, living and subsisting in Himself; merciful and all- powerful, the Creator of heaven and earth,(5) who has spoken to men; they take pains to submit wholeheartedly to even His inscrutable decrees, just as Abraham, with whom the faith of Islam takes pleasure in linking itself, submitted to God. Though they do not acknowledge Jesus as God, they revere Him as a prophet. They also honor Mary, His virgin Mother; at times they even call on her with devotion. In addition, they await the day of judgment when God will render their deserts to all those who have been raised up from the dead. Finally, they value the moral life and worship God especially through prayer, almsgiving and fasting.

    • @prem_Sayari
      @prem_Sayari 3 года назад

      @Judah Maccabee @Judah Maccabee ഇസ്ലാമിനെ കുറിച്ച് ഒന്നും സ്വയം പഠിക്കാതെ, സാകിർ നായിക്കിന്റെയും അക്ബറിന്റെയും സംസാരം മാത്രം കെട്ടിട്ടാണോ വത്തിക്കാൻ രണ്ടാം കൗണ്സില് പോലുള്ള വലിയ സമ്മേളനത്തിൽ വലിയ വലിയ ക്രൈസ്തവ പണ്ഡിതന്മാരും പോപ്പുമാരും തീരുമാനങ്ങൾ എടുക്കുന്നത്...???🤣🤣🤣
      എന്താണ് ഖുർആനിലും ഹദീസിലും പറഞ്ഞിട്ടുള്ളത് നിങ്ങൾ കണ്ടത്..???
      പണ്ടത്തെ പോലെ പാൽപൊടിക്കും അരി പൊടിക്കും മാമോദീസ മുക്കിക്കുന്ന പരിപാടി ഇപ്പോൾ നടക്കാത്തത് കൊണ്ടാണോ തകിയ വർക്ക് ചെയ്യാത്തത്..???

    • @dreameuro2918
      @dreameuro2918 3 года назад +2

      @@prem_Sayari യേശു പ്രാർത്ഥിച്ചത് യഹോവയോട്, അല്ലാതെ തള്ളിന്റെ ഉസ്താദ് തല്ലാഹുവിനോടല്ല, ഇസ്ലാമിന്റെ വഴി സാത്താനിലേക്കും നരകത്തിലേക്കും.

  • @goodwordgoodword6209
    @goodwordgoodword6209 3 года назад +2

    അല്ലെങ്കിലും ഒന്ന് ആലോചിച്ച് നോക്കിയേ!
    ദൈവം ജനിക്കുമോ?
    അവൻ മരിക്കുമോ?
    സ്വന്തം സൃഷ്ടികക്ക് അവനെ കുരിശിൽ തറക്കാൻ കഴിയുമോ??
    ദൈവം അത്രക്ക് ദുർബലനാണോ??

    • @jessyjohn9734
      @jessyjohn9734 3 года назад +10

      എന്റെ പിതാവിനാൽ ആകർഷിക്കപെടാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധിക്കുകയില്ല എന്ന ക്രിസ്തു വചനം നിറവേറേണ്ടിയിരിക്കുന്നു..ഈശോയേ..അങ്ങു മാത്രം ഞങ്ങളുടെ രക്ഷകനും ദൈവവും..ഹല്ലേലുയാ..

    • @vladimirdevyatov1416
      @vladimirdevyatov1416 3 года назад +3

      Its not because he is weak!!!...brother!!...and who said he is dead!!!....he is one true living God!!...and he will be back in all his Glory!!!...his name is Yeshua!!...and u too will see his heavenly Glory!!

    • @kochuthresiadavid1830
      @kochuthresiadavid1830 3 года назад +8

      ഒന്നും ആലോചിക്കാനില്ലെടാ ഗുഡ് വേഡ് പൊട്ടാ.മാനവകുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം മനുഷ്യനായി ഭൂമിയിൽ പിറക്കേണ്ടത് അത്യാവശ്യമായിരുന്നു. ബൈബിൾ പഠിച്ചാൽ മാത്രമേ പൊട്ടന് എന്തെങ്കിലും മനസ്സിലാവുകയുള്ളു. രണ്ടു വർഷം പൊട്ടൻ മോൻ ബൈബിൾ വായിച്ചു പഠിക്ക്. എന്നിട്ട് വാ.ഉത്തരം കിട്ടും.

    • @muhammedrikasrikas3638
      @muhammedrikasrikas3638 3 года назад +1

      @@jessyjohn9734 ellam srishticha dheivathine adhinte aavishyamundo. Aa vajanathilude dheivam paranja logic onne paranje tharamo

    • @goodwordgoodword6209
      @goodwordgoodword6209 3 года назад +1

      @@kochuthresiadavid1830 രണ്ട് വർഷമോ? കൊച്ചുത്രേസ്യ ബൈബിൾ വായിച്ചതിനേക്കാൾ ഒരു പക്ഷെ ഞാൻ ബൈബിൾ വായിച്ചു കാണും എന്നാണ് എന്റെ ബോധ്യം!!
      മാനവ കുലത്തിന് പാപം പൊറുക്കാൻ ദൈവം വന്ന് കുരിശിൽ കയറി മരണപ്പെടേണ്ടതില്ല!!
      ദൈവത്തെ ഇകഴ്ത്തി കാണിക്കല്ലേ കൊച്ചുത്രേസ്യാ!!

  • @Rafi-ms6je
    @Rafi-ms6je 3 года назад +1

    ഈശോ ദൈവം അല്ല പ്രവാചകൻ ആണ്

    • @emilemil7826
      @emilemil7826 3 года назад +11

      അള്ളാഹു ദൈവം അല്ല
      വെറും ഗോത്ര ദേവൻ

    • @kochuthresiav.k7396
      @kochuthresiav.k7396 3 года назад +9

      അളളാഹു ദൈവം അല്ല മൂന്നു പെൺ കുട്ടികളുടെ അപ്പൻ ആണ്

    • @joy-ld5so
      @joy-ld5so 3 года назад +5

      @@kochuthresiav.k7396 😂😆😆😂😆😹😹

    • @lizylopez5496
      @lizylopez5496 3 года назад +8

      ഈശോദൈവമാണ് .ഏകരക്ഷകൻ .സർവശക്തൻ ..ആരധനക്കു യോഗ്യൻ ..അവ്നില് മാത്രമേ രക്ഷയുള്ളൂ ..യെസുവെ നന്ദി .

    • @manojjoseph8223
      @manojjoseph8223 3 года назад

      പരിശുദ്ധ ത്രീത്ത്വം എന്ന കാഴ്ചപ്പാട് ഇസ്ലാമില്‍ ഇല്ല..

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 2 года назад

    Amen