ഞാൻ ഒരു യുഡിഫ് പ്രവത്തകനാണ്. റോഡ് തടഞ്ഞു ഉപരോധിക്കുന്നതിന് ഞാൻ ഒട്ടും യോജിക്കുന്നില്ല . ജോജു കാണിച്ച ചങ്കൂറ്റത്തിന് ഒരുപാട് കടപ്പാട്. പുള്ളി അവിടെ പോയി സംസാരിച്ചത് ഒരു സാധാരണക്കാരനായിട്ടാണ്. തെറ്റ് കണ്ടപ്പോൾ ചൂണ്ടിക്കാണിച്ച ജോജുവിന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ. ജോജു ഇഷ്ടം ❤️
ജോജു കള്ള് കുടിച്ചിട്ടില്ലെന്ന് രക്‌തപരിശോധനയിൽ തെളിഞ്ഞതായി എല്ലാ മാധ്യമ ങ്ങളും കാണിക്കുന്നുണ്ട്... അല്ലെങ്കിൽ തന്നെ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി അയാൾ ചെയ്യുന്ന തെല്ലാം തെറ്റാണെന്നു പറയാമോ? മദ്യ പിക്കാത്ത വർ ചെയ്യുന്ന തെല്ലാം ശെരി യാകുമോ? സമരം ചെയ്യുന്ന ജനക്കൂട്ടത്തിൽ അല്ലെങ്കിൽ കാർ തല്ലിപ്പൊളിച്ചവരിൽ മദ്യപിക്കാത്ത വർ മാത്രമേ ഉള്ളൂ എന്ന് ഉറപ്പുണ്ടോ?
തെളിവുണ്ടായിട് എന്തുകാര്യമാണ് ഉള്ളത്.. അയാൾ പറഞ്ഞത് കാര്യമല്ലേ.. പൊതുജനങ്ങളെ വഴിയിൽ കിടത്തിയില്ല ഷോ കാണിക്കേണ്ടത്... എല്ലാർക്കും വേണ്ടി സംസാരിച്ചതാണോ അയാൾ ചെയ്ത കുറ്റം.. കഷ്ട്ടം.. ഈ നാട് നന്നാവില്ല..
@@Ismailac1982ആർക്കാണ് സമരം മൂലം പെട്രോൾ വില കുറച്ചു കിട്ടിയത്? ഇത് മൂലം ദിവസവേതനത്തിന് പോകുന്നവരുടെ ഒരു ദിവസത്തെ കൂലി പോയി, വിദ്യാർത്ഥികളുടെ ക്ലാസ്സ് നഷ്ടപ്പെടും, ഇതുമൂലം ഗവത്മെന്റ്റ്നു ഉണ്ടാകുന്ന നഷ്ടം നമ്മുടെ തലയിൽ തന്നെ വച്ചു തരും. കേരളത്തിൽ മാത്രമേ ഇങ്ങനെ ഉള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ സാധരണ ദിവസം പോലെ എല്ലാം നടക്കും. ആര് സമരം ചെയ്യാതാലും ഇതാണ് അവസ്ഥ 😔😔😔
നി നേരെ ചൊവ്വേ ഉണ്ടായ ഒരുത്തൻ ആയിരുന്നു എങ്കിൽ ഒരു സോഷ്യൽ മിഡിയ പ്ലാറ്റഫോംമിൽ വന്നു മറ്റൊരുത്തന്റെ മാന്യമായ കമന്റിൽ ചീത്ത വിളിക്കില്ലായിരുന്നു പറഞ്ഞിട്ട് കാര്യമില്ലടാ... നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്നെ ഉണ്ടാക്കിയവര് ശ്രെദ്ദിക്കണമായിരിന്നു
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു..... ആവശ്യകാരിൽ എത്തിക്കു...........
സംഗതി ശരിയാണ് നടു റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയല്ല സമരം ചെയ്യേണ്ടത്.. പക്ഷേ സ്വന്തം വണ്ടിയിൽ പെട്രോൾ അടിച്ച് ഇന്ത്യ മൊത്തം കറങ്ങിക്കൊണ്ടിരിക്കുന്ന ജോജുവിനെ പോലുള്ള റിച്ച് ആയിട്ടുള്ള നടന്മാരെ പെട്രോൾ വില ബാധിക്കുമോ എന്നറിയില്ല..
@@phayarankutty25yearsagoedi52 3:49 "ഡീസൽ എത്ര വേണമെങ്കിലും കൂട്ടുകയോ കൂട്ടാതിരിക്കുകയോ ചെയ്യ്. നമ്മൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ." അതായത് ജോജു ഉദ്ദേശിച്ചത് ഈ പെട്രോൾ ഡീസൽ വില വർധന എന്നെ ഭാധിക്കുന്ന കാര്യമല്ല എന്നാണ്. പക്ഷേ ഈ ബ്ളോക്ക് ഉണ്ടാക്കിയുള്ള സമരം എന്നെ ബാധിക്കുന്ന കാര്യം ആണ് എന്നാണ്. (നടു റോഡിൽ ബ്ളോക്ക് ഉണ്ടാക്കിയുള്ള സമരം ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.)
ഇന്ന് നടത്തിയ സമരം പോലെ> പ്രധാന മന്ത്രി യോ , മുക്ക്യ മന്ത്രി യോ പോകുന്ന റോട്ടിൽ ഒരു 1 മണിക്കൂർ അവരുടെ വാഹനം തടയാൻ ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ ? ? ? ? അങ്ങനെ ചെയ്താൽ ഇവിടെ ഒരുമാതിരിപ്പെട്ട എല്ലാ പ്രശ്നങ്ങളും തീരുമാനം ആകും.. അല്ലാതെ പാവപ്പെട്ട ജനങ്ങളെ ഉപദ്രവിച്ച് , അവന്റെ ജീവിതം ബുദ്ധിമുട്ട് ആക്കിയിട്ട് , ജനങ്ങൾക്ക് വേണ്ടി ഉള്ള സമരം എന്ന് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ലേഷം ഉളുപ്പ് വേണം.. "നിങ്ങളോടൊക്കെ പുച്ചമാണ് ജനങ്ങൾക്ക് " NB: ഇത് എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പാർട്ടികൾക്കും ബാധകമാണ്.
വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ് ആയി മലയാള സിനിമയിൽ നിന്ന് കഷ്ടപ്പെട്ട് തന്നെയാണ് ഇദ്ദേഹം ഇപ്പൊ ഇത്രയൊക്കെ ആയത്, സാധാരണകാർക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളെപ്പോലെ യ്യുള്ളവരെയാണ് ഈ സമൂഹത്തിനു വേണ്ടത് 🙏
@@jafarkhans pinne ninte veetil van kanikano da mire nayide mone mump congress barichirnna ann 60 rupa petroln. crude oil. N 150.. Inn petrol vila litern 120.. Crude oil. Price 60.. Nnit pulmpunno da sangi😡😡
നമ്മളെ പോലെയുള്ള ഒരു സാധാരകരനാണ് ഇങ്ങനെ പ്രതിഷേധിച്ചതെങ്കിൽ അത് ഇങ്ങനെ പുറം ലോകം അറിയില്ലായിരുന്നു.പക്ഷേ ഒരു celebrity മുന്നോട്ട് വന്നത് കൊണ്ട് ഇത്ര viral ആയി.... Jojutten mass ആണ്...😍
അതെ ഈ നാട് നന്നാവില്ല....ഇത്രയും നാള്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ആരും പ്രതികരിക്കുന്നില്ല എന്നായിരുന്നു പരാതി, ഇപ്പോ പ്രതികരിച്ചപ്പോ അതിനെ എതിരക്കാനും ചില ഊള കളും , അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറെ വിവരമില്ലാത്തവരും ....ആരോട് പറയാന്‍..
ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒരു സമരം ചെയ്യാൻ പാടില്ല നിങ്ങൾക്ക് രാഷ്ട്രീയം ആയിരിക്കും വലുത് ആരെയും ബുദ്ധിമുട്ടിക്കരുത് 😭 ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് ജോജു ചേട്ടൻ പറഞ്ഞു ❤
ജോജു : അതേടാ.കാശുണ്ടെഡാ..ഞാൻ പണി എടുത്താടാ കാശു ഉണ്ടാക്കിയത്. പാർട്ടിക്കാർ : അത് ഞങ്ങളെ ഉദ്ദേശിച്ചാണ്..ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്...ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്...🤭🤭
പെട്രോൾ വില ലിറ്ററിന് 200 കൊടുക്കാനും തയ്യാറാകുന്നവൻ ഒക്കെ എങ്ങനെ പൊതുജനം എന്ന് പറയും? പെട്രോൾ വിലയും പാചകവാതാക വിലയും നിത്യേന എന്നോണം കൂട്ടുന്നതിൽ ആരും എന്തേ പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നവനൊക്കെ ആണ് പ്രതിക്ഷേധ സമരത്തിന് എതിരെയും കുരക്കുന്നത്. താൻ പറയെടോ പെട്രോൾ ഡീസൽ പാചക വാതക കാട്ടുകൊള്ളക്കെതിരെ സമരം ആവശ്യമാണോ അല്ലയോ എന്നും, ജനങ്ങൾക്ക് യാതൊരു തടസവും ഇല്ലാതെ സമരം വല്ല മൈതാനത്തോ നടത്തണമായിരുന്നോ എന്ന്.
@@ashikshaju5066 അതേടാ പെട്രോൾ ലിറ്ററിന് 200 രൂപ കൊടുക്കേണ്ടി വന്നാലും സംഘി കീടങ്ങളും കമ്മി കീടങ്ങളും അത് കൊടുക്കും എന്നറിയാം. എന്നാൽ, അത് കൊടുക്കാൻ കഴിയാത്തവർ ആണ് കൂടുതലും. അവർ ആണ് പൊതുജനം. മറ്റുള്ളവൻ ഉണ്ടാക്കുന്നത് ഒഴുക്കുന്ന വിയർപ്പിനെക്കാൾ ഒരുപാട് കൂടുതൽ ആയിരിക്കാം. അത്തരക്കാർ എങ്ങനെ ആടാ പൊതുജനം ആകുന്നത്.
@@vipinviyan1845 ivde ernakulathinte oru moolakk kedann traffic block indaakkiya modikk pulllaanu...Cheyyaanenki poi ang Delhiyil kedann block indaakanam... Maasangalayi avde karshakar kedann block indakkan thodangeett appola ini petrol inte kaaaryathil theerumanam
@@SparkleLifebyHarshi കുറക്കേണ്ടത് ബിജെപി ആണ്.. അവർക്ക് ഇതൊക്കെ കാണുമ്പോൾ പൊള്ളണം.. ബ്രസീലിൽ വണ്ടി തടഞ്ഞുള്ള സമരങ്ങൾ നടത്തിയപ്പോൾ ആണ് പെട്രോൾ വില കുറച്ചത്
മണിക്കൂറുകൾക്കു ലക്ഷങ്ങൾ വാങ്ങുന്നവന് ഏതാനും മണിക്കൂർ നഷ്ടപ്പെട്ടപ്പോൾ സഹിക്കുന്നില്ല .. പാവപ്പെട്ടവനുവേണ്ടി സമരം ചെയ്തപ്പോൾ മോഡി അനുകൂല സഖാക്കൾക്ക് സഹിക്കുന്നില്ല .. വെറുതെയല്ല മുണ്ടുടുത്ത മോഡി എന്ന് ചിലരെ വിളിക്കുന്നത് ...
ജോജു പറഞ്ഞത് വളരെ ശരിയാണ് ഒന്നാമത് വൈറ്റില ഇടപ്പള്ളി മുടിഞ്ഞ ബ്ലോക്ക് ആണ് അതിന്റെ കൂട്ടത്തിൽ ദേ റോഡ് ഉപരോദവും എന്തിന് ഇങ്ങനെ യാത്രക്കാരെ ബുദ്ധിമുട്ടിക്കണം
ഒലക്ക!! രണ്ടു ദിവസം എല്ലാവരും കാർ ഒടിക്കാതെ നിന്ന് നോക്ക് അപ്പോൾ മാത്രമേ ഗവ പഠിക്കൂ. ജനങ്ങളെ കൊള്ളയടിച്ചത് ജനങ്ങൾക്ക് പ്രശ്നമല്ല. പക്ഷേ ജനജീവിതം സ്തംഭിചാൽ അത് പ്രശ്നമാകും. അതാണ് ഈ വീഡിയോ. അങ്ങനെ പ്രശ്നമായാലെ ഗവ കൊള്ളകൾ അവസാനിക്കൂ.
ആള് പറഞ്ഞത് ശെരിയാണോ എന്നല്ല ആളൊരു കാശ് കഷ്കാരനാണ് ആൾക്ക് പെട്രോൾ വില കൂടിയാൽ എന്ത് കൂടിയില്ലെങ്കിൽ എന്ത്. ഇത് സാധാരണകാർക്കുള്ള സമരമാണ് വിജയ്ക്കണമെങ്കിൽ ചിലതൊക്കെ സഹിച്ചേ പറ്റു അവർ സമരം നടത്തുന്നത് മുന്നറിയിപ്പ് നൽകിയല്ലോ അപ്പോ ആൾകാർക്ക് വേറെ വഴിയിലൂടെ പൊയ്ക്കൂടേ ഇതൊക്കെ വെറും show യാണ് പട്രോൾ വിലദിനന്തോറും കൂടുകയാണ് അപ്പോൾ അതിനെ പ്രേതിഷേതിക്കണ്ടേ. പറയൂ
ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല "പാർട്ടിക്കാരെ" നിങ്ങൾ പ്രതിഷേധിക്കേണ്ടത്. ഇതിപ്പോ ഏത് പാർട്ടിക്കാർ ചെയ്താലും ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കണം. ജോജുവിന് ബിഗ് സല്യൂട്ട് 💪
ബ്രോ ഇങനെ സമരം ചെയ്യുബോൾ ആണ് home minister, prime minister അവിടെ ഒരു പ്രേഷർ എക്കിലും കിട്ടുക അല്ലാതെ മൂടാതെ ഇരുന്നാൽ ഒന്നും നടക്കില്ല കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല അത് ആദ്യം മനസിലാക്ക്
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ല 🙏..അതേസമയം ഇന്ധനത്തിന് അമിതമായി നികുതി ഈടാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് എതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണം 👍
@@mpbazii അതെ ഇന്ന് ഇത് കോൺഗ്രസ് ചെയ്തു .. എന്ന് കരുതി സിപിഎം മുതൽ ബിജെപി വരെ ഉള്ള പാർട്ടിക്കാരും ഇത് ചെയ്തിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവർക്ക് എല്ലാവർക്കും കൂടെ ഉള്ള ഒരു പ്രധിഷേധം ആയി ഇതിനെ കാണാൻ ആണ് എനിക്ക് ആഗ്രഹം
പ്രതിഷേധക്കാർക്കെതിരെയാണ് കേസ് എടുക്കേണ്ടത്, അല്ലാതെ പാതിഷേധിച്ചവർക്കെതിരെയല്ല. ജനങ്ങളുടെ സമയത്തിന് വില കൽപിക്കാത്ത ഇവർക്കെതിരെയാവട്ടെ നമ്മുടെ ഓരോരുത്തരുടെയും പ്രതികരണം.
ജോജു ചേട്ടാ 👌🔥നിങ്ങൾ പറഞ്ഞ തൊക്കെ ശരിയാണ് .നിങ്ങളാണ് ഹീറോ 🔥👌പാർട്ടി നോക്കിയിട്ടല്ല ജനങ്ങളുടെ കൂടേ നിന്ന് സംസാരിച്ച തിന്ന് ബിഗ് സല്യൂട് ❤️God bless you ❤️
munkooti anenghilum road blocj cheyth oru samaram venda.. partykark samaram cheyabamenki.. state n central ministernu veed und. avidepoi cheyu. avar alle vila kootiyath
പലരെയും സെലിബ്രേറ്റികൾ ആക്കിയത് സാധാരണക്കാരായ ജനങ്ങൾ ആണ്. എന്നാൽ സാധാരണക്കാരന്റെ നടുവൊടിക്കുന്നതും കൊള്ളയ്ക്കു സമാനമായ ഈ ഇന്ധന വർദ്ധനവിനെതിരെയും,മുല്ലപ്പെരിയാർ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങൾക്കതരെ ഈ പറയുന്ന സെലിബ്രേറ്റികൾ പ്രതികരിക്കുന്നുഉണ്ടോ...??? ( സ്വന്തം കാര്യം സിന്ദാബാദ് )
കോണ്ഗ്രെസിന് നട്ടെല്ല്. ഉണ്ടേൽ പോയി ഒരു നാലു ബിജെപി ഓഫീസ് അടിച്ചു തകർക്ക്. അല്ലാതെ ജനങ്ങളെ വഴി തടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടു എന്തു കാര്യം. ഇവിടെ മമതയെ പോലുള്ളവർ വരണം
ഞാൻ ഒരു യുഡിഫ് പ്രവത്തകനാണ്. റോഡ് തടഞ്ഞു ഉപരോധിക്കുന്നതിന് ഞാൻ ഒട്ടും യോജിക്കുന്നില്ല . ജോജു കാണിച്ച ചങ്കൂറ്റത്തിന് ഒരുപാട് കടപ്പാട്. പുള്ളി അവിടെ പോയി സംസാരിച്ചത് ഒരു സാധാരണക്കാരനായിട്ടാണ്. തെറ്റ് കണ്ടപ്പോൾ ചൂണ്ടിക്കാണിച്ച ജോജുവിന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ. ജോജു ഇഷ്ടം ❤️
Correct.
അയാൾ ഒരു നടനെക്കാൾ ഒരു സാതാ മനുഷ്യനായിട്ടാണ് പ്രതികരിച്ചത് നമ്മളിൽ ഒരാൾ ആയിട്ട്. ജോജു ജോർജ് ഫുൾ സപ്പോർട്ട് 👍👍👍👍
Joji cheta good.,,
ജോജു ചേട്ടന് കട്ട സപ്പോർട്ട് 👍👍👍👍
Joju jeorge കള്ള് കുടിച്ചതിന് ഉള്ള എല്ലാ തെളിവ് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കിയിട്ട് നിങ്ങൾ വിലയിരുത്തു 😂മിന്നുന്നത് എല്ലാം പൊന്നല്ല
@@StonerMallu കള്ള് കുടിച്ചുന്നു വച്ച് അവിടം ബ്ലോക്ക് ആക്കിയത് ആ ചെറ്റകളുടെ പുണ്യ പ്രവർത്തി ആവോ
@@StonerMallu ജോജു കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യട്ടെ... പക്ഷെ പൊതുജനങ്ങളെ പ്രതിഷേധം എന്ന പേരിൽ ബുദ്ധിമുട്ടിക്കുന്നത് ന്യായമാണോ തൊഴിലാളീ...?
Joju chettanu full support💪
Aa kuttathal kidannnavana njan.. Ente molude prize manikku.. Ethavanada, ithokke. Padipilla. Atha mone kodnu engilishil malayalam samsarikkunne.. Eni njan onnum alla sadarana karan engil pinne aara.. ?.. Aarkku vendiya.. Joju chettan atleast prathikarichi. Njan tension adichu eppol molum poyi.. Aaraada enne onnu.., 😔
ആദ്യമായി ഒരു സിനിമ നടൻ..യഥാര്ത്ഥ ജീവിതത്തിൽ.. സാധരണകാർക്ക് വേണ്ടി.... സംസാരിച്ചു...
Mmm enthayalum vela koranju ini sadharana kark ashvasikam 😌💥
Yess
*സിനിമാ നടൻ എന്നതിലുപരി നല്ല മനുഷ്യൻ... Joju George 💯❤️*
Joju jeorge കള്ള് കുടിച്ചതിന് ഉള്ള എല്ലാ തെളിവ് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കിയിട്ട് നിങ്ങൾ വിലയിരുത്തു 😂മിന്നുന്നത് എല്ലാം പൊന്നല്ല
ജോജു കള്ള് കുടിച്ചിട്ടില്ലെന്ന് രക്‌തപരിശോധനയിൽ തെളിഞ്ഞതായി എല്ലാ മാധ്യമ ങ്ങളും കാണിക്കുന്നുണ്ട്... അല്ലെങ്കിൽ തന്നെ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി അയാൾ ചെയ്യുന്ന തെല്ലാം തെറ്റാണെന്നു പറയാമോ? മദ്യ പിക്കാത്ത വർ ചെയ്യുന്ന തെല്ലാം ശെരി യാകുമോ? സമരം ചെയ്യുന്ന ജനക്കൂട്ടത്തിൽ അല്ലെങ്കിൽ കാർ തല്ലിപ്പൊളിച്ചവരിൽ മദ്യപിക്കാത്ത വർ മാത്രമേ ഉള്ളൂ എന്ന് ഉറപ്പുണ്ടോ?
@@StonerMallu ente ponnu myre 🤬
തെളിവുണ്ടായിട് എന്തുകാര്യമാണ് ഉള്ളത്.. അയാൾ പറഞ്ഞത് കാര്യമല്ലേ.. പൊതുജനങ്ങളെ വഴിയിൽ കിടത്തിയില്ല ഷോ കാണിക്കേണ്ടത്... എല്ലാർക്കും വേണ്ടി സംസാരിച്ചതാണോ അയാൾ ചെയ്ത കുറ്റം.. കഷ്ട്ടം.. ഈ നാട് നന്നാവില്ല..
@@Sreekutti-ot6on ad sheri aann bro
ജോജു ചേട്ടൻ ഒരു സാധരണ വേക്തീ എന്ന നിലയിൽ സംസാരിച്ചു🔥🔥🔥🔥
@Adil Adil yep
@@ASVCINEMATICS yes aano udheshiche 😹
@@Xxx-bx3xk athe entha
CPM,BJP യാണേൽ കാണാമായിരിന്നു പവം കോടിശ്വരൻ ജോജു ICU ADMITTED ആയേനെ ...അക്രമം ഇല്ലാത്ത SAINT.CPM സഖാക്കൾ 🔥🔥🔥🔥🔥🔥🔥🔥
@@ASVCINEMATICS 🤷Yep Alla unni Yes
ഞാൻ പണിയെടുത്താടാ ഉണ്ടാക്കിയത്..ജോജുചേട്ടൻ mass
Super 💕💕💕
എന്ത് മാസ്സ്. പട്രോളിന്റെ വില എത്ര യാ
Athea
ചോദിച്ചു പോയവൻ 😭
@@shareefaponnoos2113 nee eath oola eda
ജോജു പ്രതികരിച്ചത് വളരെ ശരിയാണ്, രാഷ്ട്രീയക്കാരുടെ ചെറ്റത്തരം അവസാനിപ്പിക്കുക.ഒരു സാധാരണക്കാരന്റെ വിഷമമാണ് ജോജു പറഞ്ഞത്. Big salute to joju sir,
അപ്പൊ ഈ സാതരണക്കാർക്ക് പെട്രോൾ വില കുടിയാൽ ബുദ്ധിമുട്ടില്ലെ
Support joju
@@Ismailac1982ആർക്കാണ് സമരം മൂലം പെട്രോൾ വില കുറച്ചു കിട്ടിയത്? ഇത് മൂലം ദിവസവേതനത്തിന് പോകുന്നവരുടെ ഒരു ദിവസത്തെ കൂലി പോയി, വിദ്യാർത്ഥികളുടെ ക്ലാസ്സ് നഷ്ടപ്പെടും, ഇതുമൂലം ഗവത്മെന്റ്റ്നു ഉണ്ടാകുന്ന നഷ്ടം നമ്മുടെ തലയിൽ തന്നെ വച്ചു തരും. കേരളത്തിൽ മാത്രമേ ഇങ്ങനെ ഉള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ സാധരണ ദിവസം പോലെ എല്ലാം നടക്കും. ആര് സമരം ചെയ്യാതാലും ഇതാണ് അവസ്ഥ 😔😔😔
@@francissarun1249 അപ്പൊ സമരം കൊണ്ട് ഇന്ത്യയിൽ ഒന്നും
നേടിയില്ല ന്നാ ശരി 😪
സിനിമയെ വെല്ലുന്ന ഡയലോഗ്.. ഫുൾ സപ്പോർട് ജോജു... 🔥🔥🔥🔥🔥
സിനിമയിൽ ഉണ്ടോടാ ഇത്രേം മാസ്സ് ഡയലോഗ്... Joju George 🔥🔥🔥🔥
നിന്റെ ഒരു ഊമ്പിയ കമന്റ്
Poda Mayilpeeli mone
നി നേരെ ചൊവ്വേ ഉണ്ടായ ഒരുത്തൻ ആയിരുന്നു എങ്കിൽ ഒരു സോഷ്യൽ മിഡിയ പ്ലാറ്റഫോംമിൽ വന്നു മറ്റൊരുത്തന്റെ മാന്യമായ കമന്റിൽ ചീത്ത വിളിക്കില്ലായിരുന്നു പറഞ്ഞിട്ട് കാര്യമില്ലടാ... നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്നെ ഉണ്ടാക്കിയവര് ശ്രെദ്ദിക്കണമായിരിന്നു
@@adarsh.s7849 🤣
കാട്ടാളൻ പൊറിഞ്ചു ❤
സത്യം പറഞ്ഞാൽ ധികാരി മധ്യപാനി. സാധാരണകാർ ചോദിക്കാൻ ഉദ്ദേശിച്ചത് ജോജു ചോദിച്ചു 🔥🔥🔥🔥
Enthu.chodochu.ennu
Ellavarkum.vendiyalle???
Gongraskark.thallu.kollan.branthano?
@@abdulabdulabdul4480 oru kariyam choikattee . Eee partykar evidekidann road block chythit enth kittii para ????
@@abdulabdulabdul4480 ethu party ayikotte hospital emergency case vannal onnupokan polum pattaathe blockil kidkarundu ..oru jeevan nashtapedan 1 minite late ayal polum mathi
കോൺഗ്രസ്‌നെ നാണം കെടുത്താൻ കുറച്ച് പൊലയാടി മക്കളുടെ സമരം.... ഞാൻ കോൺഗ്രസ് തന്നെ യാണ്... നട്ടെല്ലുള്ള കോൺഗ്രസ് കാരൻ... ജോജു ചേട്ടന് കട്ട സപ്പോർട്ട് ❤
The jobs in km , oo
👍
ഒരു പൊതു വിഷയത്തില്‍ ഒരു ഇങ്ങനെ പ്രതികരിക്കാന്‍ ചങ്കൂറ്റം കാണിച്ച ഒരേ ഒരു സിനിമാ നടന്‍ Joju മാത്രമേ ഉള്ളു. He is really great. ഫുൾ support for Joju
മുല്ലപെരിയാർ വിഷയത്തിൽ പ്രെത്വിരാജും
Full support to joju.
ഇന്ധന വില യോ
ആ ബ്ലോക്കിൽപ്പെട്ട ഓരോ മനുഷ്യരും പറയാൻ ആഗ്രഹിച്ചത ജോജുചേട്ടൻ പാഞ്ഞത് 🔥
Thega aanu
സത്യം 👍🏻
കോപ്പാ നീ ആരാണെന്നു മനസിലായി chetta
@@pradeepj9891 aa vannallo
@@musthafamusthafa3990 aaa mwon vela chaavaarayi kedakkan nerath ith thanne parayanam trafficil
ആ കലിപ്പ് ആവുന്നത് കാണുമ്പോൾ പൊറിഞ്ചു സീൻ ഓർമ വരുന്നു.. "അവൻ പോയതല്ലെടാ പിന്നെതിനാ തല്ലിയെ.."🔥❤️
100%
ശെരിക്കും 💥💥💥
Satyamm
Sambavm okk
Pakshe athe real lifeil varanda idikkum enne prnja idikkum avare joji George ayalum mammuty ayalum 😅
ജോജു.. എല്ലാവർക്കും വേണ്ടി ഉള്ള പ്രതികരണം കലക്കി 👌👍
തന്നെപ്പോലെ പണത്തിൽ ജീവിക്കുന്നവർക്കു വേണ്ടിയുള്ള പ്രതികരണം
ഇങ്ങേരെ പിന്നാലെ നടക്കേണ്ട കാര്യമില്ല .......അങ്ങേരെ ഭാഗത്ത് ആണ് ന്യായം .....🙌
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു..... ആവശ്യകാരിൽ എത്തിക്കു...........
സംഗതി ശരിയാണ് നടു റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയല്ല സമരം ചെയ്യേണ്ടത്.. പക്ഷേ സ്വന്തം വണ്ടിയിൽ പെട്രോൾ അടിച്ച് ഇന്ത്യ മൊത്തം കറങ്ങിക്കൊണ്ടിരിക്കുന്ന ജോജുവിനെ പോലുള്ള റിച്ച് ആയിട്ടുള്ള നടന്മാരെ പെട്രോൾ വില ബാധിക്കുമോ എന്നറിയില്ല..
Yes
@@MollywoodSpotlight no ningal athala paranjath , samaram cheyandath jenangaludea nenjath alla,
@@phayarankutty25yearsagoedi52 3:49 "ഡീസൽ എത്ര വേണമെങ്കിലും കൂട്ടുകയോ കൂട്ടാതിരിക്കുകയോ ചെയ്യ്. നമ്മൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ." അതായത് ജോജു ഉദ്ദേശിച്ചത് ഈ പെട്രോൾ ഡീസൽ വില വർധന എന്നെ ഭാധിക്കുന്ന കാര്യമല്ല എന്നാണ്. പക്ഷേ ഈ ബ്ളോക്ക് ഉണ്ടാക്കിയുള്ള സമരം എന്നെ ബാധിക്കുന്ന കാര്യം ആണ് എന്നാണ്. (നടു റോഡിൽ ബ്ളോക്ക് ഉണ്ടാക്കിയുള്ള സമരം ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.)
ആരാണവൻ ഒറ്റയ്ക്ക് വന്നു ചോദിക്കാൻ ധൈര്യമുണ്ടോ അവന് -ജോജു.... അതാണ് ആണത്തം... Support joju
Sathyam 😊
Yes
ഇവൻ മാർക്ക് 10 പേര് കൂടണം അല്ലെങ്കിൽ സാധിക്കും
ജോജു ചേട്ടാ നിങ്ങൾ മാസ്സല്ല
കൊല മാസ്സാണ്.
ബിഗ്ഗ് സല്യൂട്ട്.
നിങ്ങളുടെ പൗരബോധത്തിന്.
ജോജു ഏട്ടൻ '' പൊറിഞ്ചു'' ayii...... super hero 🐱🐱സിനിമയിലും ജീവിതത്തിലും,,,, salute 👍👍
ആൾക്കാരുടെ ഇടയിൽ ഉള്ള വ്യക്തിയാണ് ജോജു ജോർജ് സിനിമ താരം ആണെന്ന് പറയുല 💯💯സത്യം ആണ്
അടിപൊളി, എല്ലാവരും പറയാൻ ഉള്ളിൽ വെച്ച കാര്യം, 👌👌👌ജോജു അടിപൊളി,
ജോജുവിന്റെ ഭാഗത്താണ് ശരി !! ഒരാളെങ്കിലും നേരിട്ട് വന്ന് പ്രേതിഷേതിച്ചല്ലോ!!❤
ഈ മനുഷ്യനോട് എനിക്ക് വല്ല്യ ബഹുമാനം തോന്നു 🥰🥰🥰
ഒരു സാധാരണക്കാരന്റെ വികാരം ആണ് ജോജോ കാണിച്ചത്.. I support him .. love uu joju chettaa 💘
അവനുപണം ഉണ്ടു
ഇന്ന് നടത്തിയ സമരം പോലെ>
പ്രധാന മന്ത്രി യോ , മുക്ക്യ മന്ത്രി യോ പോകുന്ന റോട്ടിൽ ഒരു 1 മണിക്കൂർ അവരുടെ വാഹനം തടയാൻ ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ചങ്കൂറ്റം ഉണ്ടോ ? ? ? ?
അങ്ങനെ ചെയ്താൽ ഇവിടെ ഒരുമാതിരിപ്പെട്ട എല്ലാ പ്രശ്നങ്ങളും തീരുമാനം ആകും..
അല്ലാതെ പാവപ്പെട്ട ജനങ്ങളെ ഉപദ്രവിച്ച് , അവന്റെ ജീവിതം ബുദ്ധിമുട്ട് ആക്കിയിട്ട് ,
ജനങ്ങൾക്ക് വേണ്ടി ഉള്ള സമരം എന്ന് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ലേഷം ഉളുപ്പ് വേണം..
"നിങ്ങളോടൊക്കെ പുച്ചമാണ് ജനങ്ങൾക്ക് "
NB: ഇത് എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പാർട്ടികൾക്കും ബാധകമാണ്.
വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ് ആയി മലയാള സിനിമയിൽ നിന്ന് കഷ്ടപ്പെട്ട് തന്നെയാണ് ഇദ്ദേഹം ഇപ്പൊ ഇത്രയൊക്കെ ആയത്, സാധാരണകാർക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളെപ്പോലെ യ്യുള്ളവരെയാണ് ഈ സമൂഹത്തിനു വേണ്ടത് 🙏
Joju jeorge കള്ള് കുടിച്ചതിന് ഉള്ള എല്ലാ തെളിവ് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കിയിട്ട് നിങ്ങൾ വിലയിരുത്തു 😂മിന്നുന്നത് എല്ലാം പൊന്നല്ല
@Prasanth Prasanth ente bro ivan veeruthee ayaale kuttam paranj views kettan nadakkuvaanu
💯
എന്നിട്ടും ഒരക്ഷരം പെട്രോൾ ഡീസൽ വർധവിനെ മിണ്ടുന്നില്ല
@@azeezsulaiman5366 yes
ജോജു ചേട്ടാ പൊളിച്ചു ...പ്രതികരണശേഷിയുള്ള പച്ചയായ മനുഷ്യൻ കട്ട സപ്പോർട്ട്
ഇതാണ് ധൈര്യം. വലിയൊരു പാർട്ടി നടത്തിയ തോന്ന്യാസത്തിനെതിരെ ചങ്കുവിരിച്ചു നിന്ന് ചോദ്യ ചെയ്യാനുള്ള ധൈര്യം.
അവർ കൂട്ടമായാവന്നേ...gangster....Joju ഒറ്റക്കാ വന്നേ... Monster💪💪💪💪
Athu joju josesh parajathu karactanu pavangale buthi muttikaruthu please jeevitham thadayaruthu
@@sandhyaarun3745 same to u sister.. el3 perinthalmanba batch?
നമ്മളിൽ ഓരോരുത്തരും പറയാനാഗ്രഹിച്ച വാക്കുകൾ... ജീവിച്ചു പോകാൻ അനുവദിക്കുക... താങ്ക്സ് mr. ജോജു
പെട്രോളിന് വില കൂടിയതിന് പ്രതിഷേധിക്കണം. അതൊരിക്കലും ജനങ്ങളെ വലച്ചു കൊണ്ടാവരുത്.
Valakthe engane samram cheyyum di mire
@@whynorthindiansarefool6885 athin direct modhiyumai bharanadhikarikal charcha cheyyanam..
@@muhammedasif768 👍👍👍
@@whynorthindiansarefool6885 ivide kidann show kaanichal petrol vila kurayo myre
@@jafarkhans pinne ninte veetil van kanikano da mire nayide mone mump congress barichirnna ann 60 rupa petroln. crude oil. N 150.. Inn petrol vila litern 120.. Crude oil. Price 60.. Nnit pulmpunno da sangi😡😡
നമ്മളെ പോലെയുള്ള ഒരു സാധാരകരനാണ് ഇങ്ങനെ പ്രതിഷേധിച്ചതെങ്കിൽ അത് ഇങ്ങനെ പുറം ലോകം അറിയില്ലായിരുന്നു.പക്ഷേ ഒരു celebrity മുന്നോട്ട് വന്നത് കൊണ്ട് ഇത്ര viral ആയി....
Jojutten mass ആണ്...😍
What a horrible place! What a horrible life here!
ജോജു മ്മ്‌ടെ മുത്താണ്... ചങ്കുറപ്പുള്ള ആണ്കുട്ടിയാണ് ... ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടിയെ എതിർക്കണം
ഇങ്ങള് മുത്താണ്
സർക്കാർ നടത്തുമ്പോളും ഇദ് പോലെ പറയണം
160ആയാലുംകുഴപ്പം ഇ ല്ല സങ്കി കൾ ക്ക് കഷ്ടം
Ninte thallyude kodam. Naayente mone petrol vila pinne ninte thandha kurako
@@mmuhammedpmnamuhammed4140 samaram nadathitu valya kaaryam undo😄
@@contactmeani adhe brooo arkum vila kuraynda oru half hour
. sahikan ivanmark onnum vayya😡😡
ഒറ്റയ്ക്ക് പോയി പറയാൻ കാണിച്ച ആ ചങ്കുറപ്പിനെ അഭിനന്ദിക്കുന്നു. 👌👌👍👍👍
Yes
ഈ മഹാൻ ബിജെപി / rss ...... cpm ക്ക് എതിരേ പറയാൻ ധൈര്യം കാണിക്കുമായിരുന്നോ ???
@@josejohn5704
പറഞ്ഞാലെന്താ . ആരു തെണ്ടിത്തരം കാണിച്ചാലും അയാൾ ചോദ്യം ചെയ്യുമെന്നു മനസ്സിലായില്ലേ ?
@@josejohn5704 അയാൾ ഏത് പാർട്ടിയാണെന്ന് നോക്കില്ല. അതുറപ്പാണ്.
അവനിക്ക് അറിയാം കോൺഗ്രസ് പാർട്ടിയുടെ സമരത്തിൽ പോയി ആളയാൽ ഒന്നും ചെയ്യില്ല എന്ന് ഇത് വല്ല കമ്മി സംഘി പരിപാടി നടക്കുന്ന സ്ഥലത് ആയിരുന്നെങ്കിൽ എന്താവും
മഹാമാരിയും പ്രളയവും വന്നു. ഇനി ഭൂമി കുലുക്കം ഉണ്ടായാലും നന്നാവില്ല ഈ നാട് l😢ജോജു ചേട്ടൻ പൊളിച്ചു 👍🏻
Ivaneyoke valarthunna viddikakaya pothujanam
അതെ ഈ നാട് നന്നാവില്ല....ഇത്രയും നാള്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ആരും പ്രതികരിക്കുന്നില്ല എന്നായിരുന്നു പരാതി, ഇപ്പോ പ്രതികരിച്ചപ്പോ അതിനെ എതിരക്കാനും ചില ഊള കളും , അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറെ വിവരമില്ലാത്തവരും ....ആരോട് പറയാന്‍..
@@RafeeqHamza-s6z നല്ല ഒന്നാംതരം പ്രതികരണം...
@@RafeeqHamza-s6z prathikarikkumnathin Ivade Aarum Mosham Paranjila Road Block Cheytho Janangalkk Budhimuttundakitto Alla Prathikarikedath Enn High Court Utharav Nd.Mandatharam Parayathe.Prathikaricho Aalukalkk Budhimutt Indakathe
ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒരു സമരം ചെയ്യാൻ പാടില്ല നിങ്ങൾക്ക് രാഷ്ട്രീയം ആയിരിക്കും വലുത് ആരെയും ബുദ്ധിമുട്ടിക്കരുത് 😭 ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് ജോജു ചേട്ടൻ പറഞ്ഞു ❤
Ethrayo cinemakal road thadassappeduthi edukkunnu.athinu prblm ellathathu valya karyam thanne
ജോജു : അതേടാ.കാശുണ്ടെഡാ..ഞാൻ പണി എടുത്താടാ കാശു ഉണ്ടാക്കിയത്.
പാർട്ടിക്കാർ : അത് ഞങ്ങളെ ഉദ്ദേശിച്ചാണ്..ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്...ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്...🤭🤭
🤪
😂😂
Ath powli
🤭
👍💯
സാധാരക്കരൻ എന്ന നിലയിലാണ് ജോജു പ്രതികരിച്ചത് അല്ലാതെ നടൻ എന്ന നിലയിലല്ല. Full support joju❤️
പെട്രോൾ വില ലിറ്ററിന് 200 കൊടുക്കാനും തയ്യാറാകുന്നവൻ ഒക്കെ എങ്ങനെ പൊതുജനം എന്ന് പറയും?
പെട്രോൾ വിലയും പാചകവാതാക വിലയും നിത്യേന എന്നോണം കൂട്ടുന്നതിൽ ആരും എന്തേ പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നവനൊക്കെ ആണ് പ്രതിക്ഷേധ സമരത്തിന് എതിരെയും കുരക്കുന്നത്.
താൻ പറയെടോ പെട്രോൾ ഡീസൽ പാചക വാതക കാട്ടുകൊള്ളക്കെതിരെ സമരം ആവശ്യമാണോ അല്ലയോ എന്നും, ജനങ്ങൾക്ക് യാതൊരു തടസവും ഇല്ലാതെ സമരം വല്ല മൈതാനത്തോ നടത്തണമായിരുന്നോ എന്ന്.
@@sivan5527 onnnnu poyeda myree avidennnu.avante oru konacha njaykaranan.levalesham bhodham indengiii nee ingane parayooolaaa.eee parayanaa party road block cheyyythu samaram nadathumbo aa block illl enganum ambulance illl serious aaa patient indengiiiii ee parayanaa party helicopter vilichu kondovoo myrrrr.petrolinum diesel inum vela koodunnathu sheri anu sammathichuuuu.athinethire samaram cheyyanthum nallathu.but athu pothuganathinu vilavardhanayekkalun bhadhyathaa avaruthuuuu😏.ninnodu enikkku ithengilum paranjillengiiiii sheriyavooolaaa.nee ithinu enikkku enthu replay thannalum enikkku varum myraaaa🤞
@@sivan5527 pinne oru karyam koodi 200 kodukkunnavan engane pothujanam avum nnu nee paranjuuuu.ayinu ippo ennadaaa kozhappam🤔.ayalu paniyeduthu indakkan paisakku kodukkunnu .nnu vechuuuu vilavardhanavinodu enikkku ethirppu illannallaa.shakthamaya ethirppu induuuu.athukondu iniengilum thalachoru upayogichuuu prathikarikkkan sremikkkku.kettotaaa vakkasseeeee🤞
എന്ത് ഇങ്ങേരുടെ പഴയ പോസ്റ്റ് ഒക്കെ ഇപ്പോൾ വരുന്നുണ്ട് അസ്സൽ ഇടതു പക്ഷം
@@ashikshaju5066
അതേടാ പെട്രോൾ ലിറ്ററിന് 200 രൂപ കൊടുക്കേണ്ടി വന്നാലും സംഘി കീടങ്ങളും കമ്മി കീടങ്ങളും അത് കൊടുക്കും എന്നറിയാം. എന്നാൽ, അത് കൊടുക്കാൻ കഴിയാത്തവർ ആണ് കൂടുതലും. അവർ ആണ് പൊതുജനം. മറ്റുള്ളവൻ ഉണ്ടാക്കുന്നത് ഒഴുക്കുന്ന വിയർപ്പിനെക്കാൾ ഒരുപാട് കൂടുതൽ ആയിരിക്കാം. അത്തരക്കാർ എങ്ങനെ ആടാ പൊതുജനം ആകുന്നത്.
ജോജു നിങ്ങളാണ് സാധാരണക്കാരുടെ യഥാർത്ഥ ഹീറോ ❤️
👌👌
Joju chettan powlichadiki 💥💥💥💥♥️♥️♥️🔥🔥
Ingane paranjaal chila aalukalkk sahikkilla
@@trojan2793 ഇല്ലടോ ഞാൻ ഒരു കൂലി പണിക്കാരനാ ജോലിണ്ടെങ്കിൽ 600 രുപ ദിവസക്കൂലി ഉള്ളവൻ എനിക്കു സഹിക്കില്ല
@@vipinviyan1845 ivde ernakulathinte oru moolakk kedann traffic block indaakkiya modikk pulllaanu...Cheyyaanenki poi ang Delhiyil kedann block indaakanam... Maasangalayi avde karshakar kedann block indakkan thodangeett appola ini petrol inte kaaaryathil theerumanam
പാവം മീഡിയക്കാർ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി. അടിപൊളി ജോജു. സൂപ്പർ മറുപടി. ജോജു എത്ര കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നു. 🤭🤭🤭🤭
ഞാൻ കോൺഗ്രസ്‌കാരനാണ്,
ഈ സമരത്തിൽ ജോജുവാണ് ശെരി... കോൺഗ്രസ് മലർന്ന് കിടന്നു തുപ്പുന്നപ്രവണത ആയിപോയി.
പെട്രോൾ വില കുറക്കുന്ന സമരത്തിൽ അര മണിക്കൂർ സഹകരിക്കാൻ കഴിയാത്ത ജനങ്ങൾക്ക് പെട്രോൾ വില കുറക്കാൻ പറയാൻ യോഗ്യത ഉണ്ടോ
@@abhilashdj aramanikkur sahakarichal kurakkumo rogikan koottathilille avarkku pokende
@@abhilashdj ഈ ഷോ കൊണ്ട് പെട്രോൾ വില kurayilla എന്ന് എല്ലാർക്കും അറിയാം , കാരണം പെട്രോൾ വില കുറക്കേണ്ടത് സാധാരണക്കാരല്ല
@@bindhujean5329 അത് ബിജെപി വിചാരിക്കണം
@@SparkleLifebyHarshi കുറക്കേണ്ടത് ബിജെപി ആണ്.. അവർക്ക് ഇതൊക്കെ കാണുമ്പോൾ പൊള്ളണം.. ബ്രസീലിൽ വണ്ടി തടഞ്ഞുള്ള സമരങ്ങൾ നടത്തിയപ്പോൾ ആണ് പെട്രോൾ വില കുറച്ചത്
👏👏👏👏കേരളത്തിലെ ഓരോ സാധാരണക്കാരന്റേയും ശബ്ദമാണ് ജോജൂ 👏👏👏👏👏👏👏👏👏👏
സകല ഊള രാഷ്ട്രീയ പാർട്ടിക്കാർക്കുമുള്ള മുന്നറിയിപ്പാണ് ജനങ്ങളെനി ചോദിക്കും.. ജോജു സപ്പോർട് 🔥💕
Fitha, Nalla oru prayogam....😁😁😁😁
Pinne engine prathikarikkanamayirunnu
@@nisarfadi7942 പറ്റിയാൽ ഉടു മുണ്ട് പൊക്കികാണിക്കരുതായിരുന്നോ.? ഊള രാഷ്ട്രീയത്തിൽ താല്പര്യമില്ല 🔥🔥
@@fidhafidha2548 poli.full sapport👍🏻
മണിക്കൂറുകൾക്കു ലക്ഷങ്ങൾ വാങ്ങുന്നവന് ഏതാനും മണിക്കൂർ നഷ്ടപ്പെട്ടപ്പോൾ സഹിക്കുന്നില്ല .. പാവപ്പെട്ടവനുവേണ്ടി സമരം ചെയ്തപ്പോൾ മോഡി അനുകൂല സഖാക്കൾക്ക് സഹിക്കുന്നില്ല .. വെറുതെയല്ല മുണ്ടുടുത്ത മോഡി എന്ന് ചിലരെ വിളിക്കുന്നത് ...
ജോജു പറഞ്ഞത് വളരെ ശരിയാണ്
ഒന്നാമത് വൈറ്റില ഇടപ്പള്ളി മുടിഞ്ഞ ബ്ലോക്ക് ആണ്
അതിന്റെ കൂട്ടത്തിൽ ദേ റോഡ് ഉപരോദവും
എന്തിന് ഇങ്ങനെ യാത്രക്കാരെ ബുദ്ധിമുട്ടിക്കണം
Joju is right ✅ 👌 100%
ജോജു ചേട്ടാ നിങ്ങൾ. ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്. അതു മനസിലാക്കാൻ കുറച്ചെങ്കിലും ബുദ്ധി ഉള്ളവർ കേരളത്തിൽ ഉണ്ട് 👍👍👍👍
ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കൊള്ളാം. നിങ്ങൾ ഒന്നും തരണ്ട. ജോജു ചേട്ടൻ്റെ അടിപൊളി ഡയലോഗ്🔥🔥🔥
🤣🤣🤣🤣🤣👍👍
ശരിയല്ലേ എന്ത് കോപ്പാണ് ഗവണ്മെന്റ് തരുന്നേ ശല്യങ്ങളാണ് ഈ രാഷ്ട്രിയ പാർട്ടി മൊത്തം കച്ചറകൾ
ജോജുവിന് അഭിനന്ദനങ്ങൾ ജാടയില്ലാത്ത സിനിമ നടൻ 👍👍👍
അവിടെ ബ്ലോക്കിൽ കെടന്നവർക്ക് അറിയാം ബുദ്ധിമുട്ട്. എവിടേലും ഇരുന്നു എന്ത് കമെന്റ് വേണേലും ഇടാം.
ജോജു ചേട്ടൻ സാദാരണ കാർക് വേണ്ടി സംസാരിച്ചു real ഹീറോ
ജോജുചേട്ടൻ പറഞ്ഞതാണ് ന്യായം...... എല്ലാ മനുഷ്യരും പറയാൻ ആഗ്രഹിച്ചത് പുള്ളി ഒറ്റക്ക് പറഞ്ഞു.........
സത്യം
ഇങ്ങനെ ചെയ്താലെ ഇവർക്കൊകെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പറ്റു.. നാറിയ രാഷ്ട്രീയം.. ഈ നാട് നന്നാവില്ല..
True
ഒലക്ക!! രണ്ടു ദിവസം എല്ലാവരും കാർ ഒടിക്കാതെ നിന്ന് നോക്ക് അപ്പോൾ മാത്രമേ ഗവ പഠിക്കൂ. ജനങ്ങളെ കൊള്ളയടിച്ചത് ജനങ്ങൾക്ക് പ്രശ്നമല്ല. പക്ഷേ ജനജീവിതം സ്തംഭിചാൽ അത് പ്രശ്നമാകും. അതാണ് ഈ വീഡിയോ. അങ്ങനെ പ്രശ്നമായാലെ ഗവ കൊള്ളകൾ അവസാനിക്കൂ.
ആള് പറഞ്ഞത് ശെരിയാണോ എന്നല്ല ആളൊരു കാശ് കഷ്കാരനാണ് ആൾക്ക് പെട്രോൾ വില കൂടിയാൽ എന്ത് കൂടിയില്ലെങ്കിൽ എന്ത്. ഇത് സാധാരണകാർക്കുള്ള സമരമാണ് വിജയ്ക്കണമെങ്കിൽ ചിലതൊക്കെ സഹിച്ചേ പറ്റു അവർ സമരം നടത്തുന്നത് മുന്നറിയിപ്പ് നൽകിയല്ലോ അപ്പോ ആൾകാർക്ക് വേറെ വഴിയിലൂടെ പൊയ്ക്കൂടേ ഇതൊക്കെ വെറും show യാണ് പട്രോൾ വിലദിനന്തോറും കൂടുകയാണ് അപ്പോൾ അതിനെ പ്രേതിഷേതിക്കണ്ടേ. പറയൂ
ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല "പാർട്ടിക്കാരെ" നിങ്ങൾ പ്രതിഷേധിക്കേണ്ടത്.
ഇതിപ്പോ ഏത് പാർട്ടിക്കാർ ചെയ്താലും ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കണം. ജോജുവിന് ബിഗ് സല്യൂട്ട് 💪
പച്ചയായ മനുഷ്യൻ... ഒന്നും പറയാനില്ല കട്ടക്ക് ഞാനും 💪
ജനങ്ങളെ ബുദ്ധിമുട്ടിച്ചിട് ആവരുത് ഒരു സമരവും... ജോജു പറഞ്ഞത് 👍👍
Pinne yenganeyavanam athum koodi paranjutharanam
ഓരോ ആൾക്കാരും വീടിന്റെ മുറ്റത്തു വണ്ടി നിർത്തി സമരം ചെയണോ 😄
@@rinshantt5757 poli👌
ബ്രോ ഇങനെ സമരം ചെയ്യുബോൾ ആണ് home minister, prime minister
അവിടെ ഒരു പ്രേഷർ എക്കിലും കിട്ടുക അല്ലാതെ മൂടാതെ ഇരുന്നാൽ ഒന്നും നടക്കില്ല
കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല അത് ആദ്യം മനസിലാക്ക്
@@anjaha3660 annne paranje janangale aaannno bhudhimuttikkkannna
ജോജു കലക്കി . ആണായാൽ ഇങ്ങനെ പ്രതികരിക്കണം. മാർഗ്ഗ തടസ്സമുണ്ടാക്കിയുള്ള കിരാത സമര രീതിക്കു ഇനിയെങ്കിലും ഒരു അവസാനമാകട്ടെ,
ജോജുവിനു ഹുയംകൊണ്ടു അഭിനന്ദനങ്ങൾ !
ചേട്ടൻ പറഞ്ഞത് ശരിയാ പെട്രോൾ മുതൽ ഏത് സാധനത്തിന് വില കൂടിയാലും ജീവിച്ചല്ലേ പറ്റു അത് കൊണ്ട് അവരവരുടെ ജീവിത മാർഗം തേടി പോകുന്നവരെ പോകാൻ അനുവദിക്ക്
7
Joju ചേട്ടൻ ചെയതത് വളരെ ശെരിയാണ് പൂർണ്ണമായും അതിനോട് യോജിക്കുന്നു 👍👍👍
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ല 🙏..അതേസമയം ഇന്ധനത്തിന് അമിതമായി നികുതി ഈടാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് എതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണം 👍
ജോജുചേട്ടൻ പറഞ്ഞതാണ് ന്യായം എല്ലാ മനുഷ്യനും പറയാൻ ആഗ്രഹിച്ചത് പുള്ളി ഒറ്റയ്ക്ക് പറഞ്ഞു,..... ഇന്ന് ആദ്യമായി ജനം പ്രതിഷേധിച്ചു
അല്ല ബ്രോ എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത് ആണോ പെട്രോളിന് വില kuttaunnath🤣
@@joeljose3741 naale vila kurakamenn paranjittund😂
@@rajeshamalrajamalraj7744 ഇന്ത്യ ഒട്ടാകെ ഇതുപോലെ സമരം നടത്തിയാൽ അര മണിക്കൂറിൽ റിസൾട്ട് കിട്ടും.
ജോജു പറയുന്നതെല്ലാം correct aanu
"നിനക്ക് കാശൊണ്ടെടാ" എന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിച്ച ആ മഹത്‌വ്യക്തിക്കും അയാളുടെ പിതാവിനും എൻറ്റെ വിനീതമായ നടുവിരൽ നമസ്കാരങ്ങൾ.
തന്ത ഇല്ലാതെ ഏതോ po മോൻ പറഞ്ഞതാ 😄
ആ പറഞ്ഞവൻ കാശില്ലാഞ്ഞിട്ട് കണ്ടവന്റെ നക്കി ജീവിക്കുന്ന പാവമാരിക്കും
Avanu cashillathath mattullavarude kuttan aano...
🤣🤣🤣🤣
Aa myr poori Monte
സൂപ്പർ ഡയലോഗ്.ജോജു ചേട്ടനൊപ്പം ❤️🥰🥰👍👍🌹
സത്യം പറഞ്ഞാൽ ഒരു പാവപ്പെട്ടവൻ..... ഇങ്ങനെ പ്രതികരിച്ചാൽ കേസും കൊണ്ടാട്ടം ഉണ്ടാവും.. അഥവാ ഒരു ഹോസ്പിറ്റൽ കേസ് ആണെങ്കിലും.. കട്ട സപ്പോർട്ട് ജോജുവിന്
ജോജുജോർജേ ഏട്ടാ നിങ്ങൾ പവർ ഫുൾ ആയി സംസാരിച്ചത് ഞാൻ കട്ട സപ്പോർട്ട് ഉണ്ട് എനിക്ക് ഇഷ്ടം നിങ്ങളെ സാധാരണ വെക്തി ❤🌹👌👌❤❤❤
ഞാനും കട്ട സപ്പോർട്ട് ജോജു ചേട്ടൻ പറഞ്ഞത് 100%ശരി. പിന്നല്ലാതെ വെറുതെയല്ല ജനങ്ങൾ ജയിപ്പിച്ചു വിടാഞ്ഞത്. ഇതു പോലെ നാലെണ്ണം മതിയല്ലോ നാട് മുടിപ്പിക്കാൻ
🙏വളരെ നല്ല വാക്കുകൾ. സാധാരണ ജനങ്ങളേ തടഞ്ഞു വെച്ചിട് എന്ത് കാര്യം Joju സൂപ്പർ ഹീറോ 😍😍
Etra nalayeettu samaram cheyyunnu oru paisa kuranjo ee pottan markku vere paniyonnum elle veruthe manushyane kashttapeduthan
കേരളം ഉണ്ടായ നാള് മുതൽ ഉപരോധ സമരം ഉണ്ട്... ഇന്ന് ആദ്യമായി ജനം പ്രതിഷേധിച്ചു .. അതിന്റെ ആഘോഷം ആണ് മീഡിയകൾക്.
എല്ലാ പാർട്ടിക്കാർക്കും നമോവാകം...
Undaya kalam muthal uparodikunath janagale alla marich. Pala vevasthikale Annu sadarana kare allallo
ഇങ്ങനെ ചെയ്താലെ ഇവർക്കൊകെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പറ്റു.. നാറിയ രാഷ്ട്രീയം.. ഈ നാട് നന്നാവില്ല..
@@mpbazii അതെ ഇന്ന് ഇത് കോൺഗ്രസ് ചെയ്തു .. എന്ന് കരുതി സിപിഎം മുതൽ ബിജെപി വരെ ഉള്ള പാർട്ടിക്കാരും ഇത് ചെയ്തിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവർക്ക് എല്ലാവർക്കും കൂടെ ഉള്ള ഒരു പ്രധിഷേധം ആയി ഇതിനെ കാണാൻ ആണ് എനിക്ക് ആഗ്രഹം
@@user-hk1wo1re9s correct.. എല്ലാരും കണക്കാ
Joju🥰🥰
ജോജു ചേട്ടൻ പറഞ്ഞത് 100%👍
ജോജോ ചെയതത് 100 % ന്യായം
Yes
പെട്രോളിന്റെ വില കുറഞ്ഞു കാണും 😂ജോജു ചേട്ടൻ Mass 👏👏👏👏
ജോജു ചേട്ടൻ മുത്താണ്... ചങ്കുറപ്പുള്ള ആണ്കുട്ടിയാണ് .👏👏👏👍
പ്രതിഷേധക്കാർക്കെതിരെയാണ് കേസ് എടുക്കേണ്ടത്, അല്ലാതെ പാതിഷേധിച്ചവർക്കെതിരെയല്ല.
ജനങ്ങളുടെ സമയത്തിന് വില കൽപിക്കാത്ത ഇവർക്കെതിരെയാവട്ടെ നമ്മുടെ ഓരോരുത്തരുടെയും പ്രതികരണം.
ജോജു ചേട്ടാ 👌🔥നിങ്ങൾ പറഞ്ഞ തൊക്കെ ശരിയാണ് .നിങ്ങളാണ് ഹീറോ 🔥👌പാർട്ടി നോക്കിയിട്ടല്ല ജനങ്ങളുടെ കൂടേ നിന്ന് സംസാരിച്ച തിന്ന് ബിഗ് സല്യൂട് ❤️God bless you ❤️
😳JOJU ചേട്ടൻ ആരാണെന്ന് ഇന്നാണ് ഞാൻ ശെരിക്കും മനസ്സിലാക്കിയത് 👏🏻🔥
🙏🏻ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ വ്യക്ക്തി🙏🏻😭
മുൻകൂട്ടി പറഞ്ഞുകൊണ്ട് സമരം ചെയ്യുക അല്ലാതെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത് പ്രത്യേകിച്ച് ഹോസ്പിറ്റൽ പോകുന്ന രോഗികൾ
👍
munkooti anenghilum
road blocj cheyth oru samaram venda.. partykark samaram cheyabamenki.. state n central ministernu veed und. avidepoi cheyu. avar alle vila kootiyath
ജനങ്ങളുടെ ബുദ്ധി മുട്ട് മനസ്സിലാക്കി പ്രതികരിച്ച ജോജു തന്നെ real Hero.
ഓരോ മലയാളിക്കും പറയാനുള്ളത് ജോജു പറഞ്ഞു, താങ്ക്സ്.
ജോജു ചേട്ടൻ പറഞ്ഞത് ഓരോ മലയാളിയുടെയും വികാരം തന്നെയാണ്
പലരെയും സെലിബ്രേറ്റികൾ ആക്കിയത് സാധാരണക്കാരായ ജനങ്ങൾ ആണ്. എന്നാൽ സാധാരണക്കാരന്റെ നടുവൊടിക്കുന്നതും കൊള്ളയ്ക്കു സമാനമായ ഈ ഇന്ധന വർദ്ധനവിനെതിരെയും,മുല്ലപ്പെരിയാർ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങൾക്കതരെ ഈ പറയുന്ന സെലിബ്രേറ്റികൾ പ്രതികരിക്കുന്നുഉണ്ടോ...???
( സ്വന്തം കാര്യം സിന്ദാബാദ് )
ജോജു ജോർജ്ജിനെ പോലെ ഉള്ള ആളുകൾ ഈ നാട്ടിൽ അവശ്യം ആണ് correct timil പ്രതികരിച്ചു ജോജു 👏👏👏👏
ഇത് പോലെ ഒരു നടനും ജനങ്ങൾക്ക് വേണ്ടി സംസാരിക്കില്ല അവർ അവരുടെ ഇമേജ് നോക്കി പോകും ഇതാണ് സുപ്പർ സ്റ്റാർ.
നിങ്ങള് ഒന്നും തരേണ്ട ഞങ്ങള് എങ്ങനെ എങ്കിലും ജീവിചോളാം അത് പൊളിച്ച് 👌👌
സാധാരണക്കാരിൽ സാധാരണക്കാരനായി ജോജു വിന്റെ പ്രതികരണം. 👌
അതേടാ എനിക്ക് കാശ്ണ്ടടാ ഞാൻ പണിയെടുത്താട ഇണ്ടാക്കിയത്
ജോജു ചേട്ടൻ 🔥🔥😍
ഒറ്റക്ക് ഇടിക്കാനുള്ള ധൈര്യം ഒണ്ടോ അവന്...
MASS JOJU CHETTAN ❤️
ഞാൻ കോൺഗ്രസ് ന്റെ ആളാണ്, എന്തായാലും ജനങ്ങളെ ബുദ്ധിമുട്ടിച്ചു ശുദ്ധ തെമ്മാടിത്തരം ആണ് കാണിക്കുന്നത്
ആ മുണ്ട് മടക്കി കുത്തി അതേടാ ക്യാഷ് ഉണ്ടട ഇജ്ജാതി mas സീൻ സിനിമയിൽ മാത്രം അല്ല ജോജോചേട്ടൻ പൊളിച്ചു 👌👌
ഇവന്മാരുടെ സമരം കണ്ടാൽ തോന്നും പൊതുജനങ്ങൾ ആണ് പെട്രോളിന് വിലകൂട്ടിയതെന്നു. എല്ലാ പാർട്ടികളും കണക്കാണ്. ജോജുവിന് പിന്തുണ 👍
കോണ്ഗ്രെസിന് നട്ടെല്ല്. ഉണ്ടേൽ പോയി ഒരു നാലു ബിജെപി ഓഫീസ് അടിച്ചു തകർക്ക്. അല്ലാതെ ജനങ്ങളെ വഴി തടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടു എന്തു കാര്യം. ഇവിടെ മമതയെ പോലുള്ളവർ വരണം
ജോജു ചേട്ടൻ പറഞ്ഞതാണ് ഞായം. പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങളെ വളർത്തി എടുക്കുന്നതാണ് ഇന്നിന്റെ രാഷ്ട്രീയം
ഏതൊരു സാധാരണ കാരനും സംസാരിക്കുന്ന പോലെ..... ജോജു ചേട്ടൻ സംസാരിച്ചിട്ടൊള്ളു........ ഇദ്ദേഹത്തിന്റെ സ്ഥാനത് ഞാൻ ആണേലും ഇതുപോലെ ആയിരിക്കും
ജോജൂ ചേട്ടന്റേത് പെട്രോളിനേക്കാൾ വിലകൂടിയ പ്രതികരണം
സാധാരണക്കാരായ ഞങ്ങളെല്ലാവരും ജോജുവിനോട് യോജിക്കുന്നു , ഞങ്ങൾ താങ്കൾക്കൊപ്പമുണ്ട്👍👏👏👏👏👏
സാധാരണക്കാരന് വേണ്ടി സംസാരിച്ച ജോജു ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
ഓരോ മനുഷ്യന്റെയും വികാരമാണ് ഇത്..പ്രതികരിക്കണം, അതിനുള്ള അവകാശമുണ്ട്,.
ജോജു ഏട്ടൻ പറഞ്ഞതാണ് ശരി ...ആ വണ്ടിയിൽ ഇരിക്കുന്ന യാത്രക്കാരെ സമ്മതിക്കണം ..പാവങ്ങൾ
Mammookkayoo lalettanoo aayirunnenkil vandiyi kidannurangukayullloo... Joju aankutti❤❤❤
Neeyanenghilo😶
നട്ടെല്ലുള്ള മനുഷ്യൻ ❤
പണി എടുത്തു ഉണ്ടാക്കിയതാടാ 😄😄👍🏻👍🏻പൊളിച്ചു ചേട്ടായി
ജോജു ചേട്ടൻ പറഞ്ഞതിൽ 100 ശതമാനം യോജിക്കുന്നു..... ❤️.
ഈ മഹാൻ ബിജെപി / rss ...... cpm ക്ക് എതിരേ പറയാൻ ധൈര്യം കാണിക്കുമായിരുന്നോ ???
അതാണ്..ജീവിച്ചു പോകാൻ അനുവദിക്കൂ 🙏🙏🙏
സെക്രട്ടറിയേറ്റ്, പാർലിമെന്റ് എന്നീ സ്ഥലങ്ങളിൽ പോയി ഉപരോധിക്ക് പെരുച്ചാഴികൾ അതിനുള്ളിലാ ഉള്ളത് അല്ലാതെ സാധരണകാരുടെ മേലെ അല്ല കുതിര കയറേണ്ടത്
ജോജോ സാർ അടിപൊളി ❤❤❤ജനങ്ങൾ ഇനിയെങ്കിലും തിരിച്ചു അറിയണം