ഇതിലും മനോഹരമാക്കി എടുക്കാൻ ചേച്ചിക്ക് സാധിക്കും. ചേച്ചിയുടെ വീടിന്റെ ഏരിയ സൂപ്പർ ആണുട്ടോ അവിടേക്ക് വരാൻ തോന്നുന്നു. അതിരു തർക്കം എല്ലായിടത്തും ഒരുപോലെ തന്നെ 🥲പുതിയ ചെടി നടന്നതും അതിന്റെ വളർച്ചയും പ്രതി ക്ഷിക്കുന്നു. 😍😍
ചെടി നശിച്ചുപോയാൽ വിഷമം ആണ് ഇനി സെറ്റു ചെയ്യാവുന്നതല്ലെയുള്ളു സാരമില്ല നിഷ പരിസരം എല്ലാം വൃത്തിയായി മതിലും ഗയ്റ്റും എല്ലാം വച്ച് മുറ്റം റസിയായിക്കിട്ടി എന്ന് ഓർത്ത് സമാധാനിക്ക് പയ്യെ ഇനിയും ഗാർഡൻ സെറ്റു ചെയ്തെടുക്കാം 💝💖❤️💗🌹🌹🌹🌹🌹🎈🎈🎈🎈🎈🎉🎉🎉🎉🎉
ചെടികൾ സെറ്റ് ചെയ്യാൻ പറ്റിയ വിശാലമായ മുറ്റവും മതിലും.. മോളുടെ പൂന്തോട്ടം ഞാൻ എന്റെ മനസ്സിൽ കാണുന്നു. കുറച്ചു നാളുകൾ ഉറക്കത്തിലും പൂന്തോട്ടത്തിന്റെ ലോകത്തിലാകും അല്ലെ? കാത്തിരിക്കുന്നു....❤
മതിൽ എല്ലാ area യും കെട്ടണമായിരുന്നു സാമ്പത്തീകപ്രശ്നമായിരിക്കുമെന്ന് കരുതുന്നു .എന്താ ഞാനിങ്ങനെ പറയാൻ കാരണമെന്നാൽ മഴക്കാലം വന്നാൽ മതില് കെട്ടാതിടത്തുകൂടി ചെളി മഴവെള്ളത്തോടൊപ്പം വന്ന് നിങ്ങൾ വിരിച്ച ചിപ്സ് or Babymetal ചെളി പുരളും അത് വൃത്തികേടാവും ..പറ്റുമെങ്കിൽ മഴക്ക് മുമ്പ് ബാക്കി മതിലും കൂടി കെട്ടാൻ ശ്രമിക്കണം ..
Chechiii ente hybrid Chinese balsom chechi paranjath pole repot cheythatha. Ippo chedi vaadi oru ela polum illandayi😣😣😣😣😣😣😣😣enthenkilum oru solution paranju tharumo😞😞😞😞 nurseryil ninnu vaangunna chediyude adibhaagath cheriya kutta pole undavum ennu paranj oru video ittirunnille. Angane repot cheythatha😔😔
ചേച്ചി പഴയ പുന്തോട്ടത്തെ കുറിച്ച് ഓർക്കുമ്പോൾ നല്ല സങ്കടം ഉണ്ട്.😢 വിഷമിക്കേണ്ട നമുക്ക് വീണ്ടും തുടങ്ങാം 🥰🥰🥰
പോയത് പോയി... വിഷമിക്കണ്ടാട്ടോ... പുതിയ ചെടികളും പൂത്തോട്ടാവുമായി സെറ്റ് ചെയ്തു വേഗം വരണം കെട്ടോ 🥰
പഴയതിലും ഭംഗിയായി ചെടികൾ സെറ്റാക്കുമെന്ന് എനിക്കുറപ്പുണ്ട് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
🥰
ചേച്ചി, വിഷമിക്കണ്ട.. ഇനിയും നല്ല രീതിയിൽ പൂന്തോട്ടം set ചെയ്യാൻ സാധിക്കും.. അതിനായി waiting... 😍😍
ഇതിലും മനോഹരമാക്കി എടുക്കാൻ ചേച്ചിക്ക് സാധിക്കും. ചേച്ചിയുടെ വീടിന്റെ ഏരിയ സൂപ്പർ ആണുട്ടോ അവിടേക്ക് വരാൻ തോന്നുന്നു. അതിരു തർക്കം എല്ലായിടത്തും ഒരുപോലെ തന്നെ 🥲പുതിയ ചെടി നടന്നതും അതിന്റെ വളർച്ചയും പ്രതി ക്ഷിക്കുന്നു. 😍😍
ആ ഗേറ്റിൽ തന്നെ garden set ആക്കാം. 👍👍
Ipol superai nalla bandhosaille
Chechi ellam pazhaya pole akum ❤️❤️ orupad pookkal undayirunnu
Pazhayathilum bhangiyaayi varum allthe best
Chechi dont worry, any puthiya plants okke vech garden adipoli aaku 👍👍
അടിപൊളിയായിട്ടുണ്ട് , ട്ടൊ ! അടിപൊളി , അടിപൊളി !
Ano🥰
പുതിയ മനോഹരമായ പൂന്തോട്ടത്തിന് ആയി
കാത്തിരിക്കുന്നു
Ok🥰
Adipoly video .oro stage um correct kanich dress mari oru variety ayi.. . Eni plant set cheythal super akumtto.vishamikenda.
Thankyou ❤
ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് എനിക്കു വളരെ ഇഷ്ടമായി ആൻസർ തരുന്നസത്തിനിം 🙏❤️❤️❤️
വിഷമിക്കണ്ടാ ....ഏല്ലാം ശെരിയായി പഴയതിലും ഭംഗിയായി വരും 🥰
Aadhyathethilum adipoli Garden kaanan waiting.... 💞 💞 Chechide ella videosum oru paad ishtam... 💟
Poinsettia okk poyo ent rasamayru garden kanan
മതിൽ super ആണ് 🌹
ശെരിയാ സങ്കടം ആയി പോയി... സാരമില്ല ഇന്നി നല്ല രീതിയല്‍ ഒരിക്കൽ കൂടി തുടങി kolu.. ദൈവം ഇന്നും എന്നും അനുഗ്രഹിക്കട്ടെ.. 🙏🙏☺️☺️
🙏🥰
Checheede pazhaya garden kandit ethukanumbo bhayankara sankadam..kanunna njagalk ulla vishamathekkalum 100 eratti chechik undakum ennariyam..oru chedi nattunanachu pooviriyunnathile hardworking enikkum ariyam..potte chechi saramilla..eni new style garden set cheyth edukkallo...othiri chedikalokke vachu set aakki kanikkane...God bless you ♥️
chedikkal ellam healthy aayi irikkunnu, kanninnu kulirma eakunna kazhcha ❤❤
Arelum plant lovers nu koduth sukshikan paranjitt work finish akumbolavarkum koduth tirich edukamarunnu....forothers
Ippozha adipoli ayathu
Double pettals chinees bolsom kittumo
Chechi petuniya seed tharumo
ചെടി നശിച്ചുപോയാൽ വിഷമം ആണ് ഇനി സെറ്റു ചെയ്യാവുന്നതല്ലെയുള്ളു
സാരമില്ല നിഷ പരിസരം എല്ലാം വൃത്തിയായി മതിലും ഗയ്റ്റും എല്ലാം വച്ച് മുറ്റം റസിയായിക്കിട്ടി എന്ന് ഓർത്ത് സമാധാനിക്ക് പയ്യെ ഇനിയും ഗാർഡൻ സെറ്റു ചെയ്തെടുക്കാം
💝💖❤️💗🌹🌹🌹🌹🌹🎈🎈🎈🎈🎈🎉🎉🎉🎉🎉
Petunia double tach chedi sale undo ippozhum
Super, but snake undako, താഴെ വെച്ച ചെടിക്കിടയിൽ
All the best,very good
Chechi. Ente chinese balsom ingane unangipokunnu. Athetha
Puthi yathu nannayicheyam ❤
മതിലിൽ ടോപ്പിൽ പൈപ്പ് ഇടാതെ കോൺക്രീറ്റ് ചെയ്തിരുന്നെകിൽ കുറെ ചട്ടി അതിന്റെ മേലെ കേറ്റി വച്ച് ഭംഗി കൂട്ടാമായിരുന്നു ✌️
Puthiya gardente vediok waiting 😊😊😊
🥰
Balsam cuttings tharuo chechi
👍അടിപൊളി ആകും 🥰
Chechi sangadam thonnunnu adyathadinekalum adipoliyayittulla garden ethrayum pettannu set cheyyan kazhiyatte all the best
Chechi supper , ellam rediyaum god bless you ❤❤❤
👍❤waiting for new garden setup
Portchinte bhagam mazha varumpol ready akkanom allel chelyakum
Okey
😍ചേച്ചി എല്ലാ ശരി ആകും 😍
😊👍
അയ്യോ.. ശരിക്കും വിഷമം.. സാരമില്ല ഇനിയും എല്ലാം ശരിയാകും..
വേഗം പുതിയ ഗാർഡൻ സെറ്റ് ആക്കാനോട്ട
👍
Super🥰🥰🥰. Poya chedikalude 10 eratti plants valarnnu varum🥰
🥰❤
Put hiya set up looking good.all the best
Superayiiiii
Golden senia and double petalspetuina sale undo?
Njan ivarod petuniyachedi 450 roopak vagiyit nannayi podichu vannadenum velleecha vann ellam nashichupoyi
Chechi nte veed panamaram aanu.. Chechinte vdeo sthiram aayi kaanarund ❤️eni chedi vaagan angott varaloo le😅
😊
Enikum orupad chediyundayirnnu ellampoyi ippo ethra natitum ad pidikunnilla njan batheriyil aane
Dhaivam anugrahich allam nannavatte..
ജിഷ vishamikanda എൻന്നാലും കുറെ ചെടികൾ und ആ സ്ഥലങ്ങളിൽ അനേകം ചെടികൾ ഉണ്ടാകുമല്ലോ പതുക്കെ ചെടികൾ ഉണ്ടാക്കി വലിയ പൂന്തോട്ടം ഉണ്ടാകും 👌👌👌👌👌👌❤❤❤🥰
Super
ഇങ്ങനെ തന്നെയാ ചേച്ചി നമ്മുടെ വീട്ടിൽ എന്തെ ങ്കിലും പണി വന്നാൽ ഇത് തന്നെയാ അവസ്ഥ നമ്മളുടെ ശ്രദ്ധ ഒന്ന് കുറഞ്ഞാൽ 😭 എല്ലാം ശരിയാകും
നമ്മൾ സ്നേഹിച്ചു വളർത്തിയ ചെടികൾ നഷ്ടപ്പെടുമ്പോൾ 😢അനുഭവം
Music boaravunnu
സാരമില്ല ചേച്ചി.ചേച്ചിയുടെ വിഷമം ചെടിയെ സ്നേഹിക്കുന്ന വർക്ക് അറിയും
Nice
Saaralya namuk iniyum cheyyaane
Adhyam vere vidarunno
ചെടികൾ സെറ്റ് ചെയ്യാൻ പറ്റിയ വിശാലമായ മുറ്റവും മതിലും.. മോളുടെ പൂന്തോട്ടം ഞാൻ എന്റെ മനസ്സിൽ കാണുന്നു. കുറച്ചു നാളുകൾ ഉറക്കത്തിലും പൂന്തോട്ടത്തിന്റെ ലോകത്തിലാകും അല്ലെ? കാത്തിരിക്കുന്നു....❤
🥰
ഇനിയും നല്ലൊരു ഗാർഡൻ ഉണ്ടാവും. കുറച്ചു സമയം എടുക്കും. എന്നാലും സാരമില്ല.
😌
Same pitch....എൻ്റെയും ചെടികൾ എല്ലാം പോയി. ...മതിൽകെട്ടി വൃത്തി ആക്കി .. ഇനിയെല്ലാം ഒന്നെന്ന് തുടങ്ങണം.,..😀
😊
Pookkal ingane nirayan enthanu cheyyendath ennu parayamo
Npk norml sunlight
സാരമില്ല. നമ്മുക്ക് ശരിയാക്കാം 🥰
❤
🥰
😍😍
Chechy ath wayanad ayond anu flowers okke ingane undavunne alland ningade valam use kondallaa😂😂
Adiyamnallabagiyayirunu
👍🙏
👍
ഡബിൾപെററൽസ്ballsamundoജിഷാ
നന്നായിട്ടുണ്ട് 🌹
സംസാരിക്കുമ്പോൾ..ട്ടൊ. ട്ടൊ. ട്ടൊ. ട്ടൊ. ഒഴിവാക്കാൻ ശ്രമിക്കുക
👍
👍❤
😍
Hai
ചെടി വില്പനക്കുണ്ടോ
👍👍👍
🌹🌹🌹🌹❤❤
എനിക്കും കുറെ ചെടികളുടെ വിത്തുകൾ വേണം ചേച്ചി
Wattsapil mesage ayakuka
മതിൽ എല്ലാ area യും കെട്ടണമായിരുന്നു സാമ്പത്തീകപ്രശ്നമായിരിക്കുമെന്ന് കരുതുന്നു .എന്താ ഞാനിങ്ങനെ പറയാൻ കാരണമെന്നാൽ മഴക്കാലം വന്നാൽ മതില് കെട്ടാതിടത്തുകൂടി ചെളി മഴവെള്ളത്തോടൊപ്പം വന്ന് നിങ്ങൾ വിരിച്ച ചിപ്സ് or Babymetal ചെളി പുരളും അത് വൃത്തികേടാവും ..പറ്റുമെങ്കിൽ മഴക്ക് മുമ്പ് ബാക്കി മതിലും കൂടി കെട്ടാൻ ശ്രമിക്കണം ..
Ok 🥰
ഈ വീട് മാനന്തവാടി എവിടെയാ
Chechiii ente hybrid Chinese balsom chechi paranjath pole repot cheythatha. Ippo chedi vaadi oru ela polum illandayi😣😣😣😣😣😣😣😣enthenkilum oru solution paranju tharumo😞😞😞😞 nurseryil ninnu vaangunna chediyude adibhaagath cheriya kutta pole undavum ennu paranj oru video ittirunnille. Angane repot cheythatha😔😔
കട്ടിങ് മാറ്റി naduka
♥️♥️
ചെടികൾ കണ്ടിട്ട് ആകെ സങ്കടായി😢😢😢😢😢😢😢😢😢 പപ്പയുടെ വീട്ടിലേക്ക് കൊടുക്ക്കാർന്ന്, അത് നശിച്ച് പോകില്ലായിരുന്നുലോ,
Ayyoo
Paranjathu thanne veendum veendum paranju bore aakki
വല്ലാത്ത പറ്റിക്കൽ
🤔
ചേച്ചി യുടെ വീട് എവിടെ
Wayanad
കണ്ടപ്പോൾ വളരെ വിഷമം തോന്നി.
🥰
Hi
വെള്ളം നനക്കുന്ന ഹോസിന്റെ അറ്റത് എന്താണ് ഇട്ടത്
Shever online vangan kittum
😔😔😔
എനിക്കും ഇഷ്ടംപോലെ ഉണ്ടായിരുന്നു ഇപ്പോൽ പിടിക്കുന്നി ല്ല
ചെടികൾ കണ്ടപ്പോൾ വിഷമം ആയി വിഷമിക്കണ്ട
♥️♥️👍👍
എല്ലാം പോയി 😔
ചേച്ചി കഷ്ടം ആയി പോയി 🥰🥰🥰 plantes എല്ലാം പോയി
😢😢😢
Sad...