Mishiha Mathave | മിശിഹാ മാതാവേ | Marian Song | Kuravilangad Church

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 36

  • @KuravilangadChurchTV
    @KuravilangadChurchTV  5 лет назад +13

    മിശിഹാ മാതാവേ
    കൃപ തൻ നിറകുടമേ
    Chorus: അമ്മേ ഭാഗ്യവതീ
    ആശ്രയമെന്നെന്നും നീ
    നിവ്യന്മാരുടെ മൊഴികൾ
    നിറവേറി നിന്നിലമ്മേ...
    ഹാവാമൃതിഹേതുവതായ്
    നീയോ ജീവനു ജനനി...
    ഹാവായുടെ കനി നീക്കി
    ജീവഫലം നൽകിയൊരാ...
    ഇസഹാക്കിന് മോചകനാം
    കുഞ്ഞാടിൻ മുൾച്ചെടി നീ..
    യാക്കോബിൻ നിദ്രയിലെ
    സ്വർഗ്ഗത്തിൻ ഗോവണി നീ.
    മൂശേ കണ്ടൊരു തീരാ
    എരിയും മുൾച്ചെടിയും നീ..
    മരുവിൽ ദാഹജലം
    ഏകിയ ശിലയും നീയേ...
    ദൈവികനിധിയുൾക്കൊള്ളും
    സ്വർണ്ണത്തിൻ പേടകമാം...
    ജലമെന്യേ തളിരിട്ട
    അഹറോന്റെ ദണ്ഡും നീ...
    ജീവ മന്നാ നിറയും
    സ്വർണത്തിൻ പേടകമാം...
    ഹസ്ക്കിയേൽ ദർശിച്ചോരാ
    മുദ്രിതമാം വാതിൽ നീ
    അഗ്നിയെയാ തിരുവുദരേ
    അൻപോടെ പേറിയൊരാ...
    ഉലകിൻ ഉയിരായീടും
    ഉടയോനെ ഊട്ടിയൊരാ...
    ബലിയാടായ് തീർന്നോരാ
    ഇടയനു നീ ജനനിയതായ്
    ക്രോവേൻമാർ പേറുന്നൊരാ
    തിരുനാഥനെ വഹിച്ചവളാം
    സ്രാപ്പേന്മാർക്കുൾഭയമാം
    നാഥനെ ലാളിച്ചവളാം
    താതന്നും തൻ സുതനും
    പാവനാനാം റൂഹായ്ക്കും
    സ്തുതി സ്തോത്രങ്ങൾ
    ഇന്നും എന്നെന്നേക്കും...

  • @vijum.muttom.idukki385
    @vijum.muttom.idukki385 3 года назад +2

    🌹🌹🌹 അമ്മേ മാതാവെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ.🙏🙏🙏 . Viju Mathew.muttom.idukki

  • @josejoji2870
    @josejoji2870 4 года назад +1

    സർവ്വ ശക്തനായ ഽതിയേക സത്യ ദൈവമായ പിതാവിനും പുഽതനും പരിശുദ്ധാത്മാവിനും സ്തുതി
    ആദിമുതൽ ഇന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ...
    പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ

  • @Gaiming46587
    @Gaiming46587 4 года назад +1

    അമ്മേ മാതാവേ എനിക്ക് നന്നായി പഠിക്കാനുള്ള കൃപ നല്കണമേ.. അമ്മേ ഭാഗ്യവതി.. എനിക്ക് നല്ലൊരു വീട് തരണമേ.

  • @yamunatb530
    @yamunatb530 3 года назад

    Amme njgalude prarthana kelkkename njagalkku vendi apekshikkename

  • @AMUTHAKVllC
    @AMUTHAKVllC 3 года назад

    Njagale anugrahikanne muthiyamme

  • @pradeepkurian10
    @pradeepkurian10 4 года назад

    ❤️ amme maathave njangalkaayi prathikaname

  • @maryjoseph6612
    @maryjoseph6612 Год назад

    അമ്മയെ

  • @sollyjoseph7856
    @sollyjoseph7856 5 лет назад +2

    അമ്മേ മാതാവേ 🌹❤️🔥💐🙌

  • @jubyorath
    @jubyorath 4 года назад

    ദൈവമേ അങ്ങു എന്നോട് കാണിക്കണമെ

  • @ushamathew5026
    @ushamathew5026 3 года назад

    Ammablessall🙏🙏🙏

  • @jossypulickal3028
    @jossypulickal3028 5 лет назад

    Amme muthiyamme anikum ante familikum kootayirikename, ante christinake +2ne nalla mark labikan karunayayirikename

  • @reginashaji8464
    @reginashaji8464 5 лет назад +1

    Amen

  • @bindujomon7771
    @bindujomon7771 5 лет назад +1

    Super

  • @aleenamarythomas8794
    @aleenamarythomas8794 3 года назад

    🙏🏼🙏🏼🙏🏼

  • @bibinkurian8341
    @bibinkurian8341 5 лет назад +1

    Muthiyamme pray for us

  • @jkbony
    @jkbony 2 года назад

    വിൽസ്വരാജ് വോയിസ് ❤️

  • @little242
    @little242 3 года назад

    🙏

  • @chandy.jr_
    @chandy.jr_ 5 лет назад +1

  • @ashwinjohn3009
    @ashwinjohn3009 5 лет назад +2

    Good

    • @celinebaby5794
      @celinebaby5794 5 лет назад

      Ammemathave

    • @ashwinjohn3009
      @ashwinjohn3009 5 лет назад

      My mother please pray for me. Bring me close to your beloved son.

  • @lillysuresh1873
    @lillysuresh1873 3 года назад

    🌹🙏🙏🙏🙏🙏🌹

  • @Kizkoz1989.
    @Kizkoz1989. 5 лет назад +1

    Very nice....can you please post the lyrics also

    • @KuravilangadChurchTV
      @KuravilangadChurchTV  5 лет назад +1

      മിശിഹാ മാതാവേ
      കൃപ തൻ നിറകുടമേ
      Chorus: അമ്മേ ഭാഗ്യവതീ
      ആശ്രയമെന്നെന്നും നീ
      നിവ്യന്മാരുടെ മൊഴികൾ
      നിറവേറി നിന്നിലമ്മേ...
      ഹാവാമൃതിഹേതുവതായ്
      നീയോ ജീവനു ജനനി...
      ഹാവായുടെ കനി നീക്കി
      ജീവഫലം നൽകിയൊരാ...
      ഇസഹാക്കിന് മോചകനാം
      കുഞ്ഞാടിൻ മുൾച്ചെടി നീ..
      യാക്കോബിൻ നിദ്രയിലെ
      സ്വർഗ്ഗത്തിൻ ഗോവണി നീ.
      മൂശേ കണ്ടൊരു തീരാ
      എരിയും മുൾച്ചെടിയും നീ..
      മരുവിൽ ദാഹജലം
      ഏകിയ ശിലയും നീയേ...
      ദൈവികനിധിയുൾക്കൊള്ളും
      സ്വർണ്ണത്തിൻ പേടകമാം...
      ജലമെന്യേ തളിരിട്ട
      അഹറോന്റെ ദണ്ഡും നീ...
      ജീവ മന്നാ നിറയും
      സ്വർണത്തിൻ പേടകമാം...
      ഹസ്ക്കിയേൽ ദർശിച്ചോരാ
      മുദ്രിതമാം വാതിൽ നീ
      അഗ്നിയെയാ തിരുവുദരേ
      അൻപോടെ പേറിയൊരാ...
      ഉലകിൻ ഉയിരായീടും
      ഉടയോനെ ഊട്ടിയൊരാ...
      ബലിയാടായ് തീർന്നോരാ
      ഇടയനു നീ ജനനിയതായ്
      ക്രോവേൻമാർ പേറുന്നൊരാ
      തിരുനാഥനെ വഹിച്ചവളാം
      സ്രാപ്പേന്മാർക്കുൾഭയമാം
      നാഥനെ ലാളിച്ചവളാം
      താതന്നും തൻ സുതനും
      പാവനാനാം റൂഹായ്ക്കും
      സ്തുതി സ്തോത്രങ്ങൾ
      ഇന്നും എന്നെന്നേക്കും...

  • @minimanoj8315
    @minimanoj8315 4 года назад

    Am me achu mole nadakkan padippikkane

  • @noblesabu7459
    @noblesabu7459 5 лет назад +1

    Beautiful

  • @thomsonbaby7128
    @thomsonbaby7128 5 лет назад

    Can someone upload the karaoke of this song please?

  • @panattil
    @panattil 5 лет назад +1

    than k you.
    possible to get the lyrics ?

    • @KuravilangadChurchTV
      @KuravilangadChurchTV  5 лет назад

      മിശിഹാ മാതാവേ
      കൃപ തൻ നിറകുടമേ
      Chorus: അമ്മേ ഭാഗ്യവതീ
      ആശ്രയമെന്നെന്നും നീ
      നിവ്യന്മാരുടെ മൊഴികൾ
      നിറവേറി നിന്നിലമ്മേ...
      ഹാവാമൃതിഹേതുവതായ്
      നീയോ ജീവനു ജനനി...
      ഹാവായുടെ കനി നീക്കി
      ജീവഫലം നൽകിയൊരാ...
      ഇസഹാക്കിന് മോചകനാം
      കുഞ്ഞാടിൻ മുൾച്ചെടി നീ..
      യാക്കോബിൻ നിദ്രയിലെ
      സ്വർഗ്ഗത്തിൻ ഗോവണി നീ.
      മൂശേ കണ്ടൊരു തീരാ
      എരിയും മുൾച്ചെടിയും നീ..
      മരുവിൽ ദാഹജലം
      ഏകിയ ശിലയും നീയേ...
      ദൈവികനിധിയുൾക്കൊള്ളും
      സ്വർണ്ണത്തിൻ പേടകമാം...
      ജലമെന്യേ തളിരിട്ട
      അഹറോന്റെ ദണ്ഡും നീ...
      ജീവ മന്നാ നിറയും
      സ്വർണത്തിൻ പേടകമാം...
      ഹസ്ക്കിയേൽ ദർശിച്ചോരാ
      മുദ്രിതമാം വാതിൽ നീ
      അഗ്നിയെയാ തിരുവുദരേ
      അൻപോടെ പേറിയൊരാ...
      ഉലകിൻ ഉയിരായീടും
      ഉടയോനെ ഊട്ടിയൊരാ...
      ബലിയാടായ് തീർന്നോരാ
      ഇടയനു നീ ജനനിയതായ്
      ക്രോവേൻമാർ പേറുന്നൊരാ
      തിരുനാഥനെ വഹിച്ചവളാം
      സ്രാപ്പേന്മാർക്കുൾഭയമാം
      നാഥനെ ലാളിച്ചവളാം
      താതന്നും തൻ സുതനും
      പാവനാനാം റൂഹായ്ക്കും
      സ്തുതി സ്തോത്രങ്ങൾ
      ഇന്നും എന്നെന്നേക്കും...

    • @KuravilangadChurchTV
      @KuravilangadChurchTV  5 лет назад

      മിശിഹാ മാതാവേ
      കൃപ തൻ നിറകുടമേ
      Chorus: അമ്മേ ഭാഗ്യവതീ
      ആശ്രയമെന്നെന്നും നീ
      നിവ്യന്മാരുടെ മൊഴികൾ
      നിറവേറി നിന്നിലമ്മേ...
      ഹാവാമൃതിഹേതുവതായ്
      നീയോ ജീവനു ജനനി...
      ഹാവായുടെ കനി നീക്കി
      ജീവഫലം നൽകിയൊരാ...
      ഇസഹാക്കിന് മോചകനാം
      കുഞ്ഞാടിൻ മുൾച്ചെടി നീ..
      യാക്കോബിൻ നിദ്രയിലെ
      സ്വർഗ്ഗത്തിൻ ഗോവണി നീ.
      മൂശേ കണ്ടൊരു തീരാ
      എരിയും മുൾച്ചെടിയും നീ..
      മരുവിൽ ദാഹജലം
      ഏകിയ ശിലയും നീയേ...
      ദൈവികനിധിയുൾക്കൊള്ളും
      സ്വർണ്ണത്തിൻ പേടകമാം...
      ജലമെന്യേ തളിരിട്ട
      അഹറോന്റെ ദണ്ഡും നീ...
      ജീവ മന്നാ നിറയും
      സ്വർണത്തിൻ പേടകമാം...
      ഹസ്ക്കിയേൽ ദർശിച്ചോരാ
      മുദ്രിതമാം വാതിൽ നീ
      അഗ്നിയെയാ തിരുവുദരേ
      അൻപോടെ പേറിയൊരാ...
      ഉലകിൻ ഉയിരായീടും
      ഉടയോനെ ഊട്ടിയൊരാ...
      ബലിയാടായ് തീർന്നോരാ
      ഇടയനു നീ ജനനിയതായ്
      ക്രോവേൻമാർ പേറുന്നൊരാ
      തിരുനാഥനെ വഹിച്ചവളാം
      സ്രാപ്പേന്മാർക്കുൾഭയമാം
      നാഥനെ ലാളിച്ചവളാം
      താതന്നും തൻ സുതനും
      പാവനാനാം റൂഹായ്ക്കും
      സ്തുതി സ്തോത്രങ്ങൾ
      ഇന്നും എന്നെന്നേക്കും...

  • @sanssigns7201
    @sanssigns7201 5 лет назад

    Lyrics & karaoke please

  • @augusthyjohn5693
    @augusthyjohn5693 3 года назад +1

    Lutiniya

  • @rintumoljose7752
    @rintumoljose7752 4 года назад