നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ബൈബിൾ പൂർണമല്ല. കാരണം പല ഭാഗങ്ങളും വായിക്കുമ്പോൾ നമുക്കത് മനസ്സിലാകുന്നില്ല. ആ കൺഫ്യൂഷൻ തീരണമെങ്കിൽ ബാൻ ചെയ്ത പുസ്തകങ്ങൾ കൂടി വായിക്കേണ്ടിയിരിക്കുന്നു.
അതെല്ലാം ദൈവത്തിന്റെ പരമാധികാരത്തിൽ വരുന്ന കാര്യമാണെങ്കിലും.. പോകും എന്ന് തന്നെ കരുതാം.. കാരണം തിരഞ്ഞെടുക്കാനോ, തള്ളിക്കളയാനോ സാദ്ധ്യമല്ലാത്ത ശിശുസഹജമായ മനസ്സാണ് അവർക്കുള്ളതു.. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുതെന്നാണ് യേശു പറഞ്ഞത്. അങ്ങനെയെങ്കില്‍ അവരും അവിടെയുണ്ടാകുമെന്ന് നമുക്ക് വിശ്വസീക്കാം
Nice, God bless you brother ❤
Thank you
❤❤❤
Thank you
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ബൈബിൾ പൂർണമല്ല. കാരണം പല ഭാഗങ്ങളും വായിക്കുമ്പോൾ നമുക്കത് മനസ്സിലാകുന്നില്ല. ആ കൺഫ്യൂഷൻ തീരണമെങ്കിൽ ബാൻ ചെയ്ത പുസ്തകങ്ങൾ കൂടി വായിക്കേണ്ടിയിരിക്കുന്നു.
തീർച്ചയായും
Manasika budhimutt ulla oral suicide cheitha swargathil pokuo?
Ariyila. Chance chilapol kanumayirikum
ബ്രദർ ബ്ബുദ്ധിമാന്ദ്യമുള്ള ഒരു വ്യക്തി യേശുവിനെ സ്വീകരിക്കാതെ മരിച്ചാൽ ആ വ്യക്തി സ്വർഗത്തിൽ പോകുമോ നരകത്തിൽ പോകുമോ?
Yeshu is only god messenger.Yewhawah is god.
അതെല്ലാം ദൈവത്തിന്റെ പരമാധികാരത്തിൽ വരുന്ന കാര്യമാണെങ്കിലും.. പോകും എന്ന് തന്നെ കരുതാം.. കാരണം തിരഞ്ഞെടുക്കാനോ, തള്ളിക്കളയാനോ സാദ്ധ്യമല്ലാത്ത ശിശുസഹജമായ മനസ്സാണ് അവർക്കുള്ളതു.. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുതെന്നാണ് യേശു പറഞ്ഞത്. അങ്ങനെയെങ്കില്‍ അവരും അവിടെയുണ്ടാകുമെന്ന് നമുക്ക് വിശ്വസീക്കാം
@vinodwd2149 yes
സ്വർഗ്ഗത്തിൽ