ചിയാൻ വിക്രം പരാജയങ്ങളിൽ പതറാതെ മുന്നേറിയ അവിശ്വസിനീയ ജീവിത കഥ| Chiyaan Vikram

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #ChiyaanVikram
    Life Story of Chiyaan Vikram Malayalam
    #InspirationalLifeStoryMalayalam
    Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam

Комментарии • 264

  • @Akhiltvla
    @Akhiltvla 4 года назад +362

    എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ട മുള്ള നടനാണ് വിക്രം അദ്ദേഹത്തിന്റെ സൗന്ദര്യം, ശബ്ദം, അഭിനയം എല്ലാം മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തമാണ്
    ഇനിയും ഒരു പാട് നല്ല സിനിമകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏😍😍💞💞💞💞

    • @Prasiprasi-q9g
      @Prasiprasi-q9g 4 года назад +2

      എനിക്കും

    • @reshmaeknath267
      @reshmaeknath267 4 года назад +3

      എനിക്കും ഒരുപാട് ഇഷ്ടമാണ്

    • @peter3928
      @peter3928 4 года назад +3

      Yes bro he is awesome

    • @unni_kuttan_123
      @unni_kuttan_123 4 года назад +4

      Correct bro❤

    • @chandhukm2094
      @chandhukm2094 4 года назад +2

      I want like yo marry him❣️

  • @sangeeth1083
    @sangeeth1083 3 года назад +55

    വിക്രമിന്റെ സ്ഥാനത് നമ്മൾ ഒകെ ആയിരുന്നേൽ എന്നേ പരലോകത്തു എത്തിയേനെ.
    Vikram🔥🔥

  • @somankarad5826
    @somankarad5826 4 года назад +202

    എനിക്കിഷ്ടമുള്ള നടൻ വിക്രം അന്യൻ സൂപ്പർ പടം

  • @veenaveena5841
    @veenaveena5841 4 года назад +120

    തടസ്സങ്ങൾ ഒരുപാട് ഉണ്ടായിട്ടും അതിലൊന്നും തളരാതെ മുന്നോട്ട് പോയി വിജയം കൈവരിച്ച വ്യക്തി
    ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായകരിൽ ഒരാൾ
    അതിശയിപ്പിക്കുന്നതാണ് വിക്രമിന്റെ ജീവിതം 😇

  • @simham5442
    @simham5442 4 года назад +108

    നിസാര കാര്യങ്ങൾക്ക് വേണ്ടി ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് വിക്രമിന്റെ ജീവിതം പ്രേ ചോദനമാണ്

  • @soniantonykittankittan1079
    @soniantonykittankittan1079 4 года назад +35

    സേതു, പിതാമഹൻ ഏറ്റവും ഇഷ്ടപെട്ട നടൻ, ഉയിർ ചിയാൻ

  • @geogeorge6144
    @geogeorge6144 4 года назад +49

    നല്ലൊരു നടനും വ്യക്തിയും....ഞാൻ ആദ്യമായി കണ്ട ചിയാൻെറ സിനിമ സാമി ആണ്....... ❤️❤️❤️❤️❤️

  • @jinsonkjoseph
    @jinsonkjoseph 4 года назад +48

    ധ്രുവത്തിലെ ഭദ്രൻ ഒരു ചെറിയ കഥാപാത്രമായിരുന്നില്ല...... അതിൽ മമ്മൂക്ക ഒന്നാം നിലയിൽ നിന്നും തോക്ക് താഴേക്ക് ഇട്ടുകൊടുക്കുന്ന ഒരു രംഗമുണ്ട്..... തീയേറ്ററിൽ ഉയർന്ന നിലക്കാത്ത കരഘോഷം ഇപ്പോഴും ഈ 27 വർഷത്തിന് ശേഷവും കാതുകളിൽ അലയടിക്കുന്നു.....

  • @lijojose8475
    @lijojose8475 4 года назад +61

    നല്ല ഒതുക്കം ഉള്ള നടൻ ചിയാൻ വിക്രം ❤🥰🥰

  • @sajansajan490
    @sajansajan490 4 года назад +33

    എനിക്കേറ്റവും പ്രിയപ്പെട്ട നടൻ 👍

  • @siyadfkuriyodu498
    @siyadfkuriyodu498 4 года назад +58

    നല്ല വ്യക്തമായ അവതരണം
    അതുകൊണ്ട് മാത്രം വീഡിയോ മുഴുവനും കണ്ടു....
    👍👍👍

  • @tintocherian7715
    @tintocherian7715 4 года назад +39

    Love you Chiyaan!- from all Malayalees

  • @wishnuwish8530
    @wishnuwish8530 4 года назад +30

    We can call him The complete Actor, He can Act, Sing, Dance, etc...Finally I'm a huge fan of him 💕...

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 года назад +43

    Keralathinte swantham Marumakan🙏excellent actor👍🌹

  • @Aadhyathmik1234
    @Aadhyathmik1234 4 года назад +34

    അഭിനേതാവ് എന്നതിനേക്കാൾ ഉപരി അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്....❤️❤️❤️

  • @chandhugokul1594
    @chandhugokul1594 4 года назад +29

    സേതു, പിതാമകൻ,അന്യൻ, ഐ,....., ❣️❣️

  • @melvinabraham1515
    @melvinabraham1515 4 года назад +32

    😍 ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള നടൻ 😍😘

  • @rahulvm2582
    @rahulvm2582 4 года назад +31

    സിനിമ,
    അത് സ്നേഹിക്കുന്നവരുടെയാണ് എന്ന് തെളിയിച്ച നല്ലൊരു കലാകാരൻ " Chiyan Vikram " 👍

  • @minimol697
    @minimol697 4 года назад +9

    എന്റെ എക്കാലത്തെയും fvt നടൻ ചിയാൻ വിക്രം 😘

  • @subashk2015
    @subashk2015 4 года назад +28

    മലയാളം ഇൻട്രർസിയിൽ നിന്ന് തമിഴിൽ പോയതോടെ സൂപ്പർ സ്റ്റാർ, ആയി.
    മലയാളത്തിൽ മാത്രം ഒതിങ്ങിയിരുന്നെങ്കിൽ എവിടെയും എത്തിലായിരുന്നു.
    സെക്കന്റ് നായകനോ,വില്ലനോ ആയി പോവുമായിരുന്നു.
    അദ്ദേഹത്തിന്റ ബോഡി ലാംഗ്വേജ് തമ്മിഴ്,ഹിന്ദി തുടങ്ങിയ മേഖലയിലേക്ക് വളരെ പെർഫക്ട്ട .

  • @lindaanilkumar367
    @lindaanilkumar367 4 года назад +9

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടനാണ് വിക്രം 😍😘🤗

  • @rashidarashi6338
    @rashidarashi6338 3 года назад +8

    Vikram nte old movie kanalanu ipol njan...what a actor ,handsom

  • @sajithks5001
    @sajithks5001 4 года назад +15

    Ellaam ariyunna kaaryangal...
    Ennaalum kelkkum.. Ethra kettaalum madukkilla...
    Vikram 😘😍😍😍
    #motivation #chiyaan

  • @risvinj9624
    @risvinj9624 4 года назад +8

    വിക്രം ഉയിര്‍ നല്ല അവതരണം..

  • @india741
    @india741 4 года назад +30

    He has won the national award for pithamahan.. You could have include that also. Even if it was a nice summary.. Good job👍

  • @Prasiprasi-q9g
    @Prasiprasi-q9g 4 года назад +18

    ഒത്തിരി ഒത്തിരി ഇഷ്ടം

  • @ammuammu2746
    @ammuammu2746 3 года назад +4

    Entho.... Ishtamannu eeee keralathinte marumakane🤩🤩🤩🤩🤩🤩🤩

  • @priyabalu2817
    @priyabalu2817 4 года назад +16

    Super duper brilliant actor
    Cute actor
    All the very best Chiyan , u r one & only the talented actor for ever
    U r very lucky Shylaja having a nice husband and children

  • @shanthageorge8254
    @shanthageorge8254 4 года назад +12

    Absolutely right. I won't be surprised if I see him in Hollywood movies or even see him receiving an Oscar. He is that good. A unique person in the film industry.

  • @nehaaleenasasi6655
    @nehaaleenasasi6655 4 года назад +13

    athkondallleee annan nte uyir aayath 😍😍😍

  • @sreedevi9515
    @sreedevi9515 4 года назад +62

    ചിയാൻ വിക്രം ❤️❤️

  • @aidajaimon7696
    @aidajaimon7696 4 года назад +14

    Chiyaan Vikram,my one and only favourite actor.

  • @Hochimin882
    @Hochimin882 4 года назад +29

    ചിയാൻ അണ്ണൻ

  • @mrcinema...7360
    @mrcinema...7360 4 года назад +8

    Chiyaan Vikram... ❤ most Fav kenny....... Legendary Actor... ❤ Handsome Hunk... ❤ Dedicated Actor

  • @anjalikm7166
    @anjalikm7166 4 года назад +8

    No one can replace vikram💯💯

  • @abinyjosephabin4542
    @abinyjosephabin4542 4 года назад +18

    His dedication level awesome.

  • @adarshar9467
    @adarshar9467 4 года назад +12

    Dedication, hardwork, etc
    that is vikram❤

  • @ebikraju8720
    @ebikraju8720 4 года назад +23

    Hardwork and dedication that means chiyan Vikram

  • @lijusebastianca3814
    @lijusebastianca3814 4 года назад +20

    Chiyaan vikram istam❤️

  • @thalapathykotta6893
    @thalapathykotta6893 4 года назад +8

    Vikram annan poliyalle ❤❤🥰🥰❤❤❤❤

  • @syamjayaraj7139
    @syamjayaraj7139 4 года назад +4

    Chiyan Vikram... jeevannanu ❤️❤️❤️❤️😍❤️😍❤️😍😍❤️😍😍❤️😍❤️😍❤️😍😍❤️😍❤️😍😍❤️😍😍😍❤️😍😍❤️😍❤️😍❤️😍😍😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍😍❤️

  • @sruthindasvallukkandiyil8735
    @sruthindasvallukkandiyil8735 4 года назад +6

    Chiyan bro katta Fan🔥😍

  • @Manu-p8r
    @Manu-p8r Год назад +1

    Chiyaan hero yaa daa

  • @chandhugokul1594
    @chandhugokul1594 4 года назад +9

    What an inspirational life `CHIYAAN VIKRAM ´🔥🔥😍😍😍😍😍❣️❣️

  • @archadeviarchadevi9089
    @archadeviarchadevi9089 4 года назад +13

    One of the my fav acter Vikram

  • @parvathynair6816
    @parvathynair6816 4 года назад +10

    Great ❤❤❤🥰🥰👍thanks for sharing this and selecting him. Super presentation mam❤❤❤🥰🥰🥰🥰🙏🙏

  • @deepuantonynelson7376
    @deepuantonynelson7376 4 года назад +11

    Vikram Sir 🙏

  • @fahadameen5822
    @fahadameen5822 4 года назад +19

    I respect you sir

  • @prasadpachali3870
    @prasadpachali3870 4 года назад +20

    I thing sumbody must come forward to reform our country like he shows us in Annyan Cinema . I like that charector very much which he performed

  • @sreelalsolo3706
    @sreelalsolo3706 4 года назад +5

    Ishttam❤️❤️❤️❤️ chiyaan Vikram 💪💪💪💪💪🔥🔥🔥

  • @vishnubabu1524
    @vishnubabu1524 4 года назад +21

    1:02 to 1:05... He looks like .. Dhruv...

  • @jbfhdgjzhcjzy6926
    @jbfhdgjzhcjzy6926 4 года назад +5

    Pranayikkan thonunna nadan😘😘

  • @praveenvv4429
    @praveenvv4429 4 года назад +5

    Vikram sir....very good personality

  • @sandraps119
    @sandraps119 4 года назад +15

    Chiyan Vikram....❤❤❤❤😍😍

  • @binoyraj2810
    @binoyraj2810 4 года назад +6

    ചിയാൻ അണ്ണൻ 😎❤

  • @saransubhashsaran7848
    @saransubhashsaran7848 4 года назад +7

    Chiyan vikram🔥🔥🔥🔥❣️❣️❣️🔥🔥🔥

  • @JOHNRAMBO654
    @JOHNRAMBO654 4 года назад +21

    Cinema dream ആയ ചേറുപ്പക്കാർ ഈ 3 പേരെ മനസിലോർത്ത് അതിനായ് Hardwork ചെയ്താൽ മതി
    VIKRAM❤️
    RAJINI❤️
    മണിച്ചേട്ടൻ ❤️
    ഇവർക്ക് മുകളിൽ ഒരു മോട്ടിവേഷൻ അസാധ്യം..✌️
    പിന്നെ VJS ഉണ്ട്

  • @babykuttymathew8644
    @babykuttymathew8644 4 года назад +12

    Aarum vishwasikkumaayirunnu
    Vikram oru super star aavumennu ... athu aa mukhathundaayirunnu...

  • @sruthilmsdsumod7736
    @sruthilmsdsumod7736 4 года назад +6

    Chiyaan super 😍😍😍😍😍

  • @achuappu1092
    @achuappu1092 4 года назад +6

    നല്ലോരു നടനും അതിലുപരി നല്ലോരു മനുഷ്യനും

  • @fayistla4036
    @fayistla4036 4 года назад +4

    Vikram😍good inspiration story 👌😍

  • @vikramkumar4013
    @vikramkumar4013 3 года назад +5

    Chiyaan ❤️😍🔥🔥🔥

  • @bilhageorge394
    @bilhageorge394 3 года назад +3

    Orupadu ishtam ❤️ chiyan Vikram 🔥🔥🔥🔥

  • @mohammedrishad537
    @mohammedrishad537 4 года назад +5

    I am diehard fan of vikram sir

  • @athiranair3340
    @athiranair3340 4 года назад +11

    Love ❤️ chiyan 😘😘😘😘😘😘😘

  • @ARAVIND.R.R
    @ARAVIND.R.R 3 года назад +6

    My fav tamil actor, the handsome actor of Tamil ❤💙💜💯👍

  • @hashimsakeena8626
    @hashimsakeena8626 4 года назад +8

    Super അണ്ണാ 👌

  • @alexcleetus6771
    @alexcleetus6771 4 года назад +7

    God bless you vikram sir

  • @sandrajoshy9755
    @sandrajoshy9755 4 года назад +7

    An inspiring Actor🥰. Hats off sir🙏

  • @shijonjoseph4606
    @shijonjoseph4606 4 года назад +5

    inspiration ✌️chiyan💖💖💖

  • @saneeshsatheesh8461
    @saneeshsatheesh8461 4 года назад +5

    A magnificent man full of inspiration......ppah.... thanks for making this vedio....🖤🤍

  • @mumrhsn
    @mumrhsn 4 года назад +9

    ethra nannayi ee kutti samsarikunnu..nalla tharavithan. God bless.

  • @sindhuxlr8
    @sindhuxlr8 4 года назад +4

    Ithanu sherikumulla nadan orupadu kashtapettu uyarnnu varan inspirational story

  • @ameerbinrahman6753
    @ameerbinrahman6753 4 года назад +26

    Film industry യിലെ david beckham..... 😁🤗😄😄😄👍✌

  • @madhup1958
    @madhup1958 4 года назад +7

    Vikram sir my hero

  • @neer_mathalam
    @neer_mathalam 3 года назад +1

    Chiyaan uyireii😘😘he is legent❤ down to earth person. Jeevananeiii😘🥰

  • @akashrajan2124
    @akashrajan2124 4 года назад +6

    Chiyan vikram😍😍

  • @GradientCUTS-H2O
    @GradientCUTS-H2O 4 года назад +6

    God of Indian cinema..

  • @maryamzuvizuvi1343
    @maryamzuvizuvi1343 4 года назад +28

    തലശ്ശേരി പുതിയാപ്പിള യാണ്

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +6

    ഇതാ ഒരു സ്നേഹഗാഥ ആദ്യചിത്രം ശ്രി caption രാജു സംവിധാനം

  • @nirmalanirmala4475
    @nirmalanirmala4475 4 года назад +7

    Othiri sneham.do your duty sincerely. Result will come to u.best example. God bless.

  • @nimishakp9394
    @nimishakp9394 4 года назад +49

    പിതാമഹൻ പറയാതിരുന്നത് enthe

  • @regins2327
    @regins2327 4 года назад +5

    My best Nice Actor❤

  • @anusreeanu6025
    @anusreeanu6025 4 года назад +10

    Vikram❤️

  • @lovelyyogo891
    @lovelyyogo891 4 года назад +15

    Tamil Vikram Fans ❤

  • @jishnus1548
    @jishnus1548 3 года назад +1

    "സത്യം അമ്മ തന്നെ🥰🥰🥰🥰🥰🥰

  • @jeenathomas2554
    @jeenathomas2554 3 года назад +3

    രജപുത്രൻ, ഇതാ ഒരു സ്നേഹഗാഥ

  • @sebastianm4087
    @sebastianm4087 4 года назад +6

    Thanks for given information about vikram

  • @loozz_man5006
    @loozz_man5006 3 года назад +1

    Loveyu annoi 😘❤❤chiyan ettan 😍😘😘❤

  • @hishamhamsa7251
    @hishamhamsa7251 4 года назад +7

    Chiyan fans evdee😍😍😍

  • @binumkbinumk385
    @binumkbinumk385 4 года назад +2

    The international actor vikram

  • @fidarasheed544
    @fidarasheed544 4 года назад +18

    An inspirating life

  • @aparna.s7106
    @aparna.s7106 4 года назад +6

    Vikram 💖

  • @renjithuthram4199
    @renjithuthram4199 4 года назад +2

    Chiyaa 😚😚😚🔥🔥🔥🔥🔥

  • @Violet-Talia
    @Violet-Talia 4 года назад +5

    Great actor..

  • @_DARK_-lo4jf
    @_DARK_-lo4jf 2 года назад +3

    എൻറ പ്രീയപ്പെട്ട നടനാണ് വിക്രം
    ഒത്തിരി ഒത്തിരി സ്നഹമുളള നടൻ

  • @justfish1414
    @justfish1414 4 года назад +12

    Ma. Favorit actor after lalettan..... Chiyan vikram😍😍😍

  • @baijuraj1365
    @baijuraj1365 4 года назад +22

    വിക്രം ൻ്റെ അച്ചൻ്റെ പേര് വിനോദ് രാജ് ഏന്നാണ്
    വിനോദ് രാജ് എന്ന പേരിൽ വിക്രമിൻ്റെ അച്ഛൻ തമീഴ് സിനിമയിൽ അഭിനയിച്ചീട്ടുണ്ട്

  • @arjunchinjus7547
    @arjunchinjus7547 4 года назад +6

    Good actor 😍😍😍😘😘😘

  • @praveeng9677
    @praveeng9677 4 года назад +3

    Excellent person and Excellent Reporting