ഇതിന്റെ സെക്കന്റ് പാർട്ട് വീഡിയോ ചാനലിൽ ഉണ്ട്, ഉൾക്കാട്ടിൽ കയറി കാടിന്റെ വന്യത അനുഭവിക്കുന്ന, സൈലന്റ് വാലിയുടെ യഥാർത്ഥ സൗന്ദര്യം കാണിക്കുന്ന ഒരു വീഡിയോ ആണ്, കാട് താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ 😊 ruclips.net/video/aNZf9CfrB6A/видео.html
@@DotGreen still amazon alle...most untouched rainforest...even the animals there are not fully explored...thuosands of kliometres of forest is yet to be explored.....
1987 ൽ ഞങ്ങൾ കോളേജിൽനിന്നും പോയതാണ്. അന്ന് മുക്കാലിയിൽ നിന്നും നടന്നാണ് പോയത്. രാത്രി ഉറങ്ങിയത് പൊളിഞ്ഞ് വീഴാറായ ഷെഡ്ഡിലായിരുന്നു. ആനപ്പിണ്ഡം തൊട്ടടുത്ത് ചൂടാറാതെ കിടന്നിരുന്നു.
ruclips.net/video/Hs4a78azrVo/видео.html Plz check this video i have mentioned a group in the video, their WhatsApp group link there in that video description
1996ൽ കോളേജിൽ പഠിക്കുന്ന സമയത്തു് ആണ് ഞാൻ സൈലന്റ് വാലിയിൽ പോയത് . മുക്കാലിയിൽ നിന്ന് ഫോറെസ്റ് ബസിൽ ആയിരുന്നു യാത്ര തുടങ്ങിയത്. യാത്ര തുടങ്ങി രണ്ടു കിലോമീറ്റർ ആയപ്പോഴേക്കും ബസ് കേടായി. സൈലന്റ് വാലി ഇത്തവണ കാണാൻ സാധിക്കില്ല എന്ന അവസ്ഥ. ചെറുപ്പമല്ലേ, അങ്ങനെ വിട്ടു കൊടുക്കുന്ന സമയമല്ലല്ലോ.. നടന്നു പോകാൻ തീരുമാനിച്ചു. അത് ഒരു ഒന്നൊന്നര നടപ്പായിരുന്നു. 35-40 കിലോമീറ്റർ മൊത്തം കാട്ടിലൂടെ നടന്നു എന്ന് തോന്ന്‌ന്നു.
മലയണ്ണാൻ, സിംഹവാലൻ കുരങ്ങ് പിന്നെ കാട്ടുകോഴി തുടങ്ങിയവ പോകുന്ന വഴിയിൽ കണ്ടിരുന്നു. പോകുന്ന വഴിയിൽ ഒരാൾക്ക് കയറി നില്ക്കാൻ പാകത്തിൽ വലിയൊരു പോടുള്ള മരവും ഉണ്ടായിരുന്നു. ട്രെക്കിങ്ങ് അന്നുണ്ടായിരുന്നില്ല. അട്ടപ്പാടിയിലേക്കുള്ള ഒരു യാത്രയും അന്നത്തെ ക്യാമ്പിൽ ഫോറെസ്റ്റുകാർ ഉൾപ്പെടുത്തിയിരുന്നു. മുക്കാലിയിലുള്ള ഡോർമിറ്ററി യുടെ അടുത്തു നിന്നുള്ള ഒരു വീട്ടിൽ നിന്നും കാട്ടുതേൻ വാങ്ങിയിരുന്നു.
ഇതിന്റെ സെക്കന്റ് പാർട്ട് വീഡിയോ ചാനലിൽ ഉണ്ട്, ഉൾക്കാട്ടിൽ കയറി കാടിന്റെ വന്യത അനുഭവിക്കുന്ന, സൈലന്റ് വാലിയുടെ യഥാർത്ഥ സൗന്ദര്യം കാണിക്കുന്ന ഒരു വീഡിയോ ആണ്, കാട് താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ 😊
ruclips.net/video/aNZf9CfrB6A/видео.html
ഫോറെസ്റ്റ് ഇഷ്ടമുള്ളവർ ഈ വീഡിയോ കാണണം 😊
കാട് കാണണമെങ്കിൽ ഇപ്പോൾ DotGreen Vlog കാണണ്ട അവസ്‌ഥ ആയി,കാഴ്ച്ചകൾ മനോഹരം,അവതരണ ശൈലി കൊള്ളാം,കാണുന്നവർക്ക് ഉപകാരപെടുന്ന Vlog,ആശംസകൾ
Thank you 😊
കാട്ടിൽ പോകുമ്പോ അതിനു ഇണങ്ങിയ ഡ്രെസ് എടുക്കുന്നത് സൂപ്പർ 🥰 വേറെ oru യുട്യൂബറും ഇങ്ങനെ ചെയുന്നത് കണ്ടിട്ടില്ല 🥰
❤ thanks, കാട് ഞാൻ ഇടയ്ക്കിടെ ചെയ്യാറുണ്ട്, അതുകൊണ്ട് കാട്ടിൽ കയറുമ്പോൾ ചേരുന്ന ഡ്രസ്സ് വേണമെന്ന് തോന്നി 😊
ഒത്തിരി കാടുകളിൽ പോയിട്ടുണ്ട് 🥰 ഇതുവരെയും സൈലന്റവാലിയിൽ പോവാൻ പറ്റിയില്ല 😔
Sightings kuravanu but kadinte feel onnu vereyanu.. Prathyekichu if you get a chance for deep forest trekking, that video coming tomorrow
Chettaa videos yellaam super akunnundu kettoo ✌️👍💚🌿
Thank you 😊😊❤
ഈ ചാനൽ ഞാൻ ഇന്നാ കാണുന്നത് സൂപ്പർ വീഡിയോ സ് കാടും മലകളും ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ 😘🥰❤
Thank you for the support ❤ stay tuned for more videos..
കാടും മലകളും ഒരുപാട് വരാനുണ്ട് 😊👍🏻
@@DotGreen 🥰👍🏻വെയ്റ്റിംഗ്
പച്ചപ്പ്...🌲🌱🌳 ഏറ്റവും ഇഷ്ടമുള്ള ആളാണ് ഞാൻ..
താങ്കളുടെ വീഡിയോ ആദ്യമായി കാണുന്നു...മനോഹരം👍👏
Thanks 😊
ഒരുപാട് കാടിന്റെ വീഡിയോസ് ചാനലിൽ ഉണ്ട്, സമയം പോലെ കാണണേ 👍🏻
ഇതിന്റെ സെക്കന്റ് പാർട്ട് ഉണ്ട്, മൊത്തം സൈലന്റ് വാലി ഉൾകാട്ടിലൂടെയാണ്
@@DotGreen........ definitely👌
Kidu...
Thank you 😊
അടിപൊളി കുളി 👌👌❤❤❤
😄😊👍🏻
നല്ല പൊളി വീഡിയോ.. ബ്രോ.. സൂപ്പർ 😍🥰
ഇതിന്റെ ഒരു പാർട്ട് 2 ഉണ്ട്, അതാണ് ഒന്നൂടെ നല്ലത്, ഡീപ് ഫോറെസ്റ്റ് പോകുന്നുണ്ട് നടന്ന്...
Another kidilan episode👌
❤❤❤
Super 👍 very beautiful safari
Thanks 😍
Most untouched natural habitat in the world is not silent valley...its amazon.
Most untouched evergreen rainforest?
@@DotGreen still amazon alle...most untouched rainforest...even the animals there are not fully explored...thuosands of kliometres of forest is yet to be explored.....
@@Vaisakh.R.L enikkum ee doubt undarunnu, but guide paranjathanu.. 😊👍🏻 👍🏻 thanks for the correction 😍
Good presentation brother 👌
Thanks bro 😊👍🏻
Super Video.. 👌🏻
Thank you 😊
Bibin...bro.....kollam..good info ❤️
Thank you 😊
very beautiful safari
😊😍
ഞാൻ ഇവിടെ പോയിന്
നല്ല പൊളി സ്ഥലാണ് ഓഗസ്റ്റ് സെപ്തംബര് ആണ് ബേസ്ഡ് ടൈം
അവിടെ ഒരു പാലം ഉണ്ടായിരുന്നു
ഞാൻ ഫോട്ടോസ് എടുത്തിരുന്നു
😊👍🏻👍🏻 😍
You deserve more subscribers
😊 thanks ❤
ന്യൂ സബ്സ്ക്രൈബ്ർ ആണ് 🙏... ജാസിം from അമേരിക്ക.. നാട് ഒക്കെ കാണണം എങ്കിൽ 🙏🙏🙏അടിപൊളി ആണ് മാഷേ
❤❤ thank you 😍
1987 ൽ ഞങ്ങൾ കോളേജിൽനിന്നും പോയതാണ്. അന്ന് മുക്കാലിയിൽ നിന്നും നടന്നാണ് പോയത്. രാത്രി ഉറങ്ങിയത് പൊളിഞ്ഞ് വീഴാറായ ഷെഡ്ഡിലായിരുന്നു. ആനപ്പിണ്ഡം തൊട്ടടുത്ത് ചൂടാറാതെ കിടന്നിരുന്നു.
Aha apol enikku verum 2 vayasu 😁 😍
Superb👏👏👏
❤❤
അടിപൊളി 👍👍❤❤
Thank you 😊
Thank you for the video.
Very informative, very useful.
Planning to visit in the near future
😊👍🏻
Super video
Thank you 😊
Super bro
Thank you 😊👍🏻
Hai ...
Happy New year...
Subscribe cheitittunde.
Vedio super aaittundu.
Go ahead.. All the best dr.
Thank you 😊👍🏻
Nice video.👍
Thank you 😊
Awesome location
😊👍🏻
Avde oru senior guide undu eesho annan ariyumo. Aaa malavellam varunna vazhiyiloode oru kuppi vechal oushadha cheidikalkidayiloode varunna vellathinu vallatha taste anu
Illa ariyilla.. Kaytinnu vellam kudikkunnathoru sugamanu
Broo marayoor vedio cheyyumoo
Sthalam details parayamo? Oru davis farm house Marayoor njan cheythitundu 👍🏻
Kerala Tourism iniyum valaratte.. very Informative video
Thanks😊👍🏻
അടിപൊളി
Thank you 😊
Nice forest experiance
❤😍
I am very happy to say I am one' of the people who crossed the dam site in 1991.
😊👌🏻👌🏻 nice
Kollam.. nalla oru experience...
❤❤😍
നല്ല വീഡിയോ 🥰🥰🥰
നമ്മളും അവിടെ വന്നു ഒരു വീഡിയോ ചെയ്തിരുന്നു, അന്ന് ജീപ്പിൽ ആണ് പോയത്....
😊😊 okay Sairandhri alle? 👍🏻 ithinte second part undu deep forest trekking 😊
തേക്കടിയുടെ ബാക്കി വീഡിയോ വന്നിരുന്നോ nfcton കണ്ടില്ല
2 parts vannirunnu... 3rd Thursday varum 😊👍🏻
👏super
Thank tou
Waiting for the next part
Coming tomorrow 😊👍🏻
Poli bro.. Please try to add the natural real bg sounds😍😍😍
Thanks 😊 okay 👍🏻👍🏻
Thank you😊
😊👍🏻
Actually I want to go like this too.. is there any wild travel troupe?
ruclips.net/video/Hs4a78azrVo/видео.html
Plz check this video i have mentioned a group in the video, their WhatsApp group link there in that video description
Very nice video with lot of information
Thanks 😊
Nice
Thanks 😊
പൊളി 👌👌👌
Thanks 😊👍🏻
Super bro😍
Thank you 😊
I went there on 2005 studying in 7th standard from social science club of Vanivilasam UP school Padoor and Hussain Sir was the guide.
Nice ❤
how was it 15-16 yrs back?
Hussain sir was the wonderful guide .he was late
പൊളി ❤❤
😊 thanks
3:27👍🏻
👍🏻👍🏻
Thank you
❤️❤️
👌👌
😊👍🏻
Bro ottak bikil pokan pattile
Illa avarude vandi mathre vidoo 👍🏻
@@DotGreen ok tenks😁
👍👌
Thanks 😊
1996ൽ കോളേജിൽ പഠിക്കുന്ന സമയത്തു് ആണ് ഞാൻ സൈലന്റ് വാലിയിൽ പോയത് . മുക്കാലിയിൽ നിന്ന് ഫോറെസ്റ് ബസിൽ ആയിരുന്നു യാത്ര തുടങ്ങിയത്. യാത്ര തുടങ്ങി രണ്ടു കിലോമീറ്റർ ആയപ്പോഴേക്കും ബസ് കേടായി. സൈലന്റ് വാലി ഇത്തവണ കാണാൻ സാധിക്കില്ല എന്ന അവസ്ഥ. ചെറുപ്പമല്ലേ, അങ്ങനെ വിട്ടു കൊടുക്കുന്ന സമയമല്ലല്ലോ.. നടന്നു പോകാൻ തീരുമാനിച്ചു. അത് ഒരു ഒന്നൊന്നര നടപ്പായിരുന്നു. 35-40 കിലോമീറ്റർ മൊത്തം കാട്ടിലൂടെ നടന്നു എന്ന് തോന്ന്‌ന്നു.
ആഹാ അതാണ് സ്പിരിറ്റ് ❤😍
മൃഗങ്ങളെ വല്ലതും കണ്ടിരുന്നോ?
മലയണ്ണാൻ, സിംഹവാലൻ കുരങ്ങ് പിന്നെ കാട്ടുകോഴി തുടങ്ങിയവ പോകുന്ന വഴിയിൽ കണ്ടിരുന്നു. പോകുന്ന വഴിയിൽ ഒരാൾക്ക് കയറി നില്ക്കാൻ പാകത്തിൽ വലിയൊരു പോടുള്ള മരവും ഉണ്ടായിരുന്നു. ട്രെക്കിങ്ങ് അന്നുണ്ടായിരുന്നില്ല. അട്ടപ്പാടിയിലേക്കുള്ള ഒരു യാത്രയും അന്നത്തെ ക്യാമ്പിൽ ഫോറെസ്റ്റുകാർ ഉൾപ്പെടുത്തിയിരുന്നു. മുക്കാലിയിലുള്ള ഡോർമിറ്ററി യുടെ അടുത്തു നിന്നുള്ള ഒരു വീട്ടിൽ നിന്നും കാട്ടുതേൻ വാങ്ങിയിരുന്നു.
@@fijojose5181 oh okok
Eppo e video kanunnavarundo njn pkd aanu am happy
ഇതിലും നല്ലതാണ് ഇതിന്റെ സെക്കന്റ് പാർട്ട്, അത് മിസ്സാകാതെ കാണണേ 😊👍🏻
👌
😍
Watchtower nnu nokkiyal adipoliyayi kanam kunthi puzha
Yes
👍
😊👍🏻
leech ennu udheshikkunnathu enthanu?
Atta..
@@DotGreen ❤❤
NICE VIDEOS....SUBSCRIBED..GOOD LUCK BRO🤩
Thank you 😊👍🏻
Super
Thanks
Valarnnu
Ennatha?
@@DotGreen channel set aayi.gud job brother
@@abhilashunni7106 😊 hey onnumayilla.. way to go ☺️
👍👍👍
😊👍🏻
👍🏻
❤
Shyju wonderla 😜😜
Shyji wanderlust vlog atha serikkum channel name
camera and videography editing ithum korch ok akamayrnu visuals kand avde ulle pole thonine video
Ente maximum aanu 😄
Editing onnum cheyyarilla crop and voice over mathram atha
@@DotGreen athum kudi venmayrnu bro
I think u are the first vlogger in kerala to show us these types of places
Hatsoff
@@hasheervp5567 😍 thanks
Videography and editing angane karyamayi ariyilla yathra ishtamayathukondu prathyekichu kadu, pokumbo eduthu thudangi.. Job ullathukondu padikkan time illa
Pathiye padikkanam 😊👍🏻
@@DotGreen athum kudi setaya bro level maarum
Kaatilum porthm erangan patatha viewersn ath upakarapedum
If you apply colour grading,
The video would be better.
Ariyilla, padikkanam 😊👍🏻
ഇവിടെ നിന്നു ആണോ കടലുണ്ടി പുഴയിലേക്ക് വെള്ളം എത്തുന്നത്
Athariyilla 😄
😍😍😍😍😍❤❤❤👌👌👍👍
❤❤❤😊
✨
😊
കിടക്കുന്ന സ്ഥലത്ത് കൊതുകിന്റെ ശല്യം ഉണ്ടായിരുന്നോ ?
Illa, atho ariyanjathanonnariyilla nalla thanuppum ksheenavumullathukondu nannayi urangi..
❤❤❤
❤❤😍
2/3 days package allathe 1 day onnum available ale.
Yes one night stay package undu athanu njngal cheythuathu...
Pinne Keerippara okke stay n trekking available aanu
@@DotGreen ethra fees😌
Foodum stay yum adakkam àano 2500
Yes pakshe minimum 15 aalu venam
തോട്ടിലെ വെള്ളത്തിൽ അട്ടയുണ്ടാവുമോ?
Mazhakkalathu sadhyathayundu
Panthar undu avide
Oh ok kandittundo?
എവിട ചേട്ടന്റെ വീട്
Kannur, staying at Kochi
👌❤
😍😍
Njan oru 10 year munpu poyathanu. Ippo nalla mattam vannittudu
😊👍🏻👌🏻👌🏻
Veerappan visited here many times back in 1990
😳
Alvin bro nammude aal alle
Ano? 😊👍🏻
New Subscriber 😍 👌🏻
❤❤❤
Per Head 2500 രൂപ വാങ്ങിയിട്ടും അതിനുള്ള സൗകര്യം ഒന്നും ഇല്ലല്ലോ...
Dormitory, indian closet ഒക്കെ ആണല്ലോ ഉള്ളത്
മൂന്നു നാല് നേരം ഫുഡ്, കാട്ടിലൂടെ 46km up n down safari, bird watching etc.. Undu, pinne kattil facilities nokkan padilla..
Ithengane book cheyyune????
Contact details there in video description.. Videoyil parayunnundu 👍🏻
😍😍😍😍😍
Motham video kanuvanu alle 😊 thank you 😍
Select shirt with our national emblem is better when u online in public platform. Otherwise good info
Camouflage design not available, tht s y..
എത്രയാ സൈലന്റ് വാലി എൻട്രി ഫീസ്?
Athariyilla ithu njan oru package book cheythu poyatha athinte details videoyil undu, kure nalayille marannu poyi
സൈരാന്ദ്രി അല്ല സൈരന്ത്രി എന്നാണ്
ഓക്കേ താങ്ക്സ് 😊👍🏻
Kunthipuzha oru wibe anu
Yes
🙂
😊
കേട്ടു😆
😄👍🏻👍🏻
Per amount ethre aaan
3200 we paid to that trip group mentioned in the description, if you have 15 members you can directly book for 2500 per head...
Hi bro
Hi
How to go there? do we need to book before that? any contact number??
Check the description for contact, all details explained in the video as well..
Solo trek pattumo?
Ente arivil anganoru option ivdeyilla..
how is the kakoos
Not bad
@@DotGreen thank you for the quick response. was there a stained chool leaned against the wall inside the kakoos ?
@@ak5258 sorry i didnt notice that..
Full kettu ketto
😊👍🏻
@@DotGreen repetitive words ozhivakaan shramikanam
@@DotGreen thank you for your response
@@elbin3888 athangane varunnatha.. Ozhivakkan sremicha chelapo kayyinnu pokum 😄
@@DotGreen 😍
അതിന്
ഏതിന്?
“Ente Dress” alla. “Ente Shirt” ne parayu mashe.
Dresses 👗 are for women.
Thanks 😄👍🏻
Thanks 😄👍🏻