unais pappinisseri യുടെ ഹൃദയം കീഴടക്കിയ പ്രഭാഷണം / അച്ചനമ്പലം പ്രോഗ്രാം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 41

  • @JaseelibrahimJasi-ij9li
    @JaseelibrahimJasi-ij9li Год назад +5

    Masha allah. താങ്കളുടെ പ്രഭാഷണമാണ് എനിക്ക് ഹിദായത് ത്തി ന്റെ മാർഗം മനസ്സിലായത്. അള്ളാഹു അതിനുള്ള പ്രതിഫലം തരട്ടെ. ആമീൻ.

  • @ameerazeezkunju7312
    @ameerazeezkunju7312 Год назад +13

    മാഷാഅല്ലാഹ്‌ മറ്റുള്ളവരെ പരിഹസിക്കാതെ കളിയാക്കാതെ ഇസ്ലാം എന്താണെന്ന് ജനങ്ങളോട് പറയുന്ന ഉനൈസ് പാപ്പിനിശ്ശേരിക് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @nsdm2
    @nsdm2 Год назад +4

    മാഷാഅല്ലാഹ്‌.. എത്ര നല്ല പ്രഭാഷണം...

  • @suharabisubi2830
    @suharabisubi2830 Год назад +6

    അള്ളാഹുവേ ഇദ്ദേഹത്തിന് ദീർഘായുസുള്ള ആ രോഗ്യം നൽകണേ അള്ളാ . ദീർഘകാലം തൗഹീദ് പറയാനും ഇദ്ദേഹത്തിന് തൗഫീഖ് നൽകണേ അള്ളാ

  • @MESSI-vi2it
    @MESSI-vi2it Год назад +17

    ഉനൈസ് നമ്മൾ തൗഹീദ് ഉച്ചത്തിൽ പറയുക എന്നല്ലാതെ വിവരം കെട്ട വർഗത്തിന് ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം ലോകം അത്രയും ശിർക്കിന് പ്രാധാന്യം നൽകി കഴിഞ്ഞു നാഥൻ നമ്മെ ആ അദാബിനെ തൊട്ടു കാക്കട്ടെ

    • @noufalpuzhakkal2887
      @noufalpuzhakkal2887 Год назад +3

      നല്ല ബിസിനസ്സ് ആണെന്ന് എല്ലാവരും മനസ്സിലാക്കി തുടങ്ങി...അതാ...

    • @mmbasheer603
      @mmbasheer603 Год назад

      ​@@noufalpuzhakkal2887ok ok

    • @abdulmanaf6694
      @abdulmanaf6694 11 месяцев назад

      പക്ഷേ അത് നോക്കണ്ട നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കുക ഒരാളെങ്കിലും ഒരാൾ ഒരാൾ മുഖേന തൗഹീദിലേക്ക് തിരിച്ചു വന്നാൽ അൽഹംദുലില്ലാഹ്

  • @ayshapara4389
    @ayshapara4389 Год назад +5

    മാഷാ അല്ലഹ് അല്ലഹ് അനുഗ്രഹിക്കട്ടെ

  • @salafi-ek9ex
    @salafi-ek9ex Год назад +10

    ഞാനും കുടുംബത്തിൽ നിന്ന് 25 ആളുകളും കുറാഫിയിൽ നിന്ന് മുജാഹിദിലേക്ക് വന്നതാണ് വേങ്ങരയിലുള്ള ഫൈസൽ മൗലവിയുടെ മുഖാമുഖത്തിൽ നിന്ന് സംശയങ്ങളെല്ലാം തീർന്ന് ഞങ്ങൾ മുജാഹിദ് ആയി

  • @rasheedkottarayil7465
    @rasheedkottarayil7465 Год назад +5

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @salafi-ek9ex
    @salafi-ek9ex Год назад +2

    ഉസ്താദ് മഖ്ബറയെ പറ്റി പ്രസംഗത്തിൽ ഉൾപ്പെടുത്തണം സാധാരണക്കാർ നല്ല വണ്ണം കുടുങ്ങുന്നുണ്ട് ഈ കാര്യത്തിൽ

  • @AbdulSalam-xg9lb
    @AbdulSalam-xg9lb Год назад +3

    Mashaallah

  • @ummerkunnummel.9539
    @ummerkunnummel.9539 Год назад

    എത്രതന്നെ കേട്ടാലും മതിവരാത്ത

  • @Fathima_dhilsha
    @Fathima_dhilsha 9 месяцев назад

    Mashaallah❤❤

  • @noushadpm6321
    @noushadpm6321 Год назад +1

    Ameen

  • @nazeerhaneefa9030
    @nazeerhaneefa9030 11 месяцев назад

    Jashakalahu hair

  • @afluisha892
    @afluisha892 Год назад +1

    Alhamdulillah 🤲🤲

  • @anwarmelethil-9623
    @anwarmelethil-9623 Год назад

    Masha Allah

  • @shabnafasal8387
    @shabnafasal8387 Год назад +1

    🤲🤲👍

  • @hafeezahafee9854
    @hafeezahafee9854 Год назад

    Mashallah

  • @truethingers2078
    @truethingers2078 Год назад +1

    Masha allah 🤲🤲🤲🤲

    • @suhratp702
      @suhratp702 Год назад

      بارك الله فيك الحمد لله

  • @hinafathima4474
    @hinafathima4474 Год назад +1

    Good

  • @Reelkingss
    @Reelkingss Год назад

    Suhara kasaragood masha allah

  • @AS-zz7ww
    @AS-zz7ww Год назад

    👍👍👍

  • @salafi-ek9ex
    @salafi-ek9ex Год назад +1

    കുറാഫികളുടെ ഈ കള്ളത്തരത്തിന് മുജാഹിദുകളുടെ ഈ പ്രഭാഷണം തന്നെ അവർക്ക് മരുന്നുള്ളൂ

  • @salafi-ek9ex
    @salafi-ek9ex Год назад

    മുഹിയുദ്ദീൻ മാല വേങ്ങരയിലുള്ള ഫൈസൽ മൗലവി നന്നായി പാടും അപ്പോൾ കുറാഫികൾ തല മടിയിലേക്ക് താഴ്ത്തും അവർക്ക് പാടിക്കൊടുത്തു പരിചയപ്പെട്ടു പോയി

  • @salafi-ek9ex
    @salafi-ek9ex Год назад

    മിഹ്റാജിന്റെ നോമ്പും ബറാത്തിന്റെ നോമ്പും നോക്കാൻ പറ്റുമോ ഇല്ലേ ഉണ്ടോ എന്ന് പറഞ്ഞു തന്നാൽ മതി

  • @abdulabdul9880
    @abdulabdul9880 8 месяцев назад

    KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക:
    "ജിന്നും മലക്കും സൃഷ്ട്ടികൾ ആണെന്നും, അതുകൊണ്ട് ഭൗതികമാണെന്നും, അവക്ക് ഈ ദുനിയാവിൽ പ്രവർത്തിക്കാൻ അല്ലാഹു ചില കാര്യകാരണങ്ങൾ സംവിധാനിച്ചിട്ടുണ്ടെന്നും KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക".
    തൗഹീദ്-ശിർക്ക്‌ ചർച്ചയിൽ സൃഷ്ടികളെ (ഭൗതികലോകത്ത് ഉള്ള ഓരോന്നിനെയും) അല്ലാഹുവുമായി ഏതെങ്കിലും തരത്തിൽ സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ.
    "സഹായതേട്ടത്തിൽ" മാത്രം വരുന്ന ഒന്നാണോ ശിർക്ക്‌. അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ സൃഷ്ടികളെ ഭയപ്പെട്ടാൽ ശിർക്ക്‌ വരില്ലേ? അല്ലാഹുവിനോട് കാണിക്കുന്ന പോലെ വിനയം സൃഷ്ടികളോട് കാണിച്ചാൽ ശിർക്ക്‌ വരില്ലേ? അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുന്ന പോലെ സൃഷ്ട്ടികളിൽനിന്ന് പ്രതീക്ഷിച്ചാൽ ശിർക്ക്‌ വരില്ലേ?
    നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന സൃഷ്ടികൾക്ക് (കല്ലും, മണ്ണും, ആനയും, പാമ്പും, ബിംബങ്ങളും...etc) ഒരു തരം ശിർക്ക്‌, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത സൃഷ്ടികൾക്ക് (ജിന്നിനും, മലക്കിനും) വേറെ ഒരു തരം ശിർക്ക്‌ എന്നിങ്ങനെ രണ്ട് തരം ശിർക്കുണ്ടോ KNM കാരെ?
    1. സൃഷ്ട്ടികളെ (ജിന്നിനെ, മലക്കിനെ, പാമ്പിനെ, ആനയെ, ബിംബത്തെ..etc) പേടിക്കുന്നതിൽ ശിർക്കാവുന്ന പേടിയുണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട് ... സമ്മതിച്ചോ?
    2. സൃഷ്ട്ടികളിൽനിന്ന് (ജിന്നിൽ നിന്ന്, മലക്കിൽ നിന്ന്, മനുഷ്യനിൽ നിന്ന്, പാമ്പിൽ നിന്ന്...etc) പ്രതീക്ഷിക്കുന്നതിൽ ശിർക്കാവുന്ന പ്രതീക്ഷയുണ്ട്, ശിർക്കല്ലാത്ത പ്രതീക്ഷയും ഉണ്ട്...സമ്മതിച്ചോ?
    3. സൃഷ്ട്ടികളോടുള്ള (മനുഷ്യനോടുള്ള, ജിന്നിനോടുള്ള, മലക്കിനോടുള്ള, ആനയോടുള്ള ...etc ) വിനയത്തിൽ ശിർക്കാവുന്ന വിനയവും, ശിർക്കല്ലാത്ത വിനയവും ഉണ്ട് .. സമ്മതിച്ചോ?
    4. സൃഷ്ട്ടികളോടുള്ള (മനുഷ്യനോടുള്ള, ജിന്നിനോടുള്ള, മലക്കിനോടുള്ള, ആനയോടുള്ള ...etc) സഹായതേട്ടത്തിൽ ശിർക്കാവുന്ന സഹായതേട്ടവും, ശിർക്കാവാത്ത സഹായതേട്ടവും ഉണ്ട്... സമ്മതിച്ചോ?
    രണ്ട് ഉദാഹരണം താഴെ കൊടുക്കാം. അത് വായിച്ചിട്ടും നിങ്ങള്ക്ക് ഒന്നും മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾക്കൊക്കെ മുജാഹിദാകാൻ വേണ്ട മിനിമം യോഗ്യതപോലും ഇല്ല എന്ന് മനസ്സിലാക്കുക:
    1. പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
    ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
    പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
    പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
    എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
    പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
    തീരെ ബോധം ഇല്ലേ? വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
    2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.

  • @shereefn
    @shereefn Год назад

    thouheed

  • @fasalumisiri6434
    @fasalumisiri6434 8 месяцев назад

    പ്രഭാഷണം സൂപ്പർ but പരസ്യം ഓവർ ആണ്

  • @ambi-wv6qh
    @ambi-wv6qh Год назад

    Anyhorunallaprangam

  • @kadeejarahim5814
    @kadeejarahim5814 Год назад +3

    Mashàaallah