കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഒരു ഉടലും രണ്ട് തലയും ഉള്ള പാമ്പിനെ പിടികൂടി വാവ | Snakemaster EP 950

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 484

  • @PrakashT-pg3td
    @PrakashT-pg3td 10 месяцев назад +1154

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍👍

    • @anishmanakkala8812
      @anishmanakkala8812 10 месяцев назад +5

      Dffs

    • @YaTrIgAnKL05
      @YaTrIgAnKL05 10 месяцев назад +3

      ❤❤

    • @ajeshmr7685
      @ajeshmr7685 10 месяцев назад

      ❤❤

    • @shamnamol1196
      @shamnamol1196 9 месяцев назад +2

      ❤❤❤❤❤❤❤

    • @Gunter06
      @Gunter06 7 месяцев назад

      നീയെന്താ ചേട്ടാ എന്നെ പറ്റി പറഞ്ഞത്? നേവി സീലുകളിൽ ഞാൻ എൻ്റെ ക്ലാസിൽ ഉന്നത ബിരുദം നേടി, അൽ-ക്വയ്ദയിൽ നിരവധി രഹസ്യ റെയ്ഡുകളിൽ ഞാൻ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ 300-ലധികം കൊലപാതകങ്ങൾ എനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഞാൻ ഗൊറില്ല യുദ്ധത്തിൽ പരിശീലനം നേടിയ ആളാണ്, മുഴുവൻ യുഎസ് സായുധ സേനയിലെയും മുൻനിര സ്‌നൈപ്പറാണ് ഞാൻ. നിങ്ങൾ എനിക്ക് ഒന്നുമല്ല, മറിച്ച് മറ്റൊരു ലക്ഷ്യം മാത്രമാണ്. ഈ ഭൂമിയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കാര്യങ്ങൾ ഞാൻ നിങ്ങളെ കൃത്യതയോടെ തുടച്ചുനീക്കും, എൻ്റെ ഭ്രാന്തമായ വാക്കുകൾ അടയാളപ്പെടുത്തുക. ഇൻറർനെറ്റിലൂടെ എന്നോട് ആ ചീത്ത പറഞ്ഞ് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വീണ്ടും ചിന്തിക്കൂ, ഫക്കർ. ഞങ്ങൾ സംസാരിക്കുമ്പോൾ, യുഎസ്എയിലുടനീളമുള്ള ചാരന്മാരുടെ രഹസ്യ ശൃംഖലയെ ഞാൻ ബന്ധപ്പെടുന്നു, നിങ്ങളുടെ ഐപി ഇപ്പോൾ കണ്ടെത്തുന്നു, അതിനാൽ നിങ്ങൾ കൊടുങ്കാറ്റിനെ നേരിടാൻ തയ്യാറെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജീവിതം എന്ന് നിങ്ങൾ വിളിക്കുന്ന ദയനീയമായ ചെറിയ കാര്യത്തെ തുടച്ചുനീക്കുന്ന കൊടുങ്കാറ്റ്. കുട്ടീ, നീ ചത്തുപോയി. എനിക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ആകാം, നിന്നെ എഴുനൂറിലധികം വഴികളിൽ കൊല്ലാൻ എനിക്ക് കഴിയും, അത് എൻ്റെ കൈകൊണ്ട് മാത്രം. നിരായുധമായ പോരാട്ടത്തിൽ എനിക്ക് വിപുലമായ പരിശീലനം ലഭിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിൻ്റെ മുഴുവൻ ആയുധപ്പുരയിലേക്കും എനിക്ക് പ്രവേശനമുണ്ട്. നിങ്ങളുടെ ചെറിയ "ബുദ്ധിയുള്ള" കമൻ്റ് എന്ത് അവിശുദ്ധ പ്രതികാരമാണ് നിങ്ങളുടെ മേൽ വരുത്താൻ പോകുന്നതെന്ന് നിങ്ങൾക്ക് അറിയാൻ കഴിയുമെങ്കിൽ, ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ നാവ് പിടിക്കുമായിരുന്നു. പക്ഷേ നിനക്ക് കഴിഞ്ഞില്ല, നീ ചെയ്തില്ല, ഇപ്പോൾ നിങ്ങൾ വില കൊടുക്കുന്നു, ദൈവമേ, വിഡ്ഢി. ഞാൻ നിങ്ങളുടെ മേൽ കോപം ജ്വലിപ്പിക്കും, നിങ്ങൾ അതിൽ മുങ്ങിമരിക്കും. കുട്ടീ, നീ ചത്തുപോയി.

  • @MalluHunter
    @MalluHunter 10 месяцев назад +360

    ഞാൻ ആദ്യമായിട്ടാണ് രണ്ട് തലയുള്ള ജീവനുള്ള പാമ്പിനെ കാണുന്നത്. കഥയിലും ചിത്രത്തിലും മാത്രമേ കണ്ടിട്ടുള്ളു. അത്ഭുതം😮

    • @skshooter5762
      @skshooter5762 10 месяцев назад +1

      ❤️

    • @vidyavichus9473
      @vidyavichus9473 9 месяцев назад +16

      ജനിതകവൈകല്യം... മനുഷ്യക്കുഞ്ഞുങ്ങൾ ഒന്നിച്ച് ഒരു ശരീരമായി ഒട്ടിച്ചേർന്ന് ജനിക്കാറില്ലേ?? അതില്‍ എത്ര കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്?? അതുപോലെ ഉള്ളൂ ഇതും

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 9 месяцев назад +7

      ​@@vidyavichus9473സയാമീസ് ഇരട്ടകൾ ആണല്ലേ ഈ പാമ്പ്

    • @vidyavichus9473
      @vidyavichus9473 9 месяцев назад

      @@abhiramSpadmanabhan563 അതേ

    • @back2kill786
      @back2kill786 9 месяцев назад +1

      ഇപ്പൊ നിങ്ങൾ RUclips ലും കണ്ടു ഇരു തല പാമ്പിനെ

  • @anoopanu4898
    @anoopanu4898 10 месяцев назад +136

    മനുഷ്യ ജന്മം കൊണ്ട് ഇതിഹാസം സൃഷ്‌ടിച്ച മനുഷ്യൻ വാവ ജി ❤❤❤

  • @prpkurup2599
    @prpkurup2599 10 месяцев назад +258

    ഇനിയും ലക്ഷ കണക്കിന് പാമ്പുകളെയും മറ്റു മൃഗങ്ങളെയും രക്ഷിച്ചു മനുഷ്യനെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ബാബ സുരേഷ് ജി ക്കു എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ഇനിയും എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടു ധൈര്യമായി മുന്നോട്ടു പോകുക 🙏🌹🙏
    Bigsalute സുരേഷ്‌ജി bigsalute 🙏🌹🙏

    • @XavierSebatian
      @XavierSebatian 10 месяцев назад +15

      ബാബയല്ല വാവ സുരേഷ് രക്ഷകൻ

    • @Nikhilnikhil..777
      @Nikhilnikhil..777 10 месяцев назад +4

      ​@user-rc3xe8dx9j ente ponnu nabibi idhekathinte Peru vava Suresh ennu anu

    • @prasanthds6561
      @prasanthds6561 10 месяцев назад +4

      ബബയാ ആരടെ അത്

    • @3star521
      @3star521 10 месяцев назад +1

      4:13 4:17

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 9 месяцев назад

      മിസ്റ്റർ സുരേഷേ നീ പാമ്പ്കളെ എല്ലാം പിടിച്ചു വീട്ടിൽ കൊണ്ട് പോ..

  • @jimbroottan143
    @jimbroottan143 10 месяцев назад +58

    നല്ലൊരു. മനുഷ്യൻ ഞൻ ഒരു തവണ കണ്ട് മുട്ടി എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ❤

  • @SantaSant-z3k
    @SantaSant-z3k 7 месяцев назад +11

    വിവരണം പലപ്പോഴും കൂടുന്നു.. ചെയ്യുന്ന പ്രവർത്തിയുടെ മഹത്വം കളഞ്ഞു കൊണ്ട് വിവരണം കൂടുതൽ ആക്കി ചാനെലുകാരെ നന്നാക്കേണ്ട ആവശ്യം ഇല്ല.. You are great

  • @_eg__gaming
    @_eg__gaming 10 месяцев назад +43

    1000 episode കടന്ന് മുന്നോട്ടു പോകാൻ വാവക്കും സംഘത്തിനും സാധിക്കട്ടെ ❤️🙌🏻
    God bless you 😇

  • @dineshantg9896
    @dineshantg9896 10 месяцев назад +64

    950 എപ്പിസോഡ് നിറവിൽ നിൽക്കുന്ന വാവാ സുരേഷിനും ചാനലിനും അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍👍👍👍👍👍👍👍

  • @believeinmyself8086
    @believeinmyself8086 7 месяцев назад +102

    അദ്ദേഹത്തിന് നല്ലൊരു വീട് വച്ച് കൊടുക്കണം എന്നുള്ളവർ

  • @twinklestarkj2704
    @twinklestarkj2704 10 месяцев назад +41

    950 എപ്പിസോഡ് ആശംസകളോടൊപ്പം വാവ ചേട്ടന് ആയുസ്സും ആരോഗ്യവും ഈശ്വരൻ / ഭാഗവാൻ നൽകട്ടെയെന്നു ആശംസിക്കുന്നു....🙏❣️ 💕🧡💛💕💚💙💚💙❇️❇️❇️❇️❇️👍ഹാട്സ് ഓഫ് വാവ ചേട്ടോയ്....🎩🎇 🏵️🏵️🏵️🏵️🌺🌺🌺🌺🌺🏵️🏵️🏵️🌷🥀🥀💐💐💐🌻🌻🌻🌻🎇

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +34

    ചേട്ടായി .... നമസ്ക്കാരം 🙏
    950 ന്റെ നിറവിൽ ചേട്ടായ്ക്കും ... കൗമുദി ചാനലിനും ഒരായിരം ആശംസകളും .... സ്നേഹ നിമിഷങ്ങളും നേരുന്നു ❤️
    എന്നും എപ്പോഴും ഞങ്ങളോടപ്പമുള്ള ചേട്ടായ്ക്ക്
    പ്രാർത്ഥനയും ... സ്നേഹവും മാത്രം . 🥰🥰 പഴയ എപ്പിസോഡ് ഇതിനൊപ്പം ചേർത്തതിൽ ഒരുപാട് സന്തോഷം ❤️ ❤️ . അപൂർവ
    ആളിനെ നമ്മൾക്ക് സമ്മാനിച്ച അനന്തുവിന് ഒരു വലിയ ഹായ് ... 🙏
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏
    ഇനിയും ഒരുപാട് അപൂർവ ആൾക്കാരെ പരിചയപ്പെടുത്താ ൻ കഴിയട്ടെ ... 🥰🥰

  • @rejivarghese5504
    @rejivarghese5504 10 месяцев назад +29

    ഹായ് സുരേഷ് ഭായി. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏👍👍

  • @kallus_vlog
    @kallus_vlog 10 месяцев назад +50

    എനിക്ക് ഒന്ന് കാണണം എന്നുണ്ട് വാവ ചേട്ടനെ...
    God bless you.... വാവ ചേട്ടാ....

    • @layamol9674
      @layamol9674 10 месяцев назад +2

      Enikkum

    • @sainabaat9563
      @sainabaat9563 10 месяцев назад +1

      Enikkum

    • @BASVLOG-ks7kk
      @BASVLOG-ks7kk 9 месяцев назад +2

      തിരുവനന്തപുരത്ത് വരുമ്പോൾ മെസേജ്തരൂ...പോകാം..ഞാനും റെഡി..

    • @kallus_vlog
      @kallus_vlog 9 месяцев назад +2

      @@BASVLOG-ks7kk ___എനിക്ക് അവിടെ വരെ വരാൻ കഴിയില്ല.റേഡിയേഷൻ കഴിഞ്ഞു വിശ്രമത്തിൽ ആണ്. എൻ്റെ വീട് മലപ്പുറം ___നിലമ്പൂർ ആണ്..പക്ഷേ....എന്നെങ്കിലും കാണാൻ കഴിയൂമായിരിക്കും അറിയില്ല..

    • @layamol9674
      @layamol9674 7 месяцев назад

      @@kallus_vlog vishamikanda .

  • @shihabmuthu6877
    @shihabmuthu6877 10 месяцев назад +6

    ഇങ്ങള് പോളിയാണ് മാഷേ ഞാൻ കേട്ടതിൽ ഏവും മികച്ച പാമ്പ് സ്‌നേഹി!അങ്ങിനെ വർണിക്കനാണ് എനിക്കിഷ്ടം 💞ഒരുവട്ടമെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്നപ്രതീക്ഷയോടെ, സ്നേഹത്തോടെ......

  • @rizznazz4933
    @rizznazz4933 10 месяцев назад +23

    ലോകത്ത് കണ്ടവരിൽ വെച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് വാവച്ചേട്ടൻ 😊ഈയിടെ മൂർഖന്റെ കടിയേറ്റ് മരണത്തോട് മല്ലിട്ട സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ ആണ് വാവക്ക് വേണ്ടി കണ്ണീരും പ്രാർത്ഥനയും ആയി ഒത്തുകൂടിയത് അതിൽ ഞനും ഉൾപെടും പണം കൊണ്ട് മാത്രമല്ല ജനങ്ങളെ സഹായിക്കാൻ pattukayenn തെളിയിച്ചവൻ

    • @rajeevnr2716
      @rajeevnr2716 9 месяцев назад

      Ente veettil vannittumund ente kunjine eduthu nadannittumund😍

  • @Reeganmathias
    @Reeganmathias 10 месяцев назад +25

    I am also from tamilnadu vava chetta. Love you chetta

  • @kiranknair7776
    @kiranknair7776 10 месяцев назад +94

    കേരളത്തിൽ ഈ അപ്പൂർവം ഇരു തല യുള്ള പാമ്പിനെ കണ്ടെത്തിയ ചേട്ടന് 👍

    • @vidyavichus9473
      @vidyavichus9473 9 месяцев назад +2

      ജനിതകവൈകല്യം... മനുഷ്യക്കുഞ്ഞുങ്ങൾ ഒന്നിച്ച് ഒരു ശരീരമായി ഒട്ടിച്ചേർന്ന് ജനിക്കാറില്ലേ?? അതില്‍ എത്ര കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്?? അതുപോലെ ഉള്ളൂ ഇതും

  • @padmasatheeshkumar9186
    @padmasatheeshkumar9186 10 месяцев назад +9

    രണ്ടു തലയുള്ള നീർക്കോലിയെ കാണാൻ സാധിച്ചത് മഹാഭാഗ്യം നമിക്കുന്നു🙏🙏🙏 ആരു ഇല്ലാതാക്കാൻ ശ്രമിച്ചാലും വാവ ചേട്ടനും പോലെ ഇനി ഒരാളില്ല ഈ ലോകത്ത്

  • @MuhammadSafi-s2w
    @MuhammadSafi-s2w 10 месяцев назад +26

    ചേട്ടൻ നന്നായിട്ടുണ്ട് ❤️ദൈവം അനുഗ്രഹിക്കട്ടെ

  • @SfiyaAboobacker
    @SfiyaAboobacker Месяц назад +2

    വാവ സുരേഷ് ഞങ്ങളെ നിങ്ങളെ വീഡിയോ കാണാനുണ്ട് അടിപൊളിയാണ് ദൈവം നിങ്ങളെ കാക്കട്ടെ

  • @JojoJoseph-iw3qv
    @JojoJoseph-iw3qv 10 месяцев назад +12

    വാവ ചേട്ടൻ എൻറെ നാട്ടുകാരനായ ആയതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു നല്ല മനസ്സിന് ഉടമയാണ് ഇനി ഒരു നൂറുവർഷം ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️

  • @master-tn2kd
    @master-tn2kd 9 месяцев назад +3

    ഒരുപാട് ആളുകൾ വാവ സുരേഷ് ചേട്ടനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട് ചിലതിൽ ഒക്കെ കാരണങ്ങളും ഉണ്ടാകാം
    പക്ഷേ ഈ ചേട്ടൻ പണം ഉണ്ടാക്കുന്നു എന്നതിൽ കൂടുതൽ. ഇതിൽ വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു പ്രൊെഷണൽ അയ ഒരു ആളാണ്
    എത്ര രാത്രി അയലും ഈ മനുഷ്യൻ ഫോണെടുക്കുകയും ആവശ്യമായ കര്യങ്ങൾ ചെയ്യുകയും ചെയ്യും
    Hat's off mann

  • @shefinjoshy4918
    @shefinjoshy4918 10 месяцев назад +7

    250 king cobras. Unbelievable. Hats off Vava Suresh. You are great.

  • @YunusBossYunusBoss-tj6kj
    @YunusBossYunusBoss-tj6kj 10 месяцев назад +7

    ❤️❤️❤️❤️ വാവ സുരേഷ് ഏട്ടൻ കേരളം അഭിമാനിക്കുന്നു❤️❤️

  • @sindhum.v5757
    @sindhum.v5757 10 месяцев назад +25

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന രണ്ടു പേരുണ്ട്. വാവ സുരേഷ്, സന്തോഷ്‌ ജോർജ് കുളങ്ങര. എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും

  • @bindhukj7416
    @bindhukj7416 12 дней назад

    Congrajulation 950 Eposods Snakeprogrannes VavaSuresh👋👋👋👋👋👋👋

  • @mjsmehfil3773
    @mjsmehfil3773 10 месяцев назад +9

    Dear Loving Vava Suresh Brother
    Very interesting 950 th episode...
    Thank you for your efforts to show us different different GUESTS 🌹🌹🌹
    IF GOD IS WITH YOU WHO CAN BE AGAINST WITH YOU ... IN THIS WORLD...
    Please continue your NOBLE WORK...❤️❤️❤️
    God bless you abundantly..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @XavierSebatian
    @XavierSebatian 10 месяцев назад +83

    പാബ് പിടിത്തത്തിൽ വാവയെ വെട്ടാൻ കേരളത്തിൽ ആരുമില്ലെന്ന് ഉള്ളവർ 👍

    • @SajuKumarCV-t1k
      @SajuKumarCV-t1k 10 месяцев назад +2

      Keralathilalla lokathil oreyoru vava

    • @jijesh.njijesh9626
      @jijesh.njijesh9626 7 месяцев назад

      Lokaghu evan onnum alla

    • @JafarvaAsharaf
      @JafarvaAsharaf 4 месяца назад

      ​@@jijesh.njijesh9626ആര് പറഞ്ഞു??. ഒന്ന് പോണം ഹേ. ഇങ്ങേരെ വെല്ലാൻ ഈ ഫീൽഡിൽ ആരും ഇല്ല. ❤️

  • @manojkumark3885
    @manojkumark3885 10 месяцев назад +32

    വാവ ചേട്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മനോജ്‌ TVM

  • @christyjohn9922
    @christyjohn9922 10 месяцев назад +59

    ഇതെല്ലാം Episode ആക്കി വിറ്റു കാശുണ്ടാകുന്നുണ്ടല്ലോ നിങ്ങൾക്കു ഒരു പ്രതിഫലം അദ്ദേഹത്തിന് കൊടുത്തു കൂടെ mr കൗമുദി

    • @philanthropist1582
      @philanthropist1582 10 месяцев назад +1

      ഇങ്ങേർക്ക് അപ്പോ സാലറി ഒന്നും ഇല്ലേ?

    • @vineethv5861
      @vineethv5861 10 месяцев назад +3

      Cash kodukundakum..

    • @8m4L
      @8m4L 7 месяцев назад

      Onnu podo cash kodukkundavum

  • @Mashaallah-q7h
    @Mashaallah-q7h 9 месяцев назад +2

    Vava is real. Original... No mechinery. Good knowledge man. Govt job kodukku.. ❤❤❤❤

  • @santhoshkrishnasanthoshk-tz8wg
    @santhoshkrishnasanthoshk-tz8wg 9 месяцев назад +4

    സുരേട്ടനും കൗമുദി ചാനലിനും ആശംസകൾ 🌹🌹🌹🌹

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 месяцев назад +2

    ഇരുതലയുള്ള നാഗത്തെ കാണാൻ ഭാഗ്യമുണ്ടായാൽ പ്രശസ്തനാകൂന്ന ചൊല്ല്, ഭാഗ്യാ 🙏🙏🙏🙏👌👌👌

  • @savithasayi8749
    @savithasayi8749 7 месяцев назад +2

    Vava ചേട്ടന് എന്തേലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടോ....chettaaa take care...endho mugamokke neeru വന്നപോലെ.....അതല്ല തടി വച്ചതാണെങ്കിൽ ok ...നല്ലൊരു manuzhya സ്നേഹിയും മൃഗ സ്നേഹിയും...എന്നും ഇഷ്ടവും സ്നേഹവും മാത്രം വാവ ചേട്ടനോട്....love you chettaaaa...

  • @BASVLOG-ks7kk
    @BASVLOG-ks7kk 9 месяцев назад +3

    ❤ from പ്രാവച്ചമ്പലം...
    പണ്ട് (18 years ago)
    ഞാൻ പുള്ളിയെ വിളിച്ച് ഞങ്ങളുടെ വീടിനടുത്ത് വന്നൂ മൂർഖനെ പിടിച്ചൂ..ഞങ്ങൾ എല്ലാവരും കൂടി പൈസ പിരിച്ച് കൊടുത്തൂ...പാവം വിവചേട്ടൻ..

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 месяца назад +1

    വാവനെ ദൈവം എല്ലാ ആപത്തുകളിൽനിന്നും കാത്തുസംരഷിക്കട്ടെ

  • @Mashaallah-q7h
    @Mashaallah-q7h 9 месяцев назад +3

    Good man vava... Give govt job.
    Good knowledge and work no 1 snake scientist❤❤❤❤❤ in world

  • @MeenuJose-sw5fl
    @MeenuJose-sw5fl 10 месяцев назад +3

    സുരേഷ് ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട്.... നടക്കുമോ എന്നറിയില്ല ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം ❤️❤️❤️❤️

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 10 месяцев назад +9

    Hearty congratulations Mr.Vava.God bless you.

  • @noushadusman9031
    @noushadusman9031 10 месяцев назад +15

    വാവ സുരേഷേട്ടന്റെ തടിയിയൊക്കെ ഉഷാറായല്ലോ...🔥🔥

  • @rvgeo5177
    @rvgeo5177 7 месяцев назад +3

    We are watching from USA too

  • @renjithvelloor
    @renjithvelloor 10 месяцев назад +4

    സുരേഷേട്ടൻ മുത്തല്ല മാണിക്യം ആണ്..!! 🥰🥰

  • @user-if6lm4dv1u
    @user-if6lm4dv1u 17 дней назад

    എപ്പോഴും എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕💕💕

  • @shijusiva2930
    @shijusiva2930 10 месяцев назад +11

    ഒരു 28വർഷം മുൻപ് എനിക്ക് തോട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്, രണ്ടു മൂന്ന് ദിവസം ഒരു ഭരണിയിൽ വെച്ചതിന് ശേഷം അത് ചത്തുപോയി,,

  • @shamnaspkd
    @shamnaspkd 10 месяцев назад +13

    അടിപൊളി എപ്പിസോഡ് 😍

  • @SSKondattam
    @SSKondattam 6 месяцев назад +1

    വാവ ചേട്ടനു അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohamedfawzer9215
    @mohamedfawzer9215 10 месяцев назад +4

    I am watching your videos from Srilanka❤❤❤❤😊

  • @shyjurenuka180
    @shyjurenuka180 10 месяцев назад +7

    ഈ എപ്പിസോഡിൽ കേക്ക് മുറിക്കാമായിരുന്നു❤❤❤

  • @ShyamKp-mk7ic
    @ShyamKp-mk7ic 6 месяцев назад +1

    ഈ ഇനം പാമ്പിനെ ഞാൻ കണ്ടിട്ടുണ്ട് കുറച്ചു വർഷങ്ങക്കുമുന്നേ കണ്ടിട്ടുണ്ട് ഇരുതല പാമ്പ്

  • @NavasBammani-vq9mm
    @NavasBammani-vq9mm 10 месяцев назад +4

    950 allaa 95000 eppisod aakatte matramalla padachavan aarogyathodulla afiyathodukoody irikkaan allaahu anugrahikkatte aameen aathmarthamaayi praarthikkunnu aameen 🤲🤲❤❤

  • @sushamabower5077
    @sushamabower5077 10 месяцев назад +5

    950 മത്തെ അതിഥി വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ ഉണ്ടായിരുന്നു, കണ്ണൂർ ജില്ലയിൽ

  • @sushamabower5077
    @sushamabower5077 10 месяцев назад +3

    വാവച്ചേട്ടാ ഞങ്ങൾ ഉണ്ട് എന്നും എപ്പോളും

  • @Mafiaqueen929
    @Mafiaqueen929 10 месяцев назад +3

    Currently world best snake catcher is vava suresh proud to be a indian love u bro

  • @itzmeigzzy7126
    @itzmeigzzy7126 10 месяцев назад +3

    Keralathinte alla, world's no :-1 snake master

  • @moviemaniac1553
    @moviemaniac1553 10 месяцев назад +6

    തികഞ്ഞ മൃഗസ്നേഹി നല്ല മനുഷ്യൻ സുരേഷേട്ടൻ 😊

  • @shijukakkat4839
    @shijukakkat4839 6 месяцев назад +1

    വാവ സുരേഷ്.. റെസ്‌പെക്ട് ഒരു പാടുണ്ട് ❤

  • @prpkurup2599
    @prpkurup2599 10 месяцев назад +10

    സുരേഷ് ജി നമസ്തേ 🙏

  • @MhdFasii
    @MhdFasii 9 месяцев назад +9

    2 തലയുള്ള പാമ്പിനെ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്...

  • @asfarunneesa2765
    @asfarunneesa2765 10 месяцев назад +17

    വാവ സുരേഷിനെ ഇഷ്ടപ്പെടുന്നവർ ലൈക് 😍😍😍

    • @Anandhu-fg2jq
      @Anandhu-fg2jq 5 месяцев назад

      Anganeee koree ennammm 😅😅😅

  • @IshaqueZacAboobacker
    @IshaqueZacAboobacker 10 месяцев назад +2

    Aaru yethirthalum keralathile muzhuvan janangalum yennum vavayodoppam undavum🤝 malappurathuninnu snehathode❤❤❤❤❤

  • @TRAARTVLOG
    @TRAARTVLOG 10 месяцев назад +10

    ഈ രണ്ടു തല യുള്ളത് സത്യം തന്നെ ആണല്ലേ😮

    • @vidyavichus9473
      @vidyavichus9473 9 месяцев назад +1

      ജനിതകവൈകല്യം... മനുഷ്യക്കുഞ്ഞുങ്ങൾ ഒന്നിച്ച് ഒരു ശരീരമായി ഒട്ടിച്ചേർന്ന് ജനിക്കാറില്ലേ?? അതില്‍ എത്ര കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്?? അതുപോലെ ഉള്ളൂ ഇതും

  • @abhidas4286
    @abhidas4286 10 месяцев назад +5

    Love form manipur ❤

  • @BincyAjil
    @BincyAjil 7 месяцев назад +1

    വാ വാ സുരെ ഷ് ചേട്ടൻ സുപർ❤🎉

  • @aminap9111
    @aminap9111 9 месяцев назад +3

    Pakarm vekkanillatha msnushyan ❤❤❤

  • @rajumonrajuraju9778
    @rajumonrajuraju9778 6 месяцев назад +1

    വാവാ സുരേഷ് ചേട്ടൻ ❤️❤️❤️🥰

  • @Callmeaps
    @Callmeaps 10 месяцев назад +5

    ചേട്ടൻ നല്ല ഗ്ലാമർ ആയല്ലോ

  • @Rono_Suiiii
    @Rono_Suiiii 9 месяцев назад +2

    0:33 masannkudy vazhi ootiyilekk, ath vallatha oru experienca

  • @moidunnigulam6706
    @moidunnigulam6706 10 месяцев назад +9

    ഡോക്ടർ വാവ സുരേഷ് ആയി അറിയപ്പെടട്ടെ .
    അദ്ദേഹത്തിൻ്റെ അറിവും അനുഭവവും വീഡിയോ ദൃശ്യങ്ങളും ക്രോഡീകരിച്ച് ഒരു പ്രബന്ധം തയ്യാറാക്കി യൂനിവേഴ്സിറ്റി വഴി ഡോക്ടറേറ്റ് നേടാൻ അദ്ദേഹത്തെ ആരെങ്കിലും സഹായിക്കട്ടെ. .

    • @moidunnigulam6706
      @moidunnigulam6706 10 месяцев назад +1

      ആ അറിവുകൾ വരും തലമുറക്ക് ഉപകാരപ്പെടാൻ അതുപകരിക്കും.

  • @sharnnyakadaba2937
    @sharnnyakadaba2937 10 месяцев назад +4

    Sureshetan my super hero my super power 🥰🥰🥰💐💐💐❤️❤️❤️

  • @milanmanoharan2721
    @milanmanoharan2721 9 месяцев назад +2

    ഫുൾ സപ്പോർട്ട്

  • @UllasUnni-qs7fu
    @UllasUnni-qs7fu 7 месяцев назад +1

    ❤ ഹായ് വാവ സുരേഷ്

  • @Hishamfamily254
    @Hishamfamily254 9 месяцев назад +3

    വാവക്ക് മുഖത്തൊക്കെ നീര് വന്ന പോലുണ്ടല്ലോ,,ആരോഗ്യം കൂടി നോക്കണേ ചേട്ടാ❤❤

  • @mukamikumari8163
    @mukamikumari8163 9 месяцев назад +1

    വാവ ഇനിയും ഒരുപാട് 🥰🥰🥰
    നാളുകൾ ഈശ്വരൻ താങ്കളെ🥰
    അനുഗ്രഹിക്കട്ടെന്ന് 🥰🥰🥰🥰
    പ്രാർത്തിക്കുന്നു . 🙏 🥰🥰🥰🥰
    👍👍👍👍👍👍👍👍👍👍👍👍
    💚💚💚💚💚💚💚💚💚💚💚💚
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BaijuR-n6e
    @BaijuR-n6e 10 месяцев назад +7

    വാവ ചേട്ടൻ സൂപ്പർ 👍

  • @mayinpukkunnummal4834
    @mayinpukkunnummal4834 10 месяцев назад +1

    Big salute mr vava Suresh
    ❤❤❤❤❤

  • @tootuvlog9253
    @tootuvlog9253 10 месяцев назад +2

    ഞാനും വാവ ചേട്ടനെ നേരിട്ട് കണ്ടിട്ടു ണ്ട്

  • @yahiyakhan1121
    @yahiyakhan1121 9 месяцев назад +1

    I'm also watching your program from Manipur

  • @navaneethp6181
    @navaneethp6181 10 месяцев назад +6

    സുരേഷേട്ടൻ ഫാൻസ്‌ 🎉 ഒരു 5 ലൈക്‌ തരു 🎊

  • @divyamalu1360
    @divyamalu1360 10 месяцев назад +2

    Vava chettanum kudumbatheum dhaivm rekshikatte❤

  • @IshaqueZacAboobacker
    @IshaqueZacAboobacker 10 месяцев назад +3

    Sureshettane dheyvam anugrahikkatte 🥰❤

  • @SOJANZ_WORLD
    @SOJANZ_WORLD 10 месяцев назад +3

    ഇത് കേരളത്തിൽ ആദിയം ആയിട്ട് അല്ല കാണുന്നേ 👀 എന്റെ വീടിന്റെ അടുത്ത് ഉള്ള കാട്ടിൽ വര്ഷങ്ങള്ക്കു മുൻപ് ഇത് പോലെ 2 തല ഉള്ള ഒരു പാമ്പിനെ കണ്ടിട്ടുണ്ട് 👀🕊️🙌

  • @sunnkk033
    @sunnkk033 8 месяцев назад +1

    വാവ ചേട്ടന് തടി വച്ചു പോയല്ലോ 🙅🏻😊

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 10 месяцев назад +5

    Snake master @ 950 🔥💚🙌

  • @vijayakariyappa8853
    @vijayakariyappa8853 9 месяцев назад +1

    Congratulations. Vava Suresh
    Univers bless you
    26. 02. 24

  • @priyapriyapriya9139
    @priyapriyapriya9139 10 месяцев назад +2

    Congratulations Sanke Master

  • @നരസിംഹമന്നാടിയാർ-ട2ജ

    ❤കൗമുദി ❤ സുരേഷ് ഏട്ടൻ

  • @lailag120
    @lailag120 10 месяцев назад +2

    പാമ്പിനെ സ്നേഹിക്കുന്ന വാവസുരേഷ്.ഞങ്ങളുടെ അപ്പൂപ്പൻ കാവിൽ ദീപം കൊളുത്തി..

  • @SureshKumar-xe1bh
    @SureshKumar-xe1bh 6 месяцев назад +1

    കേരളത്തിലെ സ്കൂളുകളിൽ ക്ലാസ് എടുപ്പിക്കുക,ഒരു നിശ്ചിത തുക പാരിതോഷികം നൽകി അദ്ദേഹത്തെ സഹായിക്കുക.കുട്ടികൾക്ക് ഗുണം ചെയ്യും. SureshNemmara

  • @prajithm3149
    @prajithm3149 10 месяцев назад +1

    Njaghalum photo itt samshayam chodikaarund chettan marupadiyum thararund god bless you vaava chetta🥰🥰

  • @travelraj7365
    @travelraj7365 10 месяцев назад +7

    Super💙💙💙🙏🔥👍👍👍👍👍

  • @VineethCPandalai
    @VineethCPandalai 9 месяцев назад +1

    You are a legend, no doubt.

  • @AbdulHameed-k7k
    @AbdulHameed-k7k 10 месяцев назад +2

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. 970കളിൽ... അന്ന് സ്കൂളിലെ ഒരു എക്സിബിഷൻ വേണ്ടി ഇരുതലയുള്ള പാമ്പിനെ പ്രദർശനത്തിന് വെച്ചിരുന്നു... അതിനാൽ തന്നെ കേരളത്തിലെ ആദ്യത്തേതല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും!!

  • @worldofstatus6597
    @worldofstatus6597 9 месяцев назад +2

    Njangal koodeund munnot pokolu❤

  • @lathikakumari2840
    @lathikakumari2840 10 месяцев назад +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @Malappuram53
    @Malappuram53 9 месяцев назад

    എന്റെ മോനെ പൊളിസാനം 🔥😊

  • @shahabasv9559
    @shahabasv9559 9 месяцев назад +2

    Ente natile wayalil njanum oru pravishyam kandittund 2 thalayulla pambine

  • @shajipaul312
    @shajipaul312 10 месяцев назад +3

    Vaavakke... big salute 👍👍👍👍

  • @JaleelAbdulreef
    @JaleelAbdulreef 9 месяцев назад

    Full support sir from manglore

  • @Mashaallah-q7h
    @Mashaallah-q7h 9 месяцев назад +1

    Vava world no 1❤❤❤❤❤

  • @NishadNi-cm5jk
    @NishadNi-cm5jk 8 месяцев назад +2

    Njn dubaill nna kanunna😍