ഇന്ന് റജബിലെ അവസാന വെള്ളിയാഴ്ച പവിത്ര മജ്‌ലിസ് / നൂറേ മദീന സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : ...
    Facebook :www.facebook.c...
    For More info
    contact : 9961717884 #noore_madeena #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Комментарии •

  • @Akbar-l4l
    @Akbar-l4l 7 дней назад

    Jesnamol Vahida 🌹 Allhamdulella 🤲 Allhamdulella 🤲 Allhamdulella 🤲 Ameen Ameen 🤲🕋

  • @finoosworld-no3hi
    @finoosworld-no3hi 7 дней назад

    എന്റെ ദർ തു മതാപിതാക്കളാ ആങ്ങളയും അമ്മയിയും പോരക്കുട്ടിയും അതുപേലേഞ്ഞങ്ങളിൽ നിന്നു . മരണപ്പെട്ടു പോയ എല്ലാവരുടെയും കബർ സ്ന്തോശത്തില വാനും മഹ്ഫിറത്തിന് വേണ്ടിയും പ ] ത്യാഗം ദുഹാ ചെയ്യണം

  • @LailaNK-y9o
    @LailaNK-y9o 7 дней назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Fdhaaaah__
    @Fdhaaaah__ 7 дней назад +1

    ഉസ്താദ് ദുആ ചെയ്യണം മകൻ സമീർ നിസ്കരിക്കുന്നില്ല ഇമാൻ വർധിക്കാൻ

  • @farzanamirajkar2528
    @farzanamirajkar2528 7 дней назад

    🤲🤲🤲🤲🤲🤲🤲

  • @LailaNK-y9o
    @LailaNK-y9o 7 дней назад

    മക്കളുടെ കടസം വീടാൻ ദുഹാചെയനെ 🤲🤲🤲

  • @finoosworld-no3hi
    @finoosworld-no3hi 7 дней назад

    എന്റെ ദർ താവിന്റെ ആഹി റാ അല ഹു വെളിച്ച മകി കെടക്കെ ടെ

  • @finoosworld-no3hi
    @finoosworld-no3hi 7 дней назад

    എന്റെ ശJ ശംമുട്ടൽ മാറൻ തങ്ങൾ ദുഹാ ചെയ്യാം ണം

    • @LailaNK-y9o
      @LailaNK-y9o 7 дней назад

      മരണപെട്ട ഭർത്താവ് ഉപ്പ ഉമ്മ കൂടപ്പിറപ് ഭർത്താവിന്റെ ഉപ്പ ഉമ്മ കൂടപ്പിറപ്പുകൾ കബറിലാണ് ദുഹാചെയനെ 🤲🤲🤲

    • @LailaNK-y9o
      @LailaNK-y9o 7 дней назад

      മക്കൾക്കു ഹൈറായ ജോലിയും പ്രമോശംനും കിട്ടാനും മക്കളുടെ കടം വീടാനും വേണ്ടി 10 ആൾക്കുള്ള ത് നോബ് തുറക്കാൻ നിയതക്കിയത് തനത് ദുഹാചെയനെ തങ്ങളെ

    • @LailaNK-y9o
      @LailaNK-y9o 7 дней назад

      അസുഗം മാറാൻ ദുഹാചെയനെ തങ്ങളെ 🤲🤲🤲

    • @LailaNK-y9o
      @LailaNK-y9o 7 дней назад

      കല് മുട്ട് വേതന മാറാൻ ദുഹാച്ചെയ്‌സിനെ തങ്ങളെ 🤲🤲🤲